Тёмный

കാറ് വിറ്റ് അമ്മയും മോനും തുടങ്ങിയ പഴങ്കഞ്ഞിക്കട|pazhankanji kerala|Street Food Kerala 

Street Food Kerala
Подписаться 452 тыс.
Просмотров 448 тыс.
50% 1

#pazhankanji #ernakulam #streetfoodkerala
മൺ ചട്ടിയിൽ കിടിലൻ പഴങ്കഞ്ഞി കിട്ടുന്ന കട
60 രൂപയാണ് പഴങ്കഞ്ഞിയുടെ വില വിശദ വിവരങ്ങൾക്ക് താഴെ ലൊക്കേഷനും ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്
Vineesh
+91 96564 25128
Location
MN തനിനാടൻ പഴങ്കഞ്ഞികട
goo.gl/maps/Hg...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@sunithaksunithak3706
@sunithaksunithak3706 3 года назад
രാവിലെ ചായക്ക് എന്താ എന്ന് ചോദിക്കുമ്പോൾ പഴങ്കഞ്ഞി എന്ന് പറയാൻ പണ്ട് ചമ്മൽ ആയിരുന്നു ഇപ്പൊ ഇത് ഹോട്ടലിൽ പോയി കഴിക്കുന്നു 🤣🤣🤣
@midhun4797
@midhun4797 3 года назад
😁😁😁
@abdulrazakabdullah4115
@abdulrazakabdullah4115 3 года назад
😂
@sasipa4579
@sasipa4579 3 года назад
40 കൂടിയ നിനക്ക് ബിരിയാണി കഴിച്ചൂടെടാ മണ്ട
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 3 года назад
@@sasipa4579 140 koottiyal 2 biriyani kazhikkam enthoru mandan aanalle 😐
@KafeKapsicum
@KafeKapsicum 3 года назад
പഴകഞ്ഞി മലയാളികളുടെ ഒരു വികാരം. ബർഗർ പിസ ഒക്കെ ഒരു കിലോമീറ്റർ മാറി നിൽക്കും പഴകഞ്ഞിയുടെ മുന്നിൽ
@VinuNe
@VinuNe 3 года назад
😄
@ammuz2560
@ammuz2560 3 года назад
പഴങ്കഞ്ഞി കഴിക്കുമ്പോ അതിന്റെ കറക്റ്റ് രുചി അറിയണം എങ്കിൽ കൈ കൊണ്ട് തന്നെ കഴിക്കണം 😋😋😋😋
@mayagopinath4138
@mayagopinath4138 2 года назад
Correct
@rajeshvk2299
@rajeshvk2299 2 года назад
👌👌
@Basi114
@Basi114 3 года назад
ഇവർ ഇതിൽ നിന്നും വിറ്റ കാറിനെക്കാൾ നല്ല ഒരു കാർ മേടിക്കും
@appuzeditz8078
@appuzeditz8078 3 года назад
പഴങ്കഞ്ഞി അത് എന്നും ഒരു വികാരമാണ് ❤️
@sasipa4579
@sasipa4579 3 года назад
ചേട്ടൻ അപ്പോൾ വികാരജീവി ആണോ 🤔🤔🤔
@Ajay-yc5pm
@Ajay-yc5pm 2 года назад
@@sasipa4579 😂😂😂😂
@Kaapikuru2
@Kaapikuru2 3 года назад
സ്പൂൺ വെച്ച് പഴങ്ങഞ്ഞിയെ അപമാനിച്ചു😭😭😭
@SunilKumar-he1ok
@SunilKumar-he1ok 3 года назад
പൊറോട്ടക്കും ബീഫും മാറി ഒരു വേറെറ്റി ഐറ്റം 😊 കൊള്ളാം സൂപ്പർ 👍👍👍
@akcta2045
@akcta2045 3 года назад
പഴങ്കഞ്ഞി കുടിക്കാൻ ഇത് പോലെ ഉള്ള വീഡിയോ ആണ് നമ്മളെ പ്രേരിപ്പിക്കുന്നത് 😌😁😅💥
@pesboy6554
@pesboy6554 3 года назад
🤭🤭
@mubaracksahirmubaracksahir9970
@mubaracksahirmubaracksahir9970 3 года назад
ഇപ്പോഴും ഒരു നേരെത്തെ കഞ്ഞിക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന പാവങ്ങൾ 🌹🌹🌹സപ്പോർട്ട് ###പഴം കഞ്ഞി 👌👌👌👌👍👍👍👍
@aneeshkumarvnaneesh3543
@aneeshkumarvnaneesh3543 3 года назад
അമ്മയ്ക്കും മോനും a big royal salute, ഇതു പ്രേക്ഷകർക്ക് നൽകിയ street food kerala ഇവർക്കും നന്ദി
@midnightRaider07
@midnightRaider07 3 года назад
പഴങ്കഞ്ഞി കൈകൊണ്ട് കഴിച്ചിട്ട് വെള്ളം മോന്തി കുടിക്കണം ഞാൻ ഇന്നുടെ കുടിച്ചു ഉണക്ക മാന്തലും ചീനമുളകും തൈരും കൂട്ടി ഒരു പിടി പിടിച്ചു പാലക്കാട് ഉള്ളവർക്ക് ഇതൊന്നും പുതുമയല്ല
@weetweet3439
@weetweet3439 3 года назад
Woooo poli
@vinuhoney6065
@vinuhoney6065 3 года назад
കൊതിപ്പിക്കല്ലേ
@unnikrishananT
@unnikrishananT 3 года назад
Pakshe chilarkkokke ithumkittillya yennalum kanjinnuvechal chilarpuchiykum njengalkkishtamanu aarogyathinumnallathanu
@aaradhika8285
@aaradhika8285 2 года назад
ഹോ കൊതിവരുന്നേ മാന്തൽ കൂട്ടി കഞ്ഞി 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@aneeshuzhunnumkalayilsasi7996
@aneeshuzhunnumkalayilsasi7996 3 года назад
പ്ലാവില സ്‌പൂൺ കൂടി ആയെങ്കിൽ തനി നാടൻ ആയേനെ ,ALL THE BEST
@apsaleem707
@apsaleem707 3 года назад
ചെറുപ്പത്തിൽ എന്റെ പ്രാതൽ എന്നും കഞ്ഞിയായിരുന്നു അത് കഞ്ഞിയോടുള്ള ഇഷ്ടം കൊണ്ടല്ല. മറ്റു വിഭവങ്ങൾ ഇല്ലാത്തതു കൊണ്ടായിരിന്നു ? എന്നാൽ ഇന്ന് ഒരുപാട് വിഭവങ്ങൾ ഉണ്ട് എന്നാലോ ഇന്ന് പ്രിയം കഞ്ഞിയോട്.....
@Rrrthugtd
@Rrrthugtd 3 года назад
നിങ്ങൾക്ക് കഞ്ഞി എങ്കിലും ഉണ്ടായിരുന്നല്ലോ ഞങ്ങൾക്കൊന്നും അതും ഇല്ലായിരുന്നു
@JISMON-RAMBO
@JISMON-RAMBO 3 года назад
നിങ്ങക്ക് കഞ്ഞി നുമ്മക്ക് കപ്പ
@ജൂതകൊലയാളിഹിറ്റ്ലർജൂതകൊലയാളിഹി
ഞാനൊരു . ഫുഡ് ഇൻസ്പെക്ടർ ആണ് പഴയത് എന്തു കൊടുത്താലും ഞങ്ങൾ ഹോട്ടൽ സ്റ്റോപ്പ് ചെയ്യും പഴങ്കഞ്ഞി പ്രശ്നമില്ല കാരണം ഒക്കെ പറഞ്ഞു കൊടുക്കണം
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
ശെരിയാണ് ഇപ്പോ മിക്ക വീട്ടിലും കഞ്ഞി ഉണ്ടാകില്ല, ഇക്കയുടെ വിഡിയൊയുടെ അഭിപ്രായം പറയാനില്ല. പൊളിയാ😍😀👍
@binu9120
@binu9120 2 года назад
20 രൂപയുടെ സ്പെഷ്യൽ ഒന്നു കാണിക്കാൻ തരണം എന്നു പറഞ്ഞിട്ട് ആ സ്ത്രീ കൊടുത്തില്ല ,കാശ് കിട്ടിയില്ലങ്കിലോ എന്ന് പേടിച്ചാവും ,ബീഫ് റെഡിയായിരുന്നു കഷ്ടം ...
@YesYouCanVlogs
@YesYouCanVlogs 3 года назад
നിങ്ങക്ക് പഴങ്കഞ്ഞി കുടിക്കാൻ അറിയില്ല...അതൊരു വാസ്തവം ആണ് 😃
@Rrrthugtd
@Rrrthugtd 3 года назад
പഴങ്കഞ്ഞി നല്ലതു തന്നെയാണ് പക്ഷേ എനിക്ക് രാവിലെ കഞ്ഞി കുടിച്ചാൽ ഉറക്കം വരും
@pr5915
@pr5915 3 года назад
പഴങ്കഞ്ഞി കുടിച്ച് ജീവിച്ച പഴയ തലമുറയിൽ ഉണ്ടായ പുതിയ തലമുറക്ക് പഴങ്കഞ്ഞി കുടിക്കാൻ പഴങ്കഞ്ഞി കിട്ടുന്ന ഹോട്ടൽ ഗൂഗിളിൽ സെർച്ച് ചെയ്യേണ്ട അവസ്ഥ
@aneeshbabu9207
@aneeshbabu9207 3 года назад
സ്പൂണിന് പകരം പ്ലാവിന്റ ഇല ആയിരുന്നെങ്കിൽ പൊളിച്ചേനെ
@chandranc6227
@chandranc6227 3 года назад
ചെറുപ്പത്തിൽ കഞ്ഞി കുടിക്കാൻ വേണ്ടി റോഡ് പണിക്കുപോയിട്ടുണ്ടെ ഇതു കണ്ടപ്പോൾ, ആഓർമ്മവന്നു
@surabhivenugopal4191
@surabhivenugopal4191 3 года назад
ഞങ്ങളെ അയൽവാസി ആണ് ബിനീഷ് ചേട്ടനും ആന്റ്റിയും സൂപ്പർ ഫുഡ്‌ ആണ്
@bashirba9162
@bashirba9162 2 года назад
ആണോ??????
@sinuhassi148
@sinuhassi148 3 года назад
ഇത് പൊളി ആണല്ലോ 💞💞💞😊😊😊😊 ശെരിക്കും ആ റേറ്റ്ൽ നല്ല comfortable ആണ്.. ഒരുപാട് കറികൾ 💞💞💞🔥🔥🔥തീർച്ചയായും ആൾക്കാർ ഒരുപാട് എത്തും 💞💞അമ്മയുടെ കൈ പുണ്യം പൊളി 😊😊👌👌👌
@sudhanair8177
@sudhanair8177 3 года назад
40 വർഷം മുന്നേ ഞാനും ചെറിയമ്മയുടെ മകളും വലിയ കിണ്ണത്തിൽ വെള്ള ചോറും മാങ്ങാച്ചമ്മന്തി പ്ലാവിലകൊണ്ടാണ് കഴിക്കുന്നത് പഴയകാല ഓർമ്മ
@കുഞ്ഞിപുഴു_333
ഇവിടെ കഞ്ഞി കുടിക്കാൻ പോയി... കിട്ടാതെ ഊണ് കഴിച്ചു പോന്ന ഞാൻ 😪😪
@midhunmanoj1748
@midhunmanoj1748 3 года назад
ith Evide Aanu
@കുഞ്ഞിപുഴു_333
@@midhunmanoj1748 n. Paravoorinu munne aluvayil ninnu povumbo vedi marayil ninn right poyalmathi വാണിയാക്കാട് ennanu sthalathinte peru
@mcastlem
@mcastlem 2 года назад
പറവൂരിലെ രുചിയറിയാൻ വരൂ...
@rajendranvayala7112
@rajendranvayala7112 3 года назад
പഴങ്കഞ്ഞി യോ കഞ്ഞിയോ., പഴങ്കഞ്ഞി യെങ്കിൽ അത്കൈകൊണ്ട് വാരി കഴിക്കണം
@unnikrishananT
@unnikrishananT 3 года назад
Kanjiyanengil plavinteyilakondkudiylanam pazhankanjiyanengil kaykond suppraaa
@shanjas8515
@shanjas8515 3 года назад
Plavila madakki kanji kori kudichittullavar like adi😋😋
@unnikrishananT
@unnikrishananT 3 года назад
Ishtam
@cookiesworld2395
@cookiesworld2395 3 года назад
സത്യം പറയാലോ.. കപ്പ കറിയും ചമ്മന്തിയുടെ വെറൈറ്റി യും കണ്ടപ്പോ തന്നെ വായിൽ കപ്പലോടി 🤤🤤🤤
@jomonggeorge1571
@jomonggeorge1571 3 года назад
പഴങ്കഞ്ഞി ഒരിക്കലും ചൂടോടെ കൊടുക്കല്ല് ഇത്‌ എനിക്കും വളരെ ഇഷ്ടമാണ് ഇത് നല്ലതാണ് അടിപൊളി
@mathewprince6335
@mathewprince6335 3 года назад
കൊള്ളാം. കഴിക്കുന്നതു കാണുന്നതു തന്നെ ഒരു രസമാ ഇതുപോലെ വേണം ചിലർ കഴിക്കുന്നതു ഇത്ര വ്യക്തമായി കാണിക്കില്ല ഇതു കണ്ടാൽ മതി നമ്മൾ കഴിക്കുന്ന പ്രതീതിയാകും ഹോ വയർ നിറഞ്ഞു പണമല്ല വിശക്കുന്നവർക്കു ത്രിപ്തിവരിക എന്നതിലാണ് കാര്യം അനേകർക്കു വച്ചുവിളമ്പുവാൻ ഈ അമ്മയുടെ കൈകളെ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
@saralamanipillai6833
@saralamanipillai6833 3 года назад
ചട്ടിക്കകത്ത് സ്പൂൺ കൊണ്ട് പഴങ്കഞ്ഞി കഴിക്കുന്നത് ഒരു ചേർച്ചക്കറ വില്ലേ.
@toycartravel2156
@toycartravel2156 3 года назад
എങ്ങിനെ ഉണ്ട് പഴകഞ്ഞി???... നല്ല ഫ്രഷ് ഫുഡ്‌ ആണ് 😂😂😂😂😂
@vimalemmanuel4514
@vimalemmanuel4514 3 года назад
പുനലൂർ ആണ് എൻറെ സ്ഥലം. ഞാൻ തീർച്ചയായിട്ടും എറണാകുളം വരുന്ന സമയത്ത് ഈ ഹോട്ടലിൽ കയറി പഴങ്കഞ്ഞി കുടിക്കുക കുടിക്കണമെന്ന ആഗ്രഹം ഉണ്ട്. ഈ വീഡിയോ ചെയ്ത മാധ്യമ സഹോദരന് വളരെയധികം നന്ദി
@sumayyaillias2741
@sumayyaillias2741 3 года назад
Njanum punalur aanallo
@travalingroots230
@travalingroots230 3 года назад
തൂത യിൽ ഹംസപ്പ ന്റെ തട്ടുകട. സ്പെഷ്യൽ ഫുഡ്. കപ്പ ബോട്ടി മിക്സ്‌ സൂപ്പറാണ് വീഡിയോ എടുത്താൽ പൊളിക്കും
@arjunlakshman266
@arjunlakshman266 3 года назад
അടിപൊളി ഇക്ക👌🏼👌🏼😍❤️ എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ💥💥💥🎉🎊✨
@anshadanu9183
@anshadanu9183 3 года назад
Bro home yavida
@smileeskerala6850
@smileeskerala6850 3 года назад
കോളജിൽ Ente junior aayi പഠിച്ചിരുന്ന ആൾ ആണ്.. all the best bro
@vipintt7394
@vipintt7394 2 года назад
പൊന്നു ചേട്ടാ ഓർമ്മിപ്പിക്കഅല്ലെ ഒരു ജാതി മായിരു കട ഞാനും പോയിരുന്നു 😠😠😠😠😠😠😠😠😠😠😠😠😠തന്റെ റിപ്പോർട്ട് കണ്ട്‌ പോയതാ ഇങ്ങനെ ചെയ്യരുത് പൊന്നു കൂട്ടുകാരാ
@naasmedia2907
@naasmedia2907 Год назад
പഴങ്കഞ്ഞി എന്നാലെന്താ. ? തലേ ദിവസത്തെ കഞ്ഞി എന്നാണോ.? അതോ.. ഫ്രഷ് കഞ്ഞിയെ ചൂടാറി വിളംബുന്നതാണോ..? അറിയുന്നവർ പറയാമോ.?
@anee836
@anee836 3 года назад
Spoon kondalla pazam kanji kudikkandathu kaikondu pirati kazikkanam
@naushadasalpy9694
@naushadasalpy9694 3 года назад
അഭിപ്രായം ചോദിച്ച പ്പോൾ പഴങ്കഞ്ഞി ഫ്രഷ് ആണെന്ന് ഒരു സഹോദരി
@josephthomas5808
@josephthomas5808 3 года назад
Don't use spoons use your clean hands directly with smash all together and enjoy your meals
@rajeshvnr8245
@rajeshvnr8245 3 года назад
പഴങ്കഞ്ഞി - വെള്ളചോറ് ഇതൊക്കെ കഴിച്ചിരുന്നത് അന്നത്തെ കഷ്ടപ്പാട് കൊണ്ടാ ഇതിപ്പോ Like ന് വേണ്ടി കുടിക്കുന്നു😢😢😢
@vinod9271
@vinod9271 3 года назад
എവിടെയാണ് സ്ഥലം ഒന്നു പറഞ്ഞു തരുമോ
@riyasriya2003
@riyasriya2003 3 года назад
പഴങ്കഞ്ഞി ചട്ടിചോർ ഞങ്ങൾ കോഴിക്കോട്ട് കാർക്ക് വലിയ പരിചയമില്ലാത്ത ഐറ്റംസ്
@pavithrans8180
@pavithrans8180 2 года назад
മനുഷ്യസ്നേഹിയായ വീഡിയോ അവതാരകൻ ഇദ്ദേഹത്തിന്റെ നല്ല മനസിനും സൽപ്രവർത്തിക്കും എല്ലാ പ്രോത്സാഹനവും പ്രാർഥനയും എല്ലാവരും നൽകുക
@faihan4211
@faihan4211 3 года назад
പഴംകഞ്ഞി കാണുമ്പോൾ തന്നെ കൊതി ആവുന്നു 👌👌
@dileepmd6985
@dileepmd6985 3 года назад
കാണുമ്പൊൾത്തന്നെ വായിൽ വെള്ളം വരുന്നു 😋😍👍
@naveen7794
@naveen7794 3 года назад
Palakkad special Vellachor is my favourite 😍😍😍😍😍
@thmuhamd9492
@thmuhamd9492 3 года назад
കണ്ടിട്ട് പൂതി ആവുന്നു
@hannamariyamprince1727
@hannamariyamprince1727 3 года назад
Ethu kanji ano Atho pazhakanji ano
@JG-ym2zw
@JG-ym2zw 2 года назад
വയറിളകാതെ നോക്കണം. നമ്മളുടെ മുൻപിൽ ഇരുന്ന് തിന്നുമ്പോൾ
@nocommunication1714
@nocommunication1714 3 года назад
3:27 aaa penkutty veetil kanji undakkathathil vloggerkk entho velya buthimutt ullapole aanallo...ningalude veetil kanji undakkan aalilathath kondano ningal ee kadakalilude keri irangi nadakkunath...swayam kanji okke undakkan padikkanam Mr. Ithra velya vlogger okke aaytt kanji undakkan ariyillenkil moshamalle🤭
@jintumjoy7194
@jintumjoy7194 3 года назад
കഞ്ഞി കൈ കൊണ്ടു കോരി കുടിക്ക് ഭായ്
@immanuvel4572
@immanuvel4572 2 года назад
സുക്കൂർ അനക്ക് കറുത്ത ആ ഷർട്ട് ചേരില്ല അന്റെ മുകം (മുഖം ) കറുത്തുപോയി
@nihakutti_vlogs
@nihakutti_vlogs 3 года назад
Njan unexpected aayit aan cheatante vedio kandath... Ipo upload cheytha ella vedioyum kandu theerthu😍
@petworld2435
@petworld2435 2 года назад
ഹോ,, കണ്ടിട്ട്,, കൊതി ആയിട്ട്,,, പാടില്ല,,, എന്താ,, ഒരു,,,,,,, കഞ്ഞി,, സൂപ്പർ,,,
@rahulrajan2326
@rahulrajan2326 2 года назад
Super ekka video👌👌👌👌
@devubinu8727
@devubinu8727 3 года назад
അമ്മ 👍👍👍
@unniunni7030
@unniunni7030 3 года назад
മനോഹരമായ വീഡിയോ
@immanuvel4572
@immanuvel4572 2 года назад
പപ്പടം അല്ല അന്റെ ഭാഷയില് വപ്പ്ടം ആണ് സൂക്കുറ് സ്ലാങ് മുഖ്യം
@shafeekshafee5616
@shafeekshafee5616 3 года назад
Sthiram kanji kudichaal sugar ndavum ennu paraynnathil valla vasthavavum undoo ??
@nithinv48
@nithinv48 3 года назад
I never hd kanji in ma life, but love to experience one day....😋
@CR__Aliyan__YT
@CR__Aliyan__YT 3 года назад
ഇന്നത്തെ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു മനോഹരം
@shijutopshotphotography2091
@shijutopshotphotography2091 2 года назад
പഴം കഞ്ഞി ഇഷ്ടമായി. പഴം കഞ്ഞി മറന്ന നമ്മൾക്ക് കൂട്ടുകാരായി രോഗമല്ലെ. മാറട്ടെ. എല്ലാവരും . ചന്ദ്ര മതി.
@sandhyaprem7489
@sandhyaprem7489 2 года назад
നല്ല അവതരണം. പാലക്കാടൻ ശൈലി കൊള്ളാം.
@renjusijo6371
@renjusijo6371 3 года назад
Nalla kariyam, Njanum idupole oru kada idamennu ente hus paranju Oru chemical illade nalla food Manasu nirayanam
@AbdulKhader-sq7xu
@AbdulKhader-sq7xu 3 года назад
Oru pappadam ennu paranjal pore.oru kunji pappadam ennu paranjath valare mosamayi poyi
@immanuvel4572
@immanuvel4572 2 года назад
ഇത് സൂക്ക്റ് ന്റെ ഭക്ഷ അല്ല നുമ്മ അല്ല നമ്മ ആണ് (വടക്കൻസ് അല്ല വെടക്കാൻസ് ആണ് (തെക്കൻസ് )
@sudhanair8177
@sudhanair8177 3 года назад
ഇതുപോലുള്ള ഭക്ഷണങ്ങൾ കഴിക്കണം നമ്മൾ പാസ്പോർട്ടിന് പുറകെ പോകരുത് ശരീരത്തിൽ അസുഖങ്ങൾ വരുത്തും
@mariammak.v4273
@mariammak.v4273 3 года назад
Thank you brother for your humble presentation.moreover we thank for exploring ekm all the way from malapuram dist.
@vijinambiyar
@vijinambiyar 5 месяцев назад
What kind of food is sold . These in olden times ladies used to eat at home . Now these are sold as a way of business in hotels . These yesterday night food i wonder what is so fascinating to eat this spelling items
@abdusamad2769
@abdusamad2769 3 года назад
ലാസ്റ്റ് comment പറഞ്ഞ ആളുണ്ടല്ലേ അ പറഞ്ഞത് കറക്റ്റ് ആണ് 👍👍👍
@travelshadows
@travelshadows 3 года назад
പഴംങ്കഞ്ഞി സൂപ്പർ ✌️😍😋😋
@vivekkv3355
@vivekkv3355 2 года назад
🙏നമസ്കാരം side കറികൾ tast ഇല്ല... സർവീസ് മോശം. പക്ഷേ കഞ്ഞി good ആണ്
@syamkumar3535
@syamkumar3535 3 года назад
Amma paranjatganu correct NALLA FOOD KODUTHAL ALUKAL THIRAKKI VARUM
@fasilfasil3972
@fasilfasil3972 2 года назад
Bro videos eallam poliyaanu ttoo
@tonibencylalap5686
@tonibencylalap5686 3 года назад
ആരുടേയും മുന്നിൽ പറയില്ല എന്റെ വീട്ടിൽ മണ് ചട്ടി ഉണ്ടന്നു. എന്നിട്ട് വെളിയിൽ പോയി ചട്ടിയിൽ കഞ്ഞി കുടിക്കും. പിന്നെ തഴ pa കൊണ്ടുള്ള പാത്രത്തിൽ ചപ്പാത്തി തിന്നും.
@aromatravelcookeryshow1909
@aromatravelcookeryshow1909 3 года назад
വെല്ലാത്ത മനുഷ്യൻ,. മണം മൂകിൽ അടിച്ചപ്പോൾ അതുപോലെ വെച്ച് കഴിച്ചു
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍
@fayisfayis4312
@fayisfayis4312 3 года назад
സൂപ്പർ 👍👍
@limitlessvideo7690
@limitlessvideo7690 3 года назад
Avasanatha special kandilla😶
@amosvlogs6723
@amosvlogs6723 3 года назад
Njan ishttampole kudichittunde. Njagall malayoramekalayilullavar. Okke eganeyane kazhikkunnathe pande. Panikku ravile pokunnavar ethoru pidipidikkum enthu healthy💪 anenno
@jaychir9100
@jaychir9100 3 года назад
ഇപ്പെ ഴത്തെ പിള്ളേർ കഴിക്കുമോ അറിയില്ല എന്തിരുന്നാലും സംഭവം കിലോ കിടിലം തന്നെ
@Vigensh-jr9dj
@Vigensh-jr9dj 3 года назад
Bro don't eat hotel food you will be a patient soon
@jazpjazp6137
@jazpjazp6137 2 года назад
Njan nattil povumbol eppozhum 10 manikk kanjiya kudikkar Pinne roomilum edakk Kanji undakkar und
@babychanka9013
@babychanka9013 2 года назад
അഭിമാനം 👍❤
@ebinhenry7961
@ebinhenry7961 3 года назад
Ningal super anu bro
@unnikrishnankdakkal1939
@unnikrishnankdakkal1939 2 года назад
അവരണശൈലി വളരെ ഇഷ്ടം ആണ്.....
@vibindas6478
@vibindas6478 3 года назад
👍🏻👍🏻👍🏻😍😍👌👌👌👌👌👌
@musimusi2267
@musimusi2267 2 года назад
പച്ച മുളഗ് ആണോ സ്പെഷൽ 😄😄😄
@vijayaachuthan7593
@vijayaachuthan7593 3 года назад
Theere.ishtalla ee paripady ini nokula ninghal kaykumbo thonyathanu..e therumamanam
@mohamedshiyak7816
@mohamedshiyak7816 3 года назад
kotipichu kalanju🤪😜😂😇🤣😝😃😃 balatha jadhi👈👍👌🔥💜✅🤪
@kumardeep5004
@kumardeep5004 3 года назад
Ithonnum aarum poottikkathirunnal Mathi. Jeevichu poyikkotte . Nokku kuthikalaum mattum.
@reejakannan7238
@reejakannan7238 3 года назад
Superrr🌹🌹🌹🙏👍
@suryaprabhath1868
@suryaprabhath1868 2 года назад
Eppolum kittumo time kude parayamo
@suryaprabhath1868
@suryaprabhath1868 2 года назад
Eppolum kittumo time kude parayamo
@sabithasajir2596
@sabithasajir2596 3 года назад
വായിൽ വെള്ളം വരുന്നു.. താങ്കളുടെ അവതരണ ശൈലി അപാരം . ഇനിയും നല്ല വീഡിയോകൾ ഉണ്ടാവട്ടെ
@emmanuelpc6662
@emmanuelpc6662 3 года назад
Oru samsyam chothichotte ethu thalennu vakkunna kanjiyano athu ithil parayunnilla athu kondu cjotgichathanu
@udayakumargs5032
@udayakumargs5032 6 месяцев назад
ഞാ൯ പഴങ്കഞ്ഞി കുടിച്ച്
@midhun4797
@midhun4797 3 года назад
Powli👏👏
Далее
Шоколадная девочка
00:23
Просмотров 664 тыс.
Fooding with BoomBaangh New Zealand || Malayalam VLOG
21:42