4 Inch കിണർ 80 അടി ആഴം, 20 അടി ഉയരത്തിൽ 1000 ലിറ്റർ ടാങ്ക് . വെള്ളം ഇഷ്ടം പോലെ ഉണ്ട്. കറന്റ് ഉപയോഗം കുറവുള്ളതും ലാഭകരമായതും ആയ പമ്പ് ഏതാണ് . മൊത്തം എത്ര തുക വരും
Details check cheythu. 32-87mtrs anu head range . Site details parayu . Kinarinte azham ? Ekadesham water level ? Etra height anu pump cheyunath ? Nilavil kituna ekadesha discharge ?