നിങ്ങൾ ഈ മലയാളം movie explained ചാനലുകാരെല്ലാം ഒരു whatsapp Group തുടങ്ങി ഇനി അടുത്ത ഇടാൻ പോകുന്ന movie ഏതാണെന്നു പരസ്പരം Group ൽ പറഞ്ഞാൽ മൊത്തത്തിലുള്ള ഈ confusion മാറിയേനെ...... (ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞെന്നേയുള്ളൂ.)❤
ഒരു female cat നെ free ആയിട്ട് കൊടുക്കാൻ ഉണ്ട്. ഒരു delivary കഴിഞ്ഞതാണ്. 2 year age ഉണ്ട്.നോക്കാൻ time ഇല്ലാത്തത് കൊണ്ടാണ്. നോക്കാൻ താല്പര്യം ഉള്ളവർ ഉണ്ടേൽ പറ