Тёмный
No video :(

കായ്ച്ച പ്ലാൻ്റുകൾ വാങ്ങാം , drum കൃഷി നിർത്തുന്നു 

DHAKSHA GARDEN
Подписаться 59 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@dhakshagarden
@dhakshagarden Месяц назад
എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ , മാക്കനായിൽ താമസിക്കുന്ന സുധീർക്കയ്ക്ക് ഒരു u tube ചാനൽ കൂടി ഉണ്ട് ചാനൽ ലിങ്ക് 👇 Nature life ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Yo4amVvaCCA.htmlsi=FbHIKEZygAmiCb5l നമ്മളെ പോലെ fruit plant കളെ ഇഷ്ടപെടുന്ന ഇദ്ദേഹത്തിന് താൻ പുതിയ തായി ആരംഭിച്ച ബിസിനസ്സ് മൂലം ഉണ്ടായ തിരക്ക് കാരണം പ്ലാൻ്റുകൾ വിൽക്കുന്നു നമ്പർ വീഡിയോയിൽ ഉണ്ട് നന്ദി 🙏
@ftvlog113
@ftvlog113 Месяц назад
എന്തിനാ നുണ പറയുന്നത്. ആർക്കും വേണ്ടാത്തത് ഒഴിവാക്കുന്നു എന്നു പറഞ്ഞാൽ മതി
@najahnajah609
@najahnajah609 Месяц назад
ഞാൻ ഏതായാലും പെട്ടു എന്ന് പറയുന്നതല്ലെ നല്ലത്.
@sebastianseban9816
@sebastianseban9816 Месяц назад
ഇതിൽ ഒരെണ്ണം പോലും ഗുണം ഉള്ളതില്ലല്ലോ.. പല ആൾക്കാരും ഒഴിവാക്കുന്ന ഇനങ്ങൾ..നഴ്സറിക്കാർ ആരും തന്നെ ഇപ്പോൾ ഇതൊന്നും പ്രമോട്ട് ചെയ്യാറില്ല...
@user-ib7rc2tb7l
@user-ib7rc2tb7l Месяц назад
വളരെ ശരിയാണ് 😂😂
@ALI-uo2cf
@ALI-uo2cf 24 дня назад
കണ്ടിട്ട് ഒന്നും ഒരു ചൊവ്വില്ല.
@anjalysinil3011
@anjalysinil3011 Месяц назад
കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തിയ പ്ലാൻ്റ് കൊടുക്കുന്നതിൽ നല്ല വിഷമം ഉണ്ട് അത് കാണുന്ന നമ്മൾക്ക് ഫീൽ ചെയ്യുന്നുണ്ട് 😢
@okok-po8lk
@okok-po8lk Месяц назад
Vila kurancho
@shareefmoon721
@shareefmoon721 Месяц назад
Hi
@anil540
@anil540 Месяц назад
പർപ്പിൾ പേരകാശിനു കൊള്ളില്ല ഞാൻ വെട്ടിക്കളഞ്ഞു.
@nandasmenon9546
@nandasmenon9546 Месяц назад
Vanganamennund, ,,price detaiks tharu
@gopinatht2451
@gopinatht2451 Месяц назад
ഫോൺ നമ്പരൊന്നും കാണുന്നില്ലാലോ എങ്ങിനെയാണ് ബന്ധപെടുക
@abdhulnasar245
@abdhulnasar245 Месяц назад
Number tharumo 6:31
@sudheerkhalid8720
@sudheerkhalid8720 Месяц назад
കട കാലിയാക്കൽ ആണോ 😂
Далее