Тёмный

കാൽസ്യക്കുറവ് ശരീരം കാണികുന്ന ലക്ഷണങ്ങൾ | കാൽസ്യക്കുറവ് എങ്ങനെ പരിഹരിക്കാം?  

Arogyam
Подписаться 3,4 млн
Просмотров 13 тыс.
50% 1

കാൽസ്യക്കുറവ് ശരീരം കാണികുന്ന ലക്ഷണങ്ങൾ |കാൽസ്യക്കുറവ് എങ്ങനെ പരിഹരിക്കാം? #CalciumDeficiency
മുടികൊഴിച്ചിൽ, കുട്ടികളിലെ കൈകാൽ വേദന, എല്ലുകൾ വേഗത്തിൽ പൊട്ടുക, കൈകാലുകളിലെ തരിപ്പ്, വേദന, ക്ഷീണം എന്നിവ കൽസ്യക്കുറവിന്റെ ലക്ഷണമായേക്കാം....
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാൽസ്യക്കുറവ് പരിഹരിക്കാം.
കാൽസ്യക്കുറവ് എന്താണ് എന്ന് ഈ വീഡിയോയിൽ പറയുന്നു. എങ്ങനെയാണ് കാൽസ്യക്കുറവ് പരിഹരിക്കുക എന്ന് ഈ വീഡിയോ കാണുന്നതിലൂടെ മനസ്സിലാകും. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളും ഈ വീഡിയോയിൽ വിവരിക്കുന്നു. കാൽസ്യം കുറഞ്ഞാൽ അത് ശരിയാക്കാനും കാൽസ്യക്കുറവ് പരിഹരിക്കാനും ഉള്ള ഭക്ഷണങ്ങളും ഈ വീഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു. കൈ കാൽ തരിപ്പ്, വേദന, മരവിപ്പ്, ക്ഷീണം, ബിപി യിലെ വ്യത്യാസം, മുടികൊഴിച്ചിൽ, നഖം പൊട്ടൽ എന്നിവയെല്ലാം കാൽസ്യത്തിന്റെ കുറവുകൊണ്ടും വിറ്റാമിൻ ഡി യുടെ കുറവുകൊണ്ടും ഉണ്ടാവാം. ഇത്തരത്തിൽ കാൽസ്യക്കുറവിന്റെ ലക്ഷണങ്ങളും അതിൻറെ പരിഹാരമാർഗ്ഗങ്ങളുമാണ് ഈ വീഡിയോ ചർച്ച ചെയ്യുന്നത്. കാൽസ്യക്കുറവ് പരിഹരിക്കാൻ ആവശ്യമായ ഭക്ഷണങ്ങളും ആരോഗ്യനിർദ്ദേശങ്ങളും ഹെൽത്ത് ടിപ്സും ഒറ്റമൂലികളും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ശ്രേയ എസ് മാധവൻ വിശദീകരിക്കുന്നു. കാൽസ്യക്കുറവ് പരിഹരിക്കാനാവശ്യമായ ഹോമിയോ ചികിത്സയും നിർദ്ദേശങ്ങളും ഈ വീഡിയോയിൽ വിശദീകരിക്കുന്നു. ഡോക്ടറുടെ പരിശോധനയ്ക്കും സംശയനിവാരണത്തിനും താഴെയുള്ള അഡ്രസ്സിൽ ബന്ധപ്പെടാം.
Dr.Shreya S Madhavan
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ,
പാണ്ടിക്കാട്, മലപ്പുറം ജില്ല
www.drbasilhom...
+919847223830
WhatsApp Dr Shreya
wa.me/message/...
Consult Dr shreya online
www.jaldee.com...
#Calcium
#Calcium_Deficiency
#Calcium_Diet
#Calcium_Tips
this video is discussing how to manage Calcium deficiency in Malayalam. pain, numbness and weakness of the extremities are the main symptoms of calcium deficiency. hair fall, weakness, variation in the BP are other symptoms of calcium deficiency. pain in calf muscles, pain in stomach, recurrent headache are the other symptoms shown in children due to calcium deficiency. this video explains calcium deficiency symptoms, causes, diet, management etc. in this video by Dr Shreya s Madhavan of Dr Basils Homeo hospital is explaining the home remedies, tips and management of calcium deficiency. after watching this video, you will get a good idea about how to manage calcium deficiency and vitamin d deficiency. this video is mainly intended to those who are suffering friend from pain in legs, weakness, hair fall like symptoms of calcium deficiency. you can contact Dr Shreya s Madhavan for the clarification and online consultation.
Dr.Shreya S Madhavan
Dr.Basil's Homeo Hospital
Pandikkad, Mpm Dist
www.drbasilhom...
+919847223830
Whatsapp Dr Shreya
wa.me/message/...
Consult Dr shreya online
www.jaldee.com...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@ayishabeevi7251
@ayishabeevi7251 Год назад
Dr മുട്ടുവേദന ( ഒരു കാലിന്റെ )calcium കുറവ് കൊണ്ടാണോ??.. Sometimes ലെഫ്റ്റ് hipjoint pain also? 😒 Specially during prayertimes ( when movig to sujood)
@darsanadevirajan6858
@darsanadevirajan6858 Год назад
Thank you Mam🙏
@GeorgeT.G.
@GeorgeT.G. Год назад
good information
@mohamedkodithodika7463
@mohamedkodithodika7463 Год назад
ബ്ലഡ്‌ transfusion നടക്കുമ്പോൾ കാൽസ്യം കുറയുമെന്ന് പറഞ്ഞു, ബ്ലഡ്‌ കൊടുത്തയാൾക്കണോ അല്ലങ്കിൽ ബ്ലഡ്‌ സ്വീകരിച്ചയാൾക് ആണോ കുറവ് വരാൻ സാധ്യത... Pls, കമന്റ്‌
@muhammadzayan6429
@muhammadzayan6429 Год назад
സൂപ്പർ
@muhammadzayan6429
@muhammadzayan6429 Год назад
hi
@rappifam6918
@rappifam6918 Год назад
Dr watsapp no thero
@lalydevi475
@lalydevi475 Год назад
🙏🙏
Далее
Iran launches wave of missiles at Israel
00:43
Просмотров 820 тыс.