ന്റെ വിനി, എനിക്ക് പാലക്കാട് കറികളോട് അത്ര വല്യ ഇഷ്ടോന്നും ഇല്ല. വറുത്തരച്ച സാമ്പാർ മാത്രം ഇഷ്ടം . പക്ഷേ വിനിടെ സംസാരത്തിൽ, എല്ലാം ഇഷ്ടാണെന്ന് തോന്നിപ്പോകും. വിനി ഇഷ്ടം 💞💞💕💕💓💓
Gooody dear.. How is your Ammakiliii.. Hope she is getting better.. Our love and regards to her.. Our prayers are always with you and your beautiful family ❤ 👪 ♥ 💕 💙 💜 ❤ 👪
Last food കഴിക്കുമ്പോ cam നേരെ മുന്നിൽ വക്കു അപ്പോളേ മുഖത്തെ എക്സ്പ്രഷൻ കിട്ടുന്നുള്ളു. ആ കഴിക്കൽ കാണാൻ വരുന്നവരാണ് കൂടുതൽ അതിന്റെ സ്വാദ് ആ എക്സ്പ്രഷൻ കാണുമ്പോൾ അറിയാം കഴിച്ച പോലെ ഒരു feel ആണ് ഉള്ളിൽ
Hi Vini like all your videos. I tried chocolate ice cream and it came out very tasty. Thanks a lot. I have a small request Can you show some sattvik recipes (no onion no garlic)?
Super chechi just oru doubt chechi e receipes ok which we make with nallena and sunflower oil etc e currygal okey namude natile rice ayitu match avumo chechi epolengilum try chedo chechi de exp endayirunu
തക്കാളി പുളിവെള്ളത്തിൽ ഉരുളൻ കിഴങ്ങ് വേവുമോ ചട്ടി സൂപ്പർ ❤. ഞാനും മണ്ണ് ചട്ടിയിൽ ആണ് കറി വെക്കുന്നത്. എന്നും വണ്ണം വെച്ചു ചേട്ടൻ ഒന്നും പറഞ്ഞില്ലേ. എല്ലാരും കൂടി ഇരുന്ന് ഫുഡ് കഴിക്കാത്തത് എന്താ. ഇന്ഷാ അല്ലാഹ്