ഇന്ന് ഞാൻ വണ്ടർലാ ലേക്ക് സ്കൂൾ ടൂർ പോയി, എല്ലാ dangerous റിഡുകളിലും കേറി, പൊളിച്ചു അടുക്കി, തകര്ത്തു, പൂളിൽ നീരാടി സ്കൂളിൽ നിന്ന് വാങ്ങിച 2000 മുതലാക്കി, ആൾക്കാരുടെ തിരക്ക് കൊടുത്താൽ ആയിരുന്നു എന്ന് വേണം പറയാൻ, 360 യിൽ കേറാൻ തന്നെ 45 minuts എടുത്തു, അങ്ങനെ കുറെ സമയം പോയി, എന്റെ ഒരു കാഴ്ചപാടില് തിരക്ക് ഉണ്ടെങ്കിൽ ആദിയം വാട്ടർ റൈഡസ് ഇൽ കേറുക എന്നിട്ട് ഗ്രൗണ്ട് റൈഡസ് ഇൽ കേറുക, ഇങ്ങനെ കേറിയാൽ തിരക്ക് ഒസീവാകം, എന്നാൽ ഇത് പ്രാക്ടിക്കൽ അല്ല കാരണം ചില വാട്ടർ പ്രോഗ്രാംസ് വൈകിട്ടാണ് നടക്കുക😂, അപ്പൊ പോകുകയാണെങ്കി പോയി പൊളിക്കുക, തകർകുക തിമിർത്തു ആടുക...
Ithuvare wonderla kaanatha enikk ithoru rasakaramayaa video aayirunnu 😌💞 always Ella video pole ithum Pwolii aayinnu🤗 congrats for 200 K subscribers😘🥳🥳 sheethal chechi ♥️ Vinu chettan
Aadyayittaanu ningde video kaanunne....... 🥰 Athpole note cheytha oru kaaryam almost all msgnum reply kodukkunnund..... It's a Really good thing.... Ninglkaayi time kandethunnavarkkai ningalum time kodukkunnu ennath....... 🥰😍🥰....... Do keep it with u....... 😄😊👍
@@sheethalelzhaofficial chechyykutty... 😍ath.. Last pullkood kandu.. Pinney.. Wonderlayil chechy x mas nu poyathannen thonni. Chechy stry ittathanonn arila... 😁pinne chechykk oru parjyaked polulla slang.. 😅😁