Тёмный

'കാറ്റ് വന്നാൽ പേടിക്കുന്ന പിഞ്ചുമക്കൾ മണ്ണിനടിയിലാണ്, എവിടേക്കാ ഞങ്ങൾ പോവുക? | Wayanad Landslide 

Mathrubhumi
Подписаться 756 тыс.
Просмотров 826 тыс.
0% 0

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 691   
@user-fy8vy3zn8u
@user-fy8vy3zn8u Месяц назад
അതാണ് സ്നേഹം നമ്മൾക്ക് ഇട്ടിട്ട് പോകാൻ പറ്റോ ഈ സഹോരിയുടെ വാക്കുകൾ കേട്ട് ദേഹം തളർന്നു.. പാവം 😭😭🙏🏻🙏🏻
@suhanak1960
@suhanak1960 Месяц назад
ശരിയാ ഒരു സുരക്ഷിത മായ ഇടം വേണം പോവാൻ അല്ലാതെ മാറി താമസിക്കൂ എന്ന് പറച്ചിട്ട് കാര്യം ഇല്ല പോവാൻ ഉള്ള സ്ഥലംകൂടി കണ്ടത്തണം
@ajayCL-m5v
@ajayCL-m5v Месяц назад
Thalkalika campukal elle
@AjithKumar-ym7qe
@AjithKumar-ym7qe Месяц назад
No heavy rain ulla time il life care cheyyunnavark maari ninnal jeevan oru pakshe rakshapettekkaam, animals chaavilla avark nature ne respect und pedi und. we people mother nature ne eppalum pedikkanam, athinte character maarunnathu arinjirikkanam. Atleast heavy rain fall ulla time il enkilum
@fidhaabdulkereem
@fidhaabdulkereem Месяц назад
ഏതെങ്കിലും ഒരു കുടുംബം വരാൻ റെഡി ആണെങ്കിൽ എന്റെ വീടിന്റ മുകളിൽ ഒഴിഞ്ഞു കിടക്കുവാണ്. ഒരു കിടപ്പാടം ആകുന്നത് വരെ എന്റെ വീട്ടിൽ താമസിക്കാo. ഇതു വെറുതെ പറയുന്നതല്ല.ആരെങ്കിലും ഉണ്ടങ്കിൽ കമന്റ് ചെയുക. വയനാട് സ്റ്റേഷനിൽ ഞങ്ങൾ ഇൻഫോo ചെയ്തിട്ടുണ്ട്. ആരു വന്നാലും ഞങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും 🙏🏻🙏🏻🙏🏻
@ramshidak7852
@ramshidak7852 Месяц назад
Avdeyulla makkale nokan njanum thayyaraa😢
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp Месяц назад
😢🤲
@AnshuMI2021
@AnshuMI2021 Месяц назад
@SreelakshmiSree-ic9vc
@SreelakshmiSree-ic9vc Месяц назад
Same najanum thayyara❤❤
@sa.t.a4213
@sa.t.a4213 Месяц назад
നിങ്ങളുടെ കാരുണ്യത്തിന് മുന്നിൽ വാക്കുകൾ ഇല്ല. അർഹമായ പ്രിതിഭലം നിങ്ങൾക്ക് ലഭിക്കട്ടെ തമ്പുരാനിൽ നിന്നും.
@Akhilapk498
@Akhilapk498 Месяц назад
മാറി താമസിക്കാനുള്ള സ്ഥലം ഒരുകാഞ്ഞത് വളരെ വലിയ തെറ്റായി പോയി.
@sindhusindhu5693
@sindhusindhu5693 Месяц назад
മാറീതാമസിക്കാൻ പറയുന്നതിന് പകരം അതിനുള്ള സൗകര്യം ഒരുക്കുകയല്ലേ ഗവണ്മെന്റ് ചെയ്യേണ്ടത്
@sairathomas6130
@sairathomas6130 Месяц назад
Correct
@ittzzmalind9101
@ittzzmalind9101 Месяц назад
keralathil 40 % bhoomiyum Mala Nadu aanu. orange alert vanal alukal Matti thamasikan paranjal. 2 masatholam avda Ulla alukale Matti thamasipikendi varum. Athoke practically pattulaa
@Trenderxyz
@Trenderxyz Месяц назад
ശെരിയാണ് മാറാൻ പറഞ്ഞിട്ട് കാര്യം ഇല്ല, പഞ്ചായത്ത്‌ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക് മാറ്റണം ആയിരുന്നു,അതിനുള്ള മാർഗം ഗവണ്മെന്റ് കണ്ടെത്തണം ആയിരുന്നു
@nasarnas3108
@nasarnas3108 Месяц назад
Manishyathamillaatha nattilaanu nammal oroorutharum kazhiyunnathu kakkane allaaaah😢😢🤲🏻🤲🏻
@rangoli2907
@rangoli2907 Месяц назад
​@@Trenderxyzഎവിടേയ്ക്ക് മാറ്റും. 3km മേലെ അപകടത്തിൽ പെട്ടു. ഇന്ന വഴിയിലൂടെ വെള്ളം വരും എന്നൊന്നും ആർക്കും പ്രവചിക്കാൻ പറ്റില്ല. maximum ഏതെങ്കിലും School ലേക്ക് ആക്കാൻ പറ്റും. അവിടെയുള്ള higher Secondary School - ൻ്റെ ഭാഗവും പോയില്ലെ.
@budgie143
@budgie143 Месяц назад
മാനസികമായി അവർക്കു ധൈര്യം കൊടുക്കാൻ Doctors (psychologist) നെ camp കളിൽ കൊണ്ടു വരണ൦..
@badbad-cat
@badbad-cat Месяц назад
ഇത് ഇന്ത്യയാണ്. മാനസികമായി ഒരു ചായ കുടിച്ച് കിടന്നുറങ്ങാൻ നോക്ക്
@favashajrlandscape
@favashajrlandscape Месяц назад
psychologist campil und
@neerajasuresh6818
@neerajasuresh6818 Месяц назад
Psychologist ellarum und..i am one among them..bt njan tvm aanu..so nammal tele counselling aanu ipo ividunn kodukunne..paranjit kaaryamilla..e traumayil ninnu karakayaraan nalla prayasamaakum..😢
@badbad-cat
@badbad-cat Месяц назад
@@neerajasuresh6818 ഒരു ചോദ്യം social anxiety ഇല്ലാതാക്കാൻ എന്ത് ചെയ്യണം? Trauma result ആണോ അതും?
@neerajasuresh6818
@neerajasuresh6818 Месяц назад
@@badbad-cat it depends..chilarku trauma thanneyanu reason..childhood traumas nallath pole affect cheyum..mattu chilarku vere aakum reasons..of it affects ur daily life therapies edukunnath nallathaakum..allel breathing exercises,meditation okke oru paridhi vare help cheyum..bt regular ayi cheyanam..
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp Месяц назад
സ്ഥലം ഉള്ളവർ കുറച്ചു കെടുക്കുവണെങ്കിൽ അവർക്ക് ഷെഡ് എങ്കിലും വെച്ച് താമസിക്കലോ അങ്ങനെ നല്ല മനസ്സുള്ളവർ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😥🤲🤲
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Месяц назад
മാറുന്നവർക് വേണ്ട സൗകര്യം ഒരുക്കാതെ മാറിക്കോ ,മാറിക്കോ , എന്ന് പറഞ്ഞാൽ .ഇ പാവങ്ങൾ ഇവിടെ പോകും
@ashrafmanglore953
@ashrafmanglore953 Месяц назад
😰😰
@Suchithra2
@Suchithra2 Месяц назад
@@Ratheeshkumar-pb5pk വയനാട്ടിൽ ജനിച്ചവർ ഈ ചോദ്യം ചോദിച്ചാൽ സാരമില്ല.അല്ലാത്തവർക്ക് പലയിടത്തും ബന്ധുക്കൾ ഉണ്ടാവില്ലേ?
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Месяц назад
@@Suchithra2 ബന്ധുക്കൾ എല്ലാം വയനാട്ടിലും 😒
@sa.t.a4213
@sa.t.a4213 Месяц назад
ഒരിക്കലും ഉണങ്ങാത്ത തീരാ വേദനയാണ് കൺമുന്നിൽ കൂടി കടന്ന് പോകുന്നത്. ഓർക്കുമ്പോൾ അഗാധമായ ദുഃഖം മാത്രം.
@firosbabu1777
@firosbabu1777 Месяц назад
ചെരുപ്പിൻ്റെ ബാർ പോലെയാണ് ദുനിയാവിലെ ജീവിതം പെങ്ങളെ.....മരണം സമയമാകുമ്പോൾ അത് പിടികൂടുക തന്നെ ചെയ്യും... അല്ലാഹ് നീ കാക്കണേ.... പരീഷിക്കല്ലേ റബെ '''''😢
@muhammedrafeeq4673
@muhammedrafeeq4673 Месяц назад
ദുനിയാവിൽ ഞമ്മൾ വെറും യാത്രകരാണ്
@gto861
@gto861 Месяц назад
Ooooo
@Homo508
@Homo508 Месяц назад
അതെ ആ സമയം സന്തോഷതോടെ ജീവിക്കു മതം ജാതി ഒക്കെ വെറുതെ ​@@muhammedrafeeq4673
@thomasthomasphilp4393
@thomasthomasphilp4393 Месяц назад
Gadgill report implement ചെയ്യതാൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. 13 വർഷമാണ് റിപ്പോർട്ട്‌ വന്നിട്ടു
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Месяц назад
andii allahuvum ishwaranum karthavum oke annakil thannit poi.
@shruthikiran2289
@shruthikiran2289 Месяц назад
ഇപ്പൊ ചെയ്യുന്ന കഷ്ടപ്പാടിന്റെ പകുതി പോലും വേണ്ടായിരുന്നു മലമ്പ്രദേശങ്ങളിൽ ഉള്ളവരെ മഴക്ക് മുൻപ് മാറ്റി താമസിപ്പിക്കാൻ..
@Just2minsoflife
@Just2minsoflife Месяц назад
Exactly 💯
@AbdulRasheed-rv5rm
@AbdulRasheed-rv5rm Месяц назад
Ithipo body vare kandupidikan sarkarinu pedapaad ayipoyi...
@technicalmind615
@technicalmind615 Месяц назад
പെട്ടെന്ന് തന്നെ താത്കാലിക സ്ഥലം താമസത്തിനു നൽകി, ഒരേ അനുഭവമുള്ള ഇവരെ ഒരേ പ്രേദേശത്തു flat polulla സംവിധാനങ്ങൾ ഒരുകി ഇനിയുള്ള കാലമെങ്കിലും അല്ലേറില്ലാതെ ജീവിക്കാനുള്ള മാർഗത്മൊരുക്കണം, flat samvidhaanamaayaal kuranja സ്ഥലത്തു കുറെ കുടുംബങ്ങളും താമസിക്കാൻ കഴിയും, കൂടാതെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ ഉടൻ നിർവഹിക്കണം.
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
@minimolaalinaalin2509
@minimolaalinaalin2509 Месяц назад
​@@mariyammaliyakkal9719Athe paavangal😔
@RadhaKrishnan-wf4eu
@RadhaKrishnan-wf4eu Месяц назад
ആ സഹോദരിയുടെ വാക്കുകൾ ഇവിടെത്തെ ആര് കേൾക്കും പരിഹാരം കണ്ടെത്തെണ്ടത് ആരാണ് ചിന്തിക്കു സഹായിക്കു
@bavavm7147
@bavavm7147 Месяц назад
എന്തെങ്കിലും. ദുരന്തങ്ങൾ. വന്നുപെടുമ്പോൾ ആണ്. എക്കാലത്തും.ബുദ്ധി. ഉണരുന്നത്. ശക്തമായ. മഴ യാണ്. ഉരുൾ പൊട്ടലിന്. സാധ്യത കൂടുതലാണ്. ജനങ്ങൾ മാറി താമസിക്കാൻ. ഉത്തരവ് ഗവർമെന്റ്. കൊടുക്കാമായിരുന്നു. പാവം. പിഞ്ചു മക്കൾ. ഓർക്കാൻ. വയ്യ., നാഥാ.....കാക്കേണമേ....!!!
@joyubinajulio7006
@joyubinajulio7006 Месяц назад
മഴ പെയ്യുന്നത് കണ്ടതിന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പറയുന്ന കാലാ വസ്ഥ വകുപ്പ് ഇവിടെ മാത്രമേ ഉണ്ടാകുകയുള്ളൂ. ഉരുൾ പൊട്ടുമെന്ന് മുൻകൂട്ടി മനസിലാക്കി ആളുകളെ മാറ്റി പാർപ്പിക്കുന്ന വിദേശ രീതികൾ ഇവിടെ എന്താണ് നടപ്പിലാകാത്തത്. ചന്ദ്രനിൽ റോക്കറ്റ് വിട്ട് കോടികൾ നശിപ്പിച്ചിട്ട് ഏതെങ്കിലും ജീവൻ രക്ഷിക്കാൻ ബുദ്ധി ജീവികൾക്ക് സാധിച്ചോ???
@AgniVeer-x2h
@AgniVeer-x2h Месяц назад
They informed kerala goverment from last week don't be fool and don't try to make fool others
@jaludibba
@jaludibba Месяц назад
​@@AgniVeer-x2hthenga kolayaan. Pacha kallamaan amitt paranajarh
@filmforlife5832
@filmforlife5832 Месяц назад
Nth inform cheythu nee aan fool...urulpottal inform cheyyaan pattillada manda.​@@AgniVeer-x2h
@hanimon2595
@hanimon2595 Месяц назад
​@@AgniVeer-x2hപോടാ സംഘി ദുരന്തമേ
@noahnishanth9766
@noahnishanth9766 Месяц назад
@@AgniVeer-x2hഎന്ത്‌ ഇൻഫോം ചെയ്തെന്നാ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയുന്ന കലാവസ്ഥാ വകുപ്പോ.. ഓറഞ്ച്‌ അലർട്ട്‌ ആയിരുന്നു അവിടെ കൊടുത്ത്ത്‌. കേന്ദ്ര സർക്കാറിന്റെ പരാജയം തന്നെയാണിത്‌.
@Nithusilu
@Nithusilu Месяц назад
മരണം എന്ന സത്യം നമ്മൾ നേരിട്ടെ പറ്റൂ.. അല്ലഹ് പെട്ടെന്നുള്ള മരണത്തെ തൊട്ട് കാക്കണേ.... വല്ലാത്ത വിധി....
@Suchithra2
@Suchithra2 Месяц назад
അവിടെ താമസിച്ചവരെ അപകടത്തിന് മുൻപ് മാറ്റി താമസിപ്പിക്കണമായിരുന്നു . അധികാരപ്പെട്ടവർ മുന്നറിയിപ്പ് കൊടുക്കണമായിരുന്നു.
@Aysha_s_Home
@Aysha_s_Home Месяц назад
ഒക്കെ സംഭവിച്ചു കഴിഞ്ഞാൽ പറയാൻ കുറേ പേർ 🙏🏼🙏🏼🙏🏼🙏🏼
@AbdulRasheed-rv5rm
@AbdulRasheed-rv5rm Месяц назад
Dist collector poorna paraajayam . Adeela yenkil unarnnu pravarthikumayirunnu...
@ansisabiansisabi6196
@ansisabiansisabi6196 Месяц назад
മുല്ലപ്പെരിയാർ പൊട്ടിയാൽ ഞാനും മണ്ണിനടിയിൽ ആകും 🥺ഇതുപോലെ അന്നും വിലപിക്കാൻ ആളുകൾ ഉണ്ടാകോ എന്ന് പോലും അറിയില്ല റബ്ബേ .. 🤲🏻
@greeshusanvika9398
@greeshusanvika9398 Месяц назад
നമ്മൾ എല്ലാവരും പോകും
@user-bv5mv6yf7p
@user-bv5mv6yf7p Месяц назад
എല്ലാവരും പോട്ടെ എന്നിട്ട് അധികാരികൾ എല്ലാവരുടെയും ശവം തിന്നട്ടെ 😏
@ajinachuthan480
@ajinachuthan480 Месяц назад
Keralam polum oru ormayakum😢😢😢nammude jeevanonnum oru vilayum illaaa
@lakshmivenugopal1273
@lakshmivenugopal1273 Месяц назад
പേടിക്കേണ്ടാ... മുല്ലപ്പെരിയാർ പൊട്ടിയാൽ കരയാൻ കേരളത്തിലാരും കാണില്ല. കേരളമേ കാണില്ല. നമുക്കെല്ലാവർക്കും ഒരുമിച്ചു പോവാം.
@anoopk350
@anoopk350 Месяц назад
മഴ വരുമ്പോൾ മാത്രം ആണ് എല്ലാവർക്കും മുല്ലപെരിയാർ ഡാമിന്റെ കാര്യം പറയാൻ ഓർമ്മ വരുകയുള്ളു എന്നിട്ട് ഇതുപോലെ ഓരോന്ന് പറഞ്ഞു കമന്റ്‌ ഇടും എന്ത് പ്രയോജനം
@user-pr2rw5yb8b
@user-pr2rw5yb8b Месяц назад
സഹിക്കാൻ പറ്റുന്നില്ല റബ്ബേ 🥲🥲🤲
@anaswardevaraj1731
@anaswardevaraj1731 Месяц назад
മുല്ലപെരിയാർ ദൂരെനിന്ന് ചിരിക്കുന്നു....
@lissyjacob7882
@lissyjacob7882 Месяц назад
സത്യം 😪
@comforter1eternal
@comforter1eternal Месяц назад
Correct.. ഇനി അത് വന്നിട്ട് കരയും
@MayaMaya-gb3ho
@MayaMaya-gb3ho Месяц назад
Ayyo😢 mullaperiyar kudy vannal😭😭😭😭😭😭😭😭😭😭😭😭😭
@user-un1fg3bs8h
@user-un1fg3bs8h Месяц назад
🤲
@anaswardevaraj1731
@anaswardevaraj1731 Месяц назад
@@MayaMaya-gb3ho വന്നാൽ കേരളം പകുതി ഇല്ല
@vishnusoman1433
@vishnusoman1433 Месяц назад
ദൈവമേ ഉത്തരമില്ലാത്ത ചോദ്യങ്ങൾ 🙏🏼
@alexsamuel4876
@alexsamuel4876 Месяц назад
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
@sundaresankalluvayal5492
@sundaresankalluvayal5492 Месяц назад
മ്യൂസിക് എന്തിനാ. ഇത് സീരിയൽ ഒന്നുമല്ല എന്നുള്ള ബോധം venam
@Nikhithabiju8494
@Nikhithabiju8494 Месяц назад
Ate irritation avunu Atu kettit avante oru music
@Mjv-fu6og
@Mjv-fu6og Месяц назад
Correct
@RijeshKalleri
@RijeshKalleri Месяц назад
ആരോട് പറയാൻ
@athiraminnu2530
@athiraminnu2530 Месяц назад
Aarod parayan
@shaaaswrld9825
@shaaaswrld9825 Месяц назад
S
@kiranupvlogg7365
@kiranupvlogg7365 Месяц назад
സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ടും കേട്ടും മനസു കല്ലാക്കുകയാണ്. അത്രക്ക് ഹൃദയം പെടയുകയാണ് ഓരോരുത്തരുടെ കരച്ചിൽ കാണുമ്പോൾ 😢
@suhailashabeeb5501
@suhailashabeeb5501 Месяц назад
അള്ളാ വിചാരിച്ചാൽ എവിടെ യും സംഭവിക്കും അതിന് ഉയർന്ന പ്രദേശം താഴ്ന്നപ്രദേശം ജലശയം എന്നന്നും ഇല്ല കേട്ടിട്ട് തനെ പേടിയാകുന്നു കുഞ്ഞു പൈതങ്ങൾ റബേ എല്ലാവരെയും കാക്കണേഅള്ളാ 😢😢🤲🤲🤲🤲
@Piratesof5677
@Piratesof5677 Месяц назад
ചേച്ചി പറഞ്ഞത് പോയിന്റ്. മാറിതാമസിക്കാൻ സൗകര്യം കൊടുക്കാതെ എങ്ങനെ മാറാൻ പറയുക
@anithajoseph8803
@anithajoseph8803 Месяц назад
Sathyam
@ranjinikrishnadas
@ranjinikrishnadas Месяц назад
ശരിയാണ് എവിടേയ്ക്ക് മാറും ഓരോ വീഡിയോകണുമ്പോഴും സങ്കടം മാത്രം ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ തൃശൂ കാർ എത്ര ഭാഗ്യവാൻമാർ🙏🙏
@anithajoseph8803
@anithajoseph8803 Месяц назад
Wayandil ninnum njangal evide pokum
@ranjinikrishnadas
@ranjinikrishnadas Месяц назад
എത്രയോ കോടീശ്വരൻന്മാരുണ്ട് നമ്മുടെ ഈ കേരളത്തിൽ ഓരോരുത്തർ 3 സെൻ്റ് സ്ഥലം പറ്റുന്ന പോലെ കൊടുത്താൽ ആരെങ്കിലും വീടും വെച്ച് കൊടുക്കും തിരിച്ച് അവിടെ എങ്ങിനെ അവർ താമസിക്കും എത്ര നാള് കഴിഞ്ഞാലാണ് ഒന്നു ശരിയാവുക ആരും മരിച്ച് പോവുമ്പോൾ ഒന്നും കൊണ്ട് പോവില്ല പാവങ്ങളെ സഹായിച്ചാൽ പുണ്യം കിട്ടും🙏🙏🙏🙏
@babumathai4132
@babumathai4132 Месяц назад
എല്ലാം താങ്ങാനുള്ള ധൈര്യം കൊടുക്കണേ
@tyson1955
@tyson1955 Месяц назад
മുല്ലപ്പെരിയാര്‍ പൊട്ടിയ പിന്നെ, 100um 1000 ഒന്നും ആയിരിക്കില്ല, എത്ര ലക്ഷത്തോളം ഉണ്ടന്ന് ഏണ്ണി എടുക്കാന്‍ പോലും പറ്റില്ല.
@susanpalathra7646
@susanpalathra7646 Месяц назад
സഹിക്കാൻ പറ്റുന്നില്ല യേശുപ്പച്ചാ.
@diya5765
@diya5765 Месяц назад
😢😢
@user-bl9rb4uo4t
@user-bl9rb4uo4t Месяц назад
അല്ലഹ നീ കരുണ കാണിക്കണേ നാഥാ 😢😢😢😢😢 നിന്റെ പരീക്ഷണം. താങ്ങാൻ ഞങ്ങൾക്ക് ആവില്ല അല്ലഹ നീ ക്ഷമ നൽകണേ 😢😢😢
@alexsamuel4876
@alexsamuel4876 Месяц назад
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
@shahinathoppil871
@shahinathoppil871 Месяц назад
തല്ക്കാലം ബന്ധുവീട്ടിലേക്കെങ്കിലും മാറി നിൽക്കണം.. വീട് പോയാലും എല്ലാവരുടെയും ജീവൻ കിട്ടുമല്ലോ..ഇത് പ്പോ എല്ലാം പോയി.....😢😢😢
@user-it9fy8sw5s
@user-it9fy8sw5s Месяц назад
നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ തിരിച്ച് തരാൻ മനുഷ്യന് കഴിയില്ല. പുതിയ യാഥാർത്ഥ്യവുമായി എത്രയും പെട്ടെന്ന് മനസ്സ് പൊരുത്തപ്പെടാൻ പ്രാർത്ഥിക്കുന്നു. ഒരു കാര്യം ഉറപ്പ് തരാം. ഈ നാട് നിങ്ങളെ കൈവിടില്ല. വീടും മറ്റ് ആശ്വാസങ്ങളും ഈ നാട് നിങ്ങൾക്ക് നൽകും. തീർച്ച
@swapnagrigary4399
@swapnagrigary4399 Месяц назад
ഇവരൊക്കെ എന്ത് സ്നേഹം
@sulaikhasula6713
@sulaikhasula6713 Месяц назад
എല്ലാം അല്ലാഹുവിന്റെ തീരുമാനം... എല്ലാത്തിനോടും പൊരുത്ത പെടാൻ സാധിക്കട്ടെ... ഈ ഉമ്മമാർക്... ക്ഷമ നൽകണേ അല്ലഹ്....
@alexsamuel4876
@alexsamuel4876 Месяц назад
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
@Travel.point_24-gk5zu
@Travel.point_24-gk5zu Месяц назад
ഇന്നലെ അവിടെ സേവനം ചെയാൻ സാധിച്ചു നിലമ്പൂർ നിന്നും കൊണ്ടു വന്ന 13ബോഡി ഫ്രീസർ ൽ വെക്കുന്ന കൂട്ടത്തിൽ ഞാനുംഹെല്പ് ചെയ്തു ബോഡി ഒരിക്കലും തിരിച്ചറിയാൻ പറ്റാത്ത രൂപത്തിൽ ആയി ട്ടുണ്ട് 😢😢😢
@user-mt2eh9yx3p
@user-mt2eh9yx3p Месяц назад
അധികാരികൾ മുഖ്യൻ പ്രധാന്യൻ പോലെ യുള്ളവർ എനിയെങ്കിലും ഒന്ന് ഇതു പോലെയുള്ളവർ താമസിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ ശ്രമിക്കുക. ദുരന്തം വന്നതിന് ശേഷം സന്ദർശിക്കുകയല്ല വേണ്ടത്. വരാതെ സൂക്ഷിക്കുകയാണ്. ബുദ്ധി.👍👍
@anithap2807
@anithap2807 Месяц назад
Munkootti ellam kanan pattiyirunnu engil ethra nannayirunnu. Ningalude dukkam manasilakum. Nammal koodeyundu.
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
@muhammadanees9849
@muhammadanees9849 Месяц назад
Ellavarkkum counsilling kodukkannaaam
@MANOJkoolirikkal
@MANOJkoolirikkal Месяц назад
കണ്ണ് നിറയാത ഇത് മുഴുവൻ കാണാൻ സാധിക്കില്ല 😢😢 ഇനിയും ഇത്തരത്തിൽ ആർക്കും വരാതിരിക്കട്ടെ ""ദൈവം എന്നത് ഒരു സങ്കൽപ്പം ആണ്....... ഇനിയെങ്കിലും ഈ പ്രപഞ്ചത്തിൽ നമ്മെ താങ്ങി നിർത്തുന്ന ഭൂമിയെയും പ്രകൃതിയെയും.... ഭൂമിയിലെ നല്ല മനുഷ്യരെയും സ്നേഹിക്കാം...❤🙏🙏🙏🙏🙏🙏🙏🙏🙏.
@alexsamuel4876
@alexsamuel4876 Месяц назад
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
@shajisebastian6590
@shajisebastian6590 Месяц назад
👍💯🕯️ വാസ്തവം സഹോദരി നമ്മുടെ ജീവിക്കുന്ന ഈ ഭൂമി ഒരിക്കലും സുരക്ഷിതമല്ല, 💯 ഇവിടെ ജീവിക്കുന്ന കാലം സന്തോഷത്തോടും സ്നേഹത്തോടും കൂടി പരസ്പരം ജീവിക്കുക എല്ലാ ആശകളും, മണ്ണടിയെയാണ് നമ്മളുടെ ഈ കൺമുമ്പിൽ സഹോദരിയുടെ ദുഃഖത്തിൽ💯 ശതമാനവും😪🤯😭😭😭 പങ്കുചേരുന്നു🌈🔥🌈🔥❤️🌹🕯️
@marzookwdr
@marzookwdr Месяц назад
Her questions are very sharp hitting hearts🥵🥵🥵🥵🥵 ..still lots of questions🥲🥲🥲 no anwers
@user-rt9jw4ch3t
@user-rt9jw4ch3t Месяц назад
😢😢😢😢😢😢 സഹോദരി ആരു മില്ലാത്തവർക്ക് ദൈവം തുന്ന😢😢😢😢
@AmeenKuttayi-g6z
@AmeenKuttayi-g6z Месяц назад
കണ്ണ്നിറഞ്ഞുപോയി പെങ്ങൻമാരെ ക്ഷമിക്കു. അല്ലാഹുവിന്റെ പരിക്ഷണമാണ് പടച്ചവനെ മരണപ്പെട്ടവർക്ക് ഷെഹീതിന്റെ കൂലികൊടുക്കേണേ
@bijujoseph1510
@bijujoseph1510 Месяц назад
We need good educated ministers in India , we expect infuture.
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
Young,also
@mounttrackindianvillagetra539
@mounttrackindianvillagetra539 Месяц назад
സർക്കാർ ഒരു അപകടം വരുന്നതിന് മുമ്പ് മാറി താമസിക്കാൻ പറയുമ്പോൾ ഈ പാവപ്പെട്ട ജനങ്ങൾ എവിടേക്കും മാറി താമസിക്കാൻ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ഫസ്റ്റ് ചെയ്യേണ്ടത് അപ്പുറം ഇതെല്ലാം നഷ്ടപ്പെട്ടവർ ഇനിയും ചോദിക്കുന്നു ഞങ്ങൾ ഇനി എന്ത് ചെയ്യണം എവിടേക്ക് പോകും ഇതിന് എത്രയും പെട്ടെന്ന് ഇത്രയും സഹായവും കാര്യങ്ങളും ഒക്കെ വരും അത് കാര്യ ഓരോ സഹായ കാര്യങ്ങളും കൃത്യമായി എത്തിച്ചു അവരെ എത്രയും പെട്ടെന്ന് ബാക്കിയുള്ള ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഉള്ള എല്ലാ മലയാളികളും
@praveenneeraj6981
@praveenneeraj6981 Месяц назад
നെഞ്ച് തകർന്നു പോകുന്നു.....
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP Месяц назад
സർക്കാർ ഇവർക്ക് താമസിക്കാനെകിലും സ്ഥലവും വിടും, ദുരിതശ്വസ ഫണ്ടിൽ നിന്ന് കൊടുക്കണം പാവങ്ങളാണ് സാർ,😢 ഉമ്മൻ‌ചാണ്ടിയുടെ മനസ്സ് നിങ്ങളും കാണിക്കണേ, ഉമ്മൻ‌ചാണ്ടി സാർ ഉണ്ടങ്കിൽ സ്ഥലവും വിടും കൊടുക്കാമായിരുന്നു 💯🤍 കൈവിടല്ലേ നമ്മളെ പോലുള്ള പാവങ്ങളാണ് സാർ,
@ranjithranji5880
@ranjithranji5880 Месяц назад
Umnchandire kunna kodukum annakileku yede keri undakalle nite ammede puru nayinte mone
@ilyasppilyas9210
@ilyasppilyas9210 Месяц назад
എല്ലാം വിധി ക്ഷമിക്കൂ നാളെ സ്വർഗത്തിൽ കാണാൻ വിധിനൽകട്ടെ
@rafik7282
@rafik7282 Месяц назад
എല്ലാം ക്ഷമിക്കു അള്ളാഹു കൂടെ ഉണ്ട് ഇത് എല്ലാം ഒരു പരീക്ഷണം മാത്രം
@Homo508
@Homo508 Месяц назад
നീ ഒരു അവതാരം തന്നെ, നമിച്ചു
@rafik7282
@rafik7282 Месяц назад
@@Homo508 നിങ്ങളെ ശ്രീട്ടിച്ച നാഥനെ നമിക്കു
@jifryk5635
@jifryk5635 Месяц назад
Heart felt
@minimolaalinaalin2509
@minimolaalinaalin2509 Месяц назад
കുഞ്ഞുങ്ൾ എവിടെ എങ്കിലും കാണും അവർ സുരക്ഷിതരായി തിരിച്ചു വരും 🙏🏽
@ImranCkk
@ImranCkk Месяц назад
വല്ലാത്തൊരു അവസ്ഥ ദൈവം സമാധാനം കൊടുക്കട്ടെ 🤲🤲🤲
@kukkoo111
@kukkoo111 Месяц назад
Background music Oyivakki koode
@vt8941
@vt8941 Месяц назад
Very painful. Let Lord give them strength to overcome irreparable loss
@abidaerooth4968
@abidaerooth4968 Месяц назад
അല്ലാഹ് വിനോട് ദുആ ചെയ്യുക അല്ലാഹു ആണ് അറിയന്നവനും കേൾ ക്കുന്ന വനും മുഖ്യമന്ത്രി കലക്ക്‌ ട്രോ അല്ല നമ്മെ പടച്ചത്
@SuperMan-eb1qj
@SuperMan-eb1qj Месяц назад
Ni oru mandan thane madrasa potta🤣
@Yowinner10
@Yowinner10 Месяц назад
This type of rain disaster in Kerala started in August 2018, only after Supreme court decided to allow all women in sabarimala. September 2018, the bill was passed. Ever since then, this disaster in Kerala continues like never before. It is getting beyond human control. Thus is God's response. Let us pray for Kerala 🙏
@harithaasokan5970
@harithaasokan5970 Месяц назад
Erangipodoóooo
@Yowinner10
@Yowinner10 Месяц назад
@@harithaasokan5970 endhinu do?
@mohanadasmohanadas2275
@mohanadasmohanadas2275 Месяц назад
സത്യം ഇതാണ്, ജാഗ്രത എങ്ങനെ❓ എവിടേക്ക് ❓മുൻകരുതൽ മരിച്ചിട്ട് മാത്രം പോരാ, അതിന് മുമ്പ് നമുക്ക് ജാഗ്രത കൊടുക്കണം സുരക്ഷിത സ്ഥലത്ത് പാർപ്പിക്കാം ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് ഇറങ്ങാം 🙏🏼😢
@AnilKumarswaralayam
@AnilKumarswaralayam Месяц назад
ഇത്രയും ദുരിതം ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടിട്ടും ദൈവം കാത്തു എന്നു പറയുന്നു
@ramsiyajafar641
@ramsiyajafar641 Месяц назад
Nammude ellam daivathinte audaryam aanu..athil namukk oru avakashavum illa..avan thirich eduthal ath kodukkanam..athre ullo..
@hayy1900
@hayy1900 Месяц назад
താമസിക്കാൻ ഒകെ ആളുകൾ സഹായം തരും.. പക്ഷെ കൂടെ ഉള്ളവർ പോയി ആ വിഷമം ആണ് വേണ്ടത്.. കൂടെ നിങ്ങൾ ക് ജീവൻ തന്ന അല്ലാഹു വിനോട് അൽഹംദുലില്ലാഹ് എന്ന് പറ
@shanuhasee1069
@shanuhasee1069 Месяц назад
പടച്ചോനെ ഈ പാവങ്ങളോട് ഇങ്ങനെ ഒരു വിധി വേണ്ടായിരുന്നു allah കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲
@ceserceser8962
@ceserceser8962 Месяц назад
നികുതി വാങ്ങുന്ന ദൈവങ്ങൾ മാത്രമാണ് 100%ഉത്തരവാദികൾ‼️‼️‼️‼️‼️‼️
@Bob-ic8lg
@Bob-ic8lg Месяц назад
So sad😭😭😭😭
@Village_life_malabar
@Village_life_malabar Месяц назад
Ende വീട്ടിലേക്ക് പോരി 😢 ഒരു kudumbathine nhan nokikkolam
@sheebas5483
@sheebas5483 Месяц назад
സമ്പത്ത് ഉള്ളവർ സഹായിക്കും ഇവരുടെ സ്നേഹം ❤പാവം സഹോദരങ്ങൾ 😢എല്ലാവർക്കും സംരക്ഷണം ഉറപ്പു വരുത്തണം ജനങ്ങളുടെ അവകാശം 😢നിലനിൽപ്പ് 😢സർക്കാരിന്റെ ഉത്തരവാദിതൃം നമ്മുടെ സമൂഹത്തിൽ 😢സംയുക്തമായി..സർക്കാരിന്റെ നിധി 😢
@vishnugayathri9849
@vishnugayathri9849 Месяц назад
ചോദ്യങ്ങൾ 🔥
@salimsreedharan1841
@salimsreedharan1841 Месяц назад
No wards Heart touching questions ❤
@shaalushaanuvideos532
@shaalushaanuvideos532 Месяц назад
ഈ വാക്കുകൾ കേട്ടപ്പോൾ കണ്ണീരടക്കാൻ പറ്റിയില്ല😢
@ashikbavu4332
@ashikbavu4332 Месяц назад
تَوَكَّلْتُ عَلَى اللَّه🤲🏻
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Месяц назад
എന്തോരം പുറമ്പോക്ക് സ്ഥലം ഉണ്ട് , അത് ഈ പാവങ്ങൾക്ക് അനുവദിച്ച് കൊടുക്കണം , വീടും വച്ച് നൽകണം .
@remya6975
@remya6975 Месяц назад
ദൈവമേ സഹിക്കാൻ വയ്യ
@shaji231indian3
@shaji231indian3 Месяц назад
എത്രയൊ .. ദുരന്തങ്ങൾ കേരളം കണ്ടു മനസ്സു വിറങ്ങലിച്ചു ബാക്കിയായ ജീവനുകൾ ദുരിത കയത്തിലേക്ക് മുങ്ങി കൊണ്ടിരിക്കുന്നു അരാണ് രക്ഷകർ ...... എന്നാണ് 'ഇതിനൊരു പ്രതിവിധി............😥
@abusinan8083
@abusinan8083 Месяц назад
ഇതിനും മ്യൂസിക് വെച്ചവരുടെ മനസ്സ് വല്ലാത്ത കഷ്ട്ടം തന്നെ
@komalamkomalamnair81-me7er
@komalamkomalamnair81-me7er Месяц назад
ഉരുൾ പൊട്ടൽ പരിസരം ഒഴിവാക്കി താമസിപ്പിക്കാൻ ബാക്കിയുള്ള ജനങ്ങൾക്കെങ്കിലും അഭയം നൽകണേ നെറികേടിന്റെ govt ജോലിക്കാരെ നിങ്ങടെ വീട്ടുകാരും ഇവരും രാജ്യദ്രോഹികളും പ്രകൃതിക്കു തുല്യമാണ് പ്രകൃതിയെ ഇളക്കിയതെല്ലാം മഹാപാപികളുടെ കൈപ്പിഴകൾ കൈയൂക്കുകൾ കൊടും പാപികൾ ഇനിയെങ്കിലും ഒരുമിച്ചു ഇവർക്ക് താമസവും ഭക്ഷണവും കൊടുക്ക്‌ നിങ്ങടെ വേദവും നമസ്കാരവും പ്രാർത്ഥനയും കൊണ്ട് മതിയായി അമ്മയും അമ്മച്ചിയും ഉമ്മയും ഞങ്ങളുടെ ചോരയാണ് govt രക്ഷധികാരികളെ ഈ വേദന നിങ്ങൾക്കും വരട്ടെ ഞങ്ങളെപ്പോലെ 😭😭😭😭😭😭😭
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp Месяц назад
സത്യം പറഞ്ഞു പോകും
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp Месяц назад
ഞാനൊക്കെ ഒരു വീടിനു വേണ്ടി പഞ്ചായത്ത് കയറി മടുത്തു 😥
@_x2659
@_x2659 Месяц назад
😢😢😢😢😢റബ്ബേ അവർക്ക് നല്ലൊരു പരിഹാര മാർഗം കാണിച്ചു കൊടുക്കണേ...
@abdulriyaz9288
@abdulriyaz9288 Месяц назад
Umma allah undu nammal yellavarum undu 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
@ShijuTP-rg1pw
@ShijuTP-rg1pw Месяц назад
നിങ്ങളുടെ സങ്കടങ്ങൾ കേട്ട് കരയാനെ ഞങ്ങൾക്ക് കഴിയൂ. എൻ്റെ വീട്ടിൽ 3 റൂമുണ്ട് ഒന്ന് കലങ്ങി തെളിയുന്നവരെ ഇവിടെ താമസിക്കാം; ഇപ്പോൾ അത്രയേ ചെയ്യാൻ കഴിയൂ.
@nasarnas3108
@nasarnas3108 Месяц назад
Allaaaaaah kshamakodukaneeee allaaaah. Kanan kazhiyunnilla rabbe 🤲🏻🤲🏻🤲🏻🤲🏻
@AnwarCk
@AnwarCk Месяц назад
ഇതൊന്നും കാണാൻ പറ്റുന്നില്ല റബ്ബേ നീ തുണയാകണേ... എല്ലാവരും ആവുന്ന രീതിയിൽ സഹായിക്കുക 😢😢😢😢
@user-fl5rb7zx1w
@user-fl5rb7zx1w Месяц назад
Save മുല്ലപ്പെരിയാർ 🙏🙏🙏
@user-lc8ik4xh5r
@user-lc8ik4xh5r Месяц назад
അഗാധമായ. വേദനയോടെ ഒരുവൻ
@user-yq6ec5vq5k
@user-yq6ec5vq5k Месяц назад
ചേച്ചി സങ്കടം കൊണ്ട് കരഞ്ഞു പോയി 😭സഹിക്കാൻ പറ്റുന്നില്ല 😭😭
@Arjun_AK_T
@Arjun_AK_T Месяц назад
So sad, Next may be Mullaperiyar
@sindhusindhu5693
@sindhusindhu5693 Месяц назад
സത്യം
@hoxyhox4387
@hoxyhox4387 Месяц назад
ഗതികേട് കൊണ്ട് പറയുകയാണ് ഇത്രയും ദാരുണമായ ദുരന്തം കേരളം കണ്ടു ആ സഹോദരങ്ങളുടെ ദീനരോദനം കേൾക്കാൻ വയ്യ ദയവുചെയ്ത് ഈ വിഷയം നിങ്ങൾ കാണിക്കാതിരിക്കുക അത്രയും വിഷമം ഉള്ളതുകൊണ്ടാണോ പറയുന്നത് എൻറെ സഹോദരൻ അവിടെ ഉണ്ട് ആരൊക്കെ എവിടെ പോയി എന്നറിയില്ല പ്ലീസ് എല്ലാ ചാനലും ചാനലുകാരും ദുഃഖകരമായ ഈ കാഴ്ചകൾ ഒഴിവാക്കുക വട ദുഃഖത്തോടെ എൻറെ കുഞ്ഞു സഹോദരിമാർക്കും നേടി വന്ന ദുഃഖത്തിൽ ഞാനും എൻറെ കുടുംബവും പങ്കുചേർന്നു ഈശ്വരൻ എല്ലാവർക്കും ഒപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
@user-jj2rx7ck5g
@user-jj2rx7ck5g Месяц назад
ഇവിടെ വന്ന് താമസിയ്കുന്നത് സുരക്ഷിതമല്ല എന്ന തിരിച്ചറിവ് ആ സുഹാദരി യ്ക്കുണ്ടായി-അതാണ് സത്യം
@jamesjoseph7942
@jamesjoseph7942 Месяц назад
very very sorrowful and emotional scene, let God help them to overcome this menace
@mubi_mubis
@mubi_mubis Месяц назад
jeevan thirich kittiya pinju makkale kaanumbolaanu nenj pidayunnath.. maadha pidhaakkal illaathe avar valarunna avastha aalojikkaan koodi vayya.. enikkum und rand cheriya makkal..ath kond thanne makkalde budhimutt enikk nallonam manassilaakum.. kunju makkalkk pala aavashyangalum pala vaashigalum undaavum.. avarathokke aarod kaanikkum aaru cheyth kodkkum avarude kaaryangal .. aa makkalude kaaryangal aalojich enikk urangaan polum kazhiyunnilla.. aa ponn makkalkk santhoshathodeyum samaadhanathodeyum jeevikkaanulla vazhi padacha thamburaan kaanikkatte🤲🏻
@jameelasiyad1215
@jameelasiyad1215 Месяц назад
Ya Allah😔🤲🤲
@user-lr9qf6te9u
@user-lr9qf6te9u Месяц назад
മത.ജാതി.വർഗവിത്യാസമില്ലാതെ ഒരുമിച്ച് കളിച്ച് വളർന്നവരാണ് ഞങ്ങൾ വയനാട്ടുകാർ അമ്മ പോയാലും അമ്മച്ചി പോയാലും ഉമ്മ പോയാലും ഞങ്ങൾക്ക് വേദനയാണ്😢😢
@muhammedzamil9177
@muhammedzamil9177 Месяц назад
Allahu koode undakum thavakalthu alallah
@user-wb9ug3zr5k
@user-wb9ug3zr5k Месяц назад
സുബ് ഹാനള്ളാ പടച്ചവനേ നിന്റെ കാവൽ😢😢
@ahuman798
@ahuman798 Месяц назад
പ്രകൃതിദുരന്തം വരുമ്പോൾ മാത്രം ബോധം വരുന്ന ഭരണാധികാരികൾ.. അത്പോലെ തന്നെയാണ് ഭക്ഷ്യവിഷബാധയുടെ കാര്യവും...ആളുകൾ മരിക്കുമ്പോൾ മാത്രം ഭക്ഷ്യസുരക്ഷാവകുപ്പിൽ വേണ്ടത്ര ഉദ്യോഗസ്ഥരോ സംവിധാനങ്ങളോ ഇല്ലെന്ന് ഓർമ്മിക്കും, ഹോട്ടലുകളിൽ inspection നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടും, മന്ത്രി എന്തെങ്കിലും വിശദീകരണം നൽകും....ഇവിടെയും അങ്ങനെ തന്നെ.. ഭീകരദുരന്തം ഉണ്ടായപ്പോൾ ക്വാറികളും റിസോർട്ടുകളും വീടുകളും ഒന്നും പരിസ്ഥിതിലോല പ്രദേശങ്ങളിൽ പാടുള്ളതല്ല എന്ന് അധികാരികൾ ഓർക്കുന്നു...അവിടെ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധം വരുന്നു ..തലപ്പത്തുള്ളവർ എന്തെങ്കിലും വിശദീകരണം നൽകും.... നഷ്ടപ്പെടുന്നത് പാവം നമ്മൾ ജനങ്ങൾക്ക്‌ മാത്രം... 🙏കഷ്ടം 🙏
@noushadpc9091
@noushadpc9091 Месяц назад
വയനാട്ടുകാരെ അറിയുന്ന വയനാട് പ്രകൃതിയെ അറിയുന്ന. ഒരു എംപി അത്യാവശ്യമാണ്
@alfaresemadambillath1909
@alfaresemadambillath1909 Месяц назад
ENTE KUDUMBATILEK VANNOLU..... SUSSWAGADAM❤❤❤❤ALL BROTHERS AND SISTERS
@diputc5669
@diputc5669 Месяц назад
വളരെ ദുഃഖം മാത്രം
@sulthanacreations8818
@sulthanacreations8818 Месяц назад
ജാഗ്രത വേണം ജാഗ്രത വേണം അധികാരികൾ പറയും ഈ ജാഗ്രത എന്താണ് ഇറങ്ങിപ്പുറത്ത് നിക്കാൻ പറ്റുമോ കുട്ടികളെയും കൈ പിടിച്ചുകൊണ്ട് എന്നെങ്കിൽ അവർക്ക് ഒരു വഴി കാട്ടിക്കൊടുക്ക് പോകാൻ ഒരിടം കാട്ടിക്കൊടുക്ക് കേരളമേ നമിച്ചു 🙏🙏🙏😊
@rajeenarajeenaraji1068
@rajeenarajeenaraji1068 Месяц назад
സങ്കടപ്പെടേണ്ട എല്ലാം അല്ലാഹുവിന്റെ ദൈവവിധി 🙏🏻🙏🏻🙏🏻
@nasirp8120
@nasirp8120 Месяц назад
കരഞ്ഞു കരഞ്ഞു അവരുടെ കണ്ണിലുള്ള കണ്ണീർ തുള്ളികൾ വറ്റിവരണ്ടു പോയി. 😢😢😢
@sajnanashim5944
@sajnanashim5944 Месяц назад
Allaah entha ithu enikku vayya rabbe ithu kelkkan sahikkan pattunnilla eabbinodu dua cheyyan mathre kazhiyu. Ellareyum jeevanode ethikkane rabbe
@rameshka9070
@rameshka9070 Месяц назад
Umma ഞങൾ ഉണ്ട്....
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
@sijinc8973
@sijinc8973 Месяц назад
🙏🏻👍🏻
@fathima277
@fathima277 Месяц назад
ആർകെങ്കിലും വീട് വേണമെങ്കിൽഎന്റെ വീട്ടിലെ മുകൾ ഭാഗം വീടായി തരാം. വീട് ആവുന്നത് വരെ അവിടെ താമസിച്ചോളൂ. Kasaragod
Далее
The Most Elite Chefs Ever!
00:35
Просмотров 3,4 млн
Dropping In from the Clouds 🌁
00:17
Просмотров 669 тыс.
The Most Elite Chefs Ever!
00:35
Просмотров 3,4 млн