Ink ith vare pass book kittiyitt illa innod bank ilnn parannath net ilnn download cheyyan annn ath engane aann.ink pass book illathe costumer id ariyilla
നാട്ടിലെ നമ്പർ ആയിരുന്നു കൊടുത്തേ ഇപ്പോൾ ഞാൻ ദുബായിൽ ആണ് പുതിയ acount എടുത്തേ ആണ് നാട്ടിൽ വരുന്നേ മുൻപ് ഇവിടെ വന്നു നോക്കിയപ്പോൾ ഓൺ ആകുന്നില്ല pass book
App open ചെയ്തിട്ട് അക്കൗണ്ട് details എന്ന ഓപ്ഷൻ എടുത്ത് അക്കൗണ്ട് നമ്പർ select ചെയ്താൽ വരുന്ന സ്ക്രീനിൽ ഏറ്റവും താഴെ കാണാം ifsc കോഡ് micr കോഡ് എല്ലാം