Тёмный

കാണേണ്ട സിനിമകൾ!? | Malluanalyst Movie suggestions 

The Mallu Analyst
Подписаться 457 тыс.
Просмотров 50 тыс.
50% 1

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@karthikpillai9699
@karthikpillai9699 День назад
വർക്ക് പ്രഷർ കാരണം പെൺകുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മോശപ്പെട്ട വർക്ക് കൾച്ചറിനേകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@candystripper1430
@candystripper1430 День назад
Excellent suggestion👌
@dashboard7287
@dashboard7287 День назад
Video mathre varuol 😂 ravle 7.30 thot 8.30 vare work cheythondirun vattai jevitham madith pani nirthi. Pisa inim ondakamallo enn thonni
@itn0687
@itn0687 День назад
അതിന് പുള്ളി ജർമ്മനി അല്ലെ work ചെയുന്നത് 😂
@dashboard7287
@dashboard7287 День назад
@@itn0687 research cheyallo vro. Experience vech allalo elarum video ondakunath
@sujiths4456
@sujiths4456 День назад
അതു മാത്രം പോര ആ ന്യൂസിന്റെ അടിയിൽ വന്നു ന്യൂസ് പോലും മൊത്തം വായിക്കാതെ, പെണ്കുട്ടി ആത്മഹത്യ ചെയ്തത് ആണെന്നും, പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോകാമല്ലോ എന്നും ഞങ്ങൾ പ്രവാസികൾ കഷ്ടപ്പെടുന്ന പോലെ ഒന്നും വരില്ലല്ലോ, ചുമട് എടുക്കുക ഒന്നും അല്ലല്ലോ പോലെ ഉള്ള comments ഇനെ കുറിച്ചു കൂടി
@solofunz5153
@solofunz5153 День назад
ഒട്ടും പ്രതീക്ഷിക്കാതെ കണ്ട 2 സിനിമകള്‍ ആണ് കല്കിയും നുണകുഴിയും .. അതുകൊണ്ടാവും രണ്ടും ഇഷ്ടപ്പെട്ടു . നുണകുഴിയില് Sidheeq-basil-baiju-althaf-Manoj K jayan എല്ലാം casting അടിപൊളി ആയി .. ഒരുപാട് ചിരിക്കാനും ഉണ്ട് !! തലവന്‍ ത്രില്ലെര് പ്രതീക്ഷിച് തന്നെ കണ്ടു .. അതും ഇഷ്ടപ്പെട്ടു
@abijithp92
@abijithp92 День назад
Despite having good story , actors , supporting actors & technical team , I feel Malayalam directors struggle with a common problem : Underwhelming climax. Feel like they struggle to end the film on a high. Thalavan is also not an exception.
@nayanaap9174
@nayanaap9174 День назад
💯
@sidddharth7848
@sidddharth7848 День назад
@@abijithp92 I felt the same. Recent examples are Turbo,Ozler,Thalavan
@sarath1111
@sarath1111 День назад
Well said bro..... Its true👍🏻 And many filmmakers today opt for shortcuts, succumbing to the 'sequel syndrome.' This phenomenon involves teasing audiences with the promise of a second installment, often without a fully developed script, creating unrealistic expectations.This tactics allow filmmakers to gloss over weaknesses in their story's climax
@Ifclause11
@Ifclause11 День назад
True. I felt it
@amalmanoharan4844
@amalmanoharan4844 День назад
ഞാൻ വിചാരിച്ചു എന്റെ റൈറ്റ് സൈഡ് ഹെഡ്സെറ്റ് അടിച്ചുപോയെന്ന് 😅
@sj7609
@sj7609 День назад
😂
@moviemaniac.hd1080p
@moviemaniac.hd1080p День назад
Njanum
@editorboy8087
@editorboy8087 День назад
ഈ comment നോക്കാൻ വന്ന ഞാൻ 😁
@ashish.kunjachan
@ashish.kunjachan День назад
ഒരു നിമിഷം ഞാൻ എന്റെ ചെവിയെ വരെ സംശയിച്ചു
@shajizzworld-od6zw
@shajizzworld-od6zw День назад
Naan karuthi ente kettiyon ente phone nashippichu nnu 😂😂😂😂
@illy6640
@illy6640 День назад
നുണക്കുഴി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ ഒരു പ്രധീക്ഷയും വയ്ക്കാതെ ആണ് കണ്ടത്. ചിരിച്ചു മറിയും എന്ന് പറയുന്നില്ല പക്ഷെ ചിരിക്കാൻ ഉള്ളത് ഉണ്ട്. ആശുപത്രി സീൻ ഒക്കെ🎉🎉🎉❤
@KTDPsycho09
@KTDPsycho09 День назад
Low class athu mathiyalo 😂
@A7_627
@A7_627 20 часов назад
Sathym.. Verum oola padamaan​@@KTDPsycho09
@Cinemachoise
@Cinemachoise 28 минут назад
​@@KTDPsycho09 നീ ഏത് ക്ലാസ് ആണ്
@anjalym92
@anjalym92 День назад
അടുത്ത് ഇറങ്ങിയ സിനിമകൾ എല്ലാം പൊളിച്ചു.. നുണക്കുഴി, വാഴ, കല്കി, കിഷ്കിന്ത എല്ലാം ഇഷ്ടപ്പെട്ടു
@Nn13455
@Nn13455 День назад
ഗുരു എന്ന മനോഹരമായ❤ മലയാള സിനിമയെപ്പറ്റിയും പരാജയപ്പെടാനുള്ള കാരണങ്ങളും ഉള്ള വീഡിയോ ചെയ്യുമോ?
@itn0687
@itn0687 День назад
നുണക്കുഴി നല്ല entertainer ആയിട്ട് തോന്നി... പവി caretaker ഒക്കെ വെച്ചുനോക്കുമ്പോൾ വളരെ നന്നായിട്ട് തോന്നി
@megapunchboy
@megapunchboy День назад
Pavi caretaker is just steaming dogshit, most movies would be better than that
@sonusasidharan8958
@sonusasidharan8958 День назад
Pavi care taker is a watchable movie
@polymathmuffin7461
@polymathmuffin7461 День назад
Kandirikkam enne ullu. I watched it with my family. Kure scenes okke fast forward cheyyendi vannu. Especially aa paalam scene okke valare dragging aaayirunnu.
@sidddharth7848
@sidddharth7848 День назад
Thalavan was the best among the 3. Nunakuzhi was decent and Kalki was a good theatre experience. Prabhas was the main negative point in the movie. Should have casted Hrithik or even Yash.
@melvin6018
@melvin6018 День назад
prabhas as karnan was great hrithik and yash can't do that
@Sanjay72071
@Sanjay72071 День назад
Prithviraj yashinobbum prbhasinte atra market value illa manda
@sidddharth7848
@sidddharth7848 День назад
@@Sanjay72071 Kgf irangumbol Yash ne aarke enkilum ariyumo? Nalla potential ulla actor aanenkil Market okke thaniye vannolum. Hrithik nte fanbase um Aura um onnum Prabhas ne illa to be honest. He is a complete package!
@Sanjay72071
@Sanjay72071 День назад
@@sidddharth7848 hrithikinu south India yil onnum cheyaan patilla srkyk vare market illa apozha.prbhasibte fan power nee kanditundo.
@sidddharth7848
@sidddharth7848 День назад
@@Sanjay72071 Ithe oru south indian padam alla first of all. Pan indian aane. Hrithik can be easily placed in a pan indian movie. Prabhas verum oru lottery star aane. Rajamouli illenkil telugu il ippozhum balayya-model padam cheythe jeevikkendi vennene. Just check his filmography before Bahubali. Ellam kaththi padangal aane.
@Ajosamv
@Ajosamv День назад
CID Ramachandran എന്നൊരു movie Manorama Max ൽ വന്നിട്ടുണ്ട്. Most underrated movie.. Realistic investigation thriller. Sherlok Homs കഥ വായിക്കുന്ന ഫീലിൽ ഒരു കുഞ്ഞു സിനിമ. MA കണ്ടിട്ട് അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു.
@fantasticbeast8200
@fantasticbeast8200 День назад
For me Kalki and Nunakkuzhi was just average
@anandr7593
@anandr7593 День назад
Kalki averago💩
@rbnby
@rbnby День назад
Overrated kalki
@anonymus7730
@anonymus7730 День назад
Feel free to say below average.
@muhammedyafis6576
@muhammedyafis6576 День назад
Indiayude vfx vech nokkumbo this is ❤
@Kkkkui2865
@Kkkkui2865 День назад
Kalki average ഓ 🙄🙄🙄🙄
@therealathul
@therealathul День назад
Dude, try to make a list of some underrated movies. Movies like kalki, Noonakuzhi are known to everyone
@ashishkshaji6097
@ashishkshaji6097 День назад
Kalki 🔥 nunakkuzhi❤ thalavan👍
@abz9635
@abz9635 День назад
കൽക്കി കൊള്ളാം.. നുണക്കുഴി ബോർ ആയി തോന്നിയവർ ഒണ്ടോ
@jlux4888
@jlux4888 День назад
Me
@johnchakkalamattath7695
@johnchakkalamattath7695 21 час назад
Pakka bore padam
@JJThoughts-JJThoughts
@JJThoughts-JJThoughts День назад
Thalavan കണ്ടപ്പോ എനിക്കും same feeling undayi 😊👍
@ANONYMOUS-ix4go
@ANONYMOUS-ix4go День назад
തലവൻ സെയിം അനുഭവം ക്ലൈമാക്സ്‌ പോരാ നുണക്കുഴി ഇഷ്ടം ആയില്ല comedy അത്ര വർക്ക്‌ ആയി എനിക്ക് തോന്നിയില്ല......
@shylasimon8215
@shylasimon8215 День назад
Correct. 👍🏻
@jamshidv4632
@jamshidv4632 День назад
ഇന്നേവരെ ഹോളിവുഡിൽ ഇറങ്ങിയ sci-fi/ ആക്ഷന് സിനിമകള്‍ ഇട്ട് "കലക്കിയ " സിനിമ ആണ്‌ KALKI 2898 AD 😅
@ilayathalapathy-q6g
@ilayathalapathy-q6g День назад
1000kodi adichu athu 🔥🔥🔥🔥 nee oru cinema cheyy enna കലക്കാത്ത ok 👍
@ghanashyamp4733
@ghanashyamp4733 День назад
Atleast hollywood copy adichitayalum athrem kidilan padam avaru cheythalo, indian movies ilinne vera vanathiyil ettavuntechnical quality padam
@221B-Bakerstreett
@221B-Bakerstreett День назад
Jamshid mone kurupottiyath enthanu manasilayi otta peru "Mahabharatam"
@foryoutube2563
@foryoutube2563 День назад
Felt like they copied mad Max with out the perfection of that..graphics was visible..may be I need to give it another try ..
@Sanjay72071
@Sanjay72071 День назад
Eda koothichi holliwoodil evide mahabharatham😂😂
@AlbinJose-gu7um
@AlbinJose-gu7um День назад
Ennale kandeyulluu thalavan..enikum athupolethane thonni..nannayittu konduvannittu last cliche ennu parayunnila but aa storyku chernna climax aayittu feel cheythila..overall it’s a good film
@Sabeeshv.s
@Sabeeshv.s День назад
കൽക്കി സിനിമ കണ്ടു പക്ഷേ ആ സിനിമ കണ്ടിട്ട് എനിക്ക് തോന്നിയത് നിങ്ങൾ ദൈവത്തിൻറെ പോരാളികൾ ആകൂ എന്ന ആശയം നല്ല രീതിയിൽ പ്രൊമോട്ട് ചെയ്യുന്നതായി തോന്നി. തലവൻ സിനിമയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് ജയിലിൽ കിടക്കുന്നുണ്ട് അയാളെ ആദ്യമേ തന്നെ നല്ല രീതിയിൽ ചോദ്യം ചെയ്തിരുന്നു എങ്കിൽ ഈ കേസ് വളരെ എളുപ്പം സോൾവ് ചെയ്യാമായിരുന്നു എന്നുതോന്നി. കാരണം അയാളെയും സംശയിക്കാം. ബിജു മേനോൻ ക്യാരക്റ്ററിന്റെ വൈഫെനെ കൊല്ലാൻ നോക്കിയതിലും ദുരൂഹത ഉണ്ടെന്നു ഇടയ്ക് പറയുന്നുണ്ട്. ജയിലിൽ വെച്ച് ആസിഫ് അലിയുടെ ക്യാരക്ടർ നോട് മറ്റെന്തോ പറയാനും വരുന്നുണ്ട്.
@nainas3439
@nainas3439 День назад
Kalki is a subtle propaganda, surprised the anchor liked it
@ashiqueash3731
@ashiqueash3731 День назад
തലവൻ 🔥🔥🔥... Making കൊണ്ടും performance കൊണ്ടും തലവൻ 👌🏻👌🏻👌🏻
@sreehari.p8116
@sreehari.p8116 День назад
Roopanthara kannada movie review cheyumo ❤ director malayali anu kidu movie anu❤
@Aparna.Ratheesh
@Aparna.Ratheesh 18 часов назад
'Aattam' movie kandu. Masterpiece... Beyond words... Pakshe kandu kazhiyumbol 'sneham', viswasam, ennathil okke samshayam thonnum... Is there any relation that is unconditional...? ennokke... aake oru sankadam feel cheyyum...
@sreehari1048
@sreehari1048 День назад
Dead Body Star Potheettan..!! 😌
@supernoobie1497
@supernoobie1497 День назад
Sound moonji bro
@artworlddddd
@artworlddddd День назад
Kalki❤
@srkcreations8384
@srkcreations8384 День назад
ബേസിലിൻ്റെ ella സിനിമയിലെ പോലെ same കാട്ടികൂട്ടൽ കണ്ടപ്പോ അവർത്ഥനവിരസതയും , cringe feel thonni....
@moodtapescreation
@moodtapescreation День назад
വിവേക് അണ്ണാ, പുതിയ background കൊള്ളാം 😌😂❤️
@akhisaketh
@akhisaketh День назад
Kalki okke theatre watch demand aanu
@ajuaju8486
@ajuaju8486 День назад
തലവൻ എനിക്കി വളരെ അധികം ഇഷ്ടമായി 🔥
@shylasimon8215
@shylasimon8215 День назад
തലവൻ നല്ലൊരു സിനിമയായിരുന്നു. പക്ഷേ climax കൊണ്ടുപോയി കളഞ്ഞു. നുണക്കുഴി എനിക്ക് ഇഷ്ട്പ്പെട്ടില്ല.ബോറായിരുന്നു.
@foryoutube2563
@foryoutube2563 День назад
Nunakuzhi was a superb movie. Laughed a lot..
@sreejiththekkummuri1547
@sreejiththekkummuri1547 День назад
Kalkiyil...prabhas katta koora..! Amitabh was good n overall.. okay okay...
@Tara-wf7dy
@Tara-wf7dy День назад
Nunakuzi was just superb. Last scenes saiju kurup nte acting 😂😂
@rambo5200
@rambo5200 День назад
Vijay will Smith ninte fan anu athepole fitness maintain cheyyan anu nokkunathum . Ippo irangiya goat movie 'gemini man' enne english movie reference eduthapole thonni . Pinne Leo Hollywood movie history of violence nte copy . Ini Annan hol lywood nashipikkumo😂😂
@ilayathalapathy-q6g
@ilayathalapathy-q6g День назад
Remakepathy mahesh babu pullede hit padangal remake cheythanu pulli kathi keyariyathu 😄
@Devu_J
@Devu_J День назад
Nunakuzhi enik istam ayillah basilnte acting okke over aayi thonni, bt basil ullond aanu ath kandathum🫤 Kalki oru series ayit eduthirunnel kollam enn thonni, enikk istam aayi
@SreekalaNv
@SreekalaNv День назад
തലവനിലെ acting എന്ന് പറഞ് asif നെ കുറെ പൊക്കി. But എനിക്ക് സ്ഥിരം normal acting പോലെ ആണ് തോന്നിയത്.പൊക്കാൻ മാത്രം ഒന്നുമില്ല
@JYO_This-AreeKKavu
@JYO_This-AreeKKavu 17 часов назад
മലയാളികളുടെ മാറിവരുന്ന working culture അതിന്റെ സമ്മർദം , ജോലി ഓൺലൈൻ കേന്ദീകൃതം ആയപ്പോൾ ഉള്ള target pressure , അധിക സമയങ്ങളിൽ ഉള്ള ജോലി , അവരിൽ ഉണ്ടാക്കുന്ന വൈകാരിക ബുദ്ധിക്കുറവ് അതിൽ നിന്നും പുറത്ത് കടക്കാനുള്ള മാർഗ്ഗങ്ങൾ ഇവ ഒരു വീഡിയോ ആയി ചെയ്യാമോ , ഈ അടുത്ത് ഒരു കുട്ടി അമിത ജോലിഭാരം കാരണം മരണപ്പെട്ടതുമായി ബന്ധപ്പെടുത്തി
@socrates704
@socrates704 День назад
Warning: 1:14 - right side sound goes down... (I thought it was something wrong with my earphone!)
@KhunJuju-B
@KhunJuju-B 21 час назад
thank you
@nayanaap9174
@nayanaap9174 День назад
Thalavan - same opinion. നല്ല രീതിയിൽ കൊണ്ടുവന്ന് അവസാനം ഒപ്പിച്ചു വച്ച പോലെയായി climax. ഒരു പൂർണ്ണത വരാത്ത പോലെ. Kalki - Not a fan of these kind of films but loved the way they blended the Mahabharata with the plot. Loved Amitabh Bachchan's performance ❤ Nunakuzhi - A simple film. Even though it was predictable, enjoyed the movie. Performance of each actor is notable.
@kannansptrivand
@kannansptrivand 2 часа назад
വല്യ പ്രതീക്ഷ ഇല്ലാതെ കണ്ടു ഇഷ്ട്ടപെട്ട മറ്റൊരു സിനിമയാണ്.. CID Ramachandran Retd SI 🙂
@josejoseph4171
@josejoseph4171 День назад
Watch little hearts
@shravan_suresh
@shravan_suresh День назад
Bro try watching anime, best contents erangunnathu avade aannu. Beyond reality💯🔥
@ainbox8217
@ainbox8217 День назад
nalla anime recommend cheyy
@king-jl8fn
@king-jl8fn День назад
​@@ainbox8217attack on Titan Onepiece Naruto Death note Vinland saga Monster Demon Slayer
@shravan_suresh
@shravan_suresh День назад
@@ainbox8217 beginner anel go for - death note first, allel kaiju no 1 , solo leveling , demon slayer, erased or attack of titan. Ishtam pole genre und bro
@shravan_suresh
@shravan_suresh 19 часов назад
@@ainbox8217 begginer anell watch death note, kaiju no 8 , solo levelling or demon slayer
@itn0687
@itn0687 День назад
Kalki നല്ല bore അടിപ്പിച്ച സിനിമ, പ്രഭാസിന്റെ cringe റോൾ വെറുപ്പിച്ചു
@Jhon.1999
@Jhon.1999 День назад
പുള്ളി ഇല്ലാരുന്നേൽ കാണർന്നു 😅
@itn0687
@itn0687 День назад
@@Jhon.1999 First half illenkil sequel nte avashyame varilla
@nishavasudevan
@nishavasudevan День назад
Haven't watched Kalki yet. I felt the same about Thalavan, had expected a bit more and didn't feel satisfied at the end. Nunakuzhi was entertaining may be because I didnt expect much. But Basil and Baiju made me laugh so much.
@Sanjay72071
@Sanjay72071 День назад
Kalki okke teatre watch aanu
@cinemaenthusiast3517
@cinemaenthusiast3517 День назад
There is a problem in audio mix..left ear headset mathrame audiable aayitollu
@abhinav_2021
@abhinav_2021 День назад
Kalki first half prabhas verupikal ozhich nirthiyal nalla theatre experience aayirunn, fantasy, apocalypse type movie ishtam allanjt polum
@jasmin9393
@jasmin9393 20 часов назад
Actress Nikhila vimalinu എതിരെ ഇപ്പോൾ social mediayil കൂട്ടമായി നടക്കുന്ന degradingine patti oru video cheyyamo. ക്വട്ടേഷൻ ആക്രമണം പോലെ ഉണ്ട്
@Ameeba-g2p
@Ameeba-g2p День назад
പ്രഭാസിനെ ഒഴിവാക്കിയിരുന്നെങ്കിൽ കൽക്കി കുറച്ചുകൂടി മെച്ചപ്പെടും
@abz9635
@abz9635 День назад
Yes.. Muslim nadan vennm
@krishnas7117
@krishnas7117 День назад
First❤
@Akr2064
@Akr2064 День назад
3rd മൂവി OTT കണ്ടിട്ട് എന്താ ആകാനാണ് കൽക്കി 3rd യിൽ കാണത്തവർ സിനിമ പ്രേക്ഷകർ ആണെങ്കിൽ വൻ നഷ്ടമാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ടീയറ്റർ അനുഭവം
@spyderman9615
@spyderman9615 День назад
Orikalum നടക്കാത്ത തലവൻ പാർട്ട്‌ 2😂
@pnmenon1522
@pnmenon1522 День назад
Thalavan , golam ellam nalla thrillers ayirunnu , ennal randilum oru avasyavumillathey second part thread ittu ,aa impact angu poyi
@murshidpvmurshidpv9641
@murshidpvmurshidpv9641 День назад
തലവനിൽ എനിക്കും ഉണ്ടായിരുന്നു നിരശ ലാസ്റ്റ്
@SreekalaNv
@SreekalaNv День назад
നുണക്കുഴിയിൽ first halfil സിദ്ധിക് മനോജ്‌ വെള്ളമടി commedy seans ജിത്തു ജോസഫ് നു നന്നാക്കാമായിരുന്നു.അത് kurach വെറുപ്പിച്ചു
@thasnithansiya2969
@thasnithansiya2969 23 часа назад
Kalki missed at theatre .really nice to watch
@kumbari_7884
@kumbari_7884 14 часов назад
കൽക്കി ഇപ്പോ കണ്ടെ ഉള്ളൂ.. അമിതാബ് ബച്ചൻ്റെ സെക്കൻ്റ് എൻട്രി സീൻ മുതല് പടം കേറി കൊളുത്തി💥 2nd പാർട്ടിന് വേണ്ടി waiting🙌
@amalzabraham
@amalzabraham День назад
Kalki വേറേ ലെവൽ
@febincvincent
@febincvincent День назад
from series kurich oru video cheyyamo?
@MotiveSucee
@MotiveSucee День назад
Kidu anu
@anonymus7730
@anonymus7730 День назад
All of these movies are difficult to sit through. Boring.
@Manichandran-t7b
@Manichandran-t7b День назад
കൽക്കി "കണ്ടിട്ട് ഒന്നും കലങ്ങിയില്ല
@abz9635
@abz9635 День назад
ഈസി ആയിട്ട് മനസിലാകും
@Aegon-zjk
@Aegon-zjk 5 часов назад
Mahabharatham ariyanam
@abrahamthomas4503
@abrahamthomas4503 18 часов назад
I also felt the same feel after watching Thalavan. Cheriya drishyam shade okke feel cheythu climaxil oru sceneil. Engaging aayi poyi but climax was disappointing 👎. Angane nokkumbol anjam pathira is a 💎
@jobingeorge4251
@jobingeorge4251 День назад
Gold movie yil udheshichathu nunakuzhiyil workout aayi
@talktosijo
@talktosijo День назад
I felt kalki is better than dune 2 and furioza
@immoralpolice9900
@immoralpolice9900 День назад
Kalki 2898 ad . Still I love you 😘😘😘💞💞💞💞🔥🔥🔥🔥
@harikrishnanv338
@harikrishnanv338 День назад
Nubakuzhi oru nalla one time watch aayitanu thoniyath bore adikathe time pass cheyan pattiya film. Great ennonum parayanila but nice aayirunu..
@therealdon4
@therealdon4 День назад
Nunakuzhi kollam
@anju9508
@anju9508 День назад
Cid ramachandran retd si, kuzhappamillathoru film aan
@jamshidmohamed4549
@jamshidmohamed4549 День назад
Bro ഒരു പുതിയ സിനിമ ഇറങ്ങിയിട്ടുണ്ട്. ബാഹുബലി. ഒരു റിവ്യൂ ചെയ്യാമോ?
@abhishekpr3301
@abhishekpr3301 День назад
Thalavan chettan paranja pole thonni. Kalki theatrel poi fd kand ellardem review kandappo elaam positive aarn. Pakshe padam wnik van lag aayan thoniyath. Friendum athaan paranjath. Pinne njan first showkaan poyath. Second showk poya cousin korach orangin koodi paranj
@Coco-q2o
@Coco-q2o День назад
Kalki🔥🔥🔥🔥
@muhammedyafis6576
@muhammedyafis6576 День назад
Post apocalypse entha ethre copy adikan ighene thenne but kurach okke copy ann😂 ennalum kaloyugam sathyamannenkil ithil ulleth pole thenne sambavikum❤
@Aneeshnair111
@Aneeshnair111 20 часов назад
Waiting for kishkinda kandam detailing
@SP-fv3ug
@SP-fv3ug День назад
Ente right sidil headset buds ellam oori nokkiya njan..ithenta preshnamenn
@ameer7383
@ameer7383 17 часов назад
Nunakuzhi ishatapettavar peace (2022) Enna movie kand nokku similar comedy movie aanu
@update7657
@update7657 День назад
കൽക്കി ഒരു രക്ഷയുമില്ല
@mmmssbb23
@mmmssbb23 День назад
തലവന്റെ രണ്ടാം ഭാഗം.. ഇതിൽ പറയുന്ന എല്ലാരും വിട്ടു പോയ ഒരു കാര്യം എന്താണ്
@Deadpoet-v1z
@Deadpoet-v1z День назад
I felt like thalavan have open ending than second part
@HisanYasin
@HisanYasin День назад
മന്ദാകിനി review ചെയ്യുമോ
@sanintp8154
@sanintp8154 День назад
Kgf 2 review
@rakhisundar2577
@rakhisundar2577 День назад
Cid ramachandran ret si നല്ല oru movie ആണ്.
@jamshidv4632
@jamshidv4632 День назад
Sector 36 review ചെയ്യുമോ
@adileksworld9009
@adileksworld9009 День назад
Ningal Garudan movie de review cheythilla 😢
@aswanathv
@aswanathv День назад
Kalki review eniku nalla comedy ayi thonni randu divasam irunitum enikathu theerthu one hour kanan kazhinjilla van comedy movie ayitanu eniku thoniyathu. Futuristic ennu paranjalum ottum realistic allatha feel nannayi thonni. Guardian of galaxy de Indian version pole thonni. Stunds okke verum valippu. Thokku kaiyyil vechu veruthe odinadakuna villainmaaru
@Sanjay72071
@Sanjay72071 День назад
Teatre movie okke phonic iru nu kaanunna ningale samadhikanam😂😂.maatramalla ath oru fictional movie aanu teatre watch must
@Sanjay72071
@Sanjay72071 День назад
Kalki realistic aavanam alle😂😂😂
@aswanathv
@aswanathv День назад
@@Sanjay72071 sahodara njan athu 55 inch tv il anu kandathu. Theatre experience nannayi analyse cheyuna aal aanu njan ennalum valipinoru paridhi ille.. Pinne njan ente abhipraayam aanu paranjathu. Eniku thoniyathu njan paranju
@aswanathv
@aswanathv День назад
@@Sanjay72071 fantasy aanelum kayaril thoongi aadivaruna scene okke van bore aanu maashe
@Sanjay72071
@Sanjay72071 День назад
@@aswanathv 55 inch onnum aa effect kitilla avasaanam prabhas karnan aanennu reveal cheyunna scene okke teatre experience thanne venam.dolby sound effectil
@MrMallu.
@MrMallu. 20 часов назад
watch roopanthara,
@AJfath
@AJfath 15 часов назад
kamal hasan charector = dune movie villain
@Pp-qn5ul
@Pp-qn5ul День назад
1:13 thudangi sound poyi bro
@artworlddddd
@artworlddddd 23 часа назад
മഹാഭാരതത്തെ myth എന്ന് വിളിക്കരുത് plzz
@Munawir-
@Munawir- День назад
ente earphone adich poyi enn karuthiii🫠🫠
@varnamohan2629
@varnamohan2629 День назад
Thalavan 🔥
@gokulrajnandhu8784
@gokulrajnandhu8784 День назад
തലവന് എങ്ങനെയുള്ള ക്ലൈമാക്സ്‌ വേണം ഒന്ന് പറഞ്ഞു തന്നാട്ടെ 🥴
@ardrark9621
@ardrark9621 День назад
🙌
@vismayaprakash3196
@vismayaprakash3196 День назад
എന്റെ ഫോൺ ന്റെ സ്പീക്കർ അടിച്ചു പോയോ 😮🙄
@luckucs1085
@luckucs1085 День назад
Nunakuzhi eth korian padam copy anennu kandupidikamo😂
@grateful_lintsi6086
@grateful_lintsi6086 День назад
Vivek പറഞ്ഞത് കൊണ്ട് kalki കാണാം.
@Sanjay72071
@Sanjay72071 День назад
Nee kaananda 😂😂
@austinjohn1105
@austinjohn1105 День назад
Adios amigo review please
@manjujohn1514
@manjujohn1514 День назад
Thalavan🔥
@krishnas7117
@krishnas7117 День назад
@Disciple_Of_Messiah
@Disciple_Of_Messiah 17 часов назад
ഗരുഡൻ movie plz review...
@gurupriyanessar
@gurupriyanessar День назад
Kalki nannayitu enjoy cheythu kanda film anu, indian filmsil puthiyoru attempt ayirunnu.. athu nannayitu work ayitum und. Pakshe film box-office il kooduthal collection arhichirunnu ennanu thonniye.
@trickster6668
@trickster6668 Час назад
Ithokke ippolano review idunne
Далее
Unique deep painful back massage for Lisa #chiropractor
00:11
Папины Дочки Наоборот!
24:57
Просмотров 399 тыс.
Running With Bigger And Bigger Lunchlys
00:18
Просмотров 41 млн
MG Windsor EV | Malayalam Review | Content with Cars
14:42
Unique deep painful back massage for Lisa #chiropractor
00:11