വളരേ പക്വമായ ചോദ്യം അതിനനുസരിച്ച അളന്നു മുറിച്ച മറുപടി എല്ലാം ഒന്നിനൊന്ന് മെച്ചം. കേൾക്കുന്നവർക്ക് ഒട്ടും മടുപ്പ് വരുത്തായ രീതി. എല്ലാം സന്തോഷമായി അഭിനന്ദനങ്ങൾ
മുത്താണ് ഷൈഖുനാ.. അഭിമാനമാണ്.. സ്വദേശത്തും വിദേശത്തും.. ആരുടെ മുന്നിലും കാണിക്കാൻ ശക്തിയുള്ള ഒരേ ഒരു നേതാവ്.. ആഫിയത്തുള്ള ദീർഘായുസ് നൽകി മുസ്ലിം സമൂഹത്തിനെ അനുഗ്രഹിക്കണെ.. അള്ളാ..ആമീൻ
@@userktl1162 ഇൽമും തഖ്വയും വിനയവും ഉണ്ടെങ്കിൽ എല്ലാവരിലും ആദരിക്കപ്പെടും.. അങ്ങിനെയുണ്ടാകുമ്പോൾ ദൈവമാകുകയാണെങ്കിൽ പ്രവാചകന്മാർ മുതൽ ലോകത്ത് ഒരാളും അറിയപ്പെടരുതല്ലോ...
ചരിത്രം ഗ്രഹിച്ച ഒന്നാന്തരം ചോദ്യങ്ങൾ👍 ചികിൽസ കഴിഞ്ഞ ശേഷം ആദ്യമായി കേട്ട ആർജവത്തോടുള്ള ,സ്പഷ്ഠമായ ഉത്തരങ്ങൾ👌 ഉസ്താദിനെ തെറ്റിദ്ധരിച്ചവർക്ക് വളരെ ഉപകാരപ്രദമായ അഭിമുഖം🌷 നിഷ്പച്ച നിലപാടുള്ള മീഡിയ വണ്ണിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
ഉസ്താദിന് ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യാൻ അള്ളാഹുദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ. ഉസ്താദിന്റെ ഈ അവസ്ഥയിലും ദീനിന്റെ പോരാ എല്ലാ രാജ്യ കാര്യങ്ങളിലെ ചിന്തയുംദീർഘമായ വീക്ഷണവും പ്രശംസയും നന്മയും നിറഞ്ഞതാണ്. അള്ളാഹു ആഫിയത്തും ദീർഘയുസ്സും നൽകട്ടെ ആമീൻ
മീഡിയ one ചാനലിന് നന്ദി. ഇത് പോലെ ജിഫ്രി തങ്ങളുടെയും ഒരു അഭിമുഖം ഞങ്ങൾ പ്രദീക്ഷിക്കുന്നു 🤲🤲🤲 മുസ്ലിം സമുദായത്തിലെ ഭിന്നിപ്പാണ് ഇപ്പോൾ നടക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും കാരണം
Kanthapuram is a wise leader…his words are wisely picked and he speak like he knows what he is speaking..not like any other interviews of so called celebrities…❤
വളരെ നല്ല ഒരു അഭിമുഖം. 1. സൗദി ഗവൺമെന്റിന്റെ പരിശ്രമ ത്തെ, പ്രശംസിക്കുന്ന ഉസ്താദ്! 2. ഒരുമിച്ച് ഒരു സമ്മേളനം, അത് ആഗ്രഹം മാത്രമാവാതെ ഇരിക്കട്ടെ! 3. രാഷ്ട്രീയം ഇല്ല! 4. ഇന്ത്യൻ ഭരണഘടന....
ഇൻഷാ അല്ലാഹ് ഉസ്താദ് അത് സാധിച്ചു തരും കാരുണ്യവാനായ റബ്ബ് തീർച്ചയായും എന്റെ ഉസ്താദിന് പരിപൂർണ ആരോഗ്യം ആഫിയത്ത് ദീർഘായുസും അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആ ഞാനും പ്രതീക്ഷിക്കുന്നു. ഈ മാനോടെ മരിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം 🤲
എല്ലാവരും ഒത്തൊരുമിച്ചു സന്തോഷത്തിൽ ദീനുൽ ഇസ്ലാം തെറ്റിക്കാതെ ജീവിച്ചു ഈമാൻ കിട്ടി നമ്മൾ എല്ലാവരെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ 🤲🏻അതിന് വേണ്ടി ബോധത്തോടെ ജീവിക്കാം ഇന്ഷാ അല്ലാഹ് ആരും ആരെയും കുറ്റം പറയരുത് പരിഹസിക്കരുത് ആരും തികഞ്ഞവർ ഇല്ല എല്ലാവ രും ചിന്തിച് തൗബ ചെയ്തു ജീവിക്കാൻ അല്ലാഹ് തൗഫീഖ് തരട്ടെ 🤲🏻👍🏻💚
ഉസ്താദ് ഞങ്ങളെ വളർത്തി... ഞങ്ങൾ ഉസ്താദിനെ വളർത്തി... ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്തു... ഞങ്ങൾ ഉസ്താദിനു വേണ്ടി ദുആ ചെയ്തു... അള്ളാഹു തന്ന വരദാനം... അണികളുടെ രോമാഞ്ചം... അണയില്ല, അണി മുറിയില്ല ഈ അണികളും, ഈ നേതൃത്വവും ഈ പ്രസ്ഥാനവും ...