Тёмный

കാളസർപ്പയോഗം,12 തരം കാളസർപ്പ യോഗങ്ങൾ Kalasarppa Yogam,ജ്യോതിഷം പഠിക്കാം,Learn Astrology malayalam 

Ayiravalli media
Подписаться 622 тыс.
Просмотров 13 тыс.
50% 1

Развлечения

Опубликовано:

 

6 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@Ayiravallimedia
@Ayiravallimedia 2 года назад
തക്ഷക കാള സർപ്പയോഗം പറയുന്നിടത്ത് "ലഗ്നത്തിന്റെ ഏഴാം ഭാവം" എന്ന് മനസ്സിലാക്കി വീഡിയോ കാണുക 🙏
@greatindiatravelogue3549
@greatindiatravelogue3549 9 месяцев назад
Ji lagnam 1 il rahuvum 7 il keduvum idayil kujanum raviyum ninnal anantha kalasarppam aano?
@girijaakshara5938
@girijaakshara5938 Год назад
നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ഗിരിജ അക്ഷരാജി നമസ്തേ
@sujar4612
@sujar4612 2 года назад
നമസ്കാരം, ഭാഗ്യ ബിന്ദു എന്ന് പറഞ്ഞാൽ എന്ത് അത് എങ്ങനെ കണ്ടു പിടിക്കും.. അതിനെ പറ്റി ഒരു വീഡിയോ ചൈയ്യമോ
@remyatvpm1942
@remyatvpm1942 Год назад
Ith left sidil aanu grahangal vannal ath ee yogam aano. plz reply taramo
@radhamohan4034
@radhamohan4034 2 года назад
🙏🙏
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@radhakrishna3014
@radhakrishna3014 2 года назад
ഒരു ഗ്രഹം രാഹു കേതു axisil നിന്ന് ഒരു ഡിഗ്രി വെളിയിൽ ആണെകിൽ അത് കളസർപ്പ ദോഷം ആയിട്ട് കാണാമോ?
@seethalakshmi9656
@seethalakshmi9656 2 года назад
എന്റെ ഗ്രഹനിലയിൽ ലഗ്നത്തിൽ കേതുവും ഏഴില് രാഹുവും നിൽക്കുന്നു . ഗുളികൻ ഒഴിച്ച് ബാക്കി ഗ്രഹങ്ങൾ എല്ലാം അതിനുള്ളിൽ നിൽക്കുന്നു എന്നാൽ കാളസർപ്പ യോഗം ഉള്ളതായി കണക്കാക്കാമോ
@layasharith6096
@layasharith6096 2 года назад
Seshanaga kalasarpa yogathinu pariharam paranju tharane 🙏
@Ayiravallimedia
@Ayiravallimedia 2 года назад
ശിവപ്രീതി
@abodeofcommerce11
@abodeofcommerce11 2 месяца назад
ലഗ്നവും ഗുളികനും രാഹുകേതുക്കളുടെ ഇടയിൽ അല്ല. ദോഷം ഉണ്ടോ ? Pls reply
@soorajmp2041
@soorajmp2041 6 месяцев назад
4 ഭാവം രാഹു 10 ഭാവം കേതു വന്നിട്ടുണ്ട് പക്ഷെ ഗുരുവും ചന്ദ്രനും ഗുളികനും ഇതിനിടയിൽ കുടുങ്ങിയിട്ടില്ല അപ്പോൾ കുഴപ്പം ഇല്ലല്ലോ സർ
@priyajayakrishnan9617
@priyajayakrishnan9617 10 часов назад
തിരുമേനി... എന്റെ സഹോദരന് ഈ യോഗം ഉണ്ടോ.. ഒന്ന് പറയുമോ.. Birth date 19.11.1987 Time 7.10pm.. Oru തിരുമേനി പറഞ്ഞു ഈ ജാതകക്കാരന് കാളസർപ്പയോഗം ഉണ്ടെന്നു... തിരുമേനി ഒന്ന് പറഞ്ഞു തരുമോ
@user-ei6bv3do3z
@user-ei6bv3do3z 2 года назад
കേസരി യോഗത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
@Ayiravallimedia
@Ayiravallimedia 2 года назад
Vijay unni ji Will try
@Ayiravallimedia
@Ayiravallimedia 2 года назад
Please watch more videos
@adarshantony3977
@adarshantony3977 2 года назад
ഗു, ച ഗ്രഹ നിലയിൽ ഒന്നിച്ചു നിന്നാൽ ഗജകേസരി യോഗം ഉണ്ടാകും
@sandrass3129
@sandrass3129 Год назад
2,3,4,5,6 coloumn ഒഴിവാണ് 7 ൽ രാഹു. 8 ഇൽ ര, ബു. മാ ,ഗു എന്നുണ്ട്. ലഗ്നത്തിൽ കുജൻ ശുക്രൻ,10 ഒഴിവു 11ൽ മ,12 ൽ ച. എല്ലാരും കാലസർപ്പ യോഗം ഉണ്ട് എന്ന് പറയുന്നു. ഒത്തിരി വിഷമിക്കുന്നെ ഒന്ന് പറയുമോ... ഈ ചിത്രത്തിൽ 12 എണ്ണം കാണിച്ചതുപോലെ അല്ല എന്റേത് എനിക്ക് ഈ ദോഷം ഉണ്ടോ പരിഹാരം നൂറും പാലും ചെയ്യുന്നുണ്ട്
@Ayiravallimedia
@Ayiravallimedia Год назад
പരിഹാരമായി നൂറും പാലും ഊട്ടിയല്ലോ ? പിന്നെ എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത് .......അതോടുകൂടി ആ ദോഷം അവിടെ കഴിഞ്ഞു ! ദോഷം ഒന്നും തന്നെയില്ല
@sandrass3129
@sandrass3129 Год назад
സർ കാലാസർപ്പാദോഷം ഉണ്ടോ എന്റെ ജാതകത്തിൽ. ജനനത്തിൽ ഉള്ളത് പോവില്ല പരിഹാരത്തിനു പൂജ ചെയ്യുക എന്നൊക്കെയാണ് പണിക്കർ പറഞ്ഞത്. അത്തരമൊരു ദോഷം ഉള്ളതായി സ്ഥിരം നോക്കാറുള്ള അമ്പലത്തിലെ പൂജാരി പറഞ്ഞിരുന്നില്ല.
@sandrass3129
@sandrass3129 Год назад
സർ
@sandrass3129
@sandrass3129 Год назад
@@Ayiravallimedia sir
@sujithnair53
@sujithnair53 2 года назад
Neechabhanga rajayogam cheyyumo
@Ayiravallimedia
@Ayiravallimedia 2 года назад
സുജിത്ത് ജി നോക്കട്ടെ
@muthu8825
@muthu8825 2 года назад
Nipunayogam kurich parayumo
@Ayiravallimedia
@Ayiravallimedia 2 года назад
👍🏻👍🏻👍🏻
@sunilaledakochi7720
@sunilaledakochi7720 8 месяцев назад
രാഹുവിന്റ കൂടെ ചന്ദ്രൻ നിന്നാൽ ഈ പറഞ്ഞ യോഗത്തിൽ (ഏതെങ്കിലും )ഈ പറഞ്ഞ ദോഷങ്ങൾ അനുഭവിക്കേണ്ടി വരുമോ
@sunilaledakochi7720
@sunilaledakochi7720 8 месяцев назад
Yes or no പറഞ്ഞാൽ പോരെ.
@nirmalakaitheriedathil2966
@nirmalakaitheriedathil2966 2 года назад
Pariharangalum parayenam hari
@Ayiravallimedia
@Ayiravallimedia 2 года назад
പറഞ്ഞിട്ടുണ്ടേ
@nirmalakaitheriedathil2966
@nirmalakaitheriedathil2966 2 года назад
@@Ayiravallimedia ok👃👃
@vasudevanvv8044
@vasudevanvv8044 Год назад
Onnukoody explain venam
@kripeshappus4581
@kripeshappus4581 2 года назад
ശേഷ നാഗ കാളസർപ്പയോഗം ജാതകത്തിൽ ഉണ്ട് പരിഹാരം ഉണ്ടോ?
@Ayiravallimedia
@Ayiravallimedia 2 года назад
പറഞ്ഞിട്ടുണ്ട്
@jaiskurup6037
@jaiskurup6037 2 года назад
ജീ എന്റെ ലെഗ്നത്തിൽ രാഹു ആണ് ഏഴിൽ കേതു പക്ഷെ ബാക്കി എല്ലാ ഗ്രഹങ്ങളും അതിന് ഉള്ളിൽ ഇല്ല അപ്പോൾ സർപ്പ യോഗം ഉണ്ടോ 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 года назад
വീഡിയോ കണ്ടു നോക്കൂ
@r_e_s_m_i
@r_e_s_m_i Год назад
ചേട്ടന്റെ വീഡിയോസ് നോക്കിയാണ് ജ്യോതിഷത്തിന്റെ ബാലപാഠം പോലും പഠിച്ചത് ... ഒരു ഡയറിയില്‍ നോട്ട്സ് എഴുതി വെച്ച് പഠിച്ചു .. ലഗ്ന ചാര്‍ട്ട് നോക്കാന്‍ മാത്രമെ അറിയു ..നവാംശ ഭാവം ചാര്‍ട്ട് നോക്കാന്‍ പഠിപ്പിക്കാമോ ? ഒരു ഗ്രഹത്തിന്റെ മഹാദശയിലെ അന്തര്‍ദശ ജാതകന് ഗുണമാണോ ദോഷമാണോ എന്ന് ഗ്രഹ ബലം നോക്കിയാണോ കണ്ടെത്തുക ... വിശദമായി depth class പ്രതീക്ഷിക്കുന്നു
@Ayiravallimedia
@Ayiravallimedia Год назад
😊🙏🙏🙏
@chilankachilanka9957
@chilankachilanka9957 2 года назад
ഒരു ഗ്രഹം മാത്രം രാഹുവിനും കേതുവിനും പുറത്ത് നിൽക്കുകയാണെങ്കിൽ അത് ദോഷം ആയി കാണേണ്ടതുണ്ടോ??
@Ayiravallimedia
@Ayiravallimedia 2 года назад
എങ്കിൽ യോഗം പറയാനാകില്ല ! 7 ഗ്രഹങ്ങളും ഉള്ളിൽ വേണം
@chilankachilanka9957
@chilankachilanka9957 2 года назад
@@Ayiravallimedia thanku for the reply 🙏🏻
@Ayiravallimedia
@Ayiravallimedia 2 года назад
കൂടുതൽ വീഡിയോകൾ കാണുക ജി 😊😊🙏🙏🙏🙏
@chilankachilanka9957
@chilankachilanka9957 2 года назад
@@Ayiravallimedia തീർച്ചയായും 🙏🏻
@Ayiravallimedia
@Ayiravallimedia 2 года назад
വളരെ നന്ദി
@layasharith6096
@layasharith6096 2 года назад
Pariharam kudi parayane... 🙏
@Ayiravallimedia
@Ayiravallimedia 2 года назад
വീഡിയോ റിലീസ് ആകുമ്പോൾ ആദ്യന്തം കാണു🙏🙏🙏
@layasharith6096
@layasharith6096 2 года назад
Sir ithu ethra vayasuvare undakum ithinte dosham
@Ayiravallimedia
@Ayiravallimedia 2 года назад
@@layasharith6096 അങ്ങനെ ഒന്നും പറയാൻ ആകില്ല.യോഗങ്ങൾ ജീവിതാവസാനം വരെ നീണ്ടു നിൽക്കും. 👍🏻 എന്നാൽ പരിഹാരം വഴി പൂർണമായും മാറ്റാനും സാധിക്കും
@anilkumararackal2608
@anilkumararackal2608 2 года назад
എൻ്റെ ഗ്രഹനിലയിൽ കേതു ഇല്ല അങ്ങനെയാണെങ്കിൽ എങ്ങനെയോഗം കാണം
@Ayiravallimedia
@Ayiravallimedia 2 года назад
Anil Kumar ji ഓൺലൈനായി ഗ്രഹനില എടുക്കാമല്ലോ
@chilankachilanka9957
@chilankachilanka9957 2 года назад
രാഹു നിൽക്കുന്നതിന്റെ 7ആം രാശി നോക്കു
@wasel5587
@wasel5587 3 месяца назад
അങ്ങിനെ എങ്കിൽ കലാസർപ്പ യോഗ പരിഹാരം ചെയുമ്പോൾ രാഷ്ട്രീയത്തിൽ ഉന്നതിയിൽ എത്തും എന്ന് പറയുന്ന ആ ഉന്നതിയും നഷ്ടപ്പെടും
@aniilpunchakary6583
@aniilpunchakary6583 2 года назад
ലഗ്നം 8 repeat ആയി. 7- 8 അല്ലേ?
@Ayiravallimedia
@Ayiravallimedia 2 года назад
ചിത്രം നോക്കണ്ട ! വോയിസ് ഓവർ ശ്രദ്ധിക്കുക
@aniilpunchakary6583
@aniilpunchakary6583 2 года назад
Voice ഓവർ ആണ് പറഞ്ഞത്
@Ayiravallimedia
@Ayiravallimedia 2 года назад
@@aniilpunchakary6583 അതെയോ - ക്ഷമിക്കുക 🙏🙏 വീഡിയോയിൽ കാണിക്കുന്ന ഓർഡർ അനുസരിച്ച് മനസ്സിലാക്കിയാൽ മതി
@sreenath7435
@sreenath7435 2 года назад
ആയില്യം നക്ഷത്തിൽ ജനിച്ചവർക്ക് മാത്രം ആണോ ഈ യോഗം 😡
@chilankachilanka9957
@chilankachilanka9957 2 года назад
എന്ന് ആര് പറഞ്ഞു?
@sreenath7435
@sreenath7435 2 года назад
@@chilankachilanka9957 ഒരു ജാതകത്തിൽ (ആയില്യം )ഈ യോഗം കണ്ടു അപ്പോൾ ചോദിച്ചു.. ആയില്യം = പാമ്പ് 😲 അങ്ങനയാണല്ലോ?
@chilankachilanka9957
@chilankachilanka9957 2 года назад
@@sreenath7435 ആയില്യം എന്നുവെച്ചാൽ പാമ്പ് ആണെന്ന് ആരുപറഞ്ഞു സഹോദരാ... അറിയാത്ത കാര്യങ്ങൾ ഇങ്ങനെ വിളിച്ചു പറയല്ലേ... ഈ യോഗം ആർക്കും വരാം... ആയില്യം നക്ഷത്രത്തിൽ ജനിക്കണം എന്നൊന്നും ഇല്ല... അതൊക്കെ മുജ്ജന്മ കർമങ്ങൾക് അനുസരിച്ചു ആയിരിക്കും... താങ്കൾ ആരോട് ആണ് ദേഷ്യം കാണിക്കുന്നത്.. ദൈവത്തോടോ അതോ video പോസ്റ്റ്‌ ചെയ്ത അദ്ദേഹത്തോടോ....
@sreenath7435
@sreenath7435 2 года назад
@@chilankachilanka9957 എന്ത് തേങ്ങയാ നീ പറയുന്നത്☝️... ആര് ദേഷ്യപ്പെട്ടു.. 😄😀.... വേറെ ലെവൽ ആക്കിയല്ലോ.... ചിലു 🤓...
@varun1226
@varun1226 Год назад
@@chilankachilanka9957 കഞ്ചാവ് ആണോടാ നീ...
@rrassociates8711
@rrassociates8711 Год назад
Contact number undo ?
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 527 тыс.
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 6 млн
ийу 😅
0:14
Просмотров 10 млн