Тёмный

കാഴ്ചയില്ലാതെ ഖുർആൻ മനപ്പാഠമാക്കിയവൻഅകകണ്ണിൽ കണ്ടും ഹൃദയത്തിൽ കേട്ടും അമീൻ.... 

Подписаться
Просмотров 22 тыс.
% 1 270

Опубликовано:

29 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@hamzaahamed4688
@hamzaahamed4688 2 года назад
പരലോകത്ത്, അമീൻ കാഴ്ച യുള്ള വനായിരിക്കും,,
@_x2659
@_x2659 2 года назад
അൽഹംദുലില്ലാഹ്.... മോൻ ഭാഗ്യവാനാണ്... കണ്ണുള്ളവർക്ക് പോലും വളരെ പ്രയാസമാണ് ഖുർആൻ മനഃപാഠമാക്കാൻ... അല്ലാഹു അനുഗ്രഹിക്കട്ടെ.... aameen
@yes-kb6iv
@yes-kb6iv 2 года назад
സഹോദരൻ 🌹ഹാഫിസ് അമീനെ ബഹുമാനപൂർവ്വം ലോകത്തിനു മുന്നിൽ കൊണ്ടു വന്ന dr അനിൽ മുഹമ്മദ്‌ സാർന് വീണ്ടും അതിനേക്കാൾ നല്ലത് ചെയ്യുവാൻ നാഥൻ അനുഗ്രഹിക്കട്ടെ ❤️ആമീൻ 💐💐💐💐💐
@shezasartland2052
@shezasartland2052 2 года назад
Aameen
@musthafamuhammed800
@musthafamuhammed800 2 года назад
Ameen
@sharafudeensainulabdeen9014
@sharafudeensainulabdeen9014 2 года назад
Aameen aameen ya rabbal aalameen 😭 😭🙏🙏🌹🌹🌹💕💕💕💕
@hakimvk5040
@hakimvk5040 2 года назад
Aameen
@akbarm.a3100
@akbarm.a3100 2 года назад
ആമീൻ
@abduljabbarjabbar4711
@abduljabbarjabbar4711 2 года назад
മാഷാ അള്ളാ....ആ മോൻ എത്ര ഭാഗ്യവാൻ,,, അവൻടെ മാതാപിതാക്കളും....🙏🙏🙏
@nasarnasar2922
@nasarnasar2922 2 года назад
കണ്ണ് നിറഞ്ഞുപോയി, ഈ സഹോദരനെയും തൗഹീദിൽ അടിയുറച്ചുവിശ്വസിക്കുന്ന എല്ലാ സത്യവിശ്വാസികളെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ ആമീൻ.
@shezasartland2052
@shezasartland2052 2 года назад
Aameen
@sulekharasheed6423
@sulekharasheed6423 2 года назад
Ameen
@bilals1169
@bilals1169 2 года назад
ആമീൻ യാ അർഹമുറാഹി മീൻ
@moidunnigulam6706
@moidunnigulam6706 2 года назад
പ്രായപൂർത്തിയാവുന്നതിനു മുൻപ് മറിച്ച് പോയ കുട്ടികളെ അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിങ്ങൾക്ക് എതിർപ്പുണ്ടോ ? അത് അവന്റെ ഔദാര്യം കൊണ്ട് കൊടുക്കുന്നതല്ലേ ? അവന് ഇഷ്ടമുള്ളവർക്ക് കൊടുക്കും.. ഒരു നായക്ക് ദാഹജലം കൊടുത്ത അഭിസാരികക്ക് അല്ലാഹു സ്വർഗ്ഗം കൊടുത്തതായി ഹദീസിലുണ്ട് .ഔദാര്യമാണ് സ്വർഗ്ഗം . അത് ചോദിച്ചു കൊണ്ടിരിക്കുകയാണ് വേണ്ടത് . ചെയ്യുന്ന അമലുകൾ കുറ്റമറ്റതാണോ എന്ന് ഉറപ്പൊന്നുമില്ല .
@sameehamvsemi6574
@sameehamvsemi6574 2 года назад
അറിയാതെ കണ്ണുകൾ നിറഞ്ഞു 🙏 ഒരുപാടു ഇഷ്ട്ടം ameen 😍 അള്ളാഹു ഉയരത്തിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻
@baniyasjew
@baniyasjew 2 года назад
അനിൽ സാർ കാണിച്ചു തന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചതാണിത് ഹൃദയസ്പർശം ,കണ്ണുനീർ പൊഴിഞ്ഞത്. മോനെ അമീൻ നീയാണ് ഇരുലോകത്തും വിജയിച്ചവൻ നിനക്കാണ് യഥാർത്ഥ കാഴ്ച ശക്തി ഉള്ളത് കണ്ണുള്ളവർ കണ്ണുകൊണ്ടു കണ്ടതിന്റെ കണക്ക് നാളെ റബ്ബിന് മുന്നിൽ വെച്ചു കൊടുക്കേണ്ട സമയം ഉണ്ട് മോൻ അതിൽ നിന്ന് മോചിതനാണ് അത് കാണുമ്പോൾ മോന് തോന്നും താൽക്കാലിക ദുനിയാവിൽ കണ്ണില്ലാത്തതു തന്നെ ഭാഗ്യം എന്ന്. അല്ലാഹു നമ്മെ എല്ലാരേയും മുത്ത് നബിയോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു ചേർക്കട്ടെ ..آمين
@nazeemmoosa2853
@nazeemmoosa2853 2 года назад
AAMEEN.
@rbhthagalpadit3581
@rbhthagalpadit3581 2 года назад
Ammeen oodunnadkelkumpol hridayam ullavark kanu nirayadirikilla...
@rbhthagalpadit3581
@rbhthagalpadit3581 2 года назад
Ameen
@abdulnassarkakkadath4796
@abdulnassarkakkadath4796 2 года назад
Aameen 🤲
@mubashirali5055
@mubashirali5055 8 месяцев назад
Ameen
@goodword3161
@goodword3161 2 года назад
" ദൈവിക ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുകയും നാം നൽകിയതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴി ക്കുകയും ചെയ്യുന്നവർ തീർച്ചയായും നഷ്ടം പറ്റാത്ത കച്ചവടം കൊതിക്കുന്നവരാണ് " വി:ഖുർആൻ 35:29 ( വി.ഖുർആൻ പാരായണം ചെയ്യേണ്ട രീതിയിൽ പാരായണം ചെയ്യാൻ അറിയുന്നവർ ചെയ്യുമ്പോൾ അതു തന്നെയാണ് മനുഷ്യന് ഏറ്റവും കേൾക്കാൻ ഇമ്പമുള്ള " സംഗീതം "!!
@iamyourbrook4281
@iamyourbrook4281 2 года назад
*ഇസ്ലാമിക തത്വശാസ്ത്ര പ്രകാരം* ഒരാൾക്ക് രണ്ട് കണ്ണല്ല ഉള്ളത്‌ , *നാല് കണ്ണുകളാണ്.* It is reported that Khâlid b. Ma’dân - Allâh have mercy on him - said: There is not a person except he has four eyes: *two in his head* with which he sees the matters of this worldly life, and *two in his heart* with which he looks to the matters of the hereafter. So if Allâh wants good for his servant, He opens his heart’s eyes, and so he perceives what he has been promised in the unseen world. Thus he is saved from the unseen [punishment] through the unseen [reward for the obedient]. (Al-Dhahabî, Siyar A’lâm Al-Nubalâ` 4: 543) ആത്മീയതയിൽ അകക്കണ്ണിന്റെ കാഴ്‌ച്ചക്കാണ് പ്രധാന്യം , അത്‌ കഴിഞ്ഞേ ബാഹ്യ കണ്ണിന് സ്ഥാനമുള്ളൂ. അതെ , വിശുദ്ധ ഖുര്‍ആന്റെ വീക്ഷണത്തില്‍ കാഴ്ച്ചശക്തിയില്ലാതിരിക്കലല്ല അന്ധത , ഉള്‍ക്കാഴ്ച്ചയുടെ അഭാവമാണത്. കണ്ണ് നഷ്ടപ്പെട്ടെങ്കില്‍ ഖുര്‍ആന്റെ പ്രകാശവും അതിലൂടെയുള്ള ഉള്‍ക്കാഴ്ച്ചയുമുണ്ടെങ്കില്‍ അവന്‍ അന്ധനല്ല. അപ്രകാരം നല്ല ആരോഗ്യമുള്ള കണ്ണുകളുണ്ടെങ്കിലും ഖുര്‍ആന്റെ പ്രകാശം ലഭിച്ചിട്ടില്ലെങ്കില്‍ അന്ധനാണവന്‍. അല്ലാഹു പറയുന്നു: ”ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍, കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.” (അല്‍ഹജ്ജ്: 46) യഥാര്‍ഥ അന്ധത ഹൃദയത്തെ ബാധിക്കുന്നതാണെന്ന് ഇതിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു കഥീര്‍(റ) പറയുന്നു. സമാനമായ രീതിയില്‍ തന്നെയാണ് ഇമാം ഖുര്‍തുബിയും (റ) അത് വിശദീകരിച്ചിക്കുന്നത്. ഇതുകൊണ്ടു തന്നെ അന്ധരായ നമ്മുടെ മുൻഗാമികളായ മുസ്‌ലിംകള്‍ നിരാശരായില്ല. അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെട്ട് ഖുര്‍ആന്റെ പ്രകാശത്തില്‍ അവര്‍ ജീവിച്ചു. അതിന്റെ തണലില്‍ ജീവിച്ച അവര്‍ വൈജ്ഞാനിക രംഗത്തും കര്‍മരംഗത്തും മുന്‍പന്തിയില്‍ നിന്നു. സമൂഹത്തിന് ഉപകാരപ്പെട്ടവരായിരുന്നു അവര്‍. കാഴ്ച്ചശക്തി നഷ്ടപ്പെട്ട സ്വഹാബിമാരില്‍ ചിലരാണ് ബര്‍റാഅ് ബിന്‍ ആസിബ്, ജാബില്‍ ബിന്‍ അബ്ദുല്ല, കഅ്ബ് ബിന്‍ മാലിക് അല്‍അന്‍സാരി, ഹസ്സാന്‍ ബിന്‍ ഥാബിത്, അഖീല്‍ ബിന്‍ അബീ ത്വാലിബ്, ഇബ്‌നു അബ്ബാസ്, അദ്ദേഹത്തിന്റെ പിതാവ് അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ്, സഅ്ദ് ബിന്‍ അബീ വഖാസ് (റ) തുടങ്ങിയവര്‍. അപ്പോൾ ഈ ഹാഫിളായ ബഹുമാന്യ സഹോദരനാണ് യഥാർത്ഥത്തിൽ ഏറ്റവും അമൂല്യമായ കാഴ്ച്ചയുള്ളത്‌. ഒരർത്ഥത്തിൽ പറഞ്ഞാൽ അവനല്ല അന്ധൻ , നമ്മളാണ് അന്ധൻ.
@salmanbinkabeer98
@salmanbinkabeer98 2 года назад
അഞ്ചുവർഷങ്ങൾക്കു മുമ്പ് കാഴ്ച നഷ്ടപ്പെട്ട എനിക്ക് ഇവൻറെ പ്രശ്നങ്ങൾ പൂർണമായും മനസ്സിലാവും. Well done ameen ❤️❤️
@nasarnbr2965
@nasarnbr2965 2 года назад
പ്രിയ സഹോദരന് ഇനിയും ഉയരങ്ങിലെത്താൻ സാധിക്കട്ടെ 🤲🤲
@zakariyam.b3227
@zakariyam.b3227 2 года назад
അമീന് കാഴ്ചയില്ലെങ്കിലും വേറൊരു മഹത്തായ അനുഗ്രഹം റബ്ബ് അമീന് നൽകി,അൽഹംദുലില്ലാഹ്, 🤲🤲🤲
@iamyourbrook4281
@iamyourbrook4281 2 года назад
*ഇസ്ലാമിക തത്വശാസ്ത്ര പ്രകാരം* ഒരാൾക്ക് രണ്ട് കണ്ണല്ല ഉള്ളത്‌ , *നാല് കണ്ണുകളാണ്.* It is reported that Khâlid b. Ma’dân - Allâh have mercy on him - said: There is not a person except he has four eyes: *two in his head* with which he sees the matters of this worldly life, and *two in his heart* with which he looks to the matters of the hereafter. So if Allâh wants good for his servant, He opens his heart’s eyes, and so he perceives what he has been promised in the unseen world. Thus he is saved from the unseen [punishment] through the unseen [reward for the obedient]. (Al-Dhahabî, Siyar A’lâm Al-Nubalâ` 4: 543) ആത്മീയതയിൽ അകക്കണ്ണിന്റെ കാഴ്‌ച്ചക്കാണ് പ്രധാന്യം , അത്‌ കഴിഞ്ഞേ ബാഹ്യ കണ്ണിന് സ്ഥാനമുള്ളൂ. അതെ , വിശുദ്ധ ഖുര്‍ആന്റെ വീക്ഷണത്തില്‍ കാഴ്ച്ചശക്തിയില്ലാതിരിക്കലല്ല അന്ധത , ഉള്‍ക്കാഴ്ച്ചയുടെ അഭാവമാണത്. കണ്ണ് നഷ്ടപ്പെട്ടെങ്കില്‍ ഖുര്‍ആന്റെ പ്രകാശവും അതിലൂടെയുള്ള ഉള്‍ക്കാഴ്ച്ചയുമുണ്ടെങ്കില്‍ അവന്‍ അന്ധനല്ല. അപ്രകാരം നല്ല ആരോഗ്യമുള്ള കണ്ണുകളുണ്ടെങ്കിലും ഖുര്‍ആന്റെ പ്രകാശം ലഭിച്ചിട്ടില്ലെങ്കില്‍ അന്ധനാണവന്‍. അല്ലാഹു പറയുന്നു: ”ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍, കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.” (അല്‍ഹജ്ജ്: 46) യഥാര്‍ഥ അന്ധത ഹൃദയത്തെ ബാധിക്കുന്നതാണെന്ന് ഇതിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു കഥീര്‍(റ) പറയുന്നു. സമാനമായ രീതിയില്‍ തന്നെയാണ് ഇമാം ഖുര്‍തുബിയും (റ) അത് വിശദീകരിച്ചിക്കുന്നത്. ഇതുകൊണ്ടു തന്നെ അന്ധരായ നമ്മുടെ മുൻഗാമികളായ മുസ്‌ലിംകള്‍ നിരാശരായില്ല. അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെട്ട് ഖുര്‍ആന്റെ പ്രകാശത്തില്‍ അവര്‍ ജീവിച്ചു. അതിന്റെ തണലില്‍ ജീവിച്ച അവര്‍ വൈജ്ഞാനിക രംഗത്തും കര്‍മരംഗത്തും മുന്‍പന്തിയില്‍ നിന്നു. സമൂഹത്തിന് ഉപകാരപ്പെട്ടവരായിരുന്നു അവര്‍. കാഴ്ച്ചശക്തി നഷ്ടപ്പെട്ട സ്വഹാബിമാരില്‍ ചിലരാണ് ബര്‍റാഅ് ബിന്‍ ആസിബ്, ജാബില്‍ ബിന്‍ അബ്ദുല്ല, കഅ്ബ് ബിന്‍ മാലിക് അല്‍അന്‍സാരി, ഹസ്സാന്‍ ബിന്‍ ഥാബിത്, അഖീല്‍ ബിന്‍ അബീ ത്വാലിബ്, ഇബ്‌നു അബ്ബാസ്, അദ്ദേഹത്തിന്റെ പിതാവ് അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ്, സഅ്ദ് ബിന്‍ അബീ വഖാസ് (റ) തുടങ്ങിയവര്‍. അപ്പോൾ ഈ ഹാഫിളായ ബഹുമാന്യ സഹോദരനാണ് യഥാർത്ഥത്തിൽ ഏറ്റവും അമൂല്യമായ കാഴ്ച്ചയുള്ളത്‌. ഒരർത്ഥത്തിൽ പറഞ്ഞാൽ അവനല്ല അന്ധൻ , നമ്മളാണ് അന്ധൻ.
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
@@iamyourbrook4281 Do you have telegram account?
@musthaffa3789
@musthaffa3789 2 года назад
എൻ്റെ കണ്ണു നിറഞ്ഞു. പടച്ചോൻ അമീൻ കാഴ്ച്ച കൊടുക്കട്ടെ .
@moideenkunhi7696
@moideenkunhi7696 2 года назад
Dr അനിൽ മുഹമ്മദ് കുറെ ഹാഫിസമാരെ അഭിമുഖം ചെയ്തു നമ്മുടെ മുമ്പിൽ അവതരിപ്പിച്ചു എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല മാഷാ അല്ലാഹ് തങ്ങളുടെ കഴിവ് ഉപയോഗം അള്ളാഹു സ്വീകരിക്കട്ടെ 👍✅
@ansarabbas9924
@ansarabbas9924 2 года назад
Aameen
@sksdk4200
@sksdk4200 2 года назад
താങ്കളുടെ കണ്ണുകൾ നിറയുന്നത് വാക്കുകൾ മുറിയുന്നത് ما شاء الله
@pknm6702
@pknm6702 2 года назад
അള്ളാ രണ്ടു കണ്ണിനും കാഴ്ച്ചയും എല്ലാകഴിവുകളും തന്നിട്ടും നാം അന്തനെപ്പോലെ ജീവിക്കുന്നു 😥😥
@muhammedkhasim1127
@muhammedkhasim1127 2 года назад
കണ്ണുള്ളവർ കണ്ടു മനസ്സിലാക്കട്ടെ അള്ളാഹു മോൻ ഖൈർ നൽകട്ടെ ആമീൻ
@abbasm6704
@abbasm6704 2 года назад
കേൾക്കാൻ ഇൻപമുള്ള ശബ്ദത്തോട് കൂടിയുള്ള പാരായണം അല്ലാഹു സ്വീകരിക്കുമാറാകട്ടെ
@najeebknr848
@najeebknr848 2 года назад
പടച്ച തമ്പുരാൻ ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആ പൊന്നുമോന് 🤲
@shameerp4055
@shameerp4055 2 года назад
കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി നാഥാ 🤲🏻
@Usmanmundott
@Usmanmundott Год назад
ഈ സഹോദരന് അള്ളാഹു കൂടുതൽ ഉയരത്തിലെത്താൻ സഹായിക്കട്ടെ ആമീൻ
@ibrahimv3773
@ibrahimv3773 2 года назад
ഹൃദ്യം, മനോഹരം, ഈ ശ്രവണ മാധുര്യം. അല്ലാഹുവിന്റെ അനുഗ്രഹം എന്നെന്നും എല്ലായ്പോഴും ഉണ്ടാകട്ടെ. ആമീനിന്റെ കാഴ്ച ലഭിക്കാനുള്ള ആഗ്രഹം അല്ലാഹു നിറവേറ്റട്ടെ. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവൻ തന്നെയാണ്.
@ahamedam8373
@ahamedam8373 2 года назад
അല്ലാഹുവേ ഈ സഹോദരന് എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണെ
@sharafudeensainulabdeen9014
@sharafudeensainulabdeen9014 2 года назад
Aameen aameen ya rabbal aalameen 😭
@ashrafashraf3192
@ashrafashraf3192 2 года назад
Ameen
@harissaak269
@harissaak269 2 года назад
അള്ളാഹു അനുഗ്രഹ്കട്ടെ ..ഞാൻ എത്ര നന്ദി ഇല്ലാത്തവനാണ് എന്ന് തോന്നിപോകുന്നു ...
@rayeesnm6750
@rayeesnm6750 2 года назад
ഇക്കക് ആഫിയത്തുള്ള ദീർഗായുസ് തരട്ടെ .... പൊന്നു മോൻ. 👍🏻👍🏻👍🏻👍🏻🤲🤲
@akbarm.a3100
@akbarm.a3100 2 года назад
അള്ളാഹു എല്ലാം അറിയാനുള്ള കഴിവും ആയുസ്സും നൽകു നാഥാ. ആമീൻ. അത് പോലെ ആ ഉസ്താദ് നും. ആമീൻ.
@jishamusthafa4585
@jishamusthafa4585 2 года назад
ഈ പൊന്നുമോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ..ആമീൻ
@abbaskmmoideen7735
@abbaskmmoideen7735 2 года назад
അൽഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ
@kottakkakam7759
@kottakkakam7759 2 года назад
ഇ മോനെ അള്ളാഹു ഇരു ലോകത്തും ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ
@shameerp4055
@shameerp4055 2 года назад
അല്ലാഹുവേ ഈ കുഞ്ഞുമോൻ സ്വർഗം കൊടുക്കണേ അള്ളാഹ് 🤲🏻
@hamsahk4576
@hamsahk4576 2 года назад
മാശാ അല്ലാഹ് 😍👌അൽഹംദുലില്ലാഹ് 🥰❤️🌹🌹🌹👏👏👏
@shoukathali1963
@shoukathali1963 2 года назад
മാശാ അല്ലാഹ്, അല്ലാഹു ആഫിയത്തും ദീർഖായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@shafiac752
@shafiac752 2 года назад
കരഞ്ഞു പോകും മക്കളെ..അവൻ ധന്യ വൻ
@kunhammad1
@kunhammad1 2 года назад
എന്തൊരു പ്രകാശം ആണ് അമീന്റെ മുഖത്ത് ❤️🥀🌺
@nasarkilikkada9666
@nasarkilikkada9666 2 года назад
അല്ലാഹുവിന്റെ മുന്നിൽ ഈ പൊന്നു മോന്റെ ദ റ ജ എത്ര മാത്രം ഉണ്ട്‌ എന്ന് ആലോചിക്കൻ പോലും നമുക്കാവില്ല എല്ലാ സൗകര്യങ്ങളും തന്നിട്ടും ആ റബ്ബിനെ നിന്തിക്കുന്നവർ ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്. ഖുർആൻ
@moidunnigulam6706
@moidunnigulam6706 2 года назад
ചിന്തിക്കുന്നവർക്ക് എന്തുണ്ട് ? മനസ്സിലായില്ല....
@mubashirali5055
@mubashirali5055 8 месяцев назад
കണ്ണില്ലാത്തവർ ആണ് ലോകത്ത് ഏറ്റവും പരീക്ഷലിക്കപ്പെട്ടവർ എന്ന് എനിക്ക് തോന്നാറുണ്ട്... അവരെക്കാൾ ഉന്നതരും മഹാന്മാരും ആരുണ്ട്...
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 месяцев назад
Big❤ salute🇮🇳 sir❤❤
@basheenhassanhassan8251
@basheenhassanhassan8251 2 года назад
അൽഹംദുലില്ലാഹ്- അല്ലാഹു അക്ബർ / ആരോഗ്യത്തോടെ ദീർഘായുസ്സു് നൽകി അല്ലാഹു ആ കുട്ടിയെ അനുഗ്രഹിക്കട്ടെ!ഒപ്പം ഈ കുട്ടിയെ രാജ്യത്തിന്നു പരിചയപ്പെടുത്തുയതിനു അനിൽ സാറിന്നും അതിൻ്റെ പുണ്യംനൽകട്ടെ അല്ലാഹു !!!
@anwarmv4508
@anwarmv4508 2 года назад
നാഥൻ അനുഗ്രഹിക്കട്ടെ - ഓർമശക്തി നിലനിർത്തി കൊട്ക്കണെനാഥാ
@mujeebrahman9390
@mujeebrahman9390 2 года назад
മാഷാ അല്ലാഹ് മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@musthafaan9844
@musthafaan9844 2 года назад
ഈ പൊന്ന് മോനെ അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകി സംരക്ഷിക്കര ട്ട ആമീർ❤️👍
@sksdk4200
@sksdk4200 2 года назад
ഈമാൻ ഉള്ള വരുടെ കണ്ണ് നിറഞ്ഞു പോയി
@saidumuhammed8898
@saidumuhammed8898 2 года назад
അൽഹംദുലില്ലാഹ്
@navaschukkudunvs4229
@navaschukkudunvs4229 2 года назад
മാഷാഅല്ലാഹ് ❤️
@zainabacp1094
@zainabacp1094 2 года назад
Alhamdulillah Masha Allah ❤️❤️
@muhammedrefath4347
@muhammedrefath4347 2 года назад
Masha Allah 😍😍😍😍
@abdulhiisalam9784
@abdulhiisalam9784 2 года назад
Mashallah tabarakallah subhanallah
@muhammadadheeb3030
@muhammadadheeb3030 2 года назад
Masha അള്ളാഹ് കണ്ണിൽ വെള്ളം വരാതെ കണ്ടവരുണ്ടോ 😢
@sulekharasheed6423
@sulekharasheed6423 2 года назад
Jazakkallah.. haira Hafeez Ameen unnadangalil ethatte Allah..🤲🤲
@seenathp980
@seenathp980 2 года назад
Allahu mone cherthu nirthanamey Ameen
@muhammedjunaid42
@muhammedjunaid42 2 года назад
Ekka sooper video
@kmmeladikm9217
@kmmeladikm9217 2 года назад
Alhamdulillha
@jamalmp8566
@jamalmp8566 2 года назад
بارك الله..ماشالله....😍
@hyderali9222
@hyderali9222 2 года назад
അള്ളാഹു നമ്മേ അനുഗ്രഹികട്ടേ..
@kp5122
@kp5122 2 года назад
ആ മഹാനെ അള്ളാഹു സ്വീകരിക്കട്ടെ
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 2 года назад
മാഷാ അള്ളാ അൽഹംദുലില്ല
@MullaSidhe-xj8vv
@MullaSidhe-xj8vv 5 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@naseemar7323
@naseemar7323 2 года назад
Màßha allah alhamdulillah
@noushadnoushad635
@noushadnoushad635 2 года назад
Ya Allah Aamoneyum usthadineyum kootukareyum veetukareyum support cheytha ellavareyum anugrahikkane
@iyachuriya4763
@iyachuriya4763 2 года назад
Ee ponnu magannu quranninte Porisha kondu kannukalku allahu kaazcha nalgatte aameen
@aaliya8318
@aaliya8318 2 года назад
Masha allah❤️
@aboobackerp2105
@aboobackerp2105 2 года назад
വളരെ ശരിയാണ് എന്നും നിലനിർത്തട്ടെ
@nafeesakutty7454
@nafeesakutty7454 9 месяцев назад
Ellavarkkum rabb hidhayath nalkane idh ethich tharunnavarkkum aa monkun kudumbathinum nammalude makkalkum Allahu padikkanulla manassum Allahu Pradhanam cheyyatte Alhamdulillah ameen yaa rabbal alameen Assalamualaikum
@aboobackerpk8406
@aboobackerpk8406 9 месяцев назад
Ammeen parhalohgath khayucha You'll vhanhyirekatta. 🤲🤲🤝🏻🤝🏻🕋🕋🕌🕌👍
@moidunnigulam6706
@moidunnigulam6706 2 года назад
Dr. അനിലിന്റെ വീഡിയോയിൽ ഏറ്റവും ആകർഷിച്ചത് .
@sharafudeensainulabdeen9014
@sharafudeensainulabdeen9014 2 года назад
Maasha allah alhamdulellah allahu kanan bhagyam tharatte aameen 💚❤️💜💛🌹🌹
@aldroobalhedaya9884
@aldroobalhedaya9884 2 года назад
Mashaalla 🤲🤲🤲
@shafurnitureshafurniture7103
@shafurnitureshafurniture7103 2 года назад
🌹🌹🌹🌹🌹
@pallimittathilibrahimkutty1203
@pallimittathilibrahimkutty1203 2 года назад
പടച്ചവൻ ഖുർആൻ മനഃപാഠം ആക്കിയതുപോലെ അതിനർത്ഥവും മനഃപാഠം ആക്കാൻ അമീന് പടച്ചവൻ തൗഫീഖ് കൊടുക്കട്ടെ, ആമീൻ,,
@moidunnigulam6706
@moidunnigulam6706 2 года назад
അർത്ഥം അറിഞ്ഞു ഓതിയാൽ പോരേ ?
@abumaryam295
@abumaryam295 2 года назад
Masha Allah barakallah Ameen
@mohammedabrar2812
@mohammedabrar2812 2 года назад
Subhanalah alhumdullilah
@basheereriyadan289
@basheereriyadan289 2 года назад
Ma sha Allah
@noushad2100
@noushad2100 2 года назад
500-600 പേജ് കാണാതെ പഠിക്കുകയോ. അതും മറ്റൊരു ഭാഷയിൽ. Grate.
@critics7198
@critics7198 2 года назад
തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കി (സൗകര്യപ്പെടുത്തി)യിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?! (54:17)
@nazirasiyad3611
@nazirasiyad3611 2 года назад
Masha allah
@sheriefkvs8229
@sheriefkvs8229 2 года назад
Alhamdhulillaaa
@nazeerpvk6738
@nazeerpvk6738 2 года назад
Al hamdulillah Allah khair Allahu akber Big salute
@mohammedanwar8299
@mohammedanwar8299 2 года назад
Subhaanallah Maassah Allah
@rahmathmoideen6505
@rahmathmoideen6505 2 года назад
Mon midukkanan Allahu kaazcha naki anugrahikkate nannayi dhuha cheyyuga kaazca nalkan manamurugi dhuha cheyyuga theerchayayum Allahu karunayullavanan
@iamyourbrook4281
@iamyourbrook4281 2 года назад
*ഇസ്ലാമിക തത്വശാസ്ത്ര പ്രകാരം* ഒരാൾക്ക് രണ്ട് കണ്ണല്ല ഉള്ളത്‌ , *നാല് കണ്ണുകളാണ്.* It is reported that Khâlid b. Ma’dân - Allâh have mercy on him - said: There is not a person except he has four eyes: *two in his head* with which he sees the matters of this worldly life, and *two in his heart* with which he looks to the matters of the hereafter. So if Allâh wants good for his servant, He opens his heart’s eyes, and so he perceives what he has been promised in the unseen world. Thus he is saved from the unseen [punishment] through the unseen [reward for the obedient]. (Al-Dhahabî, Siyar A’lâm Al-Nubalâ` 4: 543) ആത്മീയതയിൽ അകക്കണ്ണിന്റെ കാഴ്‌ച്ചക്കാണ് പ്രധാന്യം , അത്‌ കഴിഞ്ഞേ ബാഹ്യ കണ്ണിന് സ്ഥാനമുള്ളൂ. അതെ , വിശുദ്ധ ഖുര്‍ആന്റെ വീക്ഷണത്തില്‍ കാഴ്ച്ചശക്തിയില്ലാതിരിക്കലല്ല അന്ധത , ഉള്‍ക്കാഴ്ച്ചയുടെ അഭാവമാണത്. കണ്ണ് നഷ്ടപ്പെട്ടെങ്കില്‍ ഖുര്‍ആന്റെ പ്രകാശവും അതിലൂടെയുള്ള ഉള്‍ക്കാഴ്ച്ചയുമുണ്ടെങ്കില്‍ അവന്‍ അന്ധനല്ല. അപ്രകാരം നല്ല ആരോഗ്യമുള്ള കണ്ണുകളുണ്ടെങ്കിലും ഖുര്‍ആന്റെ പ്രകാശം ലഭിച്ചിട്ടില്ലെങ്കില്‍ അന്ധനാണവന്‍. അല്ലാഹു പറയുന്നു: ”ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍, കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.” (അല്‍ഹജ്ജ്: 46) യഥാര്‍ഥ അന്ധത ഹൃദയത്തെ ബാധിക്കുന്നതാണെന്ന് ഇതിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു കഥീര്‍(റ) പറയുന്നു. സമാനമായ രീതിയില്‍ തന്നെയാണ് ഇമാം ഖുര്‍തുബിയും (റ) അത് വിശദീകരിച്ചിക്കുന്നത്. ഇതുകൊണ്ടു തന്നെ അന്ധരായ നമ്മുടെ മുൻഗാമികളായ മുസ്‌ലിംകള്‍ നിരാശരായില്ല. അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെട്ട് ഖുര്‍ആന്റെ പ്രകാശത്തില്‍ അവര്‍ ജീവിച്ചു. അതിന്റെ തണലില്‍ ജീവിച്ച അവര്‍ വൈജ്ഞാനിക രംഗത്തും കര്‍മരംഗത്തും മുന്‍പന്തിയില്‍ നിന്നു. സമൂഹത്തിന് ഉപകാരപ്പെട്ടവരായിരുന്നു അവര്‍. കാഴ്ച്ചശക്തി നഷ്ടപ്പെട്ട സ്വഹാബിമാരില്‍ ചിലരാണ് ബര്‍റാഅ് ബിന്‍ ആസിബ്, ജാബില്‍ ബിന്‍ അബ്ദുല്ല, കഅ്ബ് ബിന്‍ മാലിക് അല്‍അന്‍സാരി, ഹസ്സാന്‍ ബിന്‍ ഥാബിത്, അഖീല്‍ ബിന്‍ അബീ ത്വാലിബ്, ഇബ്‌നു അബ്ബാസ്, അദ്ദേഹത്തിന്റെ പിതാവ് അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ്, സഅ്ദ് ബിന്‍ അബീ വഖാസ് (റ) തുടങ്ങിയവര്‍. അപ്പോൾ ഈ ഹാഫിളായ ബഹുമാന്യ സഹോദരനാണ് യഥാർത്ഥത്തിൽ ഏറ്റവും അമൂല്യമായ കാഴ്ച്ചയുള്ളത്‌. ഒരർത്ഥത്തിൽ പറഞ്ഞാൽ അവനല്ല അന്ധൻ , നമ്മളാണ് അന്ധൻ.
@saifunneesac9003
@saifunneesac9003 2 года назад
Kaazhchayulla njan 😥😥😥😥😥😥🤲🤲🤲🤲🤲🤲👍👍👍👍👍
@suhinasuhina9115
@suhinasuhina9115 2 года назад
അള്ളാഹു മോനെ അനുഗ്രഹിച്ചിരിക്കുന്നു 👍👍👍😍
@nujoomalwatheba3510
@nujoomalwatheba3510 7 месяцев назад
❤❤❤❤❤❤❤Mashallah
@abdullatheefc8430
@abdullatheefc8430 2 года назад
Masha allha,
@ishaqkmmuhammad3928
@ishaqkmmuhammad3928 2 года назад
Màasha Allah Allahu tangaleyum aa ponnu moneyu m anugrikkatte aameen
@saleemafsala3758
@saleemafsala3758 2 года назад
Anil sir ningalude vedio kandit adyam ayi karanhu poyi, الحمد لله allahu aa mone anugrahichu, 🤲🤲
@abcabc2628
@abcabc2628 2 года назад
السلام عليكم ورحمة الله وبركاته. اللهم أعط له نور العيون
@muhamedikbal698
@muhamedikbal698 2 года назад
മാഷാഅല്ലാഹ്‌
@mshakeerpm1234
@mshakeerpm1234 2 года назад
ما شاءالله تبارك الله
@abdulkadermaidakkar8963
@abdulkadermaidakkar8963 2 года назад
MashaAllah, Allahuvinta Anughraham Sadha Varshikumarghatay...
@younusslb6116
@younusslb6116 2 года назад
يا ا للله ....لا حول ولا قوة الا ...الهم صلى على محمد .....
@assankunhikt1375
@assankunhikt1375 2 года назад
Alhamdulillah Allahu akbar ❤❤❤😢😢😢
@Haffsaathh1111
@Haffsaathh1111 2 года назад
Alhamdulillah
@sharafamh1726
@sharafamh1726 2 года назад
Mone good voice, allhu nilanirthateee
@maharoofm976
@maharoofm976 2 года назад
മാഷാ അല്ലാഹ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍
@rasheedabdul1163
@rasheedabdul1163 2 года назад
Masha allah 👍❤💕
@sirajudheenka7264
@sirajudheenka7264 2 года назад
Mashallah,eemoninu,allahuraksha kodukatte,Anil,sir, bigsalute
@saidalavi35chenakkal32
@saidalavi35chenakkal32 2 года назад
മാഷാ അള്ളാ ഈ പൊന്നുമോൻ നടന്ന വഴിയിൽ കൂടി ചവിട്ടി നടക്കാനുള്ള യോഗ്യത പോലും എനിക്കില്ല
@zakariyaza9099
@zakariyaza9099 2 года назад
Masha Allah.... Subha Allah.....alhamdhulilla....ya....Allah.....yeshfeehu.....ya....shafi....yaallah....ya...qafi..yaallah....ya...wafi...yaallah..... thanks...anil bro.. well collection ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😡👍
@latheefpurayil51
@latheefpurayil51 2 года назад
Masahalla❤️🆗💯💯💯💯💯
@janseena6491
@janseena6491 2 года назад
ഗുഡ്
@nazeemmoosa2853
@nazeemmoosa2853 2 года назад
YA ALLAH ETHRA NALLA BHAGHIYAM .MONU .ALLAHU IRU LOKATHUM ONNICHU THANNE UNDAAVATE .UNDAAVUM .INSHA ALLAH .🥰😊🤲🕋
@aneeshahafiz7333
@aneeshahafiz7333 2 года назад
Masha Allah...
@lijiyabanu6105
@lijiyabanu6105 2 года назад
Thank u sir,may Allah bless both pf u