Тёмный

കാരുണ്യത്തിന്റെ കൈത്താങ്ങായി നിലകൊള്ളുന്ന അഭിനേത്രി സീമ.ജി.നായർ | myG Flowers Orukodi | Ep 

Flowers Comedy
Подписаться 14 млн
Просмотров 261 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@drchunkath
@drchunkath 2 года назад
സീമ ജി നായർ എന്നത്തേയും പോലെ ഇന്നും സത്യസന്ധമായ വാക്കുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. സ്വജീവിതം കൊണ്ട് അനേകം പേരുടെ ജീവിതത്തിനു ആശ്വാസമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@cicilycellena8560
@cicilycellena8560 2 года назад
Seema G നായരുടെ ഈ ചിരി അതാണ്‌ വിജയം കരുണയുടെ മദാർ തെരെസക്ക് സലാം ബിഗ് സല്യൂട്ട് ❤❤❤❤🌹🌹🌹🌹
@mariammajacob130
@mariammajacob130 Год назад
Correct
@bennyva7026
@bennyva7026 Год назад
Ķķ
@gdcd6094
@gdcd6094 2 года назад
ഞങ്ങളുടെ സീമ ചേച്ചി കൊണ്ടു വന്നതിനുസാർനോട് ഒത്തിരി നന്ദി ❤❤🌹
@PradeepKumar-ru5dg
@PradeepKumar-ru5dg 2 года назад
വളരെ വിനയമുള്ള ഒരു കലാകാരിയാണ് സീമ. വിജയാശംസകൾ 🙏
@basheerbasheer3021
@basheerbasheer3021 2 года назад
ഒരുപാട് പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവൻ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ഒരുപാട് രോഗികൾ വീടില്ലാത്തവർ കല്യാണപ്രായംഎത്തിയിട്ടും കല്യാണം കഴിക്കാൻപറ്റാത്ത കുടുബങ്ങൾ ഇവർക്കൊക്കെ വലിയഒരു സഹായിആണ്ഫിറോസ്കുന്നംപറമ്പിൽഅദ്ദേഹത്തെ ഈ വേദിയിൽ കൊണ്ട് വരണം firos kunnamparabil palakkad ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sheela_saji_
@sheela_saji_ 2 года назад
നല്ല ഒരു മനസ്സിന് ഉടമയാണ് സീമ. മറ്റുള്ളവരെ സഹായിക്കാൻ ശരിക്കും പാടു പെടുന്ന ഒരു ലേഡി. പാവം. ജീവിതത്തിൽ ഒത്തിരി അനുഭവിച്ചു. നല്ല ഒരു ദാമ്പത്യം പോലും ലഭിച്ചില്ല. ദൈവം കാത്തു പരിപാലിക്കട്ടെ എന്ന് ആശംസിക്കുന്നു.
@മ്മടെചങ്ക്സ്
ഇതുപോലുള്ള നല്ല മനുഷ്യർ ഉണ്ടെങ്കില് ലോകം നന്നയി പോയേനെ നമ്മുടെയൊക്കെ നേതാക്കന്മാർ ഇതു കണ്ടു പഠിക്കട്ടെ
@damayanthiamma9597
@damayanthiamma9597 2 года назад
വേദനിക്കുന്ന വരുടെ കണ്ണീരൊ പ്പുന്ന സീമാ ജിയൊdu ഒരു പാടി ഷ്ടം....എന്നും നല്ലത് മാത്റം വരട്ടെ ..ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാ വട്ടെ...
@geethavs6
@geethavs6 2 года назад
കനൃകുമാരിയീൽ ഒരു കടം കഥ എന്ന നാടകം ഞാനും കണ്ടിട്ടുണ്ട് അന്ന് കണ്ടിട്ടുള്ള നാടകങ്ങളിൽ എന്നും ഓർമയിൽ നിൽക്കുന്ന പേരാണ് ഈ നാടകം അതു പോലെ സതീഷ് സംഘമിത്ര എന്ന പേരും പഴയകുട്ടി കാലത്തിൻറെ ഒരു ഓർമ്മ 😊🌹
@Renisfamilyvlog
@Renisfamilyvlog 2 года назад
ഒരുപാട് പേർക്ക് അമ്മ ആയും ചേച്ചി ആയും ജീവിക്കുന്ന കാരുണ്യം സീമ ചേച്ചി ❤❤❤❤
@siniashokkumarsini6460
@siniashokkumarsini6460 2 года назад
സീമ ചേച്ചിടെ അമ്മ 🙏🙏🙏🙏 കേൾക്കുമ്പോ കണ്ണ് നിറഞ്ഞു പോയി
@jayakumarg6417
@jayakumarg6417 2 года назад
സീമയെ പങ്കെടുപ്പിച്ചത് നന്നായി.സീമക്ക് വിജയാശംസകൾ 🙏
@majeedm1387
@majeedm1387 2 года назад
Ppl I'm
@mammoottyt3052
@mammoottyt3052 2 года назад
സീമാ ജി ഇനിയും ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ സാധിക്കു മാറാകട്ടെ
@Mr331970
@Mr331970 2 года назад
കാത്തിരുന്ന എപ്പിസോഡ്... സീമാജി റോക്ക്സ് 🌹🌹🌹🌹🌹
@unnikrishnan5233
@unnikrishnan5233 2 года назад
സതീഷ് സംഘമിത്ര യുടെ കന്യാകുമാരിയിൽ ഒരു കടംകഥ എന്ന നാടകം മറക്കാൻ ഒക്കില്ല.. ശ്രീ പഴഞ്ചിറ ദേവീ ക്ഷേത്രത്തിൽ വച്ചാണ് ഈ നാടകം കാണുന്നത്.. ശരിക്കും അതിൽ സീമ ചേച്ചി ഉണ്ടെന്നു ഒന്നും അറിയില്ലായിരുന്നു. പക്ഷെ ആ സ്റ്റേജ് നാടകം എത്രയോ വർഷങ്ങൾ ആയിട്ടും ഇന്നും മനസ്സിൽ ഉണ്ട്.. രചന സംവിധാനം സതീഷ് സംഘമിത്ര ന്നു കേൾക്കുമ്പോ തന്നെ, പണ്ട്, ഓൾ ഇന്ത്യ റേഡിയോയിൽ,, രാത്രി പത്തു മണിക്കോ മറ്റോ ആണെന്ന് തോന്നുന്നു... റേഡിയോ നാടക ഉത്സവത്തിൽ.. രചന സംവിധാനം ശ്രീകണ്ഠൻ നായർ എന്ന് കേൾക്കുമ്പോ ഉള്ള ഒരു ആവേശം ആയിരുന്നു. ചേച്ചി ചെയ്യുന്ന സത്പ്രവർത്തികൾ ഒരുപാട് കണ്ടിട്ടുണ്ട്.. ശരണ്യ, നന്ദു.. അവരെ ഒന്നും മറക്കാൻ ഒക്കില്ല
@fazilahameed8723
@fazilahameed8723 2 года назад
സീമയോട് ഒത്തിരി ഇഷ്ടം. വളരെ നല്ല പ്രോഗ്രാം ആയിരുന്നു. Please bring Nargees Beegum
@aishuux2
@aishuux2 2 года назад
ചേച്ചിയുടെ ചിരി എന്നും നിലനിൽക്കട്ടെ 🥰🥰🥰
@RajanRajan-ce6ng
@RajanRajan-ce6ng 2 года назад
സിമജി നായർ വളരെ ഇഷ്ടം...എല്ലാആശംസകളും 😍
@sreekumar1384
@sreekumar1384 2 года назад
'കന്യാകുമാരിയിൽ നിന്നൊരു കടം കഥ ' ഏതാണ്ട് മുപ്പത്തോളോം വർഷം മുൻപ് കണ്ട നാടകം , ഇന്നും നാടകം എന്ന് കേട്ടാൽ ഒരു ആവേശമാണ് ❤️❤️❤️🌹🌹🌹
@Rahul-fn1ki
@Rahul-fn1ki 2 года назад
വളരെ ശരിയാണ്! ഞാനും ആ നാടകം കണ്ടതാണ്
@jayasreekr6607
@jayasreekr6607 2 года назад
നന്ദു മഹാദേവന്റെ വേർപാടിന്റെ ഒരു വർഷം തികയുന്ന ഇന്ന് സീമചേച്ചിയെ കണ്ടതിൽ സന്തോഷവും സങ്കടവും ഒരു പോലെ വരുന്നു 🌹സീമ ചേച്ചിക്ക് ഇനിയും ഒരു പാട് പേർക്ക് സഹായം എത്തിക്കാൻ പറ്റട്ടെ 👍👍
@sajeevkumars9820
@sajeevkumars9820 2 года назад
🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Seemaye kandappole niraye paise kittane ennu prardhichu kondirekkayayerunnu
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 года назад
Ella asamsakalum nerunnu 🙏🙏🙏
@sanaschoicekannur800
@sanaschoicekannur800 2 года назад
റെസ്പെക്റ്റ്ഡ് പേഴ്സൺ സീമ ചേച്ചി. ഒട്ടും ജാഡയില്ലാത്ത വ്യക്തിത്വം
@navasdarulaman7567
@navasdarulaman7567 2 года назад
നല്ല മനസിന്റെ ഉടമ ❤❤ എന്ത് ആഗ്രഹിക്കുന്നു അത്‌ മുടങ്ങാതെ മുന്നോട്ട് പോകട്ടെ 👍👍🙏🙏
@vijayakumarisr4495
@vijayakumarisr4495 2 года назад
ഇപ്പോളാണെങ്കിൽ പീഡിപ്പിച്ചു എന്നു പറഞ്ഞു കേസ് കൊടുത്തേനെ
@sharathsharath1595
@sharathsharath1595 2 года назад
ഒരുപാട് ഇഷ്ടം ആണ് ചേച്ചി ❤ട്രിവാൻഡ്രം വെച്ച് ഒരു വട്ടം കണ്ടപ്പോൾ വിളിച്ചു ചേച്ചി കണ്ടില്ല എങ്കിലും ഇഷ്ടം കുറയില്ല ലവ് യൂ ചേച്ചി ❤
@rajannairg1975
@rajannairg1975 Год назад
Seems.G.Nair..ജാട ഇല്ലാത്ത ഒരു റിയൽ artist..Like you so much ♥ God bless you 👍👍👍🙏
@nahmae4909
@nahmae4909 2 года назад
എന്നാലും നാട്ടുകാരുടെ കൈയിൽ നിന്ന് വാങ്ങുന്നു എന്ന് പറയുന്നവരോട് ഒരു ചോദ്യം ഇവർ ചെയ്യുന്നത് പോലെ ഒരു കേസെങ്കിലും നിങ്ങൾക്ക് ഏറ്റെടുക്കാൻ പറ്റുമോ എന്തിനാണ് ചെയ്യുന്നവരെ കൂടി ഇല്ലാതാക്കുന്നത്
@winnerspoint8373
@winnerspoint8373 2 года назад
A great artist with good personality! Accept your past without regret,face your present with confidence and expect your future without fear,congratulations!
@babyvinayan4259
@babyvinayan4259 2 года назад
Very proud of you Seemaji..God bless you..🙏🙏
@turbovpn6422
@turbovpn6422 2 года назад
സീമജി മാഡം ദൈവത്തെ മുൻനിർത്തി ധൈര്യമായി മുന്നോട്ടു പോകുക
@jyothisunish9217
@jyothisunish9217 2 года назад
കാത്തിരുകവാരുന്നു ഈ എപ്പിസോഡ്. സീമ ചേച്ചി വരുമെന്ന് പ്രതീക്ഷ ഉണ്ടാരുന്നു
@mohanantpmohanantp4935
@mohanantpmohanantp4935 2 года назад
0
@issacgeorge1726
@issacgeorge1726 2 года назад
@@mohanantpmohanantp4935 Don't Distar ab
@sreeslife6155
@sreeslife6155 2 года назад
നല്ല ഒരു വ്യക്തിത്വത്തിന്റ ഉടമ,,, ശരിയായ സെലെക്ഷൻ
@girijaviswanviswan4365
@girijaviswanviswan4365 2 года назад
Seema chrthala sumathi🙏🙏
@shirlythomas3681
@shirlythomas3681 2 года назад
Seema chechi.
@muralikillikulangara
@muralikillikulangara 2 года назад
സിനിമാ സീരിയിൽ രംഗത്തെ അഗതി കളുടെ അമ്മയും ചേച്ചിയുമാണ് സീമ നാടകത്തിലെ, സൂപ്പർ നായികയായിരുന്നു ബായ് വേട്ടാ എന്ന വിളി കണ്ടവർ മറക്കില്ല
@rosaej9998
@rosaej9998 2 года назад
സീമയെ കണ്ടതിൽ സന്തോഷം
@rajujacob5316
@rajujacob5316 2 года назад
Seema Ji, you are the angel and gods own.. Good Health and Safety in all activity.
@kabeer1285
@kabeer1285 2 года назад
സീമാജി...ഇഷ്ടം ഒരുപാട്...💐💐💐
@dileefmar8331
@dileefmar8331 2 года назад
സംസ്ഥാന സമ്മേളനം യൂറ്റൃൂബിൽ അപ്പ്ലോട് ആയീട്ട് ഇല്ലാ പ്രവാസികൾ വെയ്റ്റിങ്ങിലിണ്
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 года назад
ഒരുപാട് ഇഷ്ട്ടം നല്ല മനസിന്റെ ഉടമയാണ് ഈ ചേച്ചി
@meryphilip5629
@meryphilip5629 2 года назад
സീമ എവിടെ ആയിരുന്നു കാണാൻ കാത്തിരിക്കുകയായിരുന്നു
@mareenajomy9893
@mareenajomy9893 2 года назад
ROCK actress, may God help her to do more and more charity works 💪 wish her all the best.
@sajeesh36
@sajeesh36 2 года назад
Seema chechiyude nalla manasinu oru big salute
@ramannambiar1145
@ramannambiar1145 2 года назад
ശ്രീകണ്ഠൻ സാർ 👌 സീമാ ജീ 🙏
@Citygirls11001
@Citygirls11001 2 года назад
A great artist and good human being!
@sabukarunakaran9077
@sabukarunakaran9077 2 года назад
ഇവരെ നോക്കി പഠിക്കണം മലയാളം സൂപ്പർ star
@mayakrishna9002
@mayakrishna9002 2 года назад
Chechiii🙏🙏🙏🙏..... jeevithathil orikalum oru pidi മണ്ണ് സ്വന്തമായി ഉണ്ടാവും എന്നു വിചാരിച്ചതല്ല....... അത് എനിക്കു തന്ന എന്റെ ദൈവം 🙏🙏🙏🙏🙏🙏🙏
@SureshKumar-sx6bo
@SureshKumar-sx6bo 2 года назад
എല്ലാം ശെരിയാകും മാഡം നിങ്ങൾ ഒരു വലിയ മനസിന്റെ ഉടമ ആണ് ❤️❤️❤️🙏🏻🙏🏻🙏🏻
@sheejaanvar5387
@sheejaanvar5387 2 года назад
സീമ ജി. നായർ ഒത്തിരി ഇഷ്ടം 🥰💞💞 വർഷങ്ങൾ ക് മുൻബ് ഞങ്ങളുടെ നാട്ടിൽ, ആച്ചര്യ ചൂടാ മണി എന്ന നാടകം അവതരിപ്പിക്കാൻ വന്നിരുന്നു 😍
@gopikagopika5098
@gopikagopika5098 2 года назад
No words such a loving personality seemamma😍
@nirisha2108
@nirisha2108 2 года назад
Paavam Seema G. ... Such a kind and compassionate lady... God bless her. Lots of love and respect 🙏🏻💐💜
@somanliwasoman
@somanliwasoman 7 месяцев назад
Seemaji you're great... A big salute
@kannapartha334
@kannapartha334 2 года назад
Seema chechi ude nalla manassin eeshwaran eppezhum koode undakum
@joshuavarghese9850
@joshuavarghese9850 2 года назад
Very happy to see that she is helping the needy people.May the God help her.
@paulinchacko9683
@paulinchacko9683 Год назад
God bless you😍
@amina3629
@amina3629 2 года назад
സീമ ചേച്ചിയെ ഒരുപാടിഷ്ടം❤️
@rajaniradhakrishnanrajanir8938
സീമചേച്ചി യെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️
@valsanp.a3154
@valsanp.a3154 2 года назад
Hearty congratulations.God bless you abundantly.
@kannapartha334
@kannapartha334 2 года назад
Chechi super aayett kalichu
@siniashokkumarsini6460
@siniashokkumarsini6460 2 года назад
മിന്നുകെട്ട് സീരിയൽ ലൊക്കേഷൻ വീട് ഇവിടെ തൃശൂർ മുക്കാട്ടുകരയിൽ ആണ് ട്ടാ
@thestudio4583
@thestudio4583 2 года назад
May god bless her ,we can feel her innocence in her sweet smile
@gracysam675
@gracysam675 2 года назад
Namikunnu Semma G. Nayarude Ammaye 🙏
@marymani8613
@marymani8613 2 года назад
Truly inspiring and motivational
@subhadrav4773
@subhadrav4773 2 года назад
A great personality,. SeemaG Nair.
@dreemtobe1933
@dreemtobe1933 2 года назад
Helo സ്റ്റാർ മാജിക് നിർത്തിയോ helo ഒന്ന് റിപ്ലൈ തരണേ
@mayakrishna9002
@mayakrishna9002 2 года назад
Ella.... വേറെ മോഡൽ ആയി തിരിച്ചു varum
@sunflowermollyammajacobraj5578
@sunflowermollyammajacobraj5578 2 года назад
Respected sreekandan nair sir, flowers oru kodi superrrrrrr
@nisaismail998
@nisaismail998 2 года назад
എനിയും ഒരുപാട് ഉയരങ്ങളിൽ എതട്ടേ
@sudhal965
@sudhal965 2 года назад
സീമ എനിക്ക് ഭയങ്കര ഇഷ്ട്ടാ കാണാൻ ആഗ്രഹം ഉണ്ട്
@turbovpn6422
@turbovpn6422 2 года назад
ഈ പറയുന്നവക്ക് ഇനിയും പറയുവാൻ ദൈവം ശക്തി കൊടുക്കട്ടെ. മാഡം തളരരുത്
@thomascheriyan3793
@thomascheriyan3793 5 месяцев назад
Seema G Nair a good human being
@Jafcofurniture
@Jafcofurniture 2 года назад
എനിക്ക് ഭയങ്കര ഇഷ്ടമാ സീമയെ
@shineejaime7390
@shineejaime7390 2 года назад
Yes correct talking my SNG
@subashsekarsubash36
@subashsekarsubash36 2 года назад
കാത്തിരുന്ന episode
@sanalcs1987
@sanalcs1987 2 года назад
Vannu... സന്തോഷം ചേച്ചി.. God bless you..
@ponnuzz5631
@ponnuzz5631 2 года назад
Plzz uppum mulakum thirichu kondvarumo
@aseemtvm4677
@aseemtvm4677 2 года назад
Erivum puliyum und zee 5. But that's not good . We need uppum mulakum back.it's always best .
@suneesh.m.s8389
@suneesh.m.s8389 2 года назад
God bless you
@sreekala9038
@sreekala9038 Год назад
Hi Seema chechiye Ayyappan anugrhikkum ❤🌹❤🙏
@padmanabhapillai8294
@padmanabhapillai8294 2 года назад
Congratulations seema
@aneesbabu5674
@aneesbabu5674 2 года назад
Pandathe Manasi serial anu Seema G Naire kanumbol orma varunnath....Manasiyile Anitha
@sini2660
@sini2660 2 года назад
Seema God bless u
@shineejaime7390
@shineejaime7390 2 года назад
SKN .. Smile of Rani mukherjee All voice..
@sindhusindhu2802
@sindhusindhu2802 2 года назад
Super
@ratheeshthaliparamba5953
@ratheeshthaliparamba5953 2 года назад
Big salute seemachechi 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sharonpereira5930
@sharonpereira5930 2 года назад
Show is very interesting ……..
@vijayanair3537
@vijayanair3537 2 года назад
നന്മകള്‍ ഉണ്ടാവട്ടെ
@afnasafnas9600
@afnasafnas9600 2 года назад
സീമേച്ചി 🥰✌️❤️
@dhanyarani108
@dhanyarani108 2 года назад
The woman is blessed with Humanity
@himab2403
@himab2403 2 года назад
സീമചേച്ചി 👍👍👍
@jayakumarpillai2063
@jayakumarpillai2063 2 года назад
Seema chechi a right humans
@shahalarinu8848
@shahalarinu8848 2 года назад
Flowers... pls star magic episodes
@afsathmusthafa2230
@afsathmusthafa2230 2 года назад
Ithil join cheyyan enthanu cheyyandeth
@jeejasurendran3057
@jeejasurendran3057 2 года назад
Our great Seemaji
@shadow19946
@shadow19946 2 года назад
നിങ്ങൾ ഈ പ്രമുഖർ വരുമ്പോൾ എന്താ ഇത്ര അധികം സംസാരിക്കുന്നെ.അവർ ചാരിറ്റിക്ക് വേണ്ടിയല്ലേ വരുന്നേ.അപ്പോൾ അധികം സംസാരിക്കാതെ അവരെ earn ചെയ്യാൻ സഹായിക്കുകയല്ലേ വേണ്ടേ
@iwanacri
@iwanacri 2 года назад
150 agan sahayikumo please 🙏
@mathewmichael4571
@mathewmichael4571 2 года назад
Sema great👍👏
@rajeswarivijayan1300
@rajeswarivijayan1300 2 года назад
I am very proud of you seema may God bless you always my prayers ❤❤❤
@manjunair160
@manjunair160 2 года назад
ഗസ്റ്റ്നെ പറയാൻ അനുവദിക്കു, പ്ലീസ്
@Ndrkv
@Ndrkv 2 года назад
അടുത്തത് ഫിറോസ് കുന്നപറമ്പിൽ നെ കൊണ്ട് വരണം..പാവങ്ങളുടെ പടച്ചോൻ
@fahimmuzafir9355
@fahimmuzafir9355 2 года назад
😂😂
@nizarnisutube
@nizarnisutube 2 года назад
🤭😄
@komalamc60
@komalamc60 2 года назад
Seema G 💐❤️❤️❤️
@aadhitharun9518
@aadhitharun9518 2 года назад
Seema chechi I love you
@ShylaMuhammed
@ShylaMuhammed 2 года назад
Peace valley my family
@rejimone.m1749
@rejimone.m1749 2 года назад
A great woman
@ushakrishna9453
@ushakrishna9453 2 года назад
Seemaji like it congratulations
@harif_khan7336
@harif_khan7336 Год назад
Help cheyyan munnittu iragagumpol kurachu makeup 💄 ekke kurakkunnatu nallata 10 viralilum modiravum ittu over makeup ekke ittu nadannal alukal oronnu parayum atu sobavikam , kittunna cash 💷 nigal chilavakkuvanennu parayum .
@sabithkambarsabith8066
@sabithkambarsabith8066 2 года назад
Seemaye deivam😘😘 anugrahikkatte
@abdulgafoorabdulkhareem2577
@abdulgafoorabdulkhareem2577 2 года назад
Mr. SKN സർ, നിങ്ങൾ വേണമെങ്കിൽ കുറച്ചു കൂടി പെയിന്റ് മുഖത്തു അടിച്ചോളൂ..... ഈ ഫ്ലോറിൽ വരുന്നവരെ വെറുതെ വിട്ടൂടെ..... (ആവശ്യത്തിന് ആകാം )... "പൊന്നും കുടത്തിനു എന്തിനാ സാറെ പോട്ട് "🌹
@marymary2566
@marymary2566 2 года назад
God bless you Seemajiiii
Далее
What’s your height?🩷🙀💚
00:59
Просмотров 4,3 млн