Тёмный

കിടു 100+100 Watts RMS class AB Assembled amplifier board 

Tech Kannan Malayalam
Подписаться 59 тыс.
Просмотров 12 тыс.
50% 1

Here is a very good quality Class AB board for stereo amplifiers . this board provides 100+100 watts RMS power (4R) . 100w*2 @ 4ohms. This is a Assembled board only the wires to be soldered ,
+/- 40 dc maximum
To buy this board contact DTECH (Drishya Audio)
WhatsApp 8921539821

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@Dolby3636
@Dolby3636 2 года назад
Bro.... Demo വേണം കാരണം തങ്ങളുടെ dolby demo വീഡിയോ മുതൽ... Headphone use ചെയ്തു ശെരിയായി audio ഫീൽ കിട്ടും എന്ന് കണ്ട്.... മനസിലാക്കിയതിനാൽ ആണ്... വിഡിയോസ് കാണുന്നത്.... Demo കാണിക്കു..
@soundmanic1406
@soundmanic1406 2 года назад
please make a demo
@rajeshcr9028
@rajeshcr9028 Год назад
Amp ന്റെ Rms watts നെക്കാളും കുറഞ്ഞ Rms ഉള്ള speakers ആണോ അതോ കൂടിയ Rms ഉള്ള Speakers ആണോ കണക്ട് ചെയ്യേണ്ടത് ഇത് പല വീഡിയോയിലും പല തരത്തിൽ പറയുന്നു വിശദീകരിക്കാമോ?
@kurianvarghese7296
@kurianvarghese7296 2 года назад
മാഷേ നമസ്കാരം ഈ ബോർഡ് ഒരു സൗണ്ട് ബാർ ന് ഉപയോഗിക്കാൻ പറ്റുമോ. 35 volt കൊടുത്താൽ എത്ര വാട്ട് ഔട്ട്‌ പുട് ആണ് കിട്ടുന്നത്. അതിനു എത്ര watts ന്റെ, എത്ര ohms ന്റെ, സ്പീക്കരുകൾ ഉപയോഗിക്കാൻ പറ്റും ഒന്ന് പറഞ്ഞു തരാമോ. പ്ലീസ്.
@gopi2818
@gopi2818 2 года назад
ഞാൻ last weak sun Brand ന്റെ Thosiba 5200 -1943 combination Amblifire Board വാങ്ങിയിട്ടുണ്ട്. Assemble ചെയ്യാൻ സമയം കിട്ടിയിട്ടില്ല, താങ്കളുടെ demo video കൂടി കണ്ടിട്ട് തുടങ്ങാം എന്ന് വിചാരിക്കുന്നു. Demo video ക്കു wait ചെയുന്നു.
@TechKannanMalayalam
@TechKannanMalayalam 2 года назад
Njan bhayangara madiyan aanu . Ennanu assemble cheyyuka ennu parayan pattilla
@dinup84
@dinup84 2 года назад
Toshiba orginal trans ippo athinu kittumo
@arunvijay7454
@arunvijay7454 2 года назад
Demo venam bro
@anishgopalakrishnan1050
@anishgopalakrishnan1050 2 года назад
Working demo please
@DeepuAmalan
@DeepuAmalan 2 года назад
Heat sink may not be sufficient...if using higher voltage (greater than 35V) it's a nice amplifier had one with 27-0-27 power supply.
@sajuviswanathan3997
@sajuviswanathan3997 2 года назад
Demo and assembly pls
@arjuna4294
@arjuna4294 2 года назад
demo venom. ..ullathu vechu adjust cheyyam
@shownjohnson3550
@shownjohnson3550 2 года назад
Amplifierile RMS 100 W output kittan Ethra volume level vekanam?
@prahalladdas6329
@prahalladdas6329 Год назад
I want to buy the complite kit from you.please send the price of it
@arshamlal8148
@arshamlal8148 2 года назад
I need demo
@aneeshklonan9552
@aneeshklonan9552 2 года назад
Stk4191 fuse etra ampere kodukanam
@cijoykjose
@cijoykjose 2 года назад
Demo venam
@navab25n
@navab25n 2 года назад
Good
@jyothishpc9948
@jyothishpc9948 2 года назад
Sir, ethinte output stagil Fuseble resistor support enthanu use cheyyathathu?
@abhijithphotography7525
@abhijithphotography7525 7 месяцев назад
🤷😂
@mohammedsadik3401
@mohammedsadik3401 2 года назад
1. Best- 2.1 - amplifier bord 100 x 100 rms 2. 1000 watts rms - a/c current consumption ?
@r4audios436
@r4audios436 2 года назад
28-0-28 10A
@praveent7694
@praveent7694 2 года назад
ApproximatelyInput DC voltage=(✓required watts×impedance of the speaker)×2
@vibinsunny6502
@vibinsunny6502 2 года назад
Ethra watts speaker kodukkanam?
@r4audios436
@r4audios436 2 года назад
60 watts woofer & tweeter
@prabha0311
@prabha0311 2 года назад
😍😍👍👍👍
@shortcutkumar
@shortcutkumar Год назад
Waiting for test
@dinup84
@dinup84 2 года назад
Proffesional ahuja 100w 4 transistor mono amp Output transformer typr 24 v dc anu work cheyunnath. Appo driver stage il ano karyam
@thebigworld2973
@thebigworld2973 2 года назад
ഇവിടെ ഡ്രൈവർ സ്റ്റേജിലല്ല കാര്യം ഇത് ഒരു ക്ലാസ്സ്‌ ab അമ്പ്ലിഫയർ ബോർഡ്‌ ആണ്. ഒരു ക്ലാസ്സ്‌ ab അമ്പ്ലിഫയറിന്റെ efficiency 58% മുതൽ 65 % വരെയാണ് താങ്കൾ പറഞ്ഞ 24 വോൾട് ac യാണ്. അത്‌ dc ആകുമ്പോൾ 34 വോൾട് ആകും. ഒരു ജോഡി 5200+1943 ട്രാൻസിസ്റ്ററിൽ നിന്നുമാണ് 100 വാട്ട്സ് output പറയുന്നത് താങ്കൾ എത്ര ampere കൊടുത്താലും ഇതിൽ ഓരോ transister 1.5 ampere മത്രമേ സ്വീകരിക്കു. എന്നാൽ വോൾട് കപ്പാസിറ്റി കൂടുതലാണ്. Volt × ampire = watt എന്നാണ്.. ഇവിടെ 3 ampire എന്തായാലും സ്വീകരിക്കും. താങ്കൾ 56 വോൾട് dc 3 ampire നൽകി 168 വാട്ട്സ് പവർ സപ്ലൈ സെലക്ട് ചെയ്താൽ അതിന്റെ 60% -മായ 100 വാട്ട്സ് ഔട്ട്‌ പുട്ട് കിട്ടും. പക്ഷേ മികച്ച ഒരു heat sink തിരഞ്ഞെടുക്കണമെന്ന് മാത്രം 👍
@dinup84
@dinup84 2 года назад
@@thebigworld2973 ahuja amp njan connect cheythath 24 v dc battery option ninnananu. A amp nte ullil athe convert cheth 34 volt dc akjan circuit illa.
@thebigworld2973
@thebigworld2973 2 года назад
@@dinup84 അതിൽ ഉപയോഗിച്ചിരിക്കുന്ന ട്രാൻസിസ്റ്റർ ഏതാണെന്നു ഉറപ്പ് വരുത്തുക. അതിന്റെ ഡാറ്റാ ഷീറ്റ് നോക്കി വോൾട് ക്രമീകരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. താങ്കൾ വോൾട് കൊടുത്ത പോയിന്റിൽ ac എന്നോ ഡിസി എന്നോ മെൻഷൻ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ബസ്, ലോറി മുതലായ വാഹനങ്ങൾക്ക് വേണ്ടി ഡിസൈൻ ചെയ്ത amplifire ആണെങ്കിൽ അതിന്റെ ഇൻപുട് വോൾട് 24 വോൾട് ഡിസി ആയിരിക്കും. സിസ്റ്റത്തിന്റെ ഉള്ളിൽ ബോഡിന് ആവശ്യമായ രീതിയിൽ അതിനെ കോൺവെർട്ട് ചെയ്യാനുള്ള circuit ഉണ്ടാകും. എല്ലാ ഓഡിയോ ആമ്പ്ലിഫയാറുകളും ഡിസി വോൾട്ടിലാണ് വർക്ക്‌ ചെയ്യുന്നത് എന്നാൽ വീട്ടുകളിൽ 240 ac വോൾട് ആണുള്ളത് ഇതിനെ നമ്മുക്കാവശ്യമായ 24 വോൾട് ആക്കാനാണ് ട്രാൻസ്‌ഫോർമാർ യൂസ് ചെയ്യുന്നത്. എന്നാൽ ട്രാൻസ്‌ഫോർമാർ ac വോൾട്ടിൽ മാത്രമാണ് വർക്ക്‌ ചെയ്യുന്നത്. അതിന്റെ ഇൻപുട്ടും ഔട്ട്‌ പുട്ടും ac തന്നെയായിരിക്കും. അതായത് 240 വോട്ടിനെ ഒരു ട്രാൻസ്‌ഫോർമർ ഉപയോഗിച്ച് 24 വോൾട് ആക്കാം പക്ഷേ അത്‌ ഡിസി ആയിരിക്കില്ല. പിന്നീട് ഈ 24 വോൾട് ac -യെ ഡിസിയാക്കുന്നത് Bridge Rectifier ആണ്. അതിന് ശേഷം വോൾട് ചെക്ക് ചെയ്താൽ 34 വോൾട് കാണിക്കും. എല്ലാ ആമ്പ്ലിഫയറിലും ഇങ്ങനെ തന്നെയാണ്. ac വോൾട് എത്രയാണെങ്കിലും അതിനെ 1.414 കൊണ്ട് ഗുണിച്ചാൽ ഡിസി വോൾട് കിട്ടും. ഉദാഹരണത്തിന് 24 വോൾട് ac- യെ 1.414 ഗുണിച്ചാൽ 33.936 വോൾട് കിട്ടും അത്‌ 34 വോൾട് ആയി കണക്കാക്കാം. AC 40 × 1.414 =56.56 volt. ഇങ്ങനെയാണ് അതിന്റെ കാൽകുലേഷൻ.
@dinup84
@dinup84 2 года назад
@@thebigworld2973 original toshiba transistors not local. Orginal ahuja 250 watts mono professional amplifier
@dinup84
@dinup84 2 года назад
No dc to dc converter
@prpradeep3673
@prpradeep3673 2 года назад
Bro 100 watt kittan athra volt dc kodukkanam?
@mariyagopan4763
@mariyagopan4763 2 года назад
100 watts kittilla...bro..maximum 80 watts 4ohm
@TechKannanMalayalam
@TechKannanMalayalam 2 года назад
40 vendivarum. Maximum capacity il ethu ampsum work cheyyunath irikkunnath anu nallathu
@mansoorabdulsamad4845
@mansoorabdulsamad4845 2 года назад
30 Watts amp ohms ?
@vishnudasvishnudas7194
@vishnudasvishnudas7194 2 года назад
👍👍👍👍👍
@k.t.prasanth5617
@k.t.prasanth5617 2 года назад
Irfp240 9240 ബോർഡ് കമ്പയെർ ചെയുബോൾ 5200 ആണോ മെച്ചം?
@r4audios436
@r4audios436 2 года назад
yes
@dileepcp2008
@dileepcp2008 2 года назад
Demo....
@shownjohnson3550
@shownjohnson3550 2 года назад
RMS 100 W Amplifier + RMS 100 W Speaker, matching ano?
@thebigworld2973
@thebigworld2973 2 года назад
തീർച്ചയായും. Home യൂസിന് അത്‌ കറക്റ്റ് ആണ്.. എന്നാൽ കുറച്ചു കൂടി efficiency വേണമെങ്കിൽ ഒരു 80 വാട്ട്സ് ഉപയോഗിക്കാം. പക്ഷേ ഒരു കാരണവശാലും ക്ലിപ്പിങ് പരിധിയിലേക്കു പോകരുതെന്ന് മാത്രം.
@VENUGPL1
@VENUGPL1 2 года назад
How to adjust bias preset
@TechKannanMalayalam
@TechKannanMalayalam 2 года назад
Bias alredy set cheythittund
@vibinsunny6502
@vibinsunny6502 2 года назад
100w Amp il below 30w ulla woofer koduthal woofer damage akumo?
@TechKannanMalayalam
@TechKannanMalayalam 2 года назад
High volume akiyal അടിച്ചു പോകും
@cijoykjose
@cijoykjose 2 года назад
36 volt× 5 amp = 180 watt kittumallo.. .. 90 watt . So 120 watt speaker oru channel kodukkaam. Okay alle kannan bhai?
@TechKannanMalayalam
@TechKannanMalayalam 2 года назад
35v line koduthal 35 spkeril kittilla loss varum
@cijoykjose
@cijoykjose 2 года назад
@@TechKannanMalayalam athinu 1 volt extra koduthaal pore . Power supply filter caps upgrade cheyythaal ?
@sha-yj9cy
@sha-yj9cy 4 месяца назад
😂😂 എടൊ class😂AB ഇത്.65% efficiency ​@@cijoykjose
@mithunjs2533
@mithunjs2533 2 года назад
Bro Tda 7498 claas D Amp ന്റെ video ഇടാവോ
@mariyagopan4763
@mariyagopan4763 2 года назад
7498 is super clarity
@r4audios436
@r4audios436 2 года назад
@@mariyagopan4763 yes
@mithunjs2533
@mithunjs2533 2 года назад
@@mariyagopan4763 സത്യം ഞാൻ ഉപയോഗിക്കുന്നു അതിന്റെ clarity ഉപയോഗിച്ചു തന്നെ അറിയണം... അതിന്റെ കുറെ ഡ്യൂപ്പ് ഇറങ്ങുന്നുണ്ട് നല്ലത് കിട്ടിയാൽ 🥰🥰
@gopinathann8261
@gopinathann8261 2 года назад
ഇതിന് എത്ര watts speaker വേണം
@TechKannanMalayalam
@TechKannanMalayalam 2 года назад
60w above
@saifudeenshanu1109
@saifudeenshanu1109 2 года назад
സഹോ എന്റഎടുത്തു 360w car amp ഉണ്ട് അതിൽ എത്ര ഇഞ്ഞു സബ് കൊടുക്കാം ഒന്ന് പറഞ്ഞു തരുമോ (pineer )amp
@Dolby3636
@Dolby3636 2 года назад
12 inch.
@mithuna.j1671
@mithuna.j1671 Год назад
താങ്കൾ അവരുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് അല്ലേ ഈ board നല്ലത് എന്ന് പറഞ്ഞത് ഞാനും എന്റെ frnd ഉം ഈ board വാങ്ങി വളരെ മോശം sound clarity ആണ്
@r4audios436
@r4audios436 Год назад
yes
@amalkrishna9146
@amalkrishna9146 2 года назад
Bro 4.1 amb board kittuo
@SureshKk-bx5cg
@SureshKk-bx5cg 4 месяца назад
😅
@biju5596
@biju5596 2 года назад
ഈ ബോർഡ് ഉപയോഗിച്ച് ഒരു amp നിർമിക്കാൻ എത്ര രൂപ വേണ്ടി വരും
@TechKannanMalayalam
@TechKannanMalayalam 2 года назад
2500 to 3000
@suneeshnk5000
@suneeshnk5000 2 года назад
@@TechKannanMalayalam broo 1400watt, rms 325, db90, frequency 35hds 12inch jbl sub L ported box measurement tharumo plseeeee
@sandhyadeepakben9608
@sandhyadeepakben9608 6 месяцев назад
Can you provide your cell or email address?
@baburajkb107
@baburajkb107 2 года назад
Demo venam sir
Далее
mp3 vs flac which is better ?
8:40
Просмотров 50 тыс.
Growing fruit art
00:33
Просмотров 2,9 млн
Что думаете?
00:54
Просмотров 790 тыс.
Dtech hi-fi 100+100 watt stereo board
3:03
Просмотров 4,2 тыс.
2.1 Amplifier Assembling Series for Beginners Part 1
12:42
Growing fruit art
00:33
Просмотров 2,9 млн