Тёмный

കാണികളെ ഇളക്കിമറിച്ച നാടൻ പാട്ട് | ബ്രെണ്ണൻ കോളേജ് | Kannur University Kalolsavam 2023 Theja & Team 

NEXTEX ACADEMY
Подписаться 3,6 тыс.
Просмотров 21 тыс.
50% 1

കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം 2023 നാടൻപാട്ട് മത്സരത്തിൽ ഗവ: ബ്രെണ്ണൻ കോളേജ് അവതരിപ്പിച്ച നാടൻ പാട്ടാണിത്. തേജ & ടീമാണ് നാടൻ പാട്ട് വേദിയിൽ അവതരിപ്പിച്ചത്.
കാണികളെ ത്രസിപ്പിച്ച പ്രകടനമാണ് ബ്രെണ്ണന്റെ ടീം കാഴ്ചവെച്ചത്.
ഈ മനോഹരമായ പാട്ട് പഠിപ്പിച്ചത് : ശരത് കൃഷ്ണ സർ
ടീമംഗങ്ങളുടെ പേരുകൾ, വേദിയിൽ ഇരിക്കുന്ന ക്രമത്തിൽ ഇപ്രകാരമാണ്
1. സൗരവ് - ( ബി ബി എ )
2.തേജ (BA പൊളിറ്റിക്സ് )
3. വിസ്മയ ( BSc കെമിസ്ട്രി)
4.ശിവാങ്കണ ( BA. ഇക്കണോമിക്സ് )
5. ആദിത്യ ( BA. ഇക്കണോമിക്സ്)
6. അമൽജിത് (BA. മലയാളം)
please subscribe the channel
Thank you for your support
#brennen
#kannuruniversitykalolsavam
#brennencollege
#nadanpattu
#thalassery
#viralsong
#schoolkalolsavam
#collegekalolsavam
#universitykalolsavam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@formediaoftheyyam
@formediaoftheyyam 24 дня назад
My father made music it
@NEXTEXACADEMY4education
@NEXTEXACADEMY4education 12 дней назад
Great man. We love him❣️❣️❣️❣️
@amaljiththerambath8490
@amaljiththerambath8490 Год назад
ഞങ്ങടെ ടീം 🥺😍
@NEXTEXACADEMY4education
@NEXTEXACADEMY4education Год назад
നിങ്ങളുടെ വാദ്യത്തിന്റെ താളമാണ് പാടുന്നവർക്ക് ഊർജ്ജമായ് എരിയുന്നത്🔥🔥🔥🔥
@sivasandra5650
@sivasandra5650 Год назад
​​@@NEXTEXACADEMY4education name of the song please!!
@NEXTEXACADEMY4education
@NEXTEXACADEMY4education Год назад
It's a rare song.
@shifanasherin7254
@shifanasherin7254 3 месяца назад
Lyrics
@NEXTEXACADEMY4education
@NEXTEXACADEMY4education 3 месяца назад
നല്ലതല്ലേ.
@devutty6375
@devutty6375 18 дней назад
Ithindey lyrics kittumoo
@SreyaA.S
@SreyaA.S 4 дня назад
Lyrics
@NEXTEXACADEMY4education
@NEXTEXACADEMY4education 4 дня назад
കിട്ടാൻ സാധ്യത വളരെ കുറവാണ്.
@sureshbabucbrennencollege7249
❤❤❤❤❤
@NEXTEXACADEMY4education
@NEXTEXACADEMY4education Год назад
❣️❣️❣️
@bindunp2734
@bindunp2734 Год назад
Super👍👌❤️🌹
@NEXTEXACADEMY4education
@NEXTEXACADEMY4education Год назад
Thank you for listening ❣️❣️❣️
@thejaganesh5161
@thejaganesh5161 11 месяцев назад
Namma seeen🤣❤❤
@NEXTEXACADEMY4education
@NEXTEXACADEMY4education 11 месяцев назад
ആഹാ വന്നല്ലോ വനമാല.....! അടിപൊളി തന്നെ .... പാടിത്തകർക്കുക തന്നെ എന്നും എന്നെന്നും നന്മകൾ നേരുന്നു❣️❣️❣️❣️ പൊളിക്കീൻ ട്ടോ തേജൂസ് .... അല്ല പിന്നെ ...😍😍😍😍
@gopikakv9051
@gopikakv9051 Месяц назад
Lyrics ayachero 🚶🏻‍♀️
@NEXTEXACADEMY4education
@NEXTEXACADEMY4education Месяц назад
@gopikakv9051 കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.❣️
@user-sw6ec4gt3e
@user-sw6ec4gt3e 9 месяцев назад
Lyrics pleace
@NEXTEXACADEMY4education
@NEXTEXACADEMY4education 4 дня назад
കിട്ടാൻ സാധ്യത വളരെ കുറവാണ്
@cookyarmy964
@cookyarmy964 Год назад
Lyrics kittuvo
@NEXTEXACADEMY4education
@NEXTEXACADEMY4education Год назад
സാധ്യത കുറവാണത്രേ
@cookyarmy964
@cookyarmy964 Год назад
@@NEXTEXACADEMY4education 🙂ohh
@___sou_ravv___
@___sou_ravv___ Год назад
🥺🥺🫂❤️✨
@NEXTEXACADEMY4education
@NEXTEXACADEMY4education Год назад
❣️❣️❣️ സൗരവേ നിന്റെ ആ Rhythm keep ചെയ്തുള്ള കൊട്ടിക്കയറൽ ...🔥🔥🔥
@sarathkrishna343
@sarathkrishna343 11 месяцев назад
പഠിപ്പിച്ച ആളെ പേര് കൂടി വെക്കണം😂😂😂😂
@NEXTEXACADEMY4education
@NEXTEXACADEMY4education 11 месяцев назад
ഒറപ്പായും വെക്കണം .... അതാണല്ലോ അതിന്റെ ശരിയും ... ഇന്ന് തന്നെ വെച്ചിരിക്കും.🔥🔥🔥🔥😍😍😍😍 ശരത് ജീ... ❣️❣️❣️ Appreciate your dedication in teaching.❣️❣️
@NEXTEXACADEMY4education
@NEXTEXACADEMY4education 11 месяцев назад
പേര് Description ൽ ചേർത്തിട്ടുണ്ട് ട്ടോ മാഷേ ... ❣️❣️❣️
@ckvtoxictm3727
@ckvtoxictm3727 Год назад
Lyrics??
@NEXTEXACADEMY4education
@NEXTEXACADEMY4education Год назад
വേണോ ?
@ckvtoxictm3727
@ckvtoxictm3727 Год назад
@@NEXTEXACADEMY4education ysss.. Vnm
@motophycho_
@motophycho_ Год назад
@@NEXTEXACADEMY4education kittuo
@NEXTEXACADEMY4education
@NEXTEXACADEMY4education Год назад
വരികൾ ചോദിച്ചു. ഇപ്പോൾ പുറത്ത് നൽകാൻ നിർവ്വാഹമില്ല എന്നാണവർ അറിയിച്ചത്. അതിനാൽ കിട്ടിയില്ല സുഹൃത്തേ ...😭😭😭 വെരി സോറി
@sumithk5244
@sumithk5244 11 месяцев назад
​@@NEXTEXACADEMY4educationlyrics കിട്ടുവോ
Далее
Моя Бывшая - Зомби Вернулась!
24:45
kurathi thottam first prize
8:22
Просмотров 31 тыс.
Моя Бывшая - Зомби Вернулась!
24:45