Тёмный

കിളിമാനൂർ ആട്ചന്തയിൽ വിലക്കുറവിന്റെ വിസ്മയം  

Anwar Vlog
Подписаться 81 тыс.
Просмотров 22 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ആണ് ഈ ചന്ത ഉള്ളത് ചന്ത ദിവസം ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ ആടിനെ വാങ്ങുവാനോ വിൽക്കുവാനോ ഉള്ളവർ അഞ്ചുമണിക്ക് തന്നെ ചന്തയിൽ എത്തേണ്ടതാണ് കൊട്ടാരക്കര തിരുവനന്തപുരം എംസി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ നിന്നും പുതിയകാവ് ജംഗ്ഷനിൽ ആണ് ഈ ചന്ത ഉള്ളത്
നിങ്ങളുടെ ഫാമുകളുടെയും പോത്തുകളുടെയും വീഡിയോ ഈ ചാനലിൽ കൂടി കാണിക്കാൻ താല്പര്യമുള്ളവർ വിളിക്കുക ഫോൺ നമ്പർ 9567013323:8138813323
കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ ഓളമർത്തുക നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്‍റ് ബോക്സിൽ രേഖപ്പെടുത്തുക ഫാമിംഗ് പരമായ വീഡിയോകളാണ് ഈ ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പുതിയതായി വീഡിയോയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
Anwarkeralapothvalarthal varkala Thiruvananthapuram Kerala India
#anwarkerala
#shojiravi
#anwarkeralapothvalarthal
#pappayavlog
#ecoownmedia
#goatmarketkerala
#techandvlog
#agrotalk
#indianbuffalofarming
#buffalomarketvideo
#goatfarming
#goat
#goatfarm
#goatfamla
#goatrance
#goatvedio
#goatmarket
#goatfam
#farmingmachan

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@MALAPPURAMVAVAS
@MALAPPURAMVAVAS 2 года назад
Mashallah വളരെ നല്ല വീഡിയോ ഇക്കാ.
@muvlogs
@muvlogs 2 года назад
മാഷാഅല്ലാഹ്‌ നല്ലൊരു വീഡിയോ
@anzilmuhammed2253
@anzilmuhammed2253 2 года назад
Ikkara veettile pothinteyum kaalakuttiyudeyum video ido
@almurshidt3869
@almurshidt3869 2 года назад
👏🏻👏🏻
@nandurs8468
@nandurs8468 2 года назад
നല്ല വിഡിയോ ആണ് എല്ലാം വാങ്ങണം എന്ന് ഉണ്ട് 🤗
@nandurs8468
@nandurs8468 2 года назад
എന്ത് ചെയ്യാനാ കൂലി പണിക്കാരൻ ആയിപ്പോയി ഒരു പോത്ത് വാങ്ങണം എന്നാണ് ആഗ്രഹം ജോലി തെങ്ങ് കയറ്റം മിച്ചം പിടിക്കാൻ പറ്റുന്നില്ല
@nainacreations6932
@nainacreations6932 2 года назад
എന്തുഭംഗിയുള്ള ആടുകളാണ് കാണാൻ നല്ല രസമുണ്ട് 👍
@Malu-o7v
@Malu-o7v Год назад
കോൺടാക്ട് നമ്പർ കാണുന്നില്ല
@nizajaffervlogs5379
@nizajaffervlogs5379 2 года назад
👍👍👍👍🌹
@faseela0864
@faseela0864 2 года назад
👍👍👍
@sushamaskitchen8358
@sushamaskitchen8358 2 года назад
നല്ലൊരു വീഡിയോ എനിക്ക് ആട്ടിൻകുട്ടികളെ ഇഷ്ടാണ് ഇവിടെയൊന്നും കിട്ടാനില്ല ന്യൂ ഫ്രണ്ട് ആണേ ingottum വരണേ നല്ല ആട്ടിൻകുട്ടിയെ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്നിട്ട് ഈ വീഡിയോ കണ്ടപ്പോൾ ആലോചിച്ചുപോയി 👍❤❤❤🙏
@ashiqueazhicode5227
@ashiqueazhicode5227 2 года назад
മാഷാ അള്ളാ
@_the_ProFeXor_
@_the_ProFeXor_ 2 года назад
Kottayam il Chandha undoo etta
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
കോട്ടയത്ത് ചന്ത ഉള്ളതായിട്ട് അറിവില്ല ഉണ്ടെങ്കിൽ പറയാം
@ashikashik8841
@ashikashik8841 2 года назад
Send me current location
@terrordevilgaming428
@terrordevilgaming428 2 года назад
Like sub chaythu... nalla video innium ഇങ്ങനത്തെ video പോരട്ടെ
@harikrishnan4980
@harikrishnan4980 2 года назад
Aadu kachvadam sadarana karshakanu nashtam aanalo
@mammumuhammed9063
@mammumuhammed9063 2 года назад
Ikka number onu tharamo plz🙏🏻
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
വാട്സ്ആപ്പ് നമ്പർ9567013323
@khanriyasriyaskhan8735
@khanriyasriyaskhan8735 2 года назад
Ikka കിളിമാനൂർ ചന്ത ഏതാകെ ദിവസമാ തുറന്ന് പ്രവർത്തിക്കുന്നത്
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
@@khanriyasriyaskhan8735 ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ എട്ടുമണി വരെ
@abhijithas1314
@abhijithas1314 2 года назад
👍👍👍
@hairuskitchenvlogs
@hairuskitchenvlogs 2 года назад
ഇക്കോ മാഷാഅഹല്ലാഹ്‌ അടിപൊളി വീഡിയോ ആട് കുട്ടികൾ സൂപ്പർ ഇന്ന് നല്ല തിരക്കാണല്ലോ ഇക്കാ വാങ്ങിയോ അതോ വീഡിയോ പിടിക്കാൻ പോയതാണോ 250rs ആട് നല്ല കിട്ടൽ തന്നെ ❤❤നല്ല ഓഫർ തന്നെ ❤മഴ ചെറുതായ് ഉണ്ടല്ലെ ഫാമുകളിൽ നിന്ന് ഒത്തിരി എത്തിയിട്ടുണ്ടല്ലോ.. തമിഴ് നാട്ടിലേക് ഇവിടെന്നാണോ കൊണ്ട് പോകുക നല്ല ഭംഗി ഉണ്ടല്ലോ blaak വൈറ്റ് പുള്ളി ആയിട്ട് 😍👍👍👍
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
ഞാൻ വാങ്ങാൻ പോയതല്ല വീഡിയോ എടുക്കാൻ വേണ്ടി പോയതാണ് പിന്നെ ഇപ്പൊ മഴ ആയതുകൊണ്ടാണ് ഞാൻ വാങ്ങാത്തത് രണ്ട് മുട്ടൻ കുട്ടികൾ എടുക്കും ഞാൻ
@hairuskitchenvlogs
@hairuskitchenvlogs 2 года назад
@@Anwarkeralapothvalarthal അമ്പട കള്ള 🤣🤣ചുമ്മാതാണോ അവര് വില പറയാത്തത് 😄😄🤣🤣
@alameen1296
@alameen1296 2 года назад
👍🏻👍🏻👍🏻
@Yakshikaavu118
@Yakshikaavu118 2 года назад
വളരെ നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടമായി താങ്ക്യൂ
@goatvillage1286
@goatvillage1286 2 года назад
8000rupayude adu kuttikalum ninagalude veetil ninnum kondu vanna nammalum poyathu thanaya avida 8000rupaku onnum adum kuttitum kudi cherthu kittathila
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
ബ്രോ എട്ടായിരം രൂപയ്ക്ക് അവിടെ ആടും കുട്ടിയും കിട്ടും നിങ്ങൾ അവിടെ എല്ലാം കറങ്ങി നോക്കണം അവർ അവിടെ വില പറഞ്ഞതാണ് ഞാൻ വീഡിയോയിൽ ഉൾപ്പെടുത്തിയത് 8000 രൂപയ്ക്ക് ആടും കുട്ടിയും കിട്ട തില്ലെന്ന് അങ്ങനെ ഉറപ്പിച്ച് പറയല്ലേ ഞാൻ കണ്ടത് 8000 രൂപയ്ക്ക് ആടും കുട്ടി വാങ്ങിക്കൊണ്ടു പോകുന്നത് അടുത്ത ചന്തയ്ക്ക് വാ ഉണ്ടെങ്കിൽ ഞാൻ വാങ്ങിത്തരാം
@sheejasheeja5230
@sheejasheeja5230 Год назад
ഈ വീഡിയോകൾ എടുക്കുമ്പോൾ ഡേറ്റ് കൂടി വെക്കാൻ മറക്കല്ലേ സുഹൃത്തേ 👍👍👍👍💋
@anilananthuparambil5347
@anilananthuparambil5347 2 года назад
Athraa masamayi adinu
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
6
@sakthivelsakthivel195
@sakthivelsakthivel195 2 года назад
ikka yanum oru aadu valarthuna karshakananu yane tamilnadu ettaiyapuram santhayil 6 kg irachi thukkam varunna kunjunkale vangiyathu 5750 rupakkanu...
@gsbehe3212
@gsbehe3212 4 месяца назад
🐏🐑 hi oman
@SRvlog9373
@SRvlog9373 2 года назад
കൊള്ളാം നല്ല വീഡിയോ ❤️❤️❤️
@sakthivelsakthivel195
@sakthivelsakthivel195 2 года назад
ikka pls tayavayi ikka tamil vivayi RU-vid video subscribe seithu videos kananam tamilnadu santhakalil vila ariyanayittanu....
@sajinchris3954
@sajinchris3954 2 года назад
🤗🤗🤗🤗🤗🤗🤗👍👍👍👍👍👍👍
@sudhi2663
@sudhi2663 2 года назад
Kollam ikka vedo super aakune und
@_the_ProFeXor_
@_the_ProFeXor_ 2 года назад
Kottayam il Chandha undoo etta
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
ആലപ്പുഴ ഭാഗത്ത് ചന്തയുള്ളതായിട്ട് ഒരു അറിവുണ്ട് പിന്നെ കൊല്ലം ജില്ലയിലെ വയ്യാങ്കരചന്തയുണ്ട്
@sakthivelsakthivel195
@sakthivelsakthivel195 2 года назад
ikka karshakarde kashtapadu manshlakkanum karshakarkkurku aadine vila kittanam....
@yunasrandal8414
@yunasrandal8414 2 года назад
Nalla vilakuravaan.supper
@vinodtp1770
@vinodtp1770 2 года назад
തിരുവനന്തപുരത്തു നിന്നും മറ്റു ജില്ലകളിലേക്ക് ആടുകളെ കൊണ്ടുപോവുന്ന വണ്ടിക്കാരുടെ ഡീറ്റൈൽസ് ഉണ്ടോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
ബ്രോ ഇപ്പൊ എന്റെ കയ്യിൽ ഇല്ല അടുത്ത ചന്തയ്ക്ക് പോകുമ്പോൾ ഞാൻ അങ്ങനെ തിരക്കിട്ട് അറിയിക്കാം
@vinodtp1770
@vinodtp1770 2 года назад
@@Anwarkeralapothvalarthal കണ്ടിട്ടും കേട്ടിട്ടും സഹിയ്ക്കുന്നില്ല. അതാണ്...🤩
@ashikashik8841
@ashikashik8841 2 года назад
🥰
@sanoojsanooj4873
@sanoojsanooj4873 2 года назад
Super
@favasfavas7831
@favasfavas7831 2 года назад
Adipoli
@malappuramkjworld8393
@malappuramkjworld8393 2 года назад
Kollam nall vediyo
@anzilmuhammed2253
@anzilmuhammed2253 2 года назад
Super hit video ikka
@saleenathomasthomas7768
@saleenathomasthomas7768 2 года назад
കാമ്പർ ഗോഡ് ഉള്ളവർക്ക് വാങ്ങാൻ എന്തെങ്കിലും മാർഗമുണ്ടോ?
@shibusulaiman5482
@shibusulaiman5482 2 года назад
Vayamkarayilevidiochyu
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
ആ ബ്രോ ഞാൻ ഇന്നലെ വയ്യാങ്കര ചന്തയിൽ പോയിരുന്നു വീഡിയോ ഉടനെ വരുന്നതാണ്
@shibusulaiman5482
@shibusulaiman5482 2 года назад
@@Anwarkeralapothvalarthal ok
@lalithamani468
@lalithamani468 2 года назад
Malappuram manjeri la chandha unndoo ettan
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
മലപ്പുറം മഞ്ചേരി ചന്ത ഉണ്ട് ചൊവ്വാഴ്ച ആട് ചന്ത ബുധനാഴ്ച പോത്ത് ചന്ത
@shahirsalahudeen9635
@shahirsalahudeen9635 2 года назад
Respect ladies
@shahirsalahudeen9635
@shahirsalahudeen9635 2 года назад
Respect patients
@lalithamani468
@lalithamani468 2 года назад
Evadaya chandha
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
തിരുവനന്തപുരം
Далее
+1000 Aura For This Save! 🥵
00:19
Просмотров 11 млн
ТАРАКАН
00:38
Просмотров 531 тыс.
goat Chanda ആട് ചന്ത
18:32
Просмотров 24 тыс.