@@mazirfan9992 athu ayathu bhootam parajile enth agraham parajalum oru manikoor kazhinu ath bhoothathinu thanne vann cherum enn appa avar agraham paranjath oru manikoor 5 minute kazhiyumbol avaru marikanam enn appa aa agraham paranju oru manikoor kazhiyumbol 5 minute avanente munpu bhootam aayirkoole marikane pullik oru manikoor kazhiyumbol thanne vann cherum
Akil etta ആ ഒരുമണിക്കൂർ അഞ്ചുമിനിറ്റ് എന്തു കണക്കാ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല..1hour kazhijal വരം exchange avum appo 1hour 5minutes engane varum🤯 1hour 1second anenkil ok but ithe🤔... 4minute9second അപ്പൊ ഭൂതം ജീവിക്കലെ 🤔THIS IS WRONG 🙂😁
Bro എനിക്ക് climax 1മണിക്കൂർ 5 മിനിറ്റ് സംഭവം മനസിലായില്ല...മണസിലായവർ പറഞ്ഞ് തരുമോ???...കളിയാക്കുന്നത് ഒന്നുമല്ല... serious ആയിട്ട് മനസിലായില്ല...so ആരെങ്കിലും മനശിലായവർ reply