Тёмный

കാശുചിലവില്ലാതെ ബ്യൂട്ടിപാർലറിൽ പോവാതെ മുഖവും ശരീരവും വെട്ടിത്തിളങ്ങാൻ ഇതു മാത്രം മതി |Carrot oil 

Sheemas Kitchen
Подписаться 40 тыс.
Просмотров 18 тыс.
50% 1

Please like and subscribe to my channel : / sheemaskitchen
Follow me on Facebook: / sheemakitchen
Follow me on Twitter: / sheemaskitchen
Follow me on Instagram: sheemaskitc...
Mail me at : sheemakeloth@gmail.com

Опубликовано:

 

19 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@shinav4589
@shinav4589 10 месяцев назад
കാശ് കളയാതെ വീട്ടിൽ തന്നെ അടിപൊളിയായിട്ട് തന്നെ നമ്മുടെ സ്കിന്നിന്റെ റൈറ്റിങ് അതുപോലെതന്നെ കൂട്ടിയെടുക്കാൻ പറ്റിയ നല്ലൊരു ഹോം റെമഡിയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം.മുഖവും ശരീരവും ഒക്കെ വെട്ടിത്തിളങ്ങാനും അതുപോലെ വെയില് കരുവാളിപ്പ് മാറാനും ഒക്കെ ഇത് വളരെ നല്ലതാണെന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം തികച്ചും വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഒരുപാട് ഒരുപാട് വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു
@mydreamz1751
@mydreamz1751 10 месяцев назад
ക്യാരറ്റ് സൗന്ദര്യ സംരക്ഷണത്തിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുപോലെ തന്നെ തേങ്ങാ പാലും.രണ്ടും ചേർന്നുള്ള നല്ലൊരു oil preparation ആയിരുന്നു. ചെറിയ കുട്ടികൾക്ക് ഈ oil തേക്കുന്നത് നല്ലതാണ്
@animecrazy9143
@animecrazy9143 10 месяцев назад
നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണെ വളരെ വളരെ ഇഷ്ടമാണ് ഇതും അതുപോലെ തന്നെ ഒരു കിടിലം വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോയുമായി വരിക
@seemagupta9613
@seemagupta9613 10 месяцев назад
A very natural and effective method.... thank you for sharing
@sabeenasakkeer4413
@sabeenasakkeer4413 10 месяцев назад
Carrot oil undakkunna reethi orupad ishttayi adyayittaan kanunnath nalla perfect aayit vannu ithpole undaki nokkanam
@pichipoo7652
@pichipoo7652 10 месяцев назад
Beauty care nulla oil undakunna method paranju thannathu nannayittund ee oil uppayogichal nalla colour vakkum kettirtund undaki nokanam
@chinuworld2357
@chinuworld2357 10 месяцев назад
Valare nalloru vedio. Carot juce kudikkunnad namukk nalladannenn ariyam. Corot egane upayokikkunnad first time ariya. Yndayalum try cheyyayte👍
@geryworld9219
@geryworld9219 10 месяцев назад
Woow carot vechulla beaty pack yellaverkum useful avum. Yndayalum edupole undaki nokate 👍
@Manju13345
@Manju13345 10 месяцев назад
💯 percentage natural and effective method
@gigglest8701
@gigglest8701 10 месяцев назад
Good oil.... very nice share ... ini veruthe cash kalayendallo njanith try cheyyunnundu e oile ariyillarunnu thanks dear
@user-ug4yp1fk9i
@user-ug4yp1fk9i 10 месяцев назад
wow......really useful video
@megham398
@megham398 10 месяцев назад
Mugavum shareeravum vetti thilangan pattunna carrorot oil useful ayirunu ..ithu njn try cheyunundu ..well presented ..keep going
@natureexplorer5802
@natureexplorer5802 10 месяцев назад
natural carrot oil ellavarkkum skin glow undakkanulla oru adipoli oil aanallo...ith onn try chaithu nokkatte
@lifeismykitchen4399
@lifeismykitchen4399 10 месяцев назад
Homemade ayit undakiya 🥕oil valaree nallathanu...carrot pothuve sowndaryathinu best
@resmishiju8445
@resmishiju8445 10 месяцев назад
Carrot um coconut um chertha ee oil skin nu nalla useful arikkum
@foodworld4474
@foodworld4474 10 месяцев назад
carrot oil nammude skin ne valare nallathe thanneya valare nalla reethiyil undakki kanichu thannu . Enthayalum carrot oil try cheyyunund..
@bindunv5609
@bindunv5609 10 месяцев назад
carrot skin nu valare nallathanu athupole thanneyanu thengapal venda velichennayum . oil kanan thanne nalla bhangi . karuvalippu maranum soundarya samrakshanathinum valare nalloru oil
@sankarij3386
@sankarij3386 10 месяцев назад
Carrot oil effective anennu kettittundu, nannayi paranju thannu, kuttykalkum okke use cheyyam pedikkathe.. Will try
@Ayshafellah123
@Ayshafellah123 10 месяцев назад
homemade natural carrot oil super aayittund ...really useful video ,,
@Vijay-ls9eq
@Vijay-ls9eq 10 месяцев назад
its really amazing oil looks very effective...really useful video well presented ..keep going
@roshlh2071
@roshlh2071 10 месяцев назад
Carrot oil njan adyamayi kanuvanu. Carrot um coconut um chertha ee oil skin nu nalla useful arikkum. Try cheyyanam.
@jasminegeorge2396
@jasminegeorge2396 10 месяцев назад
Nalla effective oil aanallo...carrot oil undakunatu first time aanu kanunathu..Ithu enthayalum ethu pole cheytu nokkum
@diyakumar1770
@diyakumar1770 10 месяцев назад
Carrot oil nannaytundu...Ithu kootikalkkum use cheyyam Alle... Nalla reetiyil avatharipichu...
@rubynoonu8265
@rubynoonu8265 10 месяцев назад
വളരെ നല്ല രീതിയിലാണ് ക്യാരറ്റോയിൽ തയ്യാറാക്കിയത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ ക്യാരറ്റ് ഓയിൽ തയ്യാറാക്കി എടുക്കുകയും ചെയ്തു സത്യം പറഞ്ഞാൽ മുഖം തിളങ്ങാനും അതുപോലെ തന്നെ ശരീരത്തിന്റെ തിളക്കം കൂട്ടാനും ഒക്കെ ഈ ഒരു ഓയിൽ മതി എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം നമുക്ക് ഏതൊരാൾക്കും അനാ ഈ വീഡിയോ നോക്കി തയ്യാറാക്കി എടുക്കാൻ പറ്റുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത് അതുപോലെതന്നെ വീഡിയോ കിട്ടും നമുക്ക് ചെയ്യാൻ പറ്റും അതുപോലെ വ്യക്തമായതും ശുദ്ധമായ നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു
@desiappu1
@desiappu1 10 месяцев назад
wooww its really amazing sharing dear , carrot oil looks very effective...really useful video
@shilpajose8690
@shilpajose8690 10 месяцев назад
This carrot oil is really benefitable..... homemade version makes it much better .... will be perfect for my skincare routine ... thanks a lot for sharing
@foodbysarana1248
@foodbysarana1248 10 месяцев назад
wow so perfect made homecare carrot oil,I like it, well share and expect more videos from your channel too
@elenaemma9601
@elenaemma9601 10 месяцев назад
The way you cooking carrot oil is awesome shared , and food texture look so adorable i really enjoy watching , you had shared such so different recipe weekly,
@sabeenac.i4077
@sabeenac.i4077 10 месяцев назад
സൗന്ദര്യ സംരക്ഷണത്തിന് ക്യാരറ്റ് ഓയിൽ നല്ലതാണെന്ന് കേട്ടിട്ടുണ്ട് പക്ഷേ ഉണ്ടാക്കുന്ന വിധം ഇപ്പോഴാണ് അറിയുന്നത്👍
@navyapinky9830
@navyapinky9830 10 месяцев назад
oru chemical um illatha homemade natural carrot oil super aayittund mughacum shareeravum vetti thilangan ithu mathram mathi
@zamilfaizal8500
@zamilfaizal8500 10 месяцев назад
No more visit to beauty parlour.. Enthayalum carrot oil try cheyyunund..
@user-zs3is1sh1r
@user-zs3is1sh1r 10 месяцев назад
Home carrot oil kollalo ethra easy anle ethundakkan charmmathin attavum nalla oil an eth eni ethpole veetilundaki nokam
@jackandjill2839
@jackandjill2839 10 месяцев назад
nammude skin glow cheyyanulla ee natural carrot oil valare nannayittundtto ..enthayalum side effect undavillallo
@Anitha-ne4se
@Anitha-ne4se 10 месяцев назад
കൊള്ളാം അല്ലോ ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ മുഖത്തു ഇടാൻ നല്ലത് അല്ലെ
@geryworld9219
@geryworld9219 9 месяцев назад
Caroot vevich mixiyil ett adikkunnad kond kuzhappamundo. Vevikkade mixiyil arayilla
@shahithaalathur3774
@shahithaalathur3774 8 месяцев назад
Super ayitut
@SheemasKitchen
@SheemasKitchen 8 месяцев назад
Thank you 😊
@jmini2539
@jmini2539 8 месяцев назад
Correct way of making carrot oil, I made this oil today🎉
@SheemasKitchen
@SheemasKitchen 8 месяцев назад
Thank you 😊
@rachus358
@rachus358 10 месяцев назад
Ingotum plz
@sindhu3401
@sindhu3401 2 месяца назад
Soopper 👍🏻👍🏻👍🏻
@SheemasKitchen
@SheemasKitchen 2 месяца назад
Thank you 😍
@ayishasidheek9922
@ayishasidheek9922 10 месяцев назад
Skin brightningnulla carrot oil valare nannayittund. Perfect ayittu thanne undakkiyeduthu. Ithupole undakki nokkanam.
@najiaslam6132
@najiaslam6132 10 месяцев назад
ITHU KOLLALLO CARROT VECHU INGNE OIL ADYAMAYITTA KANUNNE
@safanaunais2660
@safanaunais2660 9 месяцев назад
Clr vekkumo medam ethre days uz cheyyanm mam riply
@SheemasKitchen
@SheemasKitchen 9 месяцев назад
Sthiramaayi 3,4 masam use cheyyanam
@safanaunais2660
@safanaunais2660 9 месяцев назад
Oil uz cheiditt (darmodew sop) kond kulupikkamo riply plz
@safanaunais2660
@safanaunais2660 9 месяцев назад
Niram vekkumo mama
@SheemasKitchen
@SheemasKitchen 9 месяцев назад
Yes
@safanaunais2660
@safanaunais2660 9 месяцев назад
Nalla clr verumo
@safanaunais2660
@safanaunais2660 8 месяцев назад
Oil uz cheidhitt ( Darmodew) Beby sop uz cheyyamo riply mam
@nimishafrancis4975
@nimishafrancis4975 Месяц назад
മഞ്ഞൾ add ചെയ്യാമോ
@SheemasKitchen
@SheemasKitchen Месяц назад
ചേർക്കുന്നത് കൊണ്ട് കുഴപ്പമില്ല
@shifasherin3567
@shifasherin3567 6 месяцев назад
6 month babykk use aakkan pattumo??
@SheemasKitchen
@SheemasKitchen 6 месяцев назад
Yes
@neethusanthakumari5922
@neethusanthakumari5922 4 месяца назад
ഒലിവ് ഓയിലിൽ ഉണ്ടാക്കാൻ പറ്റുമോ?
@SheemasKitchen
@SheemasKitchen 4 месяца назад
ഉണ്ടാക്കാം
@ridwan1176
@ridwan1176 10 месяцев назад
തന്നെ അറിയാം അടിപൊളി ഒരു എണ്ണ തന്നെയാണെന്ന് തീർച്ചയായിട്ടും ഇതൊന്നും ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ എഫക്ടീവ് ആണെന്ന് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്
@shiyaprabhu5411
@shiyaprabhu5411 10 месяцев назад
Beautiparlour il poyi eni cash കളയണ്ടല്ലോ, thikachum natural aya reethiyil mukhavum sareeravum thilakkavum niravum koottamalo, carrot oil thauyarakkunnath nannayi kanichu thannu
@shemeema2414
@shemeema2414 5 месяцев назад
New born baby ക്കു പറ്റോ
@SheemasKitchen
@SheemasKitchen 5 месяцев назад
കെമിക്കൽ ഒന്നും ചേർക്കാത്തതു കൊണ്ട് തേക്കാൻ പറ്റും. ആദ്യം കൈയ്ക്ക് തേച്ചു നോക്കൂ അലർജി ഒന്നുമില്ലെങ്കിൽ ദേഹത്തെല്ലാം തേയ്ക്കാം
@rinsharinu7348
@rinsharinu7348 8 месяцев назад
Carrot velichannayil vech undakan patooleee
@SheemasKitchen
@SheemasKitchen 8 месяцев назад
Yes
Далее
How to make Carrot oil for skin lightening
8:58
Просмотров 4,3 млн