Тёмный

കിളി പറന്ന് പൊട്ടിച്ചിരി.. ആരുമില്ലേ ഈ ജലീലിനെ ചുമന്ന് മാറ്റാന്‍ I TROLL VIDEO 

On Air
Подписаться 336 тыс.
Просмотров 377 тыс.
50% 1

ഫുള്‍ കയ്യീന്ന് പോയി.. ജലീലിനെ ഭിത്തിയില്‍ തേച്ച് ഒട്ടിച്ചു

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 787   
@KrishnaKumar-qp8nn
@KrishnaKumar-qp8nn 2 года назад
അനിയത്തികുട്ടി കലക്കി. ഇതു പോലെയുളള ഹസ്യപരിപാടികൾ അവതരിപ്പിക്കാൻ നല്ല പ്രാഗൽഭ്യം വേണം.
@josukuttygeorge5643
@josukuttygeorge5643 2 года назад
നല്ല അവതരണം. രാഖി മോൾക്ക് അഭിനന്ദനങ്ങൾ.
@haybro2783
@haybro2783 2 года назад
Super
@mhdali7025
@mhdali7025 2 года назад
Jo mon puraa, jaleel kazhukathey, annakkilekku thannodaa judasey? 🐺🐺🐺🐺❤️
@prakasana4938
@prakasana4938 2 года назад
പോടീ ,അലവലാതി,നിൻ്റെ മറ്റടുത്തെ ഒരവതരണം.
@prakasana4938
@prakasana4938 2 года назад
ഒലത്തി
@babupk9065
@babupk9065 2 года назад
Ragiyouwonderfulbutcarefulinnovaback
@balachandrank855
@balachandrank855 2 года назад
മലയാളം യുട്യൂബ് ചാനലുകളിൽ ഇത്ര ഭംഗിയായി sarcasm അവതരിപ്പിക്കാൻ കഴിവുള്ള വേറെ ആരുമില്ല. രാഖിക്ക് അഭിനന്ദനങ്ങൾ.
@rejishnair3793
@rejishnair3793 2 года назад
ദാ എത്തിപോയി നവരസങ്ങളുമായി ട്രോൾ ചേച്ചി😅😅
@ABM257
@ABM257 2 года назад
കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന് പറയുന്നത് പോലെ ജലീൽ ഏതൊക്കെ മതേതര കുപ്പായമിട്ടാലും സിമിക്കാരൻ്റെ മനസ്സ് മാറില്ല
@ancyancy625
@ancyancy625 2 года назад
സത്യം ഇയാൾ കടുത്ത തീവ്രവാദി,തന്നെ ആണ്
@manojp6441
@manojp6441 2 года назад
1921 ലെ മുസ്ലിം കലാപകാരികളെ വിപ്ലവകാരികൾ ആക്കിയ ജിഹാദി.
@sureshkumark4004
@sureshkumark4004 2 года назад
കാക്ക കുളിച്ചാൽ കൊക്കവും അതാണ് ജലീൽ
@shyamaretnakumar5868
@shyamaretnakumar5868 2 года назад
ദതാണ്
@shajikannadi
@shajikannadi 2 года назад
സ്വന്തം സമുദായത്തിനെ പരിപോഷിപ്പിക്കാനെന്ന ഭാവനേ സ്വന്തം കാര്യം നോക്കുന്നവനാണ് ഇവനെന്നു അവർക്കു തന്നെ മനസ്സിലായിട്ടുണ്ടാകും
@praveenkumar.c.p997
@praveenkumar.c.p997 2 года назад
അടിപൊളി അവതരണം..!!!! പുതിയ വാക്ക് " നിഷ്ക്കു " കൊള്ളാം... 👌👌👍👍🙏
@LeelaPa
@LeelaPa 2 года назад
ഈ checheenekonduthotte🥰🥰🥰
@mrsclarama1953
@mrsclarama1953 2 года назад
Cinema le edukum sure
@rambo...vns....6188
@rambo...vns....6188 2 года назад
😄👍👍
@praseedv9849
@praseedv9849 2 года назад
👍👌🏻
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 2 года назад
PRAVEEN KUMAR C P :: NISKU ENNAL ‘’NISHKUNNAN’’
@abhijithkss7029
@abhijithkss7029 2 года назад
തെറ്റ് ചെയ്താൽ അതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്ന കൊച്ചാപ്പാ ആണ് മരണ മാസ് 😀😀😀😀😀😀
@cj-sf5st
@cj-sf5st 2 года назад
Njammak ithakka jalalaa balalee Anakkariyillee
@krishnannairnair3215
@krishnannairnair3215 2 года назад
ഇവന്റെ കാര്യം കട്ട പൊകയാണ് അഭിജിത്തേ..
@regielizabethjoseph5065
@regielizabethjoseph5065 2 года назад
Swapna kalakki.. 👍
@sudhavenki3186
@sudhavenki3186 2 года назад
രാഖി മോൾക്ക് അഭിനന്ദനങ്ങൾ. എന്താണ് അഭിനയം കൊണ്ട് രസിപ്പിക്കുന്ന കാഴ്ച . ശക്തമായ അവതരണം. അനുഗ്രഹാശിസ്സുകൾ അർപ്പിച്ചു കൊള്ളുന്നു.🙌🙌🙌🙌🇮🇳🌹
@Myistake
@Myistake 2 года назад
അബ്ദുൽ കേരളത്തെ ഒറ്റുന്ന ചാരൻ. അതും മന്ത്രി ആയിരിക്കെ
@lal7996
@lal7996 2 года назад
അവതരണം പൊളിച്ചടുക്കി 😄😄😄
@jcadoor204
@jcadoor204 2 года назад
ധ്യാർഷ്ട്യത്തിനുള്ള പ്രത്യക ജ്യൂറി പരാമർശം കാരണഭൂതൻ . ഓടിവായോ... എന്നെ തൂക്കിക്കൊല്ലുന്നേ മികച്ച ചിത്രം സംവി: KT ജലീൽ ..
@vijayakumareb7655
@vijayakumareb7655 2 года назад
ഇത്രയും വകതിരിവില്ലാത്ത ഒരുത്തനായിരുന്നുവല്ലോ കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ മന്ത്രി.
@bahuleyanputhenparambil553
@bahuleyanputhenparambil553 2 года назад
Idathu pakshathinte ella manthriyum vakathirivillathavanmar aanallo ( I mean top to bottom)
@adv.prakashvydiar5521
@adv.prakashvydiar5521 2 года назад
മൂപ്പർ ക്കും മാനസിക.. പ്രശനം ആണ് എന്ന സർട്ടിഫിക്കറ്റ്.. ഇറക്കും 🤣🤣🤣🤣🤣🤣🤣🤸🏻‍♂️
@shajubh2093
@shajubh2093 2 года назад
അതുക്കും മേലെ രണ്ടെണ്ണം ഇപ്പോഴും കേരളത്തിൽ 😄😄😄
@riyafebin2731
@riyafebin2731 2 года назад
അപ്പൊ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയോ...?
@ushausha8909
@ushausha8909 2 года назад
ഇപ്പോ ഏതു മന്ത്രിക്കാണ് വകതിരിവുള്ളത്. വക ഉണ്ട് വിരമില്ല
@petercs7073
@petercs7073 2 года назад
ഇവന്റെ ശരീര ഭാഷയിൽ നിന്നും 100% ഇവൻ കുറ്റം ചെയ്തിട്ടുണ്ട്
@daisyjoseph3792
@daisyjoseph3792 2 года назад
Yes
@madanptr2129
@madanptr2129 2 года назад
👍🏻👍🏻ചിരിക്കുമ്പോൾ ഞരമ്പുകൾ എല്ലാം പുറത്തേക്കു വരുന്നു 🙏🙏
@t-rex6816
@t-rex6816 2 года назад
Vachittindeda himaarre enna udeshikkunne, simiyil arunnel ipo thoko bombo edthu pottichene. Sdpi kare irakki e journalistukale oke poolum
@manholim7272
@manholim7272 2 года назад
എന്റെ കുഞ്ഞേ... കിടുക്കി... 👌👌👍👍🤣🤣
@gopalank2339
@gopalank2339 2 года назад
ഇതു പോലെയുള്ള ശുഭ്ര വസ്ത്രധാരികളായ രാഷ്ട്രീയക്കാർ ഉണ്ടെങ്കിൽ നമ്മുടെ നാടിന്റെ യശസ്സ് വാനോളം ഉയരും! മര്യാദ രാമന്മാർ !കഷ്ടം നാടിന്റെ ഗതി!!
@sudhasundaram2543
@sudhasundaram2543 2 года назад
രാഖിക്കുട്ടീ എന്താ ഒന്നും പറയാനില്ല മോളേ Super അവതരണം👌
@mallikamallika7505
@mallikamallika7505 2 года назад
കണ്ണീർമഴയത്ത് അബ്ദുൾ ജലീൽ ചിരിയുടെ കുട ചൂടി ---
@ssajikumar2867
@ssajikumar2867 2 года назад
K T ജലീൽ മച്ചാന് കാന്തി......കാന്തപുരത്തിന് ഇനി കാന്താൻ കിടക്കുന്നതേയുള്ളു. ഇതൊന്നും ഒരു നടയ്ക്ക് പോകില്ല. അത് കൊണ്ട് സ്വപ്നാ സുരേഷ് ഒരു വരവ് കൂടി വരേണ്ടിവരും .....
@noufaltk7091
@noufaltk7091 2 года назад
നല്ല സൂപ്പർ അവതാരികയാണ് ഒന്നും പറയാനില്ല 👍👍👍
@abrahamdaniel5136
@abrahamdaniel5136 2 года назад
SAPNA IS THE BEST AND SMART LADY OF KERALA- WISH YOU ALL SUCCESS
@smilebedhel7377
@smilebedhel7377 2 года назад
ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം വേറെ നാട്ടിലാ ണ്. അതിന്റെ ഗുണം കാണാതിരിക്കില്ല.
@jayasankargopalakrishnapan7390
@jayasankargopalakrishnapan7390 2 года назад
"കട്ടെങ്കിലും, അതേറ്റുപറയാൻ മറ്റേതിന് ഉറപ്പില്ലാത്ത ഒരുകള്ളൻ " മതി ..... ഈ സിമിയനൊന്നും ഇതിലും കൂടിയ കമൻ്റൊന്നും അർഹിക്കുന്നില്ല.
@varghesekuttyjohn8394
@varghesekuttyjohn8394 2 года назад
Cycle il ninnum veena video chiri! Nonsense.
@janardhanankp3648
@janardhanankp3648 2 года назад
ചിരി സൂപ്പർ.....മൂരി പശുവിന്റെ മൂത്രം കുടിച്ചാൽ ഇങ്ങനെ ഒരു ഗോഷ്ടി ഉണ്ട്...
@radhakrishnannair9526
@radhakrishnannair9526 2 года назад
🤣🤣
@pravithalachu4523
@pravithalachu4523 2 года назад
പറയാതിരിക്കാൻ വയ്യ..... ചേച്ചിയുടെ അവതരണം..... വേറെ ലെവൽ.....
@sivarajn2586
@sivarajn2586 2 года назад
രാഖി സൂപ്പർ സ്റ്റാർ 💕💕💕💕
@ancyancy625
@ancyancy625 2 года назад
👍👍👍👍👍
@mykittens7363
@mykittens7363 2 года назад
ചിരിച്ചു ചിരിച്ചു ചാകും ഈ കുട്ടിയുടെ വിവരണം കേട്ടാൽ. വളരെ ഭംഗിയാകുന്നുണ്ട്
@nkgnkg4990
@nkgnkg4990 2 года назад
She is a bright spot in this macabre field
@thomaskm2704
@thomaskm2704 2 года назад
ചിരിക്ക് ജീവനില്ലല്ലോ, നേതാവേ.. കുടുങ്ങിയല്ലേ!!
@johnyjoseph9025
@johnyjoseph9025 2 года назад
ഉടുമുണ്ട് ഇല്ലാതെ നിർത്തിയാലും ഇവനൊക്കെ ഒരു നാണവും ഉണ്ടാകാനിടയില്ല.
@raghavankannoth2039
@raghavankannoth2039 2 года назад
വിവരം കെട്ടവൻ, വിവരം കെട്ടവൻ, ഇവൻ എങ്ങിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയി.. വിവരം ഇല്ലാത്തവന് പറ്റിയ മുതൽ
@jayasankartk5901
@jayasankartk5901 2 года назад
കുട്ട്യേ ഗംഭീരം 🙏🏻🙏🏻🙏🏻ഒന്നും പറയാനില്ല 🙏🏻🙏🏻🙏🏻 ഇംഗ്ലീഷും മലയാളം ഒന്നും അറിയില്ല. സ്വപ്ന പറയുന്നത് എല്ലാം ശരിയാണ്. എവിടുന്നു കിട്ടി doctrorate 😂😂😂😂
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
എവിടെ നിന്നാണ് doktretu കിട്ടിയത് ഇഗ്ളീഷ് കണ്ടപ്പോ ഞെട്ടി സ്വപ്ന എന്ന് പോലും എഴുതാൻ അറിയില്ല അഫാരം ..... ഒരു ഉപദേശിയെ നോക്കി കൂടായിരുന്നോ ഒരാൾക്കു ഉപദേശം കൊടുത്തു ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ വന്നു 🤪
@kmupeter7355
@kmupeter7355 2 года назад
ITHE SRI LANKAN🇱🇰 Phd ANE JAYETTA 🙂
@francisxavierrajan9277
@francisxavierrajan9277 2 года назад
PhD മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാരുന്ന് ഈ കള്ളൻ
@usha6521
@usha6521 2 года назад
Pin vathilulude aayirrukum.
@sudhesanparamoo4775
@sudhesanparamoo4775 2 года назад
Phd യും അടിച്ചുമാറ്റിയതല്ലേ എന്നാരു കണ്ടു.
@somabalananthikkad5622
@somabalananthikkad5622 2 года назад
മോളു സൂപ്പറാ പൊളിച്ചു 👍
@AnilKumar-wk6od
@AnilKumar-wk6od 2 года назад
🙏🌹രാഖി.... കൈയിൽ ഒരു " രാഖി" കേട്ടികൊട്ടെ? 🌹 സൂപ്പർ പെർഫെക്ട് പെർഫോമെൻസ്... വീണ്ടും വരിക.... നന്ദി ഡാ... 🙏🙏🥰
@antonyantony1420
@antonyantony1420 2 года назад
ജലീൽ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല പ്രവർത്തിയാണ് മാധ്യമ പത്രത്തെ അടച്ചു പൂട്ടിക്കാൻ നോക്കിയത്. നല്ലത് ആര് ചെയ്താലും നമ്മൾ അവരെ അഭിനന്ദിക്കണം.
@kitchukrishnan9120
@kitchukrishnan9120 2 года назад
Script: ശിവൻ കുട്ടി
@cvkumaran1775
@cvkumaran1775 2 года назад
നമ്മുടെ നാട്ടിലെ ബുദ്ധിജീവികളുടെ അഭിപ്രായം എന്തെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. അല്ലയൊ മഹാത്മാക്കളെ നിങ്ങൾ ഉറക്കമാണോ ?
@jaisoncv5443
@jaisoncv5443 2 года назад
ശ്രീകൃഷ്ണപരൂന്ത് സിനിമ കണ്ടാൽ മനസ്സിലാകും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യരുത്
@ravindrancn5338
@ravindrancn5338 2 года назад
മാധ്യമത്തെ പൂട്ടിക്കാൻ ശ്രമിച്ചത് അവർക്ക് തീവ്രത പോരാ എന്ന് പറഞ്ഞിട്ടാണ്. കോറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്ക് പറഞ്ഞ് ഗൾഫ് മുസ്ലിം രാജ്യങ്ങളെ കാഫിറുകളുടെ മറ്റ് രാജ്യങ്ങളുടെ മുമ്പിൽ അവ ധരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് മാധിമത്തിനെതിരെ പരാതി നൽകിയത്.മാധ്യമത്തേക്കാൾ മുറ്റിയ വിഷമാണ് ജലീൽ.
@kichu398
@kichu398 2 года назад
മനോരമ ആയാലോ?
@Spongevloger
@Spongevloger 2 года назад
😂😂😂😂 ന്റെ രാകീ... തകർത്തു... തിമിർത്തു.... ഇജ്ജാതി തള്ള്... അടിപൊളി ആയിട്ടുണ്ട്‌ കേട്ടോ?... സൂപ്പർ,!... 😂😂😂😂😂👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻
@antookp1538
@antookp1538 2 года назад
Adipoly
@manojt.r88
@manojt.r88 2 года назад
കിടിലൻ അവതരണം ,,, രാഖിക്കുട്ടി സൂപ്പർ
@sreekantannair6614
@sreekantannair6614 2 года назад
ഈ അവതാരിയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് സത്യം നല്ല അവതരണം അഭിനന്ദനങ്ങളുടെ ആയിരം അരിമുല്ല പൂക്കൾ
@thomasantony1681
@thomasantony1681 2 года назад
അവതരണം തകർപ്പൻ👌💐
@gayathrim8954
@gayathrim8954 2 года назад
ഇവന്റെ മോൾക്ക്‌ മഹർ ആയി കൊടുത്തതും കിത്ഹബ് ആണ് ടൺ കണക്കിന് കിതാബും ഈത്തപ്പഴവും..... എല്ലാം നാട്ടാർക്കു വേണ്ടി..
@sunnyjohn3827
@sunnyjohn3827 2 года назад
Super comedy Rakhi 😁😁😁😁👌👌👌
@praseedv9849
@praseedv9849 2 года назад
👏🏻
@hari1955ak
@hari1955ak 2 года назад
അളിയന് ഒരു കത്തെഴുതി സഹോദരിയുടെ സുഖം അന്വേഷിച്ചാൽ അത് ഒരു തെറ്റാണോ? പറയു ജനമേ
@kps5582
@kps5582 2 года назад
അവതാരികയുടെ അവതരണം മികച്ചതാണ് കെ ടി ജലീലിനെ തേച്ചൊട്ടിച്ചു സൂപ്പർ അവതാരിക ബിഗ് സല്യൂട്ട്
@radharajan2770
@radharajan2770 2 года назад
അവതരണം Super 👌
@vasunadukudiyil7560
@vasunadukudiyil7560 2 года назад
മോളെ അതിമനോഹരം ആയിട്ടുണ്ട് അവതരണം
@priyajacob8047
@priyajacob8047 2 года назад
സൂപ്പർ രാഖി ഡാ ... സിമി ഭീകരൻ ജലീൽ !
@sureshkumark4004
@sureshkumark4004 2 года назад
പത്താം ക്ലാസ്സ്‌കാരി പറയുന്ന ഇംഗ്ലീഷ്..... ഇവിടെ എത്ര പേര് പറയും 😄😄😄😄
@regivarghesevarghese7367
@regivarghesevarghese7367 2 года назад
Sree mathi parayum
@Neelaambari476
@Neelaambari476 2 года назад
എന്തോ..... അംഗീകരിക്കാൻ മടിയാണ്.....
@shyninm627
@shyninm627 2 года назад
വെറുതെയല്ല ആദ്യം ഓടിപ്പോയി കേസ് കൊടുത്തത്..
@sathiyapalankalarikkal3740
@sathiyapalankalarikkal3740 2 года назад
What a presentation...... 👌👌👌
@nav6752
@nav6752 2 года назад
Chechi ningal supera🤦🏼‍♂️😀😀
@ssnair4143
@ssnair4143 2 года назад
Super comedy.... Avatharika awesome 👌👌
@tuckermathewthew2977
@tuckermathewthew2977 2 года назад
എന്റെ ചോച്ചി ചെരച്ചു ചെരച്ചു മരച്ചു അല്ല മരിച്ചു പോയി. നല്ല അവതരണം നന്നായി ഇരിക്കുന്നു. ഓട്ടം തുള്ളൽ പോലെ ഈ അവതരണത്തിനും ഒരു പേര് വേണം. ഹസ്യത്തിലൂടെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു. Good Job 👍👍👍👍
@sindhuknair7265
@sindhuknair7265 2 года назад
ലല്ല ലലം പാടും പ്രോട്ടോകോൾ കൊച്ചാപ്പാ!! ചിരിയുടെ വോൾട്ടേജ് അടിച്ചുപോയി
@Linda-pn1fy
@Linda-pn1fy 2 года назад
Jaleel,s replies are the typical Muslim responses...we have been seeing this in clubhouse debates.. You ask them something, they will say something else which has no relationship with the matter... No shame in lying too!! BTW this host is really doing a good job 👍
@usha6521
@usha6521 2 года назад
You can't find a single person CPM who don't say lie.
@rajagopalnair7897
@rajagopalnair7897 2 года назад
Shumban
@madanptr2129
@madanptr2129 2 года назад
👍🏻👍🏻👍🏻👌👌അവതരണം അടിപൊളി 👌👌👌👌👌
@ramachandranp3425
@ramachandranp3425 2 года назад
Respected madam, No substitute against your provisions. Always keep 💯.
@kerala2023
@kerala2023 2 года назад
എല്ലാം അവളെക്കോണ്ട് ചെയ്യിച്ചു, എന്നിട്ട് അവൾക്കിട്ട് പണി കൊടുക്കാൻ നോക്കി....ഇപ്പോ, ദാൻഡെ കിടക്കുന്നു 🤣🤣🤣
@jaleelv9724
@jaleelv9724 2 года назад
Supar
@achumichuachumichu1623
@achumichuachumichu1623 2 года назад
സ്വപ്നയുടെ ദുഖവും ജലീലിന്റെ സ്വപ്നവും.. എന്ന ചിത്രത്തിൽ pinu പാടിയത്.. സ്വപ്നം ത്യജിച്ചാൽ സമാധാനം ലഭിക്കും ആർത്തി മൂത്താൽ ജയിൽ ലഭിക്കും മനസേ പതരരുതേ ഞങ്ങൾ സ്വർണം കടത്തിയ കഥകൾ പാടം ഞങ്ങൾ സ്വർണം കടത്തിയ കഥകൾ പാടം.. ചെമ്പിലും ബാഗിലും സ്വർണം കടത്തിയ ജലീൽ ആണ് ഞങ്ങടെ നേതാവ് 🤣
@lalithaayyappan7000
@lalithaayyappan7000 2 года назад
🤣🤣🤣🤣🤣
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 2 года назад
SWARNAM :: QURANIL :: SWARNAM :: EENTHAPAZHATHIL :: SWARNAM :: BIRIYANIYIL :: SWARNAM :: CONSULATIL :: SWARNAM :: CLIFF HOUSIL :: SWARNAM :: SULTHANU :: SWARNAM :: PRINCESSINU SWARNAM :: YOUSAF ALI :: SWARNAM::
@georgewilsonpalliveettil6521
@georgewilsonpalliveettil6521 2 года назад
എന്റെപൊന്നോരാഖീഎന്താമോളേനിന്റെ Perfomenseഓരോട്രോളുംSupperആകുന്നുണ്ടുമോളേഒരുപാടുസ്നേഹംതോന്നുന്നണ്ടുഅടുത്തതുംപൊളിക്കണം👍👌⚘⚘Bigsalute
@rakhianoop9092
@rakhianoop9092 2 года назад
😀
@jayachandran.a
@jayachandran.a 2 года назад
*performance
@justuskoyanleyo5909
@justuskoyanleyo5909 2 года назад
ഈ വിവരംകെട്ടവൻമാരെയെല്ലാം ചുമന്ന് നടക്കുന്ന നമ്മൾ ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ.....
@antonykalluchira8755
@antonykalluchira8755 2 года назад
ഈ നിഷ്കുനെ കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി
@ammusvlog2752
@ammusvlog2752 2 года назад
സമ്മതിച്ചു ജലീലിക്കാ. അപാരതൊലിക്കട്ടി. ഹൊ..കാണ്ടാമ്യഗം തോറ്റുപോകും.😳😳😳.
@ambujakshyparambath4703
@ambujakshyparambath4703 2 года назад
എന്റെ കൊച്ചേ, മോളുടെ അവതരണം കെങ്കേമം 👌
@kk-ti2en
@kk-ti2en 2 года назад
നല്ല രസണ്ട് 😄😄😄
@saijukuttan3712
@saijukuttan3712 2 года назад
സ്വപ്ന പറഞത് 100% ശെരിയാണ്
@Home_skills1033
@Home_skills1033 2 года назад
കോവിഡ് സമയത്തു AP വിഭാഗത്തിന്റെ ഫ്ലൈറ്റ് അന്വേഷിച്ച മന്ത്രിയല്ലേ...
@rashidrabin7474
@rashidrabin7474 2 года назад
🤣🤣🤣ഉളുപ്പില്ലായ്മ അല്ലാതെന്തു
@josephpa1672
@josephpa1672 2 года назад
വോൾട്ടേജ് ഇല്ലാത്ത ചിരി 😘
@pcjoseph5844
@pcjoseph5844 2 года назад
വിഭ്രാന്തി ! മതിഭ്രമം ! അട്ടഹാസം !! അവസാനം ശൂ ....... കീഴ്ശ്വാസം വിട്ടു പോയി !!!
@rubeeshkoroth801
@rubeeshkoroth801 2 года назад
ലല്ലല്ലാം. ലല്ലാം. ലല്ലാം. ലല്ലല്ല ലെല്ലാം....
@db25450
@db25450 2 года назад
"അരിയെത്ര മാപ്പളേ"... എന്ന് ചോദിച്ചാൽ "പയറഞ്ഞാഴി " എന്ന സ്ഥിരം ക്യാപ്സൂൾ മറുപടി.
@albertk5890
@albertk5890 2 года назад
സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും സത്യം എപ്പോഴെങ്കിലും പുറത്തു വരും ജലീ ലേ... കിടന്നുരു ളരുതേ.
@ullasp5976
@ullasp5976 2 года назад
എനിക്ക് ഒരു സംശയം നമ്മൾ ഇവർക്ക് ആണോ അതോ ഇവർ നമ്മൾക്കു ആണോ ശമ്പളം കൊടുക്കുന്നത്
@smilebedhel7377
@smilebedhel7377 2 года назад
നമ്മുടെ ഔദാര്യത്തിൽ അവർ ആർമാന്തിക്കുന്നു. അതല്ലെ സത്യം
@soumyalathap6945
@soumyalathap6945 2 года назад
സ്വപ്നാ സുരേഷ് ഇത്രേം 'ഭൂത'ങ്ങളെ ഉള്ളിൽ അടക്കിപ്പിടിച്ച് ജീവിച്ചപ്പോൾ അവർക്ക് ചുഴലി വന്നില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ. അവർക്ക് പറയാനുള്ളത് ക്ഷമയോടെ,സഹോദരതുല്ല്യമായ പക്വതയോടെ ചോദിച്ചറിഞ്ഞ് സമൂഹത്തിന് മുമ്പിൽ വെളിപ്പെടുത്താൻ അവസരം കൊടുത്ത മറുനാടൻ ഷാജൻസാറിനോട് സ്വപ്നാസുരേഷും സത്യം ജയിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ മലയാളിയും കടപ്പെട്ടിരിക്കുന്നു. സത്യമേവജയതേ
@krishnanchelambra4602
@krishnanchelambra4602 2 года назад
ഇങ്ങനെ ചിരിപ്പിക്കല്ലേ.
@manikattikulam9715
@manikattikulam9715 2 года назад
എൻ്റെ രാഖി മോളെ ചിരിച്ചു ചിരിച്ചു വൈയ്യ. നിസ്ക് പാട്ട് കച്ചേരി എല്ലാം അടിപൊളി
@WhatEverItIs-d5p
@WhatEverItIs-d5p 2 года назад
മച്ചാനെ ഇങ്ങള് പുലിയല്ല കൈത പുലിയാട്ടോ ഞമ്മടെ മുത്താണ് ❤️❤️❤️😄😄😄
@sivadas.ssukumaran3265
@sivadas.ssukumaran3265 2 года назад
എന്റെ അഭിപ്രായത്തിൽ ഈ തിരുവനന്തപുരത്തുള്ള കോൺസുലേറ്റ് നിർത്തലാക്കണം. ഗൾഫ് മലയാളികളെ സഹായിക്കാൻ എന്ന പേരിൽ ഈ രാജ്യത്തിനു ദോഷം വരുത്താൻ ശ്രമിക്കുന്ന സ്ഥാപനം വേണ്ട എന്ന് തീരുമാനിക്കണം.
@nandakumarannair9429
@nandakumarannair9429 2 года назад
No grass will walk in pinarai kingdom. ഇവിടെ ഒരു പുല്ലും നടക്കില്ല.
@rajannair5972
@rajannair5972 2 года назад
Well said Mole 👏
@bavatanur7217
@bavatanur7217 2 года назад
എന്തായിരുന്നു ജെലീൽ സ്വപ്ന ഭരണം അട്ടിമറിക്കാൻ നോക്കുന്നു കുടലോചന നടത്തുന്നു കേരളത്തെ തകർക്കാൻ നോക്കുന്നു ക്രമസമാധാനം തകർക്കൽ എന്തെല്ലാം പുകിലുകൾ പത്തമ്പത് കേസ് സ്വപ്നയുടെ പേരിൽ
@sajichulliyil
@sajichulliyil 2 года назад
സമകാലീനം ഇത്ര ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത് അതും വേറിട്ട ശൈലിയിൽ... ഗംഭീരം... രാഖി...
@Iammathewgeorge
@Iammathewgeorge 2 года назад
സിമിക്കാരൻ എന്നും സിമിക്കാരൻ മാത്രം.
@antonycherian8117
@antonycherian8117 2 года назад
അവതരണം അടിപൊളി ,കിടു , സൂപ്പർ ർ ർ ർ.
@abhijithkss7029
@abhijithkss7029 2 года назад
ലല്ലല്ല. .. ലല്ലാല്ല.....ലല്ലാല്🙂... 😀😀😀😀😀😀
@rengamanianujam4743
@rengamanianujam4743 2 года назад
Beautiful presentation. Kudos to Madam Rekha mol.
@sabraham3014
@sabraham3014 2 года назад
ഒരുമാതിരി വെടല ചിരി, മുട്ടിപ്പോയി.
@ajithnilambur2267
@ajithnilambur2267 2 года назад
എന്റെ രാഖി...... നിന്നെക്കൊണ്ട് തോറ്റു 🙏🙏🤣🤣🤣🤣
@sasidharannair6824
@sasidharannair6824 2 года назад
കള്ള പേരിൽ ആവും പരാതി😂😂 ഇറക്കുമതി ചെയ്തപുസ്തകത്തിനകത്തു തോട് മാറ്റിയ കശൂ അണ്ടിപരിപ്പാവും പ്രാവിനു കൊടുക്കാൻ അല്ലേ റസൂൽ
@Sd-ih5ql
@Sd-ih5ql 2 года назад
Rakhee excellent precentation👍😆😆😢😢😢😢
@sabumathew6002
@sabumathew6002 2 года назад
🤔🤔🤔
@KVRN1
@KVRN1 2 года назад
Raakhi adipoli avatharanam. Go on. Congrats
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 2 года назад
അവതരണം 👍👍🌹
@Gloris624
@Gloris624 2 года назад
ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഇന്ന് ഇത്തിരി ചിരിമരുന്ന് കിട്ടി. അവതരണം സൂപ്പർ.
@juana9760
@juana9760 2 года назад
From where u study this acting Ragi Really fantastic''''''. Congrats in every way.. deserve 100mark
@somathomas6488
@somathomas6488 2 года назад
ഞാൻ ethrume ചെയ്തുള്ളു.. അതിനാ അവരെന്നെ വലിച്ചുകീറി യെ.... 🤣🤣🤣🤣
@SreedeviTT
@SreedeviTT 2 года назад
മോളു കലക്കി 🌹🌹🌹🌹🌹
@yohannannm7021
@yohannannm7021 2 года назад
ഇനിയൊരുത്തന്റെ ഇതിലും വളിച്ച ചിരി നാം കാണാൻ പോകുന്നതെയുള്ളൂ
@89ulfr
@89ulfr 2 года назад
പ്രബുദ്ധരായ മലയാളി ക്ക് ഇത് തന്നെ വേണം.....
@christbhavan6757
@christbhavan6757 2 года назад
എന്തോരഭിനയം. പാവം പലതും ഓർക്കുന്നുമില്ല. എന്തെല്ലാമായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. ഇങ്ങനെയുള്ള MLA മാരേയും മന്ത്രിമാരേയും ചുമക്കേണ്ട ഗതികേട് അഭ്യസ്ഥവിദൃരായ മരമണ്ടൻ മലയാളിക്ക് ഉണ്ടായല്ലോ? അനുഭവിക്കതന്നെ.
@shajikannadi
@shajikannadi 2 года назад
സ്വന്തം പേര് പോലും മറന്നുപോയ ഈ മുതലാണ് നമ്മളെ ഒരുപാട് ഭരിച്ചത്... ഹന്ത ഭാഗ്യം മലയാളി....
@superbranju8559
@superbranju8559 2 года назад
അവതാരിക തകർത്തു 👌👌👌
@praseedv9849
@praseedv9849 2 года назад
കെ ടി ജലീലിന് സംസ്ഥാന ഗവൺമെന്റിന്റെ ഏറ്റവും നല്ല പാട്ടുകാരനുള്ള പുരസ്കാരം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നെഞ്ചിയമ്മ പാടിയ പാട്ട്. ഒട്ടും തനിമ. നഷ്ടപ്പെടാതെ പാടിയതിന്. 👍👌🏻👏🏻
@gopalakhil6910
@gopalakhil6910 2 года назад
അങ്ങനെ പവനായി ശവമായി - എന്തൊക്കെ ആയിരുന്ന്- വീരവാദങ്ങൾ - ഇപ്പൊ പെരുത്തു ഹാപ്പി ആയി മൊയലാളി ജനത്തിന്
Далее
aespa 에스파 'Whiplash' MV
03:11
Просмотров 14 млн
Angry bird PIZZA?
00:20
Просмотров 7 млн
Немного заблудился 😂
00:16
Просмотров 300 тыс.