Тёмный

കാളകൾക്കു താമസിക്കാൻ ഒരു കിടിലൻ ബംഗ്ലാവ് || KV Mohammed Ayilkkkad || Kaala poottu ( Cattle Race ) 

Sam Vlogz
Подписаться 60 тыс.
Просмотров 406 тыс.
50% 1

#Bungalow #Kalapoott #cattle race #SamVlogz
കാളകൾക്കു താമസിക്കാൻ ഒരു കിടിലൻ ബംഗ്ലാവ്..
മലപ്പ്പുറം ജില്ലയിലിൽ എടപ്പാൾ അടുത്ത് അയിലക്കാട് കാളകൾ വേണ്ടി നിർമിച്ച ഒരു കിടിലൻ ബംഗ്ലാവ് ..
കേരളത്തിലെ പേര്കേട്ട കാളക്കൂട്ട് വിശേഷങ്ങൾ ..

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 648   
@SamVlogz
@SamVlogz 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-p3O9ZaAqhA8.html New Video Uploaded ഉൾക്കടലിലെ മീൻ പിടുത്തം കണ്ടിട്ടുണ്ടോ ?
@basheerk8992
@basheerk8992 3 года назад
Wr
@SamVlogz
@SamVlogz 3 года назад
Ponnanni harbour
@BTECHBaZi
@BTECHBaZi 3 года назад
*രണ്ട് മുറി ഉള്ള വീട്ടില്‍ ആണ് താമസം എങ്കിലും എനിക്ക് ഇതൊക്കെ കാണുമ്പോള്‍ സന്തോഷം ആണ്* 😍❤️🔥
@SamVlogz
@SamVlogz 3 года назад
നിങ്ങളാണ് ഹീറോ ..!!
@BTECHBaZi
@BTECHBaZi 3 года назад
@@SamVlogz ❤️
@shineworld5303
@shineworld5303 3 года назад
😢😢😭
@misnashefeeq
@misnashefeeq 3 года назад
മിണ്ടാപ്രാണികളെ സ്നേഹിക്കുന്നത് ഒരു വലിയകാര്യം 💞👌അതും പടുക്കൂറ്റൻ ബംഗ്ലാവിൽ.. Great💞💪 ആദ്യമായി ഇങ്ങനെ കാണുന്നത്.. സൂപ്പർബ് വീഡിയോ മുത്തേ 💪💞👌 Gona വൈറൽ sure♥️💞💪
@SamVlogz
@SamVlogz 3 года назад
വളരെ നന്ദി ചങ്കെ .. നിങ്ങളെയൊക്കെ അല്ലെ നമ്മുടെ പ്രചോദനം ..
@HamzaHamza-cy8gr
@HamzaHamza-cy8gr 2 года назад
Mindunna aalukale Chathikkunna adakka naaykkal
@kuttymonparambil9628
@kuttymonparambil9628 4 года назад
ഉശാറായിക്ക്ണ്‌,,, ഇത്രക്കും പ്രതീക്ഷിച്ചില്ല.😍😍😍
@SamVlogz
@SamVlogz 4 года назад
ഇക്ക .. ഇങ്ങൾ അല്ലെ ശരിക്കും ഹീറോ ...
@kuttymonparambil9628
@kuttymonparambil9628 4 года назад
Sam Vlogz 😎😎
@chickukl9143
@chickukl9143 3 года назад
@@SamVlogz ശെരിക്കും ഹീറോ KV ആണ് bro.. 😭
@shadhilnc1654
@shadhilnc1654 3 года назад
Kuttimon fan
@shihabkhan9695
@shihabkhan9695 3 года назад
Kuttymon എവിടെ bro ❣️
@noufalmaanu3420
@noufalmaanu3420 3 года назад
Kv മുഹമ്മദ് ഹാജി അയിലക്കാട് പൂട്ട് കണ്ടത്തിൽ ഉയർന്ന് കേട്ടിരുന്ന നാമം
@SamVlogz
@SamVlogz 3 года назад
അത് അങിനെ തുടരുക തന്ന്നെ ചെയ്യും .. ഇനി മകനിലൂടെ ..
@ajmalvlog561
@ajmalvlog561 3 года назад
K v mohammed കള്ളപുട്ടു പ്രേമികളുടെ ഓർമ്മയിലെ രാജാവ് മരിക്കാത്ത ഒരമ്മകൾ
@rafeeqpalathingal
@rafeeqpalathingal 3 года назад
എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത അവതരണം, ഇതുപോലെ നല്ല videos പ്രതീക്ഷിക്കുന്നു🤩
@SamVlogz
@SamVlogz 3 года назад
വളരെ നന്ദി .. നിങളുടെ ഈ വാക്കുകൾ ആണ് നമ്മുടെ ഊർജം ..
@pigeon8298
@pigeon8298 3 года назад
ഈ മത്സരമൊക്കെ വലിയ നിലയിലേക്ക് ഉയരട്ടെ❤️❤️❤️❤️
@SamVlogz
@SamVlogz 3 года назад
തീർച്ചയയും ഉയരട്ടെ ..!!
@lincolnfarms7055
@lincolnfarms7055 3 года назад
ഉയരില്ല ബ്രോ നമ്മുടെ സർക്കാർ പോലും വിദേശ കായിക ഇനങ്ങള സപ്പോർട്ട് ചെയ്യൂ
@ARpets-wr7bl
@ARpets-wr7bl 3 года назад
കന്ന് പൂട്ട് രക്തത്തിൽ കലർന്ന ഒരു വികാരമാണ് 😘😘😘😘😘😘😘....
@SamVlogz
@SamVlogz 3 года назад
അത് മൊഹബത്തിന്റെ സുലൈമാനി ആണ്‌ ..
@chickukl9143
@chickukl9143 3 года назад
ഇതൊക്ക കാണുമ്പോൾ (KVM)ഇക്കാക്കാനെ വല്ലാണ്ട് miss ചെയ്യുന്നു... 😭😭
@SamVlogz
@SamVlogz 3 года назад
ശരിയാണ് ..എല്ലാവര്ക്കും അങിനെ തന്നെയാണ് ..
@Worm258
@Worm258 Год назад
കല്ലൻ എന്ന പേരിൽ ഉണ്ടായിരുന്ന ആളാണോ.. അദ്ദേഹം മരിച്ചോ?
@AUMMedia.
@AUMMedia. 11 месяцев назад
​@@Worm258കെല്ലയാണോ ഉന്ദേഷിച്ചത് അത് ഇതല്ല 😊
@Worm258
@Worm258 11 месяцев назад
@@AUMMedia. ആണോ അദ്ദേഹം ഇപ്പൊ ഉണ്ടോ
@CaminoProductions
@CaminoProductions 3 года назад
ഒന്നിൽ കൂടുതൽ ഈ വീഡിയോ ഞാൻ മാത്രാണോ കാണുന്നത് 😋🥰👍
@SamVlogz
@SamVlogz 3 года назад
Thank you bro... !!
@kmlmc4714
@kmlmc4714 3 года назад
aaa ath nee maathram aayirikkum
@sebinapk8652
@sebinapk8652 3 года назад
ഇഷ്ടം പോലെ പണമുള്ളത് കൊണ്ട് തരക്കേടില്ല ഒരു കൂരക്ക് വേണ്ടി പഞ്ചായത്തിലും ആളുകളുടെ മുമ്പിലും കൈ നീട്ടുന്നവരും ഉണ്ട്
@SamVlogz
@SamVlogz 3 года назад
അവരുടെ വീട് പണി പെട്ടെന്ന് നടന്നു കാണുവാൻ പ്രാത്ഥിക്കുന്നു ....
@chickukl9143
@chickukl9143 3 года назад
#Bro അദ്ദേഹത്തെ കുറിച്ച് വെക്തമായി അറിയില്ലെന്ന് തോന്നുന്നു.. ആ നാട്ടിൽ പോയി അന്വേഷിച്ചാൽ അറിയാം അയാൾ ചെയ്‌തിട്ടുള്ള പുണ്യ പ്രവർത്തനം..അതു പോലെ ആരും ചെയ്‌തിട്ടുണ്ടാവില്ല
@fayiskkfaizy8488
@fayiskkfaizy8488 3 года назад
kv muhamad kaane kuttam parayan ningallk endaa karanam adaham manushere snehikunna pole aa mundan kazhiyata jeevikalle snehikunadaaaa pinnne adehm ellavarukum natil orupadum pavangale sahichu undu pinne ayilakad jumah masjidinte ekhaalathuyum naala oru president annu adaham (kv muhamad kaku daraja uyarti kodukatte)
@athul__zy8885
@athul__zy8885 3 года назад
ഉണ്ടെങ്കിൽ നീ നിന്റെ വീട് കൊടുക്ക്
@shameemshami9509
@shameemshami9509 3 года назад
കളപ്പൂട്ട് വലിയ ഇഷ്ട്ടമാണ്
@rashi00pk28
@rashi00pk28 3 года назад
ചെമ്പൻ ബീരാൻ മൊയ്തീൻ ഹാജി 💖
@SamVlogz
@SamVlogz 3 года назад
കണ്ടത്തിലെ പടക്കുതിര ....!!
@sirajareekkadan4931
@sirajareekkadan4931 3 года назад
കെ വി മുഹമ്മദാജിയെ ആ നാട്ടുകാർക്ക് സുപരിചിതനാണ് നല്ല ഉദാരമദിയുമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ നാഥൻ അവരേയും നമ്മേയും മുത്ത് നബിയുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@mohammedajnas1606
@mohammedajnas1606 3 года назад
Ameen yarabal alamin
@SamVlogz
@SamVlogz 3 года назад
Ameen Yarabbal Aalmeen❤️
@hashimhashim6952
@hashimhashim6952 3 года назад
കാളയും മൂരിയും തമ്മിലുള്ള വ്യത്യാസം. എന്തായിരിക്കും❤️
@SamVlogz
@SamVlogz 3 года назад
കാള ഉണ്ടാകാത്തത് മൂരി ഉടച്ചത്
@ShikasCafe
@ShikasCafe 4 года назад
അടിപൊളി വ്ലോഗ്... 👌👌👌 Super editing 😍😍👌👌
@SamVlogz
@SamVlogz 4 года назад
സൗദി മല്ലു യൂട്യൂബർസ്‌ ഗ്രൂപ്പിന്റെ ഗുണം
@mahavatarzz2038
@mahavatarzz2038 3 года назад
കുറച്ച് കാലം ഈ ഭൂമിയിൽ ജീവിക്കും . ദൈവത്തിന്റെ മറ്റു സൃഷ്ടികളെ കൂടെ ബഹുമാനിച്ച് മുന്നോട്ട് പോയാൽ കൊള്ളാം .
@SamVlogz
@SamVlogz 3 года назад
അത് കൊള്ളാം ..
@aravindrajappan965
@aravindrajappan965 3 года назад
സൂപ്പർ അടിപൊളി എനിക്കും ചങ്ക് ആണ്. ആനകളും കുതിര യും ഡോഗ്‌സും എല്ലാം
@rohithknkn
@rohithknkn 3 года назад
വേറെ level video.... 👌🏻👌🏻👌🏻👌🏻👌🏻
@SamVlogz
@SamVlogz 3 года назад
Thanks bro for comment and support ❤️
@kafilasworld6641
@kafilasworld6641 3 года назад
ഞാൻ കണ്ടിട്ടുണ്ട് ഈ കാളകളുടെ കളി. മഞ്ചേശ്വരം
@SamVlogz
@SamVlogz 3 года назад
അടിപൊളി അല്ലെ !!?
@kafilasworld6641
@kafilasworld6641 3 года назад
അതെ . ജേഷ്ടത്തിയുടെ വിടി നടുത്താ
@rishadkizhakkayil755
@rishadkizhakkayil755 3 года назад
Super bro ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യണം 👍👍
@SamVlogz
@SamVlogz 3 года назад
Insha allah .. തീർച്ചയായും ശ്രേമിക്കും
@user-cg5eq8to9s
@user-cg5eq8to9s 3 года назад
Monjulla monjathimarekal njammakishtam thalayeduppulla kalakootanmare anu.......entha oru thalayedupp mashah allah 💪💪💪
@SamVlogz
@SamVlogz 3 года назад
പിന്നല്ല .. പിന്നല്ല .. മലബാർകാരുടെ ആവേശം ..
@naturelove4625
@naturelove4625 3 года назад
Ayilakadukar undo😍😍
@SamVlogz
@SamVlogz 3 года назад
ഒരുപാട് ഉണ്ട് .. !!
@Mohammedali-qz5cl
@Mohammedali-qz5cl 3 года назад
എന്തിനാ ചങ്ങായി ഹലാക്കിലെ മ്യൂസിക്... ചെവി 😂😂😂
@SamVlogz
@SamVlogz 3 года назад
ഓക്കേ ബോസ് ..!!
@shihabkhan9695
@shihabkhan9695 3 года назад
കാള പൂട്ടിൽ എന്നും മികച്ചു നില്കുന്നത് (ksb നെല്ലിപൊയിൽ) king ഗ്രൂപ്പ് ആണ് 💪💪💪
@SamVlogz
@SamVlogz 3 года назад
എനിക്ക് അറിയില്ലായിന്നു ബ്രോ .. എല്ലാ സപ്പോർട്ടിനും വളരെ നന്ദി ..
@salmankolakkadan4212
@salmankolakkadan4212 3 года назад
കണ്ടത്തിലെ ക്യാമറമാൻ ഇരിക്കട്ടെ ഒരു ലൈക്‌ 😍
@SamVlogz
@SamVlogz 3 года назад
വളരെ നന്ദി ബ്രോ ..
@nonamer4433
@nonamer4433 3 года назад
ചെമ്പൻ ബീരാൻ മൊയ്‌തീൻ ഹാജി 😍
@SamVlogz
@SamVlogz 3 года назад
കണ്ടത്തിലെ പടക്കുതിര ...!!
@ismailmuhammed7835
@ismailmuhammed7835 3 года назад
Ethu kandappo school miss aayi class cut cheythu avide kaalapoot kaanan poyathinnu teacher de kayyilnn adivaagiyittund 😌💓💓
@SamVlogz
@SamVlogz 3 года назад
തിരിച്ചു വരാത്ത ദിനങ്ങൾ ..!! ഓര്മിപ്പിക്കലെ ബ്രോ..
@muhammedbinshal.t946
@muhammedbinshal.t946 4 года назад
കർഷകന്റെ വികാരം💥💥💥💥
@SamVlogz
@SamVlogz 4 года назад
😍😍thanks for watching..keep supporting✌️
@mohanchandran7832
@mohanchandran7832 3 года назад
Thanks for posting this type of good video. I love you ikka . I liked your plan to keep the Bull in safe place as well as healthy. May God bless you all.
@shahir.kallada2420
@shahir.kallada2420 4 года назад
കാളപ്പൂട്ട് ഇഷ്ട്ടം 💪🥰
@SamVlogz
@SamVlogz 4 года назад
കാളപൂട്ട് രാജാക്കന്മാർ ആണ്.. അവരുടെ കൊട്ടാരവും
@sherin_jacob
@sherin_jacob 3 года назад
Superb👏🏻... കൊല്ലത്തു കൂടി ഒന്നു വരുമോ? മരമടിയുടെ ഒരു വ്ലോഗ് എടുക്കാമോ?
@manafjizan9013
@manafjizan9013 4 года назад
Malappuram
@SamVlogz
@SamVlogz 4 года назад
Malappuram 😍😍
@grandappuraglobelgranda1222
@grandappuraglobelgranda1222 4 года назад
അടിപൊളി വീഡിയൊ, good contend, well explained തകർത്തു
@SamVlogz
@SamVlogz 4 года назад
വളരെ നന്ദി ബ്രോ .. നിങൾ അല്ലെ പുതിയ വീഡിയോ ഉണ്ടാകാൻ ഉള്ള പ്രചോദനം ..
@JasNishTraveltales
@JasNishTraveltales 4 года назад
Sam Super aayittundu. Nalla beautiful shots.. nalla editing. Polich Bro..
@SamVlogz
@SamVlogz 4 года назад
ജാവേദകാടെ ഉപദേശങ്ങൾ ഒരുപാട് ഉപകാരപെട്ടു .. Thankz
@JasNishTraveltales
@JasNishTraveltales 4 года назад
@@SamVlogz 🥰
@suhailsainudeen2095
@suhailsainudeen2095 3 года назад
മാഷാ അല്ലാഹ്. നല്ല വീഡിയോ ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. സൂപ്പർ 👌👌👌👌👍👍👍👍❤️❤️❤️😘😘😍😍🤲🤲🤲
@SamVlogz
@SamVlogz 3 года назад
Thanks 🙏 Next Coming soon !!
@kafilasworld6641
@kafilasworld6641 3 года назад
നല്ല video . മാഷാ അല്ലാ ഹ് . ഇങ്ങനെ വേണം
@SamVlogz
@SamVlogz 3 года назад
ഒരുപാട് നന്ദി ..
@arunsuresh4824
@arunsuresh4824 3 года назад
ചന്ത്രാത്സവം സിനിമയിൽ കാണിക്കുന്നുണ്ട്...
@SamVlogz
@SamVlogz 3 года назад
അതെയോ .. thanks for support .. !!
@likeit2022
@likeit2022 3 года назад
Great person .. he respects poor animals and giving a heaven to them ..great
@SamVlogz
@SamVlogz 3 года назад
exactly .. great soul !!
@MalluBrightonia
@MalluBrightonia 3 года назад
കൊള്ളാം കേട്ടോ... അടി പോളി
@SamVlogz
@SamVlogz 3 года назад
ഒരുപാട് നന്ദി ബ്രോ ...
@PravasiArmy
@PravasiArmy 4 года назад
നമ്മുടെ സ്വന്തം കല്ല. മുഹമ്മദ്‌.. 💞💞👏👍
@SamVlogz
@SamVlogz 4 года назад
ഇത് കെല്ല അല്ല .. ആള് വല്ലപ്പുഴ ആണ്...ഇത് KV mohammed Ayilakkad .. and his son KV shakeer Ayilakkad
@PravasiArmy
@PravasiArmy 4 года назад
@@SamVlogz ok 👍
@SamVlogz
@SamVlogz 4 года назад
Thanks shokukka 😍😍🔥✌️
@rakkal2
@rakkal2 3 года назад
കാളപൂട്ട് തുടങ്ങിയാൽ വീണ്ടം വരണം 😍
@SamVlogz
@SamVlogz 3 года назад
insha allah..
@arjunlakshman266
@arjunlakshman266 3 года назад
ഭാഗ്യം ചെയ്ത ഉരുക്കൾ 🤩😍❤️❤️❤️🔥🔥
@SamVlogz
@SamVlogz 3 года назад
അതെ .. ശരിക്കും ..
@arjunlakshman266
@arjunlakshman266 3 года назад
Sam Vlogz 🤩💪🏼❤️❤️❤️🔥
@ash7ftw369
@ash7ftw369 3 года назад
Bro iniyum kalapoot kala kalude vedio cheyy
@SamVlogz
@SamVlogz 3 года назад
തീർച്ചയായും ഉടൻ ഉണ്ടാകും അടുത്ത വീഡിയോ ..
@afsalkallingal7520
@afsalkallingal7520 4 года назад
Suprb .. editing adipoli👌
@SamVlogz
@SamVlogz 4 года назад
Thanks bro for support 😍✌️
@kappamasala4838
@kappamasala4838 4 года назад
Ith sambavam pwalichallo. Aadyaayt aan inganoru kaycha kanunnath
@SamVlogz
@SamVlogz 4 года назад
വളരെ നന്ദി സിസ് .. വരും വിഡിയോകൾ ഇതിലും കിടിലൻ ആണ്.... കാത്തിരിക്കുക..
@kalapootandpothpootfans2305
@kalapootandpothpootfans2305 4 года назад
ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@SamVlogz
@SamVlogz 4 года назад
Coming sooon..... thanks for watching 😍
@abdurahman8528
@abdurahman8528 3 года назад
ഇതിനേക്കാൾ ഫെയ്മസ് ഒരാളുണ്ട് ഈ ഫീൽഡിൽ. കെല്ല മൊഹമ്മദ്‌ (C T മൊഹമ്മദ് ഹാജി ) വല്ലപ്പുഴ. നമ്മുടെ സ്വന്തം ബെല്ലാരി രാജ
@SamVlogz
@SamVlogz 3 года назад
ആളുടെ കയ്യിൽ ഇപ്പോൾ കാളകൾ ഉണ്ടോ ??
@salmanemra6964
@salmanemra6964 3 года назад
Bro raajamaanikkathile kaalakal adhehatthinthaan
@kalapootandpothpootfans2305
@kalapootandpothpootfans2305 3 года назад
@@SamVlogz ഉണ്ട് ഒരു വീഡിയോ ചെയോ cT 🙏🙏🙏
@shafiptb22
@shafiptb22 3 года назад
Vallapuzha vaa muthea
@SamVlogz
@SamVlogz 3 года назад
@@shafiptb22 bro..nammal eppole ready aanu.. !!
@ShamusDiaries
@ShamusDiaries 4 года назад
പോളി വീഡിയൊ...🥰🥰👍👍👌👌
@SamVlogz
@SamVlogz 4 года назад
Thanks bro😍😍😍
@sudheeshks5883
@sudheeshks5883 4 года назад
Super 👌
@SamVlogz
@SamVlogz 4 года назад
Thanks ton 😎✌️
@JoanRoseBacktracks
@JoanRoseBacktracks 3 года назад
ഈ വ്ലോഗ് പൊളിച്ചു ബ്രോ...
@SamVlogz
@SamVlogz 3 года назад
താങ്ക്സ് ചങ്കെ ..!!
@toky3116
@toky3116 4 года назад
മൈയിലൻ മുരി ഇഷ്ടം
@SamVlogz
@SamVlogz 4 года назад
Thanks for watching 😍
@aadhidev5619
@aadhidev5619 3 года назад
8.50 cameraman dedication level 🔥❤️
@SamVlogz
@SamVlogz 3 года назад
Thanks 😍 for comment 😍
@aseelaashik7089
@aseelaashik7089 4 года назад
Mansion is 👌🏻😍
@SamVlogz
@SamVlogz 4 года назад
Thankz Sis .. Yes its awesome ..
@nasweebazeez1
@nasweebazeez1 3 года назад
Kella Muhammedkka nte veetilum undu idupole
@SamVlogz
@SamVlogz 3 года назад
ഇപ്പോളും കാളകൾ ഉണ്ടോ ??
@officialjobhunter4328
@officialjobhunter4328 4 года назад
Nice superb.... no wrds... 🥰😍😍😍
@SamVlogz
@SamVlogz 4 года назад
Thank you so much 😀
@MakVlogsbyMAK
@MakVlogsbyMAK 4 года назад
8.48 il 😱 Take Care.. Kidilan Vlog. Orupadishtayi Kalakalude visheshangal
@SamVlogz
@SamVlogz 4 года назад
വിഡോസ് എടുക്കാൻ മാക്സിമം ട്രൈ ചെയ്തതാണ് ... പണി കിട്ടുമായിരുന്നു.... താങ്ക്സ് ബ്രോ
@JG-ue8vp
@JG-ue8vp 3 года назад
Very good... Kala bappayanu.. Pashu ummayanu..
@SamVlogz
@SamVlogz 3 года назад
thanks for support !.. bro.. !
@speziadiary4278
@speziadiary4278 3 года назад
Kidilan video Naseerkkade number onnu kittumo
@shibilikadugaloorpara7686
@shibilikadugaloorpara7686 3 года назад
💪👍
@SamVlogz
@SamVlogz 3 года назад
Thanks bro for comment and support 😍✌️
@ali__vlogz
@ali__vlogz 4 года назад
Janikkanel....ingane janikkanam Le kaalakal 🤩🤩🤩
@SamVlogz
@SamVlogz 4 года назад
കാള പൂട്ടില്ലെ രാജാക്കൻമാർ ആണ് .. അപ്പൊൾ രാജകിയ ജീവിതം ആകാം ...
@Vkp233
@Vkp233 3 года назад
Jeevithakalam muyuvan mukkil ring itt ketti jeevikanano ningalkk thalpprym....normal mukkukayar thanne ivattakalkk vedhanikkum appoya direct ring pidich valikkumpo...onn choriyan polum pattilla
@ShanoobKizhisseri
@ShanoobKizhisseri 3 года назад
Wow international level video. 👌
@SamVlogz
@SamVlogz 3 года назад
Thanks a lot 😊 Dear Bro!!
@jithus3485
@jithus3485 3 года назад
അടുത്ത വീഡിയോ chempan piran moythin haji puliyaparamp
@SamVlogz
@SamVlogz 3 года назад
ഇൻശാ അല്ലാഹ് .. എന്തായാലും ശ്രമിക്കാം ..
@jaswinnomnom9150
@jaswinnomnom9150 4 года назад
Uncleee pwolii😍😍
@SamVlogz
@SamVlogz 4 года назад
Thank you Lil cutee...
@bluemoon1331
@bluemoon1331 3 года назад
എനിക്കും ഒരു ബ്ലങ്കാവ് ആക്കി തര്വോ.. നാട്ടിലെകുറച്ചു ആളുകൾ എന്നെ കാളകുട്ടൻ എന്ന് വിളിക്കാറുണ്ട്.
@SamVlogz
@SamVlogz 3 года назад
ഹഹഹ .. !! താരാല്ലോ ..!!
@SabirAli-bl6py
@SabirAli-bl6py 2 года назад
😆😆😆👍
@shajahanedakkara
@shajahanedakkara 4 года назад
Sambhavam polichu.. nice visuals❤️❤️👍👍
@SamVlogz
@SamVlogz 4 года назад
Thankz Shajuka .. you broz motivators !!!
@shajuathanikkal
@shajuathanikkal 4 года назад
ഇത്തരം വിശേഷങ്ങൾ പൊതുവെ വീഡിയോകളിൽ കാണാറില്ല, ഇതൊരു പുതിയ അറിവി നൽകുന്ന വലി വിഷയമാണ്.
@SamVlogz
@SamVlogz 4 года назад
സൗദി മല്ലു യൂട്യൂബർസ്‌ ഗുണം .... പ്രചോദനം ഷാജുക്ക...
@nagamuthu92
@nagamuthu92 3 года назад
Super racing bull rearing !!!!! As well as fantastic bull shed and food diet for their bulls awesome ...
@SamVlogz
@SamVlogz 3 года назад
Thanks bro for comment and support ❤️✌️
@muji-jb9rg
@muji-jb9rg 4 года назад
വന്ന കാണാൻ pattuo
@SamVlogz
@SamVlogz 4 года назад
BRO..കൊറോണ കുറച്ചു കുറഞ്ഞാൽ അലീക്കാടെ നമ്പർ തരാം...
@mksameersameermksameermk3012
@mksameersameermksameermk3012 4 года назад
Masha Allah
@SamVlogz
@SamVlogz 4 года назад
Thankz bro.. for support..
@shajeersheji6808
@shajeersheji6808 3 года назад
എന്റെ നാടാണ്. അലിക്ക 👍👍👍
@SamVlogz
@SamVlogz 3 года назад
അലിക്കയും അയിലക്കാടും Famous അല്ലെ ...!!
@real4malayalam629
@real4malayalam629 3 года назад
വളരെ മനോഹരമായ presentation dear Variety content... Thanks A lot of thanks for giving a new knowledge...👍👍❤❤👍
@SamVlogz
@SamVlogz 3 года назад
So nice of you ..!! നികളൊക്കെയാണ് നമ്മുടെ ഊർജം ..
@real4malayalam629
@real4malayalam629 3 года назад
@@SamVlogz Thanks dear...
@shamsyscookingtime3550
@shamsyscookingtime3550 4 года назад
Adipoli vedio 👍👍👍 Adyayita engane oru vedio kanunathu👍
@SamVlogz
@SamVlogz 4 года назад
thankz .. for support
@Manaf_palakkad
@Manaf_palakkad 3 года назад
Ikka video super but chila samayan video foces ayitila
@SamVlogz
@SamVlogz 3 года назад
Thanks bro for comment and support 😍✌️
@mohammedsajeer8740
@mohammedsajeer8740 3 года назад
🔥🔥KVM group ayilakkad
@SamVlogz
@SamVlogz 3 года назад
KVM മൊത്തം ഫെയ്മസ് അല്ലെ ..
@mohammedsajeer8740
@mohammedsajeer8740 3 года назад
@@SamVlogz ente veedinte aduthane njn avide eppozum povarund
@SamVlogz
@SamVlogz 3 года назад
@@mohammedsajeer8740 very nice ~~
@mohammedsajeer8740
@mohammedsajeer8740 3 года назад
@@SamVlogz whatsapp group inda kaalapootinte
@SamVlogz
@SamVlogz 3 года назад
@@mohammedsajeer8740 Anas +91 6238 052 832 .. ഇവന്മായി ഒന്ന് contactചെയ്യൂ .. please..
@n.m.screation1699
@n.m.screation1699 3 года назад
KV Mohamed uyir
@SamVlogz
@SamVlogz 3 года назад
thanks for comment and support !!
@IVlogsTravel
@IVlogsTravel 2 года назад
വെള്ള പോത്തിനെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ വരൂ കാണാം ഇഷ്ടപ്പെട്ടാൽ വാങ്ങാം
@brahmajithms479
@brahmajithms479 3 года назад
kella muhammed sir❤❤❤❤❤❤
@SamVlogz
@SamVlogz 3 года назад
ബ്രോ. .. ഇത് കെല്ല മുഹമ്മദ് അല്ല .. അവരുടെ വീട് വല്ലപ്പുഴ ആണ് ..
@ThrissurSpiceWorld
@ThrissurSpiceWorld 3 года назад
Nice sharing🙏👌👍
@SamVlogz
@SamVlogz 3 года назад
Many many thanks
@subairttherayil471
@subairttherayil471 3 года назад
Kv mohammad haji valiya manassulla. Nalla . Mahanaanu.
@SamVlogz
@SamVlogz 3 года назад
അതെ ..വിശാലമനസ്സിനു ഉടമയാണ് ..
@Midilajibrahim
@Midilajibrahim 3 года назад
🔥🔥🔥
@saddadvlog7825
@saddadvlog7825 3 года назад
Poli bro
@SamVlogz
@SamVlogz 3 года назад
Thankz Bro !! for support !!
@ourdreamfactory5044
@ourdreamfactory5044 3 года назад
Nice video bro♥️♥️♥️
@SamVlogz
@SamVlogz 3 года назад
Thank you so much 😀
@kalapootandpothpootfans2305
@kalapootandpothpootfans2305 4 года назад
Poot istam
@SamVlogz
@SamVlogz 4 года назад
Thanks for watching 😍
@aneeshk4494
@aneeshk4494 4 года назад
Bro nannayittund ,,,
@SamVlogz
@SamVlogz 4 года назад
Thankz Bro ..
@arshadarshu4693
@arshadarshu4693 4 года назад
ഉഷാർ കാളപ്പൂട്ട് ഇഷ്ട്ടം
@SamVlogz
@SamVlogz 4 года назад
കാളപൂട്ട് ഒരു ഹാരമുള്ള ഒരു വിനോദം തന്നെ ...
@muhammedjabirk6114
@muhammedjabirk6114 3 года назад
Hight level video quality
@SamVlogz
@SamVlogz 3 года назад
Thanks bro... !!for Support !!
@ddvlogs9858
@ddvlogs9858 3 года назад
മലപ്പുറം എവിടെ ആണ് ഇക്ക് വീട്
@SamVlogz
@SamVlogz 3 года назад
Ayilakkad
@akhilgopalkrishnan5686
@akhilgopalkrishnan5686 Год назад
Super
@mycard5029
@mycard5029 3 года назад
കാള ഡാ power💥💥
@SamVlogz
@SamVlogz 3 года назад
പിന്നല്ല .. Thanks for support bro..
@RoobisGingerGarlic
@RoobisGingerGarlic 4 года назад
Wow.... masha allah...... kanatte
@SamVlogz
@SamVlogz 4 года назад
വളരെ നന്ദി .. നിങളെ പോലെ തുംനയിൽ സെറ്റ് ആകാൻ പഠിക്കണം ..
@moideen.kaippallykaippally7750
@moideen.kaippallykaippally7750 3 года назад
ഇവകളുടെ ആയുസ്സ് എത്രയാണ് ന്ന് അറിയോ
@SamVlogz
@SamVlogz 3 года назад
ഏകദേശം 18-22 വര്ഷം
@n.m.screation1699
@n.m.screation1699 3 года назад
കാളപൂട്ട് 💖
@SamVlogz
@SamVlogz 3 года назад
thanks for comment and support !!
@khallumk4754
@khallumk4754 3 года назад
Mashaa allaah aalkarude body nokkiye gymin poyal kittoola inganethe body
@SamVlogz
@SamVlogz 3 года назад
വളരെ ശരിയാണ് .. thanks for support !!
@arjunak3990
@arjunak3990 3 года назад
A k kaja vasu& kV Muhammad haji , orikkallum marakkan Pattulla kala pootille vambanmarr🔥
@SamVlogz
@SamVlogz 3 года назад
Thanks bro for comment and support 😍🙏
@yokk8760
@yokk8760 3 года назад
Ethinna arakkkan koduthaal nala taste ula oru beef fry addikkam
@Abhijith1095
@Abhijith1095 3 года назад
Athu matre ninne kintu patullu.. Ithoke vikaram aanu mone..
@midhulrajmidhul2792
@midhulrajmidhul2792 3 года назад
Ekka polichutta
@SamVlogz
@SamVlogz 3 года назад
ഒരുപാട് നന്ദി ചങ്കെ ...
@sundumoncm
@sundumoncm 3 года назад
നേർച്ചക്കാരീം പട്ച്ചോന്റിം ഒക്കെ ഒര് കാവലോണ്ട് അങ്ങനങ്ങ് പോണ്🤣🤣🤣
@mufeedvillan919
@mufeedvillan919 3 года назад
yenna setapaa
@SamVlogz
@SamVlogz 3 года назад
പിന്നല്ല .. കിടിലൻ .. !!
@athul__zy8885
@athul__zy8885 3 года назад
Bro avide vannal kanan pattumo
@SamVlogz
@SamVlogz 3 года назад
ഇപ്പോൾ കൊറോണ അല്ലെ .. ബ്രോ ..
@capitnmarvel8573
@capitnmarvel8573 3 года назад
Muthuvallor കണ്ടത്തിൽ വന്ന് cup കൊണ്ട് poyalla them alla
@SamVlogz
@SamVlogz 3 года назад
thanks for comment and support ..
Далее
НЕВОЗМОЖНЫЙ ЭКСПЕРИМЕНТ
00:39
Просмотров 74 тыс.
Вопрос Ребром - Булкин
59:32
Просмотров 1,1 млн
Horse Ride with Sooppi
21:06
Просмотров 247 тыс.
kella muhammed tv interview
25:49
Просмотров 1 млн