Тёмный
No video :(

കായൽ തീരത്തിരുന്നുകൊണ്ട് നാടൻകോഴി കറിയും കപ്പയും കഴിക്കാം| ഷീല ചേച്ചിയുടെ തട്ടുകട 

Dancing Mind
Подписаться 451 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@sudhakaranck8825
@sudhakaranck8825 4 месяца назад
ഈ വീഡിയൊ ഫുഡിനേക്കാൾ എനിക്ക് പറയാനുള്ളത് 60 ദിവസത്തോളം കഷ്ടപ്പെട്ട് പായല് വാരി ഇപ്പൊ എത്ര മനോഹരമാണ് അ സ്ഥലം ഇങ്ങനെ കിടന്നാൽ മറ്റുള്ളവർ വേസ്റ്റ് ഇടുകയില്ല നല്ല ഭാഗിയായ സ്ഥലവും വീഡിയോയും ജനങ്ങളിലേക്ക് എത്തിയതിൽ സന്തോഷം കൊള്ളാം സൂപ്പർ
@minisantosh3676
@minisantosh3676 4 месяца назад
❤❤
@sakeerhusain2471
@sakeerhusain2471 4 месяца назад
സാമൂഹ്യ ബാദ്ധ്യതയും സ്വന്തം ജീവിതവും നന്നായി മുന്നോട്ട് കൊണ്ടുപോകുന്ന ചേച്ചിയ്ക്ക് ഒരു ഹായ് ....ടീച്ചർക്കും ഒരു ഹായ്❤
@dancingmind01
@dancingmind01 4 месяца назад
💕💕
@rajendranl9305
@rajendranl9305 4 месяца назад
Super vedieo congratulations teacher
@dancingmind01
@dancingmind01 4 месяца назад
@@rajendranl9305 ❤️
@prakashkumar397
@prakashkumar397 4 месяца назад
അടിപൊളി സ്ഥലം,സ്ഥലം ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന നാട്ടുകാർക്ക് ബിഗ്‌ സല്യൂട്ട് 🙏🏼🙏🏼🙏🏼
@GeethaT9567
@GeethaT9567 4 месяца назад
Food നേക്കാളും ഇഷ്ടപെട്ടത് അവിടത്തെ കായലും കാഴ്ചകളും ആണ് എന്തൊരു ഭംഗിയാ കാണാൻ....... പിന്നെ കപ്പയും ചിക്കനും കണ്ടപ്പോൾ കൊതി വന്നു ട്ടൊ... 👌🏼❤️
@artcraftbyneelus7011
@artcraftbyneelus7011 4 месяца назад
എന്തൊരു ഭംഗിയാ 😊 വീഡിയോ 👍🏻
@ramyaabhilash4659
@ramyaabhilash4659 4 месяца назад
ചേച്ചി സൂപ്പർ place ❤ super അവതരണം ❤
@dancingmind01
@dancingmind01 4 месяца назад
😍😍
@sureshnair2393
@sureshnair2393 4 месяца назад
Really nice to see good Social work with a running Tasty Restaurant. Thanks ❤❤❤
@Anto.v.k
@Anto.v.k 4 месяца назад
ടീച്ചറെ നമസ്കാരം. ഇന്ന് വിത്യസ്തമായ വീഡിയോ ആണല്ലോ. എങ്ങനെ വൃത്തി ആക്കിയാലും അതു പെട്ടെന്നു നശിപ്പിക്കാനാണ് ആളുകൾക്കു താല്പര്യം.64ദിവസം കഷ്ടപ്പെട്ട് പണിയെടുത്തവരുടെ ബുദ്ധിമുട്ട് ആരും നോക്കില്ല. ഇന്നത്തെ ലയ്ക്ക് ആ ചേച്ചിയുടെ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും ഇരിക്കട്ടെ 👍👍👍👍👍🌹🌹🌹🌹🌹
@dancingmind01
@dancingmind01 4 месяца назад
❤️❤️
@aquamode235
@aquamode235 4 месяца назад
ടീച്ചർ ന്റെ അവതരണം അടിപൊളി ❤️ഒരുപാട് ഇഷ്ടം... ❤️
@remya_._
@remya_._ 4 месяца назад
പ്രകൃതിരമണീയമായ സ്ഥലം ഒപ്പം ഭക്ഷണവും 👌👌👌❤❤❤🎉🎉🎉
@dancingmind01
@dancingmind01 4 месяца назад
💕💕
@user-tw7jj9lt8g
@user-tw7jj9lt8g 4 месяца назад
പ്രകൃതി രമണീ മായ സ്ഥലം സൂപ്പർ ❤❤❤❤❤
@keerthirajeshgvr2253
@keerthirajeshgvr2253 4 месяца назад
ടീച്ചറുടെ വീഡിയോസിനു വെയ്റ്റിംഗ് ആയിരുന്നു
@dancingmind01
@dancingmind01 4 месяца назад
💕💕
@anoopraj4214
@anoopraj4214 4 месяца назад
ഒരു രക്ഷ യും ഇല്ലാ.. പൊളിച്ചു 👌
@mayaranjithkm9999
@mayaranjithkm9999 4 месяца назад
Chechi te samsaram adipoliiii yaaaa ttooo. Love uuu chechiii nalla videos iniyum predhikkshikkunnuuu ❤❤❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
@ayishafaseena1930
@ayishafaseena1930 4 месяца назад
Helo Chechi 🙌😍.Chechide Ella Videokalum kaanarund .Orupad ishttaan 😊.Nalla Reediyilulla presentation aan 👍❤️.Chechide Videosil Ulla Oro Food Sportum Poli aan 👍😊.Idhpolulla Videokk Aayi Waiting Aan ❤❤🎉🎉
@dancingmind01
@dancingmind01 4 месяца назад
🙏💕💕
@ayishafaseena1930
@ayishafaseena1930 4 месяца назад
❤❤
@lekshmanank2510
@lekshmanank2510 4 месяца назад
മെരിലാന്റ് studio നിർമ്മാണം നടത്തിയ ഒരുപാട് സിനിമകൾ നിർമ്മിക്കപ്പെട്ടത് ഈ വെള്ളായണി കായൽ പരിസരത്താണ്
@prakashvihar9865
@prakashvihar9865 4 месяца назад
ഒരുപാട് സന്തോഷം ഇത്ര നല്ലൊരു വിവരണത്തിനും വരവിനും .സ്നേഹത്തോടെ ❤
@dancingmind01
@dancingmind01 4 месяца назад
💕💕
@tgno.1676
@tgno.1676 4 месяца назад
വീഡിയോ നന്നായിട്ടുണ്ട് മോളെ, സൂപ്പർ 🥰🥰🥰🥰🥰
@dancingmind01
@dancingmind01 4 месяца назад
💕💕
@nishantht.r371
@nishantht.r371 4 месяца назад
അടിപൊളി ലൊക്കേഷൻ.. സൂപ്പർ 🌷💓
@dancingmind01
@dancingmind01 4 месяца назад
💕💕
@user-oe8gw4zr9k
@user-oe8gw4zr9k 4 месяца назад
Super video... Beautiful place Enjoy... 🤝
@charmingprince....7100
@charmingprince....7100 4 месяца назад
വൈകുന്നേരത്തോടെ ചെല്ലണം നല്ല തണുത്ത കാറ്റ്‌ കൊണ്ട് ഇരിക്കാന്‍ സൂപ്പർ ആണ്...വൈകീട്ട് മീന്‍ പിടിക്കാന്‍ ആള്‍ക്കാര്‍ വരും
@ShafanaShinaj-dq5ln
@ShafanaShinaj-dq5ln 4 месяца назад
Chechi ernakulam district le ithpolatte videos idamo
@KannanS-ik2hp
@KannanS-ik2hp 4 месяца назад
❤❤❤ orupad ishttam aanu chechide food vlogs there place view... download cheithi time ullapol kaanunnu ❤❤❤ വിദേശത്ത് നിന്ന് കാണുമ്പോൾ ഒരുപാട് vishamam und നാട് miss ചെയ്യുന്നുണ്ട്.....❤❤❤ എന്നാലും ഒരു freshness aanu avide okke കാണുമ്പോൾ.... TVM tamilnadu temples koode add ചെയ്യണേ ചേച്ചി ❤❤❤❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
@pratheepalexander6462
@pratheepalexander6462 4 месяца назад
Very good thanks
@dancingmind01
@dancingmind01 4 месяца назад
Most welcome
@rajeshcm5502
@rajeshcm5502 4 месяца назад
Lakshmir nair vlogs il kandayirunu ee kada😊
@sreenirnair7608
@sreenirnair7608 4 месяца назад
നന്നായിട്ടുണ്ട് 👌👌👌👌
@dancingmind01
@dancingmind01 4 месяца назад
💕💕
@omanmasirah3044
@omanmasirah3044 4 месяца назад
കൊള്ളാം നല്ല വിഡിയോ ❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
@ayshaanshifa9201
@ayshaanshifa9201 4 месяца назад
Chechi fans😂
@dancingmind01
@dancingmind01 4 месяца назад
😍😍
@dancingmind01
@dancingmind01 4 месяца назад
@@NNL0987 🙏💕
@shivanilachu1559
@shivanilachu1559 4 месяца назад
Nammude നാട് ❤
@dancingmind01
@dancingmind01 4 месяца назад
💕💕
@ramsgeetha
@ramsgeetha 4 месяца назад
You always cover the background of the people who are running these kind of small establishments, which I like the most, even better than the food review you do. Great job.!
@dancingmind01
@dancingmind01 4 месяца назад
🙏
@Mina-jh7zf
@Mina-jh7zf 4 месяца назад
Super
@abhilashch1815
@abhilashch1815 4 месяца назад
Soumya adipoli ❤❤❤❤
@najeebrafeekh3049
@najeebrafeekh3049 4 месяца назад
വളരെ മികച്ച അവതരണം 🥰
@dancingmind01
@dancingmind01 4 месяца назад
😍😍
@vishnus816
@vishnus816 4 месяца назад
ചേച്ചി എന്റെ വീടിന്റെ അടുത്ത് ആണ്
@dancingmind01
@dancingmind01 4 месяца назад
💕💕
@arunvalsan1907
@arunvalsan1907 4 месяца назад
Chickenum, Kappayum rate ethrayaanu
@user-fv2oz2qj3y
@user-fv2oz2qj3y 4 месяца назад
തമിഴ് നാട്ടിൽ കീര വട ഉണ്ട്, അവിടെ കിട്ടുന്ന ഒരുതരം ചെറിയ ചീര (പച്ച) കൂട്ടത്തോടെ വളരും., എനിക്ക് ഇഷ്ടപ്പെട്ട ടേസ്റ്റ് ആണ്.
@dancingmind01
@dancingmind01 4 месяца назад
💕
@amirthav5745
@amirthav5745 4 месяца назад
Sari collection video idavo
@syamkumar8859
@syamkumar8859 4 месяца назад
300k on tha way 👍
@dancingmind01
@dancingmind01 4 месяца назад
Athe 😍
@busywithoutwork
@busywithoutwork 4 месяца назад
This is really another level So beautiful area🎉
@dancingmind01
@dancingmind01 4 месяца назад
💕💕
@sukeshbhaskaran9038
@sukeshbhaskaran9038 4 месяца назад
Great beautiful congratulations
@dancingmind01
@dancingmind01 4 месяца назад
Thank you!
@EDULINEFORCSESTUDENTS
@EDULINEFORCSESTUDENTS 4 месяца назад
അടിപൊളി സ്ഥലം❤
@joset8078
@joset8078 4 месяца назад
എന്റെ നാട് ചേച്ചി..❤
@vinithaprasad1742
@vinithaprasad1742 4 месяца назад
Nice dear ❤
@geenabenoy9979
@geenabenoy9979 4 месяца назад
CHECHY FOOD KAZIKANAM, SHEELA CHECHYLOOKS VERY SKINNY
@elizabethvarghese5511
@elizabethvarghese5511 4 месяца назад
കീര എന്നാണ് തമിഴ്നാട്ടിൽ പറയുന്നത്.
@dancingmind01
@dancingmind01 4 месяца назад
😍
@jerryjacob5050
@jerryjacob5050 4 месяца назад
❤ from Chicago 😊
@dancingmind01
@dancingmind01 4 месяца назад
💕
@rameshc1782
@rameshc1782 4 месяца назад
ഗിരിരാജ കോഴിയിറച്ചിയും കപ്പയും സൂപ്പർ 🎉
@AnoopmAnu-re5lu
@AnoopmAnu-re5lu 4 месяца назад
സൂപ്പർ 👍
@dancingmind01
@dancingmind01 4 месяца назад
💕💕
@georgesamuel4793
@georgesamuel4793 4 месяца назад
അഭിന൯തനങൾ.
@somankarad5826
@somankarad5826 4 месяца назад
അടിപൊളി വൈബ്
@poojaswathi42
@poojaswathi42 4 месяца назад
സാരി മാത്രം ഉടുക്കുന്ന ഒരാളാണ് ഞാൻ മാഡം സാരിയുടുത്ത രീതി എനിക്കിഷ്ടപ്പെട്ടു ❤
@dancingmind01
@dancingmind01 4 месяца назад
Thank you💕
@user-yw6te2lg6h
@user-yw6te2lg6h 4 месяца назад
പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെ കടമ... വലിച്ചു ഏറിയൽ രീതി ആളുകൾ നിർത്തണം... നാട് ഭംഗി ആയി സൂക്ഷിക്കാൻ പ്രദേശത്തെ ആളുകൾ എടുക്കുന്ന താല്പര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു. 👍
@dancingmind01
@dancingmind01 4 месяца назад
💕
@syamss3706
@syamss3706 4 месяца назад
ടീച്ചർ ഫുഡിന്റെ റേറ്റ് പറഞ്ഞില്ല
@hareeshsiva6775
@hareeshsiva6775 4 месяца назад
എൻ്റെ നാട്😻🥰
@dancingmind01
@dancingmind01 4 месяца назад
❤️
@sreekalak4953
@sreekalak4953 4 месяца назад
👌🏻👌🏻
@amirthav5745
@amirthav5745 4 месяца назад
❤❤❤❤❤❤❤❤❤ teacher
@dancingmind01
@dancingmind01 4 месяца назад
😍
@amirthav5745
@amirthav5745 4 месяца назад
@@dancingmind01 💞💞💞💞💞💞
@sreejithkarthika1443
@sreejithkarthika1443 4 месяца назад
👍
@dancingmind01
@dancingmind01 4 месяца назад
💕💕
@manjusubashma1358
@manjusubashma1358 4 месяца назад
@sijisiji4583
@sijisiji4583 3 месяца назад
❤❤❤❤
@rajugeorge7771
@rajugeorge7771 4 месяца назад
Adipoli vedio ❤😢
@dancingmind01
@dancingmind01 4 месяца назад
💕💕
@arunvalsan1907
@arunvalsan1907 4 месяца назад
Munpu Thiruvananthapurathu Kozhiyirachi ennu vachaal NADAN KOZHI maathramaayirunnu.....!!!!!! Broiler athra common aayirunnilla.... !!!!! Annu ethelum Kalyana Maruveedo, mattu viseshamo ulla samayathu ithaayurunnu koduthirunnathu.Athellaavarum kazhichirunnu....!!!!!! Aduthidey Entey vallyammayudey 16 Adiyantharathinu NADANNKOZHI curry koduthappol 98%perum Curry maathram kazhichu meat kazhikkaathe ittu poyi ....ellaavarkkum broiler maathram mathi
@dancingmind01
@dancingmind01 4 месяца назад
😍
@KunhamiM-hr4ij
@KunhamiM-hr4ij 4 месяца назад
👍👍🌹💝
@kichuse234
@kichuse234 4 месяца назад
👌👌👌👌👌👌
@dancingmind01
@dancingmind01 4 месяца назад
💕💕
@ldandrdmedia604
@ldandrdmedia604 4 месяца назад
❤❤❤❤❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
@_Afoodies_queen_
@_Afoodies_queen_ 4 месяца назад
❤❤❤
@gireeshcg5020
@gireeshcg5020 4 месяца назад
👍👍👍
@SanalSanal-xv8ju
@SanalSanal-xv8ju 4 месяца назад
idukki varanam ketto
@dancingmind01
@dancingmind01 4 месяца назад
Varum
@jayasree1476
@jayasree1476 4 месяца назад
❤❤❤❤❤
@nijokongapally4791
@nijokongapally4791 4 месяца назад
ആലപ്പുഴകാരെ ആണോ ഈ പ്രകൃതി സൗന്ദര്യം സീൻ കാണിച്ചു മോഹിപ്പിക്കുന്നത് 👍😅
@arunvalsan1907
@arunvalsan1907 4 месяца назад
Aiyyo allaaye.... Ivideyum nalla clean aayittulla backwaters undennu ariyichathaaney.....Enthey Anganey paadillennu BHARANAGHADANAyil paranjittundo?
@arunvalsan1907
@arunvalsan1907 4 месяца назад
Ee Vellayaniyudey Parisarathaanu INTERNATIONAL CONTEMPORARY DANCERS CUM ACTIRS aaya ISHA SHERWANI yum Avarudey Amma DEEKSHA SETH neyum VEEDU .... Avarudey Dance schoolum avidey thanney
@arunvalsan1907
@arunvalsan1907 4 месяца назад
Chickenum Kappayum ethrayaa Rate?
@ebinthampi3375
@ebinthampi3375 4 месяца назад
😊
@dancingmind01
@dancingmind01 4 месяца назад
😍
@syamkumar8859
@syamkumar8859 4 месяца назад
❤😊
@dancingmind01
@dancingmind01 4 месяца назад
💕💕
@user-uj3od6tp4m
@user-uj3od6tp4m 4 месяца назад
❤❤🎉🎉
@dancingmind01
@dancingmind01 4 месяца назад
💕💕
@anoopunnikrishnan8786
@anoopunnikrishnan8786 4 месяца назад
Teachere TVM mattipidikku
@redchariots3109
@redchariots3109 4 месяца назад
Teach every shop to use plastic gloves when cutting and cooking. Kerala is lacking in hygiene always.
@dancingmind01
@dancingmind01 4 месяца назад
നമ്മുടെയൊക്കെ വീടുകളിൽ ഗ്ലൗസ് ഇട്ടാണോ പാചകം ചെയ്യുന്നത്, ഞാൻ കാണിക്കുന്ന കടകളൊക്കെ അങ്ങനെ ഉള്ളവയാണ്, അവരും മക്കളും ഒക്കെ സ്വന്തം കടയിലെ ഭക്ഷണമാണ് കഴിക്കുന്നത്. ഇത്തരം ഇടങ്ങളിൽ നിന്നൊന്നും ആർക്കും ഭഷ്യവിഷബാധ വന്നതായി അറിവില്ല, അതേസമയം ഗ്ലൗസും തൊപ്പിയും മാസ്കും ഒക്കെ വച്ച ഹോട്ടലിലെ ഭക്ഷണം കഴിച്ചു മരിച്ചവർ ഏറെയാണ്
@royithankachan2739
@royithankachan2739 4 месяца назад
❤❤😍😍👌👌🥰🥰👍👍
@user-yf8lh2ky4k
@user-yf8lh2ky4k 2 месяца назад
Mem are you married iam from Bhopal mp
@Haishaaaaam
@Haishaaaaam 4 месяца назад
Poli❤️
@dancingmind01
@dancingmind01 4 месяца назад
Thanks
@Haishaaaaam
@Haishaaaaam 4 месяца назад
@@dancingmind01 🥰
@muttaroast7154
@muttaroast7154 4 месяца назад
ഒരു മനോഹര സ്ഥലം ഏറ്റവും വൃത്തികേട് ആക്കാൻ എന്നും മുൻപന്തിയിൽ ആണ് ഇന്ത്യക്കാർ, പ്രതേകിച്ചും മലയാളികൾ വൃത്തിയും വെടിപ്പും ഇല്ലാത്ത വർഗ്ഗം, അടുപ്പിക്കാൻ പോലും കൊള്ളാത്തവൻ
@minithomas4036
@minithomas4036 4 месяца назад
Super
@user-gi8ct7kd2i
@user-gi8ct7kd2i 4 месяца назад
@ArunKumar-jw6pi
@ArunKumar-jw6pi 4 месяца назад
👍
@dancingmind01
@dancingmind01 4 месяца назад
💕💕
@remyasudha4847
@remyasudha4847 4 месяца назад
❤❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
@vineethvinu3852
@vineethvinu3852 4 месяца назад
❤️❤️❤️❤️❤️❤️
@dancingmind01
@dancingmind01 4 месяца назад
💕💕
@shyamlal4935
@shyamlal4935 4 месяца назад
❤❤❤❤
@chandrasekharannairputhiya3389
@chandrasekharannairputhiya3389 4 месяца назад
❤❤❤🎉🎉😊
@dancingmind01
@dancingmind01 4 месяца назад
💕💕
@vishaalalhind1768
@vishaalalhind1768 4 месяца назад
@dancingmind01
@dancingmind01 4 месяца назад
💕💕
@retnasaju7307
@retnasaju7307 4 месяца назад
❤❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
@anzalnasiddique9671
@anzalnasiddique9671 4 месяца назад
@pbp4659
@pbp4659 4 месяца назад
❤❤❤❤
@madhurajm.g7506
@madhurajm.g7506 4 месяца назад
❤❤❤❤
@GayathriKm-pq3wn
@GayathriKm-pq3wn 4 месяца назад
❤❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
@sreejamullapalli1098
@sreejamullapalli1098 4 месяца назад
❤❤❤❤❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
Далее
НЕ ИГРАЙ В ЭТУ ИГРУ! 😂 #Shorts
00:28
Просмотров 145 тыс.