ഇയ്യാളുടെ പേരിൽ ഒരുപാട് വീഡിയോകൾ ഉണ്ട് ; PAID PROMOTION എന്ന് തോന്നുന്നു .. ഇയ്യാളും ( ALI ) അതുപോലെ മാർക്കറ്റിലെ ചില കച്ചവടക്കാരും ചാത്തൻ ഐറ്റംസ് ആണ് വിൽക്കുന്നത് ..
വീഡിയോ കണ്ടിട്ട് ആരും ഈ കടയിൽ പോകണ്ട ഈ വിലക്ക് അതാതു ജില്ലയിലെ വലിയ കടയിൽ നിന്നും കിട്ടും വിളിച്ചാൽ ഈ ആൾ ഒരു കുറവും ഇല്ല ഈ വിലക്ക് നമ്മുടെ നാട്ടിൽ കിട്ടും പിന്നെ എന്തിന് ഉക്കടം ഉടക്കാനൊ?😊