Тёмный

'കാണ്ടാമൃഗത്തെ പോലും നാണിപ്പിക്കുന്ന തൊലിക്കട്ടി':സന്ദീപ് വാര്യര്‍; മറുപടിയുമായി റഹീം|Sandeep, rahim 

asianetnews
Подписаться 10 млн
Просмотров 374 тыс.
50% 1

Sandeep, rahim| 'കാണ്ടാമൃഗത്തെ പോലും നാണിപ്പിക്കുന്ന തൊലിക്കട്ടി':സന്ദീപ് വാര്യര്‍; മറുപടിയുമായി റഹീം
#asianetnews #asianetnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 972   
@jayendranpk5827
@jayendranpk5827 3 года назад
എത്ര തോറ്റാലും മണ്ടത്തരങ്ങൾ പറഞ്ഞ് മലയാളികളെ ചിരിപ്പിക്കുന്നതിൽ കുറവ് കാണിക്കാത്ത സന്ദീപ് ജി ക്ക്‌ അഭിനന്ദനങ്ങൾ.
@ramees3601
@ramees3601 3 года назад
എന്നാലും കേരളത്തിൽ വട്ടപ്പൂജ്യമായി 😪😪😪
@sobinleemax772
@sobinleemax772 3 года назад
ചാണകത്തിന്റെ തലയിൽ കളിമണ്ണ് ആണ്
@Jayesh-gy6pb
@Jayesh-gy6pb 3 года назад
👎
@Jayesh-gy6pb
@Jayesh-gy6pb 3 года назад
@@sobinleemax772 👎
@Buildontalk
@Buildontalk 3 года назад
@@ramees3601 👎👎
@paralleluniverse369
@paralleluniverse369 3 года назад
സംപൂജ്യരായ സ്ഥിതിക്ക് ഇവറ്റകളെ ഇനി ചാനൽ ചർച്ചക്ക് പോലും വിളിക്കരുത്. ജനവിധി മാനിക്കുക..!!
@zaingamer4060
@zaingamer4060 3 года назад
Correct
@ameeraliperumanna405
@ameeraliperumanna405 3 года назад
Yz
@naheemmuhammed4067
@naheemmuhammed4067 3 года назад
Angane parayaruthe nalla comedy alle
@swadaqabava5818
@swadaqabava5818 3 года назад
Yes
@മഴയെപ്രണയിച്ചവൻ
ഇടയ്ക്കൊരു എന്റർടൈന്മെന്റ് ഒക്കെ വേണ്ടേ
@vimalraj4400
@vimalraj4400 3 года назад
എല്ലാ ചാനലുകാർക്കും നന്ദി... ഇവരെ ചർച്ചക്ക് വിളിച്ച് മണ്ടത്തരം പറയിപ്പിച്ചു തോൽപിച്ചതിനു 😂
@Buildontalk
@Buildontalk 3 года назад
😒😏😒😏😒😏
@gto861
@gto861 3 года назад
@@Buildontalk എന്താടാ വളി വിടാൻ മുട്ടണുണ്ടോ?
@nishauh577
@nishauh577 3 года назад
സത്യം ആണ് ബ്രോ ഇനിയും ഇവന്മ്മാരെ എല്ലാ ചാനൽ ചർച്ചയിലും വിളിക്കണം പിന്നെ ജനങ്ങൾ തീരുമാനിച്ചോളും
@prasanthmp500
@prasanthmp500 3 года назад
ചാമക്കാല തിരക്കിൽ ആണ് . മക്കളുടെ ഹോം വർക്ക് ചെയ്യുന്ന തിരക്കിലാണ് ആശാൻ 😄😄😄😄😄😄😄😄
@vigorouscomments8462
@vigorouscomments8462 3 года назад
😂😂😂😂
@nowfalma1346
@nowfalma1346 3 года назад
😀
@sunithadeepu153
@sunithadeepu153 3 года назад
🤣🤣
@jestinkthomas5174
@jestinkthomas5174 3 года назад
🤣🤣🤣🤣🤣
@subeesh9169
@subeesh9169 3 года назад
പൊളിച്ചു
@underdogs703
@underdogs703 3 года назад
എത്ര പേർ ശ്രദ്ധിച്ചു, ചിരിച്ചു മീശ പിരിച്ചു സന്തോഷത്തോടെ ഇരിക്കുകയാണെങ്കിലും സന്ദീപ് ഉള്ളിൽ നീറി നീറി കരയുകയാണെന്നു. ആ മനസ്സ് പിടയുകയാണെന്നു 😆😆😆😆...!!!
@Buildontalk
@Buildontalk 3 года назад
Wait & see....... success is temporary........
@Shahadt0604
@Shahadt0604 3 года назад
@@Buildontalk nemam pole..sucess is temporary
@gto861
@gto861 3 года назад
@@Buildontalk മന്ദബുദ്ധി ഇനിയും കേരളത്തിൽ വെരകിയാൽ എടപ്പാൾ സംഘികളെ കയ്കാര്യം ചെയ്തത് കേരളം മുഴുവൻ അങ്ങ് അവർത്തിക്കും
@galaxyl1591
@galaxyl1591 3 года назад
Cpm keralam vittal evidem illalo 😂
@ambilyvs4275
@ambilyvs4275 3 года назад
😂😂
@minijoseph678
@minijoseph678 3 года назад
ബിജെപി എന്ന പേര് പൂജ്യോപി എന്നാക്കി മാറ്റി മലയാളികൾ ഇങ്ങു കേരളത്തിൽ. 😀
@ahambhramasmii
@ahambhramasmii 3 года назад
Baakiyo
@brooniyasibin8307
@brooniyasibin8307 3 года назад
😆😆😆😆😆
@Bhkth
@Bhkth 3 года назад
Bengalil... Communist ine entha vilikka...
@siyad2967
@siyad2967 3 года назад
Good to see BJP zero in kerala.
@siyad2967
@siyad2967 3 года назад
@@Bhkth elladethum bjp jayikkatte nammade kerala il matram venda.
@Underworld121
@Underworld121 3 года назад
ഒറ്റ സീറ്റ്‌ പോലും കിട്ടാത്തവരെ എന്തിനാ ചാനൽ ചർച്ചക്ക് വിളിക്കുന്നത്. ജനവിധി മാനിക്കുക മീഡിയകൾ
@ministatus71
@ministatus71 3 года назад
എന്നാൽ കേന്ത്രം തരുന്ന പൈസ വേണ്ടാ എന്ന് പറ കേരളത്തിൽ സീറോ സീറ്റ്‌ കിട്ടിയത് അല്ലെ 😁
@Underworld121
@Underworld121 3 года назад
@@ministatus71 ന്നാ ഇവിടുന്ന് ടാക്സും കിട്ടൂലാ ന്ന് പറ ഇവിടെ മിത്രങ്ങൾ തോറ്റപ്പിട്ടതല്ലേ
@ryancorey6826
@ryancorey6826 3 года назад
@@ministatus71 ana keralathinu tax vedanu para
@arunjith6837
@arunjith6837 2 года назад
ഭരണം കിട്ടിയ സംസ്ഥാനം മുഴുവൻ ഭരിച്ചു മുടിച്ചപാർട്ടിയെ കേരളത്തിൽ നിന്നും ഓടിക്കുക.
@gajahimavanaanakaryampoora3994
കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പൈസ വെച്ച് കമ്മിക്കൾക്ക് വിദേശ യാത്ര പോകാം 🙏🙏🙏
@rahoofpanakkad3623
@rahoofpanakkad3623 3 года назад
NDA ഒരു സീറ്റ് പോലുമില്ല.... അവരെ ഇനി ചാനൽ ചർച്ചക്ക് വിളിക്കരുത്...
@swadaqabava5818
@swadaqabava5818 3 года назад
Yes
@jinos1646
@jinos1646 3 года назад
ചാനലുകാർക്കും കഞ്ഞികുടിക്കണ്ടേ.
@arunkumar4594
@arunkumar4594 3 года назад
ഇന്ത്യ ഭരിക്കുന്നത് പിന്നെ ആരാ 😂
@42muneer
@42muneer 3 года назад
Chirikkan vilikkunathanu
@jouher5747
@jouher5747 3 года назад
@@jinos1646 athanu point.. Bjp kkaran illatha charcha aarenkilum kano? 😁.. Ippo ee comment idan thanne karanam thumbnailil sandeep undayathkonda..
@lalkrishnakrishna3838
@lalkrishnakrishna3838 3 года назад
ഇലക്ഷന് തോറ്റ വിഷമം സന്ദീപ് വാര്യർ അങ്ങ് തീർത്തു കൊടുത്ത് 😂😂
@sreenathharikumar2163
@sreenathharikumar2163 3 года назад
Electionu thotta vishamam.inganoke alle theerkan pattu
@Buildontalk
@Buildontalk 3 года назад
👎👎
@Commentbox777
@Commentbox777 3 года назад
കരഞ്ഞു തീർത്തു
@serinthomas2349
@serinthomas2349 3 года назад
💯
@shafeekkochu9853
@shafeekkochu9853 2 года назад
നാണം ഇല്ലാത്തവർ
@mohammedhafisk5075
@mohammedhafisk5075 3 года назад
സന്ദീപിനെ എടുത്ത് എറിഞ്ഞാൽ ചിലപ്പോൾ ബി ജെ പിക്ക് പൂജ്യത്തിൽ നിന്ന് രക്ഷപ്പെട്ടേക്കാം 😄😄
@lalkrishnakrishna3838
@lalkrishnakrishna3838 3 года назад
വേറൊന്നും പറയാൻ കിട്ടില്ല.. അതുകൊണ്ട് എടുത്തു കളഞ്ഞാൽ രക്ഷെടും.. പെടുമായിരിക്കും.. ഏത്.. വർഗീയത പറഞ്ഞു തന്നെ രക്ഷപെടും എന്ന്.. കഷ്ട്ടം.!!
@g-ame5932
@g-ame5932 3 года назад
Kooda ulli surenayum 🤣😝
@bigtacoz
@bigtacoz 3 года назад
എടുത്തേരിയാനാണെങ്കിൽ ആരെങ്കിലും പൂജ്യേയെപ്പിയിൽ കാണുമോ 🤣
@shameenahaya8144
@shameenahaya8144 3 года назад
Angananenkil ellaathinem eduthu kalayane neram kaanuu
@akshayprince6403
@akshayprince6403 3 года назад
നിയുക്ത ആഭ്യന്തര മന്ത്രി വാരിയേറ് ജി ക്ക് എന്റെ അഭിവാദ്യങ്ങൾ 😂😂❤️
@rajeeshptrajeesh1003
@rajeeshptrajeesh1003 Год назад
Ent vaka nint achanoru abinanthanangal plsreply, thanikulla reply njn tharam,
@indvmk1714
@indvmk1714 3 года назад
ഇതിനെ ഓക്കേ ചാനലിൽ ചർച്ചക്ക് വിളിക്കുന്ന ഏഷ്യാനെറ്റിനെ വേണം ആദ്യം അടിക്കാൻ
@user-ph3le1mu2x
@user-ph3le1mu2x 3 года назад
ഉള്ളികൃഷിക്കും മഞ്ഞൾ കൃഷിക്കും കേരളത്തിൽ കാലാവസ്ഥ ശരിയാകില്ല
@Mrmatrix587
@Mrmatrix587 3 года назад
Inki krishiyo
@joelmathew993
@joelmathew993 3 года назад
ഇഞ്ചി കൃഷിയും പൊളിഞ്ഞു 😂
@abeygeorge4526
@abeygeorge4526 3 года назад
Hans ullond ji rekshapett
@jjose9027
@jjose9027 3 года назад
ഇനിയും ഇവർക്ക് വിസിബിലിറ്റി ഉണ്ടാക്കാൻ നിൽക്കുന്ന മാധ്യമങ്ങളേ 🙏
@Arceej249
@Arceej249 3 года назад
Vannu chelakkatte😂😂 athu kaanaan oru rasaanu
@Buildontalk
@Buildontalk 3 года назад
Otherwise how could media's survive fool...................their rating Sandeep jiii
@jjose9027
@jjose9027 3 года назад
@@Buildontalk ഏതാ ലോകം 🙄
@malayalibhagathsingh6631
@malayalibhagathsingh6631 3 года назад
സന്ദീപിനെ പോലുള്ളവർ ചാനൽ ചർച്ചക്ക് വരാൻ തുടങ്ങിയപ്പോൾ ഉള്ള ഒന്നും പോയി സമ്പൂജ്യരായി.
@naskerala2843
@naskerala2843 3 года назад
അയ്യപ്പ സ്വാമി ബിജെപിയെയും യുഡിഎഫിനെയും മൊത്തത്തിൽ അങ്ങ് അനുഗ്രഹിച്ചു
@jomonjoseph1145
@jomonjoseph1145 3 года назад
ഒരു കാരണവശാലും. ജാതി പറഞ്ഞു. കുത്തി പിരിപ്പിക്കലെ. പ്ലീസ്. പിന്നെ. വിവരം ഇല്ലാത്തവർ എന്തെകിലും വിവരകേട്‌. പറഞ്ഞാൽ. വിട്ടു കളഞ്ഞേക്കുക
@jouher5747
@jouher5747 3 года назад
@@jomonjoseph1145 jathiyalla madham.. Madham ingane paranjodirikkanam...
@msasports737
@msasports737 3 года назад
കേരളത്തെ ബിജെപി മുക്തമാക്കുന്നതിന് വലിയ പങ്കു വഹിച്ചത് ശ്രീ സന്ദീപ് വരിയർ ജി യും, ആകാശത്തിന് കീഴെ എല്ലാ വിഷയങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ നിലപാട് ലോകത്തിനു മുന്നിൽ കാഴ്ചവെക്കാൻ തിടുക്കമുള്ള ചാനൽ മുതലാളിമാരും ആണ്. നന്ദിയുണ്ട്..വാരിയർജി.. നന്ദിയുണ്ട്
@abeygeorge4526
@abeygeorge4526 3 года назад
Hans ji de mimicry maranno
@saidmuhammedcherpulassery3569
@saidmuhammedcherpulassery3569 3 года назад
ഇത് കേരളമാട സന്ദീപേ
@davidillikkal1163
@davidillikkal1163 3 года назад
Athe keralam aanu...Narendra modi prime minister aayittulla 🇮🇳 Indiayile Oru state...
@zam5098
@zam5098 3 года назад
@@davidillikkal1163 വട്ട പൂജ്യം.. രോധനം..
@zam5098
@zam5098 3 года назад
@DKD TV ആണോ കുഞ്ഞേ 🤣🤣🤣.. ആരും അറിഞ്ഞില്ല
@davidillikkal1163
@davidillikkal1163 3 года назад
@@zam5098 bjp keralathil jayikkilla athu ellaavarkkum ariyaam...last term v sivankuttyude swantham partykaaru kaaluvaari ...so rajagopal jayichu athre ullu...namukku bjp india bharichaal mathi...athaakumbol kurishi krishikaarudeyum sudapikaludeyum kootta rodhanam kelkkaam 🤪🤪
@zam5098
@zam5098 3 года назад
@@davidillikkal1163 ഈ പറയുന്ന വർഗീയത കൊണ്ടാണ് കേരളത്തിൽ ബിജെപി വർഷം തോറും വട്ട പൂജ്യം ആയി കൊണ്ടിരിക്കുന്നു... കുരിശും സുഡാപിയും ഗോ മാതാ വധം വെളിവില്ലാതെ പച്ചക് വർഗീയത പറയുന്ന നേതാക്കളും അണികകളും ലവ് ജിഹാദ് കൊറോണ ജിഹാദ് (ബൈക്ക് ജിഹാദ് 😂)ഹലാൽ ജിഹാദ്. തൊട്ടതിനും എടുത്തതിനും മുസ്‌ലിം ക്രിസ്ത്യൻ ജാതി വ്യത്യാസം കാണിക്കലും ഇതൊക്കെ എപ്പോ നിങ്ങൾ നിർത്തുന്നു അപ്പോ നിന്നെ ഒക്കെ ഒരു മനുഷ്യനെ പോലെ കാണും കേരളത്തിലെ ജനങ്ങൾ.. ബട്ട് സീറ്റ്‌ ഒന്നും തരൂല. നന്നായി വിചാരിച്ചു അതൊന്നും വ്യാമോഹിക്കണ്ട...😀.. നോർത്തിലെ ഭൂരിപക്ഷം വരുന്ന ബുദ്ധി ഇല്ലാത്ത സങ്കികൾ ഉണ്ടേൽ മോഡി തന്നെ ഭരിക്കും ഇനിയും. സ്വന്തം നാട്ടിൽ കിട്ടാത്ത സ്ഥാനം 😂നീ ഒന്ന് സമാധാനികെടെ . നീയൊക്കെ ഇന്ത്യൽ അല്ലേ കളിക്കു ധൈര്യം ഉണ്ടേൽ കേരളത്തിലേക്ക് വാടാ 😂😂... എത്രയോ ചത്തു ഒടുങ്ങുന്നു. എന്നിട്ടും നോർത്ത് മണ്ടന്മാർക് അമ്പലവും സ്വന്തം മതവും മതി. ബിജെപി ഒരു പാർട്ടി അല്ലാലോ. അതു ഒരു മതം അല്ലേ ഭൂരിപക്ഷം വരുന്ന മണ്ടൻ സങ്കികൾ ഉണ്ടാവുമ്പോ pm ആയി ഭരിക്കാൻ മോഡി യുടെ ഭാഗ്യം..
@keerthanasuresh9769
@keerthanasuresh9769 3 года назад
ബംഗാളിൽ 2016 ഇൽ 20% വോട്ടും 26 സീറ്റും നേടിയ സിപിഎം വളർന്നു വളർന്നു 2021ഇൽ 4.5% വോട്ടും കിട്ടിയ സീറ്റ്‌ 0. ലാൽസലാം
@midhun.rmidhun.r8252
@midhun.rmidhun.r8252 3 года назад
കിട്ടാത്ത മുന്തിരി പുള്ളിക്കും. ജനങ്ങളുടെ വിധി മാനിക്കുക..
@ninthiruvadikalswamy2521
@ninthiruvadikalswamy2521 3 года назад
അങ്ങ് മെഴുകുവാണല്ലോ വാര്യരെ, കേരളത്തിലെ ജനങ്ങൾക്ക് വിവരമുണ്ട് വാര്യരെ
@winaswinka9152
@winaswinka9152 3 года назад
വിഷമമുണ്ട് അല്ലെ സന്ദീപേ
@ajithsanju8214
@ajithsanju8214 3 года назад
ചാമക്കാല കാര്യമായി എന്തോ നോക്കുന്നു....🤣😂😁 എങ്ങനെയാ തോറ്റത് എന്ന്‌ തിരയുകയാണ് പാവം🤗
@user-fm7cy3nf4k
@user-fm7cy3nf4k 3 года назад
വട്ട പൂജ്യം tax വാരിയർ
@changathipoocha7605
@changathipoocha7605 3 года назад
ബംഗാളിലെ cheepeem
@gto861
@gto861 3 года назад
@@changathipoocha7605 ഇന്ത്യയിലെ കൂതി പാർട്ടി
@user-fm7cy3nf4k
@user-fm7cy3nf4k 3 года назад
@@changathipoocha7605 വന്നല്ലോ പശൂമ്പ
@sumithmani7283
@sumithmani7283 3 года назад
പേരിന് കൂടെ വാല് ഉള്ള എല്ലാം പൊട്ടമാരാണല്ലോ.... ദൈവമേ
@hahahahehehe2209
@hahahahehehe2209 3 года назад
പിണറായി വിജയൻ Sumith Mani etc...
@navaneethpa5308
@navaneethpa5308 3 года назад
@@hahahahehehe2209 pinarayik vaal alla thala annn sakhav pinarayi vijayan🔥❤️
@ahambhramasmii
@ahambhramasmii 3 года назад
@@navaneethpa5308 mairaanu pinarayi
@navaneethpa5308
@navaneethpa5308 3 года назад
@@ahambhramasmii eee karachil kekkan thane oru sukham ann🥰😍😍😍
@kkfilmland
@kkfilmland 3 года назад
പേരിനു മുന്നിൽ വാലുള്ളവരോ😎😎😎😎😎😎
@naskerala2843
@naskerala2843 3 года назад
മുസ്ലിം ,ക്രിസ്ത്യാനി , ലവ് ജിഹാദ് , ബീഫ് ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കണം കേട്ടോ സന്ദീപേ അങ്ങിനെ ഇപ്പോഴുള്ള പത്തുശതമാനം ഹിന്ദുസഹോദരങ്ങളുടെ വോട്ടും കൂടി വട്ടപൂജ്യത്തിൽ എത്തണം അങ്ങിനെ കേരളം ടോട്ടാലി അണുവിമുക്തമാകട്ടെ
@nishu3046
@nishu3046 3 года назад
10 shatamanam vote ennu paranjaal 10lacks ano ?
@prasoonskumar9820
@prasoonskumar9820 3 года назад
Ath thallikalayan pattillalo , siddik kappanu vendi letter , terroristukalu inspiration kodukkunnu
@rijinittuzzefx
@rijinittuzzefx 3 года назад
ലുട്ടാപ്പി ചിരി..
@Music4entertainmentsM4E
@Music4entertainmentsM4E 3 года назад
സന്ദീപ് വാര്യർ കി jayi....മത്സരിച്ചു ജയിക്കാൻ കഴിയൂല... ചാനലിലെങ്കിലും എന്തെങ്കിലും പറഞ്ഞു ജയിക്കട്ടെ 😂😂
@lazeemisra9660
@lazeemisra9660 3 года назад
വട്ട പൂജ്യത്തെ അപമാനിക്കരുത് പ്ലീസ്
@susanabraham8715
@susanabraham8715 3 года назад
That too 2 poojyam 🤣🤣🤣🤣
@fridayunited2959
@fridayunited2959 3 года назад
ചാമക്കാല ആണ് മരണ മാസ്സ്... അങ്ങേരു പത്രം വായിക്കുകയാണോ...??☺️☺️☺️
@muhammedrafi8580
@muhammedrafi8580 3 года назад
വിഷമം ഉണ്ട്...സ്വാഭാവികം 😂
@kabeerali4367
@kabeerali4367 3 года назад
മിസോറാമിലേക്കുള്ള വണ്ടിയിൽ ഇനി സീറ്റില്ല😀😀😀
@Deek45
@Deek45 3 года назад
ഒരു പാർട്ടിയിൽ എല്ലാവരും ഒരേ പോലെ
@mkhashir5877
@mkhashir5877 3 года назад
AA RAHIM ❤
@jungkook-mq3sc
@jungkook-mq3sc 3 года назад
ഇയാൾ എങ്ങോട്ടാ ഈൗ കേറിപോണത്. ഇവിടെവാടോ കേരളത്തിൽ. പൂജ്യേപ്പി വാര്യരെ
@chathukaruppan7610
@chathukaruppan7610 3 года назад
കേരള സംസ്ഥാന൦ അധിക൦ താമസിക്കാതെ ജിഹാദിസഥാ൯ ആകും. ഒരു പെരുമാറ്റം.
@muhammadanas3339
@muhammadanas3339 3 года назад
Chamakaala ഇതൊന്നും മൈൻഡ് ആകുന്നില്ല 😜😃
@muhammedsajid6700
@muhammedsajid6700 3 года назад
Njnum atha nookknne bro ayaal endha kalikknne😂🤣
@pootharthodika
@pootharthodika 3 года назад
ഓൺലൈൻ ക്ലാസ്സ്‌ ആണോ 🤣🤣
@arunvp3903
@arunvp3903 3 года назад
അയാൾ ഇതിലും വലിയ കള്ളനാണ്
@anilraj.r386
@anilraj.r386 3 года назад
കേരളത്തിലെ പ്രബുദ്ധജനതയുടെ മനോവികാരം ഇനിയും ഇവന്മാർക്ക് മനസിലായിട്ടില്ല കഷ്ടംതന്നെ . 🙏🙏🙏
@ajaygcl4031
@ajaygcl4031 3 года назад
ആദ്യം പെട്രോൾ വില കുറക്കൂ. വാക്‌സിൻ എല്ലാവർക്കും ഫ്രീയായി കൊടുക്കാൻ നോക്ക്. ജനങ്ങൾക്കുവേണ്ടി വല്ലതും ചെയ്യൂ. എന്നിട്ട് കിടന്നു പറഞ്ഞാൽ ഒരു അന്തസുണ്ട്. 😂😂😂
@Kannan51
@Kannan51 3 года назад
ഇങ്ങനെ നാണംകെട്ടു തോറ്റിട്ടും ഈ ചർച്ചയിൽ വന്നിരുന്നു ചിലക്കാൻ ഇവനൊന്നും നാണമില്ലേ??
@swadaqabava5818
@swadaqabava5818 3 года назад
നാണമുണ്ടെങ്കിൽ ലവൻ BJP യിൽ ചേരുമോ 😂
@noushuchnr
@noushuchnr 3 года назад
Bow bow bow.....
@shaimakara1895
@shaimakara1895 Год назад
സന്ദീപ് ഏട്ടൻ ♥️♥️അഭിനന്ദനങ്ങൾ ♥️♥️♥️
@ഗുരു
@ഗുരു 3 года назад
പോളണ്ടിനെ പറ്റി മിണ്ടരുത് 😂
@gto861
@gto861 3 года назад
ജനങ്ങൾ മുഴുവൻ അത് തന്നെയാ പറയണേ, ഗുജറാത്തിനെ പറ്റി മിണ്ടരുത്😂😂😂😂
@malayalibhagathsingh6631
@malayalibhagathsingh6631 3 года назад
പാലക്കാട് നഗര സഭയിൽ കാണിച്ച തെണ്ടിത്തരത്തിനുള്ള മറുപടിയാണ് നേമത്ത് കിട്ടിയത്
@Two_Zero_Nine
@Two_Zero_Nine 3 года назад
സന്ദീപ് വാരിയേർ..🤣🤣🤣
@justslaying4783
@justslaying4783 3 года назад
Hehe
@dreamworldmydreamland4848
@dreamworldmydreamland4848 3 года назад
തൂ........ർ ആയാലും 🤣🤣🤣🤣
@newyoutube..2890
@newyoutube..2890 3 года назад
കേരളത്തിലെ കാര്യം പറ വെറുതെ വെടിവെച്ചു കളിക്കാതെ....
@muhdmanikoth7781
@muhdmanikoth7781 3 года назад
Athenne
@Shan_9797
@Shan_9797 3 года назад
കേരള രാഷ്ട്രീയ ചർച്ചകൾക്ക് ഇനി മുതൽ ബിജെപി യെ വിളിക്കരുത് .... ഇനി കേരള രാഷ്ട്രീയത്തിൽ അവർ ഇല്ല.... പൂജ്യം.... ജനവിധി മാനിക്കുക
@prasanthmp500
@prasanthmp500 3 года назад
ഇന്ന് ലുട്ടാപ്പി റഹീമിന്റെ ദിവസം ആണ് .:)
@abeygeorge4526
@abeygeorge4526 3 года назад
Athupoloru divasam Hans surakkm chandeep ji kkm kumman ji kkm gopi ser nm ini ennaannnaa kittnne
@prasanthmp500
@prasanthmp500 3 года назад
@@abeygeorge4526 ഒരു 25 കൊല്ലം മിനിമം . 🤣 🤣 🤣 🤣 ചിലപ്പോൾ അതിനും യോഗം ഉണ്ടാവില്ല
@akshayak6073
@akshayak6073 3 года назад
ഞങ്ങൾ ചെറുതായി ഒന്ന് കൊന്നു ഇനി ഒരു കരച്ചിലൊക്കെ ആകാം 🤭🤭🤣🤣😆
@Commentbox777
@Commentbox777 3 года назад
നല്ല സങ്കടം ഉണ്ട് സന്ദീപ് ഏട്ടൻ.. നീട്ടി ഒന്നു കരയൂ..ആ വിഷമം ഒന്ന് മാറട്ടെ
@knightryder4021
@knightryder4021 3 года назад
തോറ്റിഡ് ഇങ്ങനെ ആണേൽ ജെയ്ച്ച എങ്ങനാ അയർക്കും 🙄😂
@mansoortp981
@mansoortp981 3 года назад
ഇവൻമാരേ ഒക്കെ എന്തിന് ചർച്ചക്ക് വിളിക്കുന്നത്
@shira5683
@shira5683 3 года назад
സന്ദീപ് വാര്യരെപ്പോലെ ഉള്ളവർ ഇനിയും വരണം. എന്നാലേ കേരളത്തിൽ ബിജെപി ക്കു പൂജ്യം maintain ചെയ്യാൻ പറ്റൂ. 😁
@sarathskumar3706
@sarathskumar3706 3 года назад
എന്നും ഒരുത്തൻ രാജാവാകില്ല മോളെ, ഒരു നാൾ ഞങ്ങൾ വരും അന്ന് തീർക്കും എല്ലാത്തിന്റെയും കഴപ്പ് 😡😡😡😡😡😡
@aiswaryaj507
@aiswaryaj507 3 года назад
@@sarathskumar3706 Ethra sundaramaya nadakatha swapnam😂😂😂
@serinthomas2349
@serinthomas2349 3 года назад
@@sarathskumar3706 🤣🤣🤣
@sarathskumar3706
@sarathskumar3706 3 года назад
@@aiswaryaj507 ഒരുനാൾ ഇന്ത്യ ഭരിക്കുമെന്ന് പറഞ്ഞപ്പോൾ ഇതുപോലെ നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കി, എന്നിട്ടോ ഈ രാജ്യം 2 term അടുപ്പിച്ചു ഭരിക്കുന്നു.അത്രേ ഉള്ളു മോളെ ഈ പറഞ്ഞ നടക്കാത്ത സ്വപ്നം. ഞങ്ങളെ സംബന്ധിച്ചു നടക്കാത്ത സ്വപ്നം നടത്തി കാണിക്കുന്നതാണ് ഒരു രീതി 💪💪💪💪💪💪💪.
@sarathskumar3706
@sarathskumar3706 3 года назад
@@serinthomas2349 എന്നും ഈ ചിരി ഉണ്ടായാൽ മതി 😏😏😏😏😏😏😏😏😏😏
@walkwithlenin3798
@walkwithlenin3798 3 года назад
വർഗീയത തുലയട്ടെ. വികസനം വളരട്ടെ
@salman.s9085
@salman.s9085 3 года назад
ഇനി കഴിയുമെങ്കിൽ ബിജെപിയുടെ പ്രവർത്തകനായ ആരെയും ടിവി ചർച്ചയ്ക്ക് വിളിക്കേണ്ട ആവശ്യമില്ല
@musicfromheart8270
@musicfromheart8270 3 года назад
കാണാതെ പോയത് എന്തോ കാര്യമായി തിരയുന്ന ചാമക്കാല😂 ❤❤👍
@divannathan512
@divannathan512 3 года назад
എന്തിനാണ് ഈ സംപൂജ്യനെ ചർച്ചക്ക് വിളിക്കുന്നത്.
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 3 года назад
Sandeepji👍
@riyasvh5352
@riyasvh5352 3 года назад
ഈ വാര്യരെ ഒക്കെ ഒഴിവാക്
@Buildontalk
@Buildontalk 3 года назад
Enthu sahikunnille enkil poyi ⚰️⚰️... Sandeep jii rockzzz ...
@footballovers3762
@footballovers3762 3 года назад
UDF 💚💙
@nivedithapn7918
@nivedithapn7918 3 года назад
ചാമക്കാല തിരക്കിലാണ് 😇
@prasanthmp500
@prasanthmp500 3 года назад
😂😂😂😂😂😂😂😂
@prasanthmp500
@prasanthmp500 3 года назад
ഏറ്റവും വലിയ കോമഡി ചാമകാള മക്കളുടെ ഹോം വർക്ക് ചെയ്തോണ്ടിരിക്കുന്നു 😂😂😂😂😂😂😂😂
@harisharis1217
@harisharis1217 3 года назад
തോറ്റ കണക്കു നോക്കു വന്നോ
@AG-jl1px
@AG-jl1px 3 года назад
അവന്റെ തൊലിക്കട്ടി സമ്മതിക്കണം.... ഇവിടെ വന്ന് ഇരുന്ന്... തൊലികനെ ഇവന് അറിയൂ... 😂😂
@AG-jl1px
@AG-jl1px 3 года назад
@Binto Behanan അതിനു നീ ഏതാ.... എനിക്ക് തോന്നിയത് ഞാൻ പറയും.... വേണേൽ കേട്ടിട്ടു പോടാ... നീ ആണല്ലോ കോടതി..... പോടാ.. മൈ.... ** ഡിയർ എ... 😂
@theanonymousrider5634
@theanonymousrider5634 3 года назад
എല്ലാവരും പറയുന്നു ഇനി ബിജെപി നേതാക്കളെ ഇനി ചർച്ചക്ക് വിളിക്കരുതെന്ന്. പക്ഷെ, അങ്ങനെ അറുത്തുമുറിച്ചു ഒരു തീരുമാനം എടുക്കരുത്, ഇടക്ക് ഇതുപോലെ വന്നു മണ്ടത്തരം വിളമ്പാൻ അവസരം കൊടുക്കണം 🤣
@harisharis1217
@harisharis1217 3 года назад
എല്ലാരേയും ഗവർണർ മാർ ആക്കാൻ പറ്റുമോ ഒരു misoram അല്ലെ ഉള്ളു
@Sanusafar
@Sanusafar 3 года назад
Haha
@amrutharajesh7782
@amrutharajesh7782 3 года назад
🤣
@dreamworldmydreamland4848
@dreamworldmydreamland4848 3 года назад
വേറെ സ്റ്റേറ്റ് കണ്ടുപിടിക്കും നമ്മുടെ ജി
@anjalinair5793
@anjalinair5793 3 года назад
Very good Sandeep ji
@nass2579
@nass2579 3 года назад
സന്ദീപ് തൊറ്റ് തുന്നം പറിയിട്ട് ഇപ്പൊ കിടന്ന് മോങ്ങുന്നു
@rahulkrishnannair8121
@rahulkrishnannair8121 3 года назад
അടിച്ചു ലുട്ടാപ്പിയുടെ വായിൽ കൊടുത്തു
@sudhi9316
@sudhi9316 3 года назад
സ്വരാജ് വരട്ടെ.... 🔥🔥🔥
@babunivin2432
@babunivin2432 3 года назад
തോറ്റമ്പി..തോറ്റമ്പി..എന്നുപറഞ്ഞപ്പോൾ വാര്യരുടെ ചിരി മെല്ലെ മെല്ലെ മാഞ്ഞത് ശ്രദ്ധിച്ചവരുണ്ടോ..😆😆😆
@amalbabu6369
@amalbabu6369 3 года назад
റഹിം 👌👌
@whitegreen5963
@whitegreen5963 3 года назад
കേരളത്തിന്റെ പുറത്തെ കാര്യം പറയണ്ട.അകത്തുള്ള പരാജയത്തിന്റെ കാരണം പറഞ്ഞാമതി.. തോറ്റു തൊപ്പിയിട്ടു വല്യേത് വിടാൻ വന്നക്ണ്
@rahulray9004
@rahulray9004 3 года назад
ഷൊർണുർ...... ഓർമിപ്പിക്കല്ലേ പൊന്നേ
@riyazmuhammad4065
@riyazmuhammad4065 3 года назад
ഇവർ ചാനൽ ചർച്ചകളിൽ വരുന്നത് കൊണ്ടാണ് കേരളത്തിൽ മറ്റു കോമഡി പ്രോഗ്ഗ്രമുകളൊന്നും പച്ചപ്പിടിക്കാത്തത്....
@mohammed-hy4um
@mohammed-hy4um 3 года назад
വര്യര് ഐറിലാണ് കേരളതിലെക് വരൂ 💨💨😁✈️
@shabeebkhankhan765
@shabeebkhankhan765 3 года назад
ഞങ്ങളതിന് എന്ത് തെറ്റാണ് ചെയ്തത് ഗാന്ധിജിയെ ചെറുതായി ഒന്നും വെടി വച്ചു കൊന്നു ഇതാണ് പൊട്ടൻ സന്ദീപ് വാര്യർ പറഞ്ഞത് പിന്നെ അവന്റെ കാര്യം പറയണോ 😄😄😄😄
@vipin4060
@vipin4060 3 года назад
ബിജെപി താമര ചിഹ്നം മാറ്റും എന്നാണ് കേട്ടത്. ദേശീയ വ്യാപകമായി '0' എന്ന ചിഹ്നമായിരിക്കും ഇനി. അവർ സംപൂജ്യരായത്രെ..🙁(🤣)
@unniunni791
@unniunni791 3 года назад
ഇന്ത്യ ഭരിക്കുന്ന ഒരു വലിയ ദേശീയ പാർട്ടി യെ പറ്റി മണ്ടത്തരം പറയാതെ vipin... ഇന്ത്യ ആണ് രാഷ്ട്രം, കേരളം അല്ല,കേരളം one of the best state ok..
@rahults4368
@rahults4368 3 года назад
ആരാ പറഞ്ഞെ പൂജ്യം ത്തിനു വില ഇല്ല്യാന്ന്.. ഒരുപാടു പൂജയങ്ങൾ ചെര്നല്ല വലിയ സംഘ്യകകൾ ഉണ്ടാകുന്നതു അതുകൊണ്ട് പൂജ്യംത്തിനെ ആരും താഴ്ത്തി പറയരുത്.... അല്ല പൂജ്യം ആശംസകൾ
@saheerperunda2372
@saheerperunda2372 3 года назад
അതു അങ്ങനെ ഒരു പൂജ്യൻ 😂
@rahulrnair8540
@rahulrnair8540 3 года назад
1:55 ജ്യോതികുമാർ : ഇവൻ....ഒരു പണി എടുക്കാൻ സമ്മതിക്കില്ല...
@prasanthmp500
@prasanthmp500 3 года назад
ചാമ കാളയുടെ കിളി പോയി . ചാമകാള : എന്തൊരു എന്ത്
@rajeeshnambiar2296
@rajeeshnambiar2296 3 года назад
സൂപ്പർ സന്ദീപ് വാര്യർ താങ്കൾ പറഞ്ഞത് സത്യം
@sijojosesijojose7454
@sijojosesijojose7454 3 года назад
ഉത്തരം മുട്ടുമ്പോൾ റെഹിമിന്റെ ഓഞ്ഞ ചിരിയുണ്ടല്ലൂ.. പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ കഴിയില്ല സാറേ....
@padmanabhanthrissur7205
@padmanabhanthrissur7205 3 года назад
വിജയം നേടിയ മുന്നണി ആണ്. പിന്നെ എന്തിനാണ് ഉത്തരം മുട്ടുന്നത്. ഇനിയെങ്കിലും നന്നാകൂ
@jamesphilippose6279
@jamesphilippose6279 3 года назад
തകർത്തു സഖാവേ.
@navasnavassulaiman2738
@navasnavassulaiman2738 3 года назад
ബംഗാളിൽ പുതിയ ഗവർണറെ ആവശ്യമുണ്ടോ ..?(ത്രിപുരയെ മാത്രം ശ്രദ്ധിച്ചാൽ പോരല്ലോ)
@akhilraj8472
@akhilraj8472 3 года назад
As an CPM lover but What Sandeep has said true...the hidden fact... Congress and CPM are joint in many states...so in Kerala they are different but internally they are merged ...In Nemom constituency BJP has chance of sure shot win but unexpectedly last moment k Murlidharan came from Congress and carried many votes of kumanam .KM was not there then that vote fall on hands of kumanam it's sure vote is divided there....so it's clear internal monopoly... after all it's all politics 👍..but it's an bluff to people
@atheeqrahman5079
@atheeqrahman5079 3 года назад
ivde miss cheyunne M SWARAJ enna nethavineyahn😢😢 adhehathinte prathikaranam ahn mass.
@sanjaysukesan
@sanjaysukesan 3 года назад
ചുണ കുട്ടി.. സന്ദീപ് വാര്യര്‍.... ഇടതു-വലതു... ഷണ്ടന്ന് മാര്‍ക്കുള്ള മറുപടി അല്ലെ... അല്ല അല്ലെ???
@shanus6438
@shanus6438 3 года назад
റഹീം കലക്കി
@SunilKumar-wx6ez
@SunilKumar-wx6ez 2 месяца назад
മൂന്ന് വർഷം മുൻപ് റഹീം പറഞ്ഞത് ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നുണ്ടോ..?ഏയ്... നാണമാവുന്നുണ്ടാവും.. ല്ലേ..?
@riyasmoodal7298
@riyasmoodal7298 3 года назад
സന്ദീപേ ബാക്ക്ടുത്തോളിൻ, നോക്കണം ട്ടാ റോഡ് ക്രോസ്സ് ചെയ്യുമ്പോ 😂😂😂
@fathimaakbar6700
@fathimaakbar6700 3 года назад
തോറ്റ് തുന്നംപാടി യാലും മണ്ടത്തരത്തിന് ഒരു കുറവുമില്ലഎന്നാടാ നീയൊക്കെനന്നാവുക
@arunr7214
@arunr7214 3 года назад
കമെന്റ് ഇടുന്ന എല്ലാം സഹോദരങ്ങളും നല്ല സന്തോഷത്തിൽ ആണ് നന്നായിരിക്കട്ടെ. പക്ഷേ അതിനിടയിൽ നമ്മൾ ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചു പോകുന്നത് കാണുന്നില്ല. നമ്മൾക്കുള്ള മറുപടി കാലം നൽകു ഉറപ്പ്
@mdndp7932
@mdndp7932 3 года назад
കേരളത്തിലെ സ്ത്രീകൾ പോലും ചർച്ചകൾ കേൾക്കാൻ കാരണം ഇവരാണ്.. അത് ചാനൽക്കാർക്കും അറിയാം..സത്യം പറഞ്ഞാൽ ഇവരില്ലെങ്കിൽ ഞാൻ ചർച്ച കാണാറില്ല.. 😄😄🤣
@vishnujs6113
@vishnujs6113 3 года назад
ചർച്ച കഴിഞ്ഞ് എല്ലാരും ഒരുമിച്ച് ചായേം കുടിച് നല്ലോണം പൈസയും വാങ്ങി അവരുടെ വീടും ബന്ധുക്കളെയും നോക്കുന്നു...
@shuhaibkannur9875
@shuhaibkannur9875 3 года назад
😆😆
@yoonuap7725
@yoonuap7725 3 года назад
വസൂ ദേ തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിൻ്റെ മോൻ
@breakthelimits2.046
@breakthelimits2.046 3 года назад
ബംഗാളിൽ സിപിഎം വട്ട പൂജ്യം കേരളത്തിൽ ബിജെപി 😄😂
@padmanabhanthrissur7205
@padmanabhanthrissur7205 3 года назад
സി.പി.ഏമ്മിന് അവിടെ അധികാരം ഇല്ല. പക്ഷേ ബിജെപി കേന്ദ്ര സർക്കാരിന്റെ തണലിൽ ആണ് മത്സരിച്ചത്
@rajeevanpilarath9329
@rajeevanpilarath9329 9 месяцев назад
CPM ചമ്മിയാൽ ചിരിച്ചു കൊണ്ടേ ഇരിക്കും
@taxvisor261
@taxvisor261 3 года назад
ഒരൊറ്റ സീറ്റ്‌ കിട്ടാതെ ചാനലിൽ വന്നു ഒരു ഉളുപ്പുമില്ലാതെ സംസാരിക്കാൻ സന്ദീപിന്നല്ലാതെ വേറാര്ക്ക് പറ്റും..... കഷ്ടം..... തോറ്റു തുന്നമ്പാടി പതിനാറടിയന്തരം കഴിഞ്ഞു ചിതയിലെ പുക തീരും മുമ്പ് ചാനലിൽ വന്നിരുന്നു ബംഗാളിലെ കഥ വിളമ്പുന്നു.... ബംഗാളിൽ സുരേന്ദ്രനും താങ്കളും ഒക്കെയാണോ അതിനു തെരഞ്ഞെടുപ്പു നയിച്ചത്???? ഇവിടെ ആദ്യം ഗ്രൂപ്പ്‌ കളി മാറ്റി വച്ചു ഒരു സീറ്റ്‌ ജയിക്കു.. എന്നിട്ട് വല്ല്യ തള്ള് തള്ളാം...
@manilalkmenon8460
@manilalkmenon8460 3 года назад
ബംഗാളിൽ പൂജ്യം സഗാവേ... കരച്ചിൽ വരുന്നല്ലേ
@rinashp8275
@rinashp8275 3 года назад
Ente sandeep warriere , tanneyum tante partyeyum ee keralathinu avasyamilla,
@sachinkrishnav3420
@sachinkrishnav3420 3 года назад
ayeee.. ee chandeep araa
Далее
Дежавю, прескевю и жамевю!
00:59
Decompress small game, have time to play it!
00:35