Тёмный

കാത്തിരിപ്പ് (13)ഓരോ ഭാര്യ ഭർത്താക്കന്മാരും ഇതൊന്ന് കാണണം / 

Jaibus World
Подписаться 131 тыс.
Просмотров 97 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@hadishadi8113l
@hadishadi8113l 2 дня назад
ഇപ്പോഴും ഉണ്ട് ഇങ്ങിനെ പോലോത്ത ജീവിതം അനുഭവിക്കുന്ന മരുമക്കൾ 😢ഞാനും അനുഭവിച്ചിട്ടുണ്ട് അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു... നാത്തൂന്മാർ ഉള്ള വീട്ടിലൊക്കെ ഇങ്ങിനെ ആണ്.. എനിക്ക് നാത്തൂൻ ഇല്ല.. മൂത്തച്ചി ആയിരുന്നു താരം.. അവൾ വേറെ പോയപ്പോൾ ഉമ്മാക് എല്ലാം മനസ്സിലായി... ഇപ്പൊ അൽഹംദുലില്ലാഹ് 🤲🏻
@Rameesha-o1v
@Rameesha-o1v 2 дня назад
Naan ithu poolle
@rifusgamer
@rifusgamer 2 дня назад
Njanum idhupole thanne avareyum povan pattilla
@Ayanibrahim4348
@Ayanibrahim4348 7 часов назад
എന്റെ jeevitham oru mattavumillathe kotthi vechapole 😢but oru cheriya Mattam ikku gulfil alla bangalore aayirunnu എനിക്ക് oru shoe polum kondu vanna kuzhappam aavumenn paranj ummandeyum pengalmareyum vakk kett 😢.....ya allah ethra sahichu pregnant aayappol polum vedanippicha kudumbam samadanam nthann parnjariyikkatha hus family avar parayunna kettitt ennod deshyappedunna ikku ....idakk husinde anujan maranappettu appola ikkun avare manassilayath ippol makanum njnum ikkum happy aytt povunnu anneyum moneyum avare വീട്ടില്‍ polum kondu povarilla thottaduth ethiyal polum mashaallah padachone ippo nde ikkun thiricharivu koduthu alhamdulillah shukr ya allah🤲
@shamsheerashanavas7310
@shamsheerashanavas7310 2 дня назад
ഇപ്പോഴും ഉണ്ട്‌ മൂത്ത ആൺമക്കളെ പിഴിയുന്ന ഉമ്മമാരും പെങ്ങന്മാരും. .
@ihsanaali358
@ihsanaali358 2 дня назад
Satyam
@rahialthu8714
@rahialthu8714 2 дня назад
Crct
@noorakeyath6005
@noorakeyath6005 День назад
സത്യം
@anee_sha_
@anee_sha_ День назад
മരുമകളെ വേർതിരിച്ചു കാണുന്നവരും ഇപ്പോഴും ഉണ്ട്
@Arekkal
@Arekkal День назад
ഇന്നത്തെ എപ്പിസോഡിൽ ഞാൻ എന്റെ ജീവിതം ഓർത്തുപോയി വീഡിയോ കണ്ടിരുന്ന നേരം ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ഇതുപോലെ അടിമത്വത്തിൽ ജീവിക്കുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു പക്ഷേ ഇന്ന് ഞാൻ സ്വതന്ത്രയാണ് ഇന്ന് എല്ലാ കാര്യങ്ങൾക്കും എന്റെ ഒപ്പം നിൽക്കാൻ എന്റെ ഇക്കാക്ക് ഒരു പേടിയുമില്ല അക്കാര്യത്തിൽ ഞാൻ ഏറെ സന്തോഷവതിയാണ് എന്നാലും കഴിഞ്ഞ കാലങ്ങൾ ഓർക്കുമ്പോൾ എന്തൊക്കെയോ വെറുതെ നഷ്ടപ്പെട്ടുപോയി എന്ന ഒരു തോന്നലാണ് ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നത് അത് കൊണ്ടായിരിക്കും.അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു
@jaibusworld
@jaibusworld День назад
🥰🥰🫶
@shuhaibakbar
@shuhaibakbar 2 дня назад
ഇതു എന്റെയും ജീവിതകഥയാണ് jaibu👍🏻🥰
@fasrifasri585
@fasrifasri585 2 дня назад
മൂത്ത മക്കൾക്കു മാത്രം അല്ല തറവാട്ടിൽ അവസാനത്തെ മകനും ഇതേ അവസ്ഥ ആണ് ഒറ്റ മകനാണെങ്കിൽ പിന്നെ പറയേണ്ട
@thabsheeramuthu4154
@thabsheeramuthu4154 2 дня назад
Caract
@Rifa-u5j
@Rifa-u5j 2 дня назад
💯
@LilluChulu
@LilluChulu 2 дня назад
Avasanathe makkalodu ith pole cheyyunnenkil moothaaavark ethra kittikkaanum enn chinthichaal mathi
@farzanaminnu8194
@farzanaminnu8194 2 дня назад
sathyam
@sajitharazak4132
@sajitharazak4132 2 дня назад
👍🏻
@aseenaasi9202
@aseenaasi9202 День назад
അടിപൊളി സൽമയുടെ അനുഭവം ആയിരുന്നു എനിക്കും കരച്ചിൽവന്നു
@itzmesanu802
@itzmesanu802 2 дня назад
അടിപൊളി ❤❤
@rubinathbushra5635
@rubinathbushra5635 2 дня назад
Ore vidiok vendi wait cheyunavar undayavar undooo
@rahananaslip5201
@rahananaslip5201 2 дня назад
Yes
@ramzisameer9585
@ramzisameer9585 2 дня назад
Yes
@fasibabu9659
@fasibabu9659 2 дня назад
Yes
@safiyamanamulli961
@safiyamanamulli961 2 дня назад
ഉണ്ട് 😁
@najmakarim7034
@najmakarim7034 2 дня назад
Yes
@ShameeraNoushad-f5n
@ShameeraNoushad-f5n 2 дня назад
മരുമക്കൾ അല്ല കൈവശം അമ്മായി അമ്മ നാത്തൂൻ ആണ് മാരക വിഷം ഞാനും അനുഭവിച്ച.
@mpsahlampsahla
@mpsahlampsahla День назад
Athe sathyam❤
@dahliamohdali4074
@dahliamohdali4074 2 дня назад
V nice,ഒരുപാട് പേർക്ക് അനുഭവം വരുന്ന കാര്യങ്ങൾ കാണിച്ചു.ഇനിയും ഇങ്ങനത്തെ വീഡിയോസ് വേണം ജൈബൂ
@FarisaJamshi-qp9wd
@FarisaJamshi-qp9wd День назад
❤❤❤❤❤❤
@haseenavappu5771
@haseenavappu5771 2 дня назад
ഞാൻ അനുഭവിച്ച ജീവിതം ആണ് ഇപ്പൊ സൽമ അനുഭവിക്കുന്നത്. Alhamdulillah ഇപ്പൊ സന്തോഷത്തോടെ ജീവിക്കുന്നു.അതൊക്കെ ഒരു കാലം
@ThasnikhalidThasni786-cz9ol
@ThasnikhalidThasni786-cz9ol 2 дня назад
👍🏻👍🏻👍🏻
@abdulmanafvp7463
@abdulmanafvp7463 2 дня назад
ഞാനും
@sharafutksharafutk9815
@sharafutksharafutk9815 2 дня назад
Njanum
@nandugaming2217
@nandugaming2217 2 дня назад
ഊണ് കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😊
@rishadec12elachola40
@rishadec12elachola40 2 дня назад
Aa
@LaiSha.333
@LaiSha.333 2 дня назад
Njan vijarichu pengale kettichu vitta veetil ulla kashtapadum budhimutum aayirikum ini vediosil enn.kunjolk ketti cha veetil sugamaayal shariyaavillallo😂😂😂
@RafiyaVariyil
@RafiyaVariyil 2 дня назад
❤❤
@FarisaMohamed-r8h
@FarisaMohamed-r8h 17 часов назад
ഭർത്താക്കന്മാർ ആയാൽ ഇങ്ങനെ വേണം 😢👌
@FlowersRos-km9rq
@FlowersRos-km9rq 2 дня назад
എന്റെ ഉപ്പ വരുമ്പോൾ പെട്ടി പൊട്ടിക്കുമ്പോ ഒന്നും ഞങ്ങള്ക്ക് കിട്ടാറില്ല അതെല്ലാം മറ്റുള്ളവർ ഓരി വച് എടുക്കും ഞങ്ങൾ വേറെ വീട് വെച്താമസിച്ചതിന് ശേഷമാണ് എന്തേലും കിട്ടുന്നത്
@RaseenaKk-v4m
@RaseenaKk-v4m 2 дня назад
കുഞ്ഞോളെ ആദ്യം ഒന്ന് കൊടുക്കണം എന്നിട്ട് അവളെ ഭർത്താവിന്റെ വീട്ടിൽ കൊണ്ട് വിടുക പിന്നെ ഓരോ അമ്മായിഅമ്മയും മരുമകളെ മകളായി കാണുക അവരെ സ്വന്തം ഉമ്മയായിയും എന്നാൽ സൽമയെപ്പോലെ ചിലർ ഇന്നു😢😢
@satharbava369
@satharbava369 14 часов назад
👍🏻👍🏻👍🏻
@shereenasherin4543
@shereenasherin4543 2 дня назад
Jaibus Nannaayitto kaathirikaam adutha baakathinaayi 👍❤️❤️❤️❤️❤️❤️
@NusrathMansoor-e6b
@NusrathMansoor-e6b 11 часов назад
ഞാൻ അനുഭവിച്ചതാ പെങ്ങന്മാരും ഉമ്മേം
@naseemahussain914
@naseemahussain914 2 дня назад
കാത്തിരിക്കുകയായിരുന്നു ❤❤❤
@hashir_hashi8651
@hashir_hashi8651 День назад
👌
@jameelajameela8799
@jameelajameela8799 2 часа назад
Super
@sakkeenamusthafa6728
@sakkeenamusthafa6728 2 дня назад
എനിക്കും ഇങ്ങനെ ആയിരുന്നു
@SuhailEdappatta
@SuhailEdappatta 2 дня назад
സൂപ്പർ സൂപ്പർ അടുത്തത് വേഗം വിടണേ
@maxmedia1029
@maxmedia1029 2 дня назад
എല്ലാം ഉഷാർ ആണ്. Male role ഉഷാറാക്കണം
@Mihsanarif
@Mihsanarif 2 дня назад
Korch onn active avano
@fizanali6812
@fizanali6812 11 часов назад
Ente husnte veetil inghaneya. Mootha aalanu ente husband. Ippoyum anubhavikkunnu. Salmaye pole orupad anubhawanghal enikkum und.
@shamnaasshamnaas518
@shamnaasshamnaas518 2 дня назад
Ipol അടുത്തത് വേഗം കാണാൻ പൂതി ആവുന്നു ഇങ്ങനെയേ മിക്ക കുടുംബങ്ങളും
@shamsudheenfaisy3755
@shamsudheenfaisy3755 2 дня назад
Super kadha kanumbolthanne kalyanam kazhinja ann muthalulla oronnnum oorma varunnu
@farsana1021
@farsana1021 2 дня назад
😊
@hariscm9575
@hariscm9575 2 дня назад
കുഞ്ഞോൾ ഭർത്താവിന്റെ വീട്ടിൽ നിൽക്കാറില്ലേ
@nachustechnics2037
@nachustechnics2037 2 дня назад
Ithpolthe ummare makkale avare bharthaavinte veetil nilppikkilla athan avare rule ente ammayiammayum same
@husnamuneerkp9337
@husnamuneerkp9337 День назад
ഞാൻ ഇന്നും അനുഭവിക്കുന്നു
@Redmi9aphone-vm9fd
@Redmi9aphone-vm9fd 2 дня назад
ഞാനും ഇങ്ങനെ തന്നെയാണ്
@husnamuneerkp9337
@husnamuneerkp9337 День назад
ഞാനും
@Hezamol977
@Hezamol977 День назад
Adipoli 👍👍👍😍
@Shahinaashkar200
@Shahinaashkar200 2 дня назад
Nannayittund👍🏻👍🏻❤️
@Jasnajasi1380
@Jasnajasi1380 2 дня назад
നല്ല ഒരു സന്ദേശം കൂടിയാണ്
@mariamcy2445
@mariamcy2445 День назад
ഇതേ അനുഭവം ആയിരുന്നു എനിക്കുണ്ടായിരുന്നത്.
@ramseenakv679
@ramseenakv679 2 дня назад
കുറച്ച് കൂടി length വേണം
@kunjuttyku8082
@kunjuttyku8082 День назад
ഹാദി 👍🏻👍🏻👍🏻
@fasrifasri585
@fasrifasri585 2 дня назад
എനിക്കൊന്നും ഇൻസ്റ്റായില്ല ഫേസ്ബുക്കില്ല ഇല്ല റീൽസ് ശരിക്കും ഒരു ഫോട്ടോ പോലും എടുക്കാറില്ല എന്നിട്ട് പോലും എന്തൊരു പോരായിരുന്നു പാഷനും പരിഷ്കാരവും ഇല്ലാത്ത എന്നോട് അമ്മായിയമ്മ നാത്തൂൻമാർ മുത്തച്ചി മറ്റു കുടുംബക്കാർ എല്ലാവരും കുറെ സഹിച്ചു ഇപ്പോൾ ഉണ്ടെങ്കിലും കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ ഉണ്ടായിരുന്ന അത്രയും പോരില്ല
@ShihabShihab-s9n
@ShihabShihab-s9n 2 дня назад
Super❤️
@JameelaKaringappara
@JameelaKaringappara 2 дня назад
👍👍
@NaseemaAmeer-o6f
@NaseemaAmeer-o6f 2 дня назад
yente kann niranju 😢 👍👍
@raseenariyas3688
@raseenariyas3688 2 дня назад
Super 😊
@safiyahassan2954
@safiyahassan2954 2 дня назад
Pandokke ingane thenneyayirunnu njanokke orupad anubavichu ippol alhamdullilla
@yoosafpkodinhi3083
@yoosafpkodinhi3083 2 дня назад
Sathyam
@FousiChundale
@FousiChundale 2 дня назад
സൂപ്പർ കാത്തിരിക്കുന്നു ❤
@funnyqueens5431
@funnyqueens5431 День назад
Kadhayanelum ee pettipottikal njan anubhavichataa. Ann mutal enn vare pettinte aduth njan povarilla
@Redmia-ql4dt
@Redmia-ql4dt 2 дня назад
സൂപ്പർ 👍🏻👍🏻👍🏻👍🏻
@mubiriyas6811
@mubiriyas6811 2 дня назад
👍🏻
@FathimaSuhara-gd8bx
@FathimaSuhara-gd8bx 2 дня назад
Super orupadishttamayi
@jubimoljubimol5094
@jubimoljubimol5094 2 дня назад
❤😊ente husband dubai nnu varumbo avaranu petti thurakkalum edukkalum bakiyundankil kittum😢
@Padapp674
@Padapp674 2 дня назад
അഭിനയം സൂപ്പർ
@AshmilAshmil-l7g
@AshmilAshmil-l7g 6 часов назад
Yente kannukal niranju
@FarshanapkMuneer
@FarshanapkMuneer 2 дня назад
Adipoli story😢❤❤
@majiminhaj9126
@majiminhaj9126 12 часов назад
Next waiting ❤❤❤
@zahidmoidu2953
@zahidmoidu2953 2 дня назад
Id. Ente. Anubavam. Fullum
@yahyarayyan7531
@yahyarayyan7531 2 дня назад
👍
@habeebamuneerhabeebamuneer8235
❤❤😊😊
@sreelatha9154
@sreelatha9154 2 дня назад
Super❤❤❤❤❤❤
@പാവംസഞ്ചാരി
ഞാൻ മൂത്ത മകൻ ആണ്. 😢😢 സെയിം.
@sahira-p1684
@sahira-p1684 2 дня назад
Adipoli👍👍❤️❤️
@HamshiShamz
@HamshiShamz 2 дня назад
100%correct
@jasmisharafudheen2384
@jasmisharafudheen2384 2 дня назад
Super anu. But male voice ready avanund🎉
@miyamiya6086
@miyamiya6086 2 дня назад
❤️❤️❤️❤️❤️❤️❤️❤️❤️ My life
@muhammedayan7556
@muhammedayan7556 2 дня назад
Super 😢
@shimnashahid652
@shimnashahid652 2 дня назад
🎉🎉🎉adipoli episode 🥳🥳🥳
@samadsamad8372
@samadsamad8372 2 дня назад
Onnu phone vannal edukan polum pattillayirunnu. Ummayum vappayum, penganmarum koodi Allhh athonnum orkan koodi pediyakunnu
@kunju6404
@kunju6404 2 дня назад
സൽമ പ്രതികരിക്കണം
@sameeranp4538
@sameeranp4538 2 дня назад
Hai. Vannallo. Waitingyrnnu
@paathuussworld5500
@paathuussworld5500 2 дня назад
Shariyanu😢 ente hus mootha aalanu.ella bhadhyathayum thalayil.uppa pande ozhivakeet poyathanu.vere ketteet makkaloke und.... aniyan mareyoke uppante sthaanth ninnu noki..veed eduthu koduthuuu..ipo ellaam thalliparayanokke thudangi😢
@MehavishPonnu-qd7xv
@MehavishPonnu-qd7xv 2 дня назад
സൽമ സൂപ്പർ 👍👍
@siddhusiddhu4407
@siddhusiddhu4407 2 дня назад
സൽമ അന്റെ പുത്യാപ്ല എതാണ്.. പുതിയ ആളാണല്ലോ
@trible7yt253
@trible7yt253 2 дня назад
എന്റെ അനുഭവം പക്ഷെ എന്റെ ഭർത്താവ് എന്റെ ഭാഗമായി രുന്നു
@Hasil513
@Hasil513 2 дня назад
സൂപ്പർവിഡിയോ
@SidheeqFathima
@SidheeqFathima 2 дня назад
പൊളി മോളെ ❤️❤️❤️
@ajmalkv4924
@ajmalkv4924 2 дня назад
കഥ അടിപൊളിയാ മോളെ
@shada.c1089
@shada.c1089 2 дня назад
🎉🎉🎉🎉🎉
@AnshiAnshija
@AnshiAnshija 2 дня назад
Kannu niranju poyi😢😢
@HasiabiMV-od9yh
@HasiabiMV-od9yh 2 дня назад
പ്രവാസിഭാര്യയല്ലെങ്കിലും.കരഞ്ഞുപോയി..അനുഭവം.ഉണ്ടോ
@salamp6008
@salamp6008 2 дня назад
സൂപ്പർ എപ്പിസോഡ് 🌹🌹🌹👏👏👏👏
@OppoOppo-vq9lj
@OppoOppo-vq9lj 2 дня назад
സൽമാത്തയുടെ ഭർത്താവ് ആയി അഭിനയിക്കുന്നത് ആരാ ജൈബു, മനസിലായില്ല, പ്ലീസ് റിപ്ലൈ
@jaibusworld
@jaibusworld День назад
കിച്ചുന്റെ ഫ്രണ്ട് ആണ്‌ കുഞ്ഞാലി കാക്ക 😍
@rinshisherin2814
@rinshisherin2814 2 дня назад
കുഞ്ഞോൾ husbantinte വീട്ടിൽ പോകാറില്ല
@jaslajaz5798
@jaslajaz5798 2 дня назад
Adipoli ❤
@rasheedasaju7076
@rasheedasaju7076 2 дня назад
🎉🎉🎉🎉
@JaseelakpPoovi
@JaseelakpPoovi 2 дня назад
Super salmaathaaa
@aflaashar8534
@aflaashar8534 2 дня назад
സൂപ്പർ 🥰🥰
@jaseem1214
@jaseem1214 2 дня назад
കാത്തിരിക്കുകയായിരുന്നു
@nafeesamk7397
@nafeesamk7397 2 дня назад
അടിപൊളി വീഡിയോ
@jaseem1214
@jaseem1214 2 дня назад
Vegam വിടണേ aduthadh veit 😰
@kamarumol7987
@kamarumol7987 2 дня назад
സൽമു സൂപ്പർ 👍🏻👍🏻👍🏻👍🏻
@Naseera-ib1fu
@Naseera-ib1fu 2 дня назад
😂
@ahmadthameem8316
@ahmadthameem8316 2 дня назад
😢
@ADHIXONH4X
@ADHIXONH4X 2 дня назад
👌 ❤ videoo
@Jamzz_artsy
@Jamzz_artsy 2 дня назад
Enikk 3 naathoonmara😅
@nishathnk2257
@nishathnk2257 2 дня назад
സൂപ്പർ സൂപ്പർ അടുത്തത് വേഗം ഇടണം
@InshidaSerin
@InshidaSerin 2 дня назад
First comment🥰
@Shakira.musthafa
@Shakira.musthafa 2 дня назад
adipolii
Далее