Тёмный
No video :(

'കാറ് ദേഹത്ത് കയറ്റി മുന്നോട്ട്...' പെട്രോൾ പമ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച് പൊലീസുകാരൻ 

MediaoneTV Live
Подписаться 6 млн
Просмотров 182 тыс.
50% 1

'കാറ് ദേഹത്ത് കയറ്റി മുന്നോട്ടേക്ക്...' കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് പൊലീസുകാരൻ, സംഭവം ഇന്ധനം നിറച്ച് പണം നൽകാതെ പോയത് തടഞ്ഞപ്പോൾ | Petrol Pump Staff Attacked |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 736   
@nafihab3481
@nafihab3481 Месяц назад
സർവീസ്ൽ നിന്ന് ഡിസ്മിസ് ചെയ്യുക വേറെ ഒരു ന്യായികരവും കേൾക്കണ്ട
@dvs786687
@dvs786687 Месяц назад
Nadannad thanne
@CloudBeatslive
@CloudBeatslive Месяц назад
ഇല്ല ഇല്ല ഒരിക്കലും ഇല്ല, പുള്ളിക്ക് ഫാമിലി ആയിട്ട് ടൂർ പോവാൻ വേണ്ടി ശമ്പളത്തോടു കൂടി ഒരു 3 മാസത്തെ സസ്പെന്ഷൻ മാത്രം, അതാണല്ലോ കേരളത്തിലെ നിയമം, പിന്നെ ഇവിടെ ഇപ്പൊ എന്താ ഒരു പ്രേത്യകത...
@hrishikes1762
@hrishikes1762 Месяц назад
evide aaru nadapadi edkana. onnum cheyilla. athinu aarkanu dhyryam. sadharanakarude mel kuthira kayarum
@funwithsisters5773
@funwithsisters5773 Месяц назад
Yes your correct
@RazakParakkal
@RazakParakkal Месяц назад
Aaru. Pirichu. Vidum😂
@user-kn9mp1ms8m
@user-kn9mp1ms8m Месяц назад
ഇയാളുടെ പേരിൽ കനത്ത നടപടിയെടുക്കുകയും ജോലിയിൽനിന്ന് ഇപ്പോൾ തന്നെ പിരിച്ചു വിടണം അതാണ് വേണ്ടത്😊
@syamlal6227
@syamlal6227 Месяц назад
പിണറായി 🤣🤣ഇപ്പോൾ തന്നെ പിരിച്ചു വിടും നോക്കിയിരുന്നോ 🤣
@saithalviempee9279
@saithalviempee9279 Месяц назад
​@@syamlal6227yes താൻ പിടിച്ചു വച്ചോ ളൂ 😊
@makarakad2319
@makarakad2319 Месяц назад
😂😂😂😂😂​@@syamlal6227
@user-dn6lv2oz1i
@user-dn6lv2oz1i Месяц назад
പിണറായി പോലീസ് അല്ലെ നല്ല ബുദ്ദിയുള്ള പോലീസ്
@zenarcdesign4825
@zenarcdesign4825 Месяц назад
പോലീസുകാരൻ്റെ പേരിൽ നടപടി എടുക്കാൻ കഴിഞ്ഞത് സാമൂഹ്യമാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ മൂലമാണ്...
@sakkeerhussainpr1243
@sakkeerhussainpr1243 Месяц назад
ഇനി അവൻ ജോലിയിൽ ഉണ്ടാവരുത് ഇ വാർത്തയുടെ വിശദീകരണം ഇനിയും അറിയണം
@sensefirst475
@sensefirst475 Месяц назад
പോലീസുകാരനെതിരെ കൊലപാതകത്തിനു കേസ് എടുക്കുക!
@sheelavs1799
@sheelavs1799 Месяц назад
അതാണ് വേണ്ടത്
@Kannur392
@Kannur392 Месяц назад
Case eduthu suspension
@user-ez7wz6gs2r
@user-ez7wz6gs2r Месяц назад
Ayye ​@@Kannur392
@ashrafthekkethil7084
@ashrafthekkethil7084 Месяц назад
കൊലക്കുറ്റം ചെയ്ത് തൂക്കുകയർ വിധിച്ചവർത്തന്നെ സുഖമായി ജയിലിൽ കഴിയുന്നു. അപ്പോഴാണ് കൊലപാതക ശ്രമം. 😂
@sudheermanamkulath9890
@sudheermanamkulath9890 Месяц назад
Dismiss from the service
@muhammadmuhamma5598
@muhammadmuhamma5598 Месяц назад
പോലീസിന്റെ ഭാഷയിൽ പറഞ്ഞാൽ, കൃത്യ നിർവഹണം തടസപ്പെടുത്തി എന്നു പറയും
@The_Commenter_Chronicle
@The_Commenter_Chronicle Месяц назад
പബ്ലിക് റോഡിൽ അത്രയ്ക്ക് ധൈര്യം അവനു ഉണ്ടെങ്കിൽ... അതിനോത്ത രാഷ്ട്രീയ പിൻബലം അവനു ഉണ്ടാവും... ഭരിക്കുന്ന പാർട്ടിയിൽ തന്നെ.
@user-fh2jn6cd5q
@user-fh2jn6cd5q Месяц назад
കള്ള് വിറ്റ് നടന്ന വരെ കോടിയേരി ആബ്യന്തര മന്ത്രിയായപ്പോൾ പോലീസുകാരാക്കിയതിന്റെ ഗുണഫലം കേരളം അനുഭവിക്കുന്നു🤣
@BasheerKP-br5kc
@BasheerKP-br5kc Месяц назад
എന്തൊരു മാറ്റമാണ് കേരളത്തിൽ ഉണ്ടായത്... സമ്മതിക്കണം ഭരണാധികാരികളെ...
@itsmetorque
@itsmetorque Месяц назад
എന്താണ് ആ പോലയാടി മോന്റെ വിചാരം
@hakeemkmk3122
@hakeemkmk3122 28 дней назад
Ssss
@rajukaladi3724
@rajukaladi3724 Месяц назад
ഏഭ്യന്തര വകുപ്പ് പ്രശംസനീയമായ പ്രവൃത്തികളാണ് ചെയ്യുന്നത് , നടുവിരൽ നമസ്കാരം .
@vipinm.b7139
@vipinm.b7139 Месяц назад
പോലീസ് കാരന് ഒന്നും സംഭവിക്കില്ല. കാരണഭൂതം സപ്പോർട്ട്. 51 വെട്ടു കാർക്ക് പോലും പരോളിൽ പോകാം
@jamesmathew1532
@jamesmathew1532 Месяц назад
നിയമത്തിൽ കൊമ്പില്ല... എന്നാണ് പറയുന്നത്😅😅😅
@voiceofkodur2899
@voiceofkodur2899 Месяц назад
ഇതിനു നാട്ടുകാരാണ് ശിക്ഷ കൊടുക്കേണ്ടത് ഇത്തരം തെമ്മാടികളെ നിലക്കുനിറുത്തണം ഒരു ജീവനും കൊണ്ടാണ് കളിച്ചത്
@anandhus.s3770
@anandhus.s3770 Месяц назад
ഇതിന് കനത്ത നടപടി തന്നെ എടുക്കണം അവനെ ഇന്ന് തന്നെ സസ്‌പെൻഷൻ ചെയ്യണം 😡😡😡😡😡😡😡😡
@azeezasi3578
@azeezasi3578 Месяц назад
പാർട്ടിക്ക് വേണ്ട പെട്ട വാനായിരിക്കും
@anur3913
@anur3913 Месяц назад
Athee
@unnirjstockmarket2506
@unnirjstockmarket2506 Месяц назад
*Driver Police ആയത്തിൻ്റെ അഹംകാരം കാണിച്ചത് ആണ്* ഇവൻ മുൻപും ഇതുപോലത്തെ തെറ്റ് ചെയ്തിട്ടുണ്ട് എന്നു news il പറയുന്നു.എനിട്ടും ഇവൻ ഇപ്പോഴും service ഉണ്ട്.. നല്ല നിയമം🥴
@saranvsasi3092
@saranvsasi3092 Месяц назад
നിയമത്തിൽ പൊലീസ് തെറ്റ് ചെയ്താൽ ശിക്ഷിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടോ????
@unnirjstockmarket2506
@unnirjstockmarket2506 Месяц назад
@@saranvsasi3092 ഉണ്ടാവും..ഇനി അല്ലെങ്കിലും ഭലത്തിൽ അങ്ങനെ തന്നെ ആണല്ലോ..😊
@mohananav4173
@mohananav4173 Месяц назад
പാർട്ടിയുടെ ആളാണ്
@mohananav4173
@mohananav4173 Месяц назад
​@@saranvsasi3092 പാർട്ടിയുടെ ആളാണ്
@shameervatakkepulikkool5897
@shameervatakkepulikkool5897 Месяц назад
Hicort onnum nookadhe case edukkatte .mvi avante license cut Cheyyanam …ini avan Drive. Cheyyarudhu
@mk.rasakhmkr6104
@mk.rasakhmkr6104 Месяц назад
എന്തായാലും കാർ തടഞ്ഞു ഡ്യൂട്ടി തടസപ്പെടുത്തി എന്ന് പറഞ്ഞു പമ്പ് ജീവനക്കാരനെതിരെ കേസ് വരും.
@puliveem7138
@puliveem7138 Месяц назад
പിണറായിക്ക് പറ്റിയ പോലീസുകാരൻ ഇവനാണ് പോലീസ് ഇവനാണ് പോലീസ്. അവാർഡ് കൊടുക്കണം സർ.
@CJ-gg1tx
@CJ-gg1tx Месяц назад
ജീവൻ രെക്ഷ പ്രവർത്തനം
@aksharamedu
@aksharamedu Месяц назад
ആ പോലീസുകാരനെ പ്രേമോഷൻ കൊടുക്കണം സാർ
@hr_47
@hr_47 Месяц назад
😂
@subaidhamoothedath8846
@subaidhamoothedath8846 Месяц назад
Ee policu karanday makanay enganay chayyanam appolay ethinday veethana 😮😮ariyuuuuuuuuuu😢😢😢 pavam Mon ❤❤
@subaidhamoothedath8846
@subaidhamoothedath8846 Месяц назад
Eeni orikkakuk eyal enganay chayyaruthu etupolay eenarinay enganay chayyanam 😮😮 nananankil ethappuram chayyom 😢😢
@adilm3475
@adilm3475 Месяц назад
😂😂
@hakeemkmk3122
@hakeemkmk3122 28 дней назад
Eee pula monooo
@Abrahambaby-om5xg
@Abrahambaby-om5xg Месяц назад
പണവും രാഷ്ടീയവും' ഉണ്ട് പോരാത്തതിന് പോലീസും. പിന്നെ ആരെ പേടിക്കാൻ '😂 ആരോട് പറയാൻ😂
@prashobtechzone5899
@prashobtechzone5899 Месяц назад
Suspension ഉണ്ടാവും ഒരു ആറുമാസം കഴിഞ്ഞു വീണ്ടും ഡ്യൂട്ടിയിൽ കയറി അതിക്രമം തുടരും അല്ലാതെ ഒന്നും സംഭവിക്കില്ല
@philipkd6037
@philipkd6037 Месяц назад
നമ്മുടെനാട് എങ്ങോട്ടാണ് ഈപോകുന്നത് കേരളം മാറുകയാണ് കഷ്ടം തന്നെ തിരുമേനി 🙏
@hussainp.kabudhabi3150
@hussainp.kabudhabi3150 Месяц назад
പൂജപ്പിക്കു വോട്ട് ചെയ്യൂ
@Luluindia2003
@Luluindia2003 Месяц назад
Epozhe maari kazhinju.. 😊
@SJ-yg1bh
@SJ-yg1bh Месяц назад
മോന്തായം വളഞ്ഞു ഇരിക്കുവല്ലേ
@malayalamkaraokesongs
@malayalamkaraokesongs Месяц назад
@@hussainp.kabudhabi3150 ila parangandi kk cheyya😂
@hussainp.kabudhabi3150
@hussainp.kabudhabi3150 Месяц назад
@@malayalamkaraokesongs ശാഖ കുണ്ടൻ, ആദ്യം എഴുതാൻ പഠിക്കു സങ്കി
@Dare5
@Dare5 Месяц назад
ജീവനക്കാരൻറെ പേരിൽ കേസ് എടുക്കാതിരുന്നാൽ ഭാഗ്യം! 😅
@najmudheen4290
@najmudheen4290 Месяц назад
ഇതൊന്നും ഒരു കേസും ഉണ്ടാവില്ല , അതുകൊണ്ടല്ലേ നിരവധി കേസിൽ ഉൾപ്പെട്ട ഒരു പോലീസുകാരൻ ആയിട്ടും ഇപ്പൊഴും വിലസുന്നത്
@user-nq2cs5ov4s
@user-nq2cs5ov4s Месяц назад
എന്ത് നീതിപാലകനാണ് ഇവൻ
@AbdulKareem-rf1ws
@AbdulKareem-rf1ws Месяц назад
നേരത്തെ നിരവധി കേസുകളിൽ പ്രതിയായ പോലീസുകാരൻ ഇപ്പോഴും പോലീസായി തുടരുന്നു . പിണറായിക്കു ഒരു ബിഗ് സല്യൂട്ട് .
@vijeeshbp8263
@vijeeshbp8263 Месяц назад
സസ്‌പെൻഡ് ചെയുന്ന നിയമം. വേണ്ട പിരിച്ചു വിടണം ഇനിയും എത്രയോ പേര് ജോലിക് കാത്തു നില്കുന്നുണ്ട്
@varietyvideos4504
@varietyvideos4504 Месяц назад
വണ്ടിക്കടിയിൽ കേറി ആത്മഹത്യ ചെയ്യാൻ നോക്കിയ പമ്പ് ജീവനക്കാരനെ രക്ഷപ്പെടുത്താൻ നോക്കിയ രക്ഷാപ്രവർത്തനം ആയിട്ട് കണ്ടാൽ മതി
@binubinu8250
@binubinu8250 28 дней назад
😂😂😂😂
@renjith1676
@renjith1676 Месяц назад
ഇവനെ പോലുള്ളവരെ പിരിച്ചുവിടാൻ കഴിവ് ഉള്ള ആരെ എങ്കിലും ഏൽപ്പിക്കണം ഭരണം
@sajudeen5195
@sajudeen5195 Месяц назад
ആഭ്യന്തരം പിണറായിസാറിനെ കുളിപ്പിച്ച് കിടത്തി...
@koradanmusthafa3511
@koradanmusthafa3511 Месяц назад
പോലീസ് എന്ന അഹങ്കാരി പാവഠ ജീവനക്കാരൻ നടപടി ഉടൻ വേണം
@sebinantony6983
@sebinantony6983 Месяц назад
രക്ഷാസംഘത്തിൽ ചേർക്കാൻ യോഗ്യൻ.
@nanidharussalam9312
@nanidharussalam9312 Месяц назад
ഈ...... യിനെ പിടിച്ചു കെട്ടാൻ ആരുമില്ലേ കേരളത്തിൽ
@sunnyphilip6529
@sunnyphilip6529 Месяц назад
അതിന് ഈ വകുപ്പ് ഭരിക്കുന്നത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു എട്ടുനില പൊട്ടനാണ്
@libinloveshore555
@libinloveshore555 Месяц назад
അയ്യോ പോലീസുകാരെ ഒന്നും പറയല്ലേ.. ആത്മവീര്യം കളഞ്ഞു എന്ന് പറയും... 😂😂😂🙏🙏
@Lucky47
@Lucky47 Месяц назад
ജോലിയിൽ നിന്ന് പിരിച്ചു വിടണം,അവന്റെ driving lisence നിരോധിക്കണം.
@janshir5410
@janshir5410 Месяц назад
മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽ പെടുത്തണം.. ഇയാളെ ലൈസൻസ് റദ്ധാകണം
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq Месяц назад
ഇനി മുതൽ പണം അടച്ചതിനു ശേഷം പെട്രോൾ അടിച്ചു കൊടുക്കുക 😡😡
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 Месяц назад
പോലീസ് തന്നെ ഇങ്ങനെ ചെയ്താൽ ജനങ്ങൾ എങ്ങനെ ചെയ്യും. ഇനി കേസ് എടുത്താൽ തന്നെ ഒരു സസ്പെൻഷൻ പോലീസും പോലീസും ഭായി ഭായി 😄എന്നെന്നേക്കുമായി പോലീസിൽ നിന്നും ഡിസ്മിസ് ചെയ്യാൻ നടപടി എടുക്കാൻ അധികാരികൾ തയ്യരാവണം
@noushadke5135
@noushadke5135 Месяц назад
അയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടണം... ഇവനെല്ലാം എന്ത് ജനസേവനം ചെയ്യാനാണ്??
@rajeevsankar1885
@rajeevsankar1885 Месяц назад
പിന്നെയും പിന്നെയും തെറ്റ് ചെയ്യാൻ ഇങ്ങനെ ഉള്ള ആളുകളെ എന്തിനാ സർവീസ്സിൽ നിലനിർത്തുന്നത്. 😡
@adilm3475
@adilm3475 Месяц назад
പോലീസ് കാരൻ തന്നെ തെറ്റ് ചയ്താൽ ശിക്ഷ ഇരട്ടി കൊടുക്കണം യുവർ ഓർണർ...
@saleemsaleemburaak2494
@saleemsaleemburaak2494 Месяц назад
പോലിസ് വേഷത്തിൽ. അല്ലാത്തതിനാൽ ജെനങ്ങൾ ശെരിക്കും കൈകാര്യം ചെയ്യേണ്ടതായിരുന്നു. കൈ വിട്ടുപോയി.
@babythomas942
@babythomas942 Месяц назад
അവനെ വെറുതെ വിടരുത് 🙏
@Asif-td7nh
@Asif-td7nh Месяц назад
പിൻവാതിൽ നിയമനം ആയിരിക്കും ⚪️
@bathishaberikka766
@bathishaberikka766 Месяц назад
പോലീസുകാരുടെ വിചാരം എന്താ ഇങ്ങനെയൊക്കെ ചെയ്താൽ നമ്മൾ നോക്കിനിൽക്കില്ല 😡😡😡
@Leaves7080
@Leaves7080 Месяц назад
ഒരു ജോലിയുണ്ടെങ്കിൽ സാധാരണക്കാരൻ്റെ തലയിൽ കയറാനുള്ള ലൈസൻസ് എന്നാണ് വിചാരം ഭരിക്കുന്നവരുടെയും സ്ഥിതി ഇത് തന്നെ
@shihabudheenoachira6510
@shihabudheenoachira6510 Месяц назад
ഇനി നമ്മുടെ സർക്കാർ ആ പോലീസുകാരൻ ഉന്നത പദവി നൽകും പമ്പ് ജീവനക്കാരൻ ജീവിതം അധോഗതി
@Khn84
@Khn84 Месяц назад
പാർട്ടിക്കാരൻ ആയിരിക്കും അല്ലാതെ ഇവനൊന്നും ഇത്ര തിളക്കില്ല
@kvsurendran60
@kvsurendran60 Месяц назад
വീടിന്റെ അടുത്തേക്ക് ഒരു പണിഷ്മെന്റ് ട്രാൻഫർ ഉണ്ടാവും.
@Aysha_s_Home
@Aysha_s_Home Месяц назад
നിരവധി കേസിൽ ഉൾപ്പെട്ടവൻ സന്തോഷം🙏🏼🙏🏼🙏🏼🙏🏼🙏🏼
@rejvs
@rejvs Месяц назад
ആ പോലീസുകാരനെ നാളെ സസ്പെന്‍റ് ചെയ്തു പകുതി ശമ്പളം വീട്ടിലെത്തിച്ചുകൊടുക്കും.അത്ര തന്നെ.
@shafishafi3875
@shafishafi3875 26 дней назад
അവന്റെ ജോലി തടയുക മാത്രം ചെയ്താൽ പോര അവനെ അത് പോലെ ഒന്ന് ഇടിച്ചു കൊണ്ട് പോവണം 🔥🔥
@user-lv2ez6lp4c
@user-lv2ez6lp4c Месяц назад
ഒറ്റപ്പെട്ട സംഭവം.പോലീസുകാരുടെ മനോവീര്യം തകർക്കരുത്
@pkabdullamaniyur5021
@pkabdullamaniyur5021 Месяц назад
നിയമസഭ തല്ലിപൊളിച്ച യാൾ ഇപ്പോൾ മന്ത്രിയല്ലോ അതും ഒരു ഒറ്റപെട്ട സംഭംവ മല്ലേ ഇവിടെ എല്ലാം ഒറ്റപെട്ട സംഭവം തന്നെ
@FaizalKoduvalli
@FaizalKoduvalli Месяц назад
ഊള
@punchakadan2372
@punchakadan2372 Месяц назад
ഈ ദൈര്യം കേരളത്തിൻ്റെ അപചയത്തിൻ്റെ ഭാഗം മാത്രം
@aslamt9909
@aslamt9909 Месяц назад
ഒറ്റപ്പെട്ട തമ്മാടി എന്ന് പറഞ്ഞാ കറക്ട്
@indian9736
@indian9736 Месяц назад
മനുഷ്യത്വം മരിച്ചു കൊണ്ടിരിക്കുന്ധോറും ലോകം നശിച്ചു കൊണ്ടിരിക്കും 💯🥺,plz all are spread humanity &kindness to everywhere 🤍👍
@user-zv9mh6nz7z
@user-zv9mh6nz7z Месяц назад
ഏത് ജോലിക്കാരനാ കട്ടെ ഏത് മതക്കാര നാകട്ടെ ഏത് പാർട്ടി ക്കാരനാകട്ടെ കടുത്ത ശിക്ഷ നൽകുക തന്നെ വേണം.
@user-ln2ci8ce1k
@user-ln2ci8ce1k Месяц назад
കൊലക്കുറ്റത്തിന് കേസെടുത്തു ജോലിയിൽനിന്ന് പിരിച്ചുവിടണം
@homosapien400
@homosapien400 Месяц назад
സസ്പെൻഷൻ അല്ല. .... സർവീസിൽ നിന്ന് പിരിച്ചു വിട്ട് കേസ് എടുക്കണം...
@sushanthvarkala9880
@sushanthvarkala9880 Месяц назад
പോലീസിന്റെ രക്ഷപ്രവർത്തനം എന്ന് മാത്രം പറയല്ലേ...
@yasarmexi143
@yasarmexi143 Месяц назад
ഈ വാർത്ത അധികാരികളിൽ എത്തണം......🙏🙏🙏🙏🙏
@JohnAbraham1987
@JohnAbraham1987 Месяц назад
@@yasarmexi143 : Ennitt ?!
@msak3332
@msak3332 Месяц назад
പാർട്ടിക്കാനെണെങ്കിൽ നോ പ്രോബ്ലം .
@sajithp281
@sajithp281 Месяц назад
കേരളം നമ്പർ വൺ ഉളുപ്പുണ്ടോ പോലീസെ ഇങ്ങനെ നാറാൻ
@sukumar8288
@sukumar8288 Месяц назад
ഈ പോലീസുകാരനെ ന്യായികരിക്കാൻ ഓരോരുത്തരായി ഇനി മുന്നോട്ടു വരും. കുടുതലായി അയ്യാൾക്ക് ഒരു സസ്പെൻഷൻ കൊടുക്കും. ഒരാഴ്ച കഴിഞ്ഞ് സസ്പെൻഷൻ സമയത്തെ ശമ്പളത്തോടു കൂടി തിരിച്ചെടുക്കും.കേരളത്തിലെ ഒരു അവസ്ഥയേ.
@bigbose6998
@bigbose6998 Месяц назад
Thaayoliya അടിച്ച് ready ആക്കണം
@bava5710
@bava5710 Месяц назад
വേഷം മാറിയ പോലീസ് മാരെ കുറിച്ച് ഇപ്പോൾ മോശ വാർത്തകൾ വരുന്നു പീണ റായിക്ക് അഭിനന്ദനങ്ങൾ
@skyland0
@skyland0 Месяц назад
പോലീസുകാരോട് കളിക്കാൻ ആരും ആയിട്ടില്ല... സസ്പെൻഷൻ കഴിഞ്ഞ് തിരിച്ച് വരുമ്പോൾ എട്ടിൻ്റെ പണി ഉറപ്പ്... അതാണ് പവർ....💪🏻💪🏻💪🏻💪🏻
@Shana-f9b
@Shana-f9b Месяц назад
ആരാ ഈ പോലീസ് കാരന്റെ മോനാണോ പവർ കൊണ്ട് വന്നിരിക്കുന്നു 😤😤😤
@nihadkt
@nihadkt Месяц назад
oan kalikunath athinte otta powerilan nanammatum anenki oante andipottichenne
@sreerajtp3685
@sreerajtp3685 Месяц назад
നീയൊന്നും മുട്ടേണ്ടവരോട് മുട്ടില്ല അണ്ടി വിറക്കും..
@jasic7296
@jasic7296 Месяц назад
ഇതാണ് ശരിയായ റിപ്പോർട്ടിംഗ് എല്ലാ മാമാ ചാനലുകളും കാറിൽ ഇരുത്തി സവാരി നടത്തി എന്ന രീതിയിലാണ് വാർത്തകൾ കൊടുക്കുന്നത്😅
@minhaminhaj8493
@minhaminhaj8493 Месяц назад
പോലീസ് ആണെന്ന് കരുതി അഹങ്കാരം തിരിച്ചു കിട്ടുമ്പോ അറിയും
@MujeebRahman-no4px
@MujeebRahman-no4px Месяц назад
ഈ പോലിസ് കാരന് ശമ്പളം കൂട്ടി പ്രമോഷൻ നൽകണം അതു തന്നെയാണ് നടക്കാൻ പോകുന്നതും 😁
@Jayespkd
@Jayespkd Месяц назад
ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന വ്യക്തി ഇത്തരം നീച കൃത്യം ചെയ്യുമ്പോൾ പിന്നെ അദ്ദേഹത്തിന് പോലീസ് സർവീസിൽ തുടരാൻ അർഹതയില്ല.. പിരിച്ചു വിടണം ഇത്തരം അഹങ്കാരികളെ..
@sabithsabu9599
@sabithsabu9599 Месяц назад
ഡിസ്മിസ്സ് ചെയ്യുക
@JohnAbraham1987
@JohnAbraham1987 Месяц назад
@@sabithsabu9599 : Oova !
@sainudheenme561
@sainudheenme561 Месяц назад
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്ത എത്ര പോലീസുകാർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്
@rasheedt8412
@rasheedt8412 Месяц назад
ക്യാഷ് കാണില്ല അടിച്ചു വീലുരിക്കാണും പിരിച്ചു വിടാൻ വേണ്ടാതൊക്കെ പെട്ടന്ന് ചെയുക
@ZubairWayanad-js4ht
@ZubairWayanad-js4ht Месяц назад
അയാൾക്കെതിരെ ഒരു ചുക്കും എടുക്കില്ല പോലീസുകാരന് സപ്പോർട്ട് ആയിട്ട് മാത്രമേ കോടതിയും സർക്കാരും പോലീസും നീങ്ങുകയുള്ളൂ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@BindhuS-ob7jv
@BindhuS-ob7jv 26 дней назад
പാവപ്പെട്ട വീട്ടിലെ മക്കൾ ആണ് ഇങ്ങനെ ഒക്കെ ജോലിക്ക് നില്കുന്നത് അവരുടെ ഡ്യൂട്ടി കഴിയുമ്പോൾ കണക്ക് നോക്കി കുറവ് വരുന്ന പൈസ അവർ തന്നെ കൈയിൽ നിന്നും വയ്ക്കണം ഇങ്ങനെ ഉള്ള ദുഷ്ടന്മാരെ ജോലിയും കളഞ്ഞു ഭിക്ഷ തെണ്ടാൻ ഇരുത്തണം എന്നാലേ പാവപെട്ടവരുടെ വില മനസിലാക്കു
@ilyasdpf2631
@ilyasdpf2631 Месяц назад
ഇങ്ങനത്തെ കുറേ നെറികെട്ട ജന്മങ്ങൾ നല്ല പൊലീസുകരുടെയും പേര് നഷിപ്പിക്കും.... ഇവനെ ഒരിക്കലും വെറുതെ വിടരുത്.....
@user-tl7rz3by5c
@user-tl7rz3by5c 28 дней назад
ഈ പോലീസുകാരൻ നിയമപാലകനായി സർവീസിൽ ഇരിക്കാൻ പാടില്ല
@jalalyouns3094
@jalalyouns3094 Месяц назад
ഇവനെപോലെയുള്ളവരെ സംരക്ഷിക്കാൻ ഇരട്ട ചങ്കന്മാരുണ്ടല്ലോ സസ്പെൻറ്റ് ചെയ്താലും പ്രമോഷനോടെ തിരിച്ചെടുക്കും പിന്നെ എന്തിന് ഭയക്കണം 🤔
@omvmedia3885
@omvmedia3885 Месяц назад
ഹോട്ടലിൽ നിന്നും, ബസ്സിൽ നിന്നും, ബാറിൽ നിന്നും ഒകെ ഇറങ്ങി പോകും പോലെ പോയതാണ്...
@ashraflubu
@ashraflubu Месяц назад
ഈ പോലീസ്ഗരനെ കൊടതി എങ്ങനെ ശിക്ഷിക്കും കാത്തിരുന്നു കാണാം
@sonymon6465
@sonymon6465 Месяц назад
മനുഷ്യന് ഒരു വിലയും, ഇല്ലാത്ത, ദുഷിച്ചകാലം 😢
@maimoonayp8803
@maimoonayp8803 Месяц назад
ഇതൊന്നും കാണാനും കേൾക്കാനും ആർടി ഓഫീസർമാർ ഒന്നും ഇല്ലേ
@salimk2690
@salimk2690 Месяц назад
ഇതുപോലെയുള്ള ക്രൂരത കാണിക്കുന്ന പോലീസുകാരെ സംരക്ഷിക്കാനും. സഹായിക്കാനും. പലരും ഉണ്ടാകും. പിന്നെ എങ്ങനെയാണ് ഇതുപോലുള്ള ക്രൂരതകൾ തടയുവാൻ കഴിയുക.?
@rajuas6060
@rajuas6060 Месяц назад
Ptrol പമ്പിൽ പണം അടച്ചു ശേഷം പെട്രോൾ നൽകണം അതിന് വേണ്ട നടപടി പമ്പ് ഉടമകൾ സ്വീകരിക്കണം
@usmanaslamipp2940
@usmanaslamipp2940 Месяц назад
അധി ഗുരുതരമായ കുറ്റകൃത്യം
@rasheednelliyil6660
@rasheednelliyil6660 Месяц назад
എന്ത് നടപടി.. അങ്ങിനെ എന്തെല്ലാം സംഭവിക്കുന്നു. എല്ലാ പ്രതി കളും രക്ഷപ്പെടുന്നു ആർക്കും ഒരു ഭയവും ഇല്ല
@Sachunmidhun_22
@Sachunmidhun_22 Месяц назад
ഇവിടെ സ്ഥിരം crime ആണല്ലോ ഇപ്പോൾ... എത്ര വലിയ കുറ്റം ഉണ്ടായാലും ജയിപ്പിച്ചവരെ തന്നെ ജയിപ്പിക്കും എന്നിട്ട് നാട് നന്നാവുന്നില്ല എന്ന പരാതിയാണ്..😂
@Mallumoshase
@Mallumoshase Месяц назад
ശമ്പളത്തോടെ സസ് പെൻഷൻ കൂടി പോയ ഒരു പ്രമോഷൻ ഇത്രയൊക്കെ പ്രതിഷിച്ചാ മതി 😂😂
@movingforce7599
@movingforce7599 Месяц назад
15 ദിവസം സസ്‌പെൻഷൻ കൊടുത്ത് അധികഠിനമായി ശിക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്... 😤😤...
@Has-bi
@Has-bi Месяц назад
ജീവനക്കാരന്റെ പേരിൽ നടപടി എടുക്കുമായിരിക്കും അല്ലേ..😂
@punchakadan2372
@punchakadan2372 Месяц назад
ഇവനായിട്ട് എന്തിന് ഇനി കേരളത്തിൽ ഇങ്ങനെ ചെയ്യാതിരിക്കുന്നത്
@ANOKHY772
@ANOKHY772 Месяц назад
ആ പമ്പ് ജീവനക്കാരനെതിരെ കേസ് എടുക്കും. NO1 കേരളം
@Hifocuscctvwork
@Hifocuscctvwork Месяц назад
നിയമം നടപ്പിൽ ആകേണ്ടവർ ഇത്‌ പോലെ അയാൽ നാട് നന്നാവും 😂
@anjus6382
@anjus6382 Месяц назад
ഇങ്ങനെ ഒരാൾ ഇനി പോലീസിൽ ഉണ്ടാകരുത്
@myshasvlog9734
@myshasvlog9734 Месяц назад
അദ് രക്ഷാ പ്രവർത്തനം ആവും 😂
@mahin9331
@mahin9331 Месяц назад
വീടിന്റെ അടുത്തോട്ടു സ്ഥാലം മാറ്റി തക്കതായ ശിക്ഷ കൊടുക്കും 🤭
@dixondavis6374
@dixondavis6374 Месяц назад
അങ്ങനേ വിണ്ടും ഒരു "ഒറ്റപ്പെട്ട സംഭവം"
@EqualJustice-4-all
@EqualJustice-4-all Месяц назад
ഈ പോലീസുകാരൻ കുപ്രസിദ്ധ കുറ്റവാളിയാണ്. നിയമം അയാൾക്ക് വധശിക്ഷ നൽകണം. ഈ പോലീസുകാര൯ കാണിച്ച തെമ്മാടിത്തരത്തിന് വധശിക്ഷ എന്നൊരു കുറഞ്ഞ ശിക്ഷയെങ്കിലും അവൻ അർഹിക്കുന്നു. കാരണം അവൻ ഒരു സാമൂഹിക വിരുദ്ധനും ജനങ്ങളുടെ ജീവന് ഭീഷണിയുമാണ്. സമൂഹത്തിലെ കുപ്രസിദ്ധ കുറ്റവാളി, സാമൂഹിക വിരുദ്ധൻ, കുഴപ്പക്കാരൻ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി മുതലായ വിശേഷണങ്ങൾ കൈമുതലായുള്ള ഇതുപോലൊരു കുറ്റവാളിയെ ഈ ഭൂമിയിൽ ജീവിക്കാൻ നമ്മുടെ നിയമ സംവിധാനം അനുവദിക്കേണ്ടതുണ്ടോ? എന്നാണ് എൻറെ ചോദ്യം.
@user-uz2ed8jz2f
@user-uz2ed8jz2f Месяц назад
ഇതിനു കേസ് അല്ല വേണ്ടത് spot ഡിസ്മിസ് അല്ലെങ്കിൽ ഇനി പോലീസ് കാർക്കും ഇതു പോലെ കാണേണ്ട അവസ്ഥ വരും
@user-cp1wf4kq5p
@user-cp1wf4kq5p 28 дней назад
ശ്രീറാം വേങ്കിട്ടരാമനെ രക്ഷിച്ച് സെർവീസിൽ തിരിച്ചെടുത്തു ഗവൺമെന്റിന് ഇതൊന്നും വലിയ വിഷയമേ അല്ലായിരിക്കും. അതാണ്ട... Govt. 💪💪💪
@shajahankm873
@shajahankm873 Месяц назад
ഇത് രക്ഷ പ്രവർത്തനം
@zayutipsvlog4853
@zayutipsvlog4853 Месяц назад
രണ്ടീസം കഴിഞ്ഞ പ്രൊമോഷൻ 😂😂
Далее
Муж на час 😂
00:37
Просмотров 1,2 млн
Муж на час 😂
00:37
Просмотров 1,2 млн