അണ്ണൻ ഇപ്പൊ ചുമ്മാ🔥 *ഓണത്തിന് ബന്ധു വീട്ടിൽ പോയപ്പോ star singer il കേട്ട് പരിചയമുള്ള ഒരു voice...ചെന്ന് നോക്കിയപ്പോൾ Johnson മാഷിന്റെ പാട്ടിനെ പറ്റി പറഞ്ഞു കൊണ്ട് അണ്ണൻ ബസിൽ*
@@dreamshore9 എങ്ങനെയാണ് കോപ്പി ആകുന്നേ .. Same കഥയാണോ അതോ ഡയലോഗ് same ആണോ.. രണ്ടു പേരും കോമഡി genre ആണ് ചെയ്തേ...അല്ലാതെ കോമഡി അടിച്ചു മാറ്റിട്ടില്ല.. എല്ലാം ഒർജിനൽ ആണ്.. റാംജിറാവ് കോപ്പി ആണ്... ഇവരുടെ കഥകൾ ഒക്കെ ഒർജിനൽ ആണ്..Superman പോലെ പടം സിദ്ദിഖ് ലാൽ ചെയ്തിട്ടുണ്ടോ..
Rojin Thomas - Shanil Mohammed Phillips and Monkey pen (2013) പിന്നീട് Rojin thomas ഒറ്റക്ക് direct ചെയ്ത movies Jo and the boy, #Home, കത്തനാർ (upcoming) Shanil Mohammed direct ചെയ്ത movie - അവരുടെ രാവുകൾ
9:26 "siddique lal പിരിഞ്ഞതിന് ശേഷം ലാൽ വേറെ jose എന്ന ഒരു സംവിധായകൻ ആയി tie up aayi... ആ combo ആണ് Lal - Jose ". എന്ന് വിശ്വസിച്ച ആൾ ആയിരുന്നു ഞാൻ😂 12:35 അതുപോലെ Rafi mecartin de aniyan Shafi mecartin ആണെന്നും ഞാൻ പലരോടും പറഞ്ഞു പരത്തിയിരുന്ന് 😁😁
Star Singer ൽ ഔട്ട് ഡോർ ഷൂട്ട് എടുത്തപോലെ ഒരു വെറൈറ്റി ട്രൈ ചെയ്തു നോക്ക്.. പൊളിക്കും 😍😍 ബിത്വ Star സിങ്ങറിൽ പാട്ടിനോടൊപ്പം അറിവും നൽകുന്നത് ഇഷ്ടമായി 😍😍
സച്ചി സാർ 💔 ഇനി വരാൻ ഉള്ള വിലയത് ബുദ്ധ പുള്ളിയുടെ dream project ആയിരുന്നു. പക്ഷെ ആ സ്റ്റോറി മാത്രം ബാക്കി ആക്കി പോയ് 😢 പക്ഷെ സ്റ്റോറി സച്ചി ആയോണ്ട് സിനിമ പ്രതീക്ഷ ഉണ്ട്
സിദ്ധിഖ് ലാൽ,റാഫി മെക്കാർട്ടിൻ,അനിൽ ബാബു സംഗീത സംവിധായകർ ആയ ബേർണി ഇഗ്നേഷ്യസ് ഈ പേര് ഒക്കെ കേൾക്കുമ്പോൾ പണ്ട് ഒരാൾ ആണ് എന്ന് വിചാരിച്ച ഞാൻ 😂 പിന്നീട് ആണ് മനസിലായേ രണ്ട് സംവിധായകർ ആണെന്ന് 😂
അതാതു കാലത്ത് മനോരമ മാതൃഭൂമി തുടങ്ങി എല്ലാ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിൽ സിനിമാക്കാരുടെ വാർത്തകൾ ഉണ്ടാകാറുണ്ട്. താങ്കൾ അതൊന്നും കണ്ടിട്ടേ ഇല്ല എന്നോ ചങ്ങാതീ. അല്ല, നിങ്ങളുടെ നാട്ടിൻ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നോ?🤨😅
സിദ്ധിക്ക് ലാൽ മാരുടെ സിനിമകളിലെ മറക്കാനാവാത്ത കോമഡികൾ കൂടുതലും ചെയ്തിരിക്കുന്നത് അനശ്വര നടൻ ഇന്നെസെന്റ് ചേട്ടൻ ആണ്. ഇതല്ല ഇതിനപ്പുറം ചാടി കിടന്നവൻ ആണ് kk ജോസഫ്. ഞങ്ങൾ അരമണിക്കൂർ മുന്നേ പുറപ്പെട്ടു, വേണേൽ ഒരു മണിക്കൂർ ആക്കാം. ജബ്ബാറെ ഈ വണ്ടി ഒന്ന് മാറ്റി ഇട്ടേ. നീ എന്തിനാ പഠിക്കുന്നെ. വാഴ ആണേൽ എന്താ വാ തുറന്നു പറഞ്ഞൂടെ
"നീ എന്തിനാ പഠിക്കുന്നേ..!" എന്ന ഫലിതം 'തഗ്ഗുകളുടെ സുൽത്താൻ' സിദ്ദീഖ് ഇക്ക വിശേഷിപ്പിച്ചിട്ടുളള സൈനുദ്ദീൻ ഇക്കയുടേതാണ് ചങ്ങാതീ. എറണ😮ലോ കോളജിൽ മിമിക്സ് അവതരിപ്പിക്കാൻ പോയ വേളയിൽ ഓട്ടോഗ്രാഫ് കൊടുക്കുന്ന നേരത്ത് കലശൽ ഉണ്ടാക്കിയ ഒരു വിദ്യാർഥിയോടാ അദ്ദേഹം ചോദിച്ചത് അത്രേ. "അയ്യേ..😅" എന്ന പ്രയോഗം പിന്നെ സാക്ഷാൽ ഇന്നസെന്റ് മഹാശയന്റെ സ്വത ശൈലിയിൽ വിരിഞ്ഞ കുട്ടി തന്നെയാവും ചങ്ങാതീ.🤗 മൂവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.😢 🙏
റാംജിറാവ് സ്പീക്കിംഗ് ഇറങ്ങി രണ്ടാം ആഴ്ചയിൽ തന്നെ മനോരമ സൺഡേ സപ്ലിമെന്റിൽ ഇവരുടെ അഭിമുഖം വന്നിരുന്നത് ഓർക്കുന്നു . പിന്നീട് മറ്റു പത്രങ്ങളിലും വന്നു. സിനിമാ മാസികകൾ ഞാൻ വായിക്കാറില്ല . താങ്കൾക്ക് മാത്രം എന്തേ ചങ്ങാതീ ഒരു വഴിക്കും ഈ അറിവ് കിട്ടാതെ വന്നത്? താങ്കളുടെ നാട്ടിൽ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും ഇല്ലായിരുന്നോ..?
പ്രീയ സുഹൃത്തെ, സുഹൃത്തിന്റെ വിവരണം വളരെ നന്നായിട്ടുണ്ട്... സിദ്ദിഖ് - ലാൽ ഒറ്റ വ്യക്തിയാണെന്നാണ് ഞാനും വിചാരിച്ചിരുന്നത്, ലാൽ ചലച്ചിത്ര നടൻ ആണെന്ന് മനസ്സിലാക്കിയപ്പോൾ, ഈ കൂട്ടുകെട്ടിലെ സിദ്ദിഖ് നടൻ സിദ്ദിഖ് ആണെന്ന് ഞാൻ വിചാരിച്ചു... പിന്നീടാണ് നടൻ സിദ്ദിഖ് അല്ല സംവിധായകൻ എന്ന് മനസ്സിലാക്കിയത്... സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി , കാബൂളിവാല എന്നീ സിനിമകൾ എത്ര കണ്ടാലും മതി വരില്ല... സിദ്ദിഖ് ലാൽ എന്ന ടൈറ്റിൽ കാണുമ്പോൾ തന്നെ മനസ്സിന് ലഭിക്കുന്ന സന്തോഷം വാക്കുകൾ കൊണ്ടോ, എഴുത്തിലൂടെയോ വിവരിക്കാൻ പറ്റില്ല... അത്രയ്ക്ക് ജന മനസ്സിൽ മഹത്തായ സ്ഥാനം നേടിയ മലയാള സിനിമയിലെ രണ്ട് പ്രമുഖ സംവിധായകരാണ് സിദ്ദിഖ് & ലാൽ... സച്ചി - സേതു കൂട്ടുകെട്ടിൽ ഇറങ്ങിയ ചോക്ലേറ്റ്, റോബിൻഹുഡ് എന്നീ സിനിമകൾ ഒത്തിരി ഒത്തിരി ഇഷ്ടം... സച്ചി സാർ സ്വതന്ത്രമായി തിരക്കഥ എഴുതിയ രാമലീല, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകൾ പ്രേക്ഷകർക്ക് എപ്പോഴും കണ്ടിരിക്കാവുന്ന സിനിമകളാണ്.. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു വിസ്മയം തീർത്ത മഹാപ്രതിഭ ആയിരുന്നു സച്ചി സാർ, പക്ഷേ കാലം സച്ചി സാർ എന്ന് മഹാനായ അതുല്യ പ്രതിഭയ്ക്ക് ആയുസ്സ് കൊടുത്തില്ല... ഉദയകൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ മഹാഭൂരിപക്ഷവും പ്രേക്ഷകർക്ക് വളരെയധികം സ്വീകാര്യമാണ്... സിഐഡി മൂസ, പുലിവാൽ കല്യാണം, കൊച്ചി രാജാവ്, റൺവേ, തുറുപ്പുഗുലാൻ, ട്വന്റി ട്വന്റി, പോക്കിരിരാജ, കാര്യസ്ഥൻ എന്നീ സിനിമകൾ ഇപ്പോഴും എപ്പോഴും ടിവിയിൽ വന്നാലും പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ കാണും... സുഹൃത്തിനെ പോലെ റാഫി മെക്കാർട്ടിൻ ഒരു വ്യക്തിയാണ് എന്നാണ് വിചാരിച്ചിരുന്നത്... ഇരുവരും രണ്ടാണെന്ന് അറിഞ്ഞത് ഒരു വർഷം മുമ്പാണ്... റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകൾ ഇപ്പോഴും പ്രേക്ഷകർക്ക് വളരെയേറെ സ്വീകാര്യമാണ്... പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, സത്യം ശിവം സുന്ദരം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, ഹലോ, ചൈന ടൗൺ ഈ സിനിമകൾ ഇന്നും പ്രേക്ഷക മനസ്സിൽ നല്ലൊരു ഇടം നേടിയിട്ടുണ്ട്... സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലും റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലും സിനിമകൾ ഉണ്ടാകണമെന്ന് ഒരുപാട് ഒരുപാട് ആഗ്രഹിച്ച സാധാരണക്കാരിലും സാധാരണക്കാരായ സിനിമാസ്നേഹിയാണ് ഞാൻ, പക്ഷേ നമ്മളെല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2023 ഓഗസ്റ്റ് 8 ചൊവ്വാഴ്ച രാത്രി സിദ്ദിഖ് ഇക്ക വിട വാങ്ങി... സിദ്ദിഖ് ഇക്ക സ്വതന്ത്രമായി സംവിധാനം ചെയ്ത ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ, ബോഡിഗാർഡ്, ഭാസ്കർ ദി റാസ്കൽ എന്നീ സിനിമകൾ പ്രേക്ഷകർക്ക് ഇപ്പോഴും, എപ്പോഴും കണ്ടിരിക്കാവുന്ന സിനിമകളാണ്... ലാൽ സാർ സ്വതന്ത്രമായി സംവിധാനം ചെയ്ത ടു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നീ സിനിമകളും പ്രേക്ഷകർക്ക് വളരെയേറെ സ്വീകാര്യമാണ്... ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടിലും ഇനിയും മലയാള സിനിമയിൽ രചനകൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ആശംസിക്കുന്നു, അതുപോലെ റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലും ഇനിയും മികച്ച സിനിമകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... RIP സിദ്ദിഖ് ഇക്ക & സച്ചി സാർ...
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് മൂന്നു സുഹൃത്തുക്കൾ ഉണ്ടായിരുന്നു അതുപോലെ ഒരു ശത്രുവും ഉണ്ടായിരുന്നു ഹൈസ്കൂളിലേക്ക് മാറുമ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചായിരിക്കും എന്ന് ഞങ്ങൾ തീരുമാനിച്ചു നടന്നില്ല പക്ഷേ അഞ്ചുവർഷത്തോളം എന്റെ കൂടെ പഠിച്ചത് എന്റെ അന്നത്തെ ശത്രുവായിരുന്നു അല്ല എന്റെ ഇപ്പോഴത്തെ എന്റെ ആത്മാർത്ഥ സുഹൃത്ത്❤️❤️
cid മൂസ 2 ഉണ്ടാക്കാൻ സാധ്യത ഉണ്ടെങ്കിൽ ഉദയകൃഷ്ണ സിബി തോമസ് വീണ്ടും ഒന്നിക്കുമായിരിക്കും.. അതുപോലെ വാളയാർ പരമശിവം നടക്കുകയാണെങ്കിൽ ഉദയകൃഷ്ണ ഒറ്റയ്ക്ക് ആണ് പറയുന്നു ഉണ്ടെങ്കിലും ചിലപ്പോൾ ഉദയകൃഷ്ണ സിബി തോമസ് കൂട്ടുകെട്ടിൽ ആയിരിക്കും നടക്കുക
Videos okke super anu….our content suggestion ….malayalathil avarthichu vanna location allenkil veedukale Patti our video cheyyamo….for example … Varikkassery mana…. Minnaram,kalippattam enni cinemayile veedu…. Ootyile school in notebook film…. Meleparambil anu veettile veedu… Egan our paddu veedukalum school up namuk parijithamanu…avaye kurichulla interesting facts and stories…..
12:10 അതിന്റെ ഉത്തരം എപ്പോഴേ കിട്ടി സഫാരി എപ്പിസോഡ്സ് കണ്ടാൽ മതി... Fazil ആണ് ഇവരെ സിനിമയിൽ പരിചയപ്പെടുത്തിയത്.. Fazil മികച്ച സംവിധായാകന് പുറമെ cunning നിർമാതാവ് കൂടി ആണ്... Fazil ന്റെ സഹോദരങ്ങളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.. ഏറ്റവും collection കിട്ടുന്ന ഇവരുടെ പടങ്ങൾ ഒന്നുങ്കിൽ fazil and crew ആയിരിക്കും നിർമാതാക്കൾ അല്ലേൽ distributors... കടപ്പാടിന്റ പേരിൽ എല്ലാ കാലവും അവർക്ക് എന്തിനു പണം ഉണ്ടാക്കി കൊടുക്കണം അവർക്കു നമ്മൾ അതിനു ആദ്യമേ പ്രത്യുപകാരം ചെയ്തു ഇനി നമ്മൾ നമുക്ക് വേണ്ടി പണം ഉണ്ടാക്കുക അതിനു നമ്മുടെ പഠങ്ങൾ നമ്മൾ തന്നെ പ്രൊഡ്യൂസ് ചെയ്യുക... ഇതായിരുന്നു ലാൽ ന്റെ ലക്ഷ്യം. But സിദ്ദീഖ് വഴങ്ങിയില്ല... അങ്ങനെ അവർ മനഃപൂർവം പിരിഞ്ഞു... പിന്നീട് ലാൽ മികച്ച producer ആകുകയും ചെയ്തു
Good video (ഈ വീഡിയോയിൽ AnilBabu Directors നെ കുറിച്ച് പറയേണ്ടതായിരുന്നു ഏകദേശം 25 films അടുത്ത് ഇവർ ഒരുമിച്ച് Direct ചെയ്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്, Almost പടങ്ങൾ എല്ലാം Superhit or Hit ആണ് )
Bro ഭയങ്കര ഉഴപ്പ് ആണ് ട്ടോ.100K അടിച്ചു കഴിഞ്ഞപ്പോ ആണ്ടിലും സംഗരാന്തിക്കും ഒക്കെയാണ് ഇപ്പൊ വീഡിയോ ചെയ്യുന്നത്. കൂടുതൽ ചെയ്യൂ bro. നിങ്ങളുടെ content ഉം അവതരണവും ഒരുപാട് ഇഷ്ടമാണ്❤
അപ്പോ അക്കാലത്ത് നിങ്ങളുടെ നാട്ടിൽ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും ഇല്ലായിരുന്നോ ചങ്ങാതീ. ചുരുങ്ങിയ പക്ഷം പത്രം പോലും?😮 അല്ല ദശാബ്ദങ്ങളായി എല്ലാ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിൽ സിനിമാക്കാരുടെ വാർത്തകൾ വരാറുണ്ട്. ഞാൻ അണിയറക്കാരെ ഒക്കെ അങ്ങനെ ആണ് പരിചയപ്പെട്ടിരുന്നത്.
രാജസേനൻ സാറിൻ്റെ സ്ക്രിപ്റ്റ് എഴുത്തുകാർ ആയ കാലം തൊട്ടേ എല്ലാവർക്കും അറിയാം ഇക്കാര്യം. താങ്കളുടെ നാട്ടിൽ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും ഇല്ലേ ചങ്ങാതീ. ദശാബ്ദങ്ങളായി എല്ലാ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിൽ സിനിമാക്കാരുടെ വാർത്തകൾ വരാറുണ്ട്. മിക്കവാറും അണിയറക്കാരെ പറ്റി ആണ് ഉണ്ടാകുക. അതൊന്നും വായിച്ചിട്ടേ ഇല്ലെന്നോ.😮
അനിൽ ബാബു വാൽക്കണ്ണാടി മയിൽപീലികാവ് ഉത്തമൻ പകൽപൂരം സ്ത്രീധനം പട്ടാഭിഷേകം സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി കളിയൂഞ്ഞാൽ ഈഞ്ചക്കാടൻ മത്തായി and സൺസ് ഇവരും അടിപൊളി combo ആയിരുന്നു... അതിൽ ബാബു 2019ൽ അന്തരിച്ചു...❤❤