Тёмный

കാളസർപ്പയോഗം ഉള്ളവർ ഭാഗ്യശാലികൾ, ജോലിയിൽ പ്രശസ്തർ. 

Uthara
Подписаться 17 тыс.
Просмотров 25 тыс.
50% 1

കാളസർപ്പയോഗം ഒരു ദോഷമാണെങ്കിൽ എബ്രഹാം ലിങ്കണും ജവഹർലാൽ നെഹ്രുവും വി.എസ്. അച്യുതാനന്ദനും സച്ചിൻ ടെണ്ടുൽക്കറുമൊക്കെ പ്രശസ്തരോ പണക്കാരോ ഒക്കെ ആകുമോ? ഈ യോഗം അവരെ ജോലിയിൽ മുന്നിലെത്തിക്കും.
__________________
കൂടുതൽ ജ്യോതിഷ-തന്ത്ര-വാസ്തുശാസ്ത്ര വീഡിയോ കാണാൻ
നമ്മുടെ RU-vid ചാനൽ Subscribe ചെയ്ത് Bell ഐക്കൺ പ്രസ്സ് ചെയ്യാൻ മറക്കരുത്:
/ utharaastrology
Visit: www.uthara.in
#saturntransit2023 #jupitertransit2023 #jupitersatun #jupitersaturntransit #prediction2023 #aswathi #makam #moolam #bharani #pooram #pooradam #karthika #uthram #uthradam #rohini #atham #thiruvonam #makayiram #chithira #avittam #thiruvathira #chothi #chathayam #punartham #visakham #vishakham #pooruruttathi #pooyam #anizham #uthrittathi #ayilyam #ketta #thrikketta #revathi #revathy #NewYearHoroscopeMalayalam2023 #NewYearPrediction #NewYearHoroscope #YearlyHoroscope #YearlyPrediction #MalayalamAstrology #MalayalamHoroscope #MalayalamPrediction #Astrology #Horoscope #Prediction #uthara #velichappadan #utharaastrology #utharaastroresearchcenter #medam #idavam #edavam #midhunam #karkkadakam #karkkidakam #chingam #kanni #thulam #vrischikam #dhanu #makaram #kumbham #meenam #anilvelichappadan #jyothisham #astrology #chovvadosham #chovva #kuja #kujadosha #kujadosham #mars #shaneeswara #shani #saturn #upasana #upasanamoorthi #upaasana #aradhana #araadhana #murti #murthi #moorthi #astrology #uthara #kalasarpadosha #astrology #kaalasarppa #കാളസർപ്പയോഗം #കാലസർപ്പ #കാളസർപ്പദോഷം #കാലസർപ്പദോഷം

Опубликовано:

 

28 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@centralland1497
@centralland1497 Год назад
എന്റെ മകന്റെ ജാതകത്തിൽ ഉണ്ട് എന്നു പറഞ്ഞിരുന്നു. ഇത് കേട്ടപ്പോൾ സമാധാനമായി 🙏🙏.
@narendrannair6002
@narendrannair6002 Год назад
Sir, valare nalla bhodavalkaranam. Ennal oru samshayam, rahu kethukkalkku Oru shasthreeyadisthanam ellennirikke rahu santhi kalathil engane kala sarppayogam effective akum ennu manassilakunnilla.
@akshith007
@akshith007 4 года назад
Thanks, ente jathakathil e yogam parayunnund.
@Surya-z9h
@Surya-z9h 2 года назад
Ipo engane ind?
@linjuacsandeep3043
@linjuacsandeep3043 2 года назад
Hello sir ...in my horoscope Rahu in menam rashi (2)....from 3 to 7 no planets then on 8 th ketu.....is this kalasarpa yogam ...in between rahu to ketu no planets ...al planets are from ketu to rahu ..
@prasadkg684
@prasadkg684 2 года назад
വളരെ ശരിയാണ് തിരുമേനി
@sheebak9291
@sheebak9291 3 года назад
Thank you. Sir jothishikalude vaku. Kettitu. Kure karanjitund
@karthik3166
@karthik3166 4 года назад
നല്ല ഒരു വിവരണം...🙏🙏
@ravindranathuc9359
@ravindranathuc9359 2 года назад
Thank u for telling the fact.
@binubahu8710
@binubahu8710 2 года назад
Thank u🙏, എന്റെ ജാതകത്തിൽ ഈ യോഗം ഉണ്ടെന്ന് പറയുന്നു. ഈ വിവരണം കേട്ടപ്പോൾ ആശ്വാസം 🙏🙏🙏
@jayasreek2079
@jayasreek2079 7 месяцев назад
Lokathil kashtapadillathe arenklm jenikunnundo?
@jayasreek2079
@jayasreek2079 7 месяцев назад
Nilavil presenamonnumillallo pinne illatha dosham vilichu varuthunde
@parvathimeppad9207
@parvathimeppad9207 3 года назад
Very nice thanks
@fatimajerome8424
@fatimajerome8424 3 месяца назад
Thank you sir ....good information in My Horoscope there is kalasarpa yogam. After hearing this I am relaxed.
@muraleedharankailasam9889
@muraleedharankailasam9889 Год назад
എനിക്ക് 8ഇൽ കേതു വും രണ്ടിൽ രാഹുവും ഉണ്ടു, മറ്റു ആഗ്രഹങ്ങൾ ഉള്ളിലും ആണ്, സഹോദരൻ മാർ ശത്രു ക്കൾ ആയിരിക്കും എന്ന് ആരും പറഞ്ഞതല്ല, ഞാൻ സ്വയം പഠിച്ച താണ്, ഈ പറഞ്ഞ ദോഷങ്ങൾ എല്ലാം ഉണ്ടു, എന്നാലും സാമ്പത്തിക ഗുണങ്ങളും, മറ്റു ഗുണ വശങ്ങളും ഉണ്ടു, എനിക്ക് ഷുഗർ കുറഞ്ഞു വരുന്ന ഒരു ബുദ്ധി മുട്ട് ഉണ്ടായി രുന്നു അത് കളഹാസ്തി യിൽ പോയി വന്നു ശേഷം മാറി, കൂടാതെ, അമിത ദേഷ്യവും കുറഞ്ഞു, പക്ഷെ ഒരുപാട് ജീവിത വിജയം,ഉണ്ടായതോടൊപ്പം, കുടുംബ നഷ്ടവും ഉണ്ടായി, ഞാൻ സ്വയം പഠിച്ച ജ്യോൽസ്യം ആണ് ആരും പ്രേരിപ്പിച്ച തല്ല അതിനാൽ എനിക്ക് ഇതിൽ വിശ്വാസം ഉണ്ടു
@manjup.v2244
@manjup.v2244 Год назад
Ethra divasam kazhinju mattam undayi
@bindunanath3332
@bindunanath3332 3 года назад
Very good explanation
@sukanyaullas1614
@sukanyaullas1614 3 года назад
Thanku Sir
@akhilvm5311
@akhilvm5311 4 года назад
👍
@DileepKumar-of4vn
@DileepKumar-of4vn Год назад
Ok sir good information
@svrcinemascinevlog3338
@svrcinemascinevlog3338 3 года назад
You are great human
@binumarkose1244
@binumarkose1244 3 года назад
Thanks sir
@paulmnr
@paulmnr 2 года назад
Sir, തക്ഷക കാലസർപ്പയോഗം ഉണ്ടെങ്കിൽ അതിനെ കുറിച്ച് പറയാമോ, രവി പി ജെ 13-march-1986 Place : Marayoor Time: 9:10 PM Naal: അശ്വതി
@shalusatheesh3422
@shalusatheesh3422 2 года назад
ഒരു രാജ്യത്തെ മുഴുവൻ ബാധിക്കാൻ ശക്തമായ ഈ യോഗം വ്യക്തികളിൽ വരുമ്പോഴുള്ള അവസ്ഥ ചിന്തിക്കാനുണ്ടോ?. എനിക്കു മുണ്ട് ഈ യോഗം അനുഭവിക്കാനിനി ബാക്കിയൊന്നുമില്ലാത്തതു കൊണ്ട് ആത്മധൈര്യം ഞാൻ ആവശ്യത്തിലധികം നേടി' നേടിക്കൊണ്ടിരിക്കുന്നു. അപ്രതീക്ഷിതമായി എനിക്കർഹതയില്ല എന്ന് എനിക്ക് തന്നെ തോന്നുംവിധം ഭാഗ്യവും കടന്നു വരാറുണ്ട് വന്ന പോലെ പോകുകയും ചെയ്യും.
@patmavty
@patmavty Год назад
Sir 29 05 1968 ബുധൻ രാവിലെ 7 min 7 sec...പവർ ഉള്ള ജോലിക്കു വേണ്ടി പഠിച്ചു ബോംബെയിലെ nautical science and research ....ship വലിയ salary ഇൽ കിട്ടുന്ന ജോലി ... ...കൂടെ ഉള്ളവരൊക്കെ ക്യാപ്റ്റിന് വരെ ആയി...വിവഹമായില്ല ഒരു ഭലവുമില്ല... ..എന്തെങ്കിലും പരിഹാരം...ബന്ധകാരും സ്വന്തകരുടെയും വെറുപ്പും അപമനവും സഹിക്കുന്നു ....
@preethaajith3106
@preethaajith3106 Год назад
മാഷിന്റെ വിഡിയോസ് എല്ലാ വളരെ പ്രയോജനമുള്ളതാണ്🙏
@rajirnair804
@rajirnair804 2 года назад
🙏🏻
@santhoshvs918
@santhoshvs918 2 года назад
1978മാർച്ച്20 പൂയം ഇടവ ലഗ്നം 2-ഭാവം ഗുരു കർക്കിടക രാശി ചന്ദ്രൻ കുജൻ ഗുളികൻ 4_ഭാവം ശനി കന്നിരാശി രാഹു മീന രാശി സൂര്യൻ ബുധൻ ശുക്രൻ കേതു വീഡിയോ ചെയ്യാമോ
@AjayKumar-fh3uv
@AjayKumar-fh3uv 2 года назад
കാള സർപ്പ യോഗം പല തരത്തിൽ ഉണ്ടെന്നു പറയുന്നു ഓരോന്നിനും ഓരോ ഫലം, എനിക്കറിയാവുന്ന ഒരു ജാതകാന് ദുരിതങ്ങൾ മാത്രം ഫലം
@manjup.v2244
@manjup.v2244 Год назад
Kalahasthiyil pokan parayu
@pradeepkumar-ix4fp
@pradeepkumar-ix4fp 3 года назад
Good
@purushothaman3476
@purushothaman3476 3 месяца назад
Good sir Purushothaman
@deepamenon7115
@deepamenon7115 5 месяцев назад
You are so right..I have kalasarpadosham...nothing to worry about it
@manjup.v2244
@manjup.v2244 4 месяца назад
Oru kuzhappavumille
@sainayar9680
@sainayar9680 2 месяца назад
Thanks
@sabareeshkk1339
@sabareeshkk1339 3 года назад
Tku sir
@leelasankar5271
@leelasankar5271 Год назад
👍👍
@amalaanoop2648
@amalaanoop2648 2 года назад
🙏💐
@sovereignself1085
@sovereignself1085 Год назад
കാളസർപ്പയോഗം വ്യക്തിയേയും ബാധിക്കും.ഭൂമിയുടെ ഒരു കഷ്ണം ആണ് വ്യക്തി.തരംഗരൂപത്തിൽ സഞ്ചരിക്കുന്ന എന്തിനേയും സർപ്പം എന്ന് പറയാം.പ്രകാശം അടക്കം എല്ലാ ഊർജ്ജങ്ങളും തരംഗരൂപത്തിലാണ് സഞ്ചരിക്കുന്നത്.ആവൃത്തി വ്യത്യാസം ഉണ്ട് എന്ന് മാത്രം.പൂർവ്വജൻമത്തിൽ വെള്ളമോ,വായുവോ മലിനമാക്കിയാൽ പോലും ഈ യോഗം വരാം.നിസ്സാരമായി കാണരുത്.കയറ് കണ്ടാൽ പാമ്പ് ആണെന്ന് വിചാരിക്കുന്നത്ര തെറ്റിദ്ധാരണകളായിരിക്കും ജീവിതത്തിൽ ഉടനീളം.എവിടെയും എത്തില്ല.പരിഹാരങ്ങൾ ചെയ്താൽ പകുതി എങ്കിലും മാറിക്കിട്ടും.ആത്മഹത്യ ചെയ്തവരിൽ 90%പേർക്കും ഈ യോഗങ്ങളിൽ പന്ത്രണ്ട് എണ്ണത്തിൽ പലതും ഉണ്ടായിരുന്നതായി തെളിവുകൾ ചിലർ നിരത്തിയിട്ടുണ്ട്.അഷ്ടനാഗപൂജ എങ്കിലും ചെയ്യുക.പ്രകൃതിയെ സംരക്ഷിക്കാൻ മുൻകൈ എടുക്കുക,വൃക്ഷത്തൈകൾ നടുക, ജലാശയങ്ങൾ സംരക്ഷിക്കുക,വേണ്ടാത്തതെല്ലാം വാരിയിട്ട് തീ കൊടുക്കാതിരിക്കുക,പ്രായമായവർക്ക്, ആരോഗ്യം ഇല്ലാത്തവർക്ക് കാര്യമായി ഉപകാരങ്ങൾ ചെയ്യുക, സ്വയം ശപിക്കാതെ കഷ്ടപ്പാടുകൾ ഏറ്റെടുത്ത് മുന്നേറുക.പക്ഷിമൃഗാദികളെ വളർത്തുകയോ, അല്ലെങ്കിൽ ഭക്ഷണം കൊടുക്കുകയോ ചെയ്യുക.
@sobhapathrose1083
@sobhapathrose1083 8 месяцев назад
❤❤❤❤❤
@deepthirajan1761
@deepthirajan1761 Год назад
Thank you.kalahasthi Dosham enthanu
@vmaxmedia2470
@vmaxmedia2470 6 месяцев назад
5 rahu ullava partnership business orikyalym cheyyaruthu friends chathikyum
@malusanoop2200
@malusanoop2200 2 месяца назад
25/05/1993 6:30pm Punartham Kaalasarpayogam undo
@sreenusasi9719
@sreenusasi9719 3 года назад
എനിക്ക് അനന്ത കാള സർപ യോഗം ഉണ്ട്. വിവാഹത്തിന് ശേഷം ഞങ്ങൾക്ക് വളരെ ദുരിതങ്ങൾ ആയിരുന്നു.3പ്രാവിശ്യം അബോർഷൻ ആയി.
@naveenradhakrishnan1015
@naveenradhakrishnan1015 2 года назад
Kollavanu oru jyothishne kanu Chilappo kalahasthyil pokendi verum. Do it urgently
@naveenradhakrishnan1015
@naveenradhakrishnan1015 Год назад
@@manjup.v2244 Arijit enthinna
@drisyam997
@drisyam997 Год назад
Ipo kutikal ayo ?ente husband n und njangalk ith vare kutikal ayilla 8 varshamayi marriage kazhinjt
@ratheeshrajappan7175
@ratheeshrajappan7175 2 года назад
എന്താണ് കലാസർപ്പയോഗം
@prasadkg684
@prasadkg684 2 года назад
കേൾകാതതാ കാള സർപദോഷം. പറഞ്ഞ് ഉളള വിശൃസം ഇല്ലാതാക്കുന്നു
@vmaxmedia2470
@vmaxmedia2470 2 года назад
eyalu parayunnathu thetta njanipppol anubavikyunnu
@sandrass3129
@sandrass3129 Год назад
Vishadara kalasarppa dhosha falam parayumo. Oru jolikku kure aayi shramikunnu.. Kitunnilla. Jeevithathil sangadagal maathram
@AnnSussan-ts4pk
@AnnSussan-ts4pk 9 месяцев назад
കലാസർപയോഗം ഉണ്ടായാൽ ജീവിതം ഫുൾ ദുഃഖം ആണ്. ഒരിക്കലും ഗതിപിടിക്കില്ല. അതിനു യോഗം സമ്മതിക്കില്ല.
@manjup.v2244
@manjup.v2244 8 месяцев назад
Ningalkk undo
@AnnSussan-ts4pk
@AnnSussan-ts4pk 7 месяцев назад
Undddd😔😔😔😔😔😔😔
@manjup.v2244
@manjup.v2244 7 месяцев назад
Kalahasthiyil poyinokku
@kasi8747
@kasi8747 3 месяца назад
​@@manjup.v2244halahasthyil poyi 🙏🏻pakshe ipo jeevitham thanne kaivitupoi 😔
@anandus1056
@anandus1056 22 дня назад
Shiva bagavana prarthiku Ella doshavum marum..anubavam aanu
@vmaxmedia2470
@vmaxmedia2470 6 месяцев назад
Ente rahu 5 koottukar chathikyarundu
@vmaxmedia2470
@vmaxmedia2470 6 месяцев назад
Kala hasthi poyittu oru karyavumilla njan poyatha
@manjup.v2244
@manjup.v2244 6 месяцев назад
Alla mattamundakum
@jayasreek2079
@jayasreek2079 7 месяцев назад
Evidelum onnu nilkende engum nirthathirunnal enthu cheum
@kasi8747
@kasi8747 3 месяца назад
Sathyam
@soumyakannen7394
@soumyakannen7394 4 года назад
ശേഷനാഗസർപ്പയോഗം ഉണ്ടെങ്കിൽ ആ ജാതകന് എന്തൊക്ക ഗുണങ്ങൾ ഉണ്ടാകും. ജോലിയിൽ ok ഉയർച്ച ഉണ്ടാകുമോ
@UtharaAstrology
@UtharaAstrology 4 года назад
Soumya Kannen പൊതുവെ സ്ട്രെസ്സ് കൂടിയ ജോലി. തൊഴിൽ സ്‌ഥലത്ത്‌ അപ്രതീക്ഷിത എതിരാളികൾ ഉണ്ടാകും. അത് ഈ ദശയിലോ അപഹാരങ്ങളിലോ മാത്രമായിരിക്കും.
@sathghuru
@sathghuru 3 года назад
@@UtharaAstrology ഇതാണോ ഗുണം 🤣🤣🤣
@minivs5171
@minivs5171 3 года назад
Sir kalasarpha dosham ondu vallatha anubhavam aanu anubhavikkunnavarkke ariyu vallatha oru dosham aanu
@UtharaAstrology
@UtharaAstrology 3 года назад
@@sathghuru കഴിവും ഉന്നതിയും ലഭിക്കുമ്പോൾ ശത്രുക്കളും ഉയർന്നുവരും. അത് സ്വാഭാവികം. അവ എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് യഥാർത്ഥ യോഗം, ഗുണം.
@vmaxmedia2470
@vmaxmedia2470 2 года назад
25 To 40 age nalla pani ayirikyum onnum chaithinnu karyamilla 40 kazhiju superarikyum
@jishaanil7970
@jishaanil7970 2 года назад
Sheriya
@manjup.v2244
@manjup.v2244 Год назад
@@jishaanil7970 rahulalathano Pooja cheythath
@sunilpushpa5123
@sunilpushpa5123 6 месяцев назад
Right anu
@jishaanil7970
@jishaanil7970 2 года назад
Oh... എനിക്കും ഉണ്ട്.. കാള ഹസ്തിയിൽ പോയി രാഹു പൂജ ചെയ്തു... അതിന് ശേഷമാ govt job ഒക്കെ ആയത്
@Surya-z9h
@Surya-z9h 2 года назад
Ethra ropa aayi?
@jishaanil7970
@jishaanil7970 2 года назад
Surya... 2012 ൽ ആണെന്ന് തോന്നുന്നു രാഹു പൂജക്ക്‌ 750/- ആയിരുന്നു അന്ന്... പല rate ൽ രാഹു പൂജ ഉണ്ട് അവിടെ... സൗജന്യമായും ഉണ്ടെന്ന് തോന്നുന്നു... നല്ല തിരക്കാണ്...തിരുപ്പൂരിൽ നിന്നും ബസിനു പോകണം.. ഒരു മണിക്കൂർ ദൂരം ഉണ്ട്.
@Surya-z9h
@Surya-z9h 2 года назад
@@jishaanil7970 Thanks♥️
@manjumanju7986
@manjumanju7986 2 года назад
Ethra divasam kazhinju mattam undayi please reply
@jishaanil7970
@jishaanil7970 2 года назад
@@manjumanju7986 2014 ൽ
@shanuek3086
@shanuek3086 2 года назад
ഉണ്ട് സാ൪, എല്ലാം അനുഭവിച്ചു കഴിഞ്ഞു.
@jayalakshmigk386
@jayalakshmigk386 2 года назад
Yes correct
@rajathkumar2096
@rajathkumar2096 2 года назад
@@jayalakshmigk386 ഉള്ളത് ആന്നോ
@teslamyhero8581
@teslamyhero8581 2 года назад
നമ്മുടെ പ്രിയപ്പെട്ട കവി വയലാറിനു കാളസർപ്പയോഗം ഉണ്ടായിരുന്നു എന്ന് വായിച്ചിട്ടുണ്ട്
@rajanvelayudhan7570
@rajanvelayudhan7570 2 года назад
അങ്ങനെ പല പ്രമുഖർക്കും കാലസർപ്പയോഗം ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അത് നല്ല യോഗത്തെ കാണിക്കുന്നു എന്നു മനസ്സിലാക്കണം അല്ലേ
@luckystar4732
@luckystar4732 3 года назад
Enikum kala sarpayogam undenu parayunu... But ethu vibhagam anenu ariyila
@radhakrishnapillair555
@radhakrishnapillair555 2 года назад
ലക്ഷ്മി, 10/10/1986 4.42 am പൂരാടം കൊല്ലം, കാളസർപ്പയോഗം ഉണ്ടോ? ജോലി കിട്ടുന്നില്ല, ജോലി കിട്ടുമോ,?, ദയവായി ഒറ്റവക്കിൽ പറഞ്ഞാൽ മതി. Please
@radhakrishna3014
@radhakrishna3014 2 года назад
കാളസർപ യോഗം ഉണ്ട്. ഇപ്പൊൾ കുജ ദശ ആണേ. ജോലി കിട്ടാൻ നല്ല chance കാണുന്നു. നവംബർ 2022 ശേഷം ശനി അന്തർ ദശ തുടങ്ങും അപോൾ കൂടുതൽ സാധ്യത കാണുന്നു.
@arjunvineesh1247
@arjunvineesh1247 4 года назад
രാഹു, കേതു, സൂര്യൻ ഒന്നിച്ച് മേടം രാശിയിൽ നിന്നാൽ എന്താണ് ഫലം
@pradeept1869
@pradeept1869 3 года назад
Rahu& kethu orikalum oru rasiyil nilkuilla
@aneeshkumarvvkumar3745
@aneeshkumarvvkumar3745 8 дней назад
Fake around 8year am facing all did same issue
@sunithasukumaran1902
@sunithasukumaran1902 2 года назад
എന്റെ മോനെ ഈ ദോഷം ഉണ്ടെന്നു ജാതകത്തിൽ പറയുന്നു അതിനു കാളഹ സ്ഥതി പോയി പൂജ ചെയ്യാൻ പറഞ്ഞു എന്റെ കുടുംബം കാവിൽ പൂജ ചെയ്താൽ മതിയോ?
@UtharaAstrology
@UtharaAstrology 2 года назад
മതി.
@ananthus6436
@ananthus6436 2 года назад
For better and quick result, go for Kalahasthi temple atleast once.
@manjup.v2244
@manjup.v2244 Год назад
@@ananthus6436 ningal poyo Mattam undo
@ananthus6436
@ananthus6436 Год назад
@@manjup.v2244 എനിക് ഇതുവരെ പോകാൻ പറ്റിയില്ല, പക്ഷെ പോയവർക്കൊക്കെ കാര്യങ്ങൾ നടക്കുന്നുണ്ട്, എണ്ണം കൃത്യമായി ചെയ്യണം, അവിടെ പോയാൽ വീട്ടിൽ വന്നേ കുളിക്കാൻ പാടുള്ളു, അതു കർശനം ആണ്
@manjup.v2244
@manjup.v2244 Год назад
@@ananthus6436 njan 1 time poyi mattamonnumilla
@ashavraju2022
@ashavraju2022 2 года назад
Thankyou sir
@vrnair6693
@vrnair6693 4 года назад
👍
Далее
Что не так с воздухом в Корее?
00:45
Finger Heart - Fancy Refill (Inside Out Animation)
00:30