Тёмный

കായല്‍ കരയില്‍ വാള ചാകര |vallago fishing 

Earth lovers media
Подписаться 209 тыс.
Просмотров 704 тыс.
50% 1

#earthloversmedia #fishing_and_cooking #fishing_malayalam #net_fishing

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 588   
@remyadevadas471
@remyadevadas471 2 года назад
ഞങ്ങൾ ഈ ചാനെൽ കാണുന്നത് ഇന്നലെയാണ്..... പക്ഷെ നിങ്ങളുടെ വീഡിയോസ് കുറെ കണ്ടു..... എത്ര മനസിന്‌ സന്തോഷം തരുന്ന വീഡിയോസ്.... അതുപോലെ നാച്ചുറൽ ആയ അവതരണം.... ശരിക്കും നിങ്ങളുടെ നാട് പൊളിയാ.... ഹോം. സ്റ്റേ ആകുമ്പോൾ അറിയിക്കു.... എന്തായായാലും.... ആ നാടൊന്നു കാണണം..... ശരിക്കും നിങ്ങൾ തന്നെയാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവർ.... പച്ചമണ്ണിൽ ചവിട്ടി.... പ്രകൃതിയെ അറിഞ്ഞു.... പറയാൻ വാക്കുകളില്ലാ....കുട്ടനാടൻ കർഷകന്റെ നെല്ല് ഉത്പാധനം എല്ലാം കാണാൻ കഴിഞ്ഞു.... ഒരു ചിത്രം വരക്കുന്നതുപോലെ പ്രകൃതിയെ കാണാൻ കഴിഞ്ഞു...
@Earthloversmedia
@Earthloversmedia 2 года назад
Tq dear
@manilancyb2498
@manilancyb2498 Год назад
Ithu ethu laayak aanu?
@gramadeepam6463
@gramadeepam6463 3 месяца назад
അതെ ഞാൻ ഇന്നാണ് ഇവരുടെ ചാനൽ കാണുന്നത്. ഗൾഫിലായതുകൊണ്ട് നാട് വല്ലാതെ മിസ്സ്‌ ചെയുന്നു
@prajithaajay2439
@prajithaajay2439 2 года назад
നിങ്ങളുടെ വീട് കാണാൻ എന്ത് ഭംഗിയാണ് പിന്നെ കിലുക്കം പെട്ടികൾ ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും അവിടെ വരും🥰🥰👌
@muhammednoufal3886
@muhammednoufal3886 2 года назад
ഞാനും പോകുന്നുണ്ട് after 2months
@ബിലാൽ-മ7റ
@ബിലാൽ-മ7റ 2 года назад
ഞാനും വരും 🌹🌹🌹🤍
@saleemklr
@saleemklr 2 года назад
എന്നെയും കൊണ്ടുപോകുമോ 😢
@sangeethasangee5521
@sangeethasangee5521 2 года назад
ഞാൻ രണ്ടുമൂന്നു ദിവസമേആയുള്ളു ഈ vdo കാണാൻ തുടങ്ങിയിട്ട്... കുട്ടനാട്ടിൽ (മങ്കോമ്പ് )കിടക്കുന്ന എനിക്കുതന്നെ നിങ്ങളുടെ എല്ലാ വീഡിയോയും കാണുമ്പോൾ അത്ഭുതം കൗതുകം ഒക്കെ തോന്നുന്നു....ഇനിയും ഒരുപാട് പേര് കാണട്ടെ... ഈശ്വരൻന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും 😊😊
@Earthloversmedia
@Earthloversmedia 2 года назад
Tq saho
@pamshareefvlogs4829
@pamshareefvlogs4829 2 года назад
വാള കൂട്ടുകുടുംബമായി ഒരു യാത്ര പോയതായിരുന്നു. പക്ഷെ വന്നു ചാടിയത് ജിനോയുടെ കുടുംബത്തിലേക്കായിരുന്നു.
@vishakb901
@vishakb901 2 года назад
😁😁😂😂
@abdulbasith3329
@abdulbasith3329 2 года назад
🤣🤣
@jagadeepbalan3512
@jagadeepbalan3512 2 года назад
SUPER
@deepubr_18
@deepubr_18 2 года назад
pode🥴🥴🥴
@kandamarunanekarath9311
@kandamarunanekarath9311 2 года назад
@@vishakb901 aaaaqqqa
@Anilkumar.K-ge5gl
@Anilkumar.K-ge5gl Месяц назад
ആഗസ്റ്റ്‌ 7 -2024 നാണ് ഈ ചാനൽ കാണുന്നത്. അതിനുശേഷം കുറെ വീഡിയോകൾ കണ്ടു. എല്ലാം അടിപൊളി. പ്രകൃതിസൗഹാർദ വീഡിയോകൾ. എല്ലാ ആശംസകളും...
@DeepakRaj-rm8bx
@DeepakRaj-rm8bx 2 года назад
മീന്‍ പിടുത്തം കാണുമ്പോ മനസ്സിന് ഒരു സുഖം ആണ് 😍🥰
@rajeshckchathalloor911
@rajeshckchathalloor911 2 года назад
ആ ചെറിയ മീനുകളെ . എടുക്കാമായിരുന്നു. അല്ലെങ്കിൽ അതിനെ തിരികെ വിടാമായിരുന്നു
@rajendrannair6804
@rajendrannair6804 2 года назад
താറാവിന് തീറ്റ
@binubindumon
@binubindumon 2 года назад
26 എണ്ണം വരെ ഞാൻ എണ്ണി... എണ്ണൽ കൂലി ആയിട്ട് എങ്കിലും ഒരു വാള താ ജിനു മോനേ... ശോ കൊതി ആയിട്ട് വയ്യാ 😉😉😉😉👍👍👍😄😄
@baijujose9253
@baijujose9253 2 года назад
കണ്ടപ്പോൾ തന്നെ മനസിന്‌ കുളിർമ. കഴിച്ചാലോ 🥰. Super jinu
@hashimkk9003
@hashimkk9003 2 года назад
ഇത്രയും ചെറുമീനുകളെ നശിപ്പിക്കാൻപാടില്ലായിരുന്നു
@villageentertainment2794
@villageentertainment2794 2 года назад
Bro ഞാൻ മലപ്പുറം നിലംബൂർ ആണ് സ്വദേശം. ഇവിടെ കായലുകൾ ഇല്ല. എനിക്ക് ബ്രോയുടെ മീൻ പിടിക്കുന്നത് കാണാൻ ഒരു അവസരം തരുമോ. ദയവായി replay തരുമോ
@Earthloversmedia
@Earthloversmedia 2 года назад
Sure
@villageentertainment2794
@villageentertainment2794 2 года назад
@@Earthloversmedia 😍😘😍🙏 Very Thanks Bro. ബ്രോയെ contact ചെയ്യാൻ എന്ത് ചെയ്യണം.
@rejimolsijo9270
@rejimolsijo9270 2 года назад
സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ. എന്നും ഇങ്ങനെ നിറയെ മീൻ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🥰🥰💞❣️💕
@shajahantp9329
@shajahantp9329 2 года назад
😍
@maneeshm2914
@maneeshm2914 2 года назад
അമ്മച്ചി നല്ല സുപ്പെർ വിഡിയോ ഗ്രാഫർ ആണല്ലോ 🥰🥰🥰
@vineeth7087
@vineeth7087 2 года назад
വാള എന്നും ചേട്ടൻ്റെ ഒരു വീക്ക്നെസ് ആണ് അല്ലേ😀😲🤗👍
@chandranthavaranayil6597
@chandranthavaranayil6597 2 года назад
മീൻ വിറ്റു പോയി എന്നറിഞ്ഞതിൽ സന്തോഷം 👏
@prasadklrprasadklr6445
@prasadklrprasadklr6445 2 года назад
വാള പിടുത്തം പൊളിച്ചു ഇത്രയും വാള കിട്ടിയിട്ട് എന്താ ഒരു സന്തോഷം ഇല്ലാത്തത് 🤔🤔 പൊളിച്ചു പൊളിച്ചു സൂപ്പർ 👍👍👍👍
@induv.k739
@induv.k739 2 года назад
സൂപ്പർ ചേട്ടാ ഇതു കാണുന്നത് തന്നെ എന്തു രസമാ 👍👍
@jijoantony2272
@jijoantony2272 2 года назад
ഇങ്ങനെ കൊതിപ്പിക്കരുത്😍😍🤣
@timsm.i.8538
@timsm.i.8538 2 года назад
പൊന്നേ വാള ബംബർ അടിച്ചു 🔥🔥ഒരേ POWLIII👏👏👏
@babusubrahmanian3681
@babusubrahmanian3681 2 года назад
ഇതാണ് മോനെ മീൻ പിടുത്തം എന്ന് പറഞ്ഞാൽ ഇതാണ് 👍👍കൊതിയാകുന്നു കണ്ടിട്ട് 🙏
@jiso999
@jiso999 2 года назад
ആ കളഞ്ഞ മീൻ ഞങ്ങളുടെ നാട്ടിൽ വിറ്റാൽ മിനിമം ഒരു 5000 ഒപ്പിക്കാം
@bindusaleesh6349
@bindusaleesh6349 2 года назад
ഇന്ന് പൊളിച്ചു ബ്രോ....അടിപൊളി വാള ചാകര..
@A4Anglers
@A4Anglers 2 года назад
എന്റെ പൊന്നോ.. വാള ചാകര.. അടിപൊളി വീഡിയോ ബ്രോ ..!!🥰👍
@biju-cheloor
@biju-cheloor 2 года назад
എത്ര കണ്ടാലും ഇനിയും കാണണം എന്നേ എനിക്കിക്കാര്യത്തിൽ തോന്നുകയുള്ളൂ ജിനൂ.. കാണാനും വേണ്ടേ ഒരു ഭാഗ്യം, ജിനു അത് സാധിച്ചുതരുന്നുണ്ടല്ലോ..?! അച്ഛനോടും , അമ്മയോടും എന്റെ നന്ദി അറിയിക്കൂ... 💖💖💖🙏 താറാവുകൾക്ക് കൊടുത്തത് എനിക്ക് കിട്ടണമെങ്കിൽ 2000 ₹ ആകും, അതിൽ കൂടാനേ തരമുള്ളൂ...!💓
@praveenlp7494
@praveenlp7494 2 года назад
ഒരു ഡൌട്ട് ചോദിച്ചോട്ടെ.... ഈ വലയിൽ കൈട്ട് മീൻ എടുക്കുമ്പോൾ അതിൽ പാമ്പ് ഒക്കെ ഉണ്ടേൽ അമ്പത്തം അല്ലേ... ഇതൊക്കെ നോക്കി ചെയ്തുടെ
@genos9748
@genos9748 2 года назад
Eth kore kaalam aayi avar cheyunath alle appol pinne nammal paranjitt vendalo avar ethinte risk ariyaan
@santhoshng1803
@santhoshng1803 2 года назад
കൂട്ടുകാരാ ഇന്ന് ഒരു ചെറിയ ലോട്ടറി അടിച്ചു അല്ലേ ഭാഗ്യം. നല്ല തുവരടെ.
@Earthloversmedia
@Earthloversmedia 2 года назад
Athe
@dhaneshbalan3718
@dhaneshbalan3718 2 года назад
വീഡിയോ കണ്ടില്ല ആദ്യം കമെന്റ് ഇടാം, പിന്നെ കണ്ടിട്ട് ബാക്കി കമ്മെന്റ് മച്ചാനെ
@Earthloversmedia
@Earthloversmedia 2 года назад
🥰
@deshinganadan1204
@deshinganadan1204 2 года назад
അപ്രതീക്ഷിതമായി കിട്ടിയ ഒരു വമ്പൻ ചാകര.... 👌
@vinodhinivino8528
@vinodhinivino8528 Год назад
Mackalevidaypoyijinu
@ABHI-bj6lc
@ABHI-bj6lc 2 года назад
Jino bro : vala vala i don't like it but vala likes me so i can't avoid 😆😆😆
@Earthloversmedia
@Earthloversmedia 2 года назад
🤣🤣
@sebilthurakkal6531
@sebilthurakkal6531 2 года назад
എന്റെ പൊന്നു ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു നേരിട്ട് കാണാൻ തീർച്ചയായും ഞാൻ ഒരു ദിവസം വരും
@usha3408
@usha3408 2 года назад
വാള ജാഥ പൊളിച്ചു❤️ Happy ആയല്ലോ❤️
@mollystephen5648
@mollystephen5648 2 года назад
ഇത് കണ്ടപ്പോൾ ആ താറാവിന് കൊടുത്ത മീൻ എങ്കിലും കിട്ടിയെങ്കിൽ എന്ന് കൊതിച്ചു പോയി... ഇവിടെ കെമിക്കൽ ഇട്ട മീൻ ആണ് കിട്ടുന്നത്. വല്ലപ്പോഴും വാങ്ങും 😥😥
@Earthloversmedia
@Earthloversmedia 2 года назад
😭😭
@aravindakrishannair2803
@aravindakrishannair2803 2 года назад
@@Earthloversmedia u
@mymoonak.p2984
@mymoonak.p2984 2 года назад
ആറ്റുമിൻ കഴിക്കില്ലെങ്കില്ല ജിനു വിൻ്റെ എല്ലാ വി ഡിയോയും കാണാറുണ്ട്
@SATHEERTHYAARTS
@SATHEERTHYAARTS 2 года назад
ഇത് എന്താ ബ്രോ വാള മഴെയോ.. കിടുക്കി.
@joykutty5638
@joykutty5638 2 года назад
മീൻ മൊത്തം എത്ര കിലോ ഉണ്ടായിരുന്നു ???? എന്നാ വിലകിട്ടി ????
@azeelkerala
@azeelkerala 2 года назад
ഒരു മര്യാദയൊക്കെ ആകാം
@abdullatheefkondadan
@abdullatheefkondadan 2 года назад
Pattalathin koduthath mathiyayirunnu nhammakk
@marimmathomas2647
@marimmathomas2647 2 года назад
സഹായം വേണേൽ പറയാൻമടിക്കണ്ട ഞാൻ റെഡി👍👍👍
@jijumadhavan7550
@jijumadhavan7550 2 года назад
പെട... പെട ... പെടച്ച് സഖാ .... സൂപ്പർ ഒരു ദിവസം ഒരു വരവുണ്ടവിടെ
@Earthloversmedia
@Earthloversmedia 2 года назад
Vaa
@shalinisandhosh472
@shalinisandhosh472 2 года назад
ഹരിത കർമ്മ സെന എന്താ പുച്ഛമാണോ
@Earthloversmedia
@Earthloversmedia 2 года назад
Alls, but ivide avarude work udaip aanu
@rajijayachandran2557
@rajijayachandran2557 2 года назад
നന്നായി അധ്വാനിച്ചു ജീവിക്കുന്ന കുടുംബം.
@jayakumar.v3863
@jayakumar.v3863 2 года назад
നല്ല വീഡിയോ പക്ഷേ ചെറിയ മീനുകളെ നശിപ്പിക്കുന്നിത് വളരെ സങ്കടം 🥺🥺🥺🥺
@babeshbabesh2538
@babeshbabesh2538 2 года назад
Ano sankadayalle
@sharonbabu6604
@sharonbabu6604 2 года назад
ഇത്രയ്ക്കു വാള യോ ഒരു വാള ഞങ്ങൾക്കും തരു കണ്ടിട്ടു കൊതി ആകുന്നു ഈ മീൻ കുട്ടിയ നാൾ മറന്നു ചെറുപ്പത്തിൽ(നിരണം) ഇപ്പോൾ മാര്യേജ് കഴിഞ്ഞു വെണ്ണികുളം വന്നു വാള കുട്ടിയ കാലം മറന്നു കുടുംബമായി ജിനു കാവാല ത്തി നെ കാണാൻ വന്നതാ👌👌👌👌❤️❤️❤️😁😁
@justinrajkesari1083
@justinrajkesari1083 2 года назад
Hi bro release all the small fishes because of another generation will be important
@Earthloversmedia
@Earthloversmedia 2 года назад
Aa cheriya meen athre valaroo Pinne bhakshana srinkala nilanilkkande
@vilasinikn9789
@vilasinikn9789 4 месяца назад
ഞാൻ കണ്ട ഇവരുടെ ആദ്യ വീഡിയോ പിന്നെ സ്ഥിരം കാഴ്ചക്കാരി പഴയതും പുതിയതുമായി ഒന്നര വർഷമായി കാണുന്നു
@Earthloversmedia
@Earthloversmedia 4 месяца назад
Tq
@sibiraj9115
@sibiraj9115 2 года назад
Ayyo 🤤🤤🙆‍♂️🙆‍♂️🙆‍♂️
@marimmathomas2647
@marimmathomas2647 2 года назад
അടിച്ചു മക്കളെ ബംബർ 🙏🙏🙏🙏👍👍
@VijayanCherukkatt
@VijayanCherukkatt 6 месяцев назад
അപ്പാപ്പിയുടെ കൂടെ പോകാറുണ്ടോ ഞാൻ ഇപ്പോൾ ഉള്ളത് Doha യിലാണ് ലീവിന് വന്നാൽ ഉറപ്പായും കാവാലം വന്നരിക്കും ok
@Earthloversmedia
@Earthloversmedia 6 месяцев назад
Oruthavana poyarunnu Vaa poru
@indiravijayan5356
@indiravijayan5356 2 года назад
🙄🙄🙄കണ്ടിട്ട് കൊതി യാവുന്നു 😋😋😋😋😋😍😍😍😍😍😍
@vijayanvr1658
@vijayanvr1658 2 года назад
Vijayan V.r
@sunilkk9459
@sunilkk9459 2 года назад
പൊളിച്ചു വീണ്ടും വാള ചാകര ഇങ്ങനെ മീൻ കിട്ടുന്നത് കാണുന്പോൾ ഒത്തിരി സന്തോഷം ജിനു ചേട്ടനൊക്കെ ഒരു വരുമാന മാർഗം കൂടി ആകുമല്ലോ ഒത്തിരി സന്തോഷം 👍👍👍👍❤❤❤❤
@renjumol4589
@renjumol4589 4 месяца назад
കരുനാട്ടു വാലയിൽ ആണ് എന്റെ വീട് ,വന്നാൽ മീൻ കാണുമോ വാള kg എത്ര രൂപ ആണ്
@Earthloversmedia
@Earthloversmedia 4 месяца назад
ഇതൊക്കെ പഴയ വീഡിയോ ആണ് വാള ഇപ്പോൾ ഇല്ല
@majeedk5333
@majeedk5333 2 года назад
എന്നും എപ്പോഴും ഐശ്വര്യം ഉണ്ടാവട്ടെ .
@ushapillai3274
@ushapillai3274 2 года назад
ഒത്തിരി സന്തോഷം. മീനേകിട്ടിയതിൽ. ചില ദിവസങ്ങളിൽ എത്ര നേരം വലയിട്ടിട്ടാണ് ഒരു വാളെ കിട്ടുന്നത്. എളുപ്പം മാർക്കറ്റിൽ എത്തിച്ചോ.
@shajahantp9329
@shajahantp9329 2 года назад
ഇത് എന്ത്‌ മീൻ...വാള മീൻ കടലിൽ അല്ലേ
@Mkuwai
@Mkuwai 2 года назад
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വാളകൾ കാണുന്നത് ബോസ് പെരുത്ത്ഷ്ടായി താങ്കളുടെ വീഡിയോ
@psmuraleedarannair5316
@psmuraleedarannair5316 2 года назад
സഹോദരാ.. കറക്റ്റ് സ്ഥലം പറഞ്ഞാൽ അല്പം മീൻ കിട്ടുമോ? വാള കിട്ടുമോ?
@Earthloversmedia
@Earthloversmedia 2 года назад
Kavalam
@deepudas980
@deepudas980 2 года назад
കുക്കിംഗ്‌ കൂടെ ഉണ്ടേൽ 😍😍😍😍
@yemmyyoungyemmyyoung4543
@yemmyyoungyemmyyoung4543 2 года назад
എന്റെ പൊന്നോ കണ്ണ് കിട്ടാതെ നോക്കണേ 👌നിങ്ങളെ കാണാൻ അവിടെ ഒന്ന് വരും ഞാൻ
@mathewoommen7724
@mathewoommen7724 2 года назад
Jinu ഇതുപോലെ വാളപ്പിടുത്തം ഞാൻ ആദ്യംമായി കാണുവാ. വല വീശി രാവെളുക്കോലോളം ഊത്ത പിടിക്കാൻ നിന്നിട്ടുണ്ട്. ഇതുപോലെ ആദ്യമായി കാണുവാ. ആദ്യം ചാക്ക് ഇട്ടിട്ടു വന്നപ്പോൾ കുറ്റി കാലിൽ കൊള്ളരുത് അമ്മയുടെ കരുതൽ അതും ഇഷ്ട്ടപെട്ടു. ഇനിയും വീഡിയോ പ്രേതിഷിക്കുന്നു. പ്രവാസികൾക്കായി
@sujithmu921
@sujithmu921 2 года назад
എന്റെ പൊന്നോ... വേട്ട.. വാള വേട്ട 😵‍💫 2 ചാക്ക് നാടൻ വാളയല്ലേ മച്ചമ്പി വാരി കൂട്ടിയത്.. കിടു കിടു 😎
@jayangangothry4406
@jayangangothry4406 2 года назад
ആ താറാവിന് കൊടുത്ത പൊടിമീൻ കിട്ടിയാൽ മതിയായിരന്നു....😋😋
@pattathvsiddiqe822
@pattathvsiddiqe822 2 года назад
അടിപൊളി ബ്രോ.... കുറച്ചു വാള പാർസലായി അയച്ചു തരുമോ? കണ്ടിട്ട് കൊതിയാക്കുന്നു,...
@LLDeepa10
@LLDeepa10 2 года назад
എന്റമ്മോ കലക്കി .....
@fishingfeel
@fishingfeel 2 года назад
എന്റെ പൊന്നോ 🙄🙄🙄എന്തുവായിത് 👏👏
@azeelkerala
@azeelkerala 2 года назад
വല്ലതും ബാക്കി ഉണ്ടാ
@Earthloversmedia
@Earthloversmedia 2 года назад
Ippolum kittunnund
@vishnuprakash9151
@vishnuprakash9151 2 года назад
Super chettaa
@കുട്ടനാടൻപ്രവാസി
മച്ചാനെ നാട്ടിൽ വരുമ്പോൾ എന്തായാലും മീൻ വാങ്ങാൻ കാവാലത്ത് വരും 🥰
@Kandambery_Fishing
@Kandambery_Fishing 2 года назад
Bro eth vann chakara anallo
@afrinshanu4189
@afrinshanu4189 2 месяца назад
നിങ്ങൾ താറാവിന് കൊടുക്കുന്ന മീൻ മതി ഞങ്ങളുടെ കൊതിക്ക്. ഒരു മീൻ കിട്ടാനും വഴി ഇല്ലാത്ത ഇ ഞാൻ 😭
@seenaantony5502
@seenaantony5502 2 года назад
My first super videos
@deepavr8066
@deepavr8066 2 года назад
Cheru meenukale. Nasippikano ?
@VISION289
@VISION289 Год назад
Address entha
@bijugk
@bijugk Год назад
I kg kola pallathi kittuvo
@varghesesunu
@varghesesunu 2 года назад
ഇത് യേശു വല ഇടാൻ ശിഷ്യന്മാരോട് പറഞ്ഞപ്പോൾ പെരുത്ത മീൻ കൂട്ടം അകപ്പെട്ടു വല കീറാറായതു പോലെ ഉണ്ടല്ലോ. ഞങ്ങൾ വെക്കേഷന് വരുമ്പോൾ തീർച്ചയായും അങ്ങോട്ട്‌ വരണം എന്നുണ്ട്. വാളയും വരാലും തരുമോ?
@ajeeshajeesh3125
@ajeeshajeesh3125 2 года назад
Hi I m pravacy. One day can I come and see there. Whr is this place
@naseemamoidu3688
@naseemamoidu3688 2 года назад
Kanditt kodi avunnu
@vigneshk10k7
@vigneshk10k7 2 года назад
Pls onnu water dogs kanikumo nirnayaye pls😭
@Earthloversmedia
@Earthloversmedia 2 года назад
Kaanikksm
@babuaniths5482
@babuaniths5482 2 года назад
ആ ചെറിയമീനെങ്കിലും തന്നുകൂടായിരുന്നോ
@binishvijayendran4470
@binishvijayendran4470 Год назад
എല്ലാം ഒരേ വലുപ്പം ഒള്ള വാള വളർത്തു മീൻ ആണോ 😢
@Earthloversmedia
@Earthloversmedia Год назад
Alla nadan aanu
@kadukvlogs8521
@kadukvlogs8521 2 года назад
ജിനു കോളടിച്ചല്ലോ, എന്നും നൻമ്മ മാത്രം വരട്ടെ 💪🥰💪
@santoshbabu1681
@santoshbabu1681 2 года назад
ഒരു തറവായി ജനിച്ചാൽ മതിയായിരുന്നു.... ഇത്രയും മീൻ അവർക്കു വെറുതെ കൊടുത്തില്ലേ... നല്ല പീര വക്കാൻ പൊളി സാധനം... 😄👍👌
@MRMRSTALKS
@MRMRSTALKS 2 года назад
Enta ponnu jinu bhai vala ithuvare kootatha ennodo balaaaaa😃😃😃😃
@babukrishanankk3502
@babukrishanankk3502 2 года назад
ഒരുപാട് മിനുകളെ ഇങ്ങനെ നശിപ്പിക്കാതെ
@Earthloversmedia
@Earthloversmedia 2 года назад
Nashippikkonnum illa vilkkum Pinne sathyathil ningal meen pidikkunnath kandittilla njangal okke cheriya meen piduthakkar aanu valiya team und ividokke
@safiyasarafudheen4755
@safiyasarafudheen4755 Год назад
സൂപ്പർ.... ❤️❤️❤️
@soorajks6824
@soorajks6824 2 года назад
Bro EMI il oru Iphone edukooo…. Nalla vishuals und, but ath arhikkunna athrem quality ningalude camera kk illa
@Earthloversmedia
@Earthloversmedia 2 года назад
Ok saho
@UsmanUsman-ge9du
@UsmanUsman-ge9du 2 года назад
വാള എന്ത് വിലക്കാണ് നിങ്ങൾ കൊടുക്കുന്നത്
@prathapana3104
@prathapana3104 2 года назад
പൊടിമീനെയൊക്കെ ജീവിക്കാൻ വേണ്ടി പറഞ്ഞ് വിട് 👌
@simmychenaugustine626
@simmychenaugustine626 2 года назад
Cherya kannulla vala ketti meene nashippikaruthu
@Shakkir-d3d
@Shakkir-d3d 2 месяца назад
സൈദലവി വാളക്കുളം
@sinajseenu6702
@sinajseenu6702 2 года назад
Avide athra roopayaakum fishin
@Earthloversmedia
@Earthloversmedia 2 года назад
350/kg
@lechuparuzz
@lechuparuzz 2 года назад
മോനെ ചെറിയ മീനിനെ എന്തിനാ കളഞ്ഞത് വേണ്ടവർക്ക് കൊടുക്കാമായിരിന്നില്ലെ?
@omanageorge812
@omanageorge812 2 года назад
കഷ്ടം തോന്നുന്നു fresh മീൻകഴിച്ച കാലം മറന്നു എത്ര മീനാ waste ആക്കിയത്
@goldencurrypot654
@goldencurrypot654 2 года назад
Chetta number onnum tharo? Naatil varumbol kurachu fresh meen kittan vikikana
@anilraj4490
@anilraj4490 2 года назад
Want to buy
@KimSeokjin-wb6jd
@KimSeokjin-wb6jd Год назад
ഞാൻ കണ്ട ഇവരുടെ ആദ്യ വിഡിയോ ഇതാണ് ഉറക്കപ്പായെന്ന് എഴുന്നേററ് പോണ ഇവനാരാന്ന് തോന്നി അപ്പോ പിന്നീട് സ്ഥിരം പ്രേക്ഷക
@madhulalan
@madhulalan 2 года назад
ഹായ്‌ bro നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമോ
@sainuvmssainu2865
@sainuvmssainu2865 2 года назад
പുലിമടയിലാ വാള കുട്ടന്മാരുടെ കളി , പൊളിയാണ് ട്ടാ
@SudharmaniVidyadharan-zk8sb
@SudharmaniVidyadharan-zk8sb 3 месяца назад
ആ തരാവിന് കൊടുത്തമീനെങ്കിലും കിട്ടിയാൽ കൊള്ളാം
@sheejasheeja4274
@sheejasheeja4274 2 года назад
ഹായ് എൻ്റെ മകൾക്ക് ഈ വാള ഭയങ്കര ഇഷ്ടം ആണ്. ഇത് എവിടെ ആണ് വീട്. വന്നാൽ തരുമോ
@Earthloversmedia
@Earthloversmedia 2 года назад
Kuttanattil kavalam
@sheejasheeja4274
@sheejasheeja4274 2 года назад
നമ്പർ തരുമോ വിളിച്ചിട്ട് വരാൻ ആണ്
@വടഷെരിവാമനൻ
മാഷേ ആ വാളേടെ നീട്ട് വല സൈസ് ഒന്ന് para🙏
@Earthloversmedia
@Earthloversmedia 2 года назад
110 Oru number
@വടഷെരിവാമനൻ
🫂😍
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 2 месяца назад
ഈ മീനിന് അപ്പിടി നെയ്യാ എനിക്കിഷ്ടല്ല
@Earthloversmedia
@Earthloversmedia 2 месяца назад
Athalla ithu Ath koorivaala. Ithu attuvaala
Далее