Тёмный

കാർഗിലിൽ ജിവത്യാഗം ചെയ്ത സൈനികരെ അപമാനിച്ച് CPM | JANAM TV 

Janam TV
Подписаться 1,2 млн
Просмотров 4,9 тыс.
50% 1

കാർഗിലിൽ ജിവത്യാഗം ചെയ്ത സൈനികരെ അപമാനിച്ച് സി.പി.ഐ.എം. കാർഗിൽ യുദ്ധ വിജയത്തിന്‍റെ 25ആം വാർഷികത്തിൽ സൈനികരെ മറന്ന് ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡൽ കാസ്‍‍ട്രായിക്കും ചെഗുവേരയ്ക്കും ആദരം. കാർഗിൽ വിജയ ദിവസിൽ ഡൽഹിയിലും കേരളത്തിലും സി.പി.എം സംഘടിപ്പിച്ചത് മോൺകാണ്ട ദിനാചരണം.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@user-zo3se7iu5f
@user-zo3se7iu5f Месяц назад
ത്രിപുര പഞ്ചായത്ത് ഇലക്ഷൻ കാര്യം ആരും അറിഞ്ഞില്ല.😄
@pksanupramesh178
@pksanupramesh178 Месяц назад
ഇതിൽ അപ്പുറം നിങ്ങൾ എന്തെങ്കിലും പ്രതീക്ഷിച്ചാൽ അത് നിങ്ങടെ കുഴപ്പം 😂😂😂 അരൂർ
@SomancpThankam
@SomancpThankam Месяц назад
അറിഞ്ഞില്ലേ കേരളം ഒരു രാജ്യം ആയതു കൊണ്ടല്ലേ വിദേശ പ്രെതിനിധിയെ തീരു മാനിച്ചത്
@MohananThenoor
@MohananThenoor Месяц назад
ഈ തൈരുനിരോധിച്ചുകൂടെ?
@venugopalannairkp7125
@venugopalannairkp7125 Месяц назад
ഇവന്മാരുടെ ഇൻഡ്യൻ പൗരത്വം റദ്ദ്യു ചെയ്ത് ക്യൂബയിലേക്ക് വീട്,
@sumanpksuman3578
@sumanpksuman3578 Месяц назад
ഇപ്പോൾ പോയിപ്പോയി രാജ്യസ്നേഹം തീർത്തും ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളാണ് നമുക്കുചുറ്റും ഉള്ളത് കഷ്ടം എന്നല്ലാതെ എന്തു പറയാൻ ഇതെല്ലാം ഓർത്തു വച്ച് പ്രതികരിക്കേണ്ട സമയത്ത് പൊതുജനങ്ങൾ അവരുടെ ശക്തി പ്രയോഗിക്കുക അതാണ് ഇതിനെതിരെ ഉള്ള പ്രവർത്തനം
@udayakumar5154
@udayakumar5154 Месяц назад
ചിലരോട് മാത്രം കൂറുള്ള ചിലർ ഇനി 1962 ന്റെ വാർഷികം എങ്ങാനും ആചരിച്ചു കളയുമോ ?
@vijayanachari-dl5vb
@vijayanachari-dl5vb Месяц назад
അയല്പക്കാരനെ അച്ഛനെന്നു വിളിക്കുന്നവരല്ലേ കമ്മ്യൂണിസ്റ്റ്കാർ.. പിന്നെന്തു പറയാൻ...
@user-im5um7wg9d
@user-im5um7wg9d Месяц назад
യഥാർത്ഥ കുലം കുത്തികൾ ആഗസ്ത് പതിനഞ്ചിനെ ആപത്ത് പതിനഞ്ചെന്ന് പറഞ്ഞ അന്നം കഴിക്കാത്തവർക്കെന്തു കാർഗിൽ
@sujeeshskm1944
@sujeeshskm1944 Месяц назад
ഈ പാർട്ടി പിരിച്ചു വിടണം
@kpmurali2472
@kpmurali2472 Месяц назад
CPM is sinking ship. Y Thus party is shameful to the country.
@vkn3522
@vkn3522 Месяц назад
മോളേരണ്ടാം ഭർത്താവായിഒരുത്തൻ വന്നപ്പോഴുണ്ടടായ മാറ്റം, ഇടത് തീർന്നോണ്ടടിരിക്കുന്നു
@surendrankochukudiyil7343
@surendrankochukudiyil7343 Месяц назад
Jai Bharat Jai modiji Jai Sree ram ❤
@sivakumarvazhappully2633
@sivakumarvazhappully2633 Месяц назад
Party office is their country.
@user-gb1yc5vj7c
@user-gb1yc5vj7c Месяц назад
ഇല്ലെങ്കില് ഇടത് പക്ഷം ഇന്ത്യക്ക് വേണ്ടിയല്ല പാക്കിസ്ഥാനം ചൈനക്ക് വേണ്ടിയാണ് പ്രവർത്തികണത്
@jayalaln.g473
@jayalaln.g473 Месяц назад
India is my country എന്ന് നൂറ് പ്രാവശ്യം തന്ത്രത്തിൽ പറയിച്ച് അവരുടെ മനസ്സുകളെ ഇന്ത്യയിലേക്ക് ആവാഹിച്ച് തിരിച്ച് കൊണ്ടുവരിക.
@sreenivasankn6913
@sreenivasankn6913 Месяц назад
ഇയാളൊക്കെ മനുഷ്യനാണോ.. കഷ്ടം...
@sasidharanpillai2432
@sasidharanpillai2432 Месяц назад
Rajya sneham ariyatta kishanganmarum indiayil, ullatanu e rashtrattinde daurbhagyam.
@moku8823
@moku8823 Месяц назад
Chettakal ennum chettakal thanne. Avare nannakkan sramikkaruthu.
@SathishKumar-cg2mb
@SathishKumar-cg2mb Месяц назад
Nothing other than this can be expected from them. Bank of India has given respect to ExPak President Parvez Musharaf. NIA should interfere in this type of matters. Otherwise what is the meaning of telling we are Indians.
@muralidharanpillai4349
@muralidharanpillai4349 Месяц назад
M V Govinthan leader he ani Indian this type man
@JayaPrakash-oo8vw
@JayaPrakash-oo8vw Месяц назад
Kyubailanucpm,nethakkanmarudethandha
@user-rd3xl7cy4e
@user-rd3xl7cy4e Месяц назад
Pattigovnd.kunjali.kathapuram.kuttanmmarude.paripadi.kubayile.nadathi😮😅😢
@user-qs3jk1hp7z
@user-qs3jk1hp7z Месяц назад
Evanmara undakkiyathe Quba karaum china karum anno ennoru samshayam
@ramesanks8902
@ramesanks8902 Месяц назад
ഈ പാർട്ടിയെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
@sreenaths2745
@sreenaths2745 Месяц назад
പാർട്ടി പിരിച്ച് വിടാനായില്ലെടാ😢
Далее
Fixing Plastic with Staples
00:18
Просмотров 1,3 млн
Fake watermelon by Secret Vlog
00:16
Просмотров 6 млн
Fixing Plastic with Staples
00:18
Просмотров 1,3 млн