Тёмный

കാശില്ലാതെയും ആനയെ സ്വന്തമാക്കാം ...! 

Sree 4 Elephants
Подписаться 265 тыс.
Просмотров 121 тыс.
50% 1

ഇടഞ്ഞ ആനകളെ വരുതിയിലാക്കാൻ പാപ്പാൻമാർക്കൊപ്പമോ അതിലും മേലെയോ മിടുക്കുള്ള ഒരാൾ ...
ഒരു ആനവാൽ സ്വന്തമാക്കുകയെന്ന സ്വപ്നം കാണുവാൻ ഉള്ള അവസ്ഥ പോലും ഇല്ലാതിരുന്നിടത്ത് നിന്നും ആന മുതലാളിയായി മാറിയ അത്ഭുത ജീവിതം ...!
ആനലോകത്തെ വേറിട്ട മുഖം .... വിസ്മയ ജീവിതം...
വെളപ്പായ മണികണ്ഠൻ
#sree4elephants #aanapappan #keralaelephants #aanapremi #elephant

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ആദ്യമായാണ് ഒരാളുടെ ജീവിതം ഇത്രയും ആദരവോടെ സ്നേഹത്തോടെ.. അതിലേറെ അത്ഭുതത്തോടെ കേട്ടിരുന്നു പോയത്..... ശ്രീകുമാറിന് വേണമെങ്കിൽ ഈ ഏടുകളിൽ നിന്നൊരു സൂപ്പർ ഹിറ്റ് സിനിമ ഉണ്ടാക്കാൻ പറ്റും... പറ്റുമെങ്കിൽ,... ഇങ്ങു ദൂരെ കണ്ണൂരിൽ നിന്നും ഒരമ്മ സ്നേഹാന്വേഷണം അറിയിച്ചു എന്ന് പറയണം... ആശംസകൾ മണിക്കും ശ്രീ ഫോർ എലിഫെന്റ് ചാനലിനും... ജീവസ്സുറ്റ ശബ്ദം കൊണ്ട് ഹൃദയത്തിൽ ഇടം നേടുന്ന അലിയാർ സാറിന് സല്യൂട്ട്...സ്നേഹം...
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഉറപ്പായും പറയാം ശ്രീലതാജി
@nishantha.g3015
@nishantha.g3015 2 года назад
ഒരുപക്ഷേ ആന കേരളം ആദരിക്കേണ്ടത് ആയ വ്യക്തി . വെളപ്പായ മണിയേട്ടൻ.... എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤❤
@apputamiyathii3818
@apputamiyathii3818 Год назад
❤️❤️👍🌹💞
@AkshayThrishivaperoor
@AkshayThrishivaperoor 2 года назад
തിരുവമ്പാടി ഡേവീസേട്ടൻ വെളപ്പായ മണിയേട്ടൻ ഇവരൊക്കെ ആനക്കും ആനക്കാരനും ഒരുപോലെ സംരക്ഷകരാണ് 🙏🙏❣️❣️❣️❣️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes... thank you very much for your support and appreciation ❤️
@rajeshlb1323
@rajeshlb1323 2 года назад
ഇവർ എത്ര ആനയെ ചങ്ങല അഴിച്ച് കാട്ടിൽ വിട്ടു?
@anoopvkumaran1226
@anoopvkumaran1226 2 года назад
ഇതാവണം ഒരു ആനപ്രേമി 😍😘😘😘
@sureshkumar.m418
@sureshkumar.m418 2 года назад
ആഹാ കണ്ടിരിക്കുമ്പോൾ ഓരോ ആനപ്രേമിയും കോരിത്തരിച്ചുപോകുന്ന ശ്രീ 4 എലിഫന്റ്സ് എപ്പിസോഡ് വീണ്ടും വീണ്ടും പ്രകമ്പനം കൊള്ളിക്കുന്നു 👏🏼👏🏼👏🏼👏🏼🔥🔥🔥🔥🔥🔥ഒരുപാട് നന്ദി ശ്രീയേട്ടാ🙏🙏🙏 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@Sk-uc3jh
@Sk-uc3jh 2 года назад
ഒരു നല്ല ആന സ്‌നേഹി തന്നെയാണ് മണിയേട്ടൻ. ഒരുപാട് സന്ദർഭങ്ങളിൽ അത് മനസ്സിലായിട്ടുണ്ട്
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes.... that's it
@AnandNedumchirayil
@AnandNedumchirayil 2 года назад
തൃത്താല രാമ ചന്ദ്രൻ ആശാന്റെ ഒരു vdo ചെയ്യാമോ ഒരുപാട് ആഗ്രഹം ഉണ്ട് ആശാന്റെ കഥകൾ കേക്കാൻ
@avinirinjalakuda7947
@avinirinjalakuda7947 2 года назад
Adeham interview kodukkarilla
@AnandNedumchirayil
@AnandNedumchirayil 2 года назад
@@avinirinjalakuda7947 ഒരുപാട് അനുഭവം ഉള്ള ആൾ ആണ് മറ്റുള്ള ചാനൽ പോലെ അല്ലലോ ഇത് ചിലപ്പോ നടന്നാലോ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാം
@changemakervyshu7630
@changemakervyshu7630 2 года назад
ആശാൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes.. thank you very much for your support and appreciation ❤️
@Riyasck59
@Riyasck59 2 года назад
പെരുന്നാൾ ആയതുകൊണ്ട് വീഡിയോ കാണാൻ കുറച്ചു വൈകിപ്പോയി😟😟 Eid Mubarak Sree ettan & Sree 4 Elephants 🤩😍💖🐘🐘
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
പെരുന്നാൾ ആശംസകൾ. റിയാസ് നമ്മുടെ family member അല്ലേ... Sree 4 family....
@harin4359
@harin4359 2 года назад
Super episode.നന്മകൾ നേരുന്നു മണികണ്ഠനും ശ്രീ ഫോർ elephants നും
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@rajinirajesh6559
@rajinirajesh6559 2 года назад
എത്രയോ മുമ്പ് പ്രേഷകർക്കു പരിചയപെടുത്തേണ്ട ആളാണ്‌ മണികണ്ഠൻ. തൃശ്ശൂർക്കാരുടെ അഭിമാനം.
@shihabmuthuthala3061
@shihabmuthuthala3061 2 года назад
E4 എളേഫന്റ് കാണൂ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes...
@unnik4376
@unnik4376 2 года назад
@@shihabmuthuthala3061 p
@sunandhasubeesh4530
@sunandhasubeesh4530 2 года назад
വെളപ്പായക്കാരുടെ അഭിമാനം ❤️
@amruthapinkii9650
@amruthapinkii9650 2 года назад
😃😃😀☺☺
@rageshbabu3528
@rageshbabu3528 2 года назад
എപ്പിസോഡ് 👌👌😍 ശ്രീയേട്ടൻ കൊണ്ടുവരുന്ന ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം ആനകഥ കെട്ടും കണ്ടും എനിക്കും ഒരു ലഹരി ആയി മാറി ഇത് 🥰🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സ്നേഹം.
@jayeshe.p131
@jayeshe.p131 2 года назад
സൂപ്പർ സമയം പോയത് അറിഞ്ഞതേയില്ല നന്ദി ശ്രീ ഏട്ടാ 💕👏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@akhilmathew700
@akhilmathew700 2 года назад
എവിടെയൊക്കെയോ ഒരു ചിറക്കൽ കാളിദാസൻ🐘 touch....😍
@vishnubabut.m953
@vishnubabut.m953 2 года назад
Entha e aanayude peru
@bijoysnpuram3799
@bijoysnpuram3799 2 года назад
തീർച്ചയായും Jr കാളി എന്ന് കൂടി പറയും
@vishnubabut.m953
@vishnubabut.m953 2 года назад
Entha evante name
@raheemrahee5690
@raheemrahee5690 2 года назад
ഞങ്ങടെ നാട്ടിൽ ഉണ്ട് ഒരു നാടൻ ആന പട്ടാമ്പി മണികണ്ഠൻ. അവന്റെ ഒരു വിഡിയോ ചെയ്യാമോ?
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാം. but.... നാട്ടുകാരും കൂടി മുൻ കൈയ്യെടുക്കണം
@raheemrahee5690
@raheemrahee5690 2 года назад
@@Sree4Elephantsoffical mm നിങ്ങൾ വന്നു ഒന്ന് കണ്ടു നോക്കു
@shihabmuthuthala3061
@shihabmuthuthala3061 2 года назад
പണ്ട് ഗുരുജി അനന്തപത്പനാബൻ ആനയെ പൊന്നുപോലെ നോക്കിയിരുന്നു ശ്രീജിത്ത്‌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you 💗
@adithyakrishnakp675
@adithyakrishnakp675 2 года назад
Velappaya Ashan💖
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️ please share
@കാന്താരിയുടെസഖാവ്
ശിവനാരായാണൻ എന്ന് അല്ലെ പേര് ആനയുടെ ശ്രീ ഹരി വിളിക്കുന്ന പേര് ആണോ
@sreejithsreebhadra1514
@sreejithsreebhadra1514 2 года назад
Athe
@കാന്താരിയുടെസഖാവ്
@@sreejithsreebhadra1514 Aa
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
രണ്ടും പേരുകൾ ....
@കാന്താരിയുടെസഖാവ്
@@Sree4Elephantsoffical രണ്ടല്ലല്ലോ ഒരാൾ അല്ലെ
@prasadkp8349
@prasadkp8349 2 года назад
സകലകലാവല്ലഭൻ വെള്ളപ്പായ മണികണ്ഠൻ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@കല്ലൂസൻ
@കല്ലൂസൻ 2 года назад
വെളപ്പായ മണ്യേട്ടൻ😍😍👌👌🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💓
@manjuhari511
@manjuhari511 2 года назад
ഞാനും മണികണ്ഠനുമൊക്കെ ഒരേ അവസ്ഥയിൽ വന്നവർ പത്താംക്ലാസ്സ് കഴിഞ്ഞ് ആദ്യായിട്ട് ഒരു തുണിക്കടയിൽ ജോലിക്ക് കേറുമ്പോൾ എനിക്ക് ആദ്യായി കിട്ടിയ കൂലിയും 22രൂപ ആണ്
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Oh... അങ്ങനെ സമാനമായ ഒരു ഭൂതകാലം
@balumselvaraj9549
@balumselvaraj9549 2 года назад
Mayannur Kumaran nair enu parayunathu mayannur maniyettan any ente nattukaran ...... Alleyum kudi onum interview cheyanam enu request cheyunu...
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാം ...
@ansilansi7254
@ansilansi7254 6 месяцев назад
മണിയേട്ടൻ സൂപ്പർ ആണ് ഒരു ജാഡ ഇല്ലാത്ത മനുഷ്യനാണ്💓💓💓💓😍
@jomonvadakkan3600
@jomonvadakkan3600 2 года назад
മ്മ്‌ടെ കൂട്ടുകാരനാണ്.പത്താം ക്ലാസ്സ്‌ കഴിഞ്ഞ് പിന്നെ കാണാൻ പറ്റിയിട്ടില്ല 🥰
@molu3672
@molu3672 2 года назад
കൂട്ടുകാരൻ ആയതിൽ നമുക്ക് കൂടുതൽ അഭിമാനം...
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Oh.. that's good..
@shajipe6507
@shajipe6507 2 года назад
ശ്രീയേട്ട അടിപൊളി ആ നിഷ്കളങ്കമായ സംസാരവും ആനയോടുള്ള സ്നേഹവും എല്ലാ o വളരെ നന്നായി നന്ദി ശ്രീയേട്ട
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💞
@midhunkottayamkaran3662
@midhunkottayamkaran3662 2 года назад
ആനകളെ ജീവനുതുല്യം സ്നേഹിക്കുന്ന മണിയേട്ടൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
സത്യമാണ്
@aneeshnarayanan2698
@aneeshnarayanan2698 2 года назад
ആന പ്രേമികൾ ആയിട്ടുള്ളവർ ഈ വീഡിയോസ് ഒന്നും കാണാതെ പാകില്ല.. ശ്രീ ഏട്ടൻ പോളിയാണ്
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear for your support and appreciation ❤️
@ത്രിശ്ശൂർക്കാരൻ
Sreeyetta... Oru karyam chodhikkan thonunnu, endhe ithryakkum vaiki poyi. Late ayyalum latestaa varuven alle. Manikandan ende nalla oru suhruthanu, ayalude samsaram kettirikkan thanne oru rasamanu. Orupadu arivum, aanakaleyum, pappanmareyum Oppam committikkareyum oru pole deal cheyyanulla maniyude kazhivum valare prashamsaneeyamanu. He is a real hero in the elephant world.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഓരോന്നിനും അതിന്റേതായ സമയമുണ്ട്. ദൈവ നിശ്ചയം പോലെ അവിടെ നമ്മൾ നിമിത്തങ്ങളും ഉപകരണങ്ങളും മാത്രം.
@balan8640
@balan8640 10 месяцев назад
Manichekkanumundayirunu cheriya kutikurumbu Avante swandham kulathilea aramadichona maniyan
@jeeskallur7676
@jeeskallur7676 2 года назад
നേരം വൈകീയാണെകിലും വന്നല്ലോ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes... thank you very much ❤️
@vishnuvandana4690
@vishnuvandana4690 2 года назад
ഞങ്ങൾ തൃശ്ശൂർ ക്കാരുടെ സ്വകാര്യ അഹംകാരം ആണ് . (പ്രത്യകിച്ചും ആനപ്രേമികളുടെ ബ്രാൻഡ്‌ അംബാസഡർ ആണ് മണിയേട്ടൻ എന്ന് വിളിക്കുന്ന ഞങ്ങളുടെ ആശാൻ )
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and comment
@Widgsd
@Widgsd 2 года назад
ഈ ചാനൽ നിലനിന്ന് പോകാൻ കഴിയാവുന്ന സഹായം ചെയ്യണം എന്ന് പലതവണ തോന്നിയിട്ടുണ്ട് .. സഹായിക്കാൻ എന്തെങ്കിലും വഴി ഉണ്ടാക്കി തരണം.. ( ഗൂഗിൾ പേ പോലെ )
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഈ നല്ല മനസ്സിന് ഒത്തിരി നന്ദി... സ്നേഹം. തൽക്കാലം ഇങ്ങനെ പോക്കട്ട ... അഹങ്കാരമാണെന്ന് വിചാരിക്കരുതേ
@Widgsd
@Widgsd 2 года назад
@@Sree4Elephantsoffical ok 👍👍
@kpn82
@kpn82 2 года назад
മണിയേട്ടൻ ,,,,നമ്മുടെ തൃശൂർ ഗെഡി നെ,,, കാണിച്ചു തന്ന ശ്രീ 4🐘 👍👌👌..
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💓
@sarathraj7020
@sarathraj7020 2 года назад
Atu pole ippolathe sk rajasegaran pinne koottanad rajasegaran(late) thudangiya anakalude eppisode
@Riyaas-p9c
@Riyaas-p9c 4 месяца назад
ഈ മണിച്ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ... നമ്മുടെ.. കലാഭവൻ മണിച്ചേട്ടന്റേത്. പോലെ തോന്നുന്നത് എനിക്ക്.. മാത്രമാണോ.. 🤔.. ♥️.
@dhaneshsreeuthram8748
@dhaneshsreeuthram8748 2 года назад
ശ്രീയേട്ടാ നന്നായി പോകുന്നുണ്ടല്ലോ മാക്സിമം ഷെയർ ചെയ്യുന്നുണ്ട് നല്ല റീച് ഞങ്ങളുടെ കഴിവല്ല നിങ്ങളുടെ വീഡിയോ അത്രക്ക് മികച്ചതാണെന്ന് നമുക്ക് ഇനിം കുറച്ചു ആനകളെ ചെയ്യാൻ ഉണ്ട് കേട്ടോ ലിസ്റ്റ് പണ്ട് ഞാൻ ഒന്ന് കമെന്റ ചെയ്തിട്ടുണ്ട് മറക്കല്ലേ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
പ്രോഗ്രാംസ് നന്നാക്കാൻ കഴിയുന്നത്ര ശ്രമിക്കുന്നു. തീരുമാനം നിങ്ങൾ പ്രേക്ഷകരുടേതാണ്. ചാനൽ നന്നായി പോകുന്നുണ്ടോ എന്ന് ചോദിച്ചാൽ പോകുന്നത്ര കാലവും നന്നായിട്ട് മാത്രം പോകും എന്നേ പറയാൻ കഴിയൂ.
@pradeeppradeep95
@pradeeppradeep95 2 года назад
പാപ്പന്മാരുടെ കഥ പറച്ചിലിന് കൂടുതൽ ടൈം കൊടുക്കണം ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Ok.... അതിന് uncuts segment പുറകേ വരും
@sulochanarajeev8611
@sulochanarajeev8611 2 года назад
Great🙏ശ്രീകുമാർജി... Waiting for the next 🙏🌹💐
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@sujithasatheesh1296
@sujithasatheesh1296 2 года назад
ഞങളുടെ നാട്ടുകാരൻ. 👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Great.. thank you very much 💖
@dilusj3592
@dilusj3592 2 года назад
ഹൃദയം കൊണ്ട് വിളിക്കാം ആനപ്രേമി എന്ന്. ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ💞
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 2 года назад
ആന കഥകൾ കേൾക്കാനും കാണാനും എന്നും ഇഷ്ടം ആണ്... അങ്ങിനെ കേട്ട ഒരു പേര് ആണ് വെളപ്പായ മണികണ്ഠൻ.... ഇതു പോലെ ഉള്ള എപ്പിസോഡ് കൾ കാണാനും കേൾക്കാനും വളരെ രസകരമാണ്...
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@renjithjedha
@renjithjedha 2 года назад
മണികണ്ഠൻ പറയുന്നത് കട്ട് ചെയ്തിട്ട് അലിയാർ സാറിന്റെ വോയിസ് ഓവർ ഇടാതിരുന്നാൽ നന്നായിരുന്നു. മണികണ്ഠൻ ലളിതമായി പറയുന്നത് കേൾക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അങ്ങനെ ചെയ്യുന്ന ചാനലുകൾ വേറെയുണ്ട്. ഇവിടെ ഇതാണ് രീതി.
@otherakaran2933
@otherakaran2933 2 года назад
Sreekumar chetta T shirt cherunilla....shirt annu cherunathu..... episode powli 💥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Ok... Positive ആയി തന്നെ സ്വീകരിക്കുന്നു.
@ancyshylesh5579
@ancyshylesh5579 2 года назад
Sree for elephantsinu ellavidha aashmsakalum nanmakalum nerunnu. 🙏🏻🙏🏻♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സ്നേഹം ... സന്തോഷം
@aswinachus405
@aswinachus405 2 года назад
Oru adi poli video correct ആളിനെ ആണ് choose ചെയ്തത്
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💖
@anilkumarva1687
@anilkumarva1687 2 года назад
Ee Episode sachinte century pole class anu,
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💞
@chandrababucherambath7152
@chandrababucherambath7152 24 дня назад
😮😮 20 രൂപ ദിവസ കുലി 🤔 ചായക്ക്. 20 രൂപ ??
@simplymylifemanjuunni4446
@simplymylifemanjuunni4446 2 года назад
ശ്രീകൃഷ്ണപുരം വിജയ് കുറിച്ച് ഒരു എപ്പിസോഡ് ചെയ്തെങ്കിൽ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
എന്തുകൊണ്ടാണ് ശ്രീകൃഷ്ണപുരം വിജയുടെ പേര് മാത്രം...
@Difender369
@Difender369 2 года назад
ഞങ്ങളുടെ ആശാൻ..... Powerful man... Power wepon.... 💪💪🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 🥰
@Difender369
@Difender369 2 года назад
@@Sree4Elephantsoffical 👍🏾 ആശാന്റെ കഥാകൾക്കു അവസാനം ഇല്യാ... 😍 🙏
@1100nas
@1100nas 2 года назад
entte priya koottukaaran...... entte.....
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Oh... great... Thank you very much for your support and appreciation ❤️
@sachinmenon6740
@sachinmenon6740 2 года назад
ഒരുപാട് നാൾ ആയി ഈ മനുഷ്യനെ ഒന്ന് പരിചയപ്പെഡനം എന്ന് വിചാരിക്കുന്നു... E എന്ന് പഴയ ഒരു ആനപ്രേമി
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
പരിചയപ്പെടണം അത്ര തന്നെ
@rajukalpathy7695
@rajukalpathy7695 Год назад
നാന്നായിട്ടുണ്ട് ശ്രീകുമാർജി
@arunponnathukunnil6975
@arunponnathukunnil6975 2 года назад
ഗുരുക്കൻമാരെ ബഹുമാനിക്കുന്നവന്
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes.... thank you very much 💖
@sarathsnair9429
@sarathsnair9429 2 года назад
മണിയേട്ടൻ effect💥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@RAMBO_chackochan
@RAMBO_chackochan 2 года назад
അടിപൊളി വീഡിയോകൾ ഇനിയും പോരട്ടെ ❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💝
@avinashalappattu7223
@avinashalappattu7223 2 года назад
ഒരു ആന സ്നേഹി എന്നാൽ ഇത് തന്നെ 👏❤️
@cycloneff2520
@cycloneff2520 2 года назад
ചിറക്കൽ കളിയുടെ vdo cheyyaaamo puthiya vfo
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നീരിൽ നിന്ന് അഴിച്ചാൽ ഉടൻ
@bijoysnpuram3799
@bijoysnpuram3799 2 года назад
നമ്മുടെ സ്വന്തം വളപ്പായ മണി ചേട്ടൻ ..(ശ്രീജിത്ത്).സ്നേഹം...... നല്ലൊരു ഉടമ....👌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@gokulnsthodupuzha3785
@gokulnsthodupuzha3785 2 года назад
മണിയേട്ടൻ 😍😍🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💕
@jossygeorge9776
@jossygeorge9776 2 года назад
❤❤നന്ദി ❤❤ ശ്രീ കുമാർ ചേട്ടാ ❤❤❤
@sajinvishnu7894
@sajinvishnu7894 2 года назад
കൊമ്പൻ വൈശാഖിന്റെ, കോന്നി സുരേന്ദ്രൻ വീഡിയോ cheyyamo
@deepakdeepu2753
@deepakdeepu2753 2 года назад
മണിയേട്ടന്റെ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ മാത്രമല്ല കുറെ എപ്പിസോഡുകൾ നീളട്ടെ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Let's see.. thank you very much for your support and appreciation ❤️
@anoopkandoth5073
@anoopkandoth5073 2 года назад
Parayan sammadikunnilla
@raheemrahee5690
@raheemrahee5690 2 года назад
Ie aanayude per gurujiyil shivanarayanan ennalle??
@sreejithsreebhadra1514
@sreejithsreebhadra1514 2 года назад
Sreehari Ennanu Vilikkunnathu
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അങ്ങനേയും ആണ്
@nidheeshk4691
@nidheeshk4691 2 года назад
മൃഗസംരക്ഷണം എന്ന് വെച്ചാൽ അത് സ്നേഹം ആണ് അല്ലാതെ ചട്ടം കോപ്പ് ഒന്നും അല്ല അത് ഏതു മൃഗം ആയാലും
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank u for your support and comment
@muscatmalayali
@muscatmalayali Год назад
velappaya enna njagalude kochu gramam മണികണ്ഠന്‍ chettan valarunnathinte oppam velappaya enna gramam koode valarnnu.. kochu kutty aayapo thott aana കഥ parayumbo aadyam achan paranj tharunna പേര്‌ മണികണ്ഠന്‍ ചേട്ടൻ എന്ന് ആയിരുന്നു. 😍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Oh.. thats great.. please share our videos in Muscat malayali groups and other friends and family circle
@sabinvallimala9992
@sabinvallimala9992 2 года назад
Waiting arunu
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you 💞
@mathewthomas1312
@mathewthomas1312 2 года назад
ശ്രീയേട്ടൻ.....ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം.....🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
സന്തോഷം ഷെറിൻ ...
@rakhirakesh2048
@rakhirakesh2048 2 года назад
ശ്രീ ഏട്ടാ, നിങ്ങൾ സംസാരിക്കുമ്പോൾ സൗണ്ട് കുറച്ചു കൂടി കുട്ടി ഇടാമോ, ചിലത് ക്ലീർ അല്ല
@subhashthekkath921
@subhashthekkath921 2 года назад
Episode super.... Oru request undu...vishnusankar aanayeppatti.....episode cheyyamo Vishnuvinu..sugamayo
@shajitahrasheed9813
@shajitahrasheed9813 2 года назад
കായംകുളം ശരത്തിന്റെ video ചെയോ.... Plz...
@sudhikb937
@sudhikb937 2 года назад
ആന സംശയങ്ങൾ പലപ്പോഴും മണിയേട്ടനുമായി പങ്ക് വച്ചിട്ട്ണ്ട് ഒരു മടീംഇല്ല്യാണ്ട് പറഞ്ഞരും.. ആശാൻ.. ❤❤
@sprakashkumar1973
@sprakashkumar1973 2 года назад
Really good Episode. THANKS. GOD BLESS YOU OMSAI... NJYAN ORU ANNAPREMIYA FROM BANGALORE
@cycloneff2520
@cycloneff2520 2 года назад
ചിറക്കൽ കളിയുടെ vdo
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അധികം വൈകാതെ ഉടനടി
@binuthanima4970
@binuthanima4970 2 года назад
വിളപ്പായമണികണ്ഠന്റെ വിശേഷങ്ങൾ അടിപൊളി യുവ തലമുറ പാപ്പാൻമാർക്ക് ഉത്തേജനം ആവട്ടെ അടിപൊളി എപ്പിസോഡ് ശ്രീകുമാറേട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes... thank you very much 💖
@sabstalks
@sabstalks 2 года назад
സർ മൈക്ക് ഏതാണ് ഉപയോഗിക്കുന്നത്?
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഒരു മൈക്ക് ... very simple one
@rajithakondyara8874
@rajithakondyara8874 2 года назад
Iniyum enthokkeyo parayan bakki anu
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഉറപ്പായും ഉണ്ട് ... അത് പിന്നാലെയുണ്ട്
@dhaneshsreeuthram8748
@dhaneshsreeuthram8748 2 года назад
നമ്മുടെ അതുൽ ചിപ്പു അല്ല്ലേ കൂടെ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes
@rakeshr4791
@rakeshr4791 2 года назад
Guruji sivanarayanan..athinumunne ivante peru sreehari ennu thanneyayirunnu..but muzhuvan peru marannupoi
@musthakkm1571
@musthakkm1571 2 года назад
മ്മടെ സ്വന്ത മണിയേട്ടൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@renjithjedha
@renjithjedha 2 года назад
മണികണ്ഠൻ ആള് പുലിയാണ്.....
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അതേ ...
@sarathraj7020
@sarathraj7020 2 года назад
Utoly anandhane kurich Mani chettanodu chodhikkanam
@SUBHASH680
@SUBHASH680 2 года назад
പ്രിയ്യപ്പെട്ട കർണ്ണാ....❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and comment
@nilinphilip8004
@nilinphilip8004 2 года назад
Karnappiii
@nivedhnair8341
@nivedhnair8341 2 года назад
മണ്ണി ഏട്ടൻ 😍🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you 💓
@kl8479
@kl8479 2 года назад
വെളപ്പയക്കാരൻ മണിയേട്ടൻ.........♥♥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💕
@vineethvijayan7627
@vineethvijayan7627 2 года назад
ശ്രീ ഏട്ടാ ഡ്രസ്സ്‌ സൂപ്പർ 👌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@vineethvijayan7627
@vineethvijayan7627 2 года назад
@@Sree4Elephantsoffical കാനെഴുത് സോമൻ പറ്റി ഒരു 2വാക്കുകൾ പറഞ്ഞൂടെ ശ്രീ ഏട്ടാ സങ്കടം ഉണ്ട്
@vineethvijayan7627
@vineethvijayan7627 2 года назад
@@Sree4Elephantsoffical ശ്രീ ഏട്ടാ ഇനി ഞൻ സോമന്റെ ജീവിതം പറയാത്ത ഒരു ep പോലും കാണില്ല ഒരാൾ കണ്ടില്ലെങ്കിൽ ശ്രീയേട്ടന് ഒന്നും ഇല്ലായിരികം ബട്ട്‌ ഇത് നിങ്ങളെ ഒരുപാടു സ്നേഹിക്കുന്ന എന്റെ പ്രേതിക്ഷധം ആണ് സ്നേഹപൂർവ്വം വിനീത് Chepanam
@kiranneelampilliyil1157
@kiranneelampilliyil1157 2 года назад
പ്രിയപ്പെട്ട സഹോദരൻ❤️😍😘
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@pradeepp.p.907
@pradeepp.p.907 2 года назад
നല്ല എപ്പിസോഡ്.. അലിയാർ മാഷിന്റെ മെലോഡ്രാമ ടൈപ്പ് വിവരണം ഒഴിവാക്കിയിരുന്നെങ്കിൽ കുറച്ചൂടെ നന്നാവുമായിരുന്നു..
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അത് ഒഴിവാക്കുന്നില്ല. എന്നുമാത്രമല്ല അതാണ് ഞങ്ങളുടെ സവിശേഷത എന്നു കൂടി വിചാരിക്കുന്നു. അത് മെലോഡ്രാമയായി ഫീൽ ചെയ്യുന്നു എങ്കിൽ ഇത് കാണാതിരിക്കുക. അത്രേ അതിനെ കുറിച്ച് പറയാനുള്ളു.
@sarathraj7020
@sarathraj7020 2 года назад
Sreechetta sk parthante oru eppisode cheyyumo
@meenakshiriju3222
@meenakshiriju3222 2 года назад
ശ്രീയേട്ട ..TShirt പൊളിച്ചു....
@desmondtittoreynold3514
@desmondtittoreynold3514 2 года назад
Sree4Elephantsന്റെ മികച്ച എപ്പിസോഡുകളിൽ ഒന്ന്.👌👌
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@rajeshr934
@rajeshr934 2 года назад
ശ്രീയേട്ടാ പൊളിച്ചു🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💝
@timefortravel8469
@timefortravel8469 Год назад
🙏🧡🌞
@naveensankar7102
@naveensankar7102 2 года назад
എപ്പിസോഡ് എന്നത്തേയും പോലെ അടിപൊളി...❤ മണിയേട്ടൻ്റെ വിശേഷങ്ങളും...🤗🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@muhammadnoufal78693
@muhammadnoufal78693 2 года назад
❤️❤️👍👍🐘🐘
@abhikb9879
@abhikb9879 2 года назад
ആശാൻ 💫💥💥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@manikandan4388
@manikandan4388 2 года назад
ശ്രീ അണ്ണാ എപ്പോഴെങ്കിലും സമയം കിട്ടിയാൽ ശ്രീരംഗം വരണം ഞങ്ങടെ ആണ്ടാൾ ആനയെ കുറിച്ച് ഒരു ചെറിയ video പറ്റുമെങ്കിൽ മാത്രം ചെയ്താൽ തന്നാൽ മതി ഞാൻ ഇടക്കിടെ എൻ്റെ അഭിപ്രായം പറയുന്നത് problem ആയി വിചാരിക്കേണ്ട
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാം... മാക്സിമം -
@shajipaul312
@shajipaul312 2 года назад
Ee...pappaane... big salute 👍👍👍🙏🙏👍
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@arunkakkanad8467
@arunkakkanad8467 2 года назад
ഹരിതാഭമായ പശ്ചാത്തലം.. Superb shots... നന്ദി ശ്രീയേട്ടാ 🙏😍💞
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അതേ... നല്ല പച്ചപ്പ് ... നന്ദീ ... സന്തോഷം
@mahadevanajithkumar2965
@mahadevanajithkumar2965 2 года назад
Varunna episodil paramekkavu padmanabhante video chyyumo
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നോക്കട്ടെ
@abhik3975
@abhik3975 2 года назад
ഒരുപാട് ആന ചാനൽ ഉണ്ടെങ്കിലും. അതിലെ എല്ലാ വിഡിയോം കാണുകയും ചെയുനുണ്ടങ്കിലും അതിൽ നിന്നും ഈ ചാനൽ വ്യത്യാസപ്പെട്ടിരിക്കുന്നത് മികച്ച അവതരണം അതിലുപരി എല്ലാ വിഡിയോകളിലും ഒരു ക്ലാസ് ടച്ച്. ആസംസകൾ ✨
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 🥰
Далее
🛑самое главное в жизни!
00:11
Просмотров 35 тыс.