Тёмный

കാറു കഴുകി 14ആഡംബര കാറുകൾ സ്വന്തമാക്കി | VIGNESH VIJAYAKUMAR | ARUN RAGHAVAN | LUXURY CARS | 

Editoreal
Подписаться 241 тыс.
Просмотров 209 тыс.
50% 1

#cars #luxurycars #carwash #dubai #malappuram #successstory #businessman #editoreal #realstory #arunraghavan #malayalamnews
Subscribe to Editoreal RU-vid Channel here ► / @editoreal
Website ► theeditoreal.com/
Facebook ► / editoreallive
Instagram ► / editoreallive
Twitter ► / editoreallive

Развлечения

Опубликовано:

 

6 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@mohansubusubu2116
@mohansubusubu2116 Год назад
അസാമാന്യ കഴിവ് തന്നെ ആണ് ഞാനും 18 വർഷം ഗൾഫിൽ ഉണ്ടായിരുന്നു ഇന്ന് എനിക്ക് ഒരു മാരുതി 800 വാങ്ങാനുള്ള കപ്പാസിറ്റി പോലും ഇല്ല
@nizamahami
@nizamahami Год назад
على الله
@Jeff_1n
@Jeff_1n Год назад
Inshallah, wait for the day brother Don't lose faith ❤
@sakeerallakkat1842
@sakeerallakkat1842 Год назад
😄
@finoshkhanki3272
@finoshkhanki3272 Год назад
😂😂😂
@Azeeznth
@Azeeznth Год назад
അതാണ് ഖിസ്മത്
@pravasi7681
@pravasi7681 Год назад
👍👍👍👍👍ഇനിയും ഒരുപാട് വാഹനം വാങ്ങാൻ ഉള്ള അവസരം ലഭിക്കട്ടെ 🤲🤲🤲
@maruthagramam5488
@maruthagramam5488 Год назад
വെറും പതിനാലു വണ്ടി കഴുകി ആർക്കും ഇത്രയും വാഹനങ്ങൾ വാങ്ങാൻ ഒരിക്കലും കഴിയില്ല
@shaanfarhan21
@shaanfarhan21 Год назад
😂thangl sradichilla e video
@maruthagramam5488
@maruthagramam5488 Год назад
@@shaanfarhan21 ഒരൊറ്റ തള്ള് 😄😄 ബല്ലാത്ത ജാതി 😜😜
@HariShankar-nk9su
@HariShankar-nk9su Год назад
Vara valam carel nenu kette kanum😂😂😂
@irish8634
@irish8634 Год назад
Iyal motham contract eduthitundaaakum Ella faltileyum vandikal kayikanulllath.ente flat le vandi kayukunnna jeevanakaran 15000 dh n mele undaaakunund
@finoshkhanki3272
@finoshkhanki3272 Год назад
സത്യം ഇതെങ്ങനെ.. നമ്മളും ഗൾഫിൽ ഉണ്ടായിരുന്നു...
@Entertiment71
@Entertiment71 Год назад
ഞാനും ഗൾഫിൽ 2 വർഷം 3മാസം വലുതും ചെറുതുമായി ഒരുപാട് വണ്ടി കഴുകിയിട്ടുണ്ട് വാങ്ങിയത് 150 pulser
@Entertiment71
@Entertiment71 Год назад
@@shiva22113 bro athum sontham ayitilla iniyum 11masam unde
@Entertiment71
@Entertiment71 Год назад
@@shiva22113 natil evide yaa bro
@aswinkrk4706
@aswinkrk4706 14 дней назад
ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@sidheeqpp3667
@sidheeqpp3667 Год назад
👍👍 ആ 14 കാറും കഴുകാനുള്ള ആൾ വേണമെങ്കിൽ പറഞ്ഞോളൂ ട്ടാ..
@JANASOPANAM
@JANASOPANAM Год назад
ഈ വ്യക്തിയാണ് ഗുരുവായൂരില. താർ ലേലത്തിൽ എടുത്തത്..എന്റെ student ആണ്..
@pravinak512
@pravinak512 Год назад
I know him , his parents are so close to me , but last 20 year's we didn't met , my best wishes to him Praveen
@bylinemediadubai
@bylinemediadubai Год назад
Great ❤
@ron7F7
@ron7F7 Год назад
Highly inspirational ❤ but impossible & misleading anu ningalude video title! Car kazhuki aarkkum ingane collect cheyyan kazhiyilla...pullide main business resource parayathe wind up cheythathu moshamayi.
@juvyriyakp4316
@juvyriyakp4316 Год назад
Masha allah
@nizamahami
@nizamahami Год назад
Great 🎉 Congratulations
@noorlook5324
@noorlook5324 Год назад
Congratulations 🤲🏻🤲🏻🤲🏻💯💯💯💚💚💚
@fahadcraftart2431
@fahadcraftart2431 Год назад
Masha allah 😍
@civiltekbuild7928
@civiltekbuild7928 Год назад
ലക്ഷ്യം ഉണ്ടെങ്കിൽ നേടാം എന്നതൊക്കെ പാഴ്വാക്കാണ്. നിർണ്ണയിക്കപ്പെട്ട സാഹചര്യങ്ങൾ ആണ് വിജയത്തിലേക്കെത്തിക്കുന്നത്.വിജയിച്ചവർ 1% ആയിരിക്കെ റിസ്ക്കെടുത്തിട്ട് തോറ്റവർ 90% ആണ്. റിസ്ക്കെടുക്കാതെ ഉന്നത വിജയങ്ങൾ കൈവരിച്ചവർ 8-10 % ഉണ്ട്. സാഹചര്യങ്ങൾ ആണ്. ഞാൻ civil structural engineer ആണ്. 4 വർഷം നാട്ടിൽ ജോലിയും സ്വന്തമായും ഒക്കെ നടത്തി പരാജയം ഏറ്റു വാങ്ങിയപ്പോൾ ഗൾഫിൽ എത്തി.. Structural engineer vacancy കുറെ തപ്പി. അവസാനം എത്തിപ്പെട്ടത് അജ്മാനിലേ fraud കമ്പനിയിൽ . അവിടുന്ന് ചാടി നല്ല കമ്പനിയിൽ site engineer എന്ന വെയിലും continuous തെറിവിളിയും കേട്ടു 2.5 വർഷം കഴിഞ്ഞു റിസ്ക്കെടുത്തു ലൈസൻസെല്ലാം എടുത്തപ്പോൾ നല്ല സാലറിയിൽ job ഏകദേശം ഉറപ്പായാൽപ്പോൾ കൊറോണ 😄പിന്നെ നാട്ടിൽ പോയപ്പോൾ 2.5 വർഷം തത്കാലീക job 😄 അതും site ടീച്ചിങ്ങിനു പോയ കാലത്തുള്ള സ്റ്റുഡന്റസ് വഴിയാണ് പിന്നീടുള്ള മൂന്നു ചാൻസുംകളും അള്ളാഹു വഴിയൊരുക്കിയത്. അതിൽ office ജോലിയും എൻറെ പാഷന്നും ആയ structural ഉണ്ടായിരുന്നു. വീണ്ടും സാഹചര്യങ്ങളാൽ site തന്നെ 😄 ഇന്ഷാ അല്ലാഹ്.. എന്തെങ്കിലും സാഹചര്യം വരുമ്പോൾ കുറെ വണ്ടി വാങ്ങിയില്ലെങ്കിലും ഒന്നെങ്കിലും vanaganam❤
@nniyas41
@nniyas41 Год назад
Risk എടുത്താൽ വിജയിക്കാം.... 💯നീ എടുത്ത risk എടുക്കേണ്ടിടത്ത് അല്ല അതാ നിനക്കിങ്ങനെ തോന്നാൻ 🤷🏻‍♂️... പിന്നെ ബുദ്ധി ഉപയോഗിച്ചു വേണം മുമ്പോട്ട് പോവാൻ... മാറി ചിന്ദിക്കുക.. വിജയം ഉറപ്പ് 👍🏻
@civiltekbuild7928
@civiltekbuild7928 Год назад
@Amal Mohan അതെ അവനെ സ്മരിക്കാൻ പണികൾ തരും പണവും സുഖവും തരും ബുദ്ധിമുട്ടുകളും 😍കുറഞ്ഞ കാല ജീവിതത്തിൽ നന്മ ആഗ്രഹിച്ചു ജീവിക്കാൻ പഠിക്കാം 😍
@SajuK-db4sd
@SajuK-db4sd Год назад
Aa car edukkimbol ennem kettane
@tmr4401
@tmr4401 Год назад
arun bhai❤
@MRP-ce6ci
@MRP-ce6ci Год назад
Adeeham engane ithu vare ethi ennathinekkorichu karyamaya details onnum kanichillallo?
@azharkaadengal1846
@azharkaadengal1846 Год назад
Adh pratheekshichaanu video kand thudangye 😑
@NismoYT
@NismoYT Год назад
ഇതിൽ പറയുന്നുണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3l9hJEg4qDM.html
@abdulsaleem5094
@abdulsaleem5094 Год назад
എന്ത് പറയാൻ അദ്ദേഹം നല്ലവണ്ണം അധ്വാനിച്ചു അതുതന്നെ കാരണം
@MRP-ce6ci
@MRP-ce6ci Год назад
@@NismoYT THANKS 👍
@rinshad6549
@rinshad6549 Год назад
ഇനിയും വാഹനം വാങ്ങു 🔥🔥👍ok
@rishinchuchu750
@rishinchuchu750 Год назад
Cars adi poli ❤❤
@HariShankar-nk9su
@HariShankar-nk9su Год назад
While washing the car this guy got someone's 🤑 💰 treasure
@JARDHANI-
@JARDHANI- Год назад
Appo oru 100 car kazhiyirunnegill hooo alochikkan vayya 😮 bayagaran thanne
@jijusam1660
@jijusam1660 Год назад
He worked with Newsland milk as Receptionist
@jomanjoman7560
@jomanjoman7560 Год назад
Thurannu parannu naan kayuki vahanam athaane ❤ naalea naan ounnum ellenkill athe thannea thudarum ❤
@sakeermahabooba3011
@sakeermahabooba3011 Год назад
❤❤❤❤❤❤❤❤❤❤❤Good
@VishnuRam1994
@VishnuRam1994 Год назад
👏🏻👏🏻👏🏻
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 Год назад
👍👍
@joshinissac
@joshinissac Год назад
Wishes...
@Universe4253
@Universe4253 Год назад
I don’t think he managed to buy these cars worth atleast 5-10 Crores in time of 10-15 years just by car washing seems suspicious but congrats though🤝
@Jeff_1n
@Jeff_1n Год назад
now he is the ceo of an reputed company 😊
@salimbabuabdulla2825
@salimbabuabdulla2825 Год назад
😍👌
@praveenrv2273
@praveenrv2273 2 месяца назад
l believe in hardwork this guy deserves not 14 but 140 cars
@Hopy770
@Hopy770 28 дней назад
Vicky… ഞാൻ കുറെ ഇദ്ദേഹത്തിന്റെ ബാഗ് പിടിച്ചു നടന്നതാ. . Was a nice person ❤
@dhaneeshpadmanabhan27
@dhaneeshpadmanabhan27 Год назад
I heared. Editorial channel ownerum iddeham thanne anenu. Swantham chanelil swantham news 👏🏼👏🏼
@Sidhanth302
@Sidhanth302 Год назад
you are correct
@shajjose3976
@shajjose3976 Год назад
ജീവിതത്തിൽ പണസമ്പ ധന മാർഗമെന്ന ഈ കഠിന അധ്വാന രീതിയെ ഉയർച്ച ആഗ്രഹിക്കുന്ന എല്ലാപേർക്കും മാതൃക ആക്കാവുന്നതാണ്.
@INDIANHOMEGARAGE
@INDIANHOMEGARAGE Год назад
V!cky bhai 🔥❤
@naaznaaz1290
@naaznaaz1290 Год назад
Who wants to knows about the cars man .. we knows all the specification and details about the car.. He is succesfull man ..we want to hear his success stories not about his cars
@vitocorleone7959
@vitocorleone7959 Год назад
What’s the point having 14 cars at same time unless it’s collectable..you should enjoy one at a time then move on to next one.
@siyabvalkandi5248
@siyabvalkandi5248 Год назад
💋❤❤❤❤❤💋💋💋💋
@pistnboy1356
@pistnboy1356 Год назад
Ipo compney l 1700 drms oky an bro.. Ellarum p9reth poi demand illathai so sheenm an😔
@user-dw4nn2if6w
@user-dw4nn2if6w Год назад
അയാളുടെ നൊമ്പർ കിട്ടാനുള്ള വഴി യെന്താണ്
@navast1185
@navast1185 Год назад
Eyalalle e channel muthalali 😅
@gokul147
@gokul147 Год назад
❤🔥
@Sameerali-tz7ws
@Sameerali-tz7ws Год назад
This is Dubai story not kerala story
@ramlaramla8533
@ramlaramla8533 Год назад
Engane oppikunu......
@dkTruthBuster
@dkTruthBuster Год назад
ആഴത്തിൽ ഒന്ന് അന്വേഷിച്ചു നോക്കൂ....
@binoyek7097
@binoyek7097 Год назад
എന്താ ആണ് വരുമാനം എന്ന് പറഞ്ഞില്ലല്ലോ
@DileepKumar-fj3qo
@DileepKumar-fj3qo Год назад
ഒരു 800വാങ്ങിക്കാൻ പറ്റാത്ത ഞാൻ 😔😔😔😔😔😔
@afnaspt
@afnaspt Год назад
A video full kaanu annu ayalky 3500 drhms salary undu athinu purame 2500 drhms car kazhukertum kitunnundegi cash manage cheyyan patunna oralku ethupole okke aaavam athu ayalde kazhivan
@jithinmurali8369
@jithinmurali8369 6 дней назад
Epol 1 varsham aayi gulfil vannite njan pande cinema kandapoleum nta sopnathil kand polatheyu gulf alla njan ibde kaanunathe .ellavarum parayunathe pole ibde vann anubavichale ariyu gulf enth aanenn .1 varsham aayitum nik onnume nedan pattiyila eneyum pattuvonume ariyila enkil rakshespedum enn vishwasich munotte joli cheyith pogune , chettanta ee kadha oke kelkumbol alfutham thonunne ee kaala kettathilum egane nadan pattanea enn oru prarthana mathram
@Shibinbasheer007
@Shibinbasheer007 Год назад
💙🫶🏽
@noushadzahara8803
@noushadzahara8803 Год назад
Udayippakum vangan pattilla udayippe illathe
@truthfinder6029
@truthfinder6029 Год назад
ബെന്റലി ഫ്ളയിങ് സ്പേം അല്ല ഫ്ളയിങ് സ്പർ. അണ്ണന് പേരും അറിയില്ല 😂
@rijilodamvalappil6045
@rijilodamvalappil6045 Год назад
പേരറിഞ്ഞിട്ട് എന്താ അയിന്റെ ബൾബ് മേങ്ങാൻ പാങ്ങ് ണ്ടാ🤭🤭🤭 കണ്ണ് കടി
@Aetech-me9pg
@Aetech-me9pg Год назад
ഫ്ലയിങ് സ്‌പോ എന്നാണ് ഉച്ചാരണം ( സ്പുർ അല്ല , അദ്ദേഹം അത് എല്ലാം അറിയുന്നവനആണ് .. ഇജ്ജ് ചുമ്മാ കുറ്റം കണ്ട് പിടി ലോക വാണമേ
@truthfinder6029
@truthfinder6029 8 месяцев назад
@@Aetech-me9pg നിന്നെ ആരാ സ്പോ എന്ന് പഠിപ്പിച്ചത് ? നിന്റെ സോഫ്റ്റ്‌വെയർ കേടാണെന്നു നിന്റെ ഭാഷ കണ്ടാൽ അറിയാം.
@rambo8884
@rambo8884 Год назад
Good 👍
@truthhurts5564
@truthhurts5564 Год назад
Bently flying spem
@user-by7yr8on3o
@user-by7yr8on3o Год назад
നിർത്ത് മോനോ ദുബായ് നെ പറ്റി അറിയാത്തവരോട് പറഞ്ഞാ മതി - എന്തോ ഉടായിപ്പ് ണ്ട് പിന്നിൽ - അത് ആരും പറയില്ല --- വണ്ടി കഴുകി പോലും -
@MD-nv8bu
@MD-nv8bu Год назад
Veruthe schoolil poyi samayam kalanju.. Aaya kalath car kazhukiyal mathiyayirunnu.. 😂
@123shaa
@123shaa Год назад
Media pranchi also…
@AbsarCp-xg7dd
@AbsarCp-xg7dd Год назад
😄
@sujith.ssujith.s4260
@sujith.ssujith.s4260 Год назад
Evide. Chumma..150/₹..anu..oru muthal.mudakkk..elllla...
@zakariaumar6611
@zakariaumar6611 Год назад
കൂട്ടത്തിൽ LINCOLN ഉണ്ടായിരുന്നു പറയാൻ വിട്ട് പോയോ.. 😉
@zamaamuti7668
@zamaamuti7668 Год назад
Filim nadan jayante copy
@user-pf6ns1wn3j
@user-pf6ns1wn3j Год назад
Vedio കണ്ടോണ്ടിരിക്കാതെ ഡ്യൂട്ടിക്ക് പോട്ടെ,ഒരു dio വാങ്ങി അതിന്റെ 3:42 അടുത്ത cc അടക്കാറായി 😂
@Akhi_Knr
@Akhi_Knr Год назад
6:54 തൊട്ട് അയാൾ പറയുന്നത് ശ്രെദ്ധിക്കൂ. 2005 - 06 കാലത്ത് ഒരു കമ്പനിയിൽ മാസം 3500 ദിർഹത്തിന് പണിയെടുക്കുമ്പോഴാണ് എക്സ്ട്രാ വരുമാനത്തിനായി കാറുകൾ കഴുകിയത്. അതിൽ നിന്നും മാസം 2500 വരെ കിട്ടി. അതായത് 2005-06-ൽ ഒരു മാസം 7000 ദിർഹം വരുമാനം.
@irshadp6861
@irshadp6861 Год назад
Ee channeltne chairman moopre alle
@anaspj6386
@anaspj6386 Год назад
Orotta thalla....
@manufaizal1446
@manufaizal1446 Год назад
Rent a car business
@thewild1445
@thewild1445 Год назад
കുഴിയിൽ കെടക്കുമ്പോഴും എടുത്തു ഓടിക്കണം
@AnnArbor07
@AnnArbor07 Год назад
Mahan..car washing kondu rr ghost vangiya ivan 🤮🤮
@muhammedalthafsharafudeen5393
14 വണ്ടി/DAY 14*5=70AED 1 വര്‍ഷം 365*70=25550 AED 20 വര്‍ഷം 25550*20=511000 AED Mercedes-Benz G-Class G63 AED 819,800😂😂😂
@ujwalbaiju9700
@ujwalbaiju9700 Год назад
14 വണ്ടി/DAY 14*5=70AED ?????
@aashiquethecarspotter
@aashiquethecarspotter Год назад
Kerala 80+ defenders 🔥
@stylesofindia5859
@stylesofindia5859 Год назад
മേത്തൻമാരെ ഒന്നും കാണുന്നില്ല. / ഞമ്മൻ്റ. ആൾ ആയിരുന്നേൽ പോസിറ്റീവ് കമൻ്റ് കൊണ്ട് മറിച്ചേനെ
@9xm345
@9xm345 Год назад
എല്ലാ ചില ചാണകങ്ങൾക്കല്ലേ മോത്തന്മാരുടെ പണം ഒന്നും വേണ്ട എന്ന് പറഞ്ഞത് അവരുടെ പണവും ആവശ്യവുമാണ് അവരെ കുറ്റം പറയുകയും വേണം
@juvyriyakp4316
@juvyriyakp4316 Год назад
Kashttam
@abdulnasarabdulnasar4899
@abdulnasarabdulnasar4899 21 день назад
ത്ഫൂ 🤮
@salman-fw6fz
@salman-fw6fz Год назад
Or cream theekk muthee 😁
@sadhiq1867
@sadhiq1867 Год назад
Eth oru thallal anu😂
@stylesofindia5859
@stylesofindia5859 Год назад
ഞമ്മൻ്റെ ആൾ ആണേൽ. കമൻ്റ് മാറിയേനെ പോയി ചാകടാ ഊളേ
@truthhurts5564
@truthhurts5564 Год назад
Mohammed arunnel gold smuggling arunnene
@NobodY-1803
@NobodY-1803 Год назад
ഇവന്റെ സംസാരം കേട്ടാൽ അറിയാല്ലോ തള്ളിമാറിക്കുയാണ്, ഇടക്ക് വർഷങ്ങൾ മാറിപോകുന്നുണ്ട്. ഈ anchor നേരുത്തേ ഏഷ്യാനെറ്റ്‌ ഗൾഫ് ന്യൂസ്‌ ഉള്ളതല്ലേ.
Далее
Камень, ножницы, нейронка
00:33
Просмотров 711 тыс.
D3 BMW XM LABEL Король.
31:52
Просмотров 819 тыс.
Моя Жена Босс!
0:40
Просмотров 2,2 млн
Пранк пошел не по плану…🥲
0:59
19 июля 2024 г.
0:20
Просмотров 4,6 млн
Они нас подслушивают😁
0:52
Просмотров 3,1 млн