ക്യാരറ്റ് വെള്ളം ചേർക്കാതെ മിക്സിയിൽ ചെറിയ ജാർ il അരച്ചെടുക്കുക കുറച്ചു നല്ല ജീരകവും ചേർക്കാo ടേസ്റ്റ് ഇഷ്ടം ആണെങ്കിൽ.എന്നിട്ട് അതിൽ പുട്ട് പൊടി oats ഒരേ അളവിൽ ചേർത്ത് നനച്ചു എടുക്കുക. ആദ്യം പുട്ട് പൊടി ചേർത്ത് ഇളകിയാതിന് ശേഷം. പിന്നെ whole oats ( പൊടിക്കാത്ത oats )ചേർത്ത് ഇളകാണo...എന്നിട്ട് പുട്ട് ആകുക സൂപ്പർ taste ആണ് അതുപോലെ സൂപ്പർ soft ഉം ആണ്...🥰🥰🥰