Тёмный

കിളിക്കൂട്ടിലെ കുളത്തിലെ വെള്ളം മഴയത്ത് കവിഞ്ഞൊഴുകുന്നുത് കാണാം|Birds  

Abdulrasheed Vaishyamveettil
Подписаться 154 тыс.
Просмотров 322 тыс.
0% 0

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 653   
@jomonjose5315
@jomonjose5315 4 года назад
ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊരു സ്വപ്നം മാത്രം
@marylopezlopez2759
@marylopezlopez2759 4 года назад
Enthinado swapnathil othukunnathe nalla joli nedanam ennite cheriya veedanegilum vechitte ithe polonne undakanam....
@Aslamzvlogs
@Aslamzvlogs 4 года назад
ശ്രമിച്ചാൽ വിജയം നമുക്ക് 👍🤙
@ronoeditzz2922
@ronoeditzz2922 4 года назад
Sathyam
@jokosuyono3832
@jokosuyono3832 4 года назад
Bagus sekali
@bullfinch5715
@bullfinch5715 4 года назад
@@marylopezlopez2759 sirinu entha joli?
@തൃശൂർകാരി
@തൃശൂർകാരി 4 года назад
കണ്ണിന് കുളിര്മയേകുന്ന കാഴ്ച ഒരു വിഡിയോ പോലും miss ചെയ്യാറില്ല...... sprrrrrrrrrr..... tnkx ekkka😍😍😍🙌
@hussaineledath9814
@hussaineledath9814 4 года назад
ഞാനും
@madhavpg2435
@madhavpg2435 4 года назад
കണ്ടിട്ട് ഇതുപോലെ ചെയ്യാൻ ആഗ്രഹം തോന്നുന്നു നമ്മൾ സാധാരണക്കാർ എന്തുചെയ്യാൻ പിന്നെ ഇതുപോലെ കാണാൻ പറ്റുന്നുണ്ട് അങ്ങയെപോലുള്ളവരുടെ നല്ലമനസ്
@lostworld4617
@lostworld4617 3 года назад
Simple aayittu cheyyam .. Ethrem valuth venda neelavum ,veediyum kurach kuraykk... Njan pond + water fall undaakki 1 varsham aay. INI net koode a add cheyyanam ..paisa shekarich cheythamathy👍 Agraham, idea 2 um mathy baakki okke thane nadakkum
@jomyajith3112
@jomyajith3112 4 года назад
ആദ്യമായാണ് ഇ ചാനൽ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ മനസ് കീഴടക്കി.... എവിടെയാണ് ഇ വീട്?
@arunraveendran1088
@arunraveendran1088 4 года назад
👍👍👍
@nisar-u6f
@nisar-u6f Месяц назад
ഗുരുവായൂർ
@achayaayoon793
@achayaayoon793 4 года назад
സ്ഥല സൗകര്യവും ഇഷ്ടവും സമയവും അല്പം പണവും മുടക്കിയാൽ വർണവും ശബ്ദവും ചലനവും അതിമനോഹരവുമായ ഈ അത്ഭുതം കാണാം. സുന്ദരം.. എനിക്കു വളരെ ഇഷ്ട്ടമായി...
@jamsheedjamshi5429
@jamsheedjamshi5429 4 года назад
അൽപ്പം പണമോ. നല്ല പണം വേണം ചെങ്ങായി
@veenasadukkala2299
@veenasadukkala2299 4 года назад
കണ്ണിന് കുളിർമയേക്കുന്ന കാഴ്ച😍😍 കിളി കുഞ്ഞുങ്ങൾ എത്ര സന്തോഷത്തിലാ 😘😘😘 ഇതു കണ്ട ഞാനും😍😍😍😍😍
@MOHAMMEDALI-gg5wf
@MOHAMMEDALI-gg5wf 4 года назад
അണു കുടുംബംങ്ങൾ വീടുണ്ടാക്കുമ്പോൾ ഒരു ബാത്റൂം എണ്ണം കുറച്ചാൽ ഇതു പോലെ കിളികൂടുണ്ടാക്കാം വേണമെങ്കിൽ കിളികളോടൊപ്പം കുളിയുമാകാം
@sulusuhail3143
@sulusuhail3143 4 года назад
🤭🤭🤭😀😀
@shamnad20101
@shamnad20101 4 года назад
ലോട്ടറി അടിച്ചാൽ എന്തായാലും ഞാൻ ചെയ്യും.... its my dream too
@dream3490
@dream3490 4 года назад
ഞാനും
@bettaloverkannur2028
@bettaloverkannur2028 4 года назад
ഞാനും
@kamalkamal-ic4vz
@kamalkamal-ic4vz 4 года назад
Enikkum kurachu tharuva kozhikoodu engilum vaangaalo
@skvckck3304
@skvckck3304 4 года назад
ഞാനും
@sabithk5551
@sabithk5551 4 года назад
Pamb
@satheeshdr6371
@satheeshdr6371 4 года назад
വീഡിയോസ് ചെയ്യുമ്പോൾ ഇതു പോലെ കുറച്ചു long videos cheyyanam sir......കാരണം ഈ കിളികളെ കണ്ടു കൊണ്ടു ഇരിക്കാൻ നല്ല രസം ആണ്
@alisaheer2673
@alisaheer2673 4 года назад
നയന മനോഹരം... മാഷാ അല്ലാഹ്..
@Pushya19
@Pushya19 4 года назад
പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് അടിപൊളി ആണ് 👌👌👌😍😍💖❤️💖❤️💖❤️
@sameerkhan-je4uy
@sameerkhan-je4uy 4 года назад
സൂപ്പർ ഇക്കാ. എത്ര കണ്ടാലും മതിവരില്ല. എന്റെയും സ്വപ്നമാണ് ഇങ്ങനെ ഒരു കൂട്
@shinastk1949
@shinastk1949 4 года назад
Njan ippolanu kandath.manasinu.nalla.sandhosham.tharunnu.ee.pakshikale.kanumbol
@prasadkrishna935
@prasadkrishna935 4 года назад
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ❤️❤️❤️🥰😘😘എന്ത് ഭംഗി ആണ് കണ്ടിട്ട് കൊതി ആകുവാ ഇതുപോലെ ഒരണ്ണം ഉണ്ടായിരുന്നു എങ്കിൽ
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 года назад
Wow... ഇതൊക്കെയാണ് കഴിവ് 👏👏👏 മനം നിറയെ കാഴ്ച
@harshalantony2979
@harshalantony2979 4 года назад
ഇത്രയും ജീവ ജാലങ്ങളെ സംരക്ഷിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കും തീർച്ചയായും
@yedhukrishnag6319
@yedhukrishnag6319 4 года назад
ഇതൊക്കെയാണ് സത്യത്തിൽ സന്തോഷം
@MrAnishsreedhar
@MrAnishsreedhar 4 года назад
എന്ത് ഭാഗ്യം ചെയ്ത കിളികൾ
@kilikoottamspecials8362
@kilikoottamspecials8362 4 года назад
എന്തൊരു ഭംഗി ആയി ചെയ്തു തീർത്ത കൂടുകൾ .. ശെരിക്കും amazing visulas 👌👌👌 .. ഇവിടേം 12 parakeets ഉണ്ട് .. വൈകി ആണേലും ഈ ചാനൽ കണ്ടത് ഇപ്പോൾ ആണ്‌ .. വീണ്ടും കാണാം 🤝
@asharafasharaf2023
@asharafasharaf2023 4 года назад
Utub il kandath vachu enik etavum manoharamaya video. Ente mnsile agraham ayirunnu ith. Kilikale parakn anuvadichu valarthanamenn.valare nannayitund
@razakkarivellur6756
@razakkarivellur6756 4 года назад
കാണുമ്പോൾ തന്നെ കുളിര് തോന്നുന്നു.... very nice thank u.ഇത് കണ്ട് ആസ്വദിക്കാനേ ഞങ്ങൾക്ക് ഭാഗ്യമുള്ളു.
@hafsalbappumambad1652
@hafsalbappumambad1652 4 года назад
നിങ്ങളുടെ വീഡിയോ കാണുന്ന ഞാനും ഹാപ്പിയാണ്
@dream3490
@dream3490 4 года назад
ഒരു കാടിന്റെ ഉള്ളിൽ പോയി വന്ന ഫീൽ.... തോന്നിയത് എനിക്ക് മാത്രമാണോ?
@amongusdude5185
@amongusdude5185 3 года назад
athe
@chinjupichinju2070
@chinjupichinju2070 4 года назад
Kandat thanne kothiyind ♥️😘😍 kilikale kure ishtam
@anuanwerwndwnd2170
@anuanwerwndwnd2170 4 года назад
Oro vedio kaanumbozhum othiri kaariyangal padikkaanund tnx ikkaa
@angelvlogs621
@angelvlogs621 4 года назад
അടിപൊളി 🤩🤩🤩👌💖 എനിക്കും ഇതുപോലെ ഒരു dream ഉണ്ട് ഇതുപോലെ ഒരു nature farm തുടങ്ങാൻ
@malugkumar7534
@malugkumar7534 3 года назад
Njangalk ithoke kananullaavasaram thannathinu nanni
@sheenavinil7536
@sheenavinil7536 3 месяца назад
ചില കാര്യങ്ങൾ കാണുമ്പം ഒന്നും പറയാൻ കഴിയില്ല .സന്തോഷം കൂടുന്നതിൻ്റെ കൊഴപ്പാ❤
@sahodarapriyan4269
@sahodarapriyan4269 4 года назад
Super
@sooryashaji7845
@sooryashaji7845 4 года назад
Neerathe ente oru swapnam ayirunnu ithu.athu chettan cheythathu kanumbol valare sonthoshom thonnunu
@hasfaachu9401
@hasfaachu9401 4 года назад
സൂപ്പർ കണ്ടിരിക്കാൻ enthorusugam
@nofearnolimits2424
@nofearnolimits2424 4 года назад
"Ithinte manoharithayum oppam samthripthyum parajarikkan aavillee..valare santhosham...."
@josephdominic2537
@josephdominic2537 4 года назад
so supper,kanninu kawuthukam,manasinu kulirmmayum nalkunna kazcha,,,,, great
@latheefmalik3647
@latheefmalik3647 3 года назад
കഞ്ഞിക്ക് വകയില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് ഇത് എല്ലാം സ്വപ്നം മാത്രം.. അസൂയ ഒന്നുമില്ല... ജീവിതം ഇങ്ങനെ എല്ലാമാണ്...
@shellaravi4726
@shellaravi4726 4 года назад
Parayan vakkukalila kannumpol kanninenthoru anatham.paravesam daivam anugrehavarsham.chorinjalo sahodara thankallude jeevithathil daivathinte karasprsham anubhavicharinju thankal manassa nammikunu god blees all
@borginpannengad9646
@borginpannengad9646 4 года назад
പലതവണ നേരിട്ട് കണ്ടിട്ടുണ്ട് എങ്കിലും ഇപ്പോഴും കാണുമ്പോൾ ആവേശമാണ്... കൊതിയാണ്.... ആകാംഷയാണ്... 👌👌👌
@ubaidullaubaid3632
@ubaidullaubaid3632 4 года назад
ഇതെവിടെ സ്ഥലം...
@borginpannengad9646
@borginpannengad9646 4 года назад
Guruvayour to Althara - Ponnani Road (5-6 km)
@jabiashifoodgallery8026
@jabiashifoodgallery8026 4 года назад
Masha allah നിലനിർത്തട്ടെ 🤲
@BirdsworldMalayalam
@BirdsworldMalayalam 4 года назад
ഇതൊരു അത്ഭുത ലോകം തന്നെയാണ് ചേട്ടാ.. Good work 🤓🐣✌
@akhildevthodiyil7091
@akhildevthodiyil7091 4 года назад
ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് എന്ത് ഭംഗി ഉള്ള വീഡിയോസ്.... കണ്ണിനും മനസിനും ഒരു പോലെ കുളിർമ തോന്നി.... എല്ലാവർക്കും പ്രയോജനപ്പെടട്ടെ.... ആശംസകൾ ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം... may God bless u.... stay blessed.... 💚
@jobinabraham9831
@jobinabraham9831 4 года назад
Super chetta polichu, kidu concept
@sreeshmohanlal4672
@sreeshmohanlal4672 4 года назад
Kollaam , natural habitat il kilikal happy anu healthy um
@NK-tm6tf
@NK-tm6tf 4 года назад
Woww. Beautiful video. An ideal aviary . Love this .
@rajeshkc1749
@rajeshkc1749 4 года назад
സൂപ്പർ🙏🙏🙏👍👍👍♥️♥️♥️😘😘😘
@Hasnazara
@Hasnazara 4 года назад
Oru manasandhoshamanu ikkade video kaanupol🤗
@kenzamariyam
@kenzamariyam 4 года назад
Masha allah. Kilikaley valarthanengil yellarum engane cheyanam. Avark itra space odukoodi tangal kood nirmichiley thanks ikka .tangalkum familykum nalkth varatey 😍👍
@prashobk6904
@prashobk6904 4 года назад
ഇക്കയുടെ വീഡിയോ വന്നാൽ ഞാൻ അപ്പോ അനിയന് ഷെയർ ചെയ്യും 😍ചെറുതാണെലും ഇത് പോലെ ഒന്ന് ഉണ്ടാക്കണം .
@amruthkumarh7398
@amruthkumarh7398 4 года назад
ദിവ്യമായ മനസിന്‌ നന്ദി
@dilfasworld1985
@dilfasworld1985 4 года назад
ഒരുപാട് ഇഷ്ട്ടപെട്ടു
@ubaidpappalypappaly2246
@ubaidpappalypappaly2246 4 года назад
മാഷാ അല്ലാഹ്
@sachincreations3037
@sachincreations3037 4 года назад
ഇതു കാണുമ്പോൾ കിട്ടുന്ന ഒരു സമാധാനം 🤗🤗🤗🤗
@fathimahiba930
@fathimahiba930 4 года назад
supper
@fathimmapathufathima3403
@fathimmapathufathima3403 4 года назад
Enik othiri ishttayee ent veetil ithin onnumulla saukaryam illaa cheriya veedaanoo kurach sthalavum ulloooo
@kasimsiraj9543
@kasimsiraj9543 4 года назад
Puthiya updates nai kathirikkuvarnnu thanks sir
@sangeetha.m7557
@sangeetha.m7557 4 года назад
Manassu niranju vedio kandu,santhosham kondu.aagrahamundu kilikaleyum pets neyum okke valarthan,enthu cheyyan swanthamayi veedilla,cashum illa.flat l onnineyum valarthan pattunnilla.anyway thanks for the vedio.it made me happy.
@hibascreations3777
@hibascreations3777 4 года назад
Wow beautiful 😍👍👍
@vijirajeev1166
@vijirajeev1166 4 года назад
Nice to see......like a dream.....suuuuuper.....
@sreevinayakaschoolofdance8906
@sreevinayakaschoolofdance8906 4 года назад
sirne ദൈവം അനുഗ്രഹിക്കട്ടെ...
@suttusworld1932
@suttusworld1932 4 года назад
ആ വെള്ള പക്ഷികളെ കാണാൻ എന്തു ഭംഗിയാ....
@3-LovelyRoses
@3-LovelyRoses 3 года назад
ബ്യൂട്ടിഫുൾ..
@kingkonjyotikonwar4668
@kingkonjyotikonwar4668 4 года назад
Very nice arrangement. Birds are looking happy
@shabana697
@shabana697 4 года назад
മനസിന് കുളിർമ വരുന്നു .ഒരു പോസറ്റീവ് എനര്ജി .ഒരുപാട് ഇഷ്ട്ടായി ..മൂഡോഫ് tym ഇതിന്ടെ അടുത് വന്നാൽ മതി .ഓട്ടോമാറ്റിക്കായി മൂഡോഫ് മാറിക്കോളും .മാഷാ അല്ലാഹ് .ചെറിയ ചേര പോലുള്ള പാമ്പുകൾ വരോ ?അതൊരു പേടി ...
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 4 года назад
പാമ്പുകൾ കയറാതെ നോക്കണം. ചെറിയ കണ്ണിയുള്ള നെറ്റ് ഇട്ട് കൊടുക്കണം
@shabana697
@shabana697 4 года назад
@@AbdulrasheedVaishyamveettil എന്റെ വീട്ടിൽ lovebirds und അതിന്ടെ മുട്ട കഴിക്കാൻ പാമ്പ് വരും .കഴിച്ചു വെളിയിൽ ഇറങ്ങാൻ കഴിയില്ല .മുട്ട തടഞ്ഞു നെറ്റ് നുള്ളിൽ കുടുങ്ങും .
@dhaniteguhsetiawan9889
@dhaniteguhsetiawan9889 4 года назад
Amazing,, verry beautiful...
@shackeelck
@shackeelck 4 года назад
kandathu thanne veendum veendum kaanunna ore oru channel
@rajagopalannangiattil5396
@rajagopalannangiattil5396 4 года назад
Great ...so cool...a bird nest inside the human space. Wonderful. Respect n rgds sir.
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 4 года назад
🙏
@jesudasc.a5756
@jesudasc.a5756 4 года назад
ബ്യൂട്ടിഫുൾ
@penguingardena1900
@penguingardena1900 4 года назад
Wow!!!! It's like heaven on earth....
@shanushanu2957
@shanushanu2957 4 года назад
Sir adipoliyayittund
@bijucj2005
@bijucj2005 4 года назад
കൊള്ളാം സൂപ്പർ
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 года назад
മനോഹരം
@riduzworld745
@riduzworld745 4 года назад
Nte oru swpnamanith insha Allah oru veedundakumbo adhyam ithinu vendi sthalam mativekkum
@noushadali4102
@noushadali4102 4 года назад
Very happy to watch.thanks
@santhusamuel
@santhusamuel 4 года назад
Oh beautiful. Really beautiful.
@mahendranvasudavan8002
@mahendranvasudavan8002 4 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@vijirajeev1166
@vijirajeev1166 4 года назад
Lucky family..... all the best.......
@ASHOKKUMAR-yp6oh
@ASHOKKUMAR-yp6oh 4 года назад
ഇക്കാന്റെ. Voice clarity.... അപാരം.....
@vishnunair226
@vishnunair226 4 года назад
Evidey erikumbol manassinu undakunna oru sugam undallooo...athu ethra cash koduthalum kittillaa e manasugam....super chetta..aroghyathode erikan eshwaran anugrahikatte.
@afsalktirur2379
@afsalktirur2379 4 года назад
Amazing......... you are too blessed to get the mind blowing experience everyday
@jatheeshraj4220
@jatheeshraj4220 4 года назад
മനോഹരമായ ആശയം... ആശംസകൾ
@noushadnoushu2598
@noushadnoushu2598 4 года назад
സുന്ദരം അതി സുന്ദരം
@tessyxavier438
@tessyxavier438 4 года назад
Congrats.hats off to u.very very beautiful
@josykjoy5640
@josykjoy5640 4 года назад
I adore your kilikoodu
@akhi2155
@akhi2155 4 года назад
ഏതൊക്കെ birds ആണ്‌ ethil ഉള്ളത് എന്ന് വ്യക്തമായ ഒരു വീഡിയോ ചെയ്യാമോ
@preethyjayan4298
@preethyjayan4298 4 года назад
വളരെ ഇഷ്ടപ്പെട്ടു കിളിക്കൂടും കുളവും😁
@sajlans2662
@sajlans2662 4 года назад
മനസ്സിന് പ്രത്യക feel
@sindhuts4252
@sindhuts4252 4 года назад
Nice freedom for birds
@kombandawood9387
@kombandawood9387 4 года назад
ഗുഡ്
@annietessil9127
@annietessil9127 4 года назад
Beautiful ❤️ love to see you r kilikude
@vishnu5973
@vishnu5973 4 года назад
Amazing Sir
@shiburashi5166
@shiburashi5166 4 года назад
Masha allah 👌👌
@ajmalroshan9995
@ajmalroshan9995 4 года назад
Nannayittund,💐
@nishanthk6392
@nishanthk6392 4 года назад
നല്ല കാഴ്ച
@afor9414
@afor9414 4 года назад
എനിക്കും ഭയങ്കര ഇഷ്ടമായി
@haseehasee8884
@haseehasee8884 4 года назад
Woooow 😍😍😍😍😍😍
@backtonature767
@backtonature767 4 года назад
Ekka edhu entay dream anu njan kili koodu vechitu 0ne yaear ayi edhu varay otta kiliyum vannitila thenari varay vangi vechu avattakal onnum vannila ekkantay video kandapol manasinu endhoru aanadham gud keep it up👌👍❤❤❤ ekkantay no.tharumo pls mikkavarum kilikalay kootil adchu valarthunu ekka adhinu swathanthraythoday paranu jeevikan ulla avasaram orukunu woderful video parayan vakkukal pora kootil adachu kilikalay valarthunavar edhu kanendathu thanney anu superrrrrr❤
@maryann1541
@maryann1541 4 года назад
God bless 😇 beautiful video 👌
@IndShabal
@IndShabal 4 года назад
Extremely soothing..... 👍👍👌👌🙏🙏
@bluebirds47
@bluebirds47 4 года назад
Beautiful.. god bless
@sarikaabhilash1468
@sarikaabhilash1468 4 года назад
നന്നായിട്ടുണ്ട് കേട്ടോ
@suneerahussain4292
@suneerahussain4292 4 года назад
Fentastic
@harithahari8973
@harithahari8973 4 года назад
Beautiful . Good work🙄
Далее
Fake Referee Whistle Moments 😅
00:38
Просмотров 4,2 млн
The REAL Truth Behind the DVD Logo
01:00
Просмотров 30 млн
What’s your height?🩷🙀💚
00:59
Просмотров 3,4 млн
8 minutes learn to make bird cage from wood
8:08
Просмотров 477 тыс.
Aquarium carpet seed growth in river sand malayalam
14:59
Fake Referee Whistle Moments 😅
00:38
Просмотров 4,2 млн