Тёмный
No video :(

കാളപൂട്ട് ഇതേപോലെ നിലനിന്ന് പോകുന്നതിൽ കൊളക്കാടൻ നാസർക്കയുടെ പങ്ക് ചെറുതല്ല 

Green Eyes
Подписаться 25 тыс.
Просмотров 10 тыс.
50% 1

ഒന്നാം ഭാഗം അദ്ദേഹം കാളപൂട്ടിലേക്ക് വന്ന കാളപൂട്ടിലേക്ക് കാലഘട്ടവും ഇന്നത്തെ ആധുനിക കാളപൂട്ടും തമ്മിലുള്ള മാറ്റം
രണ്ട് ;ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട കന്നു കൈമാറ്റങ്ങൾ
മൂന്ന് :കൊളക്കാടൻ കരിമ്പൻ മൂരിയുടെ ചരിത്രം
നാല് :കാളപൂട്ട് കന്നുകൾ അറിഞ്ഞിരിക്കേണ്ട അവയുടെ ലക്ഷണങ്ങൾ

Опубликовано:

 

1 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@user-cg5gd6tk5k
@user-cg5gd6tk5k 2 года назад
നാസർക്കയിൽ നിന്ന് ഒരുപാട് കാളപൂട്ട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും അദ്ദേഹം അദ്ദേഹത്തിന്റെ കാളപൂട്ടിലെ തുടക്കം മുതൽ ഇതുവരെയുള്ള കാര്യങ്ങൾ വളരെ വ്യക്തമായി നമുക്ക് പറഞ്ഞു തന്നു നാസർ കെ പോലുള്ള ആളുകൾ നമ്മുടെകാളപ്പൂട്ടന് എന്നും ഒരു മുതൽക്കൂട്ടാണ് നാസർക്കയുടെ വാക്കുകൾ കേട്ടാൽ നമുക്ക് മനസ്സിലാകും അക്കാലത്തെ കാളപൂട്ടും ഈ കാലത്തെ കാളപൂട്ടും അവർ രൂപംകൊടുത്ത ആ കമ്മിറ്റിയിൽ നമ്മൾക്കും പിന്തുടരുവാൻ കഴിയട്ടെ 🥰
@NisarKolakadan
@NisarKolakadan 2 года назад
തീർച്ചയായും വളരെയധികം അനുഭവ സമ്പത്തുള്ള ആളാണ്
@jamsheed_Mundayil2675
@jamsheed_Mundayil2675 2 года назад
നമ്മുടെ സ്വന്തം ആപ്പാപ്പ ♥️♥️♥️
@sulhanabeegam5062
@sulhanabeegam5062 2 года назад
ഞങ്ങളെ ആപ്പാപ്പ... 😍😍😍😍😍
@irshadk5204
@irshadk5204 2 года назад
ഇന്നാണ് നിസാർ ഇക്കാ video Sound ഒന്ന് ക്യയർ ആയാത്
@NisarKolakadan
@NisarKolakadan 2 года назад
നന്ദിപറയേണ്ടത് നവാസിനോടാണ് അവനാണ് godox മൈക്ക് ഗിഫ്റ്റ് ആയി തന്നത്
@pakkulampakkulam8646
@pakkulampakkulam8646 2 года назад
Nalla vivaranam
@faisalm8114
@faisalm8114 2 года назад
😍👍
@shibilik7808
@shibilik7808 2 года назад
👍
@roomiroomi8032
@roomiroomi8032 2 года назад
ഒരു ജീവിയോട് ഇത്രയധികം സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല
@vaheedvaheed7787
@vaheedvaheed7787 2 года назад
Good
@harisbabu744
@harisbabu744 2 года назад
നാസർക്ക
@madathilbasi7724
@madathilbasi7724 2 года назад
👌👌👌
@sabeerpattambi6154
@sabeerpattambi6154 2 года назад
നാസറാക്കാനോട് കന്ന് വാങ്ങാൻ പറയൂ
@proactive5371
@proactive5371 2 года назад
നല്ല കിടിലൻ രണ്ട് ജോഡി നാസർ ക്ക് ന്റെ കയ്യിൽ ഉണ്ട്
@firoz0571
@firoz0571 2 года назад
🤝🌷🌷
@vijaykrishna2736
@vijaykrishna2736 2 года назад
Oru jodi nnd bro eppo
Далее