Тёмный

കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി | Thrissur | Girl death 

asianetnews
Подписаться 10 млн
Просмотров 295 тыс.
50% 1

തൃശൂർ കാട്ടൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
#thrissur #girlfounddead #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.ne...
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@Nasarsquare
@Nasarsquare Год назад
ചെറിയ കുട്ടികളുടെ ഇങ്ങനെയുള്ള മരണത്തിനുള്ള കാരണം കണ്ടെത്തണം ഇതിന്റെ ബാക്കിലുള്ള വല്ല ചതിക്കുഴികളും ഉണ്ടെങ്കിൽ ശക്തമായ ശിക്ഷ കൊടുക്കണം ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ
@rahmathraheem7666
@rahmathraheem7666 Год назад
I r
@havvasheaven5266
@havvasheaven5266 Год назад
അമ്മ ഫോണിൽ കളിച്ചതിനു ചീത്ത പറഞ്ഞു എന്ന് കേട്ട്
@VimalB-ys7vj
@VimalB-ys7vj Год назад
ഇതിന്റെ ബാക്കിലുള്ള ചന്തിക്കുഴികൾ കണ്ടുപിടിക്കുക😮
@mayachandrathil
@mayachandrathil Год назад
Yes
@ArunKumar-pq6xc
@ArunKumar-pq6xc Год назад
സ്മാർട്ട്‌ ഫോൺ ആണ് ഇപ്പോൾ കുട്ടികളെ നോക്കുന്നെ...😂😂😂😂
@sudheeshsudheeshshivaya3204
ജീവിച്ച് കൊതിതീരും മുൻപേ മൺമറഞ്ഞുപോയ ആ മോളുടെ ഓർമ്മകൾക്കു മുന്നിൽ ഒരായിരം രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു ആദരാഞ്ജലികൾ 🌹🌹🌹 ❤️❤️❤️❤️❤️❤️❤️
@mashoodmohammed
@mashoodmohammed Год назад
🙏🙏🙏😥
@shebaabraham687
@shebaabraham687 Год назад
ഈ കുട്ടികൾക്കൊക്കെ എന്താണ് പറ്റിയത് എത്രയാ കുട്ടികളാണ് ഇപ്പോൾ ആത്മഹത്യ ചെയ്യുന്നത് കയ്യും കാലും പോലും ഇല്ലാത്ത കുട്ടികൾ പോലും ആ പ്രതിസന്ധികളെ ഒക്കെ തരണം ചെയ്ത ജീവിക്കുന്നു എല്ലാം ഉള്ളവർക്കാണ് ജീവിക്കാൻ ഇപ്പോൾ പ്രയാസം
@SajeevCR
@SajeevCR Год назад
തരണം ചെയ്യുവാൻ പറ്റാത്ത പ്രതിസന്ധികളിലേക്ക് അവർ അവരെ തന്നെ കൊണ്ട് പോകുന്നത് എത്രയോ നാം കാണുന്നു.
@mrsunujose
@mrsunujose Год назад
ആത്മഹത്യ അന്നെന്നു ആര് പറഞ്ഞു? മരണ കാരണം വരട്ടെ... വൈറ്റ്
@arrowmedia1653
@arrowmedia1653 Год назад
​@@shajikader9132Bro ayyalodu dheshyapettitt kaaryam illaa. Ippozhathe kuttikaludey oke kaaryam ithokkey thanney aanu... 2k generation piller oke divorce inte ayyaru kaliyaakum ini angott
@neethub.s726
@neethub.s726 Год назад
​@@shajikader9132ഒന്ന് അടങ്ങ് അയാൾ പറഞ്ഞതിലും fact ഉണ്ട്.... അയാൾ അയാളുടെ അഭിപ്രായമാ പറയുന്നത്... അത് question ചെയ്യാൻ താൻ ആരാ 🙄🙄..
@razakabdul4566
@razakabdul4566 Год назад
ആൺ പെൺ ഇടകലർന്ന് ആണ് ഇപ്പോൾ ജീവിതം വഴി വിട്ട പല ബന്തങ്ങളും അതിൽ നിന്ന് ഉണ്ടാവുന്നു 🙏🙏🙏
@SajeevCR
@SajeevCR Год назад
ഇത്രയും ദുർമരണങ്ങൾ ഇവിടെ കൂടുവാൻ, കൊച്ചു പെൺകുട്ടികൾ കൊല ചെയ്യപ്പെടുവാൻ , അവർ ദിനവും ആത്‍മഹത്യ ചെയ്യുവാൻ ഉള്ള കാരണങ്ങൾ അധികം തേടി അലയേണ്ട. പേരെന്റ്സ് മക്കളെ ഒന്ന് പിന്തുടർന്ന് നോക്കൂ. വീട്ടിൽ ഉള്ളവരല്ല അവർ കോളേജിൽ. നിങ്ങൾ അത്ഭുതപെട്ടുപോകും. അവർക്ക് നാണവും മാനവും ഇല്ലാതെ ആയി ക്കഴിഞ്ഞു. ഇതിൽ കൂടുതൽ എഴുതുവാൻ എന്നെ കൊണ്ട് ആവുന്നില്ല.
@thensimashhood
@thensimashhood Год назад
True😢
@valsalav7835
@valsalav7835 Год назад
👍
@ajuvk4563
@ajuvk4563 Год назад
ഇവരുടെ പുറകെ നടന്നു എന്തക്കെ ചെയ്യുന്നു ഉണ്ടന്ന് നോക്കുന്നതിനെകാൾ നല്ലത് ഇവരുടെ ഫോൺ eke nalla reethily നോക്കിയാൽ ഇവടെ ഇതുപോലെ ഉള്ള മരണങ്ങൾ കുറയാൻ ചാൻസ് വളരെ കൂടുതൽ ആണ് ee ഫോണിന്റെ ഉപയോഗം കുറച്ചാൽ പാതി problem theerum
@ponnuz7875
@ponnuz7875 Год назад
Better go back to our 80s life style .....no I phones no tensions for parents ....
@moosap8038
@moosap8038 Год назад
യെസ്
@venunair1579
@venunair1579 Год назад
സ്കൂൾ തലം മുതൽ കുട്ടികൾക്ക് ഡ്രഗ്സ്, മദ്യം, ചതിക്കുഴികൾ തന്മൂലമുണ്ടാകുന്ന പ്രേമ നൈരാശ്യം, കുടുംബ ബന്ധങ്ങൾ, എന്നിവയിലെല്ലാം ബോധവൽക്കരണ ക്ലാസുകൾ വേണം... ആത്മഹത്യാ തോത് ഗണ്ണ്യമായി കുറയ്ക്കാൻ കഴിയും...
@TheTotalFootball1
@TheTotalFootball1 Год назад
Rest in peace younger sister 🕊️❤️
@nani.c5086
@nani.c5086 Год назад
ആദരാജ്ഞലികൾ 😔
@RamkumarTraders
@RamkumarTraders Год назад
അബദ്ധം പറ്റി വീണത് ആകും ചിലപ്പോൾ പറയാൻ പറ്റില്ല
@aliayaz5510
@aliayaz5510 Год назад
ഇന്ന്‌ പെണ്‍ കുട്ടികള്‍ ഒരുപാട് ചതിയില്‍ പെട്ട് പോകുന്നു ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ള്ല്‍ പറയാന്‍ അറുപ്പ് ഉണ്ടാക്കുന്ന കാര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന്‌ കാണാൻ കഴിയുന്നത്‌ മയക്ക് മരുന്നായും പീഢനംങലായും
@lahitharm7112
@lahitharm7112 Год назад
ഈ കൊച് കുട്ടികൾക്ക് അവർ മെച്ചൂരിറ്റി ആയെന്ന തോന്നലിലാണ് ഓരോന്നും കാട്ടി കൂട്ടുന്നത് വാർത്ത മുഴുവനും അറിയാത്ത കാരണം ഒന്നും പായാനും പറ്റാതായി.... ചിലപ്പോ അബദ്ധത്തിൽ വീണതാണെങ്കിലോ .... പക്ഷേ പൊതുവേ കുട്ടികൾ relation Ship മാങ്ങാ തൊലി എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്... ഇപ്പോഴത്തെ +1 +2 കുട്ടികളെ ഏറ്റവും അധികം ശ്രദ്ധിക്കണം കാരണം യഥാർത്ഥ Lock down babies ആണിവർ ഈ കുട്ടികൾ 8, 9 ക്ലാസ്സുകൾ ഫുൾ ടൈം Phonil ആയിരുന്നു അന്നത്തെ പത്തിനും പതിനൊന്നിനും പന്ത്രണ്ടിനും പാരന്റിന്റെ കണ്ണുണ്ടായിരുന്നു.-- ഇവരെ എല്ലായിടത്തും അഴിവിട്ടിരിക്കുകയായിരുന്നു.'' Insta യിൽ ....😮😢😢
@sreekumaris7858
@sreekumaris7858 Год назад
Correct
@underworld2770
@underworld2770 Год назад
കുട്ടികൾ ഒന്നും ഇപ്പോൾ പഴയ നിലവാരത്തിൽ അല്ല... പക്ഷേ രക്ഷിതാക്കൾ ഇപ്പോഴും 50വർഷം പിന്നിലാണ്... ഓ എന്റെകുട്ടിയോ അവൻ (ൾ )അങ്ങനെ ഒന്നുമല്ല....... എന്ന ഒരു നിലപാട്....
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn Год назад
Sathyam. Oru veenduvijaaram nallathaanu ellaa achanammamaarkkum. Njaanulppede.
@underworld2770
@underworld2770 Год назад
@@JinshadNalukandathil-rf5pn 🌹👍
@ajmalshaji252
@ajmalshaji252 Год назад
50 വർഷം പിന്നിലെൻകിൽ ഇങ്ങനെ സംഭവിക്കില്ല .
@underworld2770
@underworld2770 Год назад
@@ajmalshaji252 പിന്നെ എത്ര വർഷം പുറകിൽ ആയിരിക്കുമെന്നാണ് താങ്കളുടെ അഭിപ്രായം
@ajmalshaji252
@ajmalshaji252 Год назад
@@underworld2770 പിന്നിലല്ല ഇപ്പൊൾ മുന്നിൽ ലാളന കൂടി ശാസിക്കാറില്ല അടിക്കാറില്ല ഇതൊക്കെ കൊണ്ട് കുട്ടികളുടെ മനസ്സ് ദുർബലമായി.
@unnuus
@unnuus Год назад
പഴയ കാലമല്ല പക്ഷെ രക്ഷിദ്ധാക്കൾ ഇപ്പോളും പഴഞ്ചർ ആണ് . കുട്ടികൾ അങ്ങിനെ ഒന്നും ഉണ്ടാവില്ല എന്ന് പറയുമ്പോൾ അവർ അദ് വിശ്വസിക്കും എന്റെ കുട്ടി യെ എനിക്ക് വിശ്വാസമാ അവൾ അങ്ങിനെ പോവില്ല എന്ന് പറയും. പക്ഷെ ഇപ്പോ കുട്ടികൾക്ക് ആരെയും ഭയവും ബഹുമാനവും ഇല്ലാ.എന്ന് മുതൽ ഓൺലൈൻ ക്ലാസ് തുടങ്ങ്യോ അന്ന് മുതൽ കുട്ടികൾ നശിച്ചു സ്വന്തമായ് ചെറിയ കുട്ടികൾക്ക് വരെ ഫോൺ ആയി. പക്ഷെ കോറൊണ കഴിഞ്ഞപ്പോൾ കുട്ടികൾക്ക് ഫോണുള്ള കാര്യം എല്ലാരും മറന്നു. അവർ കള്ളത്തരങ്ങൾ കാണിക്കാൻ തുടങ്ങി.ഇപ്പോ സ്വന്തം മകളുടെ അല്ലെങ്കിൽ മകന്റെ കാര്യങ്ങൾ അറിയണമെങ്കിൽ അവരുടെ മരണം നടന്നു പോസ്റ്റുമോർട്ടം കഴിയണ്ട സ്ഥിതി ആയി.
@shylath6084
@shylath6084 Год назад
സത്യം, 🙏
@Devilson32
@Devilson32 Год назад
പഴയകാലം ഇതിലും മോശം ആയിരുന്നു
@shobhithashajahan4794
@shobhithashajahan4794 Год назад
പൊന്ന് മോളേ പ്രണാമം 🌹 🙏
@bestlife2921
@bestlife2921 Год назад
പാവം മോൾ ഈ കടുംകൈ ചെയ്യുമ്പോൾ വീട്ടുകാരെ ഒന്നുകൂടി ഓർക്കാമായിരുന്നു😔😔😔 പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ🌹🌹
@SanthoshKumar-ti8qo
@SanthoshKumar-ti8qo Год назад
വിടരും മുമ്പ് കൊഴിഞ്ഞ് വീണ പനനീർ പുഷ്പം ... അങ്ങനയേ വിശേഷിപ്പിക്കാൻ കഴിയൂ .....പ്രണാമം സഹോദരീ .....🌹🌹🌹🌹🌹🌹🌹 ഒരു കോടി പ്രണാമം.🙏🙏🙏🙏🙏🙏
@aslammongam967
@aslammongam967 Год назад
എന്റെ അഭിപ്രായത്തിൽ lp up ഹൈസ്കൂൾ സെക്കണ്ടറി സെക്ഷനിൽ ഒരു കുട്ടിക്ക് ഫ്രണ്ട്‌ലിആയിട്ട് കൗൺസിലിംഗ് കൊടുക്കണം...gvmt തലത്തിൽ അതിന് സംവിധാനം ഉണ്ടാക്കണം അവരെ പ്രശ്നം തീരും അവരെ ദുരുപയോഗം ചെയ്യുന്നതും കുറയും...
@mehrinfiza1243
@mehrinfiza1243 Год назад
But pala schoolilum ee councilling oke nadakkaarund ippolum
@devikaslittleplanet1047
@devikaslittleplanet1047 Год назад
Ippo ella school lum councelling okeyund. Pinne teachers um avarde koode ninnu help cheyyanulla mind undakanam.
@sarunpadippura
@sarunpadippura Год назад
Athoke undu pakshe athonnum fully working alla
@sajeert47
@sajeert47 Год назад
പ്രണാമം 🌹😢
@keepthechange7067
@keepthechange7067 Год назад
Minor girl Ann media how can you show the picture of the girl????
@priya-wo4hv
@priya-wo4hv Год назад
പ്രണാമം മോളേ .🙏🙏
@skyland0
@skyland0 Год назад
കിണറിന് അടുത്ത് ശ്രദ്ധയോടെ പെരുമാറുക... അപകടം ആണ് 😌😌😌
@ilnebibob
@ilnebibob Год назад
Randu divasam ayi kinnatil arum nokki ille?
@JGeorge_c
@JGeorge_c Год назад
Alapuzhayil anoshichsthinte Karanam enthannu ?
@wrong161
@wrong161 Год назад
കാരണം നിൻ്റെ അമ്മയെ ആലപ്പുഴയിൽ പണ്ണി അത് കൊണ്ട്🤣🤣🤣
@ayshoobfx9274
@ayshoobfx9274 11 месяцев назад
അതുപോലെ ഒരു കുട്ടിയെ അവിടെ കണ്ടെന്നു പറഞ്ഞു പോലീസിന് ഇൻഫർമേഷൻ കിട്ടി
@divyaantony7384
@divyaantony7384 Год назад
There should include a councling session or hour in every clss as other subject...
@sarannyaachu8846
@sarannyaachu8846 Год назад
😢😢😢
@ricviewz1
@ricviewz1 Год назад
Rest in peace dear 😢😢😢❤❤❤❤
@febinfrancis7626
@febinfrancis7626 Год назад
Enthoo ..mistak udallo.2 days ayitu ..kinatil nokiyolaa..alapuzaku..pokunathinu munpuu..normly elverum nokilaa.
@ayshoobfx9274
@ayshoobfx9274 11 месяцев назад
മെന്റലി സ്ട്രോങ്ങ്‌ ആയ കുട്ടി ആയിരുന്നു..കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌..ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിച്ചു
@mohananputhussery-kt7do
@mohananputhussery-kt7do Год назад
വിടരുമുമ്പെ കൊഴിഞ്ഞ് പോയ ആ കൂഞ്ഞുമോൾക്ക ആദാ രാജജലികൾ🌹
@preethuu9625
@preethuu9625 Год назад
It might b either accident or murder.
@AbdulKalam-x7l
@AbdulKalam-x7l Год назад
Aa വീട്ടുകാരുടെ അവസ്ഥ അതാണ് ഓർക്കാൻ പറ്റാത്തത് അവർക്ക് ദൈവം ക്ഷമ നൽകട്ടെ
@georgypaul2947
@georgypaul2947 Год назад
😭😭😭
@meghananair809
@meghananair809 Год назад
Love failure or drug addiction
@wrong161
@wrong161 Год назад
Love failure😂😂
@ayshoobfx9274
@ayshoobfx9274 11 месяцев назад
രണ്ടും അല്ല..അമ്മ വഴക്ക് പറഞ്ഞു..തല്ലി
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss Год назад
ഇന്ന് കുട്ടികളിൽ അധികം പേർ ദൈവഭയം ഇല്ലാതെ സ്വന്തം മോഹങ്ങൾക്ക് ഒത്തു ജീവിക്കുന്ന അനേകരെ കാണുവാൻ കഴിയും, മാതാപിതാക്കളെ അനുസരിക്കാതെയും മുതിർന്നവരുടെ വാക്ക് അനുസരിക്കാതെ ചെയ്യുന്ന അവസ്ഥ. ഇത് അവസാനം മരണത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു.
@sajeesh9189
@sajeesh9189 Год назад
👍
@HealthMy-rg8bj
@HealthMy-rg8bj Год назад
Toxic parent anenkil kuttilkalude karyam pokke
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss Год назад
@@HealthMy-rg8bj ബൈബിൾ പറയുന്നു ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കാ എന്നാൽ അവൻ വൃദ്ധനായാലും വിട്ടുമാറില്ല. ഇതിൽ മാതാപിതാക്കൾക്ക് മുഖ്യ പങ്ക് ഉണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@jancy.jayaprakash..u.k4448
@jancy.jayaprakash..u.k4448 Год назад
😢😢😢😢😢😢
@ChunnanFevar
@ChunnanFevar Год назад
രക്ഷിതാക്കൾ കുട്ടികൾക്ക് വേണ്ടി സമയവും സ്നേഹവും ചിലവഴിക്കണ൦. എല്ലായ്പ്പോഴുംഅവരുടെ കൂടെ നിൽക്കണ൦
@AlluAllu-ei1xi
@AlluAllu-ei1xi Год назад
ഇപ്പോഴത്തെ കുട്ടികളെ കുറച്ച് കൂടി പ്രാക്ടിക്കലായി വളർത്തണം
@alkasoli4002
@alkasoli4002 Год назад
RIP🙏
@minnal422
@minnal422 Год назад
Parents nokunnathinekalum kooduthal sredayanu nattukark.....arodelum Mindiyal appo live news...ethum....nalanjuthavana ingane veettil paranjal veettukar makkalodu chothikum.....🤦🏻‍♂️
@prs9662
@prs9662 Год назад
Rip 🌹
@Ammuzx_Devuzx_forverQmmuzx_Dev
🥺
@ayushkunjan7904
@ayushkunjan7904 Год назад
Ith nte frnd aaan Ivl ammanaayit ntho preshnamayit poyi Pinne ariyunath ithaaan
@binshidham.v6192
@binshidham.v6192 Год назад
Check mobile phone
@shareef1044
@shareef1044 Год назад
🤲🤲🤲😭
@reejaseep8536
@reejaseep8536 Год назад
weekend ല് എങ്കിലും 1hrs കുട്ടികളുടെ മനസ്സ് അറിയാൻ മാറ്റിവക്കുക....😢
@Sathya120
@Sathya120 Год назад
apppo mobilooo...????
@sujeeshvaikom
@sujeeshvaikom Год назад
സ്കൂളുകളിൽമറ്റെല്ലാ സിദ്ധാന്തങ്ങളും തിയറികളും പഠിപ്പിക്കുന്നുണ്ട് ജീവിതത്തിൻറെവിലയും വാല്യൂ വും ഒഴികെ.
@parthanvv8574
@parthanvv8574 Год назад
karyam ariyatheee arum onum parayaruthh 🙂👍
@asainar9508
@asainar9508 Год назад
Oru stree yude aatmatya maranathine pinnil oru purusante kai kadathal undaavum😮
@wrong161
@wrong161 Год назад
ലൗ failure ആയിരിക്കും😂😂
@ayshoobfx9274
@ayshoobfx9274 11 месяцев назад
​പോടാ മൈ..ഗുണഷാ
@najeeblubeena6993
@najeeblubeena6993 Год назад
Nale veroru durantha vartha varum ellavarum athinte purake Odum... Veetukark poyi... Maricha kuttik kanneer pranamam.....
@akhiljugu4231
@akhiljugu4231 Год назад
Mobile aaane ellathineyum villan. Corona timil online class inu vendi kodutha mobile epozhum all time kondu nadakunu
@ayshoobfx9274
@ayshoobfx9274 11 месяцев назад
സ്വന്തമായി മൊബൈൽ ഇല്ല..അമ്മയുടെ ഫോൺ ആണ്...അമ്മ ജോലിക്ക് പോയി വന്നതിന് ശേഷം മാത്രം കുറച്ചു സമയം
@MdAbdulla-m4b
@MdAbdulla-m4b Год назад
Aaroo vanjichu
@marypaul2868
@marypaul2868 Год назад
Parents ne anusarikkatha kuttikal koodivarunnu vallatha kalam
@RajeshRajesh-gg4dd
@RajeshRajesh-gg4dd Год назад
Hi👍🙏
@midhunar5174
@midhunar5174 Год назад
Hi👍🙏
@VipinFerno
@VipinFerno Год назад
STONE SITY 🔹🔹🔹🔹🔹
@ahammedyaseen2785
@ahammedyaseen2785 Год назад
Yanthakilum kanum karanam ellarha marikathilla
@edupointpsc9818
@edupointpsc9818 Год назад
Jeevikan agraham illathavar pokatte
@psychedelic138
@psychedelic138 Год назад
Pinnalndu
@adarsh-e2f
@adarsh-e2f Год назад
Corect
@xr_dpnvr3379
@xr_dpnvr3379 Год назад
Yz
@jayantito8520
@jayantito8520 Год назад
Vaikunneram school vidunna samyath busil kayari oru 20 rs tkt eduth yatra poku.... .. B grade mivie okk onum alla....., sarkar alle paranjath, avar oru benchil irunn patikkanam enn..
@ismayiliritty4324
@ismayiliritty4324 Год назад
Colagil.padikkunna.penkuttikale.parense.sookshikkuka.phone.kodukkathirikkuka
@wrong161
@wrong161 Год назад
അതിന് അത് പ്ലസ് 1 ആണ്
@ayshoobfx9274
@ayshoobfx9274 11 месяцев назад
ഫോൺ സ്വന്തമായി ഇല്ല
@naseerabeevi4027
@naseerabeevi4027 Год назад
ആരെങ്കിലും കൊന്നതായിരിക്കും
@shailajanp8062
@shailajanp8062 Год назад
അന്നെഷിക്കണം ആരെങ്കിലും ചതിച്ചോ എന്ന്
@Lakshmi-dn1yi
@Lakshmi-dn1yi Год назад
മൂന്നു ദിവസം പുറത്തു തിരഞ്ഞെതു കിണറ്റിൽ നോക്കിയില്ലേ
@wrong161
@wrong161 Год назад
അതിന് 3 ദിവസം മുൻപേ ചത്ത്
@ayshoobfx9274
@ayshoobfx9274 11 месяцев назад
​@@wrong161നിന്റെ അമ്മ
@wrong161
@wrong161 11 месяцев назад
@@ayshoobfx9274 നിനക്ക് പിന്നെ അമ്മ ഇല്ലല്ലോ നായ ആണ് നിൻ്റെ അമ്മ
@Shiwooon
@Shiwooon 11 месяцев назад
+2 ann eval padikunnath😢
@jasminjamshi6667
@jasminjamshi6667 Год назад
Ammayum achanum orkan tonilalo molk 🥺
@AkPK369
@AkPK369 Год назад
ivaculous effect
@TheTotalFootball1
@TheTotalFootball1 Год назад
How???😢
@anupamapv5043
@anupamapv5043 Год назад
കുഞ്ഞേ 😔😔😔ആത്മഹത്യയോ / കൊലപാതകമോ??
@wrong161
@wrong161 Год назад
ലൗ failure🤣🤣🤣🤣🤣 കാമുകൻ തെച്ചിട്ട് പോയി🤣🤣🤣🤣🤣🤣
@wrong161
@wrong161 Год назад
അല്ലെങ്കില് വേണ്ട കാമുകൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച്🤣🤣🤣🤣🤣🤣🤣🤣
@ayshoobfx9274
@ayshoobfx9274 11 месяцев назад
നിനക്ക് ഉണ്ടോടാ അമ്മയും പെങ്ങളും..ഉണ്ടാവില്ല..നീയൊക്കെ എങ്ങനെ പൊട്ടി മുളച്ചത് ആണാവോ
@natureman543
@natureman543 Год назад
*നമ്മുടെ മാധ്യമങ്ങളിൽ വന്ന വാർത്ത ആയതുകൊണ്ട് സത്യത്തിന്റെ ഒരംശം മാത്രമേ കാണൂ,അതു വെള്ളം ചേർക്കാതെ വിഴുങ്ങാൻ കുറേ ആളുകളും,കഷ്ടം!!!ആത്മഹത്യ ആണെങ്കിൽ അതിനുള്ള കാരണമാണ് ആദ്യം അന്വേഷിക്കേണ്ടത്💥*
@vineethaambadi
@vineethaambadi Год назад
അമ്മയായി വഴക്ക് ആയി ചെയ്തതാ എന്റെ വീടിനടുത്തു
@natureman543
@natureman543 Год назад
@@vineethaambadi ok,വഴക്കു കൂടാൻ ഒരു കാരണവും ഉണ്ടാകും,മാധ്യമങ്ങൾക്ക് അതു പറയാൻ എന്താണിത്ര മടിയെന്നാണ് ഉദ്ദേശിച്ചത്,'കാരണം'വച്ചാണ് ഇവിടെ കച്ചവടം🤠🤠..
@ayshoobfx9274
@ayshoobfx9274 11 месяцев назад
പഠിക്കാതെ ഫോണിൽ കളിച്ചതിനാ അമ്മ വഴക്ക് പറഞ്ഞത്
@jobyaibel4400
@jobyaibel4400 Год назад
Mandanmaar,athu vare kinatil nokiyilla,chathapozhanu nokunnath
@xxyy3107
@xxyy3107 Год назад
KUTTIKAL AVARUDE-PARENTS TEACHERS NODOKKE ELLAM THURUANNU PARAYUNNA GENERATION ALLA IPPOZATHETHU😇
@Bala27802
@Bala27802 Год назад
Shoo... suicid ano abathathil vellom venathano.. Athu arelum 😌
@Umesh.KLeø
@Umesh.KLeø Год назад
Insta team
@wrong161
@wrong161 Год назад
Fb team
@thejasachu7709
@thejasachu7709 Год назад
Shoo nalla oru penn
@wrong161
@wrong161 Год назад
😂😂
@CanWeGetMuchHigher.
@CanWeGetMuchHigher. Год назад
Sheda😂
@jamesbluntjamesblun1
@jamesbluntjamesblun1 Год назад
100% athma hathya proven by K police even without any investigation 😂
@ANOKHY772
@ANOKHY772 Год назад
സ്വന്തം മകൾ ചത്തു തുലയുമ്പോ അച്ഛനും അമ്മയും ക്യാമറയുടെ മുന്നിൽ വന്ന് ഒരു കരച്ചിൽ ഉണ്ട് "എന്റെ മകൾ പാവം ആയിരുന്നു" 😂😂
@solofilmmaker4158
@solofilmmaker4158 Год назад
എന്നാ മൈരിന് ജീവികണം അവൾ 😡😡😡😡😡
@ayshababu4500
@ayshababu4500 Год назад
Makkale....ningalkkokke endhupatti...... Cheriya sankadangalpolum sahikkan pattatha thalamura...chathikuzhikalanel ishtam pole....aarodum manassuthurakkathe...onnukil jeevanodukkum...illenkil jeevanedukkum...nashicha kalam
@justdestiny7
@justdestiny7 Год назад
Because of worst govt
@wrong161
@wrong161 Год назад
അവള് തൂങ്ങി ചതെൻ govt😂😂
@nishachacko8811
@nishachacko8811 Год назад
Gov eanthina parayyuna vitkare first parayyunm
@serventofalfaandtheomega3040
അന്വഷിക്കാൻ സർക്കാർ തയ്യാറാകില്ല... എങ്ങാനും മതേതറം തകർന്നാലോ
@krisnakumaran8338
@krisnakumaran8338 Год назад
പീഡിപ്പിച്ചു ചതിച്ചു.. അത്ര തന്നെ.. ഇപ്പോൾ എവിടെ നോക്കിയാലും സ്കൂൾ കോളേജ്ആണ്പിള്ളേര് പീഡപ്പിക്കുന്നു ..
@saneeshlatheef4034
@saneeshlatheef4034 Год назад
No..mobilil kalichathinu amma vaZhak paranju.athumkazhinju oru 10minut nerathek amma kaderayilirunnu urangipoi..eneetunokiyapol ivale kaananilla.letter ezhuthibechirunnu..nan kattooranu stau cheyunne
@wrong161
@wrong161 Год назад
സുന്ദരി പെണ്ണ് മരിച്ചു സന്തോഷം അവളുടെ കാമുകൻ🤣🤣🤣🤣🤣🤣ഒരു പെണ്ണ് പോലും ഇല്ലാത്ത എനിക് ഇന്ന് ആകോഷ രാവ്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ayshoobfx9274
@ayshoobfx9274 11 месяцев назад
നിനക്കൊക്കെ ആര് പെണ്ണ് തരാൻ
@wrong161
@wrong161 Год назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ചിരി അടക്കാൻ വയ്യേ🤣🤣🤣🤣🤣🤣🤣🤣🤣 മുട്ടൻ കോമഡി
@muhammedshafeeque3205
@muhammedshafeeque3205 Год назад
ഞഞ്ഞായി
@reenashaji12457
@reenashaji12457 Год назад
Ponnumolerip
@madhuspillaib
@madhuspillaib Год назад
Hindu commi ennu para
@VimalB-ys7vj
@VimalB-ys7vj Год назад
😂😂😂😂😂😅☺️🤭
@ponnank5100
@ponnank5100 Год назад
പെണ്ണ് ഹിന്ദു അല്ലെ, ബാക്കി ഊഹിച്ചോ 😢😢
@hardys8002
@hardys8002 Год назад
എന്താണാവോ ഊഹിക്കേണ്ടത്
@amspoker9476
@amspoker9476 Год назад
മനസിലായില്ല🤔🤔
@mohamedjaseer3211
@mohamedjaseer3211 Год назад
Achanooo
@shobhithashajahan4794
@shobhithashajahan4794 Год назад
മരണത്തിനും ജാതി മതം കഷ്ടം. ഹിന്ദുവിന് എന്താണ് കുഴപ്പം മരിച്ചു കൂടെ എന്ത് കോപ്പ് ആണ് ഊഹിച്ചു പറയേണ്ടത് നേരെ മറിച്ച് മൂസ്ലിമ് ആണെങ്കിൽ ഒന്നും കാണില്ലേ ഊഹിക്കാൻ.
@sunuoppo5775
@sunuoppo5775 Год назад
മനസ്സിലായി... സമാധാനം
@Jithu123h
@Jithu123h Год назад
Entha ppathe pillark patteya preshnam 😐oru vellatha mentality
@shanfayis4470
@shanfayis4470 Год назад
പാവം 😒😒
@JishadMajeed
@JishadMajeed Год назад
പിള്ളേർ pezhachu nadakkunnu
@beerankuttykp4276
@beerankuttykp4276 Год назад
പ്രേമം അല്ലാതെ എന്ത് പറയാൻ ബ്രോയിലാർ കോഴി തിന്ന് കൊഴുത് മൂക്കുമ്പോൾ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും കാമം മൂത്ത് ചാവുന്നു ഇതിനെല്ലാം കാരണം വീട്ടുകാർ mob ഏറ്റവും പുതിയത് അല്ലെ വാങ്ങി കൊടുക്കൂ
@artech1714
@artech1714 Год назад
Love jihad
@nishanair5515
@nishanair5515 Год назад
😥😥😥😥
@jeevan-db1pv
@jeevan-db1pv Год назад
😢😢😢
@sheelavinod8446
@sheelavinod8446 Год назад
😥
@vineethpv7785
@vineethpv7785 Год назад
😢😢😢
@krishnakumarms994
@krishnakumarms994 Год назад
😔
@lipintech8860
@lipintech8860 Год назад
😢
@ashinaachu1719
@ashinaachu1719 Год назад
😢
@iceyjohn8044
@iceyjohn8044 Год назад
😢
@afrinshamnath5thbaidhinfat947
😭
Далее