Тёмный

കിടന്ന കിടപ്പിൽ വായുവിൽ ഒറ്റ തിരിച്ചിൽ | അസീസ് ഫൈസി | Madavoor Qafila 

Madavoor Qafila
Подписаться 61 тыс.
Просмотров 7 тыс.
50% 1

#cmvaliyullahi​ #usthadmadavoor​ #valiyullahi​ #cmmakam​ #madavoorbaith​ #madavoorurus​ #madavoorthangal​ #madavoornercha​ #madavoorusthad​
കിടന്ന കിടപ്പിൽ വായുവിൽ ഒറ്റ തിരിച്ചിൽ | അസീസ് ഫൈസി | Madavoor Qafila
chat.whatsapp....​
🍁 മടവൂർ ഖാഫില മുഹിബ്ബീങ്ങളുടെ വാട്സ്ആപ് കൂട്ടായിമ ആണിത്.
🍁 ശൈഖുനായുടെ അനുഭവങ്ങൾ പങ്ക് വെക്കലാണ് ഗ്രൂപ്പിൻ്റെ ലക്ഷ്യം.
🍁 ശൈഖുനായെ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത ആളുകളുടെ അനുഭവങ്ങളാണ് ഇതിൽ പങ്കുവെക്കുന്നത്.
🍁 ഗ്രൂപ്പ് അഡ്മിൻ ഒൺലി ആയിരിക്കും.

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@badhushabasha3841
@badhushabasha3841 День назад
അസീസ് ഫൈസി അതൊരു മൊതലാണ് അടുത്തറിഞ്ഞാൽ അറിവിന്റെ ബഹറാൻ 🥰ഒരുപാട് പഠിക്കാൻ ഉണ്ടാവും 👍
@update757
@update757 2 дня назад
എത്രയെത്ര അനുഭവങ്ങൾ... പുറത്ത് പറയുന്നത് നമ്മൾ അറിയുന്നു പറയപ്പെടാത്ത കറാമത്തുകൾ ഒരുപാടല്ലേ.മഹാന്മാരുടെ നോട്ടത്തിലാക്കണേ അല്ലാഹ്‌.
@latheefcp6139
@latheefcp6139 4 часа назад
എന്റെ ശൈഖുന...❤
@Safvan261
@Safvan261 2 дня назад
മഹാനായ തൃപ്പനിച്ചി ഉസ്താദ്‌ മായും അടുത്ത ബന്ധമുള്ള പണ്ഡിതനാണ് ഫൈസി ഉസ്താദ്‌ 🤲🤲🤲🤲
@KUNJUTTYAT
@KUNJUTTYAT 19 часов назад
❤❤
@anasek7048
@anasek7048 3 дня назад
Masha allahu ❤
@nisam7497
@nisam7497 3 дня назад
Masha Allah
@GafoorOp-u7d
@GafoorOp-u7d 3 дня назад
Mashallah
@rashidrashi1172
@rashidrashi1172 3 дня назад
Mashallah ❤❤❤❤
@jaleelvpolavattoor3801
@jaleelvpolavattoor3801 2 дня назад
മാഷാഹ് അള്ളാഹ് ബഹു: അസിസ് ഫൈസി അകലാട്: വർഷങ്ങൾക്ക് മുമ്പ് ലിബിയൻ പ്രസിഡൻ്റ് ഖദ്ദാഫിയുടെ വേൾഡ് സൂഫി സംഘമത്തിൽ ഇന്ത്യൻ പ്രധിനിതി അവതരിപ്പിക്കപ്പെട്ട പ്രബന്തം അബൂദായിലെ അസിസ് ഫൈസിയുടെ പ്രവർത്തന മണ്ഡലത്തെ കുറിച്ചായിരുന്നു.
@AkbarPgi
@AkbarPgi 2 дня назад
Masha a.
@suphiyansvlogs8034
@suphiyansvlogs8034 3 дня назад
Alhamdulillah
@shijumm4479
@shijumm4479 3 дня назад
മാഷാ അള്ളാ
@AbdulGafoor-q9l
@AbdulGafoor-q9l День назад
ബഹുമാനപ്പെട്ട അസീസ് ഫൈസി ഞാൻ വ്യക്തിപരമായി അറിയുന്ന ആളാണ്. ചെറുപ്പം മുതലേ ഉപ്പയുടെ തർബിയത്തിലായി വളർന്ന വ്യക്തിയാണ്. ഉപ്പയുടെ രഹസ്യ സൂക്ഷിപ്പുകാരൻ എന്ന് വിശേഷിപ്പിക്കാവുന്ന പിൻകാമി കൂടിയാണ് ഫൈസി
@AbdulGafoor-q9l
@AbdulGafoor-q9l 3 дня назад
👍
@navaskmk
@navaskmk Час назад
കുരുവട്ടൂർ ടീം
@RaoofAreekal
@RaoofAreekal 3 дня назад
❤❤❤❤❤❤
@ZainudheenfaisyKp
@ZainudheenfaisyKp 3 дня назад
മഹാന്മാരെ അറിയുന്നവർ പറയട്ടെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി അവരെ നിരുത്സാഹപ്പെടുത്തരുത്
@bilalhamsa4418
@bilalhamsa4418 2 дня назад
മടവൂർ aanu പടച്ചോൻ ർന്നു പറയുന്നതും സമ്മതജിക്കണോ kuraafi 😡
@mkd.2023
@mkd.2023 3 дня назад
Qafila നല്ല പരിപായാണ്, ചില വിമത ശബ്ദങ്ങളെ കൂട്ടുന്നത് യോജിപ്പില്ല
@Azeefiyaferfums
@Azeefiyaferfums 2 дня назад
നീ യോജിക്കണ്ട.. പുല്ല് വില 🤣
@shihabptb3335
@shihabptb3335 3 дня назад
Al. Hamdulillha ❤
@AbdulGafoor-q9l
@AbdulGafoor-q9l День назад
ഉപ്പയെ കുറിച്ചും സിഎം വലിയുള്ളാഹിയെ പറ്റിയും ശിഹാബ് തങ്ങളെ പറ്റിയും നിങ്ങൾക്ക് അറിയുന്ന കാര്യങ്ങളൊക്കെ ഇത് പോലെ പറഞ്ഞ് തരുക തന്നെ വേണം. അറിയുന്ന കാര്യങ്ങൾ മൂടി വെക്കുകയല്ലല്ലോ വേണ്ടത്. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ..
@jaleelvpolavattoor3801
@jaleelvpolavattoor3801 День назад
ഫൈസി ഉസ്താദ് നിങ്ങള്‍ കേരളത്തിൽ മാത്രമല്ല ഗൾഫ് രാഷ്ട്രങ്ങളില്‍ മൊറോക്കോ യിലും അബൂദബിയിലും ഒക്കെ ഉള്ള വലിയ വലിയ മഹാന്‍ മാരുമായി നല്ല ബന്ധമാണ് എന്നുള്ളത് പലർക്കും അറിയാം ആ മഹാന്‍ മാരെ കുറിച്ചും ഇതു പോലെ ഒരു വീഡിയോ ചെയ്യൂ ബാഹു. ഫൈസി ഉസ്താദ്‌
@irukulangaraabu2253
@irukulangaraabu2253 3 дня назад
താടി ഇല്ല
@yemveeh786
@yemveeh786 3 дня назад
പടച്ചോൻ ആരാണെന്ന് ചോദിച്ചാൽ പറയൂ നമ്മളെ പടച്ചോൻ മടവൂർ ആണ് 🙏😁
@fathimathwaiba8211
@fathimathwaiba8211 3 дня назад
മംഗലാപുരം കഴിഞ്ഞാൽ പിന്നെ കക്കിടിപ്പുറം അല്ല.. എടപ്പാൾ കഴിഞ്ഞിട്ട് ആണ് കക്കിടിപ്പുറം
@swabirqasimicm4108
@swabirqasimicm4108 3 дня назад
അസീസ് ഫൈസി മഷായിഖന്മാരുടെ തണലിൽ ജീവിക്കുന്ന സാത്വികനായ പണ്ഡിതൻ ആണ്.. തൃപ്പനച്ചി ഉസ്താദുമായി വലിയ അടുപ്പമായിരുന്നു..
@HasarafPa
@HasarafPa 3 дня назад
Kuruwarigale. Kude. Erunnuu. Eman. Kalayle. Usthade
@Dreams4night
@Dreams4night День назад
നീയാണോ ഈമാൻ കൊടുക്കുന്നത് 😂😂
@gafoorckgafoorck3484
@gafoorckgafoorck3484 2 дня назад
ആദ്യം ചോദിച്ചു മനസ്സിലാക്കി പറഞ്ഞാൻ പോരേ ഫൈസിഉസ്താദിനെപരിചപ്പെടുത്തു൦പോൾതപ്പിക്കളിക്കണോ
@JAVA_JAVAD
@JAVA_JAVAD 3 дня назад
❤️🩷💛♥️💚💙🤍💜🧡🩵
@AbdulrasheedChanganath-xe1lm
@AbdulrasheedChanganath-xe1lm 3 дня назад
നേരത്തെ പ്ലാൻ ചെയ്ത് വേണ്ടേ കഥ പറയിപ്പിക്കാൻ 🤣🤣🤣
@hameedok2320
@hameedok2320 3 дня назад
ആളുകൾ ചെന്നപ്പോൾ ക്യൂ നിൽകുവായിരുന്നു...... CM ചൂടായപ്പോൾ അവിടെ വേറെ ആരും ഇല്ലായിരുന്നു 😂
@update757
@update757 3 дня назад
അകത്തെ റൂമിൽ ആരുമില്ലായിരുന്നു എന്നല്ലേ പറയുന്നത്
@Heaven__678
@Heaven__678 День назад
ലോക അവസാനം ആവുമ്പോഴേക്കും cm നെ ആരാധിക്കാൻ തുടങ്ങിയിട്ടുണ്ടാവും.. ഇപ്പൊ ആരാധന അല്ല പ്രാർത്ഥന അല്ല ഇത് ബഹുമാനം ആണെന്നെല്ലേ പറയുന്നത്.. ഓരോ ഇല്ലാത്ത തള്ളും കൊണ്ട് ജനങ്ങളെ പിഴപ്പിക്കാൻ വന്നോളും.. ഇപ്പോഴേ നിയന്ത്രിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്.. നാളെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും, അവനോട് പറയേണ്ട കാര്യങ്ങള് മറ്റ് ജാറങ്ങളിൽ വന്ന് പറയുന്നതിന്..
@SharafudheenSharafudheen-q1d
@SharafudheenSharafudheen-q1d 3 дня назад
ഇന്നലത്തെ കാലത്ത് ഇവിടെ സുന്നത്ത് ജമാഅത് അതിന്റെ നല്ല രൂപത്തിൽ കൈകാര്യം ചെയ്യുവാൻ നല്ല കഴിവുള്ള ഒരു വിഭാഗം എ പി വിഭാഗം തന്നെയാണ്... അതിൽ ഒരു സംശയവും വേണ്ട.... അത് കൊണ്ട് ഒരിക്കലും കാന്തപുരത്തിന്റെ ആളുകളെ വെറുപ്പിക്കേണ്ട....🙏🏻 ഒന്നും അറിയാതെ ഏതെങ്കിലും കള്ളത്വരീഖത്ത് കാരെ ഒപ്പം കൂട്ടാൻ നിൽക്കേണ്ട..... 🙏🏻 സ്വന്തം ഉസ്താദ് മാരെ തള്ളി പറയുന്ന ആളുകളുടെ ആഖിബത്ത് മോശമായി ചത്തു പോകും... സൂക്ഷിക്കുക 🙏🏻 നിങ്ങൾ നല്ല ആള് തന്നെ.... 👍🏻 പക്ഷെ.... കുരുവട്ടൂരികളുടെ കാര്യം മഹാ പോക്ക് തന്നെ.... നന്നായി ചിന്തിക്കുക.... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാനും ഖാദിരി ത്വരീഖത്തിൽ ഉള്ള ആള് തന്നെ.... പക്ഷെ..... ശരീഅത്തിന്റെ ഇപ്പോൾ ഉള്ള ഏറ്റവും നല്ല കാവൽക്കാർ എ പി സുന്നികൾ തന്നെയാണ്....👌🏻👌🏻👌🏻
@ramshadshaTr
@ramshadshaTr 3 дня назад
Anoo athanu ippo kanunath
@ramshadpp3490
@ramshadpp3490 3 дня назад
@sideequechonari
@sideequechonari 3 дня назад
അതാണോ റസൂലിനെ ഇകഴ്ത്തുന്ന പ്രസ്താവനകൾ ഓരോ ദിവസവും പുതിയത് പുതിയത് ഇറക്കുന്നത് അവരുടെ നേതാക്കൾ
@sainuct466
@sainuct466 3 дня назад
😂😂😂😂😂😂😂😂
@nasarpeetakandy3074
@nasarpeetakandy3074 3 дня назад
Ap സുന്നികൾക്കും അവരുടെ നേതാക്കൾക്കും ഉള്ള ത്വരീഖത്ത് ഏതാണ് ശൈഖ് ആരാണ്, മറ്റുള്ളവർക്കും ആ ശൈഖിനെ പിടിക്കാലൊ.
@MuhammedMidlaj-ks4yj
@MuhammedMidlaj-ks4yj День назад
ഈ ലത്തീഫിയെ കാണുമ്പോൾ തന്നെ ഒരു കള്ള ലുക്ക്‌ ഉണ്ട്
@bishrulhafi9554
@bishrulhafi9554 День назад
കാട്ടുകള്ളൻ്റെ പുതിയ മുരീദ്
@MuhammedMidlaj-ks4yj
@MuhammedMidlaj-ks4yj День назад
😂
@UmmerN-e9f
@UmmerN-e9f 3 дня назад
സ്പീഡ് കാരണം ഒന്നും മനസ്സിലായില്ല.കാഫില പരിപാടിയിൽ മോശം തോന്നിയ പരിപാടി.
@mohammedfaheemka7869
@mohammedfaheemka7869 2 дня назад
Speed kurakkaanille option undallo, ethre eluppamaa mosham enn parayaan, ith thanne kitiyathin shukr cheyyaam
@Safvan261
@Safvan261 2 дня назад
Masha allah🤲
@AbdulGafoor-q9l
@AbdulGafoor-q9l 3 дня назад
👍
@AbdulJabbar-l4s1g
@AbdulJabbar-l4s1g 3 дня назад
❤❤
@AnuMonusanu
@AnuMonusanu 19 часов назад
@AbdulJabbar-l4s1g
@AbdulJabbar-l4s1g 3 дня назад
❤❤❤
@sharafudheenc-uu7fv
@sharafudheenc-uu7fv 3 дня назад
❤❤
@najmaek0
@najmaek0 3 дня назад
❤❤❤
@yakoobmampad4260
@yakoobmampad4260 3 дня назад
❤❤❤❤
Далее
КОТЁНОК ЗАСТРЯЛ В КОПИЛКЕ#cat
00:37