Тёмный

കാലാപാനി - Kaalapani Cellular Jail in Andaman - Travel Vlog with Eizy Travels 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 739 тыс.
50% 1

ചരിത്രം ഉറങ്ങുന്ന ആൻഡമാനിലെ കാലാപാനി അഥവാ സെല്ലുലാർ ജയിൽ. വീഡിയോ മുഴുവൻ കാണുക.
കാലാപാനി - Kaalapani Cellular Jail in Andaman - Travel Vlog with Eizy Travels. The Cellular Jail, also known as Kālā Pānī, was a colonial prison in the Andaman and Nicobar Islands, India. The prison was used by the British especially to exile political prisoners to the remote archipelago.
This video is all about the history of Cellular Jail in Andaman.
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

24 июл 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@TechTravelEat
@TechTravelEat 6 лет назад
ചരിത്രം ഉറങ്ങുന്ന ആൻഡമാനിലെ കാലാപാനി അഥവാ സെല്ലുലാർ ജയിൽ. വീഡിയോ മുഴുവൻ കാണുക. ആൻഡമാൻ ടൂർ പാക്കേജുകൾക്ക് വിളിക്കാം: 9387276600
@jerrilpulikkottil
@jerrilpulikkottil 6 лет назад
Great work and explanation. Though u could avoid over use of face cam while explaining And pointing and covering things you could show while explanation. No offence. Good job bro. Appreciate it👍👍
@abidsjs4150
@abidsjs4150 6 лет назад
Tech Travel Eat by Sujith Bhakthan Ok
@abdullaaizam4087
@abdullaaizam4087 6 лет назад
Ross island il evening pokuka light sound pwoli aaane
@farisa.p7169
@farisa.p7169 6 лет назад
Ethra Rupa aakum
@mohamedriyas6784
@mohamedriyas6784 6 лет назад
Malappuram place name kando
@krishnakumarss2004
@krishnakumarss2004 5 лет назад
മരിക്കുന്നതിന് മുൻപ് കണ്ടിരിക്കും. ഈ തടവറയിൽ കിടന്നു നരകിച്ചു മരിച്ച നമ്മുടെ പേര് പോലും അറിയാത്ത മഹാ മനുഷ്യർക്ക് കോടി കോടി പ്രണാമം. ജയ് ഹിന്ദ്, വന്ദേ മാതരം 🙏🙏🙏🇮🇳
@sibiar9751
@sibiar9751 3 года назад
We have to be greatful for their Invaluable Service 👍.
@nidhinkrishna9489
@nidhinkrishna9489 2 года назад
Ee masam orumich andamansilekks oru trip poyalo 😂😁
@dranas7066
@dranas7066 3 года назад
My mother grand father...freedom fighter ആയിരുന്നു... മലബാർ കലാഭമുള്ള കാലത്ത്... വെള്ള പട്ടാളക്കാർ ആൻഡമാൻ സെല്ലുലാർ ജയിലിൽലോട്ട് പിടിച്ചോണ്ട് പോയിരുന്നു... പിന്നീട് നമ്മൾ സ്വതന്ത്രമായതിനു ശേഷം തിരിച്ചു വന്നു... Grand pa പറയുമായിരുന്നു അവിടുത്തെ ജീവിതം കേട്ടാൽ വരെ പേടിയാവും... എത്ര കഷ്ടപെട്ടിട്ടാണ് നമ്മുടെ രാജ്യത്തിനു വേണ്ടി അവർ സ്വാതന്ത്ര്യം നേടി തന്നത്... ഇപ്പോൾ രാജ്യത്തു ജാതി മതത്തിന്റെ പേരിൽ കാണുന്ന അക്രമം കാണുമ്പോൾ സങ്കടം വരും... 😥 മലബാർ മേഖലയിൽ ഉള്ള ഒത്തിരി സ്ഥലങ്ങളുടെ നാമങ്ങൾ അവിടെ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്...anyway sujith sir thanks for this video☺ ഈ സമയം നമുക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യം നേടി തന്നവരെ ഓർക്കാം...salute from the hear✋...Jai hind🇮🇳
@sathikc3840
@sathikc3840 2 года назад
Mmalabar kalapam swathndra kalapamalla ..only mappjlakalapam.. against hjndoos..
@rawmist
@rawmist 2 года назад
communal riot nothing more like khilafat
@sanub4830
@sanub4830 2 года назад
@@sathikc3840 k madhavan book ithine pati parayundu
@athulp2231
@athulp2231 2 года назад
@@sathikc3840 kumarasanasan ulpade ullavar athine paty ezhuthy vachitund athond koodthal kazhtkazhtapedanda
@jithinraj7996
@jithinraj7996 Год назад
Vakthy paramayi thudangiya oru problem mathramanu malababar kalabam swathanthra samaramay oru banthom illa
@nidheeshnadha375
@nidheeshnadha375 4 года назад
ഇങ്ങനെ കഷ്ടതകൾ അനുഭവിച്ചു സ്വാതന്ത്ര്യം നേടിതന്ന ഇന്ത്യയിൽ നമ്മൾ കാണുന്നത് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നതാണ്......... നമ്മുടെ ഇന്ത്യക്ക് വേണ്ടി ഇന്ന് കാണുന്ന സ്വാതന്ത്ര്യ ജീവിതത്തിനു വേണ്ടി എത്ര എത്ര ജീവനാണ് ബലി കൊടുത്തത് അല്ലെ......ഭാരത് മാതാ കീ ജയ് ..... അവരെ ഓർക്കുന്നതോടൊപ്പം നമ്മുടെ അതിർത്തി കാക്കുന്ന പട്ടാളക്കാരെയും ഓർക്കുന്നു ജയ് ഹിന്ദ്.....
@muhammedashiq5883
@muhammedashiq5883 6 лет назад
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി ജീവൻ നൽകിയ എല്ലാ പൂർവികർക്കും വേണ്ടി സമർപ്പിക്കുന്നു... Big salute
@tomypc8122
@tomypc8122 6 лет назад
നമ്മുടെ കുറെ നേതാക്കന്മാരെ സെല്ലുലാർജയിൽ കാണിക്കാൻ കൊണ്ടുപോകണം. സ്വാതന്ദ്ര്യത്തിന്റെ വില അവരും മനസിലാക്കട്ടെ.
@afsalmohamed5960
@afsalmohamed5960 4 года назад
TOMY PC അങ്ങിനെയുള്ള സംഭവം തന്നെ അവർ അറിഞ്ഞു ക്കാണില്ല
@johnluther2730
@johnluther2730 4 года назад
തല്ലിക്കൊല്ലും എന്ന് പറഞ്ഞാലും അവർ കാണാൻ വരില്ല വന്നാൽ അവക്ക് പലതും അംഗീകരിക്കേണ്ടി വരും. അതൊരു തോൽവി അല്ലെ?
@adarshekm
@adarshekm 3 года назад
സത്യം കുറെ എണ്ണം സവർക്കർ എ കുറ്റം പറയാൻ മാത്രം വാ തുറക്കും
@fayazfaz9449
@fayazfaz9449 3 года назад
@@adarshekm പിന്നെ ആ ഷൂ നക്കി വാണത്തെ കുറ്റം പറയാതിരിക്കോ സങ്കി മോനെ
@haridas7092
@haridas7092 3 года назад
@@fayazfaz9449 സവർക്കറേപ്പോലെയുള്ള സാധുക്കളായ മനുഷ്യർ എത്രത്തോളം നരകയാതന അനുഭവിച്ചിട്ടുണ്ടാകും. അതൊന്നും മതത്തിന്റെ പേരിൽ തീട്ടം പോലെ കണക്ക് പറഞ്ഞു വാങ്ങി കൊണ്ട് പോയ ജിന്നയെപ്പോലുള്ള ചെറ്റകൾക്കറിയില്ല.ആ പൂറീമോന്റെ പിൻമുറക്കാരനായ നിനക്കും അതറിയില്ല.
@Mgm_Audios
@Mgm_Audios 4 года назад
ഗോവർദ്ധനെയും മുകുന്ദനെയും മിർസാ ഖാനെയും ഓർമ വരുന്നു... (കാലാപാനി )
@nsmannadiyar
@nsmannadiyar 3 года назад
Innale kandathe olli
@ajutk8638
@ajutk8638 6 лет назад
ഇതൊക്കെ കാണുമ്പോള ഇപ്പൊ ഉള്ള രാഷ്ട്രീയക്കാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നെ....അടിപൊളി സുജിതേട്ട...
@shahabaz4490
@shahabaz4490 4 года назад
adhendhe..?
@anilkumarajnair6587
@anilkumarajnair6587 3 года назад
ഈ തടവറയിൽ കിടന്നു നരകിച്ചു മഹാ മനുഷ്യർക്ക് കോടി കോടി പ്രണാമം. ജയ് ഹിന്ദ്, വന്ദേ മാതരം 🙏🙏
@anuhappytohelp
@anuhappytohelp 6 лет назад
പണ്ട് മുതൽ ചില്ലറ പൈസയിൽ ഈ സ്ഥലം കാണുമ്പോൾ പോലും പേടിച്ചിരുന്നു, ഒരു പക്ഷെ അത് കാലാപാനി സിനിമ കണ്ടത് കൊണ്ടാവും,എന്നാലും കാണാൻ ആഗ്രഹിച്ചിരുന്നു... ഫോട്ടോയിൽ അല്ലാതെ വിശദമായി വീഡിയോ സഹിതം കാണാൻ കഴിഞ്ഞതിന് സുജിത് ഏട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല👌👌👌👌
@visakhpv1607
@visakhpv1607 4 года назад
ഈ വീഡിയോ കാണുന്ന ഏതൊരു ഇന്ത്യനും ബ്രിട്ടീഷ്കാരുടെ കൊടും ക്രൂരതയുടെ ആഴം മനസ്സിലാവും. എത്ര എത്ര ധീരന്മാരുടെ ത്യാഗം ആണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നും മനസ്സിലാവും.ചേട്ടന്റ വിവരം spr ആയിട്ടുണ്ട്.....
@bijumerlin7158
@bijumerlin7158 3 года назад
Matte aall parayunnathu onuum manasilakunnilla
@sharafuddeeneatha4692
@sharafuddeeneatha4692 4 года назад
മലയാള ഭാഷയിലെ ഇത്ര ദൈർഗ്യമുള്ള ഒരു വ്ലോഗായിട്ടും...മലയാളി തടവുകാരെ കുറിച്ചോ അവരുമായി ബന്ധപ്പെടുത്തിയോ ഒരു കാര്യവും പ്രതിബാധിക്കാതെ പോയതിൽ ഒരു വിഷമം... മലബാർ മേഖലയിൽ നിന്ന് എത്രയോ പേര് സെല്ലുലാർ ജയിലിൽ യാതന അനുഭവിച്ചിട്ടുണ്ടന്ന കാര്യം ആരും വിസ്മരിക്കപ്പെടരരുത്...അവരെയും ഒന്ന് സ്മരിക്കാമായിരുന്നു... എന്നിരുന്നാലും കാണാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ വളരെ സമയമെടുത്ത് ബുദ്ധിമുട്ടി അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി..👍
@AthulKAneesh
@AthulKAneesh 6 лет назад
ഒന്നിൽ അധികം തവണ കാലാപാനി എന്ന സിനിമ കണ്ടിട്ടുണ്ട്... സിനിമയിൽ അത്തരം ഒരു ഭീകരമായ കാലാവസ്ഥ സൃഷ്ടിച്ച പ്രിയദർശൻ സർ, അതിന്റെ പുറകിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർ,നടന്മാരായ മോഹൻലാൽ, പ്രഭു സർ, അന്തരിച്ച കൊച്ചിൻ ഹനീഫ സർ,ശ്രീനിവാസൻ സർ അങ്ങനെ ഒരുപാട് ആളുകൾ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു... എത്രയോ ഇന്ത്യക്കാരായ സ്വാതന്ത്ര സേനാനികളുടെ ചോര വീണ ആ മണ്ണ് സുജിത്ത് ചേട്ടൻ പറഞ്ഞത് പോലെ ഏതൊരു ഇന്ത്യൻ പൗരനും കണ്ടിരിക്കേണ്ട സ്ഥലം തന്നെ #സെല്ലുലാർ_ജയിൽ ❤️
@mahirzain1222
@mahirzain1222 5 лет назад
Kalapani sangi movie
@mahirzain1222
@mahirzain1222 5 лет назад
Real life savarkar ottu karan anu Cinimayil heryum
@harikollam1482
@harikollam1482 4 года назад
@@mahirzain1222 da sudumone ne ethengilum psc classil poyal mathi veer savarcarine kurichu padikku
@thanseerek5899
@thanseerek5899 4 года назад
തീർച്ചയായും അഭിനന്ദിക്കണം ഒരു നല്ല ചരിത്രത്തെ വളച്ചൊടിച്ച് ഷൂ നക്കിയായ സവർക്കറെ വെള്ളപൂശാൻ ശ്രമിച്ചതിന്
@harikollam1482
@harikollam1482 4 года назад
@@thanseerek5899 നീ ഒരു വർഗീയവാദി ആയോണ്ട് തോന്നുന്നതാ സുടുമോനെ... സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി 30അധികം വർഷം തടവിൽ കിടന്ന ആളാണ് വീർ സവർക്കർ... കാലാപാനി സവർക്കറുടെ കഥ ആണന്നു എങ്ങും പറഞ്ഞിട്ടും ഇല്ല.... പ്രിയദർശൻ മോഹൻലാൽ സന്തോഷ്‌ ശിവൻ സാബുസിറിൽ.. ഇളയരാജ എന്നിവരുടെ greatest work ആണ്
@albinraju
@albinraju 6 лет назад
ചേട്ടന്റെ ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ലതും ഹാർട്ട്‌ ടൗച്ചിങ് ആയ വ്ലോഗ് 👍
@sudheeshsiva878
@sudheeshsiva878 4 года назад
സത്യം
@anu7740
@anu7740 2 года назад
സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ചവർക്കും യാതന അനുഭവിച്ചവർക്കും സ്വർഗം നൽകി അനുഗ്രഹിക്കണമേ പടച്ചവനെ 🤲🤲🤲🤲😭😭😭😭😭😭😭😭😭😭
@bijeeshayodhya6828
@bijeeshayodhya6828 3 года назад
ഓരോ ഇന്ത്യകാരനും അവന്റെ നാടിനെ കുറിച് അറിയാനും.. നേരിട്ട കഷ്ടപാടുകളെ ഓർക്കാനും ശ്രെമിക്കണം.. ജയ് ഹിന്ദ് 🙏
@jobymemuriyil
@jobymemuriyil 6 лет назад
വളരെ നന്നായി ഷൂട്ട്‌ ചെയ്തിട്ടുണ്ട്... പക്ഷെ ഒന്നുകൂടെ കാണാനോ, അവിടെ പോകാനോ തോന്നുന്നില്ല സുജിത്... അത്രയ്ക്കും വേദനപ്പിക്കുന്നു.. സന്തോഷ് കുളങ്ങരയുടെ കോൺസെൻഡ്രേഷൻ ക്യാമ്പ് എപ്പിസോഡ് കണ്ടപോലെ മനസ് മരവിച്ചു പോകുന്നു... എന്തായാലും സുജിത് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്‌തലോ... നന്നായി 👍
@nidhinmedia493
@nidhinmedia493 5 лет назад
നിറകണ്ണുകളോടെ മാത്രം കാണുവാൻ കഴിയുന്ന വീഡിയോ Thanks സുജിത്ത് ഭായ്....😓😭😭😭😭
@SachuSSmile
@SachuSSmile 4 года назад
വളരെ അധികം നന്ദിയുണ്ട് അത് പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല. വീഡിയോകളിൽ കൂടെയാണങ്കിലും ജയിലിൽ നേരിട്ടു പോയി നിന്ന പ്രതീതി. കൂടാതെ ദാമോദർ സവർക്കർ, വീരസവർക്കറു ടെ സെല്ലുകണ്ടപ്പോൾ ശ്വാസം നിലച്ചുപോയ പ്രതീഥിയായിപ്പോയി. സുജിത്ത്, വിപിൻ വളരെയധികം നന്ദിയുണ്ട് and Big Salute🙏🙏🙏 Jai Hind 🇮🇳💪🙏
@Jithin_2023
@Jithin_2023 4 года назад
ഈ വീഡിയോയിൽ നമ്മളുടെ ധീര ദേശാഭിമാനികളുടെ ഓർമ കൊണ്ടുവന്നതിന് സുജിത്തേട്ടന് നന്ദി ഇതൊക്കെ കാണുമ്പോളാണ് നമ്മൾക്കു സ്വാതന്ത്ര്യത്തിന്റെ വില എന്താണെന്നു മനസിലാക്കുന്നത്
@noufalvelliyath1990
@noufalvelliyath1990 6 лет назад
'ചരിത്രം.. ചലച്ചിത്രം' അവതരണവും വീഡിയോയും അഭിനന്ദനാർഹമാണ്...😍👏👏👏
@b_brozcreationz
@b_brozcreationz 5 лет назад
വളരെ വലിയ ഒരു എക്സ്പീരിയൻസ് ഈ ചെറിയൊരു video യിൽ നിന്നും കിട്ടി .... so സുജിത്തേട്ടാ thnx for this 😘 കുറച്ചു നേരമെങ്കിലും ഈ ചരിത്രത്തിലേക് ഒന്നു തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചതിന് 👏👏 പല ചരിത്രം കേട്ടിട്ടുണ്ടെങ്കിലും കലാപാനിയിലെ ഈ നീചത കാണിച്ചു മനസിലാക്കി തന്നതിന് ഇരിക്കട്ടെ ഒരു 😘😘😘
@shuaibayoob704
@shuaibayoob704 2 года назад
സുജിത്തേട്ടാ ഇന്നലെ ഫാസിൽ ഇക്കയോട് പറഞ്ഞു കഴിഞ്ഞപ്പോഴേ കാണണം എന്ന് വിചാരിച്ചതാ . അടിപൊളി informative വീഡിയോ 😍
@aasad45
@aasad45 6 лет назад
"അസ്വാതന്ത്ര്യ''മെന്ന പദം പോലും മനസ്സിൽ നിറയ്ക്കുന്ന അസ്വസ്ഥത അസഹ്യമായിരിക്കേ.. ഒരു ജന്മത്തിന്റെ ഏറിയ പങ്കും, ജന്മം തന്നെയും കാലാപാനിയുടെ ഇരുണ്ട കോണുകളിൽ അതിന്റെ നിഷേധങ്ങൾ അങ്ങേയറ്റം യാതനകളോടും വേദനകളോടും അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യരെക്കുറിച്ചുള്ള ഓർമ്മകൾ ഒരു വിങ്ങലായി,വിറയലായി ശരീരത്തിലും മനസ്സിലും പടരുന്നു.. അസ്വാതന്ത്ര്യത്തിന്റെ വേദനാജനകമായ കാലഘട്ടം ഒരു വട്ടം കൂടി ഓർമ്മിപ്പിച്ച സുജിത്തിനും വിപിനും നന്ദി..
@austineas5903
@austineas5903 6 лет назад
I think this is one of the best videos that you had ever done. Fantastic presentation in simple words. Heart touching...
@mahir.zain.1076
@mahir.zain.1076 6 лет назад
സുജിതേട്ടൻ അവസാനം ജയിലിന്റെ മുകളിൽ നിന്നപ്പോൾ ഞാൻ ഓർത്തത്..... ആ ജയിലിൽ ജീവിച്ചിരുന്ന എത്രയോ പേർ അതിന്റെ മുകളിലെ ആ ആകാശം കാണാൻ കൊതിച്ചിട്ടുണ്ടാകും..! മറ്റേ ചേട്ടന്റെ explanation superb
@kripzkripz1881
@kripzkripz1881 3 года назад
കാലപാനി മൂവി ഇന്ന് ആണ് ഇറങ്ങിയതെങ്കിൽ എത്രത്തോളം വലിയ വിജയമാവുമായിരുന്നു. പ്രിയദർശൻ മാജിക്‌
@abdulrahmanekb
@abdulrahmanekb 6 лет назад
10 വർഷങ്ങൾക്ക് മുൻപ് പോയിട്ടുണ്ട് ... പഴയ ഓർമ്മകൾ വീണ്ടും സമ്മാനിച്ചു ഈ വീഡിയോ.. താങ്ക്സ് ബ്രോ.... അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി കട്ട waiting
@samaadocumentsservices7848
@samaadocumentsservices7848 6 лет назад
യുവത്വത്തില്‍ എന്‍റെ പിതാവിന്‍റെ പിതാവ് അഹമദ്‌ കുട്ടി എന്നവര്‍ 14 വര്‍ഷവും എന്‍റെ മാതാവിന്റെ പിതാവ് തേനു എന്നവര്‍8 വര്‍ഷവും പീഡനം സഹിച്ച തടവറ........ اللهم ربنااغفر ورحم لوالينا ولإخواننا الذين سبقونا നാഥാ പൂര്‍വീകര്‍ സഹിച്ച പീഡനത്തിനു പകരമായിട്ട് അവരോട് പരലോകത്ത്‌ കരുണ കാണിക്കേണമേ................آمين
@hxuifyfh4344
@hxuifyfh4344 6 лет назад
Ameen
@JACKSPARROW-jr9kl
@JACKSPARROW-jr9kl 5 лет назад
God
@Alhidhayapardhahouse
@Alhidhayapardhahouse 5 лет назад
ആമീൻ
@Shaz_vlogz
@Shaz_vlogz 5 лет назад
Aameen
@Noufalvedio
@Noufalvedio 5 лет назад
ameen
@crazythriller9294
@crazythriller9294 6 лет назад
*അന്തി* *ചോപ്പു* *മായും* *മാനത്താരോ* *മാരി* *വില്ലിന്* *തൊങ്ങല്* *തൂക്കും* *നിന്റെ* *ചെല്ല* *കാതില്* *കുഞ്ഞി* *കമ്മലെന്നോണം* വീണ്ടും *കാലാപാനി* യിലേക്കു മനസു തിരിച്ചു പോയി👌 Thanks My *Brother* 😘👌
@bijoycb9500
@bijoycb9500 6 лет назад
CRAZY THRILLER ഇതൊക്കെ വെറും സിനിമയുമായി കോർത്തിണക്കുന്നത് സ്വാതന്ത്ര്യ സമരസേനാനികളോട് ചെയ്യുന്ന ക്രൂരതയാണ് ..
@crazythriller9294
@crazythriller9294 6 лет назад
bijoy cb എന്റെ കമന്റിനെയാണോ സിനിമയെ ആണോ ഉദ്ദേശിച്ചത്?? ചരിത്രങ്ങളെ സിനിമയാക്കി ചിത്രീകരിക്കുന്നതിലൂടെ നല്ല മെസേജ് പുതു തലമുറയ്ക്ക് കൊടുക്കാന് പറ്റുമെങ്കില് അതൊരു നല്ല കാര്യമല്ലേ.
@a2zphone535
@a2zphone535 6 лет назад
CRAZY THRILLER എന്റെ പെന്നേ.... നന്നായിട്ടുണ്ട്. ആ സിനിമ ഒരു സംഭവം ആയിരുന്നു. അനാവശ്യമായി ചേർത്ത നർമ്മങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ വളരെ ഉയരത്തിൽ എത്തേണ്ടിയിരുന്ന സിനിമ. ഈ വരികൾ ചേർത്തത് കൊണ്ട് സ്വാതന്ത്യ സമരത്തിനോ, സേനാനികൾക്കോ ഒരു അപമാനവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എത്ര ഹൃദ്യമായ വരികൾ, ല്ലേ?
@beenabeea7711
@beenabeea7711 5 лет назад
CRAZY THRILLER
@comelycuts3273
@comelycuts3273 5 лет назад
Big salute to our real heros of India, and bros u two did a splendid work ! Thanks a lot for this video,really happy to appreciate u both for ur effort to shoot,edit and describe
@kenz8355
@kenz8355 5 лет назад
ഇനി പോകണമെന്നില്ല എല്ലാം വളരെ വ്യക്തമായി മനസ്സിലായി ഇത്രയും നല്ലൊരു വീഡിയോ അവതരിപ്പിച്ചതിന് ഒരുപാട് അഭിനന്ദനങ്ങൾ Thanks
@pranavushas6773
@pranavushas6773 3 года назад
ഞാൻ ആ കേട്ട ഗർജനം ആ ധീര യോദ്ധാവിന്റെ അല്ലെ വീരസവർക്കർ 💪നമ്മുക്ക് വേണ്ടി ജീവിച്ച ഇന്ന് നമ്മൾ ഇന്ത്യൻ മണ്ണിൽ ഇത്ര ധൈര്യത്തോടെ ജീവിക്കുന്നത് ആ വലിയ മഹാൻമാരുടെ മഹത്തായ പോരാട്ടം ആണ് ഈ വീഡിയോ ഞാൻ ഇപ്പോൾ ആണ് കാണുന്നത് ഒരുപ്പാട് സന്തോഷം ഉണ്ട് സുജിത്തേട്ട ഉറപ്പായും ഞാൻ ഈ പുണ്യ സ്ഥലം കാണാൻ പോവും
@ajayjoseph1227
@ajayjoseph1227 6 лет назад
Heart touching! Salute 2 our Freedom Fighters! Wonderful description. Hats off Sujith.
@safeer6075
@safeer6075 4 года назад
നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടി പീഡനങ്ങൾ സഹിച്ചു തൂക്കു കയറിൽ വീണു എത്രയോ പേർ മരിച്ചിരിക്കുന്നു.. എന്നിട്ടും ഇപ്പോൾ കേന്ത്രം ഭരിക്കുന്നവർ ഇതൊക്കെ മനസ്സിലാക്കിയില്ലെങ്കിൽ വീണ്ടും ഇങ്ങനെ ഒക്കെ വരുമെന്ന് മനസിലാക്കുക.. സുജിത് ചേട്ടൻ.. താങ്ക്സ്..
@dev-ragz
@dev-ragz 6 лет назад
DEAR SUJITH.. THIS WAS AN AMAZING VIDEO. VERY INFORMATIVE AND IT REALLY MAKE ME FEEL THAT I SHOULD GO THERE. THANKS A LOT FOR THIS VIDEO....
@bobby......96
@bobby......96 6 лет назад
നന്ദി സുജിത് ഭായ്....... ഇപ്പോഴത്തെ പുതിയ ചരിത്ര കാരന്മാർ ഇതൊക്കെ കാണട്ടെ......
@steffigeorge9751
@steffigeorge9751 4 года назад
This video is very moving.... and disturbing at the same time. Very well explained! People can see the realities that existed so many years ago through your words.
@kichuzzkannan8730
@kichuzzkannan8730 4 года назад
ഭാരത് മാതാ കീ ജയ്.. ഭാരത് മാതാ കീ ജയ്...🇮🇳
@haseenasalim8141
@haseenasalim8141 6 лет назад
Heart breaking video. A big salute to all our freedom fighters..
@AjoshAjosh
@AjoshAjosh 6 лет назад
Historical video.a big salute to all freedom fighters...Thank you Sujith.&Doctor
@ramsheedramshi5247
@ramsheedramshi5247 6 лет назад
kathiripinu shesham ethiii ☺thanks for uploading sujithetaaaa
@siddiqedv04
@siddiqedv04 5 лет назад
What a beautiful narration, and explanation of Mr. Sujith Bhakthan. any one can get valuable information from his vlog. keep it up Dear....I am a big fan of you...from Dubai
@rakeshpr6505
@rakeshpr6505 3 года назад
ചേട്ടാ അടിപൊളി... ഒരു പാട് നന്ദി...വീഡിയോ ഇപ്പോൾ ആണ് കാണുന്നത്.. പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല...... 😘😘😘😘 ശ്വേത ചേച്ചിക്കും കുഞ്ഞിനും സുഖം ആയിരിക്കുന്നോ..... എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️❤️
@saneeshkrishnan5086
@saneeshkrishnan5086 2 года назад
വീർ സവർക്കർ😍😘
@shaisthaali7673
@shaisthaali7673 3 года назад
My grand father was a freedom fighter . he was a prisoner @there for 14years..,. This video filled my eyes....
@bibinpvalpy
@bibinpvalpy 6 лет назад
ടൈം കൂടുതൽ ആണെന്ന് ആരൊക്കെയോ കമെന്റ് ഇടുന്ന കണ്ടു. എനിക്ക് തോന്നിയത് ടൈം കൂടുതൽ ആയിട്ടും കണ്ടു മതിയാവുന്നില്ല.... സൂപ്പർബ് വീഡിയോ
@abhijithnamboothirin4063
@abhijithnamboothirin4063 6 лет назад
Farm Friend ഈ മുന്ന് ബ്ലോക്ക് പോലും മൊത്തം കാണിക്കാൻ പറ്റിയില്ല 30 മിനുട്ടിൽ. അപ്പോൾ ആ 7 ബ്ലോക്കും ഉണ്ടായിരുന്നെങ്കിലോ
@kiyashi6
@kiyashi6 5 лет назад
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു
@aardramidhun248
@aardramidhun248 6 лет назад
hats off you sujith bro...heart touching video....keep going.....
@thahnansharaf3124
@thahnansharaf3124 6 лет назад
ദൃശ്യങ്ങൾ പകർത്തുന്നതോടൊപ്പം... ഒരു പാട് അറിവുകളും സുജിത് ഏട്ടൻ പകർത്തി 😘
@shintovarghese490
@shintovarghese490 5 лет назад
Valare nallapole cheyunnu oro video sum.....ningal paranjathusariyaaanu aaavadyamillathe ezhuthivakunna koottaraanu nammal.....palayidathum pokumbol waste vazhiyilidaruthennude video vazhi paranjukodukku.....amazing India..❤❤
@jamsheerjamshi7826
@jamsheerjamshi7826 6 лет назад
Sujith bai.... Waiting for your next vedio.. Thanks a lot for this kalapani vedio
@gok174
@gok174 3 года назад
വീർ സവർക്കർ 🧡 Bharat Mata ki Jai 🙏🙏🙏
@maneshmanu6309
@maneshmanu6309 2 года назад
കടം
@abhijithmenon2513
@abhijithmenon2513 Год назад
🥹💖🔥🔥
@vfit4762
@vfit4762 6 лет назад
A very informative channel ..big congrats to u sir..really the places u visit are the most important places to be visited by anyone in india..thank you for the effort your making👍👍
@akhilsomankappadayil8479
@akhilsomankappadayil8479 6 лет назад
Ethrayum naalu etta videoskalekaalum superrrrrrrrr ethaaanu kettirikkumbol oru pretheka feeeel aaa kolamaram kandapol okke pinne bhaayide friend superaaa nanaayi vivaranam nadathunu pullikkum ee pani pattumtooooooiiio
@anilkumarkk1988
@anilkumarkk1988 6 лет назад
Sujitha Anna super Pakka Kidu video.. Sathayam paranjal Njna Sarikum paadichu poyi.. Ee jail kandit.. Again thanks Sujitha Anna
@nihafizzcreation6923
@nihafizzcreation6923 6 лет назад
ബ്രിട്ടീഷുകാർ എത്രമാത്രം ക്രൂരൻമാരായിരുന്നു സെല്ലുലാർ ജയിലിലെ പീഢനത്തേപ്പോലെയായിരുന്നു വാഗൺ ട്രാജഡി ദുരന്തവും.
@muhammadkunhi.a8669
@muhammadkunhi.a8669 3 года назад
കുരിശു കൃഷി കൃസ്ത്യാനിയുടെ യും അവരുടെ ഷൂനക്കിയവൻമാർ ഇന്ന് അധികാരത്തിൽ
@nibinm6581
@nibinm6581 3 года назад
ജിഹാദികൾ പിന്നെ പരമകാരുണ്യവാൻമാരണല്ലോ... 😂😂😂
@yavanadevan
@yavanadevan 3 года назад
വാഗൻ കോമഡി ചത്തത് നന്നായി
@Lalitha_Leela
@Lalitha_Leela 3 года назад
Britishkareyum ivide thookkikollam
@manishm.h3160
@manishm.h3160 3 года назад
@@muhammadkunhi.a8669 Avaruda kotahm nakkyivammaruda talamura keralam barkkunnu
@sreenath9388
@sreenath9388 6 лет назад
All kerala sujith Bhakthan fans association thudagano😍😍😍😀😀 video pwlich
@ajmalmohammed8798
@ajmalmohammed8798 6 лет назад
വളരെയധികം അറിവ് നൽകുന്ന വീഡിയോ.. ചെറിയ ബുദ്ദിമുട്ടുകൾ വന്നാൽ പോലും താങ്ങാൻ കഴിയാത്ത ഇന്നത്തെ തലമുറ അറിയണം ഇവരൊക്കെ ഇവിടെ ജീവിച്ചു പോയവരാണെന്നു... ഇത് പോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു സുജിയേട്ടാ.. 👍
@rishabin5463
@rishabin5463 6 лет назад
Heart touching video sujithetta... Well explained !!!
@saijukumar5928
@saijukumar5928 6 лет назад
സുജിത്‌ ജയിൽ ഇപ്പോഴും ഭീകരമാണ്‌ പഴയതിന്റെ അത്ര ഇല്ലെങ്കിലും ജയിൽ ജയിൽ തന്നെയാണ്‌ രാഷ്ട്രിയ പ്രവർത്ത നത്തിന്റെ ഭാഗമായി ജയിലിൽ കിടന്നത്‌ ഓർത്തു പോകുന്നു...സമാനതകളില്ലാതെ പോരാടിയാണ്‌ നാം സ്വാതന്ത്രം നേടിയത്‌ ഇപ്പോൾ നമ്മൾ ഓർക്കറീല്ലെങ്കിലും ...Big salute our freedom fighters...
@superqnchannel3889
@superqnchannel3889 6 лет назад
Freedom fighters നെ orkumbol ഇപ്പോഴും എനിക്ക് uropians നെ കണ്ടുകൂടാ.... എത്ര അയാലും നമ്മുടെ ഭാരതം കൊള്ളയടിച്ച.. ആള്‍ക്കാര്‍ അല്ലെ എന്നൊരു തോന്നല്‍ ആണ്‌... ഫിഫ സമയം തന്നെ എനിക്ക് തോന്നാറുണ്ട്.. പോര്‍ച്ചുഗീസ് ന് യൊക്കെ എന്തിന്‌ support ചെയ്യുന്നു എന്ന്.... Foodboal മാമാങ്കത്തിന് എത്ര കോടികളാണ് മലയാളി പൊടിച്ച് കളഞ്ഞത്.......
@sanoopkodakkaran6564
@sanoopkodakkaran6564 4 года назад
Eanikku parangi yeyum engladineyum ishttammalla
@sureshg3068
@sureshg3068 4 года назад
ലണ്ടനിൽ പോയ കുറെ എണ്ണം ഉണ്ട്. സ്വന്തം നാടിനെ ദുഷിക്കുന്നവർ. ജീവിതമാർഗം തേടി പോയിട്ട്, പിറന്ന നാടിന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞു നടക്കുന്ന സഹപാഠികൾ ഉണ്ട് എനിക്ക്. അവനൊക്കെ ഈ വീഡിയോ കാണണം. ( ബ്രിട്ടീഷ് നായിന്റെ മക്കൾ ചെയ്ത ക്രൂര കൃത്യങ്ങൾ !!)
@johnyanthony2999
@johnyanthony2999 3 года назад
Motham europine verukkanda karyamilla😊😊.. England🤬🤬🤬🤬🤬
@mysmallworld-777
@mysmallworld-777 6 лет назад
Buddy you are doing good job man nice keep going and we all are watching your RU-vid CH
@shamnadkanoor9572
@shamnadkanoor9572 2 года назад
അന്നേരം ഇതാണ് ഒറിജിനൽ കാലാപാനി ❤❤❤❤അടിപൊളി 👍👍👍
@nidheeshpvphotography_
@nidheeshpvphotography_ 6 лет назад
Kaalapani Cellular Jail in Andaman - ettante video wait cheithu irika ........thanks sujith etta
@hussainhamzapulamanthole6037
@hussainhamzapulamanthole6037 6 лет назад
നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാന്മാർ അല്ലേ....
@thetechq2872
@thetechq2872 6 лет назад
Chetta historical video pwoliyaayittund . Ennum puthumakal nalkunna videos
@technatural2198
@technatural2198 6 лет назад
Really mass video.... Sujith chetta u r great... Entaaa abhi chettane kondupokanjeeee
@aneeshsunil6273
@aneeshsunil6273 6 лет назад
ഈ ക്രൂരത ചെയ്ത ബ്രിട്ടീഷുക്കാരുടെ ചെരുപ്പ് നക്കികൾ ഇന്നും നമ്മുടെ ഇടയിൽ വിഷം ചീറ്റി നിൽപ്പുണ്ട്... സ്വാതന്ത്ര ഇന്ത്യയിൽ മനസ്സുകളെ. തമ്മിൽ അകറ്റാനാണിത്... ഇങ്ങനെ നമ്മെ മാനസികമായും.... ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പേരുമാറ്റി നമ്മുടെ നിത്യോപയോഗ സാധനങ്ങളും അവർ നമ്മെകണ്ട് ഇന്ന് ഉപയോഗിപ്പിക്കുന്നു....
@ajithkumar920
@ajithkumar920 4 года назад
പരമ സത്യം.
@unnitvm1150
@unnitvm1150 4 года назад
നമ്മുടെ സംഘമിത്രങ്ങൾ ആരും വന്നില്ലേ🙆🙆🙆
@amalnath519
@amalnath519 4 года назад
അന്ന് ഒരുപാട് യാതനകൾ അനുഭവിച്ചതിന്റെ പ്രതിഫലം ഇപ്പോൾ RSS ന് രാജ്യഭരണത്തിലൂടെ കിട്ടിയിരിക്കുന്നത് അന്നത്തെ ബ്രിട്ടീഷ് ചെരുപ്പ് നക്കികൾ ഇന്ന് പ്രതിപക്ഷം പോലും ആവാതെ നാണം കെട്ട് നിൽക്കുന്നു
@shadanahar2306
@shadanahar2306 4 года назад
@Kaundara cashew office Ithu thanneyaan sir vargeeyatha enn parayunnath. India is a secular country according to the constitution.Britishers nte 'Divide and rule 'policy ippozhum nilanilkkunnund ennum aaraan athin pinnil ennum thaankal thanne paranju thannu☺️🙏 Thanks NB: My religion is PATRIOTISM.
@sebastianthayil3326
@sebastianthayil3326 3 года назад
We should commemorate and salute the Patriots who devoted their lives for the independent india, now we are enjoying india independent. This must be the views of regarding by miscreants
@vishnuvenugopal4949
@vishnuvenugopal4949 4 года назад
ഇന്ത്യയിൽ ജാതി യുടെയും മതത്തിന്റെ യും പേരിൽ തമിത്താലുണവർ ഇതു കാണുക.
@krishnaappu3323
@krishnaappu3323 6 лет назад
Orupad thanx.. kure nala charitra arivukal kitti... Nice videoo Thanku sujithetta
@rafeekfeeki7
@rafeekfeeki7 6 лет назад
Oro karyangalum vishathamaayi manassilaaki thannu sujith bhaai you are great man 👍👍👍👍👍
@sreejithts1995
@sreejithts1995 6 лет назад
Wow wow woW Such a Good Video 🇮🇳JaiHind🇮🇳
@jobsunny5998
@jobsunny5998 6 лет назад
ശെരിക്കും കണ്ണ് നിറഞ്ഞു പോയി...
@nirmalpaul9694
@nirmalpaul9694 6 лет назад
Sooo informative thankuuuu sujith bai
@muhammedameen6902
@muhammedameen6902 6 лет назад
I am from Andaman... light and sound ningal theerchayayum kanend onn aairunnu History of Andaman sherikum aa show il nmmle feel cheyunna tharathil ullath aan kaanikunnath
@noushadkhd4381
@noushadkhd4381 6 лет назад
First salute to our brave martyers 🇮🇳🇮🇳🇮🇳
@ashiquemethalayil1804
@ashiquemethalayil1804 6 лет назад
കണ്ണു നിറഞ്ഞ് പോയി 😢
@mohammedyaser963
@mohammedyaser963 6 лет назад
ആൻഡമാൻ ദ്വീപിലെ ക്രൂരതകളുടെ നേർകാഴ്ച... Awesome VLOG... And the addition of BGM was FANTASTIC..
@TechTravelEat
@TechTravelEat 6 лет назад
Thanks bro
@hanadream4316
@hanadream4316 6 лет назад
Good video.. Kurea ariyata karyagal Ith kandapol Manasilaayi . Thanks sujiteta..
@sahadmlp4222
@sahadmlp4222 6 лет назад
നമ്മുടെ നാട്ടുകാരെ അങ്ങോട്ടാണ് നാട്ടുകടത്തിയത് malappuram tirur മമ്പുറം തിരൂരങ്ങാടി ഇങ്ങനെ പല നാട്ടുകാരയും
@harithapradeep6350
@harithapradeep6350 6 лет назад
Kandittu sangadam vannu 😥😥😥......idhinokke dislike cheyyana aalkkare sammadhikkanam ponnooo ☹️☹️☹️☹️
@AbhijithBhakthan
@AbhijithBhakthan 6 лет назад
Haritha Pradeep ഡിസ്‌ലൈക്ക് ചെയ്യുന്നവർ പാക്കിസ്ഥാൻകാരായിരിക്കും
@PcGamersHub
@PcGamersHub 6 лет назад
Really the video were really informative. Expecting more such historical videos . ✌
@Aishwarya-fm5uw
@Aishwarya-fm5uw 6 лет назад
sujithetta video kalakki.... idupolayulla videos veedum pradeekshikkunnu....good explanation..
@saffmumbai
@saffmumbai 6 лет назад
ആദ്യം like പിന്നെ കാണൽ
@sreejith7926
@sreejith7926 6 лет назад
Chettan ee video post cheytha divasom valare speciality ulla oru divasom aan innu kargil vijay divas aan Proud to be an Indian Jaihind 😍😍
@viewer6361
@viewer6361 6 лет назад
Sujith bhai really heart touching vdo.waiting for next💝👍
@ranjuayanikkal
@ranjuayanikkal 6 лет назад
Sujithetta thnxs..nalla informative video ayirunnu
@aneeshsunil6273
@aneeshsunil6273 6 лет назад
സുജിത്ത് ബ്രോ... തടവുപുള്ളികളുടെ പേരെഴുതിയ ഒരു ചുമരിലെ പേരുകൾ അതൊന്നു സൂം ചെയ്ത വീഡിയോ ഉണ്ടെങ്കിൽ അടുത്ത വ്ളോഗിൽ കാണിക്കാമോ...
@parvathys8197
@parvathys8197 6 лет назад
Heart touching video 😢😢😢😢😢😢😢 good work sujith chetta 👍👍 Jai hind..
@kailasdivakar2081
@kailasdivakar2081 3 года назад
Valuable vedio sujith bro🙏🇮🇳വന്ദേ മാതരം 🇮🇳🇮🇳🇮🇳
@ShabeerTheExplorer
@ShabeerTheExplorer 6 лет назад
Sujithetta Adipoliyayittund..........orupad informations kitti...thanks.....theerchayayum njanum ivide vann oru vlog cheyyum
@shajinkt5788
@shajinkt5788 5 лет назад
വളരെ നന്നായിരുന്നു അടുത്ത വീടിയോയിൽ സുജിത് തന്നെ വിവരണം പറയുക
@mohdbaiju282
@mohdbaiju282 6 лет назад
സുജിത് bro യുടെ വിഡീയോയും കൂടെ കാലാപാനി എന്ന സിനിമയുടെ ഓർമകളും ആയപ്പോൾ കണ്ണിൽ കണ്ണുനീർ തുള്ളികൾ ചാടാൻ വെമ്പൽ കൂട്ടുന്നു...
@stafinsebastian3929
@stafinsebastian3929 6 лет назад
Super chetta...U Explained it Very well ... katta Waiting for next Episode
@sahad754
@sahad754 5 лет назад
ചരിത്രം പുനർജനിക്കട്ടെ ഓരോ തലമുറയും അറിയണം എങ്ങനെയാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിൽ എത്തിപ്പെട്ടത് എന്ന ചരിത്ര നിഷേധികളായ ദേശ ദ്രോഹികളെയും തിരിച്ചറിയണം.... നന്ദി സുജിത്ത് ഏട്ടാ
@shajnamohamme5147
@shajnamohamme5147 6 лет назад
Super. ഒരുപാട്‌ പുതിയ അറിവുകള്‍ കിട്ടി. സുജിത് നെ പൊലെ വിപിന്റെ വിശദീകരണം നന്നായിരുന്നു. ഇത്തിരി sound കൂട്ടി സംസാരിക്കാൻ sramikkamo. പല കാര്യങ്ങളും പറഞ്ഞു tharumbol സുജിത് ന് കണ്ണ് നിറയുന്നു എന്ന് തോന്നി പോയി. ഒരുപാട് ആളുകള്‍ സഹിച്ച യാതനകള്‍ ആണ് നമ്മൾ ഇന്ന്‌ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം എന്ന് ഒന്നു കൂടി ഓര്‍മ പെടുത്തി നിങ്ങള്‍. Hats off👍👍👍
@vipinvipin8850
@vipinvipin8850 5 лет назад
Shajana mohamme enthina sond kutunathinu
@sarojinipp7208
@sarojinipp7208 3 года назад
വളരെ നല്ല വിശദീകരണം ഇതൊക്കെ നമുക്ക് നേരിട്ട് കാണാൻ പറ്റിയല്ലോ ഭഗവാനേ
@sarojinipp7208
@sarojinipp7208 3 года назад
വളരെ നല്ല വിശദീകരണം
@sarojinipp7208
@sarojinipp7208 3 года назад
എന്തു കാഴ്ച നമ്മൾ വീട്ടിലിരുന്ന് കാണാൻ അവസരം തന്ന മോന് ഒരുപാട് നന്ദി ണ്ട്
@sarojinipp7208
@sarojinipp7208 3 года назад
ഹായ് എത്ര നല്ല അനുഭവ കാഴ്ച
@user-ix3il5uf7i
@user-ix3il5uf7i 4 года назад
ഞാൻ മൊബൈൽ വാങ്ങിട്ടു 15 വർഷം ആകുന്നു..... എന്നാൽ ഞാൻ കട്ടിട്ടുള്ള videosil mikavutta വീഡിയോ ഇതു മാത്രമാണ് താങ്ക്സ് ബ്രോ
@MrVaishu009
@MrVaishu009 6 лет назад
Great one... Full info provided. Thank you so much.
@abidibrahim5757
@abidibrahim5757 6 лет назад
heart touching video.ella karyangalum valare manoharamaye explain cheythitund
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 4,8 млн
Это iPhone 16
00:52
Просмотров 789 тыс.
Smart Sigma Kid #funny #sigma #memes
00:26
Просмотров 4,8 млн