Тёмный

കിടുവയെ പിടിച്ച കടുവ | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 231 тыс.
50% 1

കിടുവയെ പിടിച്ച കടുവ | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

4 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv Месяц назад
താമസിയാതെ ഈ കുല്സിത ബുദ്ധിക്കാരെ എല്ലാം പുറത്താക്കും ഇവിടെത്തെ ജനങ്ങൾ
@mathewkl9011
@mathewkl9011 Месяц назад
ആനന്ദ് ബോസ് സാർ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. തൃണമുലിന്റെ പതനം ആസന്നം. 😊
@purushothamankani3655
@purushothamankani3655 Месяц назад
👍
@sreekumarvarma270
@sreekumarvarma270 Месяц назад
വളരെ സത്യസന്ധനും കൃത്യനിഷ്ഠ ഉള്ളവനും പ്രഗൽഭനും മാന്യനും ആയ വ്യക്തിയാണ് ആനന്ദ ബോസ് സാർ. അത് ബംഗാളിക്ക് അറിയില്ലെങ്കിൽ മലയാളിക്ക് അറിയാം
@purushothamankani3655
@purushothamankani3655 Месяц назад
👍
@Ajaykumar-ic8bb
@Ajaykumar-ic8bb Месяц назад
8:40 പിണറായി വിജയൻ ഉമ്മൻചാണ്ടിക്ക് ഇതേ പണി തന്നെ കൊടുത്തിരുന്നില്ലേ 😮
@rajitha3407
@rajitha3407 Месяц назад
ഈ ഭൂതം അധികാരത്തിൽവന്നതുതന്നെ ഉമ്മൻചാണ്ടിക്കെതിരെ സരിതയെ ഇറക്കിയിട്ടില്ലേ
@sheelasanthosh8723
@sheelasanthosh8723 27 дней назад
Ethu bhutham
@sivanmuthukulam8039
@sivanmuthukulam8039 27 дней назад
ബ്രിജ് ബുഷണി നെ ന്യായീകരിച്ചിരുന്നവരിൽ നിന്നും മറ്റെന്തു പ്രതീക്ഷിക്കാൻ.
@pepevarg8090
@pepevarg8090 Месяц назад
കേരളത്തിൽ ഗവർണർ എതിരെ ഇങ്ങനെ ഒരു കേസ് വരാം
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Yes
@radhakrishnana.d.345
@radhakrishnana.d.345 Месяц назад
Pinungandi plan cheytu kanum
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Месяц назад
പാവം😂
@arunnair6146
@arunnair6146 Месяц назад
അങ്ങേരു ഉമ്മൻ ചാണ്ടിയെ പോലെ അത്ര പാവം അല്ല..... വലിച്ചു കീറി ഒട്ടിക്കും
@sundernational
@sundernational Месяц назад
ബലാൽസംഘികൾക്ക് സഹിക്കിണില്ല 😂😂😂
@sureshmc2698
@sureshmc2698 Месяц назад
Big Salute Anand Bose Sab 🙏💯✅
@ppgeorge5963
@ppgeorge5963 Месяц назад
ഇങ്ങനെ കേസ് കൊടുക്കാൻ പോയാൽ കോടതികളിൽ കൂടുതൽ ജഡ്ജിമാരെ നിയമിച്ച് സിംഗിൾ ബഞ്ചിന്റേയും ഡിവിഷൻ ബഞ്ചിന്റേയും എണ്ണം കൂട്ടേണ്ടിവരും
@paula.i1690
@paula.i1690 Месяц назад
ദളിത് പീഡനം,സ്ത്രീ വിഷയം നാറ്റിക്കാൻ പറ്റിയ വിഷയങ്ങൾ. പക്ഷെ ഇന്ന് അത്ര ഏക്കില്ല.
@Ranjeev-
@Ranjeev- Месяц назад
സന്ദെശിഖാലിയിൽ എത്രയോ സ്ത്രീകൾ നരകയാതന അനുഭവിച്ചപ്പോ ഇല്ലാത്ത ഉറക്കമില്ലായ്മയാണ് മമതക് തൊട്ടു എന്ന കള്ളകേസിൽ, മമത ഫ്രോഡ് കളി
@sumeshs8239
@sumeshs8239 Месяц назад
ഇയാലൊരു കാമനന്ദയാണെന്ന് രാജ്ഭവാനിലെ കോഴികൾക് പോലും അറിയാം
@sankaranarayananm.n6999
@sankaranarayananm.n6999 Месяц назад
സ്ത്രീ ഇന്ന് പെട്രോൾ ആയി മാറിയിരിക്കുന്നു ആൾക്കൂട്ടത്തിൽ പകൽ പോലും തല ഉയർത്തി നടക്കാൻ സാധിക്കാത്ത അവസ്ഥ 🤣
@user-ps6rq4ro1c
@user-ps6rq4ro1c Месяц назад
ജയശങ്കർ സാർ പറഞ്ഞു തുടങ്ങിയത് തന്നെയാണ് key poin👍. സൽപ്പേര് ഉണ്ടാക്കിയെടുക്കാൻ പെടാ പാട് പെടണം. തകരാൻ ഒരു നിമിഷം മതി.
@suseelaraj955
@suseelaraj955 Месяц назад
CPM agendas
@santhoshcc5286
@santhoshcc5286 Месяц назад
വക്കീലെ, ബൊസിനെതിരെ ഇക്കിളി ആരോപണം ഉന്നയിക്കുന്ന അധിജീവിതയായ ആ താൽക്കാലിക ജീവനക്കാരി പഴയ "സിപിഎം" പ്രവർത്തകയായിരുന്നോ...? 😮
@UnnikrishnaPillai-md6vs
@UnnikrishnaPillai-md6vs Месяц назад
😂😂😂
@suseelaraj955
@suseelaraj955 Месяц назад
Yes
@rajitha3407
@rajitha3407 Месяц назад
ഭൂതവും മമതയും രണ്ടും പറ്റും.അധികാരത്തിൽ വരാനും നിലനിർത്താനുംപെണ്ണ് കേസ്, ജാതികേസ്, വർഗീയവിഷംഇതൊക്കെയാണ് അവരുടെ ആയുധങ്ങൾ. എതിരാളികൾ വിമർശിക്കുന്നവർ ഇവർക്കൊക്കെ എതിരെ പ്രയോഗിക്കും
@thomasmathew3025
@thomasmathew3025 Месяц назад
അനന്ത ബോസ്സ് ഒരിക്കലും അങ്ങനെ ചെയ്യില്ല. ഇതില് ദീദി നാറും
@AlwinAugustin
@AlwinAugustin Месяц назад
ബി ജെ പിയിൽ ചേർന്നവൻ അല്ലേ. എന്തും ചെയ്യും. സുരേഷ് ചെയ്തില്ലേ, രേവന്ന ചെയ്തില്ലേ. മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത പാർട്ടിയിൽ ചേരുന്നവന് പെണ്ണ് പിടിക്കാൻ ആണോ പ്രശ്നം
@sumeshs8239
@sumeshs8239 Месяц назад
അതെന്ത് അവനു അണ്ടിയില്ലേ
@India77644
@India77644 Месяц назад
@@sumeshs8239sudu your time is coming😂😂😂😂
@JayaprasadV-ns3pj
@JayaprasadV-ns3pj 28 дней назад
അതല്ല മമത അത്രയ്ക്ക് വൃത്തികെട്ട ശ്രീയാണ്
@viswambharannair5476
@viswambharannair5476 Месяц назад
അനന്തബോസേനെ ചീത്തയാകാൻ മമത വിചാരിച്ചാൽ നടക്കില്ല. മമതക് ആളുമാറിപോയി.
@suseelaraj955
@suseelaraj955 Месяц назад
Correct
@kjjacobmdabtec3632
@kjjacobmdabtec3632 Месяц назад
No body can destroy H E Anandabose Sirs image as he stands for justice for all. God Almighty will protect him
@sanjeevmenon7703
@sanjeevmenon7703 Месяц назад
False complaint
@vinodc9381
@vinodc9381 Месяц назад
Adv. Jayashankar & Sreejith Panicker രണ്ടു പേരേയും ചർച്ചക്ക് വിളിക്കരുതെന്ന് CPIM എല്ലാ ചാനലുകൾക്കും നിർദ്ദേശം കൊടുത്തിരിക്കുന്നു. ഇതെവിടുത്തെ ന്യായം? എന്ത് ജനാധിപത്യമാണിത് ?
@suseelaraj955
@suseelaraj955 Месяц назад
They have too much platforms
@girijanair348
@girijanair348 Месяц назад
അവർ രണ്ടു പേരും പ്രൊഫഷണൽസ് ആണ്. അവർക്കെവിടെ സമയം? ചാനൽകാർക്ക് അവരെ കിട്ടിയാൽ ചാനൽകാരുടെ ഭാഗ്യം. റേറ്റിംഗ് കൂടും.😅😇
@neelakandhanpurayannur5816
@neelakandhanpurayannur5816 Месяц назад
മമത എന്ന രാക്ഷസിയുടെ ദുർഭരണത്തിൽ സഹികെട്ട ബംഗാൾ ജനത ഇത്തവണ അവരെ ഒരു പാഠം പഠിപ്പിക്കും 😊
@satheeshekek3877
@satheeshekek3877 Месяц назад
ജോതിബസുവിനെ മടുത്ത ജനത മമതയെ വാഴിച്ചു ഇനി അതും മാറും
@jaisonv1776
@jaisonv1776 Месяц назад
അപ്പോൾ ആരീഫ് ഖാനെതിരെ ഒരു പെണ്ണ് കേസ് വണ്ടി പിടിച്ചിട്ടുണ്ട് എപ്പോൾ വേണേലും അത് രാജ്ഭവനിൽ എത്താം
@sumeshs8239
@sumeshs8239 Месяц назад
മുറിയാണ്ടി അത്ര മാന്യനൊന്നുമല്ല
@binduanil6333
@binduanil6333 Месяц назад
വക്കീൽ അറിഞ്ഞോ, കേസ് വന്നത്?? മേയർ രണ്ടും കല്പിച്ചു.
@Pen_Tongue
@Pen_Tongue Месяц назад
ബാർബറി കേസിന്റെ അവസാന വിചാരണക്ക് മുൻപ് സുപ്രീംകോടതി ജഡ്ജി രഞ്ജൻ ഗോഗോക്ക് നേരെയും പീഡന ആരോപണം ഉന്നയിച്ചിരുന്നു. രാഷ്ട്രീയക്കാർ ആരും വ്യത്യസ്ഥരല്ല.
@josephkarintholil7029
@josephkarintholil7029 Месяц назад
കഴിഞ്ഞ ഇലക്ഷൻ കാലം മറക്കണ്ട !
@omanakuttanpillaig1959
@omanakuttanpillaig1959 Месяц назад
അതിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി സമാധാനം പറയണമെന്നാണ് ഏഷ്യാനെറ്റ് പറയുന്നത് ഇവരുടെയൊക്കെ വാർത്ത കേൾക്കുമ്പോൾ അറിയാം😊
@parameswarantk2634
@parameswarantk2634 Месяц назад
സുരേഷ് ഗോപി തോളത്ത് കൈവച്ചതിനും മോദി സമാധാനം പറയണം
@sumeshs8239
@sumeshs8239 Месяц назад
കോഴി ഗോപിക്കിത് സ്ഥിരം പരിപാടി. ഞറമ്പ് രോഗി
@ograveendhrankasargod8099
@ograveendhrankasargod8099 Месяц назад
കമ്മി കമൻ്റുകൾ ഇറങ്ങുന്നുണ്ടല്ലോ😅😅😅😅😅
@manojmampetta5143
@manojmampetta5143 Месяц назад
​@@sumeshs8239🤐
@satheeshnavaneetham4163
@satheeshnavaneetham4163 Месяц назад
A@@sumeshs8239 അങ്ങേരെ ഇങ്ങോട്ട് വന്നു കെട്ടി പിടികുന്ന സ്ത്രീകൾക്കും ഞരമ്പ് രോഗം ആയിരിക്കും അല്ലയോ ഞരമ്പ് രോഗം മത്രം ഇല്ലാത്ത സുമേഷേ....!
@sajithsadadivan8627
@sajithsadadivan8627 Месяц назад
ജയശങ്കർ സർ താങ്കൾക്ക്‌ എതിരെ പാട്ട് പാടിയതിന് ഒരു കേസ് വരാൻ ഇടയുണ്ട്.....ദയവ് ചെയ്ത് എല്ലാ എപ്പിസോഡ് ലും ഒരു പാട്ട് പാടുക... 🤣🤣🤣🤣
@suseelaraj955
@suseelaraj955 Месяц назад
Correct
@ajayakumarkrishna1532
@ajayakumarkrishna1532 Месяц назад
Sir.levan.paaraya.paattu.paadalle
@girijapm8993
@girijapm8993 Месяц назад
ജയശങ്കർ,സാറിന് എതിരെ കേസ് വരുന്നു ഇന്ന് കേട്ട് പെണ്ണ് കേസ്,അല്ല കേട്ടോ .മേയറെ അറിയാമോ trivandam,മേയറെ അറിയാമോ,,,,, അതിൽ .😂😂😂
@suseelaraj955
@suseelaraj955 Месяц назад
Jayasankar adipoli speech
@santalumpaniculatum38
@santalumpaniculatum38 Месяц назад
Adv.JS ന് മൈ @ രാണ് 😂
@binduanil6333
@binduanil6333 Месяц назад
ഈ കരാർ ജോലിക്കാരിയെ നിയമിച്ചത് മമത ആയിരിക്കുമല്ലോ. 😂😂.
@sureshbabut4114
@sureshbabut4114 Месяц назад
Dr.Ananda Bose is a perfect gentleman. This Is MAMATHA 's dirty politics. Nothing will happen 🎉 Vasthuthakalanu thankal paranjhathu ADV❤
@unnikrishnan7696
@unnikrishnan7696 Месяц назад
സംസ്ഥാനങ്ങളിലെ അഴിമതി കെടുകാര്യസ്ഥത സ്വജന പക്ഷ പാതം തുടങ്ങിയ ജന വിരുദ്ധ നയങ്ങൾ നേരിടാൻ ശ്രമിക്കുന്ന ആരീഫ് മുഹമ്മദ്‌ ഖാൻ ആനന്ദ് ബോസ് തുടങ്ങിയ ഗവർണർ മാരെ ഇത്തരത്തിൽ ഒതുക്കാൻ ശ്രമിക്കുന്ന സർക്കാരുകൾ ആരുടേതായാലും പിരിച്ചു വിട്ട് രാഷ്ട്ര പതി ഭരണം ഏർപ്പെടുത്തണം.....
@sumeshs8239
@sumeshs8239 Месяц назад
മുറിയാണ്ടിയെ വിട്ടേക്ക്
@viswanathan2743
@viswanathan2743 Месяц назад
വക്കീലിനെതിരെ SC/ST വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. വക്കീലിന് ഗ്രാസ് ആണെന്നറിയാം 😢 എങ്കിലും😮
@sebastianpx9683
@sebastianpx9683 Месяц назад
😅😅
@thomasmathew3025
@thomasmathew3025 Месяц назад
ആനന്ദബോസ് എത്രയോ നല്ല മനുഷ്യൻ ആണു. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവരെ സിബിഐ ചോത്യം ചെയ്യണം. മഹാന്മാർക് എതിരെ പോക്രിത്തെ രം പറയുന്നതുംനിർത്തലാക്കണം. എഴുനേറ്റു നടക്കാൻ പോലു ആരോഗ്യ ഇല്ലാത്ത സുപ്രീം കോർട്ട് ജഡ്ജ് നു വേറെ ഈ ലൈംഗിക മിസൈൽ ഉപയോഗിച്ച്. ഒരു ചൊറി പിടിച്ചവൾ സുരേഷ് ഗോപിക്ക് എതിരെ വന്നു. ഇത് നിർത്തലാക്കണം. പെണ്ണുങ്ങൾ എന്ത് പറഞ്ഞാലും കേസ് എടുക്കുന്നത് നിർത്തലാക്കണം
@lathikadevi4623
@lathikadevi4623 Месяц назад
😂😂😂😂
@suseelaraj955
@suseelaraj955 Месяц назад
Number one Bengal as Kerala
@dileepramakrishna3992
@dileepramakrishna3992 Месяц назад
തിരുവന്തോരം ഭാഷയിൽ ഒരു ഫുൾ എപ്പിസോഡ് വക്കീൽ ചെയ്യണം.
@MollyPaul-ve7hs
@MollyPaul-ve7hs Месяц назад
ജയശങ്കർ സാറിനെ.വെറുതെ വിടു.u.c collegettae abima na manne
@JoelchackoJuby-bu3fc
@JoelchackoJuby-bu3fc Месяц назад
Sir sir ആണ് sir 🙏🙏🙏 എന്നാ ക്വാളിറ്റി സംസാരം 👍👍.
@PRDIBA
@PRDIBA Месяц назад
സാറെ / Double A റഹീം എന്ന് തന്നെ പറയൂ അത് കേൾക്കാൻ നല്ല തമാശയുണ്ട്😂😂😂😀
@satheeshekek3877
@satheeshekek3877 Месяц назад
എന്നേ പോലുള്ളവർ ഈ പാർട്ടിയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പോലും ചെയ്യില്ലടോ CM
@sanalthampi1610
@sanalthampi1610 Месяц назад
അ സ്ത്രീക്ക് മുഴു വട്ട്😅
@gn1777
@gn1777 Месяц назад
" ഈ കാട്ടിൽ മറ്റൊരു സിംഹ മോ"😊
@RavikumarC-pk1zf
@RavikumarC-pk1zf Месяц назад
Good morning jayashankar sir
@bijubiju7635
@bijubiju7635 Месяц назад
വക്കീൽ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ,ഒരു പീഡനകേസോ അതല്ലേൽ ഒരു ബലാത്സംഗം കേസോ ഉടനെ പ്രതീക്ഷിക്കാം 😂
@sumeshs8239
@sumeshs8239 Месяц назад
ആണാണെങ്കിലല്ലേ?
@user-zx1ev6qb2u
@user-zx1ev6qb2u Месяц назад
ആനന്ദബോസ് തിളച്ച എണ്ണയില്‍ കൈ മുക്കി തന്റെ ചാരിത്ര്യം തെളിയിക്കാന്‍ തയാറാവണം. നാളെ മമത വല്ല ഗവര്‍ണറോ മറ്റോ ആവുകയും തോട്ടപണിക്കാരന്‍ തോണ്ടി എന്നോ മറ്റോ പറഞ്ഞാൽ എന്താവും മമത യുടെ അവസ്ഥ...
@zawiyatijaniyaindia1984
@zawiyatijaniyaindia1984 Месяц назад
2r
@abhijithkss7029
@abhijithkss7029 Месяц назад
കേരളത്തിൽ സിപിഎം എതിരാളികൾക്ക് എതിരെ പ്രയോഗിക്കുന്ന പെണ്ണ് കേസ് ബംഗാളിൽ മമതയും ഉപയോഗിക്കുന്നു അത്രയേ ഉള്ളൂ
@sibythomas5899
@sibythomas5899 Месяц назад
❤❤ സ്നേഹം മാത്രം
@AnilKumar-zb5ip
@AnilKumar-zb5ip Месяц назад
😮😮 ബംഗാളി 😮😮
@citizenkane9222
@citizenkane9222 Месяц назад
ഏകദേശം ഏഴായിരം കിലോമീറ്റർ ദൂരെ നിന്നും ഒരു നിവേദനം 🙏🏼 ജയശങ്കർ വക്കീലിന്റെയും, ടി. ജി. മോഹൻദാസ്സിന്റെയും ഒക്കെ അതിസുന്ദര വിശകലനങ്ങൾ കേട്ട ശേഷം "അതീവ അരോചകം" ആയ ഒരു സ്ത്രീ ശബ്ദം കേൾക്കും. അതുവരെ ആസ്വദിച്ചു കേട്ട സർവ്വതും അതോടുകൂടി സ്വാഹാ 😡😡 പണ്ടിത് ആദ്യം ആയിരുന്നു. ദയവായി ഈ അശ്ലീലം നിർത്തുക, അപേക്ഷയാണ് 🙏🏼🙏🏼🙏🏼
@haridas0
@haridas0 Месяц назад
CPM or PFI is correct, Mr. "PRABHUDHA CITIZENKANE9222" ? (Sorry. I don't know the meaning of "PRABHUDHA". "SHUMBAN" = The person who speeds light. As per Karal Marx / CPM)
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 Месяц назад
കുറെ കാലമായി കുറേ പേര് ഇത് പറയുന്നു
@sasidharankundayil249
@sasidharankundayil249 24 дня назад
Great impartial speech.truth is truth.
@swaminathkv5078
@swaminathkv5078 Месяц назад
ഇ കാട്ടിൽ മറ്റൊരു സിംഹമോ " 👌👌
@pcjanardhan2456
@pcjanardhan2456 Месяц назад
Good job sir, 👍
@sudeeshnath
@sudeeshnath Месяц назад
❤❤❤❤. BOSE. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏
@vsjoseph007
@vsjoseph007 Месяц назад
Super hero jayshankar
@user-uq6ue1pr7q
@user-uq6ue1pr7q 29 дней назад
ജയശങ്കർ സാർ, താങ്കൾ നല്ല രീതിയിൽ ഈ കെട്ടുകഥ അവതരിപ്പിച്ചു.❤❤
@MrJatzzz
@MrJatzzz Месяц назад
Police case വന്നോ sir ന്റെ പേരിൽ?
@suseelaraj955
@suseelaraj955 Месяц назад
Fine 👌
@haridasification
@haridasification Месяц назад
Fake complaint of Mumtaz begum
@kumarvasudevan3831
@kumarvasudevan3831 Месяц назад
പഴയ മാധ്യമ പ്രവർത്തക ആയിരിക്കും.(മാപ്ര)
@binuprakash572
@binuprakash572 Месяц назад
കാഞ്ഞബുദ്ധിയല്ല കുന്നുട്ടുബുദ്ധി.
@kanambabu
@kanambabu Месяц назад
ഹഹ രഞ്ജൻ ഗോഗായിയെ കുടുക്കിയ കഥ ഇങ്ങനെ തന്നെ അല്ലേ
@rajajjchiramel7565
@rajajjchiramel7565 Месяц назад
Good evening Sir
@POCHINKISUMESH
@POCHINKISUMESH Месяц назад
*ദീദിയേം ബിജെപി ബംഗാളിൽ നിന്ന് ചവിട്ടി പുറത്താക്കും* 🔥🧡
@suseelaraj955
@suseelaraj955 Месяц назад
Athe
@josephkt9974
@josephkt9974 Месяц назад
ക്ലാസ് കേരളത്തിൽ നിന്നാകാം.
@balachandranm.b3888
@balachandranm.b3888 28 дней назад
🙏നമസ്കാരം സർ🙏
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle Месяц назад
Sathyam
@jojopr2113
@jojopr2113 Месяц назад
Sir, Do you have any opinion about electoral bonds and Manipur issues?
@jayan3281
@jayan3281 Месяц назад
ഹോ....ഇന്ത്യന്‍ പ്രസിഡണ്ട് രക്ഷപ്പെട്ടു..
@user-oy5ws1eq6c
@user-oy5ws1eq6c Месяц назад
ചങ്കരന് ബിജെപികാരൻ പെണ്ണ് പിടിച്ചത് ഒട്ടും പിടിച്ചിട്ടില്ല 🤩🤩🤩 ഫുൾ സപ്പോർട്
@padmanabhan2969
@padmanabhan2969 28 дней назад
കയിലുംകുത്തിനടക്കണ് എന്ന പി ഭാസ്കരന്റെ വരികൾ ഓർമവന്നു
@user-cq4xx3tx5u
@user-cq4xx3tx5u Месяц назад
എല്ലാ തരം അഴിമതികൾക്കും വ്യാജ പരാതികൾക്കും മാന്യരെ അപമാനിക്കുന്നതിനും എതിരെ ജനങ്ങൾ വിധിയെഴുതട്ടെ നമുക്ക് രാമരാജ്യം വരാൻ പ്രാർത്ഥിക്കാം.... ജയ് ഹിന്ദ്.......
@manoje.p7869
@manoje.p7869 Месяц назад
You r tottaly exposing ...MALU JURNOS HERO.. SAGARIKA GOSH....AVASARA VADAM.....
@vinodanmk4339
@vinodanmk4339 Месяц назад
വീട്ട് പണി ക്ക് സ്ത്രീകളേ വെക്കേണ്ട എന്ന് തീരുമാനം എടുക്കുക
@jalajanair462
@jalajanair462 Месяц назад
അദ്ദേഹം അങ്ങനെ ഒരിക്കലും ചെയ്യില്ല.100%
@gkrishnapillai3136
@gkrishnapillai3136 Месяц назад
വക്കീലേ കലക്കി
@antonybastin3432
@antonybastin3432 Месяц назад
👍👍👍
@user-ye4dn5tk3k
@user-ye4dn5tk3k Месяц назад
ഇതിന്റെ തീവ്രത അളക്കണമെങ്കിൽ ബാലനും ശ്രീമതിയും സ്റ്റെയിലുമായി വന്ന് സഹായിക്കും.
@user-zk9in7ne8s
@user-zk9in7ne8s Месяц назад
അടുങ്ങുകില്ലാ അത് അടങ്ങുകല്ലാ.. ..
@chandranpillai2940
@chandranpillai2940 Месяц назад
മറുതയെ മാന്യയായി കരുതിയ ആനന്ദബോസിൻ്റെ മനസ്സിൻ്റെ വലിപ്പം സാധാരണ മനുഷ്യർക്കറിയാം ......
@nvrmind8705
@nvrmind8705 Месяц назад
👍👍
@bahubali68
@bahubali68 Месяц назад
എതിരാളിയെ ഒതുക്കാനുള്ള സിപിഎം കാരുടെ പ്രധാന ഐറ്റമാണല്ലോ പെണ്ണുകേസ്!! ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ നടത്തിയത് മറക്കാൻ സമയമായിട്ടില്ലല്ലോ? മമതയും അത് കണ്ടു പഠിച്ചു എന്നു തോന്നുന്നു 🤣😂
@vismiyavijayakumar3254
@vismiyavijayakumar3254 Месяц назад
👍👍👍👍👍👍👍
@somanpreyag8142
@somanpreyag8142 17 дней назад
മില്ല.
@palazhys
@palazhys Месяц назад
ഗണേശനും മമതയും തമ്മിൽ കൊടുക്കൽ വാങ്ങൽ നടന്നുവോ? ഈ കുടില ബുദ്ധി എങ്ങിനെ ഉദയം ചെയ്തു.
@pulikkodanbalakrishnan8269
@pulikkodanbalakrishnan8269 Месяц назад
👍👍👍👏👏👏
@harikumar4418
@harikumar4418 24 дня назад
തൊട്ടൂ തൊട്ടില്ല മൊട്ടിട്ടു പോലും മേലാകെ 😊
@minimolm.g3930
@minimolm.g3930 Месяц назад
പാവം മനുഷ്യൻ
@samuelsujit
@samuelsujit 24 дня назад
തകർന്ന് തരിപ്പണ ആശംസകൾ 🤣🤣🤣🤣
@sunnymathew8151
@sunnymathew8151 Месяц назад
The MIGHTY COURT should be fooled by the criminals 😢😅
@chackochanbangalore1070
@chackochanbangalore1070 Месяц назад
വക്കിൽ ആനന്ദ് ബോസിന് വലിയ സപ്പോർട്ട് ആണ്.
@sidharthank9185
@sidharthank9185 24 дня назад
സന്ദേശത്തിലെ ശങ്കരാടിയുടെ ഉപദേശം മമത സ്വീകരിച്ചു
@sivasankarapillai9750
@sivasankarapillai9750 Месяц назад
കേരളവുമായി ഒരുപാട് സാമ്യം ഉണ്ട്. കക്ഷി മാപ്ര ആണോ?
@sudarsananp5131
@sudarsananp5131 Месяц назад
🙏🏻👍🏻♥️
@user-xq8vg4fb9t
@user-xq8vg4fb9t Месяц назад
NSG pole olla security ollappole... yengane ingane okke parayaan....sadikkunnu ee aalkkaarke sir... Jai Hind 🇮🇳💐💯💯
@ravindranathan5295
@ravindranathan5295 Месяц назад
ഇങ്ങനെയൊക്കെയാണ് രാജ്യങ്ങൾ പട്ടാളഭരണത്തിലാ കുന്നത്. ഭാരതം താമസിയാതെ പട്ടാള ഭരണത്തിലാകും. ലോക ത്തിലെ ഏറ്റവും വലിയ ജനാധി പത്യരാജ്യം ഇത്രയും നാൾ പിടിച്ചു നിന്നു എന്ന് നമുക്ക് അഭിമാനിയ്ക്കാം.
@ismailkunjuj7578
@ismailkunjuj7578 Месяц назад
ഇതാണ് വേറിട്ട പാർട്ടി
@arithottamneelakandan4364
@arithottamneelakandan4364 24 дня назад
❤❤❤❤❤❤
@surendrannr181
@surendrannr181 14 дней назад
🌹🙏🌹
@user-tb1br4wl3p
@user-tb1br4wl3p Месяц назад
🙏👍👌❤️
@sureshalapra
@sureshalapra Месяц назад
ബംഗാൾ ഗവർണ്ണർക്ക് പൂർണ്ണ പിന്തുണ..,.. സത്യം തന്നെ അവസാനം ജയിക്കും 👍👍👍👍👍
@padmanabhantk6827
@padmanabhantk6827 Месяц назад
Vakkeele......are there any truth in the allegations?....No sarcasm... .very serious..... insightful❤❤❤.
@vmjohn2684
@vmjohn2684 Месяц назад
Are enthinanu chetta?
@anupkumar8257
@anupkumar8257 Месяц назад
Dirty political game against Governer Ananda Bose, full support to him✌️✌️✌️🙏
@natyachannel2293
@natyachannel2293 28 дней назад
❤❤❤❤❤❤❤❤
@haridas0
@haridas0 Месяц назад
Mamata recently watched malayalam film "SANDESAM" 😢
@sakhijohndr.5787
@sakhijohndr.5787 Месяц назад
He is perfect gentleman and it is totally politically motivated. Really sad to see the dirty political tactics.
Далее
мои да в парнях:
00:16
Просмотров 173 тыс.