Тёмный

കാറുകുൾ ഏറ്റവും വിലക്കുറവിൽ 100 % loan 

varghese rosh
Подписаться 21 тыс.
Просмотров 73 тыс.
50% 1

good vrchiles very cheap rates

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@vargheserosh1052
@vargheserosh1052 2 месяца назад
chat.whatsapp.com/CRghtcIV9S2K7cXf9qLW8T join our group
@shinojperatta9343
@shinojperatta9343 Месяц назад
Shinoj P
@kunjumonsalim781
@kunjumonsalim781 Месяц назад
Good
@pradeepas2250
@pradeepas2250 9 дней назад
I am Pradeep
@rameespni1364
@rameespni1364 2 месяца назад
വണ്ടി എടുക്കുന്നുണ്ടെൻകിൽ നിങ്ങളുടെ കയ്യിൽ നിന്നും മാത്രം.... നിങ്ങളുടെ സത്യസന്ധത ശരിയാണെങ്കിൽ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 🎉🎉🎉🎉
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 месяца назад
athe☺️👍
@somanathannarayanan4289
@somanathannarayanan4289 2 месяца назад
I stop this Bakwas and come to this point
@anoopsasi841
@anoopsasi841 Месяц назад
Avidullathellam accident vandikalum frond glass pottiya vandikaluma😼
@ibrahimmamminhimamminhi844
@ibrahimmamminhimamminhi844 2 месяца назад
വണ്ടി കച്ചവടമുള്ള ഒരുപാട് യൂട്യൂബർമാരുടെ പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ സത്യസന്ധതയോടെ കൂടിയുള്ള വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് പാവങ്ങളുടെ സാധാരണക്കാരുടെ മനസ്സറിഞ്ഞുകൊണ്ട് വിൽപ്പന നടത്തുന്ന ഒരു യൂട്ടോറെ ആദ്യമായിട്ടാണ് കാണുന്നത് സർവ്വശക്തനായ ദൈവം അങ്ങയുടെ ബിസിനസ്സിൽ വർദ്ധനവ് നൽകി അനുഗ്രഹിക്കട്ടെ❤
@sajankassim
@sajankassim 3 месяца назад
നല്ല വണ്ടികൾ... ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ... ഈശ്വരൻ അനുഗ്രഹിക്കട്ടെ...🎉🎉🎉❤❤❤
@sasikumarsasikumars579
@sasikumarsasikumars579 2 месяца назад
നല്ല മനുഷ്യൻ ഞാൻ വാങ്ങിയതാണ് ❤
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 2 месяца назад
Vandiyum nalladavanam
@jishaliju5933
@jishaliju5933 7 дней назад
ചേട്ടാ കാക്കനാട് എവിടെയാണ് റൂട്ട് പറയുമോ... ഇൻഫോപാർക് നു അടുത്താണോ
@manupzi647
@manupzi647 2 месяца назад
ചേട്ടൻ സൂപ്പർ 👍👍👍👍എല്ലാം കാണാറുണ്ട് അടിപൊളി, എല്ലാ നന്മകളും ഉണ്ടാവട്ടെ... സാധാരണക്കാരന്റെ മനസ്സറിഞ്ഞ ഒരാളാണ് നിങ്ങൾ ❤️❤️❤️
@jishaliju5933
@jishaliju5933 7 дней назад
2012-2016 omni കിട്ടുമോ ചേട്ടാ... അങ്ങോട്ടു വരണമെന്ന് കുറെ ആയി വിചാരിക്കുന്നു... ഉണ്ടെങ്കിൽ vdo ചെയ്യണേ
@bootosmansoor8084
@bootosmansoor8084 3 месяца назад
2:25. ഇ പറഞ്ഞത് ശരിയാണ് വർഗീസ് ഭായ് ❤️
@anshamolpa3517
@anshamolpa3517 2 месяца назад
ഇൻഷാ അള്ളാഹ് ഞാനും വരും ഒരു നാൾ അവിടെ ❤❤❤🎉🎉🎉
@sus908
@sus908 2 месяца назад
ചേട്ടാ, ചേട്ടൻ പറഞ്ഞത് പോലെ ഒരുപാട് ആഗ്രഹിക്കുന്നതാണ് ഒരു കാർ വാങ്ങുക എന്നത്.3മക്കൾ അടക്കം ഞങ്ങൾ 5പേരുണ്ട്. ഞങ്ങൾ സ്കൂട്ടിയിലാണ് അത്യാവശ്യം യാത്രകൾ ചെയുന്നത്. ദൂരെ യാത്രകൾക്ക് ഓട്ടോ വിളിക്കും. ഇപ്പൊ ഒരു 60000 രൂപ ബജറ്റ് ഉണ്ട്. ഞങ്ങൾ കോഴിക്കോട് ആണ്. ഒരു 70000 രൂപ വരെ പൈസ പോകാം
@sijianil5465
@sijianil5465 3 месяца назад
Maniyamaya dealing mithamaya rateum super 👍
@acm867
@acm867 3 месяца назад
Car details start from 6:00
@mohamedhanifa2023
@mohamedhanifa2023 3 месяца назад
Thanks.
@rahulmohanan2011
@rahulmohanan2011 2 месяца назад
U are a life saver❤
@noufalmecheerinoufal4519
@noufalmecheerinoufal4519 2 месяца назад
😂
@sebastianpvsabu5412
@sebastianpvsabu5412 2 месяца назад
ഞാൻ എവിടെനിന്നും ഒരു സെൻ എസ്ടിലോ കാർ വാങ്ങിയിരുന്നു നല്ല വണ്ടിയായിരുന്നു തൃശ്ശൂരിൽ നിന്നും അവിടെ പോയി വാങ്ങി,
@varghesec.francise3118
@varghesec.francise3118 17 дней назад
ഞാൻ ഇന്നാണ് താങ്കളുടെ video കണ്ടത്. വില ഭാഗം ഇഷ്ടപ്പെട്ടു Subscribe ഉം ചെയ്തു. വണ്ടി എടുക്കാനായി പെട്ടെന്നു തന്നെ വരും.
@varghesec.francise3118
@varghesec.francise3118 7 дней назад
Renault Kiger Automatic Low KM, Lowest Price ഉണ്ടെങ്കിൽ അറിയിക്കുമല്ലോ?
@abrahamkurian7653
@abrahamkurian7653 Месяц назад
Honda city 2016 Petrol?
@yafika
@yafika 24 дня назад
Red swift 2019 ഉണ്ടോ,
@renjithmaniyappan-no6yj
@renjithmaniyappan-no6yj 2 месяца назад
Chumma vila kuttiyal arelum medikkumo .apol busines kurayum
@baluvkm9778
@baluvkm9778 2 месяца назад
അവതരണം വിശദീകരണം എല്ലാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു subscribe ചെയ്തു bell icon നും ഞെക്കി പൊട്ടിച്ചു 😁❤️👌🏻
@shihabbinshamsu2326
@shihabbinshamsu2326 2 месяца назад
നിങ്ങളാണ് നല്ല മനുഷ്യത്വമുള്ള കച്ചവടക്കാരൻ... ഇഷ്ട്ടം 🥰🥰🥰
@yahyamadeena1106
@yahyamadeena1106 2 месяца назад
സാധാരണക്കാരുടെ ഇത്രയും സ്നേഹമുള്ള ഒരു കച്ചവടക്കാരനെ കണ്ടിട്ടില്ല തീർച്ചയായിട്ടും താങ്കൾ നിന്നും ഒരു വണ്ടി എടുക്കണം യഹിയ പള്ളുരുത്തി
@moidut5289
@moidut5289 25 дней назад
നല്ല condition ഉള്ള taxi car ഉണ്ടോ bro?
@vavajiju2037
@vavajiju2037 28 дней назад
Alto 2016 to 2018 car കിട്ടുമോ
@algulth_alnabi.
@algulth_alnabi. 2 месяца назад
do u have honda amaze , jazz, city
@vargheserosh1052
@vargheserosh1052 2 месяца назад
Yes
@Rajesh-gi8nv
@Rajesh-gi8nv 2 месяца назад
ചേട്ടൻ അടിപൊളിയാണ് കച്ചവടത്തിൽ കള്ളവുമില്ല ചതിയുമില്ല. ചേട്ടന്റെ സ്ഥലം എവിടെയാണ്
@lijoantony8376
@lijoantony8376 2 месяца назад
ഞാനവിടെ പോയിരുന്നു ഇടിച്ച വണ്ടി ഫ്ലഡ് മാത്രമേ ഉള്ളൂ കള്ളത്തരം മാത്രമേ പറയണത്
@sajith954
@sajith954 2 месяца назад
Hyundai verna with sun roof undo
@vargheserosh1052
@vargheserosh1052 2 месяца назад
Yes
@sangeeth70105
@sangeeth70105 2 месяца назад
ചേട്ടനെ പോലെ പക്കാ ആയി വിൽക്കുന്നവരെ ഞാൻ കണ്ടിട്ടില്ല, ഞാനും ഒരു കാർ താങ്കളുടെ പക്കൽ നിന്ന് വാങ്ങും 👍
@lijoantony8376
@lijoantony8376 2 месяца назад
അങ്ങോട്ട് ചെല്ല് മതിയാവും
@msumesh24
@msumesh24 2 месяца назад
​അതെന്താ അങ്ങിനെ പറഞ്ഞത് @@lijoantony8376
@rtphoenix
@rtphoenix Месяц назад
@@lijoantony8376why?
@babukgeorge7091
@babukgeorge7091 Месяц назад
കൊള്ളാം. വിശ്വസിക്കാം.. എന്ന് തോന്നുന്നു....
@jishnulal439
@jishnulal439 2 месяца назад
2014 ,15 honda city whit colour desel vehicle endo bro
@vijeshvijayan4170
@vijeshvijayan4170 2 месяца назад
വിശ്വസിച്ചു എടുക്കാം , ഞങ്ങൾ 2008 alto എടുത്തിട്ടുണ്ട് പൈസയ്ക്കുള്ള മുതൽ ഉണ്ട് 🥰
@Ishwar-S-Iyer
@Ishwar-S-Iyer 2 месяца назад
എവിടെ ആണ് സ്ഥലം... പുളളി e വീഡിയോയിൽ സ്ഥലം പറയുന്നില്ല...ഒന്നും സഹായിക്കാമോ?
@vijeshvijayan4170
@vijeshvijayan4170 2 месяца назад
Karimugal,kaakkanad
@Ishwar-S-Iyer
@Ishwar-S-Iyer 2 месяца назад
@@vijeshvijayan4170 Thank you...😊
@sajeeshtv9294
@sajeeshtv9294 2 месяца назад
ചേട്ടന്റെ വീഡിയോ സ്ഥിരം കാണാറുണ്ട്..വിഡിയോ വെയ്റ്റിംഗിൽ ആയിരുന്നു.. ഞാൻ കണ്ണൂർ ആണ് ചേട്ടന്റ കയ്യിൽ നിന്നും ഒരു വണ്ടി വാങ്ങിക്കണം. എന്ന്‌ വലിയ ആഗ്രഹം ആണ്
@RMRvlogs0665
@RMRvlogs0665 2 месяца назад
Santro sale aayo?
@VenuGopal-gv6un
@VenuGopal-gv6un Месяц назад
Varghese, namaskaram 1:21
@jayakumarjayan3763
@jayakumarjayan3763 2 месяца назад
ഞങ്ങൾ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു 👌👌👌ഇനിയും ആഴ്ചയിൽ ഒരു വീഡിയോ ഇടാൻ ശ്രെമിക്കുമോ
@jamshir666
@jamshir666 2 месяца назад
❤❤ മാന്യമായ അവതരണം. മാന്യമായ വില❤
@sumithsathyan-cy7yp
@sumithsathyan-cy7yp 3 месяца назад
Evdeyayirunnu ഞാൻ നിങ്ങളെ വീഡിയോസ് കാണുന്ന ആളാണ് നല്ല അവതരണം
@baijutompkd1587
@baijutompkd1587 2 месяца назад
Swift red 2018 exchange edukumo with swift 2010 71 km
@sebastianjacob874
@sebastianjacob874 Месяц назад
നല്ല അവതരണം
@afRicAnvibes987
@afRicAnvibes987 3 месяца назад
ചേട്ടാ vista full loanil കിട്ടുമോ...?
@DileepKumar-ir6zt
@DileepKumar-ir6zt 2 месяца назад
കണ്ടപ്പോ സന്തോഷം ❤️
@gloomy6346
@gloomy6346 3 месяца назад
പലിശ ഇല്ലാതെ വാഹനം അടവിന് നൽകുമോ... വലിയ വിലയുള്ള വാഹനം വേണ്ട. മാസത്തിൽ ഏറ്റവും കുറഞ്ഞത് 10000 എന്തായാലും അടക്കാം.
@jamsheerjamsheer97
@jamsheerjamsheer97 3 месяца назад
എനിക്കും വേണം പലിശ വരാതെ അടവിന്
@gloomy6346
@gloomy6346 3 месяца назад
@@jamsheerjamsheer97 കിട്ടാൻ ഒരു ചാൻസും ഇല്ല. ഞാൻ പലരോടും ചോദിച്ചതാണ്.
@sebastianjacob874
@sebastianjacob874 Месяц назад
പലിശ കൂടുതലാണ്
@sebastianjacob874
@sebastianjacob874 Месяц назад
പലിശ കുറച്ചു കൊടുക്കാനുള്ള നടപടികൾ ഉണ്ടെങ്കിൽ നല്ലതായിരുന്നു.
@abdulsamad-mq1rh
@abdulsamad-mq1rh 3 месяца назад
Swift red adipoli and price also
@shinupayyoli5009
@shinupayyoli5009 2 месяца назад
വളരെ നല്ല വിലക്കുറവ് എനിക്ക് ഇഷ്ടമായി
@resvinpremthomas9869
@resvinpremthomas9869 2 месяца назад
🥰🥰 Nice ... നല്ലൊരു അവതരണം🥰
@SaisavithaSaisavitha-f1k
@SaisavithaSaisavitha-f1k 2 месяца назад
വർഗീസ് ഞാൻ കൂടി ലൈക് ചെയ്തപ്പോൾ 1k ആയിട്ട് ഉണ്ട്
@0973vibereal
@0973vibereal 2 месяца назад
Ettios liva???? available
@anandannair2810
@anandannair2810 2 месяца назад
2017 creata available Ano
@jinsonsebastian6116
@jinsonsebastian6116 2 месяца назад
ചേട്ടാ ആൾറെഡി ബാങ്ക് ലോൺ ഉള്ളവർക്ക് ലോൺ ചെയ്‌ത്‌ തരുമോ?
@anishthankappan3682
@anishthankappan3682 3 месяца назад
ഏതാണ് പുതിയ ബിസിനസ്സ്... ജനങ്ങൾക്ക് ഉപകാരപ്പെടുമോ...
@bijumcherian9835
@bijumcherian9835 2 месяца назад
Spark how much kilometers? And ownership also
@sureshkolar9556
@sureshkolar9556 2 месяца назад
Do you have any toyota prius
@SanjuSajeevan-u3b
@SanjuSajeevan-u3b 2 месяца назад
🎉🎉🎉പൊള്ളി ചേട്ടാ ഒരുപാട് ആയി നല്ല വണ്ടി ലോ ബഡ്‌ജറ്റ് നോക്കുന്നു ഞാൻ വരുന്നുണ്ട് 🥳🥳🥳
@sreejithmenon9689
@sreejithmenon9689 2 месяца назад
Cheriya automatic car undo
@ashrafkvr727
@ashrafkvr727 3 месяца назад
കണ്ടിട്ട് കുറെ ആയല്ലോ കുറഞ്ഞ വിലയിൽ നല്ല വണ്ടികൾ 👌
@lijoantony8376
@lijoantony8376 2 месяца назад
കുറഞ്ഞ വിലയിൽ ഇടിച്ച വണ്ടികൾ
@user-sujithsujith
@user-sujithsujith 2 месяца назад
2011 wagnor sale aayo
@abipaulkanjirathumkudi4674
@abipaulkanjirathumkudi4674 2 месяца назад
കൊള്ളാം ബ്രോ നല്ല അവതരണം 👌🏻👌🏻👌🏻
@akhilps4791
@akhilps4791 2 месяца назад
location pls
@msumesh24
@msumesh24 2 месяца назад
Whtsup group ലിങ്ക് എവടെ... ഇതിൽ കാണുന്നില്ല...
@SunilKumar-qq8nk
@SunilKumar-qq8nk 2 месяца назад
പറയുമ്പോൾ സാധാരണക്കാരെന്ന് പറയാതെ അവർക്ക് വിലകുറച്ചു കൊടുക്കുക
@sakkeriyaputhiyaveetil4256
@sakkeriyaputhiyaveetil4256 2 месяца назад
Where is location
@shibupol1401
@shibupol1401 2 месяца назад
Vargeesetta Evidayrunu
@josekuttythomas7860
@josekuttythomas7860 2 месяца назад
Big vagonr 2019 model ഉണ്ടോ? Details...
@DarshaDechuz
@DarshaDechuz 2 месяца назад
i10 available ano
@anandhups1940
@anandhups1940 2 месяца назад
Ritz sale ayoo??
@yahkoobnv421
@yahkoobnv421 2 месяца назад
Bank statement NRI പറ്റുമോ?
@jassijamssi1456
@jassijamssi1456 2 месяца назад
ningale kandit orupad nalai❤ ningade samsaram super 😍
@nishnup4334
@nishnup4334 2 месяца назад
Vandi delivery cheyth kodkkunnundo
@abduljamalpn4012
@abduljamalpn4012 2 месяца назад
ഓടിച്ച് പഠിക്കാൻ വാടകയ്ക്ക് വണ്ടികിട്ടുമോ
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 2 месяца назад
Odich padikan second hand anu better
@villagecricket5182
@villagecricket5182 2 месяца назад
Swift 2014 delivery ayo?
@shantyskitchenworldwelcome4105
@shantyskitchenworldwelcome4105 2 месяца назад
Sar liiva ondo
@abin1216
@abin1216 2 месяца назад
WhatsApp group ഇൽ എങ്ങനെയാണ് ജോയിൻ ചെയ്യുക?
@AAApkapk
@AAApkapk 3 месяца назад
ചേട്ടന്റെ അവതരണം സൂപ്പർ
@Chandhu-zp4xm
@Chandhu-zp4xm 2 месяца назад
Bro oru wagon r lowbudget undoo
@remeshkumar6851
@remeshkumar6851 Месяц назад
Enikuvswasamaanu❤❤❤❤
@SafalSulaiman
@SafalSulaiman 2 месяца назад
Santro 85000 kittumo
@malluvibearun85
@malluvibearun85 2 месяца назад
വീഡിയോയിൽ കാണുന്ന പോലെ അല്ല ഇവൻ്റെ സ്വഭാവം ഞാൻ നേരിട്ട് അനുഭവസ്ഥനാണ്
@vargheserosh1052
@vargheserosh1052 2 месяца назад
Explain ur experience
@hafisalu4580
@hafisalu4580 3 месяца назад
എവിടെ ആയിരുന്നു
@JobyjoseJose-qb2go
@JobyjoseJose-qb2go 2 месяца назад
Place evideya
@abdulshukkoor3865
@abdulshukkoor3865 3 месяца назад
Thankal avde fulltime undavoo.atho staff aayirikkoo
@vargheserosh1052
@vargheserosh1052 3 месяца назад
Yes
@suresha8757
@suresha8757 2 месяца назад
Ethyos liva undo
@shafnas_dream
@shafnas_dream 2 месяца назад
ലിങ്ക് എവിടെ ചേട്ടാ
@004shabu
@004shabu 2 месяца назад
Vargees bhai .. i need a fortuner 2014 pls let me know when u have
@vargheserosh1052
@vargheserosh1052 2 месяца назад
Stock undu
@Meharin-s2o
@Meharin-s2o 3 месяца назад
2015/16 model ertga petrol low km vandi undo
@blackdiamond-ql6jq
@blackdiamond-ql6jq 2 месяца назад
Location eavide..
@muhammadmomi7213
@muhammadmomi7213 2 месяца назад
എവിടയാണ് സ്ഥലം
@ratheeshreghunadhan9273
@ratheeshreghunadhan9273 2 месяца назад
ഈ ഷോറൂം എവിടെയാണ്?
@habeebp
@habeebp 2 месяца назад
Waganor New model undo
@jatheeshpakarathjatheeshpa3879
@jatheeshpakarathjatheeshpa3879 2 месяца назад
Location?
@RatheeshRathi-g4g
@RatheeshRathi-g4g 2 месяца назад
Njaan palakkad oru vandi edukkunegel chettanodu mathram
@gopung1247
@gopung1247 3 месяца назад
Helpful video first time watching ❤❤❤🎉🎉🎉
@sreekala2021
@sreekala2021 2 месяца назад
Evideyanu place ithu
@irattibabu
@irattibabu 3 месяца назад
Good presentation...
@vipinthomas2369
@vipinthomas2369 2 месяца назад
Best Wishes Brother. I will call and meet you
@Sunny-e1e
@Sunny-e1e 3 месяца назад
Nalla avatharanam. interest rate koodi paranjal nannayirikkum.
@MuraleedharanMuraliwqqc3
@MuraleedharanMuraliwqqc3 2 месяца назад
Eniku creta automatic petrol venam
@vargheserosh1052
@vargheserosh1052 2 месяца назад
Avaible 17+19
@josephettunkal3528
@josephettunkal3528 2 месяца назад
Bro , പഴയ വണ്ടി കളുടെ മൈലേജ് പറയുക, അതുപോലെ വണ്ടികളുടെ നെഗറ്റീവ് പറയുക thanks bro
@anandannair2810
@anandannair2810 2 месяца назад
Exchange undo
@nikeshpoolollakandiyil2540
@nikeshpoolollakandiyil2540 Месяц назад
Super
@aruncp8887
@aruncp8887 2 месяца назад
Ammu avidee❤
@nachunizar4738
@nachunizar4738 2 месяца назад
Swift or i20 car kodukkan undo
@vargheserosh1052
@vargheserosh1052 2 месяца назад
Yed
Далее