Rs. 20000 താഴെ വരുന്ന ഒരു 6.0 to 6.3 inch സ്ക്രീൻ ഉള്ള ഫോണും ഇല്ല. എല്ലാവരും പലക കഷ്ണം അന്ന് ഉണ്ടാകുന്നത്. ഫോൺ ഉപയോഗിക്കുന്നത് എല്ലാ പ്രായക്കാരും ആണ് .
Vivo t2 pro use ചെയ്യുന്നു..അടിപൊളി performance ഫോൺ. T3 pro മച്ചാൻ ഉടൻ വരുമായിരിക്കും. ഈ പോക്ക് പോയാൽ Vivo ഫോണുകൾ എല്ലാം Flipkart best seller ആയി തന്നെ തുടരും.
Njanum use cheyunnu but camera shokam annu njan adhiyam poco C31 8k phone ayirunnu upayogichathu athinte camera adipoli ayirunnu close up shot edukan but vivo t2x il reddish tone keri varunnu and details um kuravu photo edukkumbole verum shokam 😤camera compare to poco C31
@@kannananand3655 enik kozhappamillarunu camera najn back camera kurach photos okke eduth nokkiyarunnu nalla output Anu kittiyirunne night modum kollamaarunnu normal 50mp vechadukkumbo nalla clarity feel chythu allathe eduklumbo bore aanu
@@jobinjkoshy6239 camera same after android 14 updated nothing improved post prosssceing veruk shokam yellowish and reddish tint kayari varunnu ind pinne details kuravu anu njan under 15k oru camera phone nokkiyathayirunnu review okke kandu vagiyathannu but pettu poyi 😂 njan koduthalum close up shot annu edukaru instagram upload cheythittud poco C31 shot
I think Pazhe video presentation is better Dual video single screenil presentation... Phontinte feature presentation video focus cheyyan pattunila..sideil broyude face cam presentaionileku focus pokunu...so back adichu onukoodi phone presentation screenil nokendi varunu..
അതുമാത്രമല്ല ഇതിനകത്ത് ഒരുപാട് പരസ്യ ആപ്പുകൾ കടന്നുകൂടാനും സാധ്യതയുണ്ട്. വിവോ ഒപ്പോ പോലുള്ള ഫോണുകളുടെ യൂസർ ഇന്റർഫേസ് വളരെ ശോകമാണ്. അതിന് സാംസങ്ങിന്റെ യൂസർ ഇന്റർഫീസ് തന്നെയാണ് ഏറ്റവും നല്ലത്.❤❤❤❤❤
ചേട്ടൻ ഏത് ഫോണിൽ photo എടുത്താലും ഒരുപോലെ ആണ്. അത് photo എടുക്കാൻ അറിയാത്തത് കൊണ്ട് ആണ് മലയാളം phone rewiew ചെയ്യുന്ന ഒറ്റൊരുത്തനും ഫോൺ camera എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല. hindi rewiewrs കണ്ട് പഠിക്കു. camera ഇഷ്ടപ്പെട്ട ഫോൺ എടുക്കാൻ വേണ്ടി നിങ്ങളുടെ video കണ്ടാൽ വെറുതെ സമയം പാഴാക്കി കളയാം എന്നെ ഉള്ളു. എന്തെങ്കിൽം മാറ്റം കൊണ്ടുവരൂ