ഹായ് ജീനാ മോളെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം പുതിയ ചാനൽ ഉണ്ടാക്കിയതിൽ അതിലേറെ സന്തോഷം പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷം ഹസ്ബൻഡ് എൻറെ വീട്ടിൽ സുഖം തന്നെയല്ലേ
ജീന.... എന്തൊണ്ട് വിശേഷങ്ങൾ.... ഭർത്താവിന്റെ വീട്ടിൽ സുഹം തന്നെയല്ലേ.... അവതരണ ശൈലി കൊള്ളാം.... പിന്നെയൊരു കാര്യം കോരൻ എന്ന് പറയുന്ന മീൻ ഞങ്ങളുടെ നാട്ടിൽ (തിരുവനന്തപുരം )കോരാളൻ എന്നാണ് പറയുന്നത്...... ഇപ്പോൾ കോരാളൻ പോയിട്ട് പരൽമീനുപോലും കാണാനില്ല.... കാരണം വയലുകളും തോടുകളും നിക്കത്തി മണിമാളികകൾ തീർത്തു.. മറ്റൊരുകാര്യം നിങ്ങൾ കുടുംബക്കാരെല്ലാം നീല വസ്ത്രങ്ങൾ ആണ് കൂടുതലായി ഉപയോഗിച്ച് കാണുന്നത്... എന്താണ് നീലയോടുള്ള പ്രണയം?????
@@pachappumharithabhayumbyje3855 എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ് കുട്ടനാട് ഞാൻ അവിടെ വന്ന് ഇടയ്ക്കിടയ്ക്ക് താമസിക്കാറുണ്ട് വെളിയനാട് എന്ന് പറയുന്ന സ്ഥലത്ത്