Тёмный

കിരീട വിജയങ്ങൾ കൂടെ കൂട്ടാൻ ബ്രസീൽ എങ്ങനെ മാറണം? | Brazil | Copa America 

24 News
Подписаться 6 млн
Просмотров 17 тыс.
50% 1

What happend to Brazil football team ? copa america journey of Brazil ended in quarter. Reasons behind the bad form of Brazil Football team
കോപ്പ അമേരിക്ക ക്വാർട്ടർ തോൽവിയ്ക്ക് പിന്നാലെ ബ്രസീൽ ടീമിന്റെ തുടർ പരാജയങ്ങളുടെ കാരണങ്ങൾ തിരയുകയാണ് ആരാധകർ. എന്താണ് ബ്രസീലിന് പറ്റിയത്? മാറ്റങ്ങൾ എന്തൊക്കെയാണ് ഉണ്ടാകേണ്ടത് ?

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@vishnuvijayan7130
@vishnuvijayan7130 2 месяца назад
തിരിച്ചു വരണം.... തിരിച്ചു വരും BRAZILL.... BRAZILL... ഇനിയും ആരവം ഉയരും കപ്പ്‌ ഉയർത്തും ❤️
@lnasfkppoath
@lnasfkppoath 2 месяца назад
🇧🇷🇧🇷💪
@Kityeee
@Kityeee 2 месяца назад
Kazhinjupoya kaalanghalil kalichupoya palarum innum fomilaanu... Oscars, silva, kutinjo, daani, elano,.... Varuna thalamurakale puthiyathy varuma kochs focus cheumbol nashta maakuna onnundu... Othinnakam parijaya sambathu... Football⚽ matu sportsil ninnum vethyastha maakunsthu ithokeyaanu...... Kazhinja copa kalicha team's & koching nila ninnirumel... 2024 orupakshe positive🔰 aaakumayrunu results 💛 ithe abadham sambavikuna motoru teamaanu... Kerala blaster... 🙂 Brazil thirichu varum... Viva Brazil 💛
@T4Tshorts
@T4Tshorts 2 месяца назад
One a reason t. Silva capitan legend🇧🇷🔥
@hamzakutty9944
@hamzakutty9944 2 месяца назад
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റാണ് കളിയും ശൈലിയും മാറേണ്ടിയിരിക്കുന്നു
@sreeragssu
@sreeragssu 2 месяца назад
ബ്രസീൽ കളി ശൈലി il വലിയ മാറ്റം കൊണ്ട് വരണം.. 2006 wc മുതൽ ബ്രസീൽ knock out il യൂറോപിലെ ടീംകളോട് തോറ്റു പുറത്തുപോകുകയാണ്. 2022 ഇൽ croatia, 18 il ബെൽജിയം, 2014 il pre qtr il ചിലെ യും qtr il കൊളമ്പിയ യെയും കിട്ടിയത് കൊണ്ട് സെമി എത്തി അവിടെ ജർമനിയോട് തകർന്നു... 2010 il netherlands, 2006 il ഫ്രാൻസ്... ഇതാണ് അവസ്ഥ.
@shamsusulaiman8116
@shamsusulaiman8116 2 месяца назад
2:38 മംഗലശ്ശേരി നീലകണ്ഠൻ വാഴുമ്പോൾ🇦🇷..... മുണ്ടക്കൽ ശേഖരൻ തളര്ന്നു തുടങ്ങി🇧🇷 "നീ.....വരണം അതിന് വേണ്ടിയ ഞാൻ കാത്തിരിക്കുന്നത്"
@reshireshi7795
@reshireshi7795 2 месяца назад
തിരിച്ചു വരും ഇത് ബ്രസീൽ ആണ് തിരിച്ചു വന്നാണ് ശീലം 🔥
@sameerkt1399
@sameerkt1399 2 месяца назад
ഇന്ത്യൻ ഫുഡ്‌ബോളിൽ നടക്കുന്നപോലെ വേണ്ടപ്പെട്ടവരെ എല്ലാം ടീമിൽ എടുക്കുന്നു കഴിവുള്ളവർ പുറത്ത് ഇരിക്കുന്നു 🙏🏻
@NEYMARJR-bu6wb
@NEYMARJR-bu6wb 2 месяца назад
തിരിച്ച് വരും🇧🇷💯
@muhammedabinasa7248
@muhammedabinasa7248 2 месяца назад
Skill players മാത്രമേ ഉള്ളു... നല്ല phisyical ആയ ടീം ഇല്ല
@MOBICARESTUDIO
@MOBICARESTUDIO 2 месяца назад
തിരിച്ചു വരും🥰
@darksoulcreapy
@darksoulcreapy 2 месяца назад
It won't happen again soon 😓😓😓 1998 ഫൈനൽ തോൽവി കണ്ടു 2002 ഫൈനൽ കണ്ട കട്ട ബ്രസീൽ ഫാൻ 😢😢😢
@Saifuddeenmuhammed
@Saifuddeenmuhammed 2 месяца назад
Media exaggerated Brazil is ever greatest I have been watching football since 1990 World Cup .I had experienced different teams with different caliber .Brazil is used to play with weaker teams in their friendly match while Argentina and other European countries choose comparatively stronger teams .I have lot more to explain about Brazil but more lines will be consumed for that mission
@Rangaannan_345
@Rangaannan_345 2 месяца назад
Vinicius nalla player okke aanu but brazil teaminte strength ath neymar aanu ayal groundil ullappol Entum sambhavikkam pulliyude dribbling skills 🔥 Vinicius+Neymar +richarlison ee combo venamayirunnu
@SerahMkc
@SerahMkc 2 месяца назад
ബ്രസീൽ legend റൊണാൾഡോ കോച്ച് ആയി വരണം 🔥🔥
@krishnanunnips8585
@krishnanunnips8585 2 месяца назад
Coaching വേറെ കളി വേറെ
@SerahMkc
@SerahMkc 2 месяца назад
@@krishnanunnips8585 എന്നാ പിന്നെ അണ്ണൻ പോയി കോച്ച് ആവ്.. എന്നിട്ട് ഒരു കപ്പ്‌ അടിപ്പിക്ക് 😊
@shanib472
@shanib472 2 месяца назад
ഇനി മുതൽ brazil ല്ല cup എടുക്കാൻ ചാൻസ് കുറവാ
@sakeersakkeer6320
@sakeersakkeer6320 2 месяца назад
Fifa മഞ്ചേരി യോട് കളിച്ചാൽ പോലും ജയിക്കുമെന്നുറപ്പില്ല ഇപ്പോഴത്തെ ബ്രസീൽ ടീം
@innale.marichavan
@innale.marichavan 2 месяца назад
ഈ രീതിയിൽ കളിച്ചാൽ 2026 വേൾഡ് കപ്പും തുടക്കത്തിൽ തന്നെ മൂഞ്ചും 😌🤌
@Kityeee
@Kityeee 2 месяца назад
Eda neee eee mugom kondu ibidem vannnaaa😅
@innale.marichavan
@innale.marichavan 2 месяца назад
@@Kityeee നമ്മൾ എല്ലായിടത്തും ഉണ്ടാവും 😌
@innale.marichavan
@innale.marichavan 2 месяца назад
@@Kityeee നമ്മൾ എല്ലായിടത്തും ഉണ്ടാവും 😌
@abdullatheef8692
@abdullatheef8692 2 месяца назад
ഇന്ന് ബ്രസീൽ ടീം മുഴുവൻ ക്ലബ്ബുണ്ണികളാണ് കോച്ചിന് പുല്ലുവിലയല്ലേ നൽകിയത് നൈമറിനു ശേഷം രാജ്യത്തോട് താൽപര്യം ഇല്ല വിനീയൊക്കെ ക്ലബ്ബ് സസി ഡീഞ്ഞോ കളിക്ക് മുമ്പേ സുചന നൽകിയതാണ് അന്നയാളേ പരിഹസിച്ചു ഇപ്പോൾ കിടന്ന് മോങ്ങണ്
@azi_mkd07
@azi_mkd07 2 месяца назад
ഈ കാലവും കഴിഞ്ഞു പോകും wait and see🤌
@arunp8990
@arunp8990 2 месяца назад
Coutinho തിരിച്ചു കൊണ്ടു വരുക...
@hitman8391
@hitman8391 2 месяца назад
neymar elalthe enthe Brazil 💔
@thariqvilla2972
@thariqvilla2972 2 месяца назад
അവർക്കു midfelders ഇല്ല ലെഫ്റ്റ് ബാക്ക് റൈറ്റ് ബാക്ക് സെന്റർ ബാക്ക് ഇതൊന്നും ഇല്ല പിന്നെ എങ്ങനെ ജയിക്കും 🤣
@msakshai4346
@msakshai4346 2 месяца назад
Neymar thirich verum 💎 Braziline thirich kond verum
@thariqvilla2972
@thariqvilla2972 2 месяца назад
പരിക്ക് പറ്റി പോവാനോ 🤣
@sameerkt1399
@sameerkt1399 2 месяца назад
ബ്രസീലിന് ഇനി ഒരിക്കലും ആ പഴേ ബ്രസിൽ ടീം ആവാൻ കഴിയില്ല അതിന് കാരണം Cbf തന്നെ 🙏🏻
@harigovindmn7788
@harigovindmn7788 2 месяца назад
No Neymar, no party.
@Travelllover123
@Travelllover123 2 месяца назад
ആരും ഒന്നും പറഞ്ഞു വലിയ സംഭവക്കണ്ട ചെക്കന്മാർ വേറെ ലെവലിൽ തിരിച്ചു എല്ലാ കോട്ട കൊത്തളങ്ങളും തകർത്ത് മഞ്ഞപ്പടാ ദുനിയാവിൽ ഒന്നാം സ്ഥാനത് എത്തും ഒരേ ഒരു കാരണം....❤ ഇത് ബ്രസീൽ ആയതു കൊണ്ട് മാത്രം
@SameerSameer-bs8nu
@SameerSameer-bs8nu 2 месяца назад
Germany and Brazil will come back
@goldenaquaticspetworld659
@goldenaquaticspetworld659 2 месяца назад
2031 ആവുപോൾ ചെറിയ മാറ്റം കട്ട് തുടങ്ങാം ന്യൂ പ്ലേയയർ ടോട്ടൽ ആയി കിട്ടണം മിഥ്ഫീൽഡ് നല്ല മാറ്റം വരണം
@kmd2433
@kmd2433 2 месяца назад
Ella kalavum orupole avilla but thirichu varum
@vaishnavatheertham4171
@vaishnavatheertham4171 2 месяца назад
സ്ഥിരത ഇല്ലാത്ത കളിക്കാർ
@RISWANRISHU-go2dq
@RISWANRISHU-go2dq 2 месяца назад
Thirich varum 🇧🇷🇧🇷🇧🇷🇧🇷
@Sarath-e3n
@Sarath-e3n 2 месяца назад
വരുമോ 🥺🇧🇷❤
@lijeeshpk2674
@lijeeshpk2674 2 месяца назад
ബ്രസീൽ നല്ല ഒരു കോച്ചിനെ കൊണ്ട് വരൂ... റ്റിട്ടെ പോയതോടെ.. ഡോറിവൽ പോരാ.. വിദേശ കോച്ചിനെ എടുക്കുന്നില്ല
@vibinp3284
@vibinp3284 2 месяца назад
Ayyoioooo.......pavam......thottupoyyyiiiiiii 😂😂😂😂😂........
@naveenraramparambil7819
@naveenraramparambil7819 2 месяца назад
Vinicius ozhike Oru top top player athil illa Defence okay Midfield average Striker illa Top right winger illa
@akshayk1884
@akshayk1884 2 месяца назад
Savinho avide ille.
@IsjJsksj-ix3id
@IsjJsksj-ix3id 2 месяца назад
Ee team Eni tegayagum
@IsjJsksj-ix3id
@IsjJsksj-ix3id 2 месяца назад
Neymar varate❤❤❤❤❤❤❤❤❤
@davidcarlose3709
@davidcarlose3709 2 месяца назад
Sulthan oru cup pokkum sure 💯
@Vpr2255
@Vpr2255 2 месяца назад
5 കൊല്ലം മുൻപ് കപ്പ് എടുത്ത ടീമ് ആണ് 🙄
@BETTYUC
@BETTYUC 2 месяца назад
❤️❤️❤️❤️
@AlluKp
@AlluKp 2 месяца назад
❤❤❤❤
@anzalshaAzeez
@anzalshaAzeez 2 месяца назад
Believe in brazil
@sayidalimammu2081
@sayidalimammu2081 2 месяца назад
🇦🇷🇦🇷🇦🇷🇦🇷
@sabirc403
@sabirc403 2 месяца назад
ഒറ്റക്കാരണം അഹങ്കാരം
@cofeewithj8243
@cofeewithj8243 2 месяца назад
താത്ത വരാർ വന്നപ്പോൾ പോയാർ
@ebycr4181
@ebycr4181 2 месяца назад
❤💛🇧🇷
@jemshadp3554
@jemshadp3554 2 месяца назад
🇧🇷🇧🇷⭐️
@shamsusulaiman8116
@shamsusulaiman8116 2 месяца назад
I'm a 🇦🇷 fan "ഈ സമയവും കടന്നു പോകും" Ex:-🇦🇷❤🇦🇷
@vkambani2437
@vkambani2437 2 месяца назад
നമ്മളങ്ങനെ എത്ര കാലം കാത്തിരുന്നതാ.. ല്ലേ🇦🇷😎
@shamsusulaiman8116
@shamsusulaiman8116 2 месяца назад
Yesss bro
@suhair.csuhair.c1112
@suhair.csuhair.c1112 2 месяца назад
Anchor is very bad
@jj_Indian
@jj_Indian 2 месяца назад
Bra 😂
@vishnugs2138
@vishnugs2138 2 месяца назад
🍔 nayintamon
@sanalckmadhav1611
@sanalckmadhav1611 2 месяца назад
ബ്രസിൽ തിരിച്ചു വരും അമേരിക്ക വരെ പോയിട്ട് നാട്ടിക് ഉറപ്പായും തിരിച്ചു വരും 🤣🤣🤣
@Leomessi-xx4ny
@Leomessi-xx4ny 2 месяца назад
ഫസ്റ്റ് കോച്ചിനെ മാറ്റണം
@Ashishvt974
@Ashishvt974 2 месяца назад
കോച്ച് ഡോറിവൽ ജൂനിയർ ഔട്ട്‌
@FisalFizi
@FisalFizi 2 месяца назад
ഇംഗ്ലണ്ടിൻറ്റ സൗത്ത്ഗെറ്റ് നോക്ക്... ഇപ്പൊ എവിടെ എത്തി... കാത്തിരിക്കുക എല്ലാം ശെരിയാകും
@abct3374
@abct3374 2 месяца назад
സിദ്ധാൻ വരണം കോച്ചായി
@noufalbasheer6954
@noufalbasheer6954 2 месяца назад
നെയ്‌മർ വരണം 1:24
@johnmathew8852
@johnmathew8852 2 месяца назад
തിരിച്ചു വരും ബസ് കിട്ടിയാൽ ഉടനെ വരും 😂😂😂😂
@LivaRahoof
@LivaRahoof 2 месяца назад
😂😂
@bibycreation2082
@bibycreation2082 2 месяца назад
I am argentina fan But brazil will come back soon 👍👍
@jauharjoe7045
@jauharjoe7045 2 месяца назад
Brazil thante playing style maativechukondd modern football playing stylil kalikaan nokiyath worst theermaanam aayrnu ennaan my opinion brazil nu swondham style undaayrnu athaayrnu the real brazil ❤ 😊 njngal thirich varum vannirikum cause this is brazil❤
@SajuddeenSajuddeen-xx5dh
@SajuddeenSajuddeen-xx5dh 2 месяца назад
ബ്രസീൽ തിരിച്ചു വരും ആദ്യം കോച്ചിനെ പുറത്താക്കുക സ്കോളാരീ. അല്ലങ്കിൽ അൽബെർട്ടോ പെരേര ഇവരെ കൊണ്ട് വരുക നെയ്മർ ഇല്ലങ്കിൽ ബ്രസീൽ പതറുന്നു. 2019.ൽ ചാമ്പ്യൻ ആയപ്പോൾ നെയ്മർ ഇല്ല പക്ഷെ അന്ന്.. ജീസസ് ഫിർമിനോ കുട്ടിഞ്ഞോ ഇവരെല്ലാവരും നല്ല.ഫോ lമിലായിരുന്നു. കൂടാതെ വല്ലീട്ട ൻ.. ഡാനി ആൽവേസ്.. ഒരു കപ്പ് ഒള്ളുങ്കിലും..ടിറ്റിയും നല്ല കോച്ചായിരുന്നു.. ഇപ്പോഴും ടീമുണ്ട് വേണ്ട രീതിയിൽ വിനിയോഗിക്കുന്നില്ല.
Далее
The Day Neymar Jr Became a Brazil Legend
11:27
Просмотров 498 тыс.
Neymar vs Switzerland (World Cup 2018) | HD 1080i
12:12