കൊള്ളാം നല്ല തുടക്കം...മലക്കു താഴെ ജീവിക്കുന്നാവരാണ് എന്ന് പറഞ്ഞിട്ട് കാര്യല്ല ഇതുവരെ ഇതൊന്നും കാണാത്ത എത്രയോ പേര് ഇവിടുണ്ട് അവര്‍ക്കൊക്കെ നല്ല കാഴ്ചായാണ് ഇത്.
മല മുകളിൽ നിന്നും നോക്കുമ്പോൾ താഴേക്ക് ഉള്ള കാഴ്ച്ച മനോഹരമായി വീഡിയോ ൽ പക ർ ത്തിയിരിക്കുന്നു... ബ്യൂട്ടിഫുൾ...... നല്ല രസമുണ്ടായിരുന്നു വീഡിയോ കാണാൻ എല്ലാരും പൊളിച്ചു...