Тёмный

കിട്ടിയ അനുഗ്രഹം സാക്ഷ്യപ്പെടുത്തി കൃപാസനത്തിൽ നിന്നിറങ്ങിയപ്പോൾത്തന്നെ സംഭവിച്ച അത്ഭുതം!! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 7 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@josephpanakal9920
@josephpanakal9920 18 часов назад
❤❤❤ എഫെസോസ് 2:8 വിശ്വാസം വഴി കൃപയാൽ ആണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്, അത് നിങ്ങൾ നേടിയെടുത്തതല്ല ദൈവത്തിൻറെ ദാനമാണ്❤❤❤
@ciyamaria8149
@ciyamaria8149 19 часов назад
അമ്മേ എന്നിൽ നിന്നും 25 വർഷം മുൻപ് തിരിച്ചു തരാം എന്ന് പറഞ്ഞു വാങ്ങിയ സ്വർണ്ണം തിരികെ തരാൻ അമ്മ സകായ്ക്കണേ
@ciyamaria8149
@ciyamaria8149 19 часов назад
അമ്മ ഞാൻ വളരെ പ്രതിസന്ധിയിലാണ് സഖായിക്കണമേ
@rejiravi5600
@rejiravi5600 16 часов назад
എന്നെ പ്രത്യാശകരണത്തിന്റെ സാക്ഷി ആകാൻ അനുഗ്രഹിക്കേണമേ
@jinujohnson6343
@jinujohnson6343 18 часов назад
അമ്മേ കൂടെ ഉണ്ടാകണേ, നിരന്തരം ഓരോ കേസുകൾ ആണ്
@sheejajohny8439
@sheejajohny8439 18 часов назад
അമ്മേ എന്റെ മകന്റെ ബൈക്ക് പോലീസിന്റ കൈയിൽ നിന്നു പൈസ ഇല്ലാതെ തിരിച്ചു കിട്ടണേ
@FoRYoU-cn4zz
@FoRYoU-cn4zz 31 минуту назад
അവിടുന്ന് നമ്മില്‍ തന്‍റെ മുദ്ര പതിക്കുകയും അച്ചാരമായിട്ടു തന്‍റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു. 2 കോറിന്തോസ്‌ 1 : 22
@leelaarjunan6426
@leelaarjunan6426 16 часов назад
എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ തിരുക്കുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🙏
@theresababy4774
@theresababy4774 18 часов назад
മാതാവേ കുടുംബമായി ഒരുമിച്ചു ജീവിക്കാനും ഭർത്താവിനു മസ്‌ക്കറ്റിൽ ജോലി കിട്ടാനും അനുഗ്രഹിക്കണേ
@BabyPulikkal
@BabyPulikkal 18 часов назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@ciyamaria8149
@ciyamaria8149 19 часов назад
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@Marymatha_45
@Marymatha_45 19 часов назад
അമ്മമാതാവ് എന്റെ മകളുടെ നാളെ വിസ അപ്പോയി മെന്റ് ഓർഡർ കിട്ടിയാൽ ഞാൻ പ്രേത്യേശീകരണം പ്രാർത്ഥനയിൽ സാക്ഷിയാകും അമ്മേ കനിയണമേ
@dishadinesh9306
@dishadinesh9306 17 часов назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@SobhaSobhasteephan
@SobhaSobhasteephan 16 часов назад
എൻ്റെ അമ്മ മതാവേ എൻ്റെ പുറം പൊട്ടി പിളർന്നു പോകുന്ന അവസ്ഥ അമ്മ എടുത്തു മാറ്റി തരണമേ😭😭😭😭😭😭🌹🌹🌹🌹
@beenajohn7622
@beenajohn7622 15 часов назад
അമ്മേ,നാളെ ഞങ്ങളുടെ മകളുടെ atra sound test,blood test എല്ലാം normal ആക്കി തരണമെ.പ്രതൃക്ഷീകരണത്തിൻെറ സാക്ഷിയാക്കണമെ.ആമ്മേൻ.
@beenagomez5341
@beenagomez5341 14 часов назад
15.10.2024 എന്റെ മകള്‍ namitha ക്ക് birthday gift ആയി uk ല്‍ ഒരു ജോലി നല്‍കി സംഗ്രഹിക്കണം അമ്മേ
@nishabiju4394
@nishabiju4394 13 часов назад
അമ്മ മാതാവ് എന്റെ സഹോദരന്റയും പപ്പയുടെയും മാമ്മയുടെയും സ്ഥല വിൽപ്പന നടത്തി കടഫാരം മാറ്റി കൊടുത്തു അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏❤️❤️❤️❤️❤️❤️❤️❤️❤️
@JeemonJoseph-m8l
@JeemonJoseph-m8l 11 часов назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി എന്നെ ഉയർത്താണമേ ആമേൻ 🙏🙏🙏
@rijijeejothaliyath8457
@rijijeejothaliyath8457 13 часов назад
ഈശോയെ മാതാവേ കുടുംബസമാദാനം നൽകി അനുഗ്രെഹിക്കണമേ 🙏🏻
@JeemonJoseph-m8l
@JeemonJoseph-m8l 11 часов назад
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 7 часов назад
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@coolcool8299
@coolcool8299 16 часов назад
'അമ്മ മാതാവേ എന്റ ജോലി അമ്മയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ
@ajithmmurugann1968
@ajithmmurugann1968 16 часов назад
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാട്ടിത്തരേണമേ എന്റെ വീട്ടിൽ വരുമാന മാർഗം കാട്ടിത്തരേണമേ 🙏എന്റെ ചിട്ടി 30ന് മുൻപ് കിട്ടേണമേ
@ABINVINOVS
@ABINVINOVS 17 часов назад
അമ്മേ പൈൽസിന്റെ പ്രയാസം മാറണമെ പൈൽസ്ചുരുങ്ങി പോണേ. Motion എന്നും തടസ്സം കൂടാതെ പോകാൻ അനുഗ്രഹിക്കണമെ
@JeemonJoseph-m8l
@JeemonJoseph-m8l 11 часов назад
അമ്മേ മാതാവേ ആങ്ങളയുടെ കട ബാധ്യത തീർക്കുന്നതിനു സ്ഥലം വിൽക്കാ ഉള്ള അനുഗ്രഹം നല്കണമേ അതിന്റെ തടസ്ങ്ങൾ ഒക്കെ നീങ്ങി കടം തീർക്കുവാൻ ഉള്ള അനുഗ്രഹം നല്കണമേ ആമേൻ 🙏🙏🙏
@ABINVINOVS
@ABINVINOVS 17 часов назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@miniprakashminiprakash4350
@miniprakashminiprakash4350 16 часов назад
മാതാവേ നന്ദനക്ക് MBBS നോ BDSനോ അഗ്രികൾച്ചറിനോ കേരളത്തിൽ ഒരു ഗവൺമെന്റ് സീറ്റ് നൽകി അനുഗ്രഹിക്കണമേ
@preethyjoseph9812
@preethyjoseph9812 14 часов назад
അമ്മേ എന്റെ മക്കളുടെ ജോലി ഭാവി അനുഗ്രഹം ആക്കി തീർക്കണേ. അമ്മേ കൈ വിടരുതേ
@rijijeejothaliyath8457
@rijijeejothaliyath8457 13 часов назад
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. അതുപോലെ തന്നെ അനിയത്തിയുടെ മൈഗ്രൈൻ തലവേദന മാറ്റികൊടുക്കണമേ 🙏🏻
@ABINVINOVS
@ABINVINOVS 17 часов назад
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19
@ABINVINOVS
@ABINVINOVS 17 часов назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@ABINVINOVS
@ABINVINOVS 17 часов назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@SheenaGeorge-ip3wo
@SheenaGeorge-ip3wo 16 часов назад
പരിശുദ്ധ അമ്മ മാതാവേ സെപ്റ്റംബർ 29 ന് ബിറ്റു പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്ന എല്ലാവരും വിജയംകൈ വരിക്കാൻ അമ്മ മാതാവ് ഇ ശോയോട് അപേക്ഷിക്കേണമെ ആമ്മേൻ🙏🙏❤❤
@ABINVINOVS
@ABINVINOVS 17 часов назад
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@leelaarjunan6426
@leelaarjunan6426 16 часов назад
എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ തിരുക്കുമാരൻ നേടു പറഞു ജീവജൻ എനിക്കു കേരള ഗവൺമെൻ്റെ റവനൃ വക്കുപ്പ് ജോലിയുടെ ടാഗ് ഈടാനും റവനൃ ജോലി LDC ക്ലാർക്ക് ജോലി അഡ്വൈസ് memo ലഭിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏😢😢😢😢😢
@Sajan-hh5xb
@Sajan-hh5xb 14 часов назад
സർവ്വശക്തനായ ദൈവം മോശവഴി ഇസ്രായേൽ മക്കളെ ചെങ്കടൽ കടത്തിയത് പൊലേ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെങ്കടലിനെ അതിജീവിക്കാനുള്ള മാർഗമാണ് കൃപാസനം. ദൈവം തെരഞ്ഞെടുത്തതാണ് ബഹു: ജോസഫ ച്ചനെ. നിത്യജീവൻ എന്താണെന്ന് മനസ്സിലായത് ഈ കൃപാസനത്തിൽ അച്ചൻ നടത്തുന്ന ആരാധനയിലൂടെ മനസ്സിലായത്. ദൈവത്തിന് മഹത്വം ആവേ മരിയ🙏🙏🙏
@ABINVINOVS
@ABINVINOVS 17 часов назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@sanikamaria
@sanikamaria Час назад
Amme mathave enniku driving test pettanu date Kittannum athupolq car license labikanum amme mathave enna anugrahikaname
@daniel.hmaintenanceking5272
@daniel.hmaintenanceking5272 17 часов назад
💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜
@ArronLijo
@ArronLijo 17 часов назад
,, അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤
@stephenbinu1528
@stephenbinu1528 2 часа назад
ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanikamaria
@sanikamaria Час назад
Amme mathave njn agrahicha college thanna padikan amme enna anugrahikaname
@preethyjoseph9812
@preethyjoseph9812 14 часов назад
അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏
@ibythomas9420
@ibythomas9420 2 часа назад
അമ്മേ, നാളത്തെ ldc പരീക്ഷയെ സമർപ്പിക്കുന്നു..വിജയം നൽകി അനുഗ്രഹിക്കനെ.. കനിയേണമേ
@JubymolkjJubymolkj
@JubymolkjJubymolkj 23 минуты назад
ജിഷുന്റെ കരൾ രോഗത്തിന് മാറ്റം തരണേ. എന്റെ ഉടമ്പടി തിരുന്നതിനുമുന്പായിട്ടു മാറ്റം തരണേ അമ്മേ. അമ്മയുടെ പ്രേക്തിഷിക്കാരണത്തിന് സാക്ഷിയാക്കണേ
@Miracles22768
@Miracles22768 18 часов назад
Amme maathave njagalkuvendi apeshikaname ❤❤❤🎉🎉🎉🎉
@Siby2434
@Siby2434 3 минуты назад
അമ്മേ ഈ മകൻ പറഞ്ഞത് പോലെ ചില അനുഗ്രഹങ്ങൾ ഇപ്പൊ നടക്കും എന്ന് കരുതിയത് പോലും നടക്കുന്നില്ല.. വല്ലാതെ തളർന്നു പോകുന്നുണ്ട് അമ്മേ പലപ്പോഴും.. ഉപേക്ഷിക്കല്ലേ.. കുറവുകൾ എല്ലാം പരിഹരിച്ചു ഈശോയ്ക്കും, മാതാവിനും ഇഷ്ടം ഉള്ള പോലെ വിശുദ്ധിയിൽ ജീവിച്ചു നിത്യരക്ഷ പ്രാപിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ.. അമ്മേ സഞ്ചാരി മാതാവേ ഇന്നും എന്നും എപ്പോഴും കൂടെ ഉണ്ടാകണമെ... 🙏🙏🙏
@BabyPulikkal
@BabyPulikkal 18 часов назад
അമ്മേ മാതാവേ എനിക്ക് ലഭിച്ച സാക്ഷ്യങ്ങളും അമ്മയുടെ തിരുമുൻപിൽ വന്ന് സാക്ഷ്യപ്പെടുത്തുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚
@BasilThomas-p7d
@BasilThomas-p7d 14 часов назад
🙏🙏🙏💋💋❤❤❤❤
@vijayasreebiju2275
@vijayasreebiju2275 7 часов назад
അമ്മേ മാതാവേ എൻ്റെ കുഞ്ഞ ഗർഭിണിയാണ് ഇന്നലെ Scanning ചെയ്തപ്പോൾ കുഞ്ഞ് tubeൽ ആണെന്നും കുഞ്ഞയ്ക്ക് ആപത്താണെന്നും നേരെ SAT ലേക്ക് പോകാൻ പറഞ്ഞു. ഇന്ന് കുഞ്ഞ SATലേക്ക് പോവുകയാണ് മാതാവേ കുഞ്ഞയ്ക്കും കുഞ്ഞുവാവയ്ക്കും ഒരാപത്തും വരുത്തരുതേ അമ്മേ🙏2 പേർക്കും ഒരു കുഴപ്പവുമില്ല ആരോഗ്യവാരാണ് എന്ന് പറയേണമേ അമ്മേ🙏 കൈവിടരുതേ മാതാവേ🙏
@JeemonJoseph-m8l
@JeemonJoseph-m8l 11 часов назад
ഈ ലോകത്തിൽ ഉള്ള എല്ലാ മക്കൾക്കും അമ്മയും തിരുകുമരനും താങ്ങായി തണൽ ആയി എന്നും കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു.
@nimnawilson8434
@nimnawilson8434 18 часов назад
പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിൽ ഞാൻ അമ്മക്ക് നന്ദി പറയുന്നു. എനിക്ക് oet എക്സാമിന് അയർലണ്ട് സ്കോർ നൽകി അനുഗ്രഹിച്ച അമ്മയ്ക്കും ഈശോക്കും ഒരായിരം നന്ദി പറയുന്നു. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.
@ShinyShiny-w2x
@ShinyShiny-w2x 18 часов назад
അമ്മേ സഞ്ചാരി മാതാവേ സഞ്ചാരി അമ്മേ അഭിജിത്ത് നെ സാഹായിക്കണെ അപ്പാ നന്ദി അപ്പാ നന്ദി അപ്പാ🙏🙏😭😭🌹🌹💚💚
@sikha4695
@sikha4695 17 часов назад
Amme, october1nu munp husbandinu muscatilek pokanulla vazhithurannutharane
@JeemonJoseph-m8l
@JeemonJoseph-m8l 11 часов назад
അമ്മേ മാതാവേ ഈ മകനും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തി ന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോടെ മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@clarammachandy7719
@clarammachandy7719 14 часов назад
Amme ,kittiya anugrahangal ku Nanni parayan,sakshyapeduthan ,Udampadyil. ullavare anugrahikaname..
@jayamalus2340
@jayamalus2340 20 часов назад
അമ്മയെ പരിശുദ്ധ അമ്മേ അമ്മേടെ പ്രത്യക്ഷീകരണത്തിന് എന്നെയും സാക്ഷിയാക്കണമേ അമ്മ മാതാവേ, അടുത്തമാസം ആറാം തീയതി എന്റെ ഉടമ്പടി തീരു എനിക്ക് അവിടെ വന്നു ഉടമ്പടി എടുക്കാൻ ആയിട്ട് അനുഗ്രഹിക്കണമേ അമ്മേ എനിക്ക് ഓൺലൈനിൽ എടുക്കാൻ അറിയത്തില്ല അമ്മേ ഞാൻ നാട്ടിലില്ല എനിക്ക് 19 ലക്ഷം രൂപ വരെ കട ഉണ്ട് അമ്മേ എങ്ങനെ തീർക്കുന്നു പോലെ എനിക്കറിയത്തില്ല അമ്മ എന്തെങ്കിലും ഒരു വഴി കാട്ടിത്തഅമ്മേ 😢😢😢😢
@rachelthomas2712
@rachelthomas2712 17 часов назад
Ente krupadana mathave sherinmoente asugam matey therane shebinmone joli kedane✝️✝️✝️🙏🙏🙏amen
@anjuthomas6905
@anjuthomas6905 10 часов назад
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍
@sindhu7472
@sindhu7472 18 часов назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen smen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@Alanvijay1423
@Alanvijay1423 10 минут назад
മാതാവേ എന്റെ ശ്വാസംമുട്ട് മാറ്റി തരേണമേ
@anjuthomas6905
@anjuthomas6905 10 часов назад
Parisudha amme 🙏 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍
@BasilThomas-p7d
@BasilThomas-p7d 14 часов назад
Basil Thomas
@BabupmBabupm-y7j
@BabupmBabupm-y7j 13 часов назад
Acha jaladosham kuzhanu vallatha avasthayilayirikkunnu.enikku ee asugavu avasthayum tharanam cheyyan patanilla.Amma enne maranathinu vilichalum.ente bharthavineyum makkaleym thirumunpil samarppikkunnu.amen.eshoe nanni.jancy Babu Anickad.kottayam dt
@rosemoljose4729
@rosemoljose4729 2 часа назад
Amme mathave ente joliye anugrahikane ennathe dutye samarpikunnu
@ciyamaria8149
@ciyamaria8149 19 часов назад
അമ്മ എന്നിൽ നിന്ന് കടമായി വാങ്ങിയ പൈസ തിരിച്ചു തരാൻ സകായിക്കണമെ
@simivta
@simivta 11 часов назад
Ente amme ente ashrayame ❤️ Amme ente neck disc bulging poornamayi matti saukyam nalki anugrahikename ❤️
@RoyThampan
@RoyThampan 4 часа назад
Krepasanam amme yenike yemarjensi leeve kitan sahayikaname amme yenike jepamala ralike pankeyedukan sahayikaname adutha masam 26 തിയതി
@josepriya45
@josepriya45 15 часов назад
Amme anughrakane veedinte registration num house warming nadathuvan November 16 nu munpu Amma sadichutharane
@revathybabu7517
@revathybabu7517 17 часов назад
Mathave eniku joli kitti thudarnula medical checkup orukuzhapaum illathe anugrahikane mathave😭🙏
@simivta
@simivta 11 часов назад
Ente amme ente ashrayame ❤️ Amme ente sisterinte rogavasthakalellam poornamayi matti saukyam nalki anugrahikename ❤️
@FoRYoU-cn4zz
@FoRYoU-cn4zz 31 минуту назад
അവിടുന്ന് നമ്മില്‍ തന്‍റെ മുദ്ര പതിക്കുകയും അച്ചാരമായിട്ടു തന്‍റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു. 2 കോറിന്തോസ്‌ 1 : 22
@GracyJose-l5o
@GracyJose-l5o 17 часов назад
Nangalude Daivamaya Karthave angayude kripa namgalil choriyename
@stefinpiousstefinpious8793
@stefinpiousstefinpious8793 5 часов назад
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@mariyaantu7127
@mariyaantu7127 13 часов назад
amme sustty nadhe sustty amme ammayude preteshykaranattinte oru valiya sakshyakky ghaghalude kudumbatte mattaname thank you Jesus praise you Jesus
@sunitham386
@sunitham386 17 часов назад
Ammae mathavae enikkum kripaeil niranju sakshyam parayan ethrum pettennu Anugrahikkanamae 🙏❤️🙏
@LibinaSabu
@LibinaSabu 2 часа назад
Amma mathave enikkum thirusannithil Vann sakshyam parayan sadikkane ❤
@merinjojo2293
@merinjojo2293 17 часов назад
Amme aniku vithichathanengil anikutharanam eniyum thamasipikalle.aniku vithichathalle eniyum enna ashipikalle enthanengilum ennodu thurannuparayan Ulla manasu eventing kodukane enthum ammayude thirumanampole🙏🙏🙏
@tissamaryanil3534
@tissamaryanil3534 4 часа назад
Amma mathavaee ente placementinne samrpichu prarthikkunuu
@sreelekshmis3068
@sreelekshmis3068 18 часов назад
അമ്മേ മാതാവേ എല്ലാവർക്കും നന്മ ഉണ്ടാകണമെ 🙏🙏🙏
@Vedhaapi
@Vedhaapi 10 часов назад
Mathave ente monte pani sugapeduthane... nalathe ente duty samarpikunnu amme🙏
@nirmalajacob9240
@nirmalajacob9240 13 часов назад
Eshoye mathave nihana moleyum mummyeyum sukhapeduthaname eshoye mathave nathania mole samarpikunu nikhilneyum kunji yellareyum kakaname thoda
@raji6395
@raji6395 44 минуты назад
Kreupasanam amme nangalku vendi apekshikaname
@sony8707
@sony8707 17 часов назад
Amme mathave ellla rohikaleyum samarpikunnu suhapeduthaname
@nalinirajan8871
@nalinirajan8871 17 часов назад
മാതാവേ അമ്മ ചെയ്തു തന്ന അനുഗ്രഹത്തിന് ഒത്തിരി നന്ദി🙏🙏🙏🙏
@Deepthisyam-j1d
@Deepthisyam-j1d 11 часов назад
Ammme aniku samathanm tharane mansinta veprlam matti tharane orakm tharane🙏🙏🙏
@simivta
@simivta 11 часов назад
Ente amme ente ashrayame ❤️ Amme ammayude prathyaksheekaranathinte sakshiyaki enneyum ente kudumbatheyum mattename ❤
@ajithapj5486
@ajithapj5486 12 часов назад
Amme Psc exam ezhuthanunnavare anugrahikaname ❤🙏🏻
@simivta
@simivta 11 часов назад
Ente amme ente ashrayame ❤️ Amme njangalude makan Febinu padikkanulla kripa nalkename ❤
@aneeshps8917
@aneeshps8917 17 часов назад
Amma mathave ente aniyathiyude depression vegam sugapeduthaname🙏
@Streetfrndz
@Streetfrndz 6 часов назад
Inghanoru uracha vishwaasam adaan nammalk vendad,amme anugrahikkaname.
@mollyjose2282
@mollyjose2282 16 часов назад
Amme mathave nte chikunguniya ude vedhana, joint pain purnamayi sugapeduthaname amme
@akshaysing9713
@akshaysing9713 13 часов назад
My husband Jayasing nu real estate job nannai nadathan venda kripa cheyyane Kripasana Madhave
@christyjose2694
@christyjose2694 17 часов назад
Kreupasanam mathave nte dutyne ammaku smrpkkunnu amme shkne nte ptne smrpkkunnu 🙏🙏🙏
@anumolgeorge4733
@anumolgeorge4733 18 часов назад
Amme mathave manasine bharappeduthunna ella vishayangalude melum idapedaname.manasamadhanam nalkaname amme🙏
@sumolronald6893
@sumolronald6893 17 часов назад
മാതാവേ എനിക്കു ഒരു നല്ല വീട് കുറഞ്ഞ വാടകയ്ക്ക് കിട്ടണേ
@anjuthomas6905
@anjuthomas6905 10 часов назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@shylajaar2642
@shylajaar2642 5 часов назад
Amme jayasree molkku rogam matti rashikkane Ave mareya ❤
@beenalotus
@beenalotus 19 часов назад
Amme ammayodu yajikunnavareyellam anugrehikene
@abhilahchandran8595
@abhilahchandran8595 15 часов назад
Mathava yanta udanbadila yalla niyogangalum sadhichu thannu yanna ammayuda prathishikaranathinta sthiram sakshi akki mattanama
@jainjosephl690
@jainjosephl690 18 часов назад
Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@aleyammamathew2995
@aleyammamathew2995 17 часов назад
Amme papiyaya ente niyogangale sadichu tharename
Далее
Pelvic mobility workout !! 🙏
00:24
Просмотров 3,1 млн
Beatrise (пародия) Stromae - Alors on danse
00:44
Pelvic mobility workout !! 🙏
00:24
Просмотров 3,1 млн