Тёмный

കാബിരി/ ഒരു പുതുപുത്തൻ ചോറ്.ഇത് പൊളിക്കും 👌 സൽക്കാരങ്ങളിൽ വിളമ്പാം / Kabiri Rice Fadwas kitchen 

Fadwas Kitchen
Подписаться 1,5 млн
Просмотров 1,8 млн
50% 1

Ingredients
Basmati rice-1kg
Beef-1kg
Onion-3+2 medium size
Tomato- 3 medium size
Green chilli-6
Ginger-2+1/2tbsp
Garlic-2+1/2tbsp
Turmeric powder-1/2+1/2tsp
Pepper powder-3 tsp
Kabsa masala-1tbsp
Coriander powder-3/4tbsp
Beef masala-3/4tbsp
Garam masala-1/2tbsp
Maggi cube-1
Salt to taste
Coriander leaves-1 handful
Mint leaves-3tbsp
Mosambi juice-1/2cup
Lemon juice-1tbsp
Cardamom
Cloves
Cinnamon
Pepper corn-1/2tsp
Oil for frying
Ghee-3-4 tbsp
Orange peels
Food clr
________________
Facebook
/ fadwaskitchen
___
Instagram
/ fadwas_kitchen
___
Blogger
fadwaskitchenf...
__
Email
fadwaskitchen@gmail.com
TikTok
vm.tiktok.com/R...
__
affiliate.flipk...
amzn.to/2Dqyt7o
fkrt.it/0pwhR2NNNN
amzn.to/2maisXL
amzn.to/2DoobRh
amzn.to/2mXz2LY
affiliate-prog...
amzn.to/2GeOcn4
amzn.to/2o9gLe7
amzn.to/2HfKsTK
amzn.to/2EK02IC
amzn.to/2o7siuJ
__
#FadwasKitchen

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@imadasgaressa9207
@imadasgaressa9207 5 лет назад
Njaan kaabiri choor undakki Ma sha Allah.. onnum parayaanilla Super ...athrkum tsty aayitund.athite tst parannariyikkaan vayya... Ellvrkum oru pole ishtapedunna Or rcp ..adipoli..😋😋🤩🤩🤩
@FadwasKitchen
@FadwasKitchen 5 лет назад
Thaqu Shabana 😍😍😍😍🥰 Really Happy 😊😍
@shamseermuhammed4570
@shamseermuhammed4570 4 года назад
Shabana Asgar ende channel koodi suport cheyamoo
@haseerashi2197
@haseerashi2197 4 года назад
ഞാൻ കാബിരി ഉണ്ടാക്കി ട്ടോ എന്റെ ഇക്കാക്കും ഫ്രണ്ട്സിനും ഒക്കെ ഒത്തിരി ഇഷ്ടായി ട്ടോ താങ്ക് യു fadwa 😘😘
@imadasgaressa9207
@imadasgaressa9207 4 года назад
@@shamseermuhammed4570 ok
@FadwasKitchen
@FadwasKitchen 4 года назад
@@haseerashi2197 🤩🤩🤩😍🤩🤩🤩🤩😍🤩😍
@nujumvicosnaif3728
@nujumvicosnaif3728 5 лет назад
കബാലിക്കും, കാബിരിക്കും ലൈക്ക് കൊടുക്കാം നമ്മുക്ക്
@FadwasKitchen
@FadwasKitchen 5 лет назад
😍😍😍
@Recordkitchen
@Recordkitchen 5 лет назад
hai എന്റെ ചാനൽ കാണാമോ
@aparnaambadi8054
@aparnaambadi8054 5 лет назад
@@Recordkitchen ok😊
@safiyaummar8220
@safiyaummar8220 5 лет назад
Difrnt recipe 👌
@ark3594
@ark3594 4 года назад
@@Recordkitchen oh
@Agshwuekdbbkkkmnx
@Agshwuekdbbkkkmnx 4 года назад
ഇന്ന് 2nd വെഡിങ് അണിവേഴ്സറി ആയിരുന്നു ഞാൻ കാബിരി റൈസ് ഉണ്ടാക്കി ഒരു രെക്ഷയുമില്ലാട്ടോ super compliments ആയിരുന്നു christmasinu കബലിയാത് ഉണ്ടാക്കണം
@ramshidarijas9330
@ramshidarijas9330 5 лет назад
Ithante cooking style ishtamullavarundo....😍😍😍
@FadwasKitchen
@FadwasKitchen 5 лет назад
😍😍 Ramshidaa
@Wellwisher121
@Wellwisher121 5 лет назад
Pinnalla 👍
@junaidnellikuth6947
@junaidnellikuth6947 5 лет назад
Ramshida Rijas k
@rameezaharis7819
@rameezaharis7819 5 лет назад
Ramshida Rijas
@abdulptabdulpt8142
@abdulptabdulpt8142 5 лет назад
🙋
@shahnas2447
@shahnas2447 4 года назад
ഞാനും ഉണ്ടാക്കി കേട്ടോ... മാഷാ അല്ലാഹ്.. സൂപ്പർ ടേസ്റ്റ് ആയിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു... രണ്ടു തവണ ഉണ്ടാക്കി ഞാൻ... അടിപൊളി ആയിരുന്നു.. ഒരു വെറൈറ്റി ടേസ്റ്റ്.. 👌👌😋😋
@Ukmallucouple7860
@Ukmallucouple7860 5 лет назад
മലപ്പുറം കാരുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെ 👍😍
@shabanarashidrashid6338
@shabanarashidrashid6338 5 лет назад
Frm malappuram😎
@sajnaedavanna5464
@sajnaedavanna5464 4 года назад
@@shabanarashidrashid6338 👍👍👍👍👍
@farzasajilvlog9517
@farzasajilvlog9517 4 года назад
Yup😍
@thasnita3804
@thasnita3804 4 года назад
മലപ്പുറം കാര് പോളിയല്ലേ
@rishurizu4417
@rishurizu4417 3 года назад
Kabiri ഞാനുണ്ടാക്കി ചിക്കൻ കൊണ്ട് സൂപ്പറായി എല്ലാർക്കും ഇഷ്ടായി ഒന്നും പറയാനില്ല സൽക്കാരത്തിന് ഉണ്ടാക്കി
@misriyashaji6284
@misriyashaji6284 5 лет назад
കബാലി ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഓവർ മസാലകളും ഇല്ല. കുട്ടികൾക്കും ഇഷ്ടായി. ഇനി ഇതും try ചെയ്യണം. 👍👍
@FadwasKitchen
@FadwasKitchen 5 лет назад
😍😍
@sajnan728
@sajnan728 5 лет назад
Aano ath quantity kooduthal allayrunno kuranja alavil ngana undakiye plz onni parayo
@misriyashaji6284
@misriyashaji6284 5 лет назад
@@sajnan728 കുറച്ചു അളവിലുള്ളത് പിന്നീട് ഇട്ടിട്ട് ഉണ്ടായിരുന്നു. 1kg. Fadwas കിച്ചൻ അടിച്ചു നോക്കു.
@sajnan728
@sajnan728 5 лет назад
@@misriyashaji6284 aano nokate
@fathimaabdulshukkurshuku9548
@fathimaabdulshukkurshuku9548 5 лет назад
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം. ആർക്കും പെട്ടെന്ന് മനസ്സിലാകും. പിന്നെ കാബിരി കിടു...... 👌👌👌👌👌
@FadwasKitchen
@FadwasKitchen 4 года назад
Thaqu fathima😊😍
@shamseermuhammed4570
@shamseermuhammed4570 4 года назад
Fathimaabdulshukkur Shuku ende channel koodi suport cheyamoo
@_nibras1377
@_nibras1377 4 года назад
ഞാൻ ഉണ്ടാക്കി. Ellarkum ishttayi. Thanks ഇത്ത
@kidukidooz8150
@kidukidooz8150 2 года назад
ഞാൻ കാബിരി.. ഇ vdo... പോസ്റ്റ്‌ cheytha... സമയത്തു തന്നെ ഉണ്ടാക്കി. അടിപൊളി...ഇടക്കുണ്ടാക്കും.... അപ്പോളൊക്കെ... വെറുതെയെങ്കിലും.. ഇ vdo.. കാണും.. അടിപൊളി റെസിപ്പി...
@ansarppni2458
@ansarppni2458 4 года назад
കലക്കി കിടു ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
@manjujoby8990
@manjujoby8990 4 года назад
ഞാൻ ഉടക്കിനോക്കിട്ടോ..... നല്ല ടേസ്റ്റ് ഉണ്ട്‌ട്ടോ... ഇപ്പോൾ ഫുൾടൈം fadwas kitchen റെസിപി യാ follow ചെയുന്നത്.... thank you so much.... easy and tasty recipes annu....
@umbaipscpscperwad401
@umbaipscpscperwad401 5 лет назад
അവതരണം മനോഹരം,,,വെറൈറ്റി ബിരിയാണി അതിലൂം കേമം
@shamisana8717
@shamisana8717 4 года назад
Masha allah സൂപ്പർ എന്റെ വീട് നിലമ്പൂർ ആൺ ഇതു പോലെ ഒരു food ആദ്യമായാണ്‌ കാണുന്നത് insha allahതീർച്ചയായും ഉണ്ടാക്കി നോക്കും ഒരു പാട് Thanks
@FadwasKitchen
@FadwasKitchen 4 года назад
😍👍
@anubala1006
@anubala1006 4 года назад
Njanum.
@alnoobvalnoob9093
@alnoobvalnoob9093 5 лет назад
നിലമ്പൂർ കാർക്ക് ലൈക് ചെയ്യാനുള്ള സ്ഥലം🌷🌷
@FadwasKitchen
@FadwasKitchen 5 лет назад
😃😍😍😍😍😍😍😍😍😍
@sajnaedavanna5464
@sajnaedavanna5464 4 года назад
Hyyy.🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@RaseenasWorld
@RaseenasWorld 4 года назад
Ente veedum Nilambur anu 😍😍😍
@sajnaedavanna5464
@sajnaedavanna5464 4 года назад
@@RaseenasWorld nilambur evdeyaaa
@RaseenasWorld
@RaseenasWorld 4 года назад
@@sajnaedavanna5464 Vallappuzha
@hadifinu1571
@hadifinu1571 5 лет назад
Super കബാലിയത് ഞാൻ ഉണ്ടാക്കി സൂപ്പർ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. ഇന്ഷാ alla ഇതും ഒന്ന് ട്രൈ ചെയ്യണം
@fathimahassan6620
@fathimahassan6620 Год назад
മുസംബി ചേർത്താൽ വൈകുംതോറും കൈപ്പ് രസം വരുമോ..
@MishalMishu-g5r
@MishalMishu-g5r 3 месяца назад
No
@sajnasalman6986
@sajnasalman6986 2 года назад
സൂപ്പർ ആണ് ട്ടോ. ഞാൻ ഉണ്ടാക്കി. ഞാൻ ബിരിയാണി അരിവെച്ചാണ് ഉണ്ടാക്കിയത്.
@prithvi19
@prithvi19 4 года назад
Super taste....,💕💕innu undakki ellarkum Nalla abhipraym
@sayeedkp7212
@sayeedkp7212 5 лет назад
Ee recepe nhan innu dubaayil kaayal restorantil lunch buffet yil cheythu, nalla response kitty.thank fadwas kitchen
@MechaHolic
@MechaHolic 3 года назад
ഈ പുതുവർഷം നല്ലൊരു വർഷം ആയിരിക്കട്ടെ😊
@jabinvlog2599
@jabinvlog2599 3 года назад
Ameen
@ajmalup1387
@ajmalup1387 29 дней назад
ഞാൻ ഉണ്ടാക്കി. സൂപ്പർ എല്ലാർക്കും ഇഷ്ട്ടമായി
@saiboonaummer252
@saiboonaummer252 5 лет назад
☺☺☺😗😗😢please add the ingredients in description box....please....nammal video kandu kazhinju pinne undakkunna samayath ..pettennu ingredients nokkan athu description box il idunnath time illathavarkku upakaramanu ....so pls 🔊🔊
@FadwasKitchen
@FadwasKitchen 5 лет назад
Enthayalum cheyyato 😊 👍
@Recordkitchen
@Recordkitchen 5 лет назад
Hai plz വിസിറ്റ് mychannel
@amrithamenon4986
@amrithamenon4986 5 лет назад
Correct
@FadwasKitchen
@FadwasKitchen 5 лет назад
@@امعبدالله-ض5و .... cheythitund 😊 👍😍😍😍
@shamseermuhammed4570
@shamseermuhammed4570 4 года назад
Saiboona Ummer ende channel koodi suport cheyamoo
@ponnus655
@ponnus655 5 лет назад
ഞാൻ നിലബൂർ ആയിട്ട് ഇത് വരെ ഈ റെസിപ്പി കണ്ടിട്ടില്ല താത്ത... എന്തായാലും ട്രൈ ചെയ്തു നോക്കും
@dhidhikacrajesh9951
@dhidhikacrajesh9951 4 года назад
I tried it with chicken... Really delicious.. Thank-you
@adornfoodcastle1310
@adornfoodcastle1310 3 года назад
How long it in cooker
@janishajani6130
@janishajani6130 4 года назад
Njan try cheyth taste kond thikannila poliyanee.ellarkum ishtappedunna recipië 🤩
@achurinus4782
@achurinus4782 5 лет назад
കാബിരി സൂപ്പർ 👍
@sinansanas8897
@sinansanas8897 3 года назад
Mm,
@sidrathhabeeb7868
@sidrathhabeeb7868 2 года назад
Njangal try cheythu. Masha allah adipwoli aayeennu. Ellarkkum ishttaayi. Thank you 🥰
@sayeedkp7212
@sayeedkp7212 5 лет назад
Masha Allah, super Verity recepe.insha Allah , restaurant il Saturday buffet yil nhan ee recepe cheyyunnund,nannayal ariyikkaam.veritykk oru big thanks
@FadwasKitchen
@FadwasKitchen 5 лет назад
😍😊
@ameenamkutty2381
@ameenamkutty2381 4 года назад
ഇന്ന് ഞാൻ ഉണ്ടാക്കിട്ടോ Super.എല്ലാർക്കും ഇഷ്ട്ടായി
@ebenababu8563
@ebenababu8563 4 года назад
Chechiii good recipe,njanghal enne recipe cheythe nokkiii,thank uuu,god bless uuu
@shahnas2447
@shahnas2447 4 года назад
ഞാൻ ഇന്നുണ്ടാക്കി സൂപ്പർ ടേസ്റ്റ് 👌👌 എല്ലാവർക്കും ഇഷ്ടപ്പെട്ടു.... താങ്ക്സ്....
@nujumvicosnaif3728
@nujumvicosnaif3728 5 лет назад
ചുരുക്കി പറഞ്ഞാൽ ... ആടി... പൊളി.... ........ പൊളിച്ചു.....
@FadwasKitchen
@FadwasKitchen 5 лет назад
Thaqu dear,😍😍😍
@beenajaison6449
@beenajaison6449 3 года назад
ആദ്യമായിട്ടാണ് കാണുന്നത് ട്ടോ...അടിപൊളി ആയിട്ടുണ്ട്...ഉണ്ടാക്കി നോക്കാം...good sharing
@beenajaison6449
@beenajaison6449 3 года назад
Jaison's Channel
@RandumFunVibes
@RandumFunVibes 5 лет назад
Ee channel inte recipies quality kondu 10 lakh sub akanda time epozhe ayi.. alkar veruthe recipe noki food undakathe subscribe koodi cheythirunnel enne 1M ayene... best of luck dear... good recipe...
@FadwasKitchen
@FadwasKitchen 5 лет назад
😊😍😍..... Thaqu dear...ithupolulla vakkukal mathi 😊santhoshikkkaan..thaqu so much 😍🥰
@shahanasshahanasabdullathe6212
😀😀സത്യം
@umamasdreamland9322
@umamasdreamland9322 4 года назад
സത്യം
@nishadc5086
@nishadc5086 4 года назад
Sathyam
@ansathrafeeq5228
@ansathrafeeq5228 4 года назад
👍🏻👍🏻
@shihabmankarathodishibu8226
@shihabmankarathodishibu8226 4 года назад
ഞാനും ഉണ്ടാക്കി.. കാബിരി, അടിപൊളിയാ😋... ഫോട്ടോ എടുത്തു വെച്ചിരുന്നു , send ആക്കാൻ പറ്റുന്നില്ല. ഇത്താക്ക് സ്പെഷ്യൽ thankzz... 👍👍ഇത്താ ന്റെ ഉപ്പ ഉണ്ടാക്കിയ പൊറാട്ടയും ഞാൻ ഉണ്ടാക്കി.. അടിപൊളി, ഉപ്പാക്ക് ഇത്താക്ക്. സ്പെഷ്യൽ thankzzz....... 👍👍👍
@FadwasKitchen
@FadwasKitchen 4 года назад
Thaquuuuuu so much dear 😍😍😍😍😍😍😍 Fadwaskitchen@ g mail.com
@shemeemasemi5655
@shemeemasemi5655 4 года назад
അടിപൊളി ഈ ചോറ് കഴിച്ചാൽ മന്തി ഒന്നും അല്ല... masha allah supper👌👌😋😋
@jubairiyajubairiya198
@jubairiyajubairiya198 4 года назад
Aaaaa uppinde bottle onnu kaanicchu tharuooo,, choru super 👌
@spacecraft9052
@spacecraft9052 4 года назад
ഞാനും ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി. സൂപ്പർ.
@n3tech882
@n3tech882 3 года назад
കാണാൻ ടേസ്റ്റ് കൂടുമ്പോൾ വയറിനു കേടാണ് 😊
@farhafarhanasar8445
@farhafarhanasar8445 4 года назад
Njagal ningalude kaabiri indaki super tast anatto njagalk bayingare ishtamayi
@prabithyaprakasan3654
@prabithyaprakasan3654 4 года назад
Njn Inu undaki..super arunu😋😋..Oru rekshayumilathe taste.. vetil elarkum istaye..nte frndsine Elam share cheyethu☺️☺️
@FadwasKitchen
@FadwasKitchen 4 года назад
Thaqu so much dear 😍😍
@saniyasafeer1618
@saniyasafeer1618 4 года назад
ഞാന്‍ ഇന്ന്‌ ഉണ്ടാക്കി. അപാര ടെസ്റ്റ്. കിടു. സൂപ്പര്‍ ടേസ്റ്റ് ആയിരുന്നു. ബാക്കി ഒന്നും ഉണ്ടായില്ല. നാളെ മുതല്‍ വെയിറ്റ് കുറയ്ക്കാന്‍ നില്‍ക്കുന്നു അപ്പൊ പിന്നെ ഇന്ന്‌ തന്നെ ഉണ്ടാക്കി. പിന്നീട് എനിക്ക് തിന്നാന്‍ പറ്റില്ല
@shameerkamarudheen3534
@shameerkamarudheen3534 5 лет назад
Food colour.. maggi cubes ozhivakkiyal nallath
@alyasra3022
@alyasra3022 4 года назад
മുസ്ലികൾ ചിക്കൻ ക്യൂബ് യൂസ് ചെയ്യാൻ പാടില്ല
@asleemiariyasasleemiariyas1507
@asleemiariyasasleemiariyas1507 3 года назад
Njnglm try cheidhu adipoli aaayin, 🥰 ethra kaichaalm madhyaavula
@najimyoonus8554
@najimyoonus8554 5 лет назад
കണ്ടിട്ട് കൊതിയാകുന്നു.. തീർച്ചയായും try ചെയ്യാം
@ourcutiesworld8436
@ourcutiesworld8436 4 года назад
Njan orupad anwshicha item ....suuper taste aane😋
@naseemanazar9065
@naseemanazar9065 4 года назад
Kabiri chor undaki masha allah super
@cookwithnasivlog2521
@cookwithnasivlog2521 4 года назад
നമ്മൾ മലപ്പുറക്കാർ food ഐറ്റംസിൽ പ്രിയരല്ലേ
@sahadshanavas4128
@sahadshanavas4128 2 года назад
Adipoli anu ta. Ellarkum ishtayi. Njanipo 3pravasyamayi undakkunu.
@RamseenaRamsi-ot3zq
@RamseenaRamsi-ot3zq 8 месяцев назад
Njn kore pravishym undakii super test.. 👌👌👌
@sherabanu1286
@sherabanu1286 4 года назад
ഇത്ത ഉപയോഗിക്കുന്ന നെയ്യ് ഏതാണ്. RKG ഉപയോഗിക്കാൻ പറ്റുമോ
@sinansanas8897
@sinansanas8897 3 года назад
No
@hazeenaajmal9277
@hazeenaajmal9277 4 года назад
Njanum try cheythu tto kabiri rice... Maasha Allah... delicious... Ellavarkum orupad orupad ishtapettu... Vere Pala biriyani recipes try cheythitundenkilum ethinte taste onnu vere thanneya😍😍
@bushralucky5646
@bushralucky5646 4 года назад
Njan try cheythu, really tasty🤩. Kuttikalk nannaayitt ishttamaayi. Thanks for the recipe 🙏
@sabnavp5703
@sabnavp5703 5 лет назад
Hai njan nilamboorkkariyanu njan kura ayi ee rice recipe youtubil nokkunnu eppozhanu ETH kandath.thanks ithaaa.....
@vinumon17
@vinumon17 5 лет назад
Ithaaa plss ingredients list description boxl kodukunnee..valare helpful aane angne chythal
@FadwasKitchen
@FadwasKitchen 5 лет назад
Enthayalum cheyyato 😊 👍
@saiboonaummer252
@saiboonaummer252 5 лет назад
njanum atha paranjath
@farsanasharon3561
@farsanasharon3561 4 года назад
Njngal ithu 3vettam undakki.. oru vettam chicken kond undakkii.. super aayirnnu. Onnum parayaanillaaa
@sharafumanu
@sharafumanu 3 года назад
ന്റെ പേര് നജ 2021മെയ്‌ ലോക്കഡൗണിൽ kanunnavarundo
@musiisra7945
@musiisra7945 4 года назад
സിബ്‌ന njhan ഇന്ന് ട്രൈ ചെയ്തുട്ടോ നല്ല ടേസ്റ്റ് ഉണ്ട് സൂപ്പർ thanks for sharing the recipe...
@naslinadham9101
@naslinadham9101 5 лет назад
Discription boxil ingredients idumo plzzz
@saiboonaummer252
@saiboonaummer252 5 лет назад
njanun .....😗
@jamaluddeenjamaluddeen7923
@jamaluddeenjamaluddeen7923 4 года назад
ഇത്താത്ത .ഞാനൊരു തട്ടുകട നടത്തുന്നുണ്ട് 'എൻ്റെ കടയിലുള്ള വിഭവങ്ങളിൽ ഒട്ടുമിക്കതും വ്യത്യസ്തതയുള്ളതാണ്.പൊറാട്ട വറവ്, പുട്ട് വറവ്, കപ്പബിരിയാണി, പഴംപൊരി വറവ് കൂടെ ഈ കാ ബിരി ചോറുമുണ്ട്. ആഴ്ചയിൽ ഒരുദിവസമാണുണ്ടാകുക. സത്യം പറയുകയാണെങ്കിൽ ഒരു ദിവസം ഫേസ് ബുക്കിൽ ഇത്താത്തൻ്റെ കാ ബിരി ചോറ് ഉണ്ടാക്കുന്ന ഈ വിഡിയോ കണ്ടിട്ടാണ് ഞാൻ ചെയ്യാറുള്ളത് 'എൻ്റെ കടയിൽ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും ഇഷ്ടപ്പെട്ട വിഭവമാണിത്. എല്ലാവരും അഭിനന്ദിക്കും' ശരിക്ക് ഇതിൻ്റെ ക്രഡിറ്റ് നിങ്ങൾക്കുള്ളതാണ്. കാരണം നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞത് പോലെയാണ് ചെയ്യാറ്. അത് കൊണ്ട് തന്നെ ഇത്താത്ത 'നിങ്ങളാണ് യഥാർത്ഥ ഹീറോയിൻ' ഞാൻ വെറും കോപ്പിയടിച്ച് അത് ഒരു കലയാക്കി കൊടുക്കുന്നു എന്ന് മാത്രം: നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് തന്നെ ഇപ്പോഴാണ്. സോറി ഇത്താത്താ..''
@smrithivenugopalan9131
@smrithivenugopalan9131 4 года назад
Adipoli recipe.. Tried it, it was a different taste.. Thank you so much 🙂
@daydreamzz28
@daydreamzz28 3 года назад
Adipoli Njhan 2 time try cheythu difrent taste anutto Chicken and beef
@shezachechu769
@shezachechu769 4 года назад
1/2 kg basmati rice ethra cup aanu please reply
@deepthijoseph3360
@deepthijoseph3360 4 года назад
ഹായ് - ഞാൻ ഉണ്ടാക്കി നോക്കി . Super taste ...... ഒന്നും പറയാനില്ല ..... അടിപൊളി.....
@FadwasKitchen
@FadwasKitchen 4 года назад
Thaquuuuuu deepthii .... Enthanu vishesham Sugalle 😊😍
@dreamgirl492
@dreamgirl492 4 года назад
ഞാൻ ഉണ്ടാക്കി ട്ടോ, അടിപൊളി ടേസ്റ്റ് ആണ്, ഈ കാബിരിയും കബാലിയും ഒന്ന് തന്നെ ആണോ ?? ഞാൻ red കളർ ന്ന്‌ പകരം ബീറ്റ്റൂട്ട് ജ്യൂസ്‌ ആണ് use ചെയ്തത്
@basheharis6297
@basheharis6297 4 года назад
Anganund taste anik undakana
@sabumonbasheer8389
@sabumonbasheer8389 4 года назад
Biriyaniyil musanbi juice ozhichal kabari. Kollam. Apple juice ozhichal kabaliiiii
@safsworld9700
@safsworld9700 4 года назад
Me n ma umma tried ur kabiri rice recipe....no words... superb 😋😍
@muhammedayan9030
@muhammedayan9030 Год назад
Super taste ആയിരുന്നു. 😋😋😋
@ishaastailering7137
@ishaastailering7137 5 лет назад
ഇത്തയുടെ വോയിസ്‌ sprrrr
@FadwasKitchen
@FadwasKitchen 5 лет назад
😍😍😊
@najmasadiq909
@najmasadiq909 5 лет назад
adhe
@ShemeeraMRafi
@ShemeeraMRafi 4 года назад
njanum undaki...valare tastyaanu..fullfamily happy.. nallapole paranjhuthannu..masha allah
@nisasulu6536
@nisasulu6536 5 лет назад
കബാലിയത് കാബിരി... എന്തൊക്കെ ഐറ്റം ബിരിയാണികളാണ്... 😍😍
@FadwasKitchen
@FadwasKitchen 5 лет назад
😍😍😍😍😊
@sallumon6845
@sallumon6845 3 года назад
കബാലി അല്ല അല്ലേ 😁😁
@fersnasaif7099
@fersnasaif7099 5 лет назад
Njn try chythuttoo..super aayrnnu..i like ur receipess..variety receipes aanu
@shamseermuhammed4570
@shamseermuhammed4570 4 года назад
Fersna Saif ende channel koodi suport cheymoo
@Bavasworld
@Bavasworld 5 лет назад
അടിപൊളി കാണാൻ ഒന്ന് try ചെയ്യണം😍😍😍💪💪💪💪
@azniyaazad5115
@azniyaazad5115 4 года назад
Kabiri pwolich...so tasty.. Last ayitt fried onion chicken try cheythu...athum kidilam
@shebeebakram7503
@shebeebakram7503 5 лет назад
MashALLAH SUPER😋👌
@ashfaqueashraf9852
@ashfaqueashraf9852 4 года назад
മാഷാഅല്ലാഹ്‌ ഞാൻ ഉണ്ടാക്കി സൂപ്പർ 😻🦍👌👌👌
@linshalinu5251
@linshalinu5251 4 года назад
Adipoliyayi njangal 2 pravishyam indakki nokki super test aannn😋😋😋
@shakeerac
@shakeerac 5 лет назад
👌👌👌👌Adipoli. Theerchayaayum try cheyyum👍
@FadwasKitchen
@FadwasKitchen 5 лет назад
Thaq u😍😍
@santhibku
@santhibku 4 года назад
Njan inne kabari rice undaki superb ellarkyum valiya ishtamayi
@saleemmusliyarakath1957
@saleemmusliyarakath1957 4 года назад
Ee magi cube enthaa adhonnu paranju thaa
@julietdas3726
@julietdas3726 4 года назад
Aa enikkum ariyilla
@shahanafaisal2236
@shahanafaisal2236 4 года назад
Saleem Summi chicken nte stock aa n ath oru cheriya boxil 2 ennam undavum .. ath athra healthy aya onnalla but ithupole rice il cherthal oru nalla flavour kittum
@SajnaSajnasaji
@SajnaSajnasaji 3 месяца назад
Nijanum undakiii. Super. ❤ Oru. Paad. Ishttai. Ellarukkum.
@tasteofkerala1572
@tasteofkerala1572 5 лет назад
സൂപ്പർ dish🤤🤤🤤
@aslah.k_1327
@aslah.k_1327 4 года назад
Njan Inu frydy spcl aayitu ee rice aanu cheythathu spr tast aanu... Tnq uuu... Ithatha.....
@samee8232
@samee8232 5 лет назад
ഞാനിതാദ്യായിട്ട് കേൾക്കുന്നതെയുള്ളു .. കാണാൻ നന്നായിട്ടുണ്ട് .. ഇത് കൈമാറൈസ് കൊണ്ട് ഉണ്ടാക്കാനാവുമോ .. എന്തായാലും പുതുമകൾ സ്വാഗതം ചെയ്യുന്നു ..
@FadwasKitchen
@FadwasKitchen 5 лет назад
Try cheyyam but kurach koodi nannayi thonniyath ithanu 😊
@sayanmpdsayan8896
@sayanmpdsayan8896 5 лет назад
Asinat
@nanu5413
@nanu5413 4 года назад
itha super njan undaakki kabiri. ithaante vedio kaanel thudangiyere enikki bayangara intrestaa fud undaakkaan. itha thaanks. ithaante avadharanavum poliyaatto aa voice supr paatrangal adhilum poli.
@shahanasjamal6840
@shahanasjamal6840 5 лет назад
👌👌...Ee style rice il ellam maggi cube cherkkunnundallo... halal ayirikko... pinne msg undakanum chance ille... non items nu extra oru non taste kodukkenda aavashyam undo
@bonuswouldbonuswould1611
@bonuswouldbonuswould1611 2 года назад
Kaamberi raice polichalllooo Njan aaadyayittta engane oru Resipe kaaanunnnee.
@arshuaizavlog7490
@arshuaizavlog7490 5 лет назад
😍😘നാട്ടിലേക്കു വരുമ്പോൾ ഒരു മീറ്റപ്പ് pradheekshikkunnu
@FadwasKitchen
@FadwasKitchen 5 лет назад
Inshallah 😊😍😍
@lafsishahir7681
@lafsishahir7681 4 года назад
Njan innundakkki kabiri....adipoli taste aayrnnn...vtl elllarkkkum ishtaaay
@abdsamad1658
@abdsamad1658 3 года назад
Top Food Kerala 1-kanur 2-KoHikode 3-Ernamkulam(restaurant) 4-Malapuram 5-Alapuzha
@farhanahaseeb9902
@farhanahaseeb9902 4 года назад
Insha allaha onn undaki nokanam
@FadwasKitchen
@FadwasKitchen 4 года назад
Hi farhana...ok tto..🥰😊😊👍👍✌️
@haseerashi2197
@haseerashi2197 5 лет назад
അടിപൊളി 😀😀ഞാനും ട്രൈ ചെയ്യും
@FadwasKitchen
@FadwasKitchen 5 лет назад
Thaquuuuuu 😍 😍
@shamseermuhammed4570
@shamseermuhammed4570 4 года назад
Hasee Mihijas123 ende channel koodinonn suport cheymooo
@haseerashi2197
@haseerashi2197 4 года назад
@@shamseermuhammed4570 തീർച്ചയായും 😊
@shamseermuhammed4570
@shamseermuhammed4570 4 года назад
Hasee Mihijas123 Tysm dea😍🤩
@pknassar
@pknassar 4 года назад
Chiken vech cheyyan pattumo
@I_Chosepeace
@I_Chosepeace 3 года назад
Njan inn undakki super ആണുട്ടോ 👍
@nafiashafeeq2432
@nafiashafeeq2432 5 лет назад
1st timaa ee perulla chor kelkunnadh..
@FadwasKitchen
@FadwasKitchen 5 лет назад
😍😍
@raheenamuhammed9687
@raheenamuhammed9687 4 года назад
Njan inn kabiri undakkeeto.. enikk biriyaninem kabsenekkalum mantheenekkalokke ishtayi.. veetil staravanum patti.. thanksto....
@Madichivellakkoora
@Madichivellakkoora 5 лет назад
Mashaallah സൂപ്പർ aayikk
@FadwasKitchen
@FadwasKitchen 5 лет назад
Thaqu dear 😍😍
@fabisabeena6886
@fabisabeena6886 4 года назад
Kanditt supperTto. Enthayalum undaki nokum. Ennitt parayTto
@fasna.kabdurahman6359
@fasna.kabdurahman6359 5 лет назад
I am from Nilambur ക from കബ്സ ബിരി from ബിരിയാണി
@anuscookingworld1967
@anuscookingworld1967 5 лет назад
Athano ee naminte origin
@FadwasKitchen
@FadwasKitchen 5 лет назад
😍😍😍😍 fasna
@jaseelajabir5188
@jaseelajabir5188 4 года назад
Njan try chythu...oru rakshayillaaaaa....super super super,😋😋😋😋😋
Далее
Living life on the edge 😳 #wrc
00:17
Просмотров 7 млн
Chettinad Meat Biryani | Recipe | Pearle Maaney
35:50
Просмотров 864 тыс.