Тёмный

കാണും മുൻപ് കതിർമ്മ പറയരുത് ..സംസം വെള്ളം കളയുന്ന സംഘി!!! സത്യമെന്ത് ? 

Junctionhack
Подписаться 697 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@MakVlogsbyMAK
@MakVlogsbyMAK 3 месяца назад
Yes good message, എനിക്ക് പല എയർപോർട്ടിലും security ചെക്കിങ്ങിന്റെ ഭാഗമായി hand bag ല് കരുതിയ വെള്ളം എടുത്തു മാറ്റേണ്ടി വന്നിട്ടുണ്ട്, വെള്ളം ലീക്കാവൻ സാദ്യത യുള്ളത് കൊണ്ടാണിത്
@fathimasuhra3557
@fathimasuhra3557 3 месяца назад
സൗദി എയർപോർട്ടിൽ വെച്ചാണ് വെള്ളം ozhivakkal
@sabeenas3232
@sabeenas3232 3 месяца назад
സാർ പറഞ്ഞത് നല്ല കാര്യമാണ് നമ്മുടെ നാട്ടിൽ ഇങ്ങനെ കുറെ എണ്ണമുണ്ട്
@yoosufcpalathingal6572
@yoosufcpalathingal6572 3 месяца назад
അതിൽ ചില ബഡുവകൾ ഉണ്ട് അവന്മാർക്ക് എടുത്ത് കളയുന്നതിന് ഒരു മര്യാദ വേണ്ടേ...വാരി വലിച്ച്..
@abdulkhaderthiruvathapura7014
@abdulkhaderthiruvathapura7014 3 месяца назад
കയ്യില് രാകി കെട്ടുകയോ ഇല്ലയോ എന്നതല്ല പ്രശ്നം സൂക്ഷിച്ചു നോക്കി,കാണാൻ കഴിഞ്ഞിട്ടില്ല.അതല്ല പ്രശ്നം എല്ലാ ഒരോ തീർഥാടകർക്കും അഞ്ചൂ ലീറ്റർ സംസം ഗിഫ്റ്റായി അവരവരുടെ ഡസ്റ്റിനേഷനിൽ എത്തിച്ചിടാടുണ്ടാവും.എല്ലാ തീർഥാടകരോടും അവരവരുടെ അമീർ മുഖാന്തിരം നിർദ്ദേശം കൊടുക്കുകയും ചെയ്യുന്നുണ്ട്.ക്യാബിൻ ബാഗുകളിൽ വെള്ളം കടത്തരുതെന്നും അതിൻറെ അപകട സാദ്ധ്യതയെ സംബന്ധിച്ചും, സീറ്റിംഗ് എരിയകളിൽ പ്ലൈറ്റിൻറെ എലട്രോണിക്ക് ഉപകരണങ്ങൾ സംവിധാനിച്ചിരിക്കൂകയാണെന്നും അബന്ധവശാൽ ദ്രാവകം പതിച്ചാൽ യാത്രാമദ്ധ്യേ തന്നെ അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ടെന്നതും. ഹാച്ചുകളിൽ തന്നെ ദ്രാവകങ്ങൾ ഗ്യാരൻറിയുള്ള പാക്കിങ്ങ് പ്രതേക സംവിധാനത്തിൽ മാത്രമെ ക്യാരിചെയ്യാൻ സാധിക്കുകയുള്ളൂ എന്നതും എന്നിട്ടും ആർത്തികൊണ്ട് ഹജ്ജ് കഴിഞ്ഞുവരുന്നവർ സഹകരിക്കാതെ അനുസരണകേടു കാണിക്കുന്നതാണ്.
@SaleemK-mg6qw
@SaleemK-mg6qw 3 месяца назад
അതാണ് സത്യം
@tabasheerbasheer3243
@tabasheerbasheer3243 3 месяца назад
പല ഗ്രൂപ്പുകളിലായി എനിക്കും വന്നു നിരവധി ക്ലിപ്പുകൾ സത്യാവസ്ഥ എന്താണെന്നറിഞ്ഞതിനു ശേഷം ഷെയർ ചെയ്യാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു സത്യം അറിയിച്ചതിനു നന്ദി ❤
@Nasrallah-u2k
@Nasrallah-u2k 3 месяца назад
Iyal patayunnathanu sathyam ennu manushyar viswasikkaruthe
@RamzanRazik1122
@RamzanRazik1122 3 месяца назад
♥️👍. Thanks
@fasalurahiman1362
@fasalurahiman1362 3 месяца назад
I was in madeena last week you said correct ☑️ g
@jaleelvadakkethil2153
@jaleelvadakkethil2153 3 месяца назад
നമ്മൾ ആകെ കാണുന്നത് മഞ്ഞ യാണല്ലോ... പിന്നെ എല്ലാം മഞ്ഞ യായേ തോന്നൂ.....
@abdulrasheed9677
@abdulrasheed9677 3 месяца назад
ഈയൊരു വീഡിയൊ ചെയ്തത് വളരെ നന്നായി അല്ലെൻകിൽ തെറ്റിദ്ധാരണ വന്നേനെ
@m.pmohammed9366
@m.pmohammed9366 3 месяца назад
മുസ്ലിംകൾക്കെതിരായ സംഘീ ഭീകരത കണ്ടാൽ മുസ്ലിംകൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുക സ്വാഭാവികമാണ്. മുസ്ലിംകൾ പ്രതികരിച്ചാൽ വികാരജീവി എന്ന് പറഞ്ഞ് ചില മുസ്ലിംകൾ തന്നെ പ്രതികരിക്കുന്നു. സംഘികളോ ക്രിസംഘികളോ മുസ്ലിംകൾക്കെതിരെ തോന്ന്യാസം പറഞ്ഞാൽ ഒരു അമുസ്ലിമും അവരെ തിരുത്തുന്നില്ല -നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് പ്രതികരിക്കുന്നുമില്ല.
@privateye55
@privateye55 3 месяца назад
ഇ പ്രതികരണം ആണ് സങ്കികളുടെ ഊർജം അതുകൊണ്ടാണ് പ്രീതികരിക്കരുത് എന്ന് പറയുന്നത്
@ASHRAFMASHRAFM-m4j
@ASHRAFMASHRAFM-m4j 3 месяца назад
Correct bro
@ശല്യർ
@ശല്യർ 3 месяца назад
സംഘിയായാൽ എന്തും പറയാം എന്തും ചെയാം 'ഒരു പ്രശ്നവും ഉണ്ടാവില്ല👍👍👍
@salamadampadi6282
@salamadampadi6282 3 месяца назад
Sir അത് വളരെ ശരിയാണ്.അത് കണ്ടപ്പോഴേ ഞാൻ തള്ളി
@gdhttxjgkh6052
@gdhttxjgkh6052 3 месяца назад
ഇത് എത്രയോ കാലം മുമ്പ് തുടങ്ങിയതാണ് സൗദി എയർലൈൻസ് മറ്റ് എയർലൈൻസ് സംസം വെള്ളം കൊണ്ടുവരാൻ അനുവാദമില്ല
@rafeekkv360
@rafeekkv360 3 месяца назад
ലാഗേജ്‌ തുറക്കാൻ ഇവർക്കു അനുവാദം ഉണ്ടോ ☝🏽
@jamaludheenvp9608
@jamaludheenvp9608 3 месяца назад
ഉണ്ട ടേയ് അനുവാദം മാത്രമല്ല അവരുടെ ഉത്തരവാദിത്തം ആണ്. ചെയ്തില്ലെങ്കിൽ അവരുടെ ജോലി പോകും
@abdulnazar9811
@abdulnazar9811 3 месяца назад
കൊണ്ട് പോകാൻ പാടില്ല എന്ന് പറഞ്ഞ സാധനം ലഗേജിൽ കണ്ടാൽ ആ ലഗേജ് മാറ്റിവെച്ച് തുറന്ന് എടുത്ത് കളയാനുള്ള അധികാരം അവർക്കുണ്ട്
@abdulkhaderthiruvathapura7014
@abdulkhaderthiruvathapura7014 3 месяца назад
അനുവദനീയമായ കാര്യമാണ്. അനുവദനീയമല്ലാത്ത എന്തും സ്കാനറിൽ കാണുകയും സംശയം തോന്നുകയും ചെയ്താൽ യാത്രക്കാരൻറെ സാനിദ്ധ്യത്തിലോ അല്ലാതെയോ ചെയ്യാം
@mohammeduppala7194
@mohammeduppala7194 3 месяца назад
അതെ , ഇത് ഇന്ത്യ യിലോ വേറെ എവിടേയും അല്ല , സൗദി അറേബ്യ യിൽ ആണ് , അവർക്ക് അതിന് അതിഗാരം ഉണ്ട് , സ്കാൻ ചെയുമ്പോൾ അവർക്ക് സംശയം തോന്നിയാൽ അത് പൊട്ടിച്ചു എടുത്ത് കളയും
@muhammadashraf9697
@muhammadashraf9697 3 месяца назад
ജിദ്ധ എയർപോർട്ടിൽ നിന്നും മാനദണ്ഡമനുവദിച്ചരീതിയിൽ പാക്കിങ് ചെയ്ത് സ്ക്വയർ കാർട്ടൂണിൽ ഭദ്രമാക്കി ലഭ്യമാണ്, മറ്റ് സുരക്ഷിതമല്ലാത്ത ബോട്ടിലുകൾ അനുവദനീയമല്ല
@abdulroufkarim6827
@abdulroufkarim6827 3 месяца назад
താങ്കളും വിഷയ ധാരിദ്ര്യം അനുഭവിക്കുന്നതിന് തെളിവാണ് ഇത് ഇന്ത്യയിലെ ഹൈദരബാദ് അഡ്രസ് നമ്പർ സൗദി നമ്പർ കാർഗൊയുടെ പേര് എല്ലാം വ്യക്തമാണ് സൗദിയിൽ നിന്ന് അനതികൃതമായി കൊണ്ടു പോകുന്ന സംസം വെള്ളമാകാനാണ് സാധ്യത നിരവധി നമ്മുടെ ആളുകൾ ഇത്തരത്തിൽ കൊണ്ടു പോകാറുണ്ട് സംസം ആയത് കൊണ്ട് കണ്ണടക്കാറാണ് പതിവ് കാർഗൊ കമ്പനി അങ്ങനെയല്ലല്ലൊ
@subairka7412
@subairka7412 3 месяца назад
നമ്മുടെ സമുദായത്തിൻ്റെ ഒരവസ്ഥ
@muhammednannat6558
@muhammednannat6558 3 месяца назад
ഇങ്ങനെ ശേഖരിച്ച് കൊണ്ടുവരുന്ന സംസം നാം ഉദ്ദേശിക്കുന്ന ഫലം കിട്ടുകയില്ല എന്നാണ് എൻറെ അഭിപ്രായം
@സൈത്മുഹമ്മത്
@സൈത്മുഹമ്മത് 3 месяца назад
മഹുവ മൊയ്ത്രവരട്ടെ രാഹുലും എല്ലാം ശരിയാ വും
@nazeemmoosa2853
@nazeemmoosa2853 3 месяца назад
😊.GOOD .MSG.
@albashatk
@albashatk 3 месяца назад
ഫ്ളൈറ്റിൽ ഇങ്ങനെ വെള്ളം കൊണ്ടുവരാൻപറ്റില്ല
@AyoobMp-ql1mf
@AyoobMp-ql1mf 3 месяца назад
Good speech👍💯
@adhilrockz3125
@adhilrockz3125 3 месяца назад
സൗദി എയർപോർട്ടിൽ എങ്ങാനും ആയിരിക്കും ചിലപ്പോൾ സം സം കടത്തി വിടില്ല നിശ്ചിത ലഗേജിൽ കൂടുതൽ ആകുമ്പോൾ ഇങ്ങനെ ചെയ്യും
@ayyoobanappadikkal4564
@ayyoobanappadikkal4564 3 месяца назад
മോദി ഭരണത്തിൽ വന്നതുമുതൽ ഇന്ത്യ കൂടുതൽ വർഗീയതയിലേക്ക് പോയി, ആളുകൾ ഇതൊക്കെ പ്രചരിപ്പിക്കാൻ കാരണം BJP ഭരണമാണ്
@salihkt4298
@salihkt4298 3 месяца назад
Good message,
@mohamedizmir
@mohamedizmir 3 месяца назад
Well said, Mr. Anil. I also wish there was an age limit for using WhatsApp. This could help reduce the spread of unnecessary and misleading messages.
@MansoorKurikkal-be1md
@MansoorKurikkal-be1md 3 месяца назад
സംസം വെള്ളം അഞ്ചു ലിറ്റർ കൊണ്ടുവരാം അതിന് സെപ്പറേറ്റ് സ്ഥലമുണ്ട് അവിടെ പാക്ക് ചെയ്ത് വെക്കണം
@MansoorKurikkal-be1md
@MansoorKurikkal-be1md 3 месяца назад
സൗദി അറേബ്യയിൽ ലഗേജിൽ ഒരു കാരണവശാലും സംസം വെള്ളം കൊണ്ടുവരാൻ അനുവദിക്കുന്നതല്ല എൻറെ സ്റ്റാഫ് അവിടെ ജോലി ചെയ്യുന്നുണ്ട്
@sgtpbvr6143
@sgtpbvr6143 3 месяца назад
ഇത്‌ കാണുമ്പോൾ ഏതോ കൃത്യമായ നിർദേശതിന് വിധേയമാണ്. വെള്ളം ഇങ്ങിനെ കൊണ്ടുവരാൻ പാടില്ല
@MansoorKurikkal-be1md
@MansoorKurikkal-be1md 3 месяца назад
സംസം വെള്ളം ഉണ്ടോ എന്ന് പ്രത്യേകം ചോദിക്കും ലഗേജ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുന്നതാണ്
@alisidhi
@alisidhi 3 месяца назад
ശരിയാണ്... അവർ ഇടയ്ക്കു അറബിക് സംസാരിക്കുന്നുണ്ട്.. ഇത് സൗദിയിൽ ഏതോ എയർപോർട്ട് ആണ്
@nazeernazeer7424
@nazeernazeer7424 3 месяца назад
Anil sir yes bos good this rool water not allowed in bricece
@musthafamuhammad2202
@musthafamuhammad2202 3 месяца назад
Good message
@abdullaabdullavv2337
@abdullaabdullavv2337 3 месяца назад
Corect
@mkunneenmenakuth3170
@mkunneenmenakuth3170 3 месяца назад
സംസം ഇങ്ങനെ കൊണ്ട് വരാൻ അനുവദനീയമല്ല
@RahmaM-zm8gz
@RahmaM-zm8gz 3 месяца назад
Njan ee aduth nattil poyo kuwaitil ninnum ente kayyil samsam vellam und ayirunnu ath kalayan ende paranju ,ath samsam ayath kond Alla kuppi kayyil kond poyath kond anu
@RahmaM-zm8gz
@RahmaM-zm8gz 3 месяца назад
Enikum
@mshtk-ep8cd
@mshtk-ep8cd 3 месяца назад
Good
@Muhammedaliali-v9e
@Muhammedaliali-v9e 3 месяца назад
100% ct
@nFLjNb
@nFLjNb 3 месяца назад
Correct❤
@basheerkambliyil8208
@basheerkambliyil8208 3 месяца назад
Valre shariya😅
@Secular633
@Secular633 3 месяца назад
വളരെ ശരിയാണ്. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് അപലപ്പനീയം
@shahulhameedhameed9308
@shahulhameedhameed9308 3 месяца назад
👍👍👍🌹
@ashrafkudallur3229
@ashrafkudallur3229 3 месяца назад
Very good message, ആദ്യം ഒരു കാര്യം മനസ്സിലാക്കുക ഈ കയ്യിലെ കെട്ടും നെറ്റിയിലെ പൊട്ടും തമ്മിൽ ബന്ധിപ്പിക്കരുത്, ഈ കെട്ടും പൊട്ടും ഉള്ള ആളുകളെല്ലാം സംഘിയാണെന്ന് തെറ്റിദ്ധാരണ ആദ്യം മാറ്റുക എത്രയോ നല്ല മനുഷ്യരുണ്ട് അവർ അവരുടെ വിശ്വാസപ്രകാരം കെട്ടും പൊട്ടും കൊണ്ടു നടക്കുന്നു അത് മനസ്സിലാക്കുക
@Aseesom-n5i
@Aseesom-n5i 3 месяца назад
നല്ല മനുഷ്യരും കെട്ടമനുഷ്യരും ഉണ്ടെന്ന് എല്ലാവർക്കും അറിയാം എന്നിരിക്കെ കെട്ട പ്രവർത്തി ചെയ്യുന്നവരുടെ കൈയിലെ ചരട് കണ്ടായിരുന്നോ🤣😂 അതിനെ കുറിച്ചു പറയാലോ😂😂🤣🤣
@neseebsidhiq9867
@neseebsidhiq9867 3 месяца назад
100%👍🏻
@HaneefaBP-ss5zj
@HaneefaBP-ss5zj 3 месяца назад
Very.good.messeg
@Caboobacker-e7d
@Caboobacker-e7d 3 месяца назад
Ethu soudi air portil check cheyum varay evidayum cheyyilla karanam aviday ninnanu kondu varunnathu mattu laggagukal kaduvarathiriku van vendi anu
@shafi197
@shafi197 3 месяца назад
Educate everyone not to forward without understanding everything they receive
@abubackervp2016
@abubackervp2016 3 месяца назад
Zamzam വെള്ളം ലഗാജിൽ കൊണ്ടുപോകൻ അവിടെത്തെ ഭരണാധികാരികൾ അനുവദിക്കുന്നില്ല അതിപ്പോൾ തുടഞ്ചിയതെല്ല ഒരു 5കൊല്ലംമുൻപ് ഞാൻ അവിടെ നിന്ന് വരുമ്പോൾ എന്റെ ലഗാജിൽ നിന്ന് കസ്റ്റംസ് എടുത്ത് മതിരുന്നു
@Abuissa1
@Abuissa1 3 месяца назад
എന്തായാലും.... ആൽക്കഹോൾ പ്രശ്നമില്ല😂 വെള്ളം പ്രശ്നമാണ്. അതും zamzam ആയത്കൊണ്ട്. പണ്ടും ആളുകൾ 10ഉം 20ഉം ലിറ്ററൊക്കെ zamzam കൊണ്ടുവന്നിരുന്നു. അന്നില്ലാത്ത പ്രശ്നങ്ങൾ ഇപ്പോള് ടെക്നോളജി വികസിച്ചപ്പോൾ😅 നല്ല മനോഹരമായ ആചാരങ്ങൾ. Zamzam സൗദിയിൽ നിന്ന് ഇപ്പോള് ഒരാൾക്ക് 5 ലിറ്ററാണ് അനുവദിച്ചിട്ടുള്ളത്.
@ashraffaza2522
@ashraffaza2522 3 месяца назад
ഫ്ലൈറ്റിൽ 60ml ൽ കൂടുതൽ വെള്ളം കൊണ്ടുവരാൻ അനുവദിക്കില്ല. ഇത് പുതുതായിട്ടുള്ള കാര്യമല്ല. ജിദ്ധയിൽ നിന്നും മദീനയിൽ നിന്നും Zam Zam നമ്മുടെ വെള്ളം കയ്യിൽ തരാതെ ഒരു പ്രത്യേക ചാനലിലൂടെ നമ്മുടെ arrival സ്ഥലത്തെത്തിക്കും. ദമ്മാമിൽ നിന്നും Zam Zam പ്രത്യേക പാക്കിംഗ് ചെയ്ത് ( നമ്മുടെ ചിലവിൽ ) നമ്മൾ ഇറങ്ങുന്നിടത്ത് എത്തിക്കും. വെള്ളം കയ്യിൽ കൊണ്ടുവരുന്നത് സൗദി എയർപ്പോർട്ടുകളിൽ വിലക്കിയതാണ്. സൗദിയിലെ
@rashidkallamparambil1678
@rashidkallamparambil1678 3 месяца назад
ഹജ്ജ് കഴിഞ്ഞ് തിരിച്ചു വരുന്ന ഹാജിമാരോടു് നിർബന്ധമായി പറയുന്നതാണ് ചെക്കിങ്ങു് ബെഗേജിൽ സംസം വെള്ളം വെക്കരുതെന്ന്, എല്ലാ ഹാജിമാർക്കും 5 ലിറ്റർ വെള്ളം അവർ ഇറങ്ങുന്ന എയർപോർട്ടിൽ ലഭ്യമാകുന്ന തരത്തിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്) ഈ വെള്ളകുപ്പികൾ വെക്കുന്നത് തന്നെ വേറെ സ്ഥലത്താണ്, ലഗേജ് കിട്ടിയിട്ടേ വെള്ളം കിട്ടുകയുള്ളൂ, അത് വേറെ തന്നെ വിമാനത്തിൻ്റെ ഉത്തരവാദിത്വപ്പെട്ടവർ എത്തിക്കുകയാണ് ചെയ്യുക, എത്ര പറഞ്ഞാലും ആളുകൾ കേൾക്കില്ല,
@zenathrahisse4397
@zenathrahisse4397 3 месяца назад
👍🏻👍🏻
@basheermooriyattarakkal9226
@basheermooriyattarakkal9226 3 месяца назад
👍😂
@shoukathlishouku9666
@shoukathlishouku9666 3 месяца назад
👍👍👍
@yoosafkavumpurath8646
@yoosafkavumpurath8646 3 месяца назад
അനിൽ സാർ ഒരു കാര്യം ശ്രദ്ധിക്കുക ഇത് ലഗേജ് ആണ് അതിന്റെ ടാഗ് HYD ആണ് ഹൈദരാബാദ് വിമാനത്താവളം കൂടാതെ HYD ക്ക് തൊട്ട് താഴെ SV കാണാം അത് സൗദി വിമാനങ്ങളുടെ കോഡ് ആണ് പിന്നെ ഈ ലഗേജുകളുടെ ഉടമസ്ഥർ എവിടെ ഉടമസ്ഥരുടെ മുന്നിൽ വച്ചല്ലെ ലഗേജ് തുറന്നു പരിശോധിക്കേണ്ടത് പ്രധാന കാര്യം സൗദി വിമാനത്താവളത്തിലും ഈ ലോഡും കയറ്റി പറന്നു വന്ന സൗദി വിമാനങ്ങൾക്കും ഇല്ലാത്ത ഈ കൃമി കടി എന്തിനാണ് ഇതൊരു നിരോധിത സാധനം അല്ല പിന്നെ ഇത് cabin baggage അല്ല കാരണം പെട്ടിയുടെ മുകളിൽ സൗദിവിമാനത്തിന്റെ ലഗേജ് ടാഗ് വ്യക്തമായി കാണാം
@ShahulHameed-y1q
@ShahulHameed-y1q 3 месяца назад
ഈ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു. അനിൽ സാർ കാര്യങ്ങൾ വേണ്ടത് പോലെ മനസിലാക്കിയില്ല. ഈ തരത്തിൽ കൊണ്ടുവന്നതിന്റെ ഉദ്ദേശം അവരുടെ കുടുബങ്ങൾക്ക് ഓരോ കുപ്പി കൊടുക്കാമെന്ന് കരുതിയാണ്. ഹജജിന് പോയി വരുന്ന വർ ഒരുപ വൻ സൊർണ്ണ o. കൊടുക്കുന്നതിനേക്കാൾ സന്തോഷമാണത് സാർ ഒരു കുപ്പി സംസo വെളളം കിട്ടുക എന്ന് ള്ളത്. മുസിലിമല്ലാത്തവർക്ക് ഇതിൽ വളരെ പ്രാധാന്യം കാണ്കയില്ല. അത് പോലെ ഒരുത്തന്റെ ലെഗേജ് പൊട്ടിക്കുന്നത് അയാളുട സന്നിധിയിൽ വെച്ചാണ്. ഈ വിവരവും അനിൽ സാറിന് ഇല്ലാതായോ. ഈ എഴുതുന്ന ഞാനു o വിദ്ദേശത്ത് പോയി അനുഭവിച്ച താണ്. ഓവർ ലെ ഗേജ് മനസിലാക്കിയവർ എന്നെ വിളിപ്പിച്ചു ഐന്റെ പെട്ടി എന്നെ കൊണ്ട് തന്നെ അഴിപ്പിച്ചു അധികം ഉള്ളത് മാറ്റി ച്ചു. ഈ തരത്തിൽ ഭ൫ മായി കാര്യങ്ങൾ ചെയ്യുന്ന രാജ്യത്തിന് പോലും അപമാനമായ പ്രവർത്തി കാണിച്ചതിന്റെ നായിക ര ണം അനിൽ സാർ പറഞ്ഞത് എനിക്ക് ഉൾകൊളളാൻ പ്രയാസമുണ്ട്.
@abdulsalamkunnilan7405
@abdulsalamkunnilan7405 3 месяца назад
ചങ്ങാതി, അവരുടെ യൂണിഫോമിൽ Airgate എന്ന് എഴുതിയിരിക്കുന്നത് കണ്ടോ? സൗദിയിലെ aircargo കൈകാര്യം ചെയ്യുന്ന കമ്പനിയാണത്.
@yoosafkavumpurath8646
@yoosafkavumpurath8646 3 месяца назад
23 വർഷമായി ഞാൻ സൗദിയിൽ ഉണ്ട് സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി ground staff എല്ലാം സ്വദേശികളാണ് പിന്നെ ഇവർ പരിശോധന ചെയ്യുന്ന സ്ഥലം ഇങ്ങനെ ഒരു സ്ഥലം സൗദിയിൽ ഏത് airport ൽ ആണ് എന്നറിയില്ല airport കളിൽ ഇടക്കിടക്ക് പോവുന്നത് കൊണ്ടാണ് എന്റെ സംശയങ്ങൾ
@yoosafkavumpurath8646
@yoosafkavumpurath8646 3 месяца назад
പിന്നെ air cargo section നിൽ പാസഞ്ചർ ലഗേജ് കൈകാര്യം ചെയ്യാറില്ല
@abdulsalamkunnilan7405
@abdulsalamkunnilan7405 3 месяца назад
@@yoosafkavumpurath8646 ഹജ് സമയത്ത് എല്ലാം മാറും. പല കമ്പനികൾക്കും കരാർ കൊടുക്കും
@വാർത്തമാധ്യമം
ഇവന്മാർ ഗൾഫിൽ വിസിറ്റിംഗിൽ ഇറങ്ങി എന്താണ് പണിയെന്നു അന്വേഷിച്ചു കണ്ടെത്തുവീൻ.. സർ
@AbdulHafeezValiyaPeedikayil
@AbdulHafeezValiyaPeedikayil 3 месяца назад
Good massage
@mariyammariyam4070
@mariyammariyam4070 3 месяца назад
ഒരു ഹാജിക്ക് കൊണ്ട് വരാൻ പറ്റുന്നത് കൂടാതെ കൊണ്ടുവരുന്നത് Zamzam വെളളം ആണെങ്കിലും പാടില്ലാത്ത കാര്യമാണ് ഹജജോ ഉംറയോ കഴിഞ്ഞു വരുന്ന ഒരാൾ അവിടെന്ന് വരുമ്പോൾ തന്നെ തെറ്റ് ചെയ്യുക എന്നത് എത്ര ഭീകരമാണ്
@muneerk8086
@muneerk8086 3 месяца назад
എടുത്തു എറിയുന്ന രീതി കണ്ടാൽ എന്തോ ദേഷ്യം തീർക്കുന്നത് പോലെ 🙄
@shamshadbegum6366
@shamshadbegum6366 3 месяца назад
Okay okay
@addulllaaddullq6871
@addulllaaddullq6871 3 месяца назад
👍👍
@kunhimarakkar5127
@kunhimarakkar5127 3 месяца назад
ഹാജിമാർക്ക് സദിയിൽ താമസ സ്ഥലത്ത് കുടിക്കാൻ സർക്കാർ നൽകുന്ന സംസം ആണത്, നാട്ടിൽ പോകുമ്പോൾ അത് ലഗ്ഗേജ്ജിൽ കൊണ്ട് പോകരുതെന്നും പ്രതേകം പായ്ക് ചെയ്ത സംസം വ്യത്യസ്ത ലഗ്ഗേജിൽ മാത്രമേ കൊണ്ട് പോകാവൂ എന്നും അധികൃതരും ഹജ്ജ് ഗ്രൂപ്പ് അമീറുമാരും ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്
@ansaryasar2067
@ansaryasar2067 3 месяца назад
കുറെ മാമൻമാരാണ് താരങ്ങൾ അല്ലെ😂😂 എന്ത് ചെയ്യാൻ കുടിക്കാനുള്ളവെള്ളം കൊണ്ട് വരാൻ കഴിയില്ല പഴയത് പോലെയല്ല എല്ലാ രാജ്യത്തും ജട്ടി അഴിച്ച് നോക്കിയെ ഫ്ലൈറ്റിൽ കയറ്റുകയുള്ളു ഉദ: പറഞ്ഞതാണ് കാരണം 30 വർഷമായി ഗൾഫിലാണ് ജോലിക്കാർ ഇട്ടിരിക്കുന്ന ഡ്രസ്സ് ആണ് പ്രശ്നം (കാവി )😂😂 എന്തൊരു നാട്
@arar5283
@arar5283 3 месяца назад
ഹൈദരാബാദ് ഫ്ലൈറ്റ് ന്റെ ടാഗ് ആണ് പെട്ടികളിൽ കാണുന്നത്. മിക്കവാറും ജിദ്ദ, അല്ലെങ്കിൽ മദീന എയർപോർട്ട് ആണ് അത്
@mahaboobkayamkulam6028
@mahaboobkayamkulam6028 3 месяца назад
നിങ്ങൾ വ്യക്തമാക്കി പറഞ്ഞില്ലാ വിശയം, പിന്നെ ഇവിടെ ഇറങ്ങിയ ശേഷം എന്ത് പരിശോധന
@cherukoyathangal9948
@cherukoyathangal9948 3 месяца назад
👍👍👍👍👍🌹🌹
@SandSVlogs785
@SandSVlogs785 3 месяца назад
👍❤️❤️❤️👍
@majeedpm9520
@majeedpm9520 3 месяца назад
ഹജ്ജിന് പോയി തിരിച്ച് വരുമ്പോൾ സംസo ലഗേജിൽ കൊണ്ട് വരരുത് എന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നിട്ടും നിയമം തെറ്റിച്ച് സംസo ലഗേജിൽ കൊണ്ട് വന്ന ഹാജി മാത്രമാണ് അതിൻ്റെ ഉത്തരവാദി ഓരോ ഹാജിക്കും 5 ലിറ്റർ സംസo അനുവധിച്ചിട്ടുണ്ട് . അത് എയർപോർട്ടിൽ വിമാന കമ്പനി എത്തിച്ചു തന്നിട്ടു മുണ്ട്. ഗവൺമെൻ്റ് ക്വാട്ടയിൽ ഹജിന് പോയവരുടെ ലഗേജാണ് ഇങ്ങിനെ ആളില്ലാതെ ചെക്ക് ചെയതിട്ടുള്ളത് അതിന് കാരണം ഹാജിമാരുടെ ലഗേജുകൾ വിമാനക്കമ്പനി മദീനയിൽ അവർ താമസിക്കുന്ന ബിൽഡിങ്ങിൽ വന്ന് കളക്റ്റ് ചെയ്ത് കൊണ്ടു പോവുകയാണ് ചെയ്തത് അതും യാത്രയുടെ ഒരുദിവസം മുമ്പ്. ലഗേജ് സ്കാനിങ്ങ് നടന്നത് എയർപോർട്ടൽ വെച്ചും. ലഗേജിൽ കൊണ്ട് പോകാൻ അനുവാദമില്ലാത്തവ അവർ എടുത്ത് ഒഴിവാക്കി അത്ര തന്നെ. അവർ അവരുടെ ജോലി ചെയ്തു എന്നാൽ ഹാൻ്റ് ബാഗിൽ സംസത്തിൻ്റെ ബോട്ടിൽ കൊണ്ട് വന്നതിന് അവർ തടഞ്ഞിട്ടില്ല. മാത്രമല്ല ഹാൻ്റ് ബാഗിൽ 7 kg എന്നുള്ളത് 10 kg കൂടുതൽ കൊണ്ടു വന്നിട്ടും അവർ അനുവദിച്ചു ഒരു രൂപയും ഫൈൻ അടക്കാതെ എന്നുള്ളതാണ് സത്യം അതുകൊണ്ട് ഈ വർഷം ഹജ്ജിന് പോയ അനുഭവത്തിൽ പറയുകയാണ് സംസം ലഗേജിൽ കൊണ്ടുവന്ന ഹാജിയാണ് തെറ്റുകാർ അത് എടുത്തു മാറ്റിയ ജോലിക്കാർ അല്ല ( ലഗേജിൽ സംസം വെച്ച ഹാജി അത് വെക്കുമ്പോൾ തന്നെ പറഞ്ഞത് അവർ എടുത്ത് ഒഴിവാക്കുകയാണെങ്കിൽ ഒഴിവാക്കട്ടെ അല്ലെങ്കിൽ നാട്ടിൽ എത്തുമല്ലോ എന്നാണ് )
@abdulazeez7820
@abdulazeez7820 3 месяца назад
കുറച്ചു ദിവസമായി നിങ്ങള്ക്ക് ഇപ്പം കിട്ടുന്നേ ഉള്ളൂ😂
@NazeerAbdulVahabA
@NazeerAbdulVahabA 3 месяца назад
Umra poyappol enikum samfavichathanu. 5,liter samzam matrame anuvadaniyam
@Savad-bi3ir
@Savad-bi3ir 3 месяца назад
അൻറെപൊന്നേ ഇതു മനോരോഗമൊന്നുമല്ല വിഷ്വസിക്ക്കേ ഇതിന്റെ വില മനസ്സിലാക്കു ഹാജിയുടെ വിഷവാസത്തിന്റ ഒരു ഭാഗം കൂടിയാണ്
@abdulnazar9811
@abdulnazar9811 3 месяца назад
എത്രയും പെട്ടെന്ന് ഒരു മനോരോഗ വിദഗ്ധനെ കാണുന്നത് നല്ലതാണ്
@yusooftk4599
@yusooftk4599 3 месяца назад
കാള പെറ്റു എന്നുകേൾക്കുമ്പോഴേക്കും കയർ എടുക്കുന്നത് കൊണ്ടാ ഡോക്ടറെ.. വരും വരായ്കയും ഒന്നും ആലോചിക്കാത്തതുകൊണ്ടാ
@tbsh..chelembra3127
@tbsh..chelembra3127 3 месяца назад
ഒരിക്കലും അല്ല കാരണം ലേജോഗ്‌..ഒരിക്കലും..നാട്ടിലെ എയ്ർപോർട്ടിൽ പൊളിക്കില്ല....🤔🤔
@SulaimanpmSulaiman
@SulaimanpmSulaiman 3 месяца назад
👍👍👍👍🤝🤝🤝🎉🎉🎉
@mohammadnahas3402
@mohammadnahas3402 3 месяца назад
അന്യൻ്റെ മുതൽ അവരുടെ അനുവാദം ഇല്ലാതെ തുറന്ന് നോക്കി പുറത്തേക്ക് വലിച്ച് എറിയുന്നത് ന്യായമായ കാര്യംആണോ
@IsmailDxb-x6p
@IsmailDxb-x6p 3 месяца назад
😂😂
@sydmilhan8492
@sydmilhan8492 3 месяца назад
ഒരുതരം വെറുപ്പോടെ ആണല്ലോ അതൊക്കെ എടുത്ത് നിലത്തെറിയുന്നത് അത് സാർ കണ്ടില്ലെന്നുണ്ടോ,,
@jed1693
@jed1693 3 месяца назад
അനുവദനീയമല്ലാത്ത രീതിയിൽ കടത്തി കൊണ്ടു പോകുമ്പോൾ വെറുപ്പോടെയല്ലാതെ പിന്നെ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടത്? എന്തുവാടേയ്
@Moidu-sq6mf
@Moidu-sq6mf 3 месяца назад
ദിവസവും ഇത് ഏത് ചാനലിൽ ആണ് വരുന്നത് എന്ന് അറിയാമോ
@സ്രാങ്ക്
@സ്രാങ്ക് 3 месяца назад
😂
@kmoideenibrahim4757
@kmoideenibrahim4757 3 месяца назад
Ed jiddah Airport
@abdusalamahmad8500
@abdusalamahmad8500 3 месяца назад
Nalla karmanghal chaidu varumbol olippichukadathunna zamzam 😅
@abdulrahman-ep6nr
@abdulrahman-ep6nr 3 месяца назад
ഇത് സൗദിയിൽ തന്നെ ആണെന്ന് തോന്നുന്നു അതിൽ പറയുന്നുണ്ടല്ലോ അറബി മോയ എന്ന് പറയുന്നുണ്ട്
@musthafavp7496
@musthafavp7496 3 месяца назад
കണ്ണടകൾ വേണം
@ibrahimkutty9695
@ibrahimkutty9695 3 месяца назад
ഈ ന്യൂസ് ശരിയാന്നൊന്നാണ് താങ്കൾ പറയുന്നത് .സംസം ആരും കൊണ്ടുവരും ഉറപ്പാണ് .ഇത് വയറ്റിൽ നിറച്ച് കൊണ്ട് വരാൻ പറ്റുമോ? ഹാജിമാർ തീരുമാനിക്കുക ഫ്ലൈറ്റ് ബഹിഷ്കരിക്കുക .
@mhdalick5493
@mhdalick5493 3 месяца назад
ഞാൻ കണ്ടു ഇത് എന്താണ് സംഭവം എന്ന് മനസ്സിൽ ആക്കാൻ പറ്റിയില്ല
@ismailmanjeri2583
@ismailmanjeri2583 3 месяца назад
സംസം വെള്ളം മക്കയിൽ എത്തുമ്പോൾ കുടിക്കൽ ഒരു സുന്നത്ത് ഉണ്ട് എന്ന് കരുതാം. അത് കെട്ട് കെട്ടി കൊണ്ട് പോവുന്നതും കൊണ്ട് വരുന്നതും എന്ത് അടിസ്ഥാനത്തിൽ ആണ് എന്നതിന് വല്ല കാര്യവുമുണ്ടോ?
@abdulsalamps226
@abdulsalamps226 3 месяца назад
വിദേശത്തും നിന്നും പ്രവാസികൾ കൊണ്ടുവരുന്നു,,, അതു് കുടി ജലം മാത്രമാണോ?
@Ishamoo
@Ishamoo 3 месяца назад
Abdullakuti ye moodiji Sarkar kendra hajj vakaf chirman aakiyutum 😅
@nazeernazeerr8846
@nazeernazeerr8846 3 месяца назад
ഒരു മര്യാദയും ഇല്ലാത്ത parisodakar
@moidutk918
@moidutk918 3 месяца назад
ഒരിക്കലുമല്ല.യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായാണ് അവരത് മാറ്റുന്നത്.
@majiummi51
@majiummi51 3 месяца назад
Maryatha ellathath legegil vellam kond vannavaranu
@vandana4447
@vandana4447 3 месяца назад
വർഗീയത വിളമ്പുന്നത് നിങ്ങളെ പോലെ ഉള്ളവർ അല്ലെ....
@rasheedbeckoden4810
@rasheedbeckoden4810 3 месяца назад
വന്ദന നല്ല പേരാണല്ലോ ഉള്ളിൽ ഇത്രയും വെറുപ്പ് വേണ്ടായിരുന്നു..
@rafeekkv360
@rafeekkv360 3 месяца назад
ഞാൻ ആർക്കും അയച്ചില്ല 🤣
@MuhammedNajeebkt
@MuhammedNajeebkt 3 месяца назад
Shrshtaavine anusarikkaathavarkkenth zamzam vellham
@salimpm6890
@salimpm6890 3 месяца назад
6:12
@abdulhameed1036
@abdulhameed1036 3 месяца назад
ഇതിന്റെ സത്യാവസ്ഥ എന്താണ്
@lavyac32
@lavyac32 3 месяца назад
Pinne. Edhu. Andhu. Parayanom
@abujumaila313
@abujumaila313 3 месяца назад
ഇവനിക്ക് എന്ദ് zamzam വെള്ളം
@mansooralikkmansooralikk5584
@mansooralikkmansooralikk5584 3 месяца назад
എനിക്ക് തോന്നിയത് കിംഗ് ഫിഷർ.. വെള്ളകുപ്പി.മാറ്റുന്നതാണ്... ആരെങ്കിലും വെള്ളം അടിക്കാൻ. കൊണ്ട് വരുന്നതാണ്....😅😅😅😅......... ബർക്കത്തിന് സംസം വെള്ളം കൊണ്ട് വരുന്നവർ ഉണ്ട്. പിന്നെ. കുറെ... വേസ്റ്റ് ജന്മങ്ങൾ... വേറെയും ഉണ്ട്... എന്നിട്ട് ഇത് പോലെ ഉള്ള വീഡിയോ ഇട്ടിട്ട് വിദോഷം പരത്തുന്ന വർഗീയ. നരികളും ഉണ്ട്... എനിക്ക് ഈ പറഞ്ഞ നായിക്കളോട് ഒന്നും പറയാൻ ഇല്ല 😅😅😅😅
@rajuismail986
@rajuismail986 3 месяца назад
സംസം വെള്ളവും ശബരിമലയിലെ വിളക്കും ഏതാണ്ട് ഒരു പോലെ ആണ് സംസം വെള്ളം ചെക്ക് ചെയ്താൽ കടൽ വെള്ളം കുടിക്കാനുള്ള പ്രൊസ്സസ് ചെയ്ത് എടുക്കുന്ന കെമിക്കൽ എല്ലാം അതിൽ അടങ്ങിട്ടുണ്ട്.... ഇതിനെ കുറിച്ച് സൗദി ഗവണ്മെന്റ് ഒരു അക്ഷരം മിണ്ടുന്നില്ല... കാരണം നബി തിരുമേനിയുടെ കാലത്തും സംസം.. എന്നതിനെ കുറച്ചു... ഒരു കാര്യം പറയുന്നതയി കണ്ടിട്ടില്ല 🤔
Далее
That was too fast! 😲
01:00
Просмотров 4 млн
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
That was too fast! 😲
01:00
Просмотров 4 млн