Тёмный

കാഫിറുണ്ടോ സഖാവെ,ഒരു ട്വിസ്റ്റെടുക്കാൻ!'ഗം' |  

asianetnews
Подписаться 10 млн
Просмотров 540 тыс.
50% 1

കാഫിറുണ്ടോ സഖാവെ,ഒരു ട്വിസ്റ്റെടുക്കാൻ!'ഗം'
#kafirscreenshot #GUM #Nishanthmavilaveetil #kklathika #cpm #vatakara #congress #shafiprambil #AsianetNewsLive #KeralaNewsLive #malayalamnewslive
GUM : • GUM | Political Satire...
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@pauljoseph2811
@pauljoseph2811 26 дней назад
രണ്ട് വർഷം കഴിഞ്ഞാൽ ഈ പാർട്ടി ലോകത്ത് കാണില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഒരു സന്തോഷം ഒക്കെ ഉണ്ട് കേട്ടോ.
@HassainarHassu
@HassainarHassu 25 дней назад
വർഗീയതക്ക് എതിരെ സിപിഎം.പാവം മെമ്പർ ഷിപ്പില്ലാത്ത മാപ്പിള ചഗാക്കൾ.
@mampuramnasar
@mampuramnasar 25 дней назад
👍👍👍
@johnmathew8053
@johnmathew8053 25 дней назад
ഈ നാശങ്ങൾ തന്നെ വീണ്ടും ഭരണം പിടിക്കും എന്ന ആശങ്ക എനിക്കുണ്ട്...
@mampuramnasar
@mampuramnasar 25 дней назад
@@johnmathew8053 ഇനിയത് സംഭവിക്കില്ല.
@pheonix335
@pheonix335 25 дней назад
​@@johnmathew8053 idh pola vargeeyadha indakkan BJP kke polum pattunilla...So ini LDF varilla Ellam sheriyavum
@Shajl
@Shajl 26 дней назад
ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു ഈ തെരഞ്ഞെടുപ്പോടെ കൂടി ഞാൻ ആ പാർട്ടി വിട്ടു ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിക്കുന്നു എന്റെ മാപ്പിള സഖാക്കളെ നിങ്ങൾക്ക് ചിന്തിക്കാൻ സമയമായിരിക്കുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയും സംഘപരിവാറും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നാൽ സംഘപരിവാറിനേക്കാൾ വിഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
@Ajmal345
@Ajmal345 26 дней назад
നല്ല തീരുമാനം സഹോദരാ
@abdulrahmanvarkala6835
@abdulrahmanvarkala6835 26 дней назад
💯 സത്യം.
@anzamahamed7739
@anzamahamed7739 26 дней назад
😂😂
@NaushadKk-wm2uh
@NaushadKk-wm2uh 26 дней назад
Yes bro 100%
@shebeer555
@shebeer555 25 дней назад
ഞാനും❤
@sureshpksureshpk6317
@sureshpksureshpk6317 25 дней назад
എത്ര സത്യസന്ധമായ അവതരണം ഗം:നിങ്ങൾക്ക് നന്ദി
@abeeshv8227
@abeeshv8227 11 дней назад
*കാഫിർ സ്ക്രീൻഷോട്ട് : കോഴിക്കോട് MSF ജില്ലാ സെക്രട്ടറിയുടെ ഫോണ് പോലീസ് പിടിച്ചെടുത്തു...*
@varkalakaran.
@varkalakaran. 26 дней назад
പൊതുപോലും നാണിച്ചു പോകും തൊലിക്കട്ടിയിൽ 😂😂😂 റഹീം ആണ് പാർട്ടിയുടെ ഐശ്വര്യം അണ്ണൻ പൊളിയാണ്
@ndn5027
@ndn5027 26 дней назад
റഹീം ❌ എരണംകെട്ടവൻ ✅
@Ichu1928
@Ichu1928 26 дней назад
ചിരിപ്പിക്കല്ല bhai 😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 25 дней назад
ലുട്ടാപി റഹിം😂 നല്ല പേര്😂 നല്ല ഒരു സംഘടനയായിരുന്ന ഡിഫിയുടെ ഇപ്പോഴത്തെ നേതാവ്വ്😂 പ്രസ്ഥാനത്തെ എങ്ങിനെ നശിപ്പിക്കാമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മണ്ടൻ നേതാവ്😂😂😂
@dreamslife4326
@dreamslife4326 25 дней назад
​@@Ichu1928no അങ്ങനെ പറയല്ലേ 😂😂തന്ത ഇല്ലാത്തവനെ 😂😂
@shanoobolavanna
@shanoobolavanna 24 дня назад
എരപ്പാളി
@randomvideoz8293
@randomvideoz8293 23 дня назад
Aരണംകെട്ട Aരപാളി റഹീം
@user-abbaschalingad.
@user-abbaschalingad. 26 дней назад
കാഫിരുണ്ടോ സഗാവേ ഒരു ട്വിസ്റ്റ് ഇടുക്കാൻ.... ഇതു കലക്കി..... പൊന്നു മച്ചാനെ നിങ്ങളെ സമ്മതിച്ചു... 💪💪
@rabiyasaheer1624
@rabiyasaheer1624 11 дней назад
കാഫിർ മതം അല്ല 😂😂
@shanavastk8901
@shanavastk8901 26 дней назад
പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഇടതു പ്രവർത്തകൻറെ പേജ് ഷെയർ ചെയ്തതും ഇടത് അനുഭാവികൾ😂
@shukushuku1387
@shukushuku1387 26 дней назад
വർഗീയതയിൽ ബിജെപി യെ നാണിപ്പിച്ചല്ലോ സിപിഎം...😂😂😂
@joh106
@joh106 26 дней назад
ലുട്ടാപ്പിയുടെ തള്ള് കേട്ടു ചിരിച്ചു ചത്ത് 😂😂😂
@saajanjoseph1
@saajanjoseph1 26 дней назад
"Lottasppi naanamkett mulavdiyumefuth kaatmanduvilekk poyenn...." Prayanparanj... Nte ammayidauth... Enthar.... Super corrct v mood.. 🙏🏻🙏🏻🙏🏻👍🏻
@abdulrasheedk2720
@abdulrasheedk2720 26 дней назад
😂😂😂
@AshrafTv-my4sc
@AshrafTv-my4sc 26 дней назад
​@@saajanjoseph17:41
@vishnukartha
@vishnukartha 25 дней назад
Oru bass okke undakki ittu oru തവള കരയുന്ന sound pole..
@noushadnoushad1724
@noushadnoushad1724 25 дней назад
Allam,,Thallammakku,,,Arivodo
@anandhuvishnu6193
@anandhuvishnu6193 26 дней назад
ഇ റഹിം എന്ന് പറയുന്നവൻ ലോകം കണ്ടതിൽ വെച്ച്. No 1 ഫ്രോഡ് ആണ്
@noushadnoushad1724
@noushadnoushad1724 25 дней назад
Vakathirivu, Ellathe Thiricharivu, Ellathavan
@anfasanfas4414
@anfasanfas4414 25 дней назад
🤩🤩🤩🤩🤩
@beenamanojkumar6331
@beenamanojkumar6331 25 дней назад
ചാനലിൽ വന്നിരുന്നു പറയുമ്പോളെ എനിക്ക് മനസ്സിലായി അയൽ പറയുന്നത് കേൾക്കാറേ ഇല്ല സത്യം
@alphabet5266
@alphabet5266 25 дней назад
ജയരാജൻ തന്നെ പറഞ്ഞു.... "എരണം കെട്ടവൻ "... 😂😂😂😂
@Dhyandeepak1234
@Dhyandeepak1234 25 дней назад
Islamic historiyil phd😂
@baburajankalluveettilanarg2222
@baburajankalluveettilanarg2222 26 дней назад
കുത്സിത പ്രചാരണത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും തുറമുഖമായി കേരളം മാറുകയാണ്.
@philipe222
@philipe222 26 дней назад
Keralam alla cheepee em ..mathram😂😂😂
@Eranhiyil
@Eranhiyil 25 дней назад
കേരളമല്ല, സിപിഎം, and സംഘിസ്
@mpgafoorvailathur8868
@mpgafoorvailathur8868 25 дней назад
കേരളത്തിൽ മതസൗഹൃദം തകർക്കുന്നത് മതങ്ങൾ അല്ല... നക്കാപിച്ച 4 വീട്ടിന് വേണ്ടി എന്തുനെറികെടും ചെയ്യാൻ മടിക്കുന്ന രാഷ്ട്ടിയപാര്ടികൾ ആണ്....... ഈ കേസിന്റെ പിന്നാലെ പോയി സത്യം പുറത്ത് കൊണ്ട് വന്നവർക് നന്ദി... പക്ഷെ... എത്രയും ആയിട്ടും കേസ് എടുക്കാൻ മടിച്ച പോലീസ് മോശം നിലപാട്
@abdulrazack9498
@abdulrazack9498 25 дней назад
കമ്മിസങ്കി only bro not at all
@ziyadkolari4520
@ziyadkolari4520 25 дней назад
സഖാക്കളുടെ വർഗീയത ജനം തിരിച്ചറിഞ്ഞു.....
@user-eq9pp4fj8d
@user-eq9pp4fj8d 25 дней назад
പാറക്കൽ അബ്ദുള്ളക്ക് അഭിനന്ദനങ്ങൾ കേസുമായിമുന്നോട്ട് പോയതിൽ 🌹🌹🌹
@i_am_sreehari_
@i_am_sreehari_ 26 дней назад
ടീച്ചറമ്മ ❌നുണച്ചിയമ്മ ✅
@nasru_11
@nasru_11 26 дней назад
കാഫിറമ്മ 😅
@pauljoseph2811
@pauljoseph2811 25 дней назад
@@i_am_sreehari_ ചീറ്ററമ്മ.
@faisalnadi5081
@faisalnadi5081 25 дней назад
😂😂😂
@balachandrank2132
@balachandrank2132 25 дней назад
അംഗൻവാടിയിൽ ഉപ്പുമാവ് ഉണ്ടാക്കലായിരുന്നു ടീച്ചർ അമ്മയുടെ ജ്യോലി അല്ലാതെ അവർ ടീച്ചറും ഒരു കോപ്പുമല്ല
@moideenak8388
@moideenak8388 25 дней назад
ഷൈലജേനിനക്ബുദതിയിലെഷൈലജേ നിനനെഈറഹീമുംകൂടടരുംതീറ്കുംസൂഷിചാല് നിക് നലത്
@alikasim658
@alikasim658 26 дней назад
എല്ലാ ഉത്തരവദിത്വത്തോടും കൂടെ പറയട്ടെ, കേരള രാഷ്ട്രീയം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ political and public പോയ്സൺ ആണ് നമ്മുടെ രായീമിക്ക.
@noushadnoushad1724
@noushadnoushad1724 25 дней назад
Athu,Shariyanennu,,Theliyichu,,,Nunachi,Amma
@sulthanbabu7126
@sulthanbabu7126 24 дня назад
വിവരമില്ലാത്തവൻ
@user-xr2wp4vi1v
@user-xr2wp4vi1v 23 дня назад
Otta thal anu😂
@noushadck9187
@noushadck9187 26 дней назад
ഇ ടീച്ചർ വെറുതെ ഉള്ള വില കളഞ്ഞു 🤭
@rafimohammed3033
@rafimohammed3033 25 дней назад
💯 മത്സരിക്കേണ്ടായിരുന്നു
@Chandran421
@Chandran421 25 дней назад
മാധ്യമങ്ങൾ ചിലരെ ഊതി വീർപ്പിച്ചു കളയും.
@noushadnoushad1724
@noushadnoushad1724 25 дней назад
Nunachi
@hamzaap2063
@hamzaap2063 25 дней назад
Allengil seasarkku eanthu vilayaanu undaayirunnathu😂
@Metoo8819
@Metoo8819 25 дней назад
ഊതി വീർപ്പിച്ച ബലൂണാണ് ഭായ്😂
@raveendranathmauvungal1909
@raveendranathmauvungal1909 25 дней назад
ഗം മേ, നന്നാകുന്നു. അവ താരക ന്ന് അഭിനനനങ്ങൾ '
@DONX0-nv2wj
@DONX0-nv2wj 26 дней назад
LDF അങ്ങനെ എല്ലാ മേഖലയിലും നശിച്ചു പോയി 💯
@FreethinkerReborn
@FreethinkerReborn 26 дней назад
ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പച്ചക്ക് കള്ളം പറയാൻ ഈ പാർട്ടി കഴിഞ്ഞേ ഉള്ളൂ, ഇതെല്ലാം കേട്ടിട്ടും വീണ്ടും ഇവർക്ക് വോട്ട് ചെയ്യുന്ന പ്രബുദ്ധ ജനങ്ങളും ,
@sandeepfrancis3568
@sandeepfrancis3568 24 дня назад
പിന്നെ ജനങ്ങൾ എന്ത് ചെയ്യണം?... തമ്മി തല്ല് ഇല്ലാത്ത ഒരു പ്രതിപക്ഷം വേണ്ടേ? പാലാരിവട്ടം പാലോം, കമ്രുതിന് ഇക്കെനേം ഒക്കെ ഓർമ ഇല്ലേ??
@abhayan6428
@abhayan6428 26 дней назад
ലോട്ടാപ്പി പൊളിച്ചു 🤣🤣🤣🤣
@jojithpilakkaljojith5321
@jojithpilakkaljojith5321 25 дней назад
കറക്റ്റ് പേര് 👌🏻😜🤣🤣🤣.
@farookmohamed626
@farookmohamed626 25 дней назад
🤣🤣🤣
@afsalpc3267
@afsalpc3267 26 дней назад
ഒരൊറ്റ ദിവസം മതി പോലീസുകാർക്ക് ഇത് തെളിയിക്കാൻ പക്ഷേ പാർട്ടി പറയണം😂
@nithinnithi5562
@nithinnithi5562 24 дня назад
Hours mathi bro. But nadakoolaaa😂😂😂
@shabeershumsudheen6773
@shabeershumsudheen6773 26 дней назад
Shafi Parambil🔥🔥
@DinkiriVava
@DinkiriVava 26 дней назад
വർഗ്ഗീയ കാർഡ് ഇറക്കി കളിച്ച്, ചേരിതിരിവ് ഉണ്ടാക്കി, സിസ്റ്റമാറ്റിക്കായി വോട്ട് പിടിച്ചിരുന്നത് നമ്മൾ കരുതിയിരുന്നത് പോലെ ലീഗോ ബിജെപിയോ എസ്ഡിപിഐയോ ആയിരുന്നില്ല!
@user-gc2ze7jg2k
@user-gc2ze7jg2k 26 дней назад
പണ്ടേ ഇതൊക്കെ ആണ്
@user-co3sp6pq5o
@user-co3sp6pq5o 25 дней назад
ലീഗ് എവിടെയാണ് വർഗീയത ഉണ്ടാക്കിയത്. അഴീക്കോട് ഷാജിക്കെതിരെ "സിറാതിൻ്റെ പാലം" കൊണ്ടുവന്നതും ഇതേ ആൾക്കാർ തന്നെയല്ലേ. ഷാഫിക്ക് കിട്ടിയ കവറേജ് ഷാജിക്ക് കിട്ടിയില്ല. അതൊന്നു കൊണ്ടുമാത്രമാണ് അന്ന് ഷാജി തോറ്റുപോയത്. ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്നതിനെകാൾ ഉഗ്രൻ വർഗീയത സിപിഎം കേരളത്തിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
@BabuBabuAaj
@BabuBabuAaj 24 дня назад
അല്പസ്വല്പം തലയിൽ ബോധമുള്ളവർക്ക് എല്ലാം ഇക്കാര്യം അറിയാം
@super9308
@super9308 24 дня назад
BJP ആണ് ഇവരുടെ ഗുരു😂
@shihabs2583
@shihabs2583 22 дня назад
@@super9308 ഇവർ തമ്മിൽ ഒരു തുരങ്ക സൗഹൃദം ഉണ്ട്. ഇതിന്റെയെല്ലാം നേട്ടം കൊയ്യാൻ പോകുന്നത് സംഘ പരിവാറാണ്.
@Jasy_Ynwa
@Jasy_Ynwa 26 дней назад
Masha Allaah യും കാഫിറുമൊക്കെ Target ചെയ്യുന്നത് ആരെയാണെന്ന് ഇനിയെങ്കിലും മണ്ടന്മാരായ മാപ്പിള സഖാക്കൾ തിരിച്ചറിയുക…
@gireeshkumar2363
@gireeshkumar2363 26 дней назад
ഇത് നേരുത്തേ അറിയാം ഇങ്ങനെ വരും എന്ന് എങ്കിലും ഉളുപ്പ് ഇല്ലാതെ റെഹീം സംസാരിക്കുന്ന കാണുമ്പോൾ ആണ് ഓന്തിനെ ഓർമ വരുന്നേ
@flowers_comedy-.
@flowers_comedy-. 24 дня назад
Jorane jorane endhalle
@rafeekjeddha1167
@rafeekjeddha1167 26 дней назад
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക്‌ ഒരു ചുക്കും അറിയില്ല 😂😂😂
@unnikrishnannair5098
@unnikrishnannair5098 25 дней назад
പാർട്ടി ചുക്ക് പോലെ ആയി
@naslashameer8551
@naslashameer8551 26 дней назад
സിപിഎം ന്റെ റെഡ് എൻ കൌണ്ടർ ആരംഭിച്ചു കാഫിർ പ്രയോഗത്തിലൂടെ 😅😅😅
@mech4tru
@mech4tru 26 дней назад
നമ്മുടെ യോഗി ജി വരണം കേരളത്തിൽ മുഫ്യനായി, എൻകൗണ്ടർ കുറെ നടക്കും ശവങ്ങൾ കൊടികളായിരിക്കും ബാക്കി ഉണ്ടാകുമോ!???
@rasheedrashi-hj9iy
@rasheedrashi-hj9iy 23 дня назад
😂😢
@ARYANarushi-kv2tn
@ARYANarushi-kv2tn 25 дней назад
🛑 മനുഷ്യൻ അധ:പതിച്ചാൽ മൃഗം മൃഗം അധ:പതിച്ചാൽ കമ്മ്യൂണിസ്റ്റ് 🛑
@vikkymikky1
@vikkymikky1 26 дней назад
ഈ ലുട്ടാപ്പി ബിരുദആനന്തര ഗവേഷണം ഡോക്ടറേറ്റ് ഒക്കെ നടത്തിയത് ബർഗീയതക്കു എതിരെയും തൊഴിലാളി വർഗ്ഗ സാർവദേശീയതയ്ക്കും ആണെന്ന് എത്ര പേർക്കറിയാം. ഇവൻ വെറും ലുട്ടാപ്പിയല്ല. ലുട്ടാപ്പിയുടെ അപ്പൂപ്പൻ ആണ് 😊
@doubleheartan
@doubleheartan 23 дня назад
"സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയിലെ മുസ്ലിം സമുദായത്തിൻ്റെ ഉന്നമനം." ഇതായിരുന്നു പ്രബുദ്ധ സഖാവിൻ്റെ വിഷയം. മലത്തിലും മതം കലർത്തുന്ന ജാതി ആണ്. ❤
@Haris-cg3fw
@Haris-cg3fw 26 дней назад
നിലപാടില്ല, എന്ന ഒരൊറ്റ നിലപാടാണ് ഞങ്ങൾ എന്നും സ്വീകരിച്ചിട്ടുള്ളത്....
@abusalmanzahra4711
@abusalmanzahra4711 26 дней назад
എല്ലാവരും എടുത്തിട്ട് നന്നായി ഊക്കുന്നുണ്ടല്ലോ😅 സ്വന്തമായി പോലീസും കോടതിയും അന്വേഷണ കമ്മീഷനുമൊക്കെയുള്ള ഒരു പാർട്ടിയുടെ ഗതികേട് നോക്കണേ 😂
@kuttuuus
@kuttuuus 26 дней назад
ബാങ്കുകളും...
@user-xr2wp4vi1v
@user-xr2wp4vi1v 23 дня назад
Rahiminte paattt😂😂😂😂
@musthafapadikkal6961
@musthafapadikkal6961 25 дней назад
അൽപം ഉളുപ്പും ബുദ്ധിയും ഉള്ള അണികൾ ഉണ്ടെങ്കിൽ ഇപ്പോൾ തിരുത്താൻ ശ്രമിക്കുക ഇല്ലെങ്കിൽ പിന്നെ ഈ പാർട്ടിയെ കാണാൻ കിട്ടില്ല 😂
@user-lq6gv4nv8d
@user-lq6gv4nv8d 26 дней назад
റഹിം ഇതൊക്കെ കാണുന്നുണ്ടോ ആവോ..... കാണാതിരിക്കട്ടെ!😂
@mohamedthayath9411
@mohamedthayath9411 25 дней назад
LAVANOKKE KAANDAMRUGATHINDE THOLIKKATTIYAAYIRIKKUM, ONNUM ESHOOLA, WHAT A TRAGEDY
@Reemfathima
@Reemfathima 26 дней назад
ജോറാണെ ഇത് ജോറാണെ എന്ന പാട്ട് ആവശ്യപ്പെട്ടിരിക്കുന്നു വടകരയിൽ നീന്നും ചെമ്പട ഇത് ചെമ്പട
@shamsudheen5490
@shamsudheen5490 26 дней назад
അവസാന ഭരണം 😂
@malayaliplus1409
@malayaliplus1409 25 дней назад
ഇതിൻ്റെ പിറകെ ആരും അന്വേഷിച്ച് പോകില്ല എന്ന് കരുതിയുണ്ടാക്കിയതാണ്, അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ,പൊതുസമൂഹം സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.
@aniyanjohnaniyan8391
@aniyanjohnaniyan8391 26 дней назад
കാളകൂട വിഷം AA റഹീം. മാളത്തിൽ ഒളിച്ചു.
@johnsonnj3629
@johnsonnj3629 25 дней назад
കക്കൂസ് മാലിന്യം എന്ന് കൂടി വിശേഷിപ്പിക്കാം
@ashrafshaba1309
@ashrafshaba1309 26 дней назад
അന്ന് പോസ്റ്റ്‌ വന്ന സമയത്ത് നമ്മളൊക്ക പറഞ്ഞത സിപിഎം ന്റെ പതിനെട്ടെമത്തെ അടവ് ജയിക്കാൻ വേണ്ടി.പൊളിറ്റിക്സ് പോയിസൻ റഹിം ഇക്കാക് വിപ്ലവ അവിവാദ്യങ്ങൾ 😂😂
@soorajlal1235
@soorajlal1235 25 дней назад
വടകര മേമുണ്ടയിൽ മദ്രസയിൽ BJP ബോർഡ് കൊണ്ടിട്ടതും TP യെ കൊന്ന ഇന്നോവയിൽ മാഷാ അള്ള സ്റ്റിക്കർ പതിച്ചതും വർഗീയതക്കെതിരെ ഘോര ഘോര പ്രഭാഷണം നടത്തുന്ന DYFI ക്കാരാണ്
@ideaelectronicmalayalam649
@ideaelectronicmalayalam649 26 дней назад
എന്നാലും നിങ്ങളുടെ Gum പരിപാടി പൊളിച്ചു😂
@afsalpc3267
@afsalpc3267 26 дней назад
പാർട്ടിയെ പേടിച്ച് ക്രെഡിബിലിറ്റി കളയുന്ന വടകര ഏമാൻമാർക് നല്ല നമസ്കാരം🙏🏽
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 25 дней назад
ഇനിയെങ്കിലും ടീച്ചർ ആ ചെങ്കോണകം വലിച്ചെറിഞ്ഞു വീട്ടിൽ പോയി ഇരുന്നൂടെ
@jabirk4879
@jabirk4879 26 дней назад
ഈ വാർത്ത കൈരളിയിൽ കുറേ തപ്പിനോക്കി... ഇല്ല
@jaleelvadakkethil2153
@jaleelvadakkethil2153 25 дней назад
ഈ "ഗം" കണ്ടില്ലെങ്കിൽ പിന്നെ....ഹേ...കേരളീയരേ!!! നിങ്ങൾ രാഷ്ട്രീയ മണ്ഡലത്തിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.....ഹാ....
@ShafeequePm-q7u
@ShafeequePm-q7u 26 дней назад
വാരി വലിച്ചു ഭിത്തിയിൽ തേക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ.. വല്ലാത്ത ജാതി ഊക്കൽ ആയിപ്പോയി
@MohandasE_53
@MohandasE_53 25 дней назад
തെളിവ് കണ്ടെത്തി പുറത്തുവിട്ട പോലീസ് ഉദ്യോഗ്യസ്ഥനെ ഉടനെ തന്നെ സ്ഥലം മാറ്റിയ ദാസൻ സർക്കാരിൻ്റെ നന്മ ആരും കാണാതെ പോകരുത്.🙄😡
@Metoo8819
@Metoo8819 25 дней назад
ഷാഫി പറമ്പിൽ ❣️ 💙🩵💛💚🧡❤️💜🤎🖤🩶🤍🩷 കേരളത്തിന്റെ മുത്താണ് 😘
@abhilashnshaji
@abhilashnshaji 26 дней назад
എന്നിട്ടും കണ്ണാടി നോക്കി പറയുവാണ് " വർഗീയത തുലയട്ടെ "
@Chandran421
@Chandran421 25 дней назад
ബംഗാളും ത്രിപുരയും ആവർത്തിക്കാൻ ഇതൊക്കെ ധാരാളം.
@shinoj999
@shinoj999 26 дней назад
എന്തായാലും അന്വേഷിച്ച പോലീസുകാരനും സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്......അതിലപ്പുറം ഇനി എന്ത് വേണം....സന്തോഷം... സന്തോഷം....സന്തോഷം.... സന്തോഷം...സന്തോഷം
@hamzaap2063
@hamzaap2063 25 дней назад
Anneashana udhyogasthane njangal sthalam maatteettundu sakhaakkale laal salaam
@appsjp8408
@appsjp8408 25 дней назад
സത്യം വെളിച്ചത് വന്നത് തന്നെ ഭാഗ്യം
@abdullnazir2051
@abdullnazir2051 26 дней назад
മികച്ച നടി നുണച്ചി 'അമ്മ . മികച്ച മൂവി കാഫിർ 😂മികച്ച സഹ നടൻ ലുട്ടാപ്പി 😂
@user-xr2wp4vi1v
@user-xr2wp4vi1v 23 дня назад
😂😂😂😂😂
@raveendrakurupraghavakurup5638
@raveendrakurupraghavakurup5638 24 дня назад
വടകര വർഗീയതയെ അതിജീവിച്ചു.
@saibyjohnson9334
@saibyjohnson9334 26 дней назад
നേതാക്കന്മാർ എന്നാൽ ഏറ്റവും നന്നായി ഉളുപ്പില്ലാതെ നുണ പറയാൻ പറ്റുന്നവരെ വിളിക്കുന്ന പേരാണോ
@user-qr5nq2cw4j
@user-qr5nq2cw4j 26 дней назад
സഖാക്കളേ വർഗീയ വാദ സ്ക്രീന്ഷോട്ടുകാരെ, ഹോ നാട് കത്തിയാലും ഞങ്ങൾ ജയിചാൽ മതി എന്ന് സഖാക്കളുടെ നയം
@MujeebIsmail-fx7co
@MujeebIsmail-fx7co 25 дней назад
മാഷാഅല്ലാ സ്റ്റിക്കറിൽ തുടങ്ങി കാഫിറിലെങ്കിലും നിർത്തണേ..! ഇത്ര അധഃപതിച്ച് പോയല്ലോ മാർകിസ്റ്റ് പാർട്ടി കഷ്ടം !
@aadi3736
@aadi3736 24 дня назад
വടകരയിലെ ജനങ്ങൾ സമ്പൂർണ സാക്ഷരത കൈവരിച്ചു...അതാണ് ഈ പാർട്ടിക്ക് ഈ ഗതി വന്നത്❤
@Manu_Payyada
@Manu_Payyada 26 дней назад
പ്രസംഗം മാസാക്കാൻ നോക്കി, അവസാനം തൊണ്ടയിൽ ഞണ്ടു കുടുങ്ങിയ ശബ്ദമാണ് പുറത്തേക്ക് വരുന്നത്...
@yeswetalk1993
@yeswetalk1993 26 дней назад
Double A Rahim Best actor of Kerala 😂
@binadam78
@binadam78 26 дней назад
ലതികക്കും ശൈലജക്കു മെതിരെവർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതിന് നിയമ നടപടി സ്വീകരിക്കണം ..
@user-lq6gv4nv8d
@user-lq6gv4nv8d 26 дней назад
റഹിം പൊളിച്ചു. ബാലൻ.കെ.നായരെ ഓർമ്മ വന്നു.
@malimali20
@malimali20 25 дней назад
*കാഫറുണ്ടോ സഖാവെ ഒരു മാശാ അള്ളാഹ് എടുക്കാൻ"*
@haris........8373
@haris........8373 26 дней назад
അന്തസുള്ള ഒരുത്തനും ഒരു പാർട്ടിയിലും ഇല്ല ഇതൊക്കെ കാണുന്ന നമ്മളല്ലേ കോമാളികൾ
@saeedbinhameed5847
@saeedbinhameed5847 26 дней назад
എല്ലാ കപടമുഖങ്ങളും തുറന്നു കാട്ടപ്പെട്ടു.... 😂
@desamangalamramakrishnan4415
@desamangalamramakrishnan4415 24 дня назад
എൻ്റെ പ്രിയപ്പെട്ട ഗം, താങ്കൾക്ക് ഒരു VIBGyoR Salute !- ചിരി / ചിന്ത - നാടകാനുഭവം. മനോധർമ്മം - നന്ദി.
@mudhassirmk4212
@mudhassirmk4212 25 дней назад
മധുരത്തിൽ പൊതിഞ്ഞ പെരും നുണയുടെ പേരാണ് കമ്മ്യൂണിസം
@reenaK-ut3in
@reenaK-ut3in 26 дней назад
ടീച്ചർ അമ്മയ്ക്കും ശിഷ്യന്മാർക്കും ഒരായിരം അഭിവാദ്യങ്ങൾ. ലാൽസലാം.🗡️💪💣💥⚰️
@kuttuuus
@kuttuuus 26 дней назад
Shafi Parambil...❤❤
@sachu1851
@sachu1851 25 дней назад
CPM നെ പോലെ ഇത്രയും നെറിക്കെട്ട പാർട്ടി ലോകത്ത് വേറെയുണ്ടാകില്ല എന്നാണ് തോന്നുന്നത്. അവരുടെ നേതാക്കളും അനുയായികളും അത്രമാത്രം അധ:പതിച്ചിരിക്കുന്നു .
@brotherbook1987
@brotherbook1987 26 дней назад
ചിരിച്ചു ഒരു വഴിക്കായി..😂😂😂😂😂
@sharathramachandran-032
@sharathramachandran-032 25 дней назад
😂😅
@babumottammal2584
@babumottammal2584 26 дней назад
ശരിക്കും പോരാളി പറഞ്ഞത് സത്യ..😂 എരണം കെട്ട പാർട്ടി തന്നെയാ ഇത്.
@bijuabraham6109
@bijuabraham6109 25 дней назад
സ്വന്തം ഛർദ്ദിൽ വാരി തിന്നേണ്ട ഗതികേട് 🤣🤣🙏🙏
@Sunilkumar-kt1ek
@Sunilkumar-kt1ek 25 дней назад
ഉളുപ്പില്ലായ്മയുടെ സർവ്വ സംഗമം അതാണ് സിപിഎം
@rejitha2813
@rejitha2813 25 дней назад
ടീച്ചർ എന്നു സ്നേഹത്തോടെ വിളിച്ചവർ അവരെ ഇപ്പോൾ പുച്ഛത്തോടെ നോക്കുന്നു. കഷ്ടം ജയിക്കാൻ വേണ്ടി എന്തും പറയുന്നു
@sirajudheenpk4218
@sirajudheenpk4218 25 дней назад
റഹീമിൻ്റെ മുക്രയിടലും ഷാഫിയുടെ സംസാരവും കേട്ടാൽ തന്നെ ജനങ്ങൾക്ക് മനസ്സിലാവും CPM അഹങ്കാരത്തിൻ്റെ ലവൽ
@MalluMalayalam
@MalluMalayalam 26 дней назад
ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്
@user-cl1fn7pt5p
@user-cl1fn7pt5p 25 дней назад
ടീച്ചറിൻ്റെ തൊലിക്കട്ടി സമ്മദിക്കണം എല്ലാം അറിഞ്ഞും കൊണ്ട് ഇത്ര തരം താഴാൻ പാടില്ല
@vaga_bo_n_d4078
@vaga_bo_n_d4078 25 дней назад
ഒരു പാർട്ടിയിലെ ചുരുക്കം ചിലര് പൊട്ടന്മാർ ആകുന്നത് കേട്ടിട്ടുണ്ട്, ഇതിപ്പോ നേതാക്കന്മാരും അണികളും അടക്കം സകലവും 💯 പൊട്ടന്മാർ ആകുന്നത് ആദ്യമായി ആണ് കേൾക്കുന്നത് 😂😂
@renininan3037
@renininan3037 26 дней назад
കൊറോണ വൈറസിനെ ഗ്ലോവ്സ് പോലും ഇടാതെ അടിച്ചു കൊന്ന ടീച്ചറമ്മ 😂😂😂
@tijothomas5386
@tijothomas5386 26 дней назад
ഇവൻമാരെ പോലെ ഇത്രയൂം ഗതികെട്ടവന്മാര്‌ 😆😆🤣🤣👌
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 25 дней назад
എല്ലാം തിരിച്ചറിയാൻ കഴിവുള്ളവരാണ് ജനം അതാണ് കാലം...അറിയേണ്ടവർ അറിഞ്ഞാൽ നല്ലത്.....
@saidktl8122
@saidktl8122 26 дней назад
ചെമ്മട ഇത് ചെമ്മട ഫ്ഫു
@manafmusliyar7243
@manafmusliyar7243 26 дней назад
മുമ്പ് കാലത്ത്‌ കുടുംബ പ്രശ്നങ്ങൾക്കും അയൽബക്കപ്രശ്നങ്ങൽ കും പരിഹാരത്തിന്ന് മുതിർന്നവരും പൗരപ്രമുഖരുമുണ്ടായിരുന്നു.ഇപ്പോൾ എവിടെടെയും ക്രിമിനലുകളാണ് വിലസുന്നത്
@RameesVk-gi4rs
@RameesVk-gi4rs 26 дней назад
സിപിഎം പാർട്ടി ഇങ്ങനെ അതപതിച്ച് പോയതിൽ ആ പാർട്ടിക്കാരൻ അല്ലാത്ത എനിക്ക് തന്നെ വിഷമം തോനുന്നു. ഇവന്മാർ ഈ പാർട്ടി നശിപ്പിചു ഇല്ലാണ്ടകൻ വേണ്ടി ആയിരിക്കുമോ ഇങ്ങനെയൊക്കെ ചെയ്യുന്നത്
@pvvvpvvvs7778
@pvvvpvvvs7778 26 дней назад
ആരോഗ്യ മന്ത്രി യായി തിരിച്ചു വരാൻ സാധ്യത യുണ്ടായിരുന്നു.. എല്ലാം ടീച്ചറമ്മ നശിപ്പിച്ചു.. 😣
@fighter2964
@fighter2964 25 дней назад
Masha allah നാടകത്തിനു ശേഷം ചീപ്പീമ്മ് ഇറക്കിയ കാഫിർ എന്ന വർഗീയ നാടകം മൂഞ്ചിയതായി അറിയിക്കുന്നു..
@PradeepKumar-gc8bk
@PradeepKumar-gc8bk 26 дней назад
ഒരു കാര്യം സത്യം... എല്ലാവരും കൂടി ടീച്ചറെ ഒന്നിനും കൊള്ളാത്ത അവസ്ഥ യിൽ ആക്കി... ഇനിയെങ്കിലും ടീച്ചർ ഇവരുടെ ഈ മൃഗാ യ വിനോദ ത്തിനു നിന്ന് കൊടുത്താൽ പിന്നെ രാഷ്ട്രീയ ജീവിതം പോയി കിട്ടും പച്ച നുണ പറഞ്ഞു കൊണ്ട് ആളുകളെ ഇങ്ങനെ പറ്റിച്ചു കൊണ്ട് വോട്ട് പിടിച്ചു ജയിക്കും പണ്ടേ.. ഇനി ഇതൊന്നും ഇവിടെ ചെലവാക്കില്ല.... ആളുകൾ... വിശ്വസിക്കില്ല.., 🤪
@noushadnoushad1724
@noushadnoushad1724 25 дней назад
ETHANo,,Theechar
@joemol2629
@joemol2629 26 дней назад
നായനാർ സഖാവ് ഒക്കെ ഇതൊന്നും കാണാതെ നേരത്തെ പോയത് അദ്ദേഹത്തിന്റെ ഭാഗ്യം
@vipinrajpaleri1438
@vipinrajpaleri1438 26 дней назад
Mr Gobindaaaa
@unnick1183
@unnick1183 25 дней назад
ഇത്രക്കും ഒര് നെറികെട്ട പാർട്ടി ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെടണം നാടിന്റെ നന്മക്കായി
@x-factor.x
@x-factor.x 26 дней назад
അ ആ റഹീമേ സലാം എ ഏ സലാം !!!.
@shajeebkarayil4103
@shajeebkarayil4103 26 дней назад
ഇങ്ങനെയൊന്നും പൊളിച്ചടുക്കruത് മച്ചു ശത്രുക്കൾക്കുപോലും സഹതാപം തോന്നിപ്പോകും
@faisalpilarath
@faisalpilarath 26 дней назад
ഇവർക്ക് സംസ്കാരം എന്ന വാക്ക് പറയാൻ എന്ത് അവകാശമാണുള്ളത്....
@dilipkumar1905
@dilipkumar1905 26 дней назад
ഇടക്ക് AA റഹിം മിൽമ ക്ക് പിടിക്കുന്ന പടം കാണിക്കാൻ മേലായിരുന്നോ
@santhoshkuttan8579
@santhoshkuttan8579 26 дней назад
😁😁🤭🤭🤭
@user-dp6fx9wf1i
@user-dp6fx9wf1i 24 дня назад
ഗം ചിരിക്കാനും ചിന്തിക്കാനും തീരുമാനം എടുക്കാനും പറ്റിയ പ്രോഗ്രാം നന്ദി
@joshithoma2927
@joshithoma2927 25 дней назад
ഇവരുടെ മുന്നിൽസംഘപരിവാർ തോൽവി സമ്മതിച്ചു😂
@abdulazeezabdulazeez5079
@abdulazeezabdulazeez5079 25 дней назад
ഒരു കാര്യം, ഒറ്റകാര്യം, മാനവികത, മതസ്വഹാർദ്ധം, വർഗീയ വിരുദ്ധത ആനകുണ്ടി ഇത്തരം വിഷയങ്ങളെ കുറിച്ച് cpm ഇനി മിണ്ടരുത്,
@muhammedbasheer3658
@muhammedbasheer3658 25 дней назад
മനോഹരമായ എഡിറ്റിങ്.. 👍🙏
@HydoPeroor
@HydoPeroor 25 дней назад
മാപ്പിള സഖാക്കൾ🎉
@MalluMalayalam
@MalluMalayalam 26 дней назад
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക
@noushadmanu
@noushadmanu 26 дней назад
ഇത് റഹീമിന്റെ ബുദ്ധി ആണെന്ന് തോന്നുന്നു.. അതാണ്‌ ഇങ്ങനെ തൂറ്റാൻ കാരണം 😊
@WORLDWIDE_786
@WORLDWIDE_786 26 дней назад
ഗം 😂 പൊളിച്ചു നിഷാന്ത് 😅😅
Далее