എൻറെ ആദ്യത്തെ ഡിസേബിൾഡ് ആണ് അമ്മയുടെ അനുഗ്രഹം കൊണ്ട് അവനിപ്പോൾ നല്ല മാറ്റം ഉണ്ട് ഇപ്പോൾ അത്യാവശം നടക്കും.. ഞാൻ ആ നടയിൽ ഇരുന്ന് ഒരു കുഞ്ഞിനെ കൂടി എനിക്ക് അമ്മ ഒരു ആരോഗ്യമുള്ള പെൺകുഞ്ഞിനെ നൽകി അവൾ ഇപ്പോൾ അഞ്ചാം ക്ലാസിൽ
എന്റെ മാമ്മന് 8 വർഷമായി ഉണ്ണികൾ ഉണ്ടായിരുന്നില്ല അവിടെ വന്നു പ്രാർത്ഥിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് സന്തോഷവർത്ത കേൾക്കാൻ സാധിച്ചു ഇപ്പോ ഉണ്ണികൾക്ക് 6 വയസ്സ്. ദേവിയുടെ അടുത്ത് വന്നു നമ്മുടെ സങ്കടം പറഞ്ഞാൽ നമ്മുടെ കൂടെ തന്നെ ദേവി ഉണ്ടാക്കും. എന്നും അമ്മയുടെ ഭക്തയായി ഞാൻ ഉണ്ടാക്കും അമ്മേ നാരായണ ദേവി നാരായണ 🙏