Тёмный

കായ്ച്ചു നിൽക്കുന്ന മരമുന്തിരിക്ക് ഇത്രയും വിലയുണ്ടോ 😳 Jaboticaba price 

Abdul Samad Kuttur
Подписаться 695 тыс.
Просмотров 19 тыс.
50% 1

Jaboticaba
Jaboticaba fruit
Jaboticaba price
Jaboticaba fruit plant
#jaboticaba
#fruitplantnursery
#mskottayil

Развлечения

Опубликовано:

 

9 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@ABDULsalam-wh8og
@ABDULsalam-wh8og Год назад
അങ്ങയുടെ സത്യ സന്ധമായ ഈ വിവരണത്തിന് നന്ദി
@sreedharannambiar8115
@sreedharannambiar8115 Год назад
താങ്കൾ പറഞ്ഞത് വളരെ സത്യസന്ധമായ അഭിപ്രായം.ഒരു അനുഭവസ്ഥൻ
@vishnumohan6984
@vishnumohan6984 Год назад
*സത്യസന്ധമായി ഉള്ള കാര്യം പറയുന്ന MS കോട്ടയിൽ സാറിനു അഭിനന്ദനങ്ങൾ....ജബോട്ടികബയുടെ പേരിൽ വമ്പൻ ചൂഷണം ഉടായിപ്പ് തന്നെയാണ് നഴ്സറികൾ നടത്തുന്നത്* 🔥🔥🔥
@E4entereldhose
@E4entereldhose Год назад
RU-vidൽ പരസ്യം കച്ചവടം ചെയ്യുന്നവരും ചെടികൾ കൊടുക്കുന്ന നഴ്സറിക്കാരും ഇദ്ദേഹത്തെ വന്ന് തല്ലാതിരുന്നാൽ മതി. ഇത്ര സത്യം ആയി റിവ്യൂ തരുന്നത് കൊണ്ട്.🤣😂🙏 ഇദ്ദേഹം പറയുന്നത് വളരെ ശരി ആയ കാര്യങ്ങൾ ആണ്.
@sajidkp6187
@sajidkp6187 Год назад
ജബോട്ടിക്ക മലപ്പുറത്ത്‌ 20000,,30000, രൂപക്ക് വിൽക്കുന്നു, വൻ തട്ടിപ്പ് പുറത്ത് കാണിച്ചു തന്ന MS കോട്ടായിൽ ന് നല്ല അഭിവാദ്യങ്ങൾ
@mallubavatravelwithfood2007
മാഷാ അള്ളാ ❤ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു എംഎസ് കോട്ടയിൽ...
@aminakuttyamina6852
@aminakuttyamina6852 Год назад
Ningal layer cheyunnille videoyil kandu vilakuravil orthay kittumo.
@ezackvariyangattil3490
@ezackvariyangattil3490 Год назад
M.S.Ka.very veriy thans your information
@radicle256_69
@radicle256_69 Год назад
വളരെ സത്യമാണ്... ഇതിന് ഒരു വലിയ വിലക്ക് വാങ്ങി പൈസ ഉണ്ടാക്കാം, ഇത് വെറും അബദ്ധം മാത്രം
@sharafudheennettoor5091
@sharafudheennettoor5091 Год назад
Thank. U. for good Information . Stop the. Kollayadi . RS.18000 to 30000. Vare Eedakkunnu
@akkumoochikkal2628
@akkumoochikkal2628 Год назад
oroo vyakthikkum oroo taste ayirikkum
@baijupulimath2266
@baijupulimath2266 Год назад
പരമമായ സത്യം ബിഗ്ഗ് സല്യൂട്ട്
@sudharkumar8046
@sudharkumar8046 Год назад
Sir, very good comment
@abduljaleel1805
@abduljaleel1805 Год назад
സത്യം തുറന്ന് പറഞ്ഞതിനു അഭിനന്ദനങ്ങൾ
@livingston17
@livingston17 8 месяцев назад
താങ്കൾ പറഞ്ഞത് correct ആണ്.. 👍 ഈ ഫ്രൂട്ട് ഒരു ടേസ്റ്റ് ഇല്ല 200 രൂപയുടെ താഴെ sale ചെയ്യേണ്ട ഫ്രൂട്ട് ആണ് വലിയ വിലക്ക് വിൽക്കുന്നത്
@way2tek53
@way2tek53 Месяц назад
I am from Tamil Nadu he is really honest person.. God bless you sir!
@lttteamsmkd2670
@lttteamsmkd2670 Год назад
യൂട്യൂബ്ർമാരുടെ തള്ള് കേട്ട് മിറാക്കിൾ ഫ്രൂട്ട് വലിയ വിലക്ക് വാങ്ങി പെട്ടുപോയ ഞാൻ 😀😀
@darulqanaa601
@darulqanaa601 Год назад
ഞാനും പെട്ടു
@nerjasbabukizhekkethil8929
@nerjasbabukizhekkethil8929 Год назад
🤣
@nebuthomas100
@nebuthomas100 Год назад
tholvi sadhanam vetti kalanju
@adarshadarsh7255
@adarshadarsh7255 Год назад
What happened, ഞാനും വാങ്ങി നട്ടിട്ടുണ്ട്
@3golden_together
@3golden_together Год назад
ഒന്നിനും കൊള്ളില്ല വെറുതെ വലിയ kuru
@haneefamannaratharayil2250
@haneefamannaratharayil2250 Год назад
മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യം തുറന്ന് പറഞ്ഞ എം എസ് കോട്ടയിലിന് നന്ദി ! വലിയ ചൂഷണമാണ് പ്ലാന്റ് നഴ്‌സറി രംഗത്ത് നടക്കുന്നത് !
@nerjasbabukizhekkethil8929
@nerjasbabukizhekkethil8929 Год назад
സത്യം 👍
@abdulgafoorv9522
@abdulgafoorv9522 Год назад
Cheriya vilakku layer chaidhadhu therumo😄
@hk-zz1yn
@hk-zz1yn Год назад
Very good👍👍
@ponnusvlogmalappuram8438
@ponnusvlogmalappuram8438 Год назад
Nalla vidio. Cash kooduthal ullavar vaagette. 😄😄
@user-yd3tw5hx9e
@user-yd3tw5hx9e Год назад
100% sathyam
@aminakuttyamina6852
@aminakuttyamina6852 Год назад
Itravilakonnum veendatto.
@manukumbanad1208
@manukumbanad1208 Год назад
M s enn vechal Muhammad sunny enn allee
@kunhippamkunchippa848
@kunhippamkunchippa848 Год назад
ടെസ്റ്റ് ഉള്ളൊരു ഫ്രൂട്സ് ആണെങ്കിൽ ഒരിക്കലും അത് മാർകറ്റിൽ വില്പനക്ക് വരാതെരിക്കില്ല. ഗൾഫിൽ എവിടെ ഇല്യ.
@shameemkr3789
@shameemkr3789 Год назад
Good
@ibrahimk2125
@ibrahimk2125 Год назад
ഡ്രം കൃഷി വ്യാപകമായതോടെയാണ് നഴ്സറിക്കാർ വല്ലാതെ പറ്റിപ്പ് തുടങ്ങിയത്
@mollyisaac3011
@mollyisaac3011 9 месяцев назад
രണ്ടു പഴം അയച്ചു തരുമോ ടേസ്റ്റ് നോക്കാൻ. കൊറിയർ ചാർജ് തരാം
@sumi6355
@sumi6355 Год назад
👍
@aneeshkumaraneeshpsmulamku6379
🎉💖
@samseertirur9010
@samseertirur9010 Год назад
👍👍👍👍
@akkumoochikkal2628
@akkumoochikkal2628 Год назад
ee utuber te veettil fruits plant ille
@jamsheedv4292
@jamsheedv4292 Год назад
, സ്വീറ്റ് ലൂബി നല്ലതാണോ
@JoseKalathingal
@JoseKalathingal Год назад
❤ ❤❤ചെടികൾ വാങ്ങുന്നവർക്ക്‌ ഉപകാരപ്രദം. സമദ്‌ ഭായ്‌ കൂടി കഴിച്ച്‌ റ്റേസ്റ്റ്‌ പറയേണ്ടതായിരുന്നു. കഴിച്ച്‌ നോക്കിയോ?
@faisalfaisalas563
@faisalfaisalas563 Год назад
നോമ്പാവും
@JoseKalathingal
@JoseKalathingal Год назад
@@faisalfaisalas563 ❤️അത്‌ ശരിയായിരിക്കും👍
@magicaltouch5807
@magicaltouch5807 Год назад
Corct aane bud cheythundakuna fruit cash vagunathin kuyapamila enta opinion but mara mundiri abiyu rain forest plum ithoke seed undavumatha ethra elupam ayit undakan patunatha athinta thai athinonum ithra rat edukanda karym ilaaa bud oke cheyan pinu kurach budhimut ale athoke pinu ok
@sreerag9823
@sreerag9823 Год назад
Vila enthayalum kurayum korach kazhiyumbo
@uthamanutham5232
@uthamanutham5232 Год назад
Chetta thy vilkkumo
@lttteamsmkd2670
@lttteamsmkd2670 Год назад
അദ്ധേഹത്തിന്റെ വീട്ടിൽ ചെന്നാൽ അയാൾ വെറുതെ തരും എന്നാണ് പറയുന്നത്
@madhusnair8723
@madhusnair8723 Год назад
Nice
@abdulsamadkuttur
@abdulsamadkuttur Год назад
Thanks
@madhusnair8723
@madhusnair8723 Год назад
@@abdulsamadkuttur 🥰🥰
@jo-dk1gu
@jo-dk1gu Год назад
നഴ്സറി മാഫിയ വല്യ പരസ്യം കൊടുത്ത് തല്ലിപ്പൊളി പ്ലാൻ്റ്സ് പോലും ഒടുക്കത്തെ വിലക്ക് വിറ്റഴിക്കുന്നു.... പരമാവധി നൂറ് രൂപ കൊടുക്കാവുന്ന പ്ലാൻ്റ് പോലും ആയിരക്കണക്കിന് രൂപക്ക് വിൽക്കുന്നു....അവസാനം വങ്ങിയയവൻ വെട്ടി കളയേണ്ട അവസ്ഥ.....സൂക്ഷിക്കണം
@passion4dance965
@passion4dance965 Год назад
100% true ee edayk oru nursery vdiyl landu peanut butter fruit 1750/- apo orthu enthoru kolla aanenn.. Peanut buttet oke 70/- above koduthu arelkilum vangumo.. Oru chefi nallal aa pradesham niraye thaikal aakum pettannu fruitsm indakum but tastem illa ariyatha aalukale veruthe pattikal anu
@noushadnoush5217
@noushadnoush5217 Год назад
Escar ലൈറ്റ് കായ ഉള്ള വലിയ plant 6000 Red ഹൈബ്രീഡ് 8000 ചെറുത് 200.500.700 Sabara വലുത് 20000.25000 ചെറുത് 100.300.500
@ganh222
@ganh222 Год назад
ശരിക്കും?
@miraclesmango3201
@miraclesmango3201 Год назад
അപ്പോൾ വില കുറഞ്ഞു വരുന്നുണ്ട് ഇനിയും കുറയട്ടെ
@techmo2414
@techmo2414 Год назад
20000 25000 രൂപയോ മരത്തിന് 😄😄😄😄
@lttteamsmkd2670
@lttteamsmkd2670 Год назад
ഒരു 2 രൂപ കുറക്കുമോ 😀😀😀😀
@adarshadarsh7255
@adarshadarsh7255 Год назад
600 നു വാങ്ങി, നല്ല ചെടി
@varghesekulangara8618
@varghesekulangara8618 Год назад
100percent correct, description
@hk-zz1yn
@hk-zz1yn Год назад
Giant size -1 lakh വേണോ, ഓടി വായോ, mara muntiri, paica kolli, veno taram 100 rs
@IOSBABY
@IOSBABY 7 месяцев назад
മസ്തിഷ്കം പലർക്കും പലതാണ് ഒരു വാഴ ഇക് ഇഷ്ടായില്ലേൽ ബാക്കി ആർക്കും ഇഷ്ടമാകണം എന്നില്ല
@up7420
@up7420 Год назад
അത് പോലെ മണ്ണുത്തി നാഷണൽ റോസ് ഗാർഡനിൽ നിന്നും മറ്റും മാവിൻ തൈകൾ കൊടുന്നു വിൽക്കുന്നത് വൻ വിലക്ക് അല്ലേ
@magicbijoy
@magicbijoy Год назад
yes but all these persons purchasing from there
@kunhippamkunchippa848
@kunhippamkunchippa848 Год назад
സാറ് പറഞ്ഞതാണ് സത്യം
@rasheedabdul9295
@rasheedabdul9295 2 месяца назад
ജബോട്ടിക്കാ. കാണിച്ചത് വില പറഞ്ഞുവെച്ചത്.7000. ഇത്രയും പൈസ കൊടുത്ത് വാങ്ങിയാൽ നല്ലതാണോ
@midhun331
@midhun331 Год назад
ഇത് മരത്തിൽ ഉണ്ടാവുന്ന മുന്തിരി ആണല്ലോ..... സാധാരണ വള്ളിയിൽ കായിക്കുന്നത് കണ്ടിട്ടുണ്ട്⚡...
@mohammednishad224
@mohammednishad224 Год назад
നഴ്സറി ക്കാരും കുറച്ച് യൂട്യൂബറ്മാരും കൂടി ആൾക്കാരെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്... M S പറഞ്ഞത് ശരി തന്നെയാണ്.
@rinsroy4901
@rinsroy4901 3 месяца назад
Njan vangichu 150rs
@shukooriqbal6817
@shukooriqbal6817 Год назад
Ikkaa thankal sathyam thurannuparanju. (I am trapped)
@ABDULsalam-wh8og
@ABDULsalam-wh8og Год назад
ടേസ്റ്റ് അറിയാൻ പഴം കിട്ടുമോ
@miraclesmango3201
@miraclesmango3201 Год назад
വീട്ടിൽ വന്നാൽ തരാം
@baply4868
@baply4868 Год назад
Ningalk kaich noki paryam padile
@juliesajeev6276
@juliesajeev6276 2 месяца назад
0:12 0:12
@up7420
@up7420 Год назад
ഇയാൾ വിൽക്കുന്നത് 12000രൂപ ക്കാണ് അത് കൂടതൽ അല്ലേ
@shahidka7813
@shahidka7813 Год назад
ഇവിടെ flower ഷോ കഴിഞ്ഞപ്പോ250 രൂപക്ക് കിട്ടി അത് പോലെ കിലോ പേരക്ക 250 ന് തായിലാന്റ് മാങ്ങ 300 ന്
@magicbijoy
@magicbijoy Год назад
yes
@sojimathew8130
@sojimathew8130 5 дней назад
😂😂😂😂❤❤❤
@BlastersFC
@BlastersFC 11 месяцев назад
എനിക്ക് 350 ന് കിട്ടി. കുഴപ്പമില്ല അല്ലേ? 😅
@AbdulRahman-rv9ms
@AbdulRahman-rv9ms Год назад
M. S. കോട്ടയൽ അല്പമെങ്കിലും വിവരം ഉണ്ടാകും എന്ന് കരുതി മോശം
@lttteamsmkd2670
@lttteamsmkd2670 Год назад
നഴ്സറി നടത്തുന്ന ആളാണല്ലേ
@dangerousman4895
@dangerousman4895 Год назад
താങ്കളുടെ വീട്ടിൽ ആപ്പിൾ കായിച്ചതുണ്ടോ?
@jitheshkr
@jitheshkr Год назад
നല്ല വിവരം ഉള്ളവർ ആണല്ലോ 20000/- രൂപ കൊടുത്തു വാങ്ങുന്നത് 😊.
@miraclesmango3201
@miraclesmango3201 Год назад
ഏതായാലും നമ്മുടെ പ്രേക്ഷകർ നിങ്ങൾക്ക് വയറു നിറയെ മറുപടി തരുന്നുണ്ടല്ലോ അതുമതി MS
@miraclesmango3201
@miraclesmango3201 Год назад
അല്പം വിവരമുള്ളതുകൊണ്ടാണ് സത്യം വിളിച്ചു പറഞ്ഞത് സത്യം പറഞ്ഞപ്പോൾ നൊന്തു പോയോ താങ്കൾക്ക്
@AbdulRahman-rv9ms
@AbdulRahman-rv9ms Год назад
മരം നിറയെ ആപ്പിൾ മായിച്ചു നില്കുന്നത് ഇയാൾ കണ്ടടിട്ടീലായിരിക്കും
@lttteamsmkd2670
@lttteamsmkd2670 Год назад
നല്ല സങ്കടം ഉണ്ടല്ലേ നഴ്സറിക്കാരാ
@jitheshkr
@jitheshkr Год назад
കഴിഞ്ഞ രണ്ട് വർഷമായിട്ട് ആകെ നാല് മരം ആണ് പൂത്തത്, ആ കട്ടപ്പനക്കാരന്റെ നഴ്സറിയിൽ... 😊
@asim6584
@asim6584 Год назад
1000 per vekkumbol 10 perk kaychathano niraye kaychath. 1000 Peru vachal 900 thaikalenkilum Kaykanam hei success ennu parayan
@ebrahimam6864
@ebrahimam6864 Год назад
Nursery മാഫിയ ആളുകളെ പറ്റിക്കുന്നത്
@hasihasuareekulangra5707
@hasihasuareekulangra5707 Год назад
കഴിച്ച് നോക്കാൻ ആദ്യം കിട്ടണ്ടേ കടകളിൽ ഇതൊന്നും കാണാറില്ല യൂടുബിലേ കാണാറുള്ളൂ...
@passion4dance965
@passion4dance965 Год назад
Ith angane vechirunu kazhikan kollilla.. Salenu pattiya fruit onum alla
@abduljaleel1805
@abduljaleel1805 Год назад
ചാലനഴ്സറിക്കാർ ഇത് സ്വർണ വിലക്കാണ് വിൽകുന്നത് ഒന്നും അറിയാത്ത പാവങ്ങളെ കൊള്ളയടിക്കുന്നു
@babukvkdy
@babukvkdy Год назад
ഈ വീഡിയോ സമദിന് ഒരു പണി ആകും. കച്ചവടക്കാർ നിന്നെ കല്ലറിയും അപ്പോൾ പേടിച്ചു വീഡിയോ delete ചെയ്യരുത്. സത്യം പറയുന്നവർക്ക് ഇവിടെ നിലനിൽപ്പില്ല. രണ്ടു ദിവസം മുൻപ് ഒരു വീഡിയോ യിൽ ms ഇതെ അഭിപ്രായം പറഞ്ഞു നഴ്സറിക്കർ ഭീഷണിപ്പെടുത്തിയവപോൽ അവൻ വീഡിയോ delete ചെയ്തു.
@sreerag9823
@sreerag9823 Год назад
Etha video
@kareemtt6771
@kareemtt6771 Год назад
Njanum kandirunnu
@lttteamsmkd2670
@lttteamsmkd2670 Год назад
ആ വീഡിയോ dlt ചെയ്തിട്ടില്ല
@sreerag9823
@sreerag9823 Год назад
@@lttteamsmkd2670 etha channel
@lttteamsmkd2670
@lttteamsmkd2670 Год назад
RTK tech & vlog
@sheebageorgek280
@sheebageorgek280 Год назад
Miracle fruit is the worst fruit It is good for nothing
@hamzaap2063
@hamzaap2063 Год назад
നീ കൊടുക്കുന്ന മാവിന്നും വില കൂടുതൽ അല്ലെ
@miraclesmango3201
@miraclesmango3201 Год назад
തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ കൊടുക്കുന്ന മാവുകൾക്ക് വലിയ വിലയാണ് പക്ഷേ അത് മറ്റ് എവിടേയും കിട്ടാത്ത രൂപത്തിൽ വർഷങ്ങളോളം ട്രെയിൻ ചെയ്തെടുത്ത മാവിൻറെ തൈകൾ ആണെന്ന് താങ്കൾ മനസ്സിലാക്കണം നിങ്ങൾ MS ൻറെ മാവുകൾ കണ്ടിട്ടുണ്ടോ എന്തറിയാം
@miraclesmango3201
@miraclesmango3201 Год назад
ഇവിടെ ചർച്ച മാവിനെ കുറിച്ച് അല്ലല്ലോ ജബോട്ടിക്കാബകുറിച്ചല്ലേ
@miraclesmango3201
@miraclesmango3201 Год назад
നഴ്സറി കാരൻ ആയിരിക്കും അല്ലേ നൊന്തു പോയോ
@noushadnoush5217
@noushadnoush5217 Год назад
ഇയാളുടെ കയ്യിൽ escarlaitt only അത് കൊണ്ടാണ് ഈ പറച്ചിൽ
@lttteamsmkd2670
@lttteamsmkd2670 Год назад
ഇയാൾ വെറുതെ തൈ കൊടുക്കും എന്ന് പറഞ്ഞത് കേട്ടോ
@hani1299
@hani1299 Год назад
താങ്കൾക്ക് ഇഷ്ടപ്പെടില്ല കാരണം താങ്കൾ ഒരു നഴ്സറി കാരനാണ് കുറെ തൈകൾ അവിടെ കെട്ടിക്കിടക്കും
@abduljaleel8697
@abduljaleel8697 3 месяца назад
പക്ഷേ ഇതീലെ ഗുണങ്ങളെ പറ്റീ അറീയീല്ലൃ ഇദ്ദേഹത്തീന് ഇഷ്ടല്ല അത്രമാത്രം
@shahidka7813
@shahidka7813 Год назад
250 രൂപക്ക് വാങ്ങി വച്ചു ഉഷാറായി വളരുന്നു 👍
@ss-zo1qw
@ss-zo1qw Год назад
ms : കോട്ടൽ : നിങ്ങളക് ഒരു യൂടുബ് ചാനൽ ഉണ്ടക്കി അതിൽ vidos ഇട്ടാൽ പോരേ ....
@beenajohn7526
@beenajohn7526 Год назад
Далее
Её Страх Вполне Обоснован 😂
0:17